അധികാരം ആഗ്രഹിക്കുന്നത് അപരാധമാനെന്നാണ് മുജാഹിദുസഹോദരന്മാരുടെ വാദം. ഭൌതിക താല്പര്യങ്ങള്‍ക്കും ലാഭങ്ങള്‍ക്കും വേണ്ടി വ്യക്തികള്‍ ഭരണം ആഗ്രഹിക്കുന്നതാണ് തെറ്റ്. ലോകത്ത് സമാധാനം പുലരുന്ന ഇസ്ലാമിന് അധികാരം കിട്ടാന്‍ ഏതു വിശ്വാസിയാണ് ആഗ്രഹിക്കാതിരിക്കുക? അത് ആഗ്രഹിക്കുന്നത് ഈമാനിന്ടെ ഭാഗമാണ്. അല്ലാഹുവിന്റെ വ്യവസ്ഥ വരികയും അങ്ങനെ ഭൂമിയില്‍ സമാധാനം പുലരുന്നത് ആഗ്രഹിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കില്‍ നബി(സ) എന്തിനു സമാധാനം പുലരുന്ന ഒരു വ്യവസ്ഥ പുലരുന്നതിനെ കുറിച്ച് സന്തോഷ വാര്‍ത്ത നല്‍കിയത്. അല്ലാഹുവിന്റെ ദീനിന് സ്വാധീനം കിട്ടുന്നത് വെറുക്കുകയും അസഹ്യമാവുകയും ചെയ്യുക മുശ്രിക്കുകള്‍ക്ക് ആണ്.﴾هُوَ<http://thafheem.net/Sura_Index.html> الَّذِي <http://thafheem.net/Sura_Index.html> أَرْسَلَ<http://thafheem.net/Sura_Index.html> رَسُولَهُ <http://thafheem.net/Sura_Index.html> بِالْهُدَىٰ<http://thafheem.net/Sura_Index.html> وَدِينِ الْحَقِّ <http://thafheem.net/Sura_Index.html> لِيُظْهِرَهُ<http://thafheem.net/Sura_Index.html> عَلَى الدِّينِ <http://thafheem.net/Sura_Index.html> كُلِّهِ<http://thafheem.net/Sura_Index.html> وَلَوْ كَرِهَ <http://thafheem.net/Sura_Index.html> الْمُشْرِكُونَ<http://thafheem.net/Sura_Index.html> ﴿٩ <http://thafheem.net/Sura_Index.html> (തന്റെ ദൂതനെ സന്മാര്‍ഗവും സത്യദീനുമായി നിയോഗിച്ചത് അവനാകുന്നു; അതിനെ സകല ദീനിനേക്കാളും വിജയിപ്പിക്കുന്നതിന്-ബഹുദൈവാരാധകര്‍ക്ക് അതെത്ര അസഹ്യമായാലും ശരി.) *അല്ലാഹുവിന്റെ ദീനിന് ഭരണം കിട്ടുന്നത് വെറുക്കുന്ന മുജാഹിദുകള്, അനിസ്ലാമിക വ്യവസ്ഥകള്‍ക്ക് ഭരണം കിട്ടാന്‍ ആര്‍ത്തി കാണിക്കുകയും അനിസ്ലാമിക പാര്‍ട്ടികളുടെ ലാബെലില്‍ മത്സരിക്കുകയും ചെയ്യുന്ന മുജഹിടുകളെക്കുറിച്ചോ മുസ്ലിം ലീഗിനെക്കുറിച്ചോ 'കമാ' ഉരിയാടാത്തത് എന്ത് കൊണ്ടാണ്? ഇസ്ലാമിക ഭരണം ആഗ്രഹിക്കുന്നത് അനഭികാമ്യവും രാഷ്ട്രീയ പാര്‍ടികള്‍ക്ക് വേണ്ടി ഭരണം ആഗ്രഹിക്കുന്നത് അഭികാമ്യവും ആണോ?*
-- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
