Until now any mujahid officially or unofficially did not do any
campaign for any political party.
സഹോദരാ, താങ്കളുടെ അവകാശ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ താഴെക്കൊടുത്ത
ഉദ്ധരണികള്‍ ധാരാളം:
നിങ്ങളില്‍ ഓരോരുത്തരും മുസ്ലിം ലീഗിന്റെ പ്രചാരകന്മാരവുക, നിങ്ങളുടെ പ്രായം
തികഞ്ഞ എല്ലാ മുസ്ലിം സഹോദരന്മാരെയും സഹോദരികളെയും അതില്‍ മെമ്പര്‍മാരാക്കി
ചേര്‍ക്കുക (അല്‍മുര്‍ശിദ്, ജില്ദ് 3 ലക്കം 11 മാര്‍ച്ച്‌ 1938 പേജ് 435 -436 )
ഇന്ത്യന്‍ മുസ്ലിംകളുടെ അനിഷേധ്യ നേതാവായ ഖാഇദെ അഅസം മുഹമ്മദാലി ജിന്നാ
സാഹിബിന്റെ നായകത്വത്തില്‍ കേരളത്തിലെ ഉലമാക്കള്‍ക്കുള്ള പരിപൂര്‍ണ്ണ
വിശ്വാസത്തെ ഈ യോഗം രേഖപ്പെടുത്തുകയും മുസ്ലിംകളെ അവരുടെ ലക്ഷ്യത്തിലേക്ക്
നയിക്കുവാന്‍ അല്ലാഹു അദ്ദേഹത്തിന് കരുതും തൌഫീഖും ആരോഗ്യവും ദീര്‍ഘായുസ്സും
നല്‍കട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു (പാകിസ്താന്‍ വാദത്തെ
പിന്തുണച്ചു കൊണ്ട് മുജാഹിദ് പണ്ഡിത സംഘടന KJU വിഭജനത്തിനു തൊട്ടു മുന്പ്
പാസ്സാക്കിയ പ്രമേയം, 1947 മാര്‍ച്ച്‌ മാസം KJU വാര്‍ഷിക സമ്മേളനം പാസ്സാക്കിയ
പ്രമേയം EK മൌലവി അവതരിപ്പിക്കുകയും PV മുഹമ്മദ്‌ മൌലവി പിന്താങ്ങുകയും
ചെയ്തു, 1947 ഇല്‍ നടന്ന യോഗ മിനുട്സില്‍ നിന്നും )
മുസ്ലിംകള്‍ ഈയവസരത്തില്‍ കോണ്‍ഗ്രെസ്സിനോടും ബ്രിട്ടീഷ്‌ ഗവര്‍മെന്റിനോടും
ഒരേ നിലയില്‍ എതിര്‍ത്ത് നിന്ന് കൊണ്ട് സമരം ചെയ്യുക മാത്രമേ നിവൃത്തിയുള്ളൂ
(അല്‍ മുര്ശിദ് 1938 ഏപ്രില്‍ ലക്കം)
But i have seen and heared that
jamath leader asking vote for CPI(M)..in last couple of elections
(Assembly and Parliment)...
Do you agree that u are doing is right???
check ,how many times u voted for CPI(M)..Infact u are working to
replace islam with Communism....
താങ്കള്‍ പറയുന്നു സിപിഎം നു വോട്ടു ചെയ്യാന്‍ പാടില്ല എന്ന്.
(1)അത് ഹറാം ആണോ? എങ്കില്‍ ആ ഹറാം ചെയ്യുന്നതില്‍ നിന്നും എന്ത് കൊണ്ട്
മുജാഹിദ്-നേതൃത്വം അണികളെ വിലക്കിയില്ല?
(2) അതിനേക്കാള്‍ വലിയ ഹറാം ആയ CPM ല്‍
പ്രവര്‍ത്തിക്കുന്നതില്‍ നിന്നും  എന്ത് കൊണ്ട് മുജാഹിദ്-നേതൃത്വം അണികളെ
വിലക്കിയില്ല?
I am 100 % sure.Even after u formed political party U will support
comminist front in election and make alliance with them. cause u do
not know exactly wht is difference between islam and communism..
സൈദ്ധാന്തിക രംഗത്ത് ഇന്നത്തേക്കാള്‍ നിരീശ്വരത്വവും നിര്‍മ്മതത്വവും
ഇന്നത്തേക്കാള്‍ കര്‍ശനമായി പാലിച്ചു പോന്നിരുന്ന 1967 ലെ തെരഞ്ഞെടുപ്പില്‍
ലീഗുകരായ മുജഹിദുകള്‍ വോട്ടു ചെയ്തപ്പോഴും ഈ ഹറാമില്‍ നിന്നും  എന്ത് കൊണ്ട്
മുജാഹിദ് സംഘടന വിലക്കിയില്ല?
