ശരിയാണ് സഹോദരന്‍ പറഞ്ഞത്‌.  മുജാഹിതുകള്‍ക്ക് സമൂഹത്തില്‍ ഒരു വിലയും നിലയും 
ഉണ്ടായിരുന്നു.  കാരണം അവര്‍ അന്ധവിശ്വാസം, അനാചാരം എന്നിവയില്‍ നിന്നും ഒഴിഞ്ഞു 
നില്‍ക്കുന്നവരാണ്.  പറയുന്നത് പ്രവര്‍ത്തിക്കുന്നവരാണ്.  ബിദ്അത്തുകളെ മാറ്റി 
സുന്നത്തുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ്, അതിലുപരി മാന്യന്മാരാന് 
എന്നെല്ലാം ആളുകള്‍ പറഞ്ഞിരുന്നു.  എന്നാല്‍ ഇന്ന്
 മുജാഹിതുകളിലെ ചിലരുടെ പ്രസംഗവും പ്രവര്‍ത്തനങ്ങളും കാണുന്നവര്‍ക്ക് എന്താണ്  
തോന്നുക എന്ന് 

പറയണ്ടല്ലോ.  സുന്നികള്‍ പോലും പറയാത്തതാണ് നമ്മിലെ ചില സഹോദരങ്ങള്‍ പറഞ്ഞു 
നടക്കുന്നത് അവരുടെ സംഘടനാ നേതാക്കള്‍ തന്നെ പറഞ്ഞത്‌ നാം കേട്ടല്ലോ.  ചൂട് വെള്ളം 
പുറത്തേക്കു ഒഴിക്കുമ്പോഴും, തേങ്ങ ഇടുമ്പോഴും, വാതില്‍ അടക്കുമ്പോഴും എല്ലാം 
ജിന്ന് കുടുങ്ങുമോ എന്ന് നാം ഭയപ്പെടേണ്ട അവസ്ഥയാണല്ലോ ഇന്ന്.  തനിക്ക് 
ഇഷ്ടമില്ലാത്തവരെഎല്ലാം  ചീത്ത വിളിക്കുക.  അതിനു നബിന്റെ
 മാതൃക ഉണ്ട് എന്ന് പറയുക.  ആയിഷ റളിയല്ലാഹു അന്ഹ നബിയുടെ ശത്രുക്കളെ നബിക്ക് 
മുന്നില്‍ വെച്ച് ചീത്ത വിളിച്ചു അത് കൊണ്ടാണ് ഞാന്‍ ചീത്ത വിളിക്കുന്നതു 
മടവൂരികളെ എന്ന് പറഞ്ഞു മുഴുവന്‍ പല്ലും പുറത്ത്‌ കാട്ടി ഒന്നിളിക്കുക. 
മടവൂരികളെയല്ലേ ചീത്ത വിളിക്കുന്നത് എന്നറിഞ്ഞപ്പോള്‍ അനുയായികള്‍ 
പൊട്ടിച്ചിരിക്കുക.  അതാണ്‌ ഇന്നത്തെ മതപ്രബോധന രീതി.  അല്ലാഹുവിനെ
 ഭയപ്പെടുന്നത് കൊണ്ടും പരലോകത്തില്‍ വിശ്വസിക്കുനത് കൊണ്ടും ഇത്തരം തെറികള്‍ 
എല്ലാം കേട്ടിട്ടും തെറിക്ക് പ്രത്യുത്തരം തെറി എന്ന ശൈലി സ്വീകരിക്കാതെ 
മുജാഹിതുകള്‍ ഇവിടെ പ്രബോധനം നടത്തി കൊണ്ടിരിക്കുന്നു.  ആരാണ് യഥാര്‍ത്ഥ മുജാഹിത്‌ 
എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു.  മുജാഹിത്‌ പിളര്‍പ്പിന്റെ ഒന്നാം 
തിയ്യതി മുതല്‍ നാം പറഞ്ഞിരുന്നു ആദര്‍ശ വ്യതിയാനം
 ഒരു പുകമറയാണ് .  മന്ഹജിന്റെ പേരില്‍ ചിലര്‍ക്ക് ചില അന്ധ വിശ്വാസങ്ങള്‍ 
ഇറക്കുമതി ചെയ്യാനുള്ള  ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് എന്നെല്ലാം.  അന്നത് 
പറയുന്നവരെ മടവൂരികള്‍ എന്ന് മുദ്ര കുത്തി മാറ്റി നിര്‍ത്തി.  പത്തു കൊല്ലത്തിനു 
ശേഷം ഇന്നിതാ സംയുക്ത കൌണ്‍സില്‍ ചേര്‍ന്ന് നേതാകന്മാര്‍ പറയുന്നു....നാം അന്ധ 
വിശ്വാസത്തിലേക്ക്, ജീര്‍ണതയിലേക്ക്
 പോയിക്കൊണ്ടിരിക്കുന്നു, സൂക്ഷിക്കണം എന്ന്.  ബുദ്ധിയുള്ളവര്‍ക്ക് ഇതില്‍ 
നിന്നെല്ലാം ദൃഷ്ടാന്തം ഉണ്ട് കൂട്ടരേ. 
From: asas foundation <[email protected]>
To: indianislahi <[email protected]> 
Sent: Tuesday, January 17, 2012 9:36 AM
Subject: RE: {IIG} Fwd: മുജാഹിദ് പിളര്പ്പോ ?



