On 1/5/09, V. Sasi Kumar <[email protected]> wrote: > On Mon, 2009-01-05 at 10:21 +0530, Abilash kp wrote: >> ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം >> >> സി.എം. നും എഫ്.എം.നേയും ശശികുമാര്‍ സാറടക്കമുള്ള പ്രധാന പ്രവര്‍ത്തകര്‍ >> നേരിട്ട് കാണണം. >> ഈ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിലും കൊണ്ടുവരണം. > > നമ്മള്‍ ഇപ്പോള്‍ ദേഷ്യപ്പെടുകയോ വെപ്രാളപ്പെടുകയോ ചെയ്യേണ്ടതില്ല. > സര്‍ക്കാര്‍ നയം മാറ്റിയതായി നമുക്കറിവില്ല. അതുകൊണ്ടു് നമ്മളിപ്പോള്‍ > ചെയ്യേണ്ടതു് ഇക്കാര്യം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുക എന്നുള്ളതാണു്. ഈ > ഗ്രൂപ്പിനു തന്നെ ഒരു കത്തു് തയാറാക്കി മന്ത്രിയ്ക്കയയ്ക്കാവുന്നതാണു്. > ഗ്രൂപ്പിലുള്ളവര്‍ക്കെല്ലാം ഒപ്പിട്ടയയ്ക്കാം. ബന്ധപ്പെട്ട മന്ത്രി ഒന്നും > ചെയ്യുന്നില്ല എങ്കില്‍ മുഖ്യമന്ത്രിയ്ക്കു് എഴുതാം. എന്നിട്ടും ഒന്നും > സംഭവിച്ചില്ലെങ്കില്‍ നമുക്കു് മന്ത്രിമാരെ കണ്ടു സംസാരിക്കാം. ഇടതുപക്ഷം > ഇതുവരെ നമ്മളെ അനുകൂലിച്ചിട്ടുണ്ടല്ലൊ. നമുക്കു് ശുഭപ്രതീക്ഷയോടെതന്നെ > നീങ്ങാം.
തീര്‍ച്ചയായും. അതുപോലെ പത്രാധിപര്‍ക്കുള്ള കത്തുകള്‍ വഴിയും മറ്റും ഇതു കൂടുതല്‍ പേരുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. > > -- > V. Sasi Kumar > Free Software Foundation of India > http://swatantryam.blogspot.com > > > > > --~--~---------~--~----~------------~-------~--~----~ "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en -~----------~----~----~----~------~----~------~--~---
