1. ടിന്റുമോന്‍ has left a new comment on your post "ദേവാംഗന കാത്തിരിക്കുന്നു":

ഹ ഹ ഓരോരോ കോർപ്പറേറ്റ് ഐറ്റംസേ...



Posted by ടിന്റുമോന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 5, 2010 4:31 PM

2. Manoraj നിങ്ങളുടെ പോസ്റ്റ് "തട്ടിപ്പറിക്കാതെൻ പ്രാണനുമായ്…" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടീച്ചറേ,

ഒരു നിമിഷം ചിരസ്മരണയിലെ അപ്പുവിനെയും ചിരുകണ്ടനേയും ഓർത്തുപോയി.. മലയാളിക്ക്‌ ഇന്നും ഓർത്തുവെക്കാൻ കയ്യൂരും...അത്തരം ചില പഴയ വിപ്ലവ കഥകളുമല്ലേ ഉള്ളൂ.. ജന്മി അടിയാൻ പോരിന്റെ കഥകൾ ... തോപ്പിൽ ഭാസിയുടെയും മറ്റും അനുഭവങ്ങളാണു നമ്മുക്കെന്നും ഊറ്റം തന്നിട്ടുതും..

കഥ നന്നായി.. സമർപ്പണം കഥയേക്കാൾ നന്നായി...



Manoraj , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 5 9:05:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

3. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "നാലാം ക്ലാസുകാരന്‍ കാട്ടിപ്പരുത്തിയും ഡോ.സി.കെ.ബാബ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ea jabbar said...

സാമാന്യമായ ജനാധിപത്യമര്യാദകള്‍ പാലിക്കാന്‍ മനസ്സു കാണിക്കാത്ത അബ്ദുല്‍ അസീസ് വേങ്ങര, കാട്ടിപ്പരുത്തി എന്നിവരെ ഞാന്‍ ബഹിഷ്കരിക്കുന്നു. അവരുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്.
May 27, 2009 12:33 PM

###########

പണ്ടേ ചന്ത, ഇപ്പൊ നാലാം ക്ലാസും.



അജ്ഞാത , യുക്തിവാദം ലേക്ക് 2010, ഫെബ്രുവരി 4 6:46 am ന് പോസ്റ്റ് ചെയ്തത്

4. Prasanth Krishna has left a new comment on your post "പുരുഷന്റെ പ്രത്യുല്‍പാദന വ്യവസ്ഥ-01":

പഴമക്കാര്‍, എറ്റവും പ്രധാന ലൈംഗികാവയവം രണ്ടു ചെവികളുടെയും ഇടയിലാണ് എന്നു പറയാറുണ്ട്. തലച്ചോറില്‍ ഉടലെടുക്കുന്ന വികാര വിചാരങ്ങളാണ് ഏതൊരു വ്യക്തിയിലും ലൈംഗികതയെ നിയന്ത്രിക്കുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രയോഗം നിലനില്‍ക്കുന്നത്.



Posted by Prasanth Krishna to മഴനൂലുകള്‍ ‍/ Mazhanoolukal at Friday, February 05, 2010 5:04:00 PM

5. shaji has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

കര്‍ശനമായി നടപ്പില്‍ വരുത്തേണ്ട ഒരു വസ്ത്രധാരണ രീതിയാണ് പര്‍ദ്ദ എന്ന് പറഞ്ഞു ഇവിടത്തെ മതമൌലിക വാദികളും
കപട പുരോഗമന വാദികളും ചേര്‍ന്ന് ഇവിടത്തെ സ്ത്രീകളെ അടിമത്വത്തിന്റെ പ്രാക്ര്യത യുഗത്തിലേക്ക് കൊണ്ടുപോകുകയാണ്.
പുരോഗമനത്തെ പറ്റി വാതോരാതെ സംസാരിക്കും പര്‍ദ്ദ, ഫോട്ടോ തുടങ്ങിയ കാര്യങ്ങള്‍ വരുമ്പോള്‍ മനസ്സ് തീരെ ചെറുതായി പ്രാക്ര്യത മനുഷ്യനായി മാറും. പല മതങ്ങളിലും നിശബ്ദമായി പല മാറ്റങ്ങളും നടക്കുന്നുട് , ശ്രീമതി. വിനയയുടെ പുതിയ പോസ്റ്റ്‌ 'വിശ്വാസം' ഈ യാഥാസ്ഥികര്‍ ഒന്ന് വായിക്കുന്നത് നന്നായിരിക്കും.
ഷാജി ഖത്തര്‍.