 ഞാന്‍ മുസ്ലിമാണ് മുജാഹിദാനു എന്ന് പറയാനാഗ്രഹിക്കുന്ന വെക്തിയാണ് ( ആദ്യ 
കാലങ്ങളില്‍ മുജാഹിദുകള്‍ പുലര്‍ത്തിപ്പോന്ന ആശയാധര്‍ഷങ്ങളില്‍ ), ആദ്യ 
കാലങ്ങിളില്‍ മുജാഹിദ് പണ്ഡിതന്മാര്‍ അഹോരാത്രം പാട് പെട്ടാണ് ഒരു 
പരുധിവരെയെങ്കിലും കേരള മുസ്ലിങ്ങല്‍ക്കിടയിലുണ്ടായിരുന്ന അന്ടവിശ്വാസങ്ങള്‍ ഒക്കെ 
ഉല്‍ബോധിപ്പിച്ചു ഇല്ലാതാക്കിയത് ( ഉദാ:  കത്ത്തപ്പുരയും
 കബരോത്തും, മയ്യിത്തിന്റെ മുഖതെഴുതിവെക്കല്‍, ജിന്നും ശേയ്ത്വാന്‍ പിശാചു 
കുട്ടിച്ചാത്തന്‍ അങ്ങിനെ അങ്ങിനെ ... തുടങ്ങിയവ ഒക്കെ പല സ്ഥലത്ത് നിന്നും 
മുസ്ലിങ്ങളില്‍ നിന്ന് എടുത്തു പോയിരുന്നു... എന്നാല്‍ മുജാഹിദുകള്‍ എന്നാ 
ലാബിളില്‍ വീണ്ടും പഴയപടിയെപ്പോലും കിടത്തിവെട്ടി തിരിച്ചു കൊണ്ട് വരുവാന്‍ 
ചൂട്ടുപ്പിടിക്കുന്നു ( ഇറക്കിയും പിന്വളിച്ചും തിരിചിരക്കിയും )
 ....    ആദര്‍ഷവെതിയാനം ഉണ്ടെന്നു പറഞ്ഞവര്‍ക്ക് തന്നെ  " മൊത്ത വെതിയാനം"  
വന്നത് ഇല്ലാത്ത ഒരു ആരോപണം നടത്തിയതിനു അല്ലാഹുവിന്റെ ശിക്ഷയാവുമോ ... എന്ത് 
പറഞ്ഞാലും മുജാഹിദുകളെ ആദ്യ കാലങ്ങളില്‍ മനസ്സിലാക്കിയവര്‍ക്ക്‌ ഒരു 
അനുഭവമായിരുന്നു എല്ലാവരുടെയും കേള്‍ക്കണം അതില്‍ നിന്ന് യാദാര്‍ത്ഥ്യം വകതിരിച്ചു 
ഖുര്‍ആനിനും സുന്നത്തിനും അനുഷരിച്ചു ചിട്ടപെടുത്തനം
 എന്നൊക്കെ  ഒരുപാട് കാര്യങ്ങള്‍ എന്നാല്‍ ഇന്ന് അങ്ങിനെയുണ്ടോ ...  
 

 
ആദ്യംതന്നെ"ജിന്ന്പൂജകര്‍" ആയിട്ടാണ്മുജാഹിതുകല്‍ക്കിടയിലേക്ക്     
വന്നിരുന്നതെങ്കില്‍ വരുന്നവന്റെ"തല" കാനില്ലെന്നരിയവുന്നവര്‍... 
ആദര്‍ഷവെതിയാനരോപണംനടത്തിഅണികളെവളക്കൂറുള്ളതക്കിമാറ്റികൊണ്ട്... 
മറ്റുള്ളവരെഹദീസ്നിഷേധികള്‍ ആക്കികൊണ്ട്... യാഥാസ്ഥികരെപോലുംതോല്പ്പിക്കുമാര്‍ 
അന്ടവിശ്വസങ്ങള്‍ നടപ്പാക്കുന്നത്അള്ളാഹുകൊടുത്തശിക്ഷയല്ലാതെപിന്നെന്താണ്...
 കണ്ണുള്ളവര്‍ക്ക്കാണാന്‍ വേണ്ടിഅള്ളാഹുകൊടുത്തമഹാശിക്ഷ!! 
 
moidu 

From: [email protected]
To: [email protected]
Subject: RE: {IIG} Fwd: മുജാഹിദ് പിളര്പ്പോ ?
Date: Sun, 15 Jan 2012 14:50:41 +0300


Dear Mustafa ... Nee ee lokathonnumallay jeevikuunath .... janagal ellavarum 
viddikalano??
Ningaluday anikalay viddikalakkan sramichal porey ... pothujanathod venooo ??

 

Date: Sat, 14 Jan 2012 17:40:37 +0300
Subject: {IIG} Fwd: മുജാഹിദ് പിളര്പ്പോ ?
From: [email protected]
To: [email protected]




---------- Forwarded message ----------
Date: 12 January 2012 18:04
Subject: മുജാഹിദ് പിളര്പ്പോ ?
പിളര്‍പ്പ് മനപ്പായസം ..



news


-- 

Hassan Kutty



-- 
Nor can Goodness and Evil be equal. Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org
 
Subscribe: [email protected]
Post to group: [email protected]
-- 
Nor can Goodness and Evil be equal. Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org
 
Subscribe: [email protected]
Post to group: [email protected] 
Nor can Goodness and Evil be equal. Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org
 
Subscribe: [email protected]
Post to group: [email protected]

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to