തീര്‍ച്ചയായും
തികച്ചുംസ്വന്തത്രമായ  കാഴപ്പടോടെയുള്ള  ഒരു  മികച്ച  കൂടായ്മ  തന്നെയാണ്
ഇത്‌..
പുതിയ  അറിവുകളും  ആശയങ്ങളും  പന്കുവേക്കാനുള്ള  ഒരു  തുറന്ന   വേദി
.അഭിപ്രായങ്ങളും  ഭിന്നഭിപ്രയങ്ങളും  ആര്‍കും  ഉണ്ടാവാം .
Mr.ashraf അതിലൊരു  ഭാഗം  ആയി  എന്ന്  മാത്രം .എന്ത്  കൊണ്ടാണ്  പറഞ്ഞത്
എങ്കിലും .
ഇവിടെ  ഞാന്‍  എന്തുകൊണ്ട്  ഇത്രയും  potential ഉള്ളവര്‍  നമുകിടയില്‍
ഉണ്ടായിട്ടും  നമ്മള്‍  google groups ഉപയോഗിക്കുന്നത്  എന്ന്  ചോദിച്ചു
എന്നേയുള്ളു .
അല്ലെങ്കില്‍  മറ്റെന്തെങ്കിലും  ഒപ്റേന്‍  free software ayi undo ennu
chodichu ennu mathram.
ബിന്‍സി

2009/8/1 Anilkumar KV <[email protected]>

> ഭിന്നാഭിപ്രായങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വം സ്വതന്ത്രസോഫ്റ്റു്വെയര്‍
> കൂട്ടായ്മകളുടെ ഒരൂ പ്രധാന സവിശേഷതയാണു്. അതു നമ്മള്‍ കാത്തുസൂക്ഷിക്കണം.
>
> ബിന്‍സി ഉന്നയിച്ച അഭിപ്രായവും, സന്തോഷിന്റെ അതിനോടുള്ള പ്രതികരണവും.
> സ്വതന്ത്രസോഫ്റ്റു്വെയര്‍ കൂട്ടായ്മകളുടെ ചര്‍ച്ചകളില്‍ വരാവുന്നവ തന്നെയാണു്.
>
> - അനില്‍
>
>
> >
>


-- 
Regards...
Bincy.M.B
http://www.think4s.com
http://fsugcalicut.org
http://bincyclt.wordpress.com
http://bnc4u.blogspot.com
http://mazhavazhikaliloode.blogspot.com/

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to