പിളർപ്പ് മനപ്പായസമാണെന്ന് സമാധാനിക്കേണ്ട. അക്കാലമൊക്കെ കഴഞ്ഞിരിക്കുന്നു. ആദ്യം പിളർന്നത് മുജാഹിദുകളാണല്ലോ! സമസ്തയുണ്ടായത് ഓർക്കുക. പിന്നീട് ഉണ്ടായ പിളർപ്പായിരുന്നു കെ ജെ യു വിന്റെ കൂടെ കെ എൻ എം കൂടിയുണ്ടായത്. പിന്നീടാണ് ആദർശ വ്യതിയാനത്തിന്റെ പേരിൽ ത്രിമൂർത്തികൾ ചേർന്നു പിളർത്തിയത്. ഒരു പിതാവിന്റെ മൂന്നു മക്കളാണ് ആ പിളർപ്പിനു കാർമ്മികത്വം വഹിച്ചവർ. അവസാനം അതിൽ ചെറിയവൻ ഒർഉ കഷ്ണവും കൊണ്ടുപോയി. ഇപ്പോൾ ബാകിയുള്ള രണ്ടു പേരും എപ്പോൾ പിളരണമെന്ന് ആലോചിച്ചു പരസ്പരം കാലുവാരി നടക്കുന്നു. ചേട്ടനെ കാലുവാരിയാണ് അനുജൻ സിണ്ടിക്കേറ്റ് അംഗമായത്. അതു രാജി വച്ചിട്ടെങ്കിലും ഐക്യമാകണമെന്ന് ചില മധ്യസ്ഥർ പറഞ്ഞു നോക്കുന്നുണ്ട്. പണ്ട് സംഘടനയിൽ നിന്നു ക്ലിയർ ഔട്ടാകുമെന്ന് കണ്ടപ്പോളായിരുന്നു "ആദർശവ്യതിയാനം" എന്ന ആരോപണം ജനറൽ സെക്രട്ടറിയുടെ മറവിൽ നിന്നു പറഞ്ഞു നടന്നത്. ഇപ്രാവശ്യവും ഔട്ടാകുമെന്നു കണ്ടപ്പോളാണ് "ജിന്നുവിരോധം" കൊണ്ട് ഇറങ്ങിയിരിക്കുന്നത്. ഈ ജനറൽ സെക്രട്ടറിയുടെ നിഴലിൽ എത്ര കാലം ഈ ട്രപ്പീസു കളി നടക്കും? അതുകൊണ്ടാണല്ലോ സംഘടനാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ചിലർ നടത്തിയ ആശംസാ പ്രസംഗത്തിൽ ഇതു ജിന്നല്ല, മറ്റൊരു ജിന്നാണ് അതു വഴിയെ മനസ്സിലായിക്കൊള്ളുമെന്ന് പറഞ്ഞത്. മോങ്ങത്ത് നടന്ന ഐ എസ് എം ഈസ്റ്റ് ജില്ലാ സമ്മേളനത്തിൽ ഒന്നു മുഖം കാണിക്കാൻ പോലും സലഫിയെ(?) സമ്മതിക്കാതിരുന്നത്. അഞ്ചു മിനുട്ട് പോയിട്ട് അഞ്ചു സെക്കന്റ് സ്റ്റേജിലേക്ക് അടുപ്പിക്കുകയില്ലെന്ന് പറഞ്ഞത്. ഐക്യത്തിന്റെ ശക്തിയാണത്. ഷാർജ ശൈഖ് സംഘടനാ തെരഞ്ഞെടുപ്പിൽ എത്ര വോട്ടിനാണ് തോറ്റത്? ഇനിയുണ്ടാകാൻ പോകുന്ന പിളർപ്പ് നമസ്കരിക്കുന്നവരും നമസ്കരിക്കാത്തവരും തമ്മിലും പൊതുസ്വത്ത് കൊള്ളയടിക്കുന്നവരും അല്ലാത്തവരും തമ്മിലും കള്ളത്തരം പറഞ്ഞു പണം പിടുങ്ങുന്നവരും അല്ലാത്തവരും തമ്മിൽ ആയിരിക്കും. ജിന്നും ഇൻസും തമ്മിൽ ആയിരിക്കില്ല.ആദർശവ്യതിയാനം പറഞ്ഞു സംഘടന പിളർത്തിയ വിരുതന്മാരെല്ലാം ഇപ്പോൾ സംഘടനാ തെരഞ്ഞെടുപ്പോടെ ക്ലിയർ ഔട്ട് ആയി നിൽക്കുകയാണ്. സ്വയംകൃതാനർത്ഥം എന്നൊക്കെ പറയുന്നത് ഇതൊക്കെ തന്നെയാണ്. പണത്തിന്റെയും റിയൽ എസ്റ്റേറ്റിന്റെയും എല്ലാം മുകളിൽ പടച്ചവൻ എന്ന ഒരാളും ഉമർ മൗലവി പറഞ്ഞതു പോലെ പരലോകം എന്ന ഒരു ഏർപ്പാടും ഉണ്ട്.