I am mujahid but not supporting whome trying to give power to
communism even they are mujahid( but so far our leaders did not write
or speake for giving vote for communism)..
എന്ത് കൊണ്ട് ചില മുജഹിദുകള്‍ LDF നു വോട്ടു (ഹറാം) ചെയ്തു? മുജാഹിട്‌ സംഘടന
ഹറാമും ഹലാലും ചെയ്യുന്നത് വ്യക്തികള്‍ക്ക് വിട്ടു കൊടുത്തോ? അത്രക്കും
വ്യവസ്തകളില്ലാത്ത കുത്തഴിഞ്ഞ ഒരു സംഘടന ആണോ മുജാഹിദ്?
But i can give u many articles or speach of ur leaders including aamir
asking vote for communism....
CPM നു വോട്ടു ചെയ്യുന്നത് ഹറാമും CPM ല്‍ പ്രവര്‍ത്തിക്കല്‍ ഹലാലും?
2012/1/9 jaleel.t.k <[email protected]>

> Until now any mujahid officially or unofficially did not do any
> campaign for any political party.But i have seen and heared that
> jamath leader asking vote for CPI(M)..in last couple of elections
> (Assembly and Parliment)...
> Do you agree that u are doing is right???
> check ,how many times u voted for CPI(M)..Infact u are working to
> replace islam with Communism....
>
> I am 100 % sure.Even after u formed political party U will support
> comminist front in election and make alliance with them. cause u do
> not know exactly wht is difference between islam and communism..
>
> I am mujahid but not supporting whome trying to give power to
> communism even they are mujahid( but so far our leaders did not write
> or speake for giving vote for communism)..
>
> But i can give u many articles or speach of ur leaders including aamir
> asking vote for communism....
>
>
>
>
>
>
>
>
> On 1/9/12, Mohammed Ridwan <[email protected]> wrote:
> > Dear Jalee.tk.
> >
> >
> >
> > Which one is better? Communism??(No belief in GOD)..
> >
> > You had been
> > supporting communism and helping them to propogate their ideology.its
> > irony for a muslim to support communism cause its totally different
> > ideology..even other relegious people (hindus and christian)
> > understood better than U. we cant support something that is totally here
> to
> > propogate diffrent
> > ideology other than our belief in islam...Thats why we support
> > MUL,,its good..(i can live as muslim and i can work for islam).but if
> > im communist ( i cant live as muslim and i cant work for islam)....
> >
> > ഡിയര്‍ ജലീല്‍, താങ്കള്‍ ഒരു മുജാഹിദ്‌ പ്രവര്‍ത്തകന്‍/അനുഭാവി ആണെങ്കില്‍ ഈ
> > ചോദ്യം മാര്‍ക്സിസ്റ്റു പാര്‍ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന
> > മുജാഹിടുകളോട് ചോദിക്കുക.
> >
> > ജമാഅത്തെ ഇസ്ലാമി മാര്‍ക്സിസ്റ്റു പാര്‍ടിക്ക് വോട്ടു ചെയ്യുക മാത്രമേ
> > ചെയ്തിട്ടുള്ളൂ. മാര്‍ക്സിസ്റ്റു പാര്‍ടിയില്‍ ചേര്‍ന്ന്
> > പ്രവര്‍ത്തിക്കുന്നതാണോ അതല്ല വോട്ടു ചെയ്യുന്നതാണോ ഗുരുതരം? ഇനി
> > മാര്‍ക്സിസ്റ്റു പാര്‍ട്ടി യില്‍ മുജാഹിദുകള്‍ കുറവാണ് എന്ന് വെക്കുക. ഇടതു
> > പക്ഷത്തിന് വോട്ടു ചെയ്ത മുജാഹിദുകള്‍ ആര്‍ക്കാണ് വോട്ടു ചെയ്തത്? ഇനി
> > ലീഗുകാരും മുജാഹിദുകളും ആയവര്‍ 1967 കാലത്ത് ആര്‍ക്കായിരുന്നു വോട്ടു
> > ചെയ്തിരുന്നത്?
> >
> >
> > 2012/1/9 jaleel.t.k <[email protected]>
> >
> >> On 1/4/12, Mohammed Ridwan <[email protected]> wrote:
> >> > അധികാരം ആഗ്രഹിക്കുന്നത് അപരാധമാനെന്നാണ് മുജാഹിദുസഹോദരന്മാരുടെ വാദം.