Posted by shaji to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

6. 彼氏募集 has left a new comment on your post "സൃഷ്ടിപുരാണം":

今まで趣味とか仕事に夢中になってて気付いたら一人ぼっちで彼氏いなーい(_´Д`)恋愛からしばらく離れてたから…時々さびしくなっちゃったりするんだよね( p_q)同じくさびしーって人いる?けっこう甘えたりするところがあるから大人の人が好きだよ☆だから、年下はゴメンネ(。-人-。) メアドつけておくから気に入ってくれたらメールしてね!待ってまーす [email protected]



Posted by 彼氏募集 to കുറുമാന്റെ കഥകള്‍ at 5/2/10 2:36 PM

7. Rare Rose has left a new comment on your post "സ്ഥാനം തെറ്റിയ അവയവങ്ങൾ":

ആഹാ..സൂപ്പര്‍ കഥ...



Posted by Rare Rose to ഇതു ഞാനാ...ഇട്ടിമാളൂ... at Friday, February 05, 2010

8. Rare Rose has left a new comment on your post "ഇന്ന്":

കണ്ടു.തൊടുമ്പോഴേക്കും അലിഞ്ഞു പോയെങ്കിലും..:)



Posted by Rare Rose to നിര്‍വചനം at February 5, 2010 5:30 PM

9. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "ലുട്ടാപ്പി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

hihi..



പള്ളിക്കുളം.. , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 5 2:29 am ന് പോസ്റ്റ് ചെയ്തത്

10. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "കുംഭം വരുന്നു." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫോട്ടോ ബ്ലോഗും ,ഫോട്ടോ ഗ്രാഫിയും ഇപ്പോഴും ഞാൻ പഠിച്ചു വരുന്നതേ ഉള്ളൂ. ഇവിടെ കുറിക്കപ്പെട്ട നിരീക്ഷണങ്ങൾക്കു നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 5 2:29 am ന് പോസ്റ്റ് ചെയ്തത്

11. Ajith has left a new comment on your post ">വേശ്യാ < വൃത്തിയുള്ള വീട്":

Friends ,

its true that the post was slanderous and hard hiting also, but the fact is there is a new found enthusiasm among upper sections (Nair,Nambudiri) to rejuvenate the caste identity. Is this helping the middle class or the lower classes of these society ? .
So occasionaly such shock treatments as given by GeorgeJoseph will act as a countercheck to the enthusiasm in sporting the caste identity(at least in web)



Posted by Ajith to കുതിരകയറ്റം at 5 February 2010 04:06

12. പട്ടേരി l Patteri has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

പണ്ടു വായിച്ചതാണു... പക്ഷെ പിന്നെയും വായിച്ചു പോയി !!!
കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും പണ്ടേ ഫാം വില്ലക്കാരായിരുന്നു അല്ലെ ?
ഇന്നത്തെ ഫാം വില്ലെക്കാരൊക്കെ ഒരും മരമെങ്കിലും നട്ടെങ്കില്‍ , നമ്മുടെ " പ്ലാന്റ് എ ട്രീ" മൂവ്മെന്റ് കേരളത്തിലും പച്ച പിടിക്കുമായിരുന്നു.



