1. വീ കെ has left a new comment on your post "ആ വെളിച്ചമണഞ്ഞു":

സഖാവിന് ‘ആദരാഞ്ജലികൾ..’



Posted by വീ കെ to ചിത്രരേഖ at January 17, 2010 2:23 AM

2. യൂസുഫ്പ നിങ്ങളുടെ പോസ്റ്റ് ""ഭായി "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇങ്ങനെ ഒട്ടെറെ മനുഷ്യർ നാമറിയാതെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. നമ്മിലൂടെ അത് കടന്നു പോകുമ്പോഴാണ് ഇവരെ നാം അറിയുകയും വേദനിക്കുകയും ചെയ്യാറുള്ളു.
നന്നായി എഴുതി ഇഖ്ബാലിൻ‌റെ വേദന എൻ‌റെ മനസ്സിനേയും തൊട്ടു.



യൂസുഫ്പ , പാലക്കുഴിയുടെ നേര് ലേക്ക് 2010, ജനുവരി 17 2:04 am ന് പോസ്റ്റ് ചെയ്തത്

3. Anonymous has left a new comment on your post "ജ്യോതിബസു: കാലവും ജീവിതവും":

let his soul rest in peace.
May west Bengal will recover from his lose.

I dream a west bengal without cycle rickshaw

Prasad



Posted by Anonymous to ജനശക്തി ന്യൂസ്‌ at 12:40 PM, January 17, 2010

4. ഒറ്റവരി രാമന്‍ has left a new comment on your post "ദൈവത്തിന്റെ പങ്ക്‌":

Nalla wit!!!!!!!



Posted by ഒറ്റവരി രാമന്‍ to Kunjipenne at Sunday, 17 January, 2010

5. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌":

അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌
അലകടലില്‍ മുങ്ങിത്താഴണ്‌
രചന പാമരന്‍

ആലാപനം കൃഷ്ണ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ലളിതഗാനങ്ങള്‍ at January 17, 2010 1:33 AM

6. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "രണ്ട് കുട്ടികള്‍":

കുട്ടികളിൽ നിന്നും പലതും പഠിക്കാനുണ്ട്.

അല്ല ..മാഷേ , ബസ് സമരത്തിന്റെ അന്ന് ഏറ്റ് ബസിനാ കാത്തു നിന്നത് ? സ്കൂൾ ബസിനു തന്നെയല്ലേ :)



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, January 17, 2010 2:01:00 PM

7. ★ shine | കുട്ടേട്ടൻ has left a new comment on your post "ജീവവൃക്ഷം":

ലേഖനം മൊത്തത്തിൽ ഇഷ്ടമായി...

ഒരു സംശയം- "മനുഷ്യന്റെ ബുദ്ധിവികാസം രൂപപ്പെട്ടുവന്നത് അവൻ നിവർന്നു നിൽക്കാൻ തുടങ്ങിയതിനുശേഷമാണ്. ജീവജാലങ്ങൾക്കെല്ലാം ശക്തി പകരുന്ന സൂര്യദേവന്റെ കിരണങ്ങൾ തലയിൽ പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ബുദ്ധിയുടെ വളർച്ച പ്രത്യക്ഷമാകുന്നത്. നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്."

ഈ വരികളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾക്കു ശാസ്ത്രീയമായ അടിത്തറയുണ്ടോ, അതോ ഏതെങ്കിലും പൗരാണിക ഗ്രന്ഥങ്ങളിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടൊ?

മരത്തിനു ചുറ്റും തൊഴുതു വലം വെക്കുമ്പോൾ ഭക്തിയേക്കാൾ കൂടുതൽ ആ സംസ്കാരം തുടങ്ങിതന്ന മുത്തഛ്ചന്മാരോടുള്ള ബഹുമാനമാണു മുന്നിട്ടു നിൽക്കുന്നത്‌.



