1. ശ്രീ has left a new comment on your post "കഥയുടെ അനുബന്ധം......":

ഈ അനുബന്ധം കൂടി ചേരുമ്പോള്‍ ആ കഥയ്ക്ക് കുറേക്കൂടി പൂര്‍ണ്ണത കൈവന്നതു പോലെ...

ആദ്യം മറ്റേ കഥ വായിയ്ക്കുമ്പോള്‍ മല്‍ക്കുല്‍ മൌത്ത് എന്ന 'പേര്' അത്ര പരിചിതമല്ലായിരുന്നു, (മുന്‍പും പലയിടങ്ങളില്‍ കണ്ടിട്ടുണ്ട് എന്ന ഒരു ഓര്‍മ്മയേ ഉണ്ടായിരുന്നുള്ളൂ. ആ കഥ വായിച്ച ശേഷമാണ് അതെപ്പറ്റി അന്വേഷിച്ച് അത് എന്താണ് സംഗതി എന്ന് മനസ്സിലാക്കിയത്)

Posted by ശ്രീ to തൃസന്ധ്യ at March 18, 2010 8:40 PM

2. Captain Haddock has left a new comment on your post "പിറന്നാളിന്റെ മധുരം...":

ആശംസകള്‍!!

Posted by Captain Haddock to നന്ദപര്‍വ്വം at March 19, 2010 9:36 AM

3. അശ്വതി233 has left a new comment on your post "കടല്‍ത്തീരത്ത്":

മൂന്നമാതെതാണ് കൂടുതല്‍ ഇഷ്ടമായത് ,കുട്ടിയുടെ കാലുകള്‍ പൂര്‍ണമായി കിട്ടിയിരുന്നെങ്കില്‍

Posted by അശ്വതി233 to ദൃശ്യപര്‍വ്വം at March 19, 2010 8:42 AM

4. Captain Haddock has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

എന്റമോ.....സമതിച്ചു....

Posted by Captain Haddock to എന്റെ കഥകള്‍ at March 18, 2010 9:44 PM

5. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ചോദ്യം 21 ആ ഓരോ വരിയും സ്ക്രീനിൽ പാടുന്നവരെക്കുറിച്ചാണ്.

Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at March 19, 2010 8:42 AM

6. കൂമന്‍സ് | koomans has left a new comment on your post "..":

ഒരല്‍പ്പം എണ്ണയും കടുകും വേണമെങ്കില്‍ അല്പം ജീരകവും കൂടിയാകാമായിരുന്നു. :)

Posted by കൂമന്‍സ് | koomans to സിപി at 19 March 2010 6:59 AM

7. ശ്രീ നിങ്ങളുടെ പോസ്റ്റ് "( തനി ) നിറം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജ് മാഷേ...
"പിന്നെ സ്ത്രീയിലെ കലാകാരി വിവാഹത്തോടെ അസ്തമിക്കും എന്ന് തറപ്പിച്ച്‌ പറയുമ്പോൾ..."

അങ്ങനെ ഈ പോസ്റ്റില്‍ പറഞ്ഞിട്ടേയില്ലല്ലോ ? കലാകാരിയായാലും ചിത്രകാരിയായാലും ശരി, അതിലുപരി അവളൊരു നല്ല ഭാര്യ ആയിരിയ്ക്കണം എന്നല്ലേ പറഞ്ഞിട്ടുള്ളൂ? :)

ശ്രീ , വെറുതെത്തോന്നിയത് ലേക്ക് 2010, മാര്‍ച്ച് 18 8:14 pm ന് പോസ്റ്റ് ചെയ്തത്

8. കാന്താരിക്കുട്ടി has left a new comment on your post "പിറന്നാളിന്റെ മധുരം...":

പിറന്നാളാശംസകൾ

Posted by കാന്താരിക്കുട്ടി to നന്ദപര്‍വ്വം at March 19, 2010 8:20 AM

9. Captain Haddock has left a new comment on your post "226.ബ്ലോഗറെ കൊല്ലുന്ന ഫേസ്ബുക്കിലെ കളികള്‍..":

Correct. Lots of ppl get carried away.

