ഇ വി രാമസ്വാമി നായ്ക്കര്‍<http://islampadasala.com/prophet/index.php/their-views/393-2014-01-10-04-47-49>
- [image: Print]<http://islampadasala.com/prophet/index.php/their-views/393-2014-01-10-04-47-49?tmpl=component&print=1&layout=default&page=> - [image: Email]<http://islampadasala.com/prophet/index.php/component/mailto/?tmpl=component&template=prestige_academy&link=8552d629b936b49ecba9027eedaa94bed88801f4> Category: ഞാന്‍ അറിഞ്ഞ പ്രവാചകന്‍<http://islampadasala.com/prophet/index.php/their-views> പ്രവാചകന്‍ അവസാനമായി വെളിപ്പെടുത്തി. ' ഞാനാണ് അവസാനത്തെ നബി. എനിക്ക് ശേഷം നബികള്‍(മാര്‍ഗദര്‍ശികള്‍) അവതരിക്കുകയില്ല. ഇതിനെക്കുറിച്ച് നിങ്ങള്‍ എന്തു വിചാരിച്ചാലും , ഏതു നിഗമനത്തിലെത്തിച്ചേര്‍ന്നാലും ഒരു കാര്യം വ്യക്തമാണ്. അദ്ദേഹത്തിന് ശേഷം അദ്ദേഹം പ്രസ്താവിച്ച ലക്ഷ്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉപരിയായി എന്തെങ്കിലും പറയുന്നതിന് ഇന്നുവരേക്കും ആരും അവതരിച്ചിട്ടില്ല. ആ നിലയില്‍ മനുഷ്യസമുദായത്തിന്റെ ജീവിത തുറകളിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ഉയര്‍ന്ന തത്വങ്ങള്‍ ഉള്‍ക്കൊണ്ട ലക്ഷ്യങ്ങള്‍ നബി പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ട്. (ദ്രാവിഡ സംസ്കാരത്തിന്റെ പ്രചാരകനും പ്രമുഖ യുക്തിവാദി നേതാവും) -- -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] --- You received this message because you are subscribed to the Google Groups "IndianIslahi" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. For more options, visit https://groups.google.com/groups/opt_out.