Posted by ★ shine | കുട്ടേട്ടൻ to ഗാണ്ഡീവം at January 17, 2010 2:10 PM

8. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "കൊച്ചി":

പുലി വന്നേയ്.. പുലി.. :)



Posted by പകല്‍കിനാവന്‍ | daYdreaMer to ദൃശ്യപര്‍വ്വം at January 17, 2010 3:27 PM

9. നന്ദു കാവാലം has left a new comment on your post "അശുഭ ചിന്തകള്‍":

നന്ദി ബഷീര്‍ ഭായ്...നന്ദി കുമാര്‍ജി...



Posted by നന്ദു കാവാലം to നുള്ള് at January 17, 2010 2:20:00 AM PST

10. Bulletin/ബുള്ളറ്റിൻ has left a new comment on your post "ബുള്ളറ്റിൻ-77 മരണപ്പെട്ടവരുടെ നോമ്പ്":

മരണപ്പെട്ടവരുടെ നോമ്പ് ഖളാ‌അ് വീട്ടുന്നതിനെ പറ്റി..



Posted by Bulletin/ബുള്ളറ്റിൻ to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at January 17, 2010 2:26 PM

11. Roy Palatty has left a new comment on your post "ചാണ്ടിയുടെ കഥ":

Dear Arun,
Am a passionate reader of Sijoy's blog. Arun's commment is highly deserved for that Bhoolakathara-chandi. Great!Congrats for introducing such people through your blog-web. Yes, when I read it in Belgium, as a collegue of Sijoy for more than three years, I recollect his thara, yet beyond thara activities in his life. yes, our chandi deserves something substantial. great, keep well



Posted by Roy Palatty to നമ്മുടെ ബൂലോകം at January 17, 2010 3:24 PM

12. ചിന്തകന്‍ has left a new comment on your post "മുസ്‌തഫ തിരുവല്ലയില്‍":

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നല്ലവര്‍ക്കും ദൈവം നല്ലതുമാത്രം വരുത്തട്ടെ...!



Posted by ചിന്തകന്‍ to സര്‍പ്പഗന്ധി at January 17, 2010 1:47 AM

13. ആഗ്നേയ has left a new comment on your post "എന്റെ രചനകളും പുസ്തകം ആയി...":

ഈ ബ്ലോഗ്ഗിലെ ആദ്യസന്ദർശനം ഇങ്ങനെ നല്ല ഒരവസരത്തിലായതിൽ സന്തോഷം.
പുസ്തകം എന്തായാലും വാങ്ങുന്നുണ്ട്.രാധൂട്ടി വല്യ എഴുത്തുകാരിയാകട്ടെ :-)ആശംസകൾ



Posted by ആഗ്നേയ to രാധുവിന്റെരചന at January 17, 2010 1:00 AM

14. കാക്കര - kaakkara has left a new comment on your post "ജ്യോതിബസു വിടവാങ്ങി":

ശക്തനായ നേതാവ്‌.



Posted by കാക്കര - kaakkara to വിശ്വമാനവന്‍ at 17 January 2010 00:56

15. Manoraj has left a new comment on your post "ആ വെളിച്ചമണഞ്ഞു":

ആദരാജ്ഞലികൾ... രക്തപുഷ്പങ്ങളും



Posted by Manoraj to ചിത്രരേഖ at January 17, 2010 2:21 AM

16. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "മുസ്‌തഫ തിരുവല്ലയില്‍":

നല്ല വാർത്ത...ആശംസകൾ



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to സര്‍പ്പഗന്ധി at January 17, 2010 12:42 AM

17. ജനശക്തി has left a new comment on your post "ജ്യോതിബസുവിന് ആദരാഞ്ജലികള്‍":

വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം. മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു.