Good post

Posted by Captain Haddock to കൂതറ അവലോകനം at March 19, 2010 9:34 AM

10. ശ്രീ has left a new comment on your post "കഥയുടെ അനുബന്ധം......":

ഈ അനുബന്ധം കൂടി ചേരുമ്പോള്‍ ആ കഥയ്ക്ക് കുറേക്കൂടി പൂര്‍ണ്ണത കൈവന്നതു പോലെ...

ആദ്യം മറ്റേ കഥ വായിയ്ക്കുമ്പോള്‍ മല്‍ക്കുല്‍ മൌത്ത് എന്ന 'പേര്' അത്ര പരിചിതമല്ലായിരുന്നു, (മുന്‍പും പലയിടങ്ങളില്‍ കണ്ടിട്ടുണ്ട് എന്ന ഒരു ഓര്‍മ്മയേ ഉണ്ടായിരുന്നുള്ളൂ. ആ കഥ വായിച്ച ശേഷമാണ് അതെപ്പറ്റി അന്വേഷിച്ച് അത് എന്താണ് സംഗതി എന്ന് മനസ്സിലാക്കിയത്)

Posted by ശ്രീ to തൃസന്ധ്യ at March 18, 2010 8:40 PM

11. ഇട്ടിമാളു has left a new comment on your post "സ്റ്റാര്‍ട്ട് - ക്യാമറ – ആക്ഷന്‍: ജീവിതത്തിന്റെ തി...":

ആ ചെറുക്കന് ദൃശ്യന്റെ ഛായയുണ്ടോ?

കൊള്ളാം ഈ പരീക്ഷണം..

Posted by ഇട്ടിമാളു to ചിന്തുകള്‍ | chinthukal at 10:09 AM

12. Anonymous has left a new comment on your post "HIJADA FEST: DAY 'n' NIGHT photographs by AJILAL p...":

www.betextremesoft.com

Posted by Anonymous to ഈന്തപ്പന at 10:11 AM

13. വെള്ളത്തിലാശാന്‍ has left a new comment on your post "ബ്ലോഗര്‍ പ്രയാസി വിവാഹിതനായി":

രണ്ടു പേര്‍ക്കും ആശംസകള്‍ നേരുന്നു..

Posted by വെള്ളത്തിലാശാന്‍ to ആല്‍ത്തറ at March 17, 2010 7:26 AM

14. BINISH has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള":

MHMMMM SARIYAA

Posted by BINISH to ആല്‍ത്തറ at March 16, 2010 9:43 PM

15. Divarettan ദിവാരേട്ടന്‍ has left a new comment on your post "ആനക്കഥ (ഒന്നാം ഭാഗം)":

അഭി, വീ കെ
സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി. വീണ്ടും വരിക..

Posted by Divarettan ദിവാരേട്ടന്‍ to സൌമ്യത [Soumyatha] at March 19, 2010 9:37 AM

16. ശ്രീ നിങ്ങളുടെ പോസ്റ്റ് "അഗ്നിസാക്ഷിയുടെ സന്ദേശം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്നാലും കഥ വായിച്ചപ്പോള്‍ കിട്ടിയ ഒരു സുഖം സിനിമയ്ക്ക് കിട്ടിയില്ല എന്നാണ് എനിയ്ക്ക് തോന്നിയത്

ശ്രീ , വസന്തലതിക ലേക്ക് 2010, മാര്‍ച്ച് 18 9:29 pm ന് പോസ്റ്റ് ചെയ്തത്

17. haari has left a new comment on your post "പിറന്നാളിന്റെ മധുരം...":