Posted by പട്ടേരി l Patteri to എനിക്കു പറയാനുള്ളത് at 2/05/2010 3:58 PM

13. Rare Rose has left a new comment on your post "പള്ളിക്കൂടം കഥകള്‍..":

Biju George.,അയനത്തിലേക്ക് സ്വാഗതം.വായനക്ക് നന്ദി.:)

Captain Haddock.,ഇതിലും വലിയ വര്‍ഗ്ഗവൈരികളെ കാട്ടിത്തന്നതില്‍ സന്തോഷം ക്യാപ്റ്റാ.:)



Posted by Rare Rose to അയനം at February 5, 2010 5:03 PM

14. Divarettan ദിവാരേട്ടന്‍ നിങ്ങളുടെ പോസ്റ്റ് "തട്ടിപ്പറിക്കാതെൻ പ്രാണനുമായ്…" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല കഥ. Rellay TOUCHING ....



Divarettan ദിവാരേട്ടന്‍ , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 5 11:45:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

15. ഹരീഷ് തൊടുപുഴ has left a new comment on your post "കാർഷികമേള - 2010":

@ yasark

മുളയരി എന്നുദ്ദേശിച്ചതു മുളയുടെ വിത്താകാം എന്നാണു തോന്നുന്നത്.
വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒന്നാണു മുളയും..



Posted by ഹരീഷ് തൊടുപുഴ to കല്യാണസൌഗന്ധികം at February 5, 2010 4:38 PM

16. അയ്യോവേദന്‍ has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

Blogger പള്ളിക്കുളം.. said...
നിങ്ങൾ ഒരു ... മാവോയിസ്റ്റാണോ? നക്സലാണോ? അതോ നമ്മുടെ അച്യുവിസ്റ്റാണോ.. പിണറായിസ്റ്റാണോ?
അതോ കറകളഞ്ഞ റഷ്യൻ കംമ്യൂണിസ്റ്റാണോ?
ഇതൊക്കെ എന്താണിഷ്ടാ.. ഒരേ ഇസമാണോ അതോ..

ഞാങ് ഒരു പള്ളിക്കൊളമിസ്റ്റാണേ. പള്ളിയിസവും കൊളമിസവും ചേര്‍ന്ന അവനവനിസം. കൊയപ്പമായോ എന്തോ.

Say cheese!



Posted by അയ്യോവേദന്‍ to വിചാരം at February 5, 2010 4:24 AM

17. Rare Rose has left a new comment on your post "Winter":

ശൈത്യത്തേക്കാള്‍ കൂടുതല്‍ ഇഷ്ടായത് കാറ്റടിച്ചു പറക്കുന്ന ശരത് കാലം തന്നെ.
ശരിക്കും ഇവിടേം ഒരു കാറ്റടിച്ച പോലെ..:)



Posted by Rare Rose to കണ്ണേറ് at 5 February 2010 09:59

18. Rare Rose has left a new comment on your post "ആകാശക്കോട്ടയുടെ ഏറ്റവും താഴേപ്പടിയില്‍":

ഒരു വെയിലിഴയാല്‍
വജ്രമണിയെന്നോ, ചില്ലുചീളെന്നോ
വായിയ്ക്കപ്പെടാം..
എങ്ങനെ വായിക്കപ്പെട്ടാലും, സാന്ത്വനപ്പച്ചയിലേക്ക് ഞൊടിയിടയില്‍ കൈപിടിച്ചു കൊണ്ടു പോവുന്ന ജാലവിദ്യ കൈവശമുള്ളവര്‍ കൂടെയുണ്ടാവുന്നത് തന്നെ ആശ്വാസം..



Posted by Rare Rose to ചന്ദ്രകാന്തം at February 5, 2010 3:14 PM

19. യരലവ~yaraLava has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

Joker saying : അറബി പേരോ ഇസ്ലാമിക കുന്തമോ ആയിട്ടല്ല പേര് മാറ്റണം എന്ന് ഞാന്‍ പറഞ്ഞത്. എന്തിനാണ് ഈ അറബി പേര് തന്നെ താങ്ങി നടക്കുന്നത് എന്നാണ് ചോദ്യം. മതത്തിന്റെ എല്ലാ ചിഹ്നങ്ങളും ഉപേക്ഷിക്കുന്നതല്ലേ ഇഷ്ടാ അതിന്റെ ഒരു ഭംഗിയും പൂര്‍ണതയും. എന്നാണ് എന്റെ ഒരു അഭിപ്രായം. നമുക്ക് നമ്മുടെ പ്രാദേശികമായ പേരല്ലേ ശരിക്ക് ചേരുക.