അന്തരിച്ച സമരനായകനു ജനശക്തിയുടെ ആദരാഞ്ജലി



Posted by ജനശക്തി to ജാഗ്രത at January 17, 2010 3:49 PM

18. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ക്വിസ്മാസ്റ്റർക്ക് ബ്ലാക്ക്ക്യാറ്റ് സുരക്ഷ ഏർപ്പെടുത്തിയെന്ന് കേൾക്കുന്നു



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at January 17, 2010 3:16 PM

19. 神待ち has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

家出・神待ちサイト神風は家出少女が集まる人気サイトをクチコミから集めた家出サイト専用のリンク集です。風のように現れる神となってあなたも家出少女を救ってあげて下さい



Posted by 神待ち to ദൃഷ്ടിദോഷം at Sunday, January 17, 2010

20. ജീവി കരിവെള്ളൂര്‍ has left a new comment on your post "അനാഥ!":

നന്നായിട്ടുണ്ട്‌ .....

ജീവിതം ജീവിച്ചുതീര്‍ക്കുക തന്നെ!!
മരണത്തെ സ്വയം വരിക്കാതെ മരണം വരിക്കുന്നതിനായ്‌ കാത്തിരിക്കാം



Posted by ജീവി കരിവെള്ളൂര്‍ to നീലാംബരി at January 17, 2010 2:23 AM

21. baiju varghese has left a new comment on your post "ചാണ്ടിയുടെ കഥ":

excellent



Posted by baiju varghese to നമ്മുടെ ബൂലോകം at January 17, 2010 2:52 PM

22. കാക്കര - kaakkara has left a new comment on your post "ബംഗാളിന്റെ വീരപുത്രന്‍ ജ്യോതിബസു ഓര്‍മ്മയായി":

ശക്തനായ നേതാവ്‌.



Posted by കാക്കര - kaakkara to ജനശബ്ദം at January 17, 2010 12:54 AM

23. മാനസ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ഷേര്‍ളി പറഞ്ഞതിലും കാര്യമില്ലേ മാഷേ ?
'യേശുദാസ് കുടുംബം അല്ല 'എന്ന് സൂചിപ്പിക്കേണ്ടി യിരുന്നില്ല .
ഇനിയിപ്പോ കാര്യം രമ്യമായി പരിഹരി
ക്കുന്നതല്ലേ നല്ലത് ?
കളിക്കളത്തിനു പുറത്തു നിന്നും ഇടയ്ക്കിടെ അലമ്പുണ്ടാകാന്‍
വരുന്നവരെ ലാത്തിചാര്‍ജു ചെയ്യുമെന്ന് കേട്ടു .
സത്യമാണോ? :(
(ഓടി രെച്ചപ്പെടാം...)



Posted by മാനസ to മലയാളഗാനശേഖരം at January 17, 2010 3:05 PM

24. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "മരതക പട്ടുടുത്ത മലയാള നാട്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Beautiful!



പകല്‍കിനാവന്‍ | daYdreaMer , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 17 1:48 am ന് പോസ്റ്റ് ചെയ്തത്

25. ജനശക്തി ന്യൂസ്‌ has left a new comment on your post "ജ്യോതിബസു: കാലവും ജീവിതവും":

ജ്യോതിബസു: കാലവും ജീവിതവും [Photo]