‘ എന്തണ്ടാ നെറ്റീമ്മെ കുറി? അമ്പലത്തീ പോയാ?’
‘ഉം, ഇന്നെന്റെ പെര്‍ന്നാളാ..”
“അത്യേ അപ്പോ ഞങ്ങള്‍ക്ക് പായസല്ല്യേ?“
ഞാന്‍ ഇല്ലെന്നോ ഉണ്ടെന്നോ പറയാതെ നിന്നു തിരിയും.
“അപ്പോ നിനക്കെത്ര വയസ്സായെടാ?”
‘ഉയ്യൊ ! പെര്‍ന്നാളിന്റന്ന് വയസ്സ് പറയാന്‍ പാടില്ല്യ”
തനി നാട്ടുമ്പുറത്ത് ശൈലിയിലുള്ള ഈ വരികള്‍ എന്താ രസം ....
വാര്‍ഷികാശംസകള്‍ നേരുന്നു നന്ദന്‍ ജീ

Posted by haari to നന്ദപര്‍വ്വം at March 19, 2010 10:06 AM

18. Manoj മനോജ് നിങ്ങളുടെ പോസ്റ്റ് "പ്രവാചകപത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു പ്രത്യേക മതത്തെ മാത്രം ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്. മതം മാത്രമല്ല രാഷ്ട്രീയവും ഇത് പോലെ തന്നെയല്ലേ, യുക്തിവാദവും ഇതിന് അപവാദമാകുന്നില്ല. തങ്ങളുടെ വിശ്വാസം ശരിയാണെന്ന് വരുത്തി തീര്‍ക്കുവാനുള്ള ഒരു ശ്രമം. അത് മനുഷ്യന്റെ കൂടപ്പിറപ്പാണ്.

അബ്രഹാമിക്ക് മതങ്ങള്‍ തുടര്‍ച്ചയായുള്ളവയാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതല്ലേ. ഓരോ കാലത്തും ചില തിരുത്തലുകള്‍ വേണമെന്ന് തോന്നിയപ്പോള്‍ ഉരുതിരിഞ്ഞ് വന്നവ. അതില്‍ വിശ്വസിക്കുന്നവര്‍ അതിനെ പിന്തുടരുന്നു. മറ്റുള്ളവര്‍ ഇല്ല എന്ന് പറഞ്ഞാലും അതിലുള്ളവ ഒരിക്കലും മാറി പോകുന്നുമില്ല. മാറിപോയേക്കാമെന്ന ഭയമല്ലേ പലരും പ്രകടിപ്പിക്കുന്നത്. എന്തിന്? താന്‍ വിശ്വസിക്കുന്നവ ശരി തന്നെയാണോ എന്ന് ഭയം തോന്നുമ്പോള്‍ അല്ല എന്ന് മനസ്സിനെ ഉറപ്പാക്കുവാനുള്ള ശ്രമം പോലെ തോന്നുന്നത് ആരുടെ കുറ്റമാണ്?

പിന്നെ കെസിബിസി ബ്ലോഗിന്റെ കാര്യമാണോ? എങ്കില്‍ അത് ആദ്യം കൈകാര്യം ചെയ്തിരുന്ന ഡീക്കന്‍ (ഇപ്പോള്‍ അച്ചനായി) ഇട്ട കുറേ പോസ്റ്റുകള്‍ വിവാദമായപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ആളുകള്‍ അത് ഏറ്റെടുത്തു. എന്നാല്‍ ഇപ്പോള്‍ പല ചോദ്യങ്ങള്‍ക്കും മറുപടിയില്ലാത്തതിനാല്‍ അവര്‍ കമന്റും പൂട്ടിയെന്ന് തോന്നുന്നു. മറുപടി ഔദ്യോഗികമായി പോകുമെന്നതും ഒരു കാരണമാകാം.

ഇത് തന്നെയാണ് പ്രശ്നം ഭയം... അത് എന്നും മനുഷ്യനെ ഭരിച്ച് കൊണ്ടിരുന്നു... ഇനിയും അത് തുടരും.. അതില്‍ നിന്ന് രക്ഷ നേടുവാന്‍ ഒരു ആശ്വസമെന്ന നിലയില്‍ അവന്‍ പലയിടങ്ങളിലും അഭയം തേടും. അത് ചിലപ്പോള്‍ മതങ്ങളിലാകാം, ആള്‍ ദൈവങ്ങളിലാകാം, യുക്തിവാദത്തിലാകാം, രാഷ്ട്രീയത്തിലാകാം, ശാസ്ത്രത്തിലാകാം....

