ഞാന്‍ മുസ്ലിമാണ് മുജാഹിദാനു എന്ന് പറയാനാഗ്രഹിക്കുന്ന വെക്തിയാണ് ( ആദ്യ കാലങ്ങളില്‍ മുജാഹിദുകള്‍ പുലര്‍ത്തിപ്പോന്ന ആശയാധര്‍ഷങ്ങളില്‍ ), ആദ്യ കാലങ്ങിളില്‍ മുജാഹിദ് പണ്ഡിതന്മാര്‍ അഹോരാത്രം പാട് പെട്ടാണ് ഒരു പരുധിവരെയെങ്കിലും കേരള മുസ്ലിങ്ങല്‍ക്കിടയിലുണ്ടായിരുന്ന അന്ടവിശ്വാസങ്ങള്‍ ഒക്കെ ഉല്‍ബോധിപ്പിച്ചു ഇല്ലാതാക്കിയത് ( ഉദാ: കത്ത്തപ്പുരയും കബരോത്തും, മയ്യിത്തിന്റെ മുഖതെഴുതിവെക്കല്‍, ജിന്നും ശേയ്ത്വാന്‍ പിശാചു കുട്ടിച്ചാത്തന്‍ അങ്ങിനെ അങ്ങിനെ ... തുടങ്ങിയവ ഒക്കെ പല സ്ഥലത്ത് നിന്നും മുസ്ലിങ്ങളില്‍ നിന്ന് എടുത്തു പോയിരുന്നു... എന്നാല്‍ മുജാഹിദുകള്‍ എന്നാ ലാബിളില്‍ വീണ്ടും പഴയപടിയെപ്പോലും കിടത്തിവെട്ടി തിരിച്ചു കൊണ്ട് വരുവാന്‍ ചൂട്ടുപ്പിടിക്കുന്നു ( ഇറക്കിയും പിന്വളിച്ചും തിരിചിരക്കിയും ) .... ആദര്‍ഷവെതിയാനം ഉണ്ടെന്നു പറഞ്ഞവര്‍ക്ക് തന്നെ " മൊത്ത വെതിയാനം" വന്നത് ഇല്ലാത്ത ഒരു ആരോപണം നടത്തിയതിനു അല്ലാഹുവിന്റെ ശിക്ഷയാവുമോ ... എന്ത് പറഞ്ഞാലും മുജാഹിദുകളെ ആദ്യ കാലങ്ങളില്‍ മനസ്സിലാക്കിയവര്‍ക്ക് ഒരു അനുഭവമായിരുന്നു എല്ലാവരുടെയും കേള്‍ക്കണം അതില്‍ നിന്ന് യാദാര്‍ത്ഥ്യം വകതിരിച്ചു ഖുര്‍ആനിനും സുന്നത്തിനും അനുഷരിച്ചു ചിട്ടപെടുത്തനം എന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ എന്നാല്‍ ഇന്ന് അങ്ങിനെയുണ്ടോ ... ആദ്യം തന്നെ "ജിന്ന് പൂജകര്‍" ആയിട്ടാണ് മുജാഹിതുകല്‍ക്കിടയിലേക്ക് വന്നിരുന്നതെങ്കില്‍ വരുന്നവന്റെ "തല" കാനില്ലെന്നരിയവുന്നവര്‍... ആദര്‍ഷ വെതിയാനരോപണം നടത്തി അണികളെ വളക്കൂറുള്ളതക്കി മാറ്റി കൊണ്ട് ... മറ്റുള്ളവരെ ഹദീസ് നിഷേധികള്‍ ആക്കികൊണ്ട്... യാഥാസ്ഥികരെ പോലും തോല്പ്പിക്കുമാര്‍ അന്ടവിശ്വസങ്ങള്‍ നടപ്പാക്കുന്നത് അള്ളാഹു കൊടുത്ത ശിക്ഷയല്ലാതെ പിന്നെന്താണ് ... കണ്ണുള്ളവര്‍ക്ക് കാണാന്‍ വേണ്ടി അള്ളാഹു കൊടുത്ത മഹാ ശിക്ഷ!! moidu
From: [email protected] To: [email protected] Subject: RE: {IIG} Fwd: മുജാഹിദ് പിളര്പ്പോ ? Date: Sun, 15 Jan 2012 14:50:41 +0300 Dear Mustafa ... Nee ee lokathonnumallay jeevikuunath .... janagal ellavarum viddikalano?? Ningaluday anikalay viddikalakkan sramichal porey ... pothujanathod venooo ?? Date: Sat, 14 Jan 2012 17:40:37 +0300 Subject: {IIG} Fwd: മുജാഹിദ് പിളര്പ്പോ ? From: [email protected] To: [email protected] ---------- Forwarded message ---------- Date: 12 January 2012 18:04 Subject: മുജാഹിദ് പിളര്പ്പോ ? പിളര്‍പ്പ് മനപ്പായസം .. news -- Hassan Kutty -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