1914 ജൂലായ് എട്ടിന് ഡോ.നിസികാന്ത ബസുവിന്റെയും ഹേമലത ബസുവിന്റെയും മൂന്നാമത്തെ മകനായി ജനിച്ച ജ്യോതീന്ദ്ര ബസുവിന്റെ ചെല്ലപ്പേര് ഗണ എന്നായിരുന്നു. ആറാം വയസ്സില്‍ ബസുവിനെ ലൊറേറ്റോ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്‍ പേര് ജ്യോതീന്ദ്ര ബസുവില്‍ നിന്ന് ജ്യോതിബസു എന്ന് ചുരുക്കി. 1925ല്‍ ബസുവിനെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ ചേര്‍ത്തു. മെട്രിക്കുലേഷന് ശേഷം ഹിന്ദു കോളേജില്‍(ഇപ്പോഴത്തെ പ്രസിഡന്‍സി കോളേജ്) ഇംഗ്ലീഷ് ഓണേഴ്‌സിന് ചേര്‍ന്നു. 1935ല്‍ ബിരുദം നേടിയ ശേഷം ബാരിസ്റ്റര്‍ പഠനത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് ബസു കപ്പല്‍ കയറി. 1936 മുതല്‍ 1940 വരെ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതില്‍ സജീവമായിരുന്ന ബസു ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫെഡറേഷനായ ഇന്ത്യ ലീഗില്‍ അംഗമായി. ലണ്ടന്‍ മജ്‌ലിസിലും ബസു ചേര്‍ന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നത് ലണ്ടന്‍ മജ്‌ലിസ് ആയിരുന്നു. 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ലണ്ടനിലെത്തിയപ്പോള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുന്നതിന്റെ ചുമതല ബസുവിനായിരുന്നു. സുഭാഷ് ചന്ദ്രബോസ് ലണ്ടനിലെത്തിയപ്പോള്‍ ലണ്ടന്‍ മജ്‌ലിസിന്റെ ആഭിമുഖ്യത്തില്‍ ബസു ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഇതിനെല്ലാം പുറമെ ഇന്ത്യന്‍ നേതാക്കള്‍ക്ക് ലേബര്‍ പാര്‍ട്ടി അംഗങ്ങളും സോഷ്യലിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ബസു ഒരുക്കിക്കൊടുത്തിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ വഴി ബ്രിട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബസു ബന്ധപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം ബസു പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ ബസുവിന് ഇത് തിരിച്ചടിയാകുമെന്നതായിരുന്നു ഇതിന് കാരണം. .



Posted by ജനശക്തി ന്യൂസ്‌ to ജനശക്തി ന്യൂസ്‌ at 12:32 PM, January 17, 2010

26. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് ""ഭായി "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്നേഹബന്ധത്തിലും രക്തബന്ധത്തിൽ പോലും പണവും പ്രതാഭവും അവസാന വിധി പറയുന്നു...
എങ്കിലും മനസ്സിൽ മരിക്കാതെ ഈ ഓർമ്മ ബാക്കിയാകുന്നു.
വാ‍യിക്കുമല്ലോ..?



പാലക്കുഴി , പാലക്കുഴിയുടെ നേര് ലേക്ക് 2010, ജനുവരി 17 1:58 am ന് പോസ്റ്റ് ചെയ്തത്

27. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വംഗജ്യോതി അസ്തമിച്ചു":

കൊല്‍ക്കത്ത: വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം. മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു.

വംഗദേശത്തെ ചുവപ്പിച്ച സമരനായകനു വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 17, 2010 3:41 PM

28. വേണു venu has left a new comment on your post "അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌":

കേട്ടു. നന്നായിട്ടുണ്ട്.
കൃഷ്ണാജിയുടെ അലാപനം നന്നായി. നാടന്‍ പാട്ടിന്‍റെ ഫീലിങ്ങ് തരാന്‍ സാധിച്ചു.“പൊന്നമ്പ്രാള്‌“ എന്ന വാക്ക് പല സ്ഥലങ്ങളിലും വ്യക്തമായില്ല. ആ വാക്ക് പാമരന്‍റെ വരികളിലെ പട്ടു നൂലാണുതാനും.!
നല്ല വരികള്‍ക്ക് പാമരനും ആ വരികളുള്‍ക്കൊണ്ട് പാടിയ കൃഷ്ണാജിക്കും വിശിഷ്യാ സംഗീത സം‌വിധായകനും ആശംസകള്‍.:)



Posted by വേണു venu to My Songs at January 17, 2010 1:55 AM

29. nirmmaalyam / നിര്‍മ്മാല്യം has left a new comment on your post "അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌":