ലത്തീഫ് പറഞ്ഞ പോലെ മാന്യമായ ഒരു വിലയിരുത്തലുകള്‍ ആവശ്യം തന്നെയാണ്... അത് ഉണ്ടാകുമ്പോഴാണ് പുതിയവ രൂപം കൊള്ളുന്നതും....

Manoj മനോജ് , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 19 8:55 am ന് പോസ്റ്റ് ചെയ്തത്

19. അരുണ്‍ കായംകുളം has left a new comment on your post "കാര്‍ക്കോടക പുരാണം":

@കണ്ണനുണ്ണീ:
വിനതയാണ്‌ ശരി.(നതയുടെ മകള്‍).വിനീത എന്നത് അക്ഷരപിശാചാ

@മഹേഷ്:
വസിഷ്ഠനു മൂന്ന് ജന്മം ഉണ്ടെന്നാണ്‌ കേട്ടിരിക്കുന്നത്.ആദ്യജ്ന്മം ബ്രഹ്മാവിന്‍റെ പ്രാണനില്‍ നിന്നും, രണ്ടാമത്തെത് ഒരു യാഗത്തിലുമാണെന്നും അറിയാം.

Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 19, 2010 8:51 AM

20. krishnakumar513 നിങ്ങളുടെ പോസ്റ്റ് "കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കള്ളനെ പറ്റിക്കാനും,ഒരു കൂട്ടര്‍.പോസ്റ്റ് നന്നായിട്ടുണ്ട്....

krishnakumar513 , ത്രിശ്ശൂക്കാരന്‍‌ ലേക്ക് 2010, മാര്‍ച്ച് 19 8:28 am ന് പോസ്റ്റ് ചെയ്തത്

21. രഘുനാഥന്‍ has left a new comment on your post "മോഹന്‍ലാലിന് ഡി.ലിറ്റ് ബിരുദം നല്‍കിയതില്‍ പ്രതിഷേ...":

പട്ടാളക്കാര്‍ സാധാരണ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു തോക്കു കൊണ്ട് നൂറു വാര ദൂരെയുള്ള ഒരു ലക്ഷ്യത്തില്‍ കൃത്യമായി വെടി വച്ച് കൊള്ളിക്കാന്‍ ശ്രീ മോഹന്‍ ലാലിന് കഴിയുമെങ്കില്‍ അദ്ദേഹത്തിനു ലെഫ് കേണല്‍ പദവി കൊടുത്തതില്‍ ഒരു മുന്‍ പട്ടാളക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കും. പക്ഷെ തോക്ക് എങ്ങിനെയാണ് പിടിക്കേണ്ടത്‌ എന്ന് പോലും അറിയാത്ത ഒരാള്‍ക്ക്‌ ഇത്രയും വലിയ ഒരു പദവി കൊടുക്കാന്‍ തീരുമാനിച്ചവരെപ്പറ്റി എന്ത് പറയാന്‍?

Posted by രഘുനാഥന്‍ to വിചാരം at March 18, 2010 9:12 PM

22. ജീവി കരിവെള്ളൂര്‍ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

അയ്യോ ... ചിരിച്ചു വയ്യാണ്ടായേ ....

വിശാലമനസ്കനൊക്കെ എന്തും ആവാലോ ...

Posted by ജീവി കരിവെള്ളൂര്‍ to എന്റെ കഥകള്‍ at March 18, 2010 9:12 PM

23. അഭി has left a new comment on your post "ഉച്ചയുറക്കം":

വിനു,
ചില ക്ലാസുകളില്‍ ഇനി ഉറങ്ങണ്ട എന്ന് വിചാരിച്ചാലും ഉറങ്ങി പോകും
നന്ദി

jayanEvoor ,
ജയേട്ടാ നന്ദി

നിരക്ഷരന്‍,
നന്ദി മാഷെ

Posted by അഭി to എന്റെ ലോകം at March 19, 2010 8:29 AM

24. krishnakumar513 has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":

ബാല്യം നന്നായി അവതരിപ്പിച്ചു,കേട്ടോ!!!