> >> > ഭൌതിക താല്പര്യങ്ങള്‍ക്കും ലാഭങ്ങള്‍ക്കും വേണ്ടി  വ്യക്തികള്‍ ഭരണം
> >> > ആഗ്രഹിക്കുന്നതാണ് തെറ്റ്. ലോകത്ത് സമാധാനം പുലരുന്ന ഇസ്ലാമിന് അധികാരം
> >> > കിട്ടാന്‍ ഏതു വിശ്വാസിയാണ് ആഗ്രഹിക്കാതിരിക്കുക? അത് ആഗ്രഹിക്കുന്നത്
> >> > ഈമാനിന്ടെ ഭാഗമാണ്. അല്ലാഹുവിന്റെ വ്യവസ്ഥ വരികയും അങ്ങനെ ഭൂമിയില്‍
> >> > സമാധാനം
> >> > പുലരുന്നത് ആഗ്രഹിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കില്‍ നബി(സ) എന്തിനു
> >> > സമാധാനം പുലരുന്ന ഒരു വ്യവസ്ഥ പുലരുന്നതിനെ കുറിച്ച് സന്തോഷ വാര്‍ത്ത
> >> > നല്‍കിയത്.  അല്ലാഹുവിന്റെ ദീനിന് സ്വാധീനം കിട്ടുന്നത് വെറുക്കുകയും
> >> > അസഹ്യമാവുകയും ചെയ്യുക മുശ്രിക്കുകള്‍ക്ക്
> >> > ആണ്.﴾هُوَ<http://thafheem.net/Sura_Index.html>
> >> >  الَّذِي <http://thafheem.net/Sura_Index.html>
> >> > أَرْسَلَ<http://thafheem.net/Sura_Index.html>
> >> >  رَسُولَهُ <http://thafheem.net/Sura_Index.html>
> >> > بِالْهُدَىٰ<http://thafheem.net/Sura_Index.html>
> >> >  وَدِينِ الْحَقِّ <http://thafheem.net/Sura_Index.html>
> >> > لِيُظْهِرَهُ<http://thafheem.net/Sura_Index.html>
> >> >  عَلَى الدِّينِ <http://thafheem.net/Sura_Index.html>
> >> > كُلِّهِ<http://thafheem.net/Sura_Index.html>
> >> >  وَلَوْ كَرِهَ <http://thafheem.net/Sura_Index.html>
> >> > الْمُشْرِكُونَ<http://thafheem.net/Sura_Index.html>
> >> > ﴿٩ <http://thafheem.net/Sura_Index.html>
> >> > (തന്റെ ദൂതനെ സന്മാര്‍ഗവും സത്യദീനുമായി നിയോഗിച്ചത് അവനാകുന്നു; അതിനെ
> സകല
> >> > ദീനിനേക്കാളും വിജയിപ്പിക്കുന്നതിന്-ബഹുദൈവാരാധകര്‍ക്ക് അതെത്ര
> >> > അസഹ്യമായാലും
> >> > ശരി.)
> >> > *അല്ലാഹുവിന്റെ ദീനിന് ഭരണം കിട്ടുന്നത് വെറുക്കുന്ന മുജാഹിദുകള്,‍
> >> അനിസ്ലാമിക
> >> > വ്യവസ്ഥകള്‍ക്ക് ഭരണം കിട്ടാന്‍ ആര്‍ത്തി കാണിക്കുകയും അനിസ്ലാമിക
> >> > പാര്‍ട്ടികളുടെ ലാബെലില്‍ മത്സരിക്കുകയും ചെയ്യുന്ന മുജഹിടുകളെക്കുറിച്ചോ
> >> > മുസ്ലിം ലീഗിനെക്കുറിച്ചോ 'കമാ' ഉരിയാടാത്തത് എന്ത് കൊണ്ടാണ്? ഇസ്ലാമിക
> >> > ഭരണം
> >> > ആഗ്രഹിക്കുന്നത് അനഭികാമ്യവും രാഷ്ട്രീയ പാര്‍ടികള്‍ക്ക് വേണ്ടി  ഭരണം
> >> > ആഗ്രഹിക്കുന്നത് അഭികാമ്യവും ആണോ?*
> >> >
> >> > --
> >> > Nor can Goodness and Evil be equal.  Repel (evil) with what is better;
> >> then
> >> > the enmity between him and you will become as if it were your friend
> and
> >> > intimate!
> >> > Visit: sultan.org
> >> >
> >> > Subscribe: [email protected]
> >> > Post to group: [email protected]
> >>
> >> Which one is better? Communism??(No belief in GOD)..You had been
> >> supporting communism and helping them to propogate their ideology.its
> >> irony for a muslim to support communism cause its totally different
> >> ideology..even other relegious people (hindus and christian)
> >> understood better than U.
> >>
> >> we cant support something that is totally here to propogate diffrent
> >> ideology other than our belief in islam...Thats why we support
> >> MUL,,its good..(i can live as muslim and i can work for islam).but if
> >> im communist ( i cant live as muslim and i cant work for islam)....
> >>
> >
>
>
> --
> *Abdul jaleel.T.K
> Database Administrator.
> Dubai Electricity and Water Authority.
> Dubai.U.A.E
> *
>

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to