1. Vayady has left a new comment on your post "ചിരിക്കണോ അതോ കരയണോ?":

"ദീപസ്‌തംഭം മഹാശ്‌ചര്യം....
എനിക്കും കിട്ടണം പണം"



Posted by Vayady to സമകാലികചിന്തകൾ at March 8, 2010 6:30 AM

2. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

best supporting actor: Christopher Waltz (Inglourious Basterds) as everybody predicted.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 5:49 PM

3. mini//മിനി has left a new comment on your post "ചെടിയിൽ വിരിഞ്ഞ ചിലന്തികൾ-Spider Orchid.":

എന്റെ ചിലന്തികൾക്ക് വേണ്ടി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ശ്രീലാൽ, Sarin, Sabu M H, വേണു, Anoopkothanalloor, Jishad Cronic, Siva//ശിവ, സുമേഷ്|Sumesh Menon, മോഹനം, എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at March 08, 2010 6:38 AM

4. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

It is very clear Jeff Bridges is going to win best actor award; and my pick in that category is going to be wrong.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 5:57 PM

5. mini//മിനി has left a new comment on your post "ചെമ്പകപ്പൂക്കള്‍ കാതോര്‍ത്തിരിക്കുന്നു..":

കാമാ ദേവാ കാലത്തെ നേരത്തെ വരണേ കാമാ, പൂരം വരവായി,
അറിയിപ്പ് നന്നായി.



Posted by mini//മിനി to ചിത്രപ്പെട്ടി at March 8, 2010 6:51 AM

6. പള്ളിക്കരയില്‍ has left a new comment on your post "പലജന്മം":

വളരെ നന്നായിരിക്കുന്നു.
മഞ്ഞുതുള്ളി വിശ്വത്തെ തന്നിലേക്കൊതുക്കുന്ന പോലെ, വിപുലമായ വികാരപ്രപഞ്ചത്തെ ഏതാനും വരികളിലേക്കൊതുക്കിയ കയ്യടക്കം വിസ്മയകരം.
ആശംസകൾ...

ഓ.ടൊ: (വിധാനം എന്നാണോ അതോ വിതാനം എന്നാണോ ശെരി ?)



Posted by പള്ളിക്കരയില്‍ to നിശാ ശലഭം at March 7, 2010 6:32 PM

7. Anonymous has left a new comment on your post "തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത-അറബിക്കഥ-പോഡ്കാസ്റ്...":

乾燥肌 かゆみ
オフィス引越し



Posted by Anonymous to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Sunday, March 7, 2010 6:08:00 PM PST

8. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "മീനിന്നു മത്തിയോ ചെമ്മീനോ....." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ മാണിക്യം, ഞാൻ മത്തിയെ മോശമാക്കി കണ്ടതല്ല. മത്തി ജനകീയ മൽസ്യമാണു, പാവപെട്ടവന്റെ ആഹാരം. എത്ര കഴിച്ചാലും കുഴപ്പമില്ലാത്തതു. ഞാൻ ഇവിടെ മൽസ്യ തൊഴിലാളിയുടെ ഭാഗത്തു നിന്നും സം സാരിച്ചതാണു. അവനു പത്തു പുത്തൻ കിട്ടണമെങ്കിൽ അവന്റെ വലയിൽ ചെമ്മീനോ നൈ മീനോ കയറണം.



sherriff kottarakara , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 7 5:30 pm ന് പോസ്റ്റ് ചെയ്തത്

9. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

Up - best animated feature. No surprise there.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 6:00 PM

10. വഷളന്‍ (Vashalan) has left a new comment on your post "ചിരിക്കണോ അതോ കരയണോ?":

സിഗരറ്റു കൂടില്‍ ഇതു ആരോഗ്യത്തിനു ഹാനികരം എന്നെഴുതി വില്‍ക്കുന്നതു പോലെ ഒരു disclaimer ഇട്ടു ബിസിനസ്‌ ചെയ്താല്‍ സാമൂഹ്യ പ്രബുദ്ധത ആയി...
ഇതു കേട്ടിട്ട് കരണത്തടിച്ചിട്ട്‌ sorry പറയുന്നതു പോലെയുണ്ട്.
എന്നാലും മഞ്ഞക്കണ്ണു കൊണ്ടു നോക്കുന്നില്ല. ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. കുറച്ചു പേര്‍ നന്നായെങ്കില്‍ അത്രയുമായി.