കേട്ടു. നന്നായിട്ടുണ്ട്.
കൃഷ്ണാജിയുടെ അലാപനം നന്നായി. നാടന്‍ പാട്ടിന്‍റെ ഫീലിങ്ങ് തരാന്‍ സാധിച്ചു.“പൊന്നമ്പ്രാള്‌“ എന്ന വാക്ക് പല സ്ഥലങ്ങളിലും വ്യക്തമായില്ല. ആ വാക്ക് പാമരന്‍റെ വരികളിലെ പട്ടു നൂലാണുതാനും.!
നല്ല വരികള്‍ക്ക് പാമരനും ആ വരികളുള്‍ക്കൊണ്ട് പാടിയ കൃഷ്ണാജിക്കും വിശിഷ്യാ സംഗീത സം‌വിധായകനും ആശംസകള്‍.:)



Posted by nirmmaalyam / നിര്‍മ്മാല്യം to My Songs at January 17, 2010 1:51 AM

30. വേണു venu has left a new comment on your post "അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌":

Blogger nirmmaalyam / നിര്‍മ്മാല്യം said...

കേട്ടു. നന്നായിട്ടുണ്ട്.
കൃഷ്ണാജിയുടെ അലാപനം നന്നായി. നാടന്‍ പാട്ടിന്‍റെ ഫീലിങ്ങ് തരാന്‍ സാധിച്ചു.“പൊന്നമ്പ്രാള്‌“ എന്ന വാക്ക് പല സ്ഥലങ്ങളിലും വ്യക്തമായില്ല. ആ വാക്ക് പാമരന്‍റെ വരികളിലെ പട്ടു നൂലാണുതാനും.!
നല്ല വരികള്‍ക്ക് പാമരനും ആ വരികളുള്‍ക്കൊണ്ട് പാടിയ കൃഷ്ണാജിക്കും വിശിഷ്യാ സംഗീത സം‌വിധായകനും ആശംസകള്‍.:)

January 17, 2010 1:51 AM



Posted by വേണു venu to My Songs at January 17, 2010 1:54 AM

31. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "രണ്ട് കുട്ടികള്‍":

കുട്ടികളില്‍ നന്മയുണ്ടാവട്ടെ!



Posted by വാഴക്കോടന്‍ ‍// vazhakodan to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, January 17, 2010 3:02:00 PM

32. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌":

അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌
അലകടലില്‍ മുങ്ങിത്താഴണ്‌
രചന പാമരന്‍

ആലാപനം കൃഷ്ണ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at January 17, 2010 1:33 AM

33. Prabhath has left a new comment on your post "ലൈവ് അറ്റാക്ക്..!!":

Nannayittundu mashe...



Posted by Prabhath to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Sunday, January 17, 2010 1:17:00 AM PST

34. ★ shine | കുട്ടേട്ടൻ has left a new comment on your post "ഒരു മരവും ഒരു സംസ്‌ക്കാരവും":

Thanks for a good article.



Posted by ★ shine | കുട്ടേട്ടൻ to കുറിഞ്ഞി ഓണ്‍ലൈന്‍ at 3:12 PM

35. സുജീഷ് നെല്ലിക്കാട്ടില്‍ has left a new comment on your post "ആന്റി ക്രൈസ്റ്റ്: ആധുനികതയുടെ തിരിച്ചുവരവ്":

nalla vilayiruthal



Posted by സുജീഷ് നെല്ലിക്കാട്ടില്‍ to വര്‍ക്കേഴ്സ് ഫോറം at January 17, 2010 3:35 PM

36. ഗീത has left a new comment on your post "ഹൌസ് കോൾ":

കഥ വായിച്ചൂ‍ൂ‍ൂ‍ൂ‍ൂ
ഒന്നാംതരം കഥ. ഹോ, ആദ്യപകുതി വല്ലാതെ പേടിപ്പിച്ചു.
ആ ഡോക്ടറോട് ഇങ്ങനെ തന്നെ പ്രതികാരം വീട്ടണം.
കഥ ഇഷ്ടമായി 100 വട്ടം.
അപ്പോള്‍ എല്ലാവരും ഡ്രാക്കുള കഥ എഴുതാന്‍ പ്രേരിപ്പിക്കയല്ലേ? എഴുതൂ.