ഞാന്‍ മുസ്ലിമാണ് മുജാഹിദാനു എന്ന് പറയാനാഗ്രഹിക്കുന്ന വെക്തിയാണ് ( ആദ്യ കാലങ്ങളില്‍ മുജാഹിദുകള്‍ പുലര്‍ത്തിപ്പോന്ന ആശയാധര്‍ഷങ്ങളില്‍ ), ആദ്യ കാലങ്ങിളില്‍ മുജാഹിദ് പണ്ഡിതന്മാര്‍ അഹോരാത്രം പാട് പെട്ടാണ് ഒരു പരുധിവരെയെങ്കിലും കേരള മുസ്ലിങ്ങല്‍ക്കിടയിലുണ്ടായിരുന്ന അന്ടവിശ്വാസങ്ങള്‍ ഒക്കെ ഉല്‍ബോധിപ്പിച്ചു ഇല്ലാതാക്കിയത് ( ഉദാ: കത്ത്തപ്പുരയും കബരോത്തും, മയ്യിത്തിന്റെ മുഖതെഴുതിവെക്കല്‍, ജിന്നും ശേയ്ത്വാന്‍ പിശാചു കുട്ടിച്ചാത്തന്‍ അങ്ങിനെ അങ്ങിനെ ... തുടങ്ങിയവ ഒക്കെ പല സ്ഥലത്ത് നിന്നും മുസ്ലിങ്ങളില്‍ നിന്ന് എടുത്തു പോയിരുന്നു... എന്നാല്‍ മുജാഹിദുകള്‍ എന്നാ ലാബിളില്‍ വീണ്ടും പഴയപടിയെപ്പോലും കിടത്തിവെട്ടി തിരിച്ചു കൊണ്ട് വരുവാന്‍ ചൂട്ടുപ്പിടിക്കുന്നു ( ഇറക്കിയും പിന്വളിച്ചും തിരിചിരക്കിയും ) .... ആദര്‍ഷവെതിയാനം ഉണ്ടെന്നു പറഞ്ഞവര്‍ക്ക് തന്നെ " മൊത്ത വെതിയാനം" വന്നത് ഇല്ലാത്ത ഒരു ആരോപണം നടത്തിയതിനു അല്ലാഹുവിന്റെ ശിക്ഷയാവുമോ ... എന്ത് പറഞ്ഞാലും മുജാഹിദുകളെ ആദ്യ കാലങ്ങളില്‍ മനസ്സിലാക്കിയവര്‍ക്ക് ഒരു അനുഭവമായിരുന്നു എല്ലാവരുടെയും കേള്‍ക്കണം അതില്‍ നിന്ന് യാദാര്‍ത്ഥ്യം വകതിരിച്ചു ഖുര്‍ആനിനും സുന്നത്തിനും അനുഷരിച്ചു ചിട്ടപെടുത്തനം എന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ എന്നാല്‍ ഇന്ന് അങ്ങിനെയുണ്ടോ ... ആദ്യം തന്നെ "ജിന്ന് പൂജകര്‍" ആയിട്ടാണ് മുജാഹിതുകല്‍ക്കിടയിലേക്ക് വന്നിരുന്നതെങ്കില്‍ വരുന്നവന്റെ "തല" കാനില്ലെന്നരിയവുന്നവര്‍... ആദര്‍ഷ വെതിയാനരോപണം നടത്തി അണികളെ വളക്കൂറുള്ളതക്കി മാറ്റി കൊണ്ട് ... മറ്റുള്ളവരെ ഹദീസ് നിഷേധികള്‍ ആക്കികൊണ്ട്... യാഥാസ്ഥികരെ പോലും തോല്പ്പിക്കുമാര്‍ അന്ടവിശ്വസങ്ങള്‍ നടപ്പാക്കുന്നത് അള്ളാഹു കൊടുത്ത ശിക്ഷയല്ലാതെ പിന്നെന്താണ് ... കണ്ണുള്ളവര്‍ക്ക് കാണാന്‍ വേണ്ടി അള്ളാഹു കൊടുത്ത മഹാ ശിക്ഷ!! moidu From: [email protected] To: [email protected] Subject: RE: {IIG} Fwd: മുജാഹിദ് പിളര്പ്പോ ? Date: Sun, 15 Jan 2012 14:50:41 +0300 #yiv12082951 .yiv12082951ExternalClass .yiv12082951ecxhmmessage P {padding:0px;} #yiv12082951 .yiv12082951ExternalClass body.yiv12082951ecxhmmessage {font-size:10pt;font-family:Tahoma;} Dear Mustafa ... Nee ee lokathonnumallay jeevikuunath .... janagal ellavarum viddikalano?? Ningaluday anikalay viddikalakkan sramichal porey ... pothujanathod venooo ?? Date: Sat, 14 Jan 2012 17:40:37 +0300 Subject: {IIG} Fwd: മുജാഹിദ് പിളര്പ്പോ ? From: [email protected] To: [email protected] ---------- Forwarded message ---------- Date: 12 January 2012 18:04 Subject: മുജാഹിദ് പിളര്പ്പോ ? പിളര്‍പ്പ് മനപ്പായസം .. news -- Hassan Kutty -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