Posted by krishnakumar513 to എന്റെ കഥകള്‍ at March 18, 2010 8:02 PM

25. Captain Haddock has left a new comment on your post "എന്റെ പ്രഥമ പഠനയാത്ര - ഭാഗം രണ്ട്‌":

നല്ല പോസ്റ്റ്‌.

Posted by Captain Haddock to എന്റെ കുത്തിവരകള്‍ at March 19, 2010 9:58 AM

26. വെള്ളത്തിലാശാന്‍ has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

"കല്യാണമെന്നാല്‍ ഓവറായി കള്ളു കുടിച്ചത് പോലെയാണ്. അടിച്ചത് കൂടുതലായാല്‍ രാവിലെ പറയും ഇനിയൊരിക്കലും കുടിക്കില്ലെന്ന്. പക്ഷേ വൈകുന്നേരമാവുമ്പോഴേക്കും വീണ്ടും അടിക്കാന്‍ തുടങ്ങും. "

കലക്കി മാഷേ..

Posted by വെള്ളത്തിലാശാന്‍ to കുമാര സംഭവങ്ങള്‍ at March 19, 2010 10:14 AM

27. റ്റോംസ് കോനുമഠം has left a new comment on your post "ദേവി ദി സൂപ്പർസ്റ്റാർ":

വായിച്ചു.വികാരത്തെ വെറുതെ ചൊറിയാന്‍ ഞാനില്ല..
കൂടുതല്‍ എഴുതിയാല്‍ എന്നെ ചിലപ്പോ നാളെ വഴി നടക്കാന്‍ സമ്മതിച്ചെന്നു വരില്ല.

Posted by റ്റോംസ് കോനുമഠം to വെള്ളെഴുത്ത് at March 19, 2010 9:12 AM

28. Girish നിങ്ങളുടെ പോസ്റ്റ് "( തനി ) നിറം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Depressing. Well written, as always.

Girish , വെറുതെത്തോന്നിയത് ലേക്ക് 2010, മാര്‍ച്ച് 18 8:37 pm ന് പോസ്റ്റ് ചെയ്തത്

29. ജീവി കരിവെള്ളൂര്‍ has left a new comment on your post "ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....":

divees - ഒരു ഉപദേശിവന്നിരിക്കുന്നു . ഹും പോടോ ...

jayanEvoor - ഇല്ല മോഹം ഒരിക്കലും അടങ്ങുകില്ല ജയൻ ചേട്ടാ.. അവരെ വഴക്കു പറഞ്ഞതിന് ഒരു സ്പെഷൽ നന്ദി .(ചുമ്മാ ...)

കുമാരന്‍ | kumaran - വീണ്ടും ഈ വഴി വന്നതിന് നന്ദി ...

Posted by ജീവി കരിവെള്ളൂര്‍ to ആത്മവ്യഥകള്‍ at March 18, 2010 8:57 PM

30. Manoj മനോജ് നിങ്ങളുടെ പോസ്റ്റ് "പ്രവാചകപത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു പ്രത്യേക മതത്തെ മാത്രം ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്. മതം മാത്രമല്ല രാഷ്ട്രീയവും ഇത് പോലെ തന്നെയല്ലേ, യുക്തിവാദവും ഇതിന് അപവാദമാകുന്നില്ല. തങ്ങളുടെ വിശ്വാസം ശരിയാണെന്ന് വരുത്തി തീര്‍ക്കുവാനുള്ള ഒരു ശ്രമം. അത് മനുഷ്യന്റെ കൂടപ്പിറപ്പാണ്.

