On Mon, 2009-01-05 at 10:21 +0530, Abilash kp wrote:
> ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം
> 
> സി.എം. നും എഫ്.എം.നേയും ശശികുമാര്‍ സാറടക്കമുള്ള പ്രധാന പ്രവര്‍ത്തകര്‍
> നേരിട്ട് കാണണം.
> ഈ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിലും കൊണ്ടുവരണം. 

നമ്മള്‍ ഇപ്പോള്‍ ദേഷ്യപ്പെടുകയോ വെപ്രാളപ്പെടുകയോ ചെയ്യേണ്ടതില്ല.
സര്‍ക്കാര്‍ നയം മാറ്റിയതായി നമുക്കറിവില്ല. അതുകൊണ്ടു് നമ്മളിപ്പോള്‍
ചെയ്യേണ്ടതു് ഇക്കാര്യം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുക എന്നുള്ളതാണു്. ഈ
ഗ്രൂപ്പിനു തന്നെ ഒരു കത്തു് തയാറാക്കി മന്ത്രിയ്ക്കയയ്ക്കാവുന്നതാണു്.
ഗ്രൂപ്പിലുള്ളവര്‍ക്കെല്ലാം ഒപ്പിട്ടയയ്ക്കാം. ബന്ധപ്പെട്ട മന്ത്രി ഒന്നും
ചെയ്യുന്നില്ല എങ്കില്‍ മുഖ്യമന്ത്രിയ്ക്കു് എഴുതാം. എന്നിട്ടും ഒന്നും
സംഭവിച്ചില്ലെങ്കില്‍ നമുക്കു് മന്ത്രിമാരെ കണ്ടു സംസാരിക്കാം. ഇടതുപക്ഷം
ഇതുവരെ നമ്മളെ അനുകൂലിച്ചിട്ടുണ്ടല്ലൊ. നമുക്കു് ശുഭപ്രതീക്ഷയോടെതന്നെ
നീങ്ങാം.

-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to