Posted by വഷളന്‍ (Vashalan) to സമകാലികചിന്തകൾ at March 8, 2010 6:59 AM

11. മുക്കുവന്‍ നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

mohaamad was a 7th century nithyananda....:) lucky that there were no hidden cameras that time! otherwise story would have been some thing else



മുക്കുവന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 7 10:08 pm ന് പോസ്റ്റ് ചെയ്തത്

12. ടോംസ്‌||Toms നിങ്ങളുടെ പോസ്റ്റ് "ഒളിത്താവളം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ നിന്നും വരുമ്പോള്‍ മൈസൂര്‍ പാലസിന്റെ അടുത്തെത്തിയപ്പോള്‍ ആണ് ഈ സീന്‍ കണ്ടത് .. പെട്ടന്ന് ബസില്‍ നിന്നും ചാടി ഇറങ്ങി ..
പുലി പറഞ്ഞപോലെ പാലസിന്റെ ഒരു സ്ട്രൈറ്റ്‌ ഷോട്ട് എടുത്താല്‍ സുര്യന്‍ ഔട്ട്‌ അല്ല സുര്യന്‍ ഇന്‍ ആയാല്‍ പാലസ് ഔട്ട്‌ ... കിട്ടിയ രണ്ടു സ്നാപും എടുത്തു ബസ്‌ സ്ടാന്റിലേക്ക് ഓടുമ്പോള്‍ ആണ് മോഹനം പറഞ്ഞ സുര്യനെ മറച്ചു ഉള്ള ഷോട്ട് മിസ്‌ ചെയ്ത ഫീലിംഗ് ... കുറച്ചു കൂടെ പറഞ്ഞാല്‍ സുര്യനെ സൈഡില്‍ നിര്‍ത്തി ഒരു സ്നാപ് ട്രൈ ചെയ്യാമായിരുന്നു എന്ന് തോന്നി ... പിന്നെ ടേം കിട്ടിയില്ല :)

എന്തൊക്കെ ആയാലും കമന്റുകള്‍ക്ക് നന്ദി .. ഷാര്‍പെന്‍ കൂടി എന്ന് പറയാന്‍ കാരണം ചെറിയ ഡാര്‍ക്ക്‌ പൊയന്റ്സ് കാണുന്നത് കൊണ്ടാണോ ..
പോസ്റ്റ്‌ പ്രോസിസ്സിങ്ങില്‍ ഞാന്‍ അല്പം മോശം ആണെന്ന് തന്നെ വേണം പറയാന്‍ .. എന്തായാലും ഞാന്‍ നന്നായി വരുന്നുണ്ട് :)



ടോംസ്‌||Toms , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 8 6:25 am ന് പോസ്റ്റ് ചെയ്തത്

13. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

best original song from Crazy Heart won. I had no pick from that categoy.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 6:05 PM

14. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബാബുവൊക്കെ വലിയ നിരാശയുടെ പുറത്താണ് ഓരോന്ന് പുലമ്പുന്നത്. കാലം പുരോഗമിക്കുമ്പോൾ യുക്തിവാദവും പുരോഗമിക്കുമെന്ന് വൃഥാ കണക്കുകൂട്ടിയിർന്നു അവർ. ഇന്റർനെറ്റും ടി.വിയുമൊക്കെ കാണുമ്പോൾ ആളുകൾ ദൈവത്തെ മറക്കുമെന്നൊക്കെ വെറുതേ വ്യാമോഹിച്ചിരുന്നു. എന്നാൽ ആത്മീയ ഭാവത്തിനു നേരേ നിൽക്കാൻ ഭൌതിക പാവത്തിന് ആവുന്നില്ല. വിവര സാങ്കേതിക വിദ്യവഴി ആത്മീയ വ്യാപാരം അധികം നടക്കുന്നുവെങ്കിലും തങ്ങളുടെ ‘ഫിറ്റസ്റ്റ്’ ആയ പുസ്തകങ്ങൾ നിലനിൽ‌പിന്റെ ഭീഷണിയിലാണ്. ലോകത്തിന് മടുത്തുതുടങ്ങിയ യൂറോപ്യൻ സദാചാര സമവാക്യങ്ങൾകൊണ്ട് ‘x’ ന്റെ വില കണ്ടെത്തുകയായിരുന്നില്ല കൂടുതാൽ xകൾ കൂട്ടിച്ചേർക്കുകയായിരുന്നു. xxx എന്നിങ്ങനെ. സ്വവർഗ രതിക്കുവേണ്ടി ഏറ്റവും ഉയരത്തിൽ കോളാമ്പി കെട്ടുന്നവർ നാളെ മൃഗ ഭോഗവും, സ്വജനഭോഗവും സയൻസു വഴി വ്യാഖ്യാനിച്ച്, കുലത്തൊഴിലാക്കി, നിയമ നിർമ്മാണം നടത്തി ഒരേ പട്ടിക്കൂട്ടിൽ തന്നെ പെറ്റു പെരുകുകയില്ലെന്നാരു കണ്ടു. പിന്നെ ഒരേയൊരു ആശ്വാസം സാക്ഷാൽ ചെകുത്താൻ പണ്ടുതൊട്ടേ ശ്രമിച്ചിട്ട് നടക്കാത്തത് ചെകുത്താൻ ആവേശിച്ചവർ വിചാരിച്ചാൽ നടക്കുമോ എന്ന ഒരു ചോദ്യം മാത്രമാണ്.



