*Team,

Is there anybody else faced this issue ?


VIPIN KUMAR.V*

2009/1/5 Anivar Aravind <[email protected]>

> On 1/5/09, V. Sasi Kumar <[email protected]> wrote:
> > On Mon, 2009-01-05 at 10:21 +0530, Abilash kp wrote:
> >> ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം
> >>
> >> സി.എം. നും എഫ്.എം.നേയും ശശികുമാര്‍ സാറടക്കമുള്ള പ്രധാന പ്രവര്‍ത്തകര്‍
> >> നേരിട്ട് കാണണം.
> >> ഈ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിലും കൊണ്ടുവരണം.
> >
> > നമ്മള്‍ ഇപ്പോള്‍ ദേഷ്യപ്പെടുകയോ വെപ്രാളപ്പെടുകയോ ചെയ്യേണ്ടതില്ല.
> > സര്‍ക്കാര്‍ നയം മാറ്റിയതായി നമുക്കറിവില്ല. അതുകൊണ്ടു് നമ്മളിപ്പോള്‍
> > ചെയ്യേണ്ടതു് ഇക്കാര്യം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുക എന്നുള്ളതാണു്. ഈ
> > ഗ്രൂപ്പിനു തന്നെ ഒരു കത്തു് തയാറാക്കി മന്ത്രിയ്ക്കയയ്ക്കാവുന്നതാണു്.
> > ഗ്രൂപ്പിലുള്ളവര്‍ക്കെല്ലാം ഒപ്പിട്ടയയ്ക്കാം. ബന്ധപ്പെട്ട മന്ത്രി ഒന്നും
> > ചെയ്യുന്നില്ല എങ്കില്‍ മുഖ്യമന്ത്രിയ്ക്കു് എഴുതാം. എന്നിട്ടും ഒന്നും
> > സംഭവിച്ചില്ലെങ്കില്‍ നമുക്കു് മന്ത്രിമാരെ കണ്ടു സംസാരിക്കാം. ഇടതുപക്ഷം
> > ഇതുവരെ നമ്മളെ അനുകൂലിച്ചിട്ടുണ്ടല്ലൊ. നമുക്കു് ശുഭപ്രതീക്ഷയോടെതന്നെ
> > നീങ്ങാം.
>
> തീര്‍ച്ചയായും. അതുപോലെ പത്രാധിപര്‍ക്കുള്ള കത്തുകള്‍ വഴിയും മറ്റും ഇതു
> കൂടുതല്‍ പേരുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.
>
> >
> > --
> > V. Sasi Kumar
> > Free Software Foundation of India
> > http://swatantryam.blogspot.com
> >
> >
> > >
> >
>
> >
>


-- 
rEgArDs,

vIpIn kUmAr.V
TrIvAnDrUm
iNdIa

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to