-- *Bismillah* *Assalaamu alaikum varahmathullahi ta'la vabarakaathuhoo*
.ഭയങ്കരം റിദ്വാന്‍ നന്നായിരിക്കുന്നു ഈ റിസേര്‍ച് ഏത് കലാശാലയില്‍ നിന്നുള്ളതാണ് "ബദല്‍" എന്ന പദത്തിന്റെ അര്‍ഥം തന്നെ മാറ്റി അതിന്റെ പ്രയോഗവും ഇപ്പോള്‍ നിങ്ങള്‍ എന്തിനും ബദല്‍ ആണല്ലോ ഇപ്പോള്‍ മുഖ്യ അജണ്ട !!!??? *Wassalam* شبيب حسن مملكة البحرين പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന് അലങ്കാരമാണ്. അവരുടെ സഹവാസം മഹാഭാഗ്യമാണ്. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക് കാവലാണ് 2012/1/4 Mohammed Ridwan <[email protected]> > അധികാരം ആഗ്രഹിക്കുന്നത് അപരാധമാനെന്നാണ് മുജാഹിദുസഹോദരന്മാരുടെ വാദം. > ഭൌതിക താല്പര്യങ്ങള്‍ക്കും ലാഭങ്ങള്‍ക്കും വേണ്ടി വ്യക്തികള്‍ ഭരണം > ആഗ്രഹിക്കുന്നതാണ് തെറ്റ്. ലോകത്ത് സമാധാനം പുലരുന്ന ഇസ്ലാമിന് അധികാരം > കിട്ടാന്‍ ഏതു വിശ്വാസിയാണ് ആഗ്രഹിക്കാതിരിക്കുക? അത് ആഗ്രഹിക്കുന്നത് > ഈമാനിന്ടെ ഭാഗമാണ്. അല്ലാഹുവിന്റെ വ്യവസ്ഥ വരികയും അങ്ങനെ ഭൂമിയില്‍ സമാധാനം > പുലരുന്നത് ആഗ്രഹിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കില്‍ നബി(സ) എന്തിനു > സമാധാനം പുലരുന്ന ഒരു വ്യവസ്ഥ പുലരുന്നതിനെ കുറിച്ച് സന്തോഷ വാര്‍ത്ത > നല്‍കിയത്. അല്ലാഹുവിന്റെ ദീനിന് സ്വാധീനം കിട്ടുന്നത് വെറുക്കുകയും > അസഹ്യമാവുകയും ചെയ്യുക മുശ്രിക്കുകള്‍ക്ക് > ആണ്.﴾هُوَ<http://thafheem.net/Sura_Index.html> > الَّذِي <http://thafheem.net/Sura_Index.html> > أَرْسَلَ<http://thafheem.net/Sura_Index.html> > رَسُولَهُ <http://thafheem.net/Sura_Index.html> > بِالْهُدَىٰ<http://thafheem.net/Sura_Index.html> > وَدِينِ الْحَقِّ <http://thafheem.net/Sura_Index.html> > لِيُظْهِرَهُ<http://thafheem.net/Sura_Index.html> > عَلَى الدِّينِ <http://thafheem.net/Sura_Index.html> > كُلِّهِ<http://thafheem.net/Sura_Index.html> > وَلَوْ كَرِهَ <http://thafheem.net/Sura_Index.html> > الْمُشْرِكُونَ<http://thafheem.net/Sura_Index.html> > ﴿٩ <http://thafheem.net/Sura_Index.html> > (തന്റെ ദൂതനെ സന്മാര്‍ഗവും സത്യദീനുമായി നിയോഗിച്ചത് അവനാകുന്നു; അതിനെ സകല > ദീനിനേക്കാളും വിജയിപ്പിക്കുന്നതിന്-ബഹുദൈവാരാധകര്‍ക്ക് അതെത്ര അസഹ്യമായാലും > ശരി.) > *അല്ലാഹുവിന്റെ ദീനിന് ഭരണം കിട്ടുന്നത് വെറുക്കുന്ന > മുജാഹിദുകള്, അനിസ്ലാമിക വ്യവസ്ഥകള്‍ക്ക് ഭരണം കിട്ടാന്‍ ആര്‍ത്തി > കാണിക്കുകയും അനിസ്ലാമിക പാര്‍ട്ടികളുടെ ലാബെലില്‍ മത്സരിക്കുകയും ചെയ്യുന്ന > മുജഹിടുകളെക്കുറിച്ചോ മുസ്ലിം ലീഗിനെക്കുറിച്ചോ 'കമാ' ഉരിയാടാത്തത് എന്ത് > കൊണ്ടാണ്? ഇസ്ലാമിക ഭരണം ആഗ്രഹിക്കുന്നത് അനഭികാമ്യവും രാഷ്ട്രീയ > പാര്‍ടികള്‍ക്ക് വേണ്ടി ഭരണം ആഗ്രഹിക്കുന്നത് അഭികാമ്യവും ആണോ?* > > -- > Nor can Goodness and Evil be equal. Repel (evil) with what is better; then > the enmity between him and you will become as if it were your friend and > intimate! > Visit: sultan.org > > Subscribe: [email protected] > Post to group: [email protected] -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