പള്ളിക്കുളം.. , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 7 10:40 pm ന് പോസ്റ്റ് ചെയ്തത്

15. mini//മിനി നിങ്ങളുടെ പോസ്റ്റ് "മീനിന്നു മത്തിയോ ചെമ്മീനോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മത്തിയെങ്കിലും കിട്ടിയത് നന്നായി,



mini//മിനി , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 7 5:23 pm ന് പോസ്റ്റ് ചെയ്തത്

16. പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "ജീവജലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആനന്ദലബ്ധി.....



പള്ളിക്കരയില്‍ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 8 7:49 am ന് പോസ്റ്റ് ചെയ്തത്

17. ക്രിട്ടിക്കന്‍ has left a new comment on your post "പലജന്മം":

നിന്റെ ഓരോ ജന്മത്തിനും ഞാന്‍ അമ്മയായെങ്കില്‍.ഭാവനയുടെ മഴവില്ലാണ് ഹേനാരാഹുലിന്റെ എഴുത്ത്



Posted by ക്രിട്ടിക്കന്‍ to നിശാ ശലഭം at March 7, 2010 5:55 PM

18. mini//മിനി has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

Manoraj-,
ക്ലൈമാക്സ് ഇല്ലാതെ നടന്ന വഴി അതേപടി പോസ്റ്റിയതാ. പിന്നെ തീയറ്ററുകളുടെ അവസ്ഥ തന്നെ ഒരു ക്ലൈമാക്സല്ലെ? ഒടുവിൽ ചിത്രത്തിൽ കാണിച്ച തീയറ്ററിനു സമീപം പുതിയ വീട് വെച്ച് താമസിച്ചതിനു ശേഷം എത്രയോ സിനിമകൾ കണ്ടിട്ടുണ്ട്. അത് ഇങ്ങനെ ആയിത്തീരും എന്ന് ഒരിക്കലും അന്ന് ചിന്തിച്ചിരുന്നില്ല. പിന്നെ കണ്ണൂരിൽ പെണ്ണൂങ്ങൾക്ക് കേരളത്തിലെ മറ്റു സ്ഥലത്തെക്കാൾ കൂടുതൽ സ്വാതന്ത്ര്യം ഉണ്ട്.

തണൽ-,
അപ്പോൾ കണ്ടുപിടുത്തം അസ്സലായിട്ടുണ്ട്. അഭിപ്രായത്തിനു നന്ദി.

മുരളി|Murali Nair-,
അഭിപ്രായത്തിനു നന്ദി.

Sabu M H-,
ആ ചിത്രത്തിലെ ടാക്കീസ് ഞാൻ നടന്നുപോകുന്ന വഴിക്കാണ്. അതിന്റെ മുന്നിലൂടെ നടക്കുമ്പോൾ പൂർവ്വകാലം ഓർത്തുപോകും. അഭിപ്രായത്തിനു നന്ദി.

എറക്കാടൻ|Erakkadan-,
അഭിപ്രായത്തിനു നന്ദി.

പാവം ഞാൻ|poor-me-,
തമാശ ഇഷ്ടമാണെന്ന് ഈ പാവത്തിന് മനസ്സിലായില്ലെ. പിന്നെ ആ പ്രായത്തിൽ എല്ലാവരും സുന്ദരികൾ തന്നെയാ, അഭിപ്രായത്തിനു നന്ദി.

ജിവി കരിവെള്ളൂർ-,
അഭിപ്രായത്തിനു നന്ദി.

വാഴക്കോടൻ//vazhakodan-,
അഭിപ്രായത്തിനു നന്ദി.

Smija-,
അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at March 08, 2010 7:36 AM

19. Anonymous has left a new comment on your post "MY BOOKS":

乾燥肌 かゆみ
オフィス引越し



Posted by Anonymous to ദൃഷ്ടിദോഷം at Monday, March 08, 2010

20. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

Star Trek won for best makeup.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 6:43 PM

21. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

original screen play Mark Boal (Hurt Locker). My pick was for Serious Man. Hurt Locker might sweep awards, everything has been going good for it thus far on the hype side and now it started snatching major awards.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at March 07, 2010 6:19 PM

22. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "മീനിന്നു മത്തിയോ ചെമ്മീനോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മത്തി കാണാൻ വന്നതിനു നന്ദി, മിനീ!



sherriff kottarakara , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 7 5:34 pm ന് പോസ്റ്റ് ചെയ്തത്

Reply via email to