അബ്രഹാമിക്ക് മതങ്ങള്‍ തുടര്‍ച്ചയായുള്ളവയാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതല്ലേ. ഓരോ കാലത്തും ചില തിരുത്തലുകള്‍ വേണമെന്ന് തോന്നിയപ്പോള്‍ ഉരുതിരിഞ്ഞ് വന്നവ. അതില്‍ വിശ്വസിക്കുന്നവര്‍ അതിനെ പിന്തുടരുന്നു. മറ്റുള്ളവര്‍ ഇല്ല എന്ന് പറഞ്ഞാലും അതിലുള്ളവ ഒരിക്കലും മാറി പോകുന്നുമില്ല. മാറിപോയേക്കാമെന്ന ഭയമല്ലേ പലരും പ്രകടിപ്പിക്കുന്നത്. എന്തിന്? താന്‍ വിശ്വസിക്കുന്നവ ശരി തന്നെയാണോ എന്ന് ഭയം തോന്നുമ്പോള്‍ അല്ല എന്ന് മനസ്സിനെ ഉറപ്പാക്കുവാനുള്ള ശ്രമം പോലെ തോന്നുന്നത് ആരുടെ കുറ്റമാണ്?

പിന്നെ കെസിബിസി ബ്ലോഗിന്റെ കാര്യമാണോ? എങ്കില്‍ അത് ആദ്യം കൈകാര്യം ചെയ്തിരുന്ന ഡീക്കന്‍ (ഇപ്പോള്‍ അച്ചനായി) ഇട്ട കുറേ പോസ്റ്റുകള്‍ വിവാദമായപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ആളുകള്‍ അത് ഏറ്റെടുത്തു. എന്നാല്‍ ഇപ്പോള്‍ പല ചോദ്യങ്ങള്‍ക്കും മറുപടിയില്ലാത്തതിനാല്‍ അവര്‍ കമന്റും പൂട്ടിയെന്ന് തോന്നുന്നു. മറുപടി ഔദ്യോഗികമായി പോകുമെന്നതും ഒരു കാരണമാകാം.

ഇത് തന്നെയാണ് പ്രശ്നം ഭയം... അത് എന്നും മനുഷ്യനെ ഭരിച്ച് കൊണ്ടിരുന്നു... ഇനിയും അത് തുടരും.. അതില്‍ നിന്ന് രക്ഷ നേടുവാന്‍ ഒരു ആശ്വസമെന്ന നിലയില്‍ അവന്‍ പലയിടങ്ങളിലും അഭയം തേടും. അത് ചിലപ്പോള്‍ മതങ്ങളിലാകാം, ആള്‍ ദൈവങ്ങളിലാകാം, യുക്തിവാദത്തിലാകാം, രാഷ്ട്രീയത്തിലാകാം, ശാസ്ത്രത്തിലാകാം....

ലത്തീഫ് പറഞ്ഞ പോലെ മാന്യമായ ഒരു വിലയിരുത്തലുകള്‍ ആവശ്യം തന്നെയാണ്... അത് ഉണ്ടാകുമ്പോഴാണ് പുതിയവ രൂപം കൊള്ളുന്നതും....

Manoj മനോജ് , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 19 8:55 am ന് പോസ്റ്റ് ചെയ്തത്

31. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തട്ടിപ്പില്‍ പ്പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം.
വിശദമായ വിവരണത്തിന് ആദ്യമെ നന്ദി.

റ്റോംസ് കോനുമഠം , ത്രിശ്ശൂക്കാരന്‍‌ ലേക്ക് 2010, മാര്‍ച്ച് 19 9:00 am ന് പോസ്റ്റ് ചെയ്തത്

32. 友達 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

よく「彼氏いるでしょ~?」って言われるけど、イナイよσ(‾^‾)トモダチ集めてホームパーティーなんかしたりするのがマイブームでして♪♪好きな人ができてもハズかしくて告れない…(>_< )しゅりのココロをゲットしてぇ~☆コドモっぽい性格だから年上でお兄ちゃんみたいな人がタイプだよ(*^m^*) [email protected]

Posted by 友達 to പ്രതികരണവേദി at 19 March 2010 09:52

33. Vinayan has left a new comment on your post "താഴോട്ടു സഞ്ചരിക്കുന്ന ലിഫ്റ്റ്‌":

Nice one...Goood story and dialogues. Made me remember about the slums shown in the films outsourced and slumdog millionaire. Good luck.

Posted by Vinayan to ഋതു - കഥയുടെ വസന്തം at March 19, 2010 8:56 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to