Posted by ഗീത to തൃസന്ധ്യ at January 17, 2010 1:13 AM

37. Sherly Aji has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

മാനസ കി കീ ജയ്....മാനസ കി കീ ജയ്...മാനസ കി കീ ജയ്



Posted by Sherly Aji to മലയാളഗാനശേഖരം at January 17, 2010 3:09 PM

38. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ആ വെളിച്ചമണഞ്ഞു":

ആദരാഞ്ജലികൾ



Posted by പകല്‍കിനാവന്‍ | daYdreaMer to ചിത്രരേഖ at January 17, 2010 1:44 AM

39. 神待ち has left a new comment on your post "സൃഷ്ടിപുരാണം":

家出・神待ちサイト神風は家出少女が集まる人気サイトをクチコミから集めた家出サイト専用のリンク集です。風のように現れる神となってあなたも家出少女を救ってあげて下さい



Posted by 神待ち to കുറുമാന്റെ കഥകള്‍ at 17/1/10 2:16 PM

40. മാനസ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

അയ്യടി മനമേ,എനിച്ചു കീ വേണ്ട....
പോയിന്റ്‌ കിട്ട്യാ മഞ്ച് മേടിച്ചു തന്നാല്‍ മതി :D

അതേ,ഈ ബ്ലാക്ക് ക്യാറ്റ് -നെ ഏര്‍പ്പെടുത്തുന്നു എന്ന് കേട്ടു...ആ ജോലി കിട്ടാന്‍
എവിടാ അപേക്ഷ കൊടുക്കേണ്ടേ?
( ആ പണി കിട്ട്യാ അവിടിരുന്നു ,സമ്മാനമായി കൊടുക്കുന്ന പൊത്തോം എല്ലാം ചുളുവില്‍ വായിക്കാലോ.... :p)



Posted by മാനസ to മലയാളഗാനശേഖരം at January 17, 2010 3:28 PM

41. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ജ്യോതി ബസുവിന് ആദരാഞ്ജലികൾ":

ആദരാഞ്ജലികള്‍



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 17, 2010 3:33 PM

42. മാനസ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ഷേര്‍ളി പറഞ്ഞതിലും കാര്യമില്ലേ മാഷേ ?
'യേശുദാസ് കുടുംബം അല്ല 'എന്ന് സൂചിപ്പിക്കേണ്ടി യിരുന്നില്ല .
ഇനിയിപ്പോ കാര്യം രമ്യമായി പരിഹരി
ക്കുന്നതല്ലേ നല്ലത് ?
കളിക്കളത്തിനു പുറത്തു നിന്നും ഇടയ്ക്കിടെ അലമ്പുണ്ടാകാന്‍
വരുന്നവരെ ലാത്തിചാര്‍ജു ചെയ്യുമെന്ന് കേട്ടു .
സത്യമാണോ? :(
(ഓടി രെച്ചപ്പെടാം...)



Posted by മാനസ to മലയാളഗാനശേഖരം at January 17, 2010 3:04 PM

43. അരുണ്‍ കായംകുളം has left a new comment on your post "ചാണ്ടിയുടെ കഥ":

പ്രിയപ്പെട്ട നമ്മുടെ ബൂലോകം,
ഇതെന്താ 'അരുണിന്‍റെ തെണ്ടിത്തരങ്ങള്‍' എന്ന് തുടങ്ങുന്ന മുതല്‍ അക്ഷരം വലുതാക്കി കാണിച്ചേ>>??
അതിനെ ഹൈലൈറ്റ് ചെയ്തതാണോ??
:)



Posted by അരുണ്‍ കായംകുളം to നമ്മുടെ ബൂലോകം at January 17, 2010 2:54 PM

Reply via email to