വിചാരം: പേരുമാറ്റണം എന്ന ജോക്കറിന്റെ അഭിപ്രായംചിരിച്ച് തള്ളേണ്ടിയിരുന്ന ഒരു നിര്‍ദ്ദേശമായിരുന്നില്ല, ഫാറൂഖ് ബക്കര്‍ എന്നത് താങ്കള്‍ പറയുന്ന പോലെ ഒരു അറബി പേര് മാത്രമല്ല, ആ പേരിനെ എത്ര പൂജ്യമിട്ട് ഗുണിച്ചാലും അതിന് പൂജ്യം വില കിട്ടില്ല. താങ്കളുടെ വിചാരധാരകള്‍ അറിയാത്ത ഒരാളോട് താങ്കളെ പേരില്‍ പരിചയപ്പെടുമ്പോള്‍ താങ്കളെ ഒരു മുസ്ലിമായി തെറ്റിദ്ധരിക്കപ്പെടും, എങ്കിലും ആ പേരില്‍ ഇന്നു വരെ ജീവിക്കുന്ന താന്ക‍ള്‍ പേരു മാറ്റണം എന്നത് ബാലിശമാണ്; ( ഒരു മുസ്ലിം ആയി പിറന്നതിന്റെ പേരില്‍ താങ്കള്‍ക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ച്പിടിക്കാനാവില്ലല്ലോ, ഇനിയീ മന്ത് കാലും കൊണ്ട് തന്നെ യാത്രതുടരുക) എങ്കിലും താന്കളുടെ കുഞ്ഞിന് ‘സ്നേഹ’ എന്ന പേരിട്ടത് പോലെ പുതു തലമുറയ്ക്കെങ്കിലും മതവിശ്വാസത്തിന്റെ ചാപ്പ കുത്താത്ത പേരുകള്‍ കണ്ടെത്തേണ്ടത് ഒരു അനിവാര്യതയാണ്. ജോക്കറ് : ഒരു മതത്തിന്റേതുമല്ലാത്ത കുറച്ച് പേരുകളുടെ ഒരു ലിസ്റ്റ് ഒരു പോസ്റ്റാക്കിയിരുന്നാല്‍ ഒരു പ്രോത്സാഹനമാകുമായിരുന്നു. വാല്‍കഷണം: ‘ റ്റൂത്ത്പേസ്റ്റിനു ‘ കോള്‍ഗേറ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന പോലെ ‘ദൈവം’ എന്നര്‍ത്ഥം വരുന്ന ‘അല്ലാഹു’ എന്ന അറബി പദം മുസ്ലിംങ്ങളുടെ ദൈവത്തിന്റെ പേരു മാത്രമായി ത്തീര്‍ന്നതിന്റെ ഫലം, ഈ യിടെ മലേഷ്യയില്‍ ‘ കാത്തലിക് ചര്‍ച്ച് ‘ ദൈവമേ’ എന്നതിനു ‘ അല്ലാഹു’ എന്നതില്‍ കേറിപിടിച്ചപ്പോള്‍ വിവാദമായിരുന്നു. ഗള്‍ഫില്‍ അറബിയില്‍ മാസ്സ് നടക്കുന്ന കൃസ്തീയ പള്ളികളില്‍ ‘യാ അല്ലാഹ്’ എന്നാണ് യേശുദേവനെ സംബോധന ചെയ്യുക.



Posted by യരലവ~yaraLava to വിചാരം at February 5, 2010 3:57 AM

20. നന്ദ നിങ്ങളുടെ പോസ്റ്റ് "ഉയിര്‍പ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good attempt.



നന്ദ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 5 3:05 am ന് പോസ്റ്റ് ചെയ്തത്

Reply via email to