1. Anonymous has left a new comment on your post "മുസ്ലി പവേര്‍ഡ് സ്വാമികള്‍: ഒരു തുടര്‍ക്കഥ":
വീഡിയോ എടുത്തപ്പോള്‍ ഞാന്‍ അബോധാവസ്ഥയില്‍ ആയിരുന്നു...... ഒന്നും എനിക്കറിയില്ല... ഇതു സത്യം, സത്യം, സത്യം..
-- ശ്രി ശ്രി അബോധാവസ്ഥയില്‍ ടി വി കണ്ടാനന്ദ സ്വാമിജി തിരുവടികള്‍
Posted by Anonymous to thattudosa // തട്ടുദോശ at March 19, 2010 3:56 AM
2. വീ കെ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":
കൊള്ളാം മാഷെ...
“ഈ വിശാലമനസ്കനൊക്കെ എന്തും ആവാലോ...”
അതു പോലെ ജയൻ മാഷിനും....!!
Posted by വീ കെ to എന്റെ കഥകള്‍ at March 19, 2010 4:39 AM
3. junaith നിങ്ങളുടെ പോസ്റ്റ് "കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഇത് തകര്‍ത്തു,കിടുവകള്‍ അടിപൊളിയാണല്ലോ..ഇടക്കവര്‍ക്കും കിട്ടട്ടെ ഓരോന്ന്..
junaith , ത്രിശ്ശൂക്കാരന്‍ ലേക്ക് 2010, മാര്‍ച്ച് 19 4:53 pm ന് പോസ്റ്റ് ചെയ്തത്
4. Swami of the Nation has left a new comment on your post "മുസ്ലി പവേര്‍ഡ് സ്വാമികള്‍: ഒരു തുടര്‍ക്കഥ":
ന്റ ഭക്ത്യാന്യോഷണ പരീക്ഷണങ്ങള്‍. RSVP.
Posted by Swami of the Nation to thattudosa // തട്ടുദോശ at March 19, 2010 4:01 AM
5. മാറുന്ന മലയാളി has left a new comment on your post "മരിച്ചു ജീവിച്ച ഹനീഫ...":
| Abdul Azeez |
| pottichiri paramu |.
| idiot of indian origin |
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി...........
Posted by മാറുന്ന മലയാളി to മാറുന്ന മലയാളി... at March 19, 2010 5:02 PM
6. the man to walk with has left a new comment on your post "പാതയോരത്തെ വിദ്യാലയം":
post ishtaayi chithrangalum..
Posted by the man to walk with to വര്‍ഷ ഗീതം at March 19, 2010 4:28 PM
7. Anonymous has left a new comment on your post "ബ്ലൊഗര്‍മാര്‍ക്കറിയാന്‍":
Making money on the internet is easy in the undercover world of [URL="" seo techniques[/URL], You are far from alone if you haven’t heard of it before. Blackhat marketing uses not-so-popular or misunderstood ways to generate an income online.
Posted by Anonymous to അനാഗതശ്മശ്രു at March 19, 2010 5:28 AM
8. വിജി പിണറായി has left a new comment on your post "ഒരു തല്ലു നാടകത്തിന്‍റെ ബാക്കി":
ഓര്‍മകളിലേക്കൊരു യാത്ര... തലശ്ശേരി സെന്റ് ജോസഫ്‌സിലെ അഞ്ചാം ക്ലാസ്സുകാരനായി...
Posted by വിജി പിണറായി to വര്‍ഷ ഗീതം at March 19, 2010 4:26 PM
9. കരിപ്പാറ സുനില്‍ has left a new comment on your post "ഗലീലിയോക്ക് മുമ്പും പിമ്പും(പുസ്തക പരിചയം)":
മഹാന്മാരും അവരുടെ ഭാര്യമാരും !!!
സോക്രട്ടീസിന്റെ കാലം മുതലേ നമുക്കിത് അറിയാവുന്നതാണ്. സാന്തിപ്പി സോക്രട്ടീസിനെ എന്തുമാത്രം ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് നാം പാഠപുസ്തകത്തില്‍ പഠിച്ചിട്ടുള്ളതുമാണ് .
ഈയൊരു ദുരവസ്ഥ കെപ്ലര്‍ക്കും നേരിട്ടിരുന്നു.
കെപ്ലറുടെ കുടുംബജീവിതം സുഖകരമായിരുന്നില്ല.ഭാര്യയാകട്ടെ ഒരു നാടന്‍ പെണ്ണ്.കെപ്ലറെപോലെ ഒരു ബുദ്ധിജീവിയുമായി ഇണങ്ങിജീവിക്കുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
അവര്‍ തമ്മില്‍ ശണ്ഠകൂടാത്ത ദിവസങ്ങള്‍ ഇല്ലായിരുന്നുവെത്ര!
ഈ സ്ഥിതി തന്നെയായിരുന്നു പ്ലേറ്റോക്കും ഉണ്ടായിരുന്നതെന്ന് ഗ്രന്ഥകാരന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
Posted by കരിപ്പാറ സുനില്‍ to Physics Vidyalayam at 4:18 PM, March 19, 2010
10. shaji-k (http://shaji-k.myopenid.com/) has left a new comment on your post "ദേവി ദി സൂപ്പർസ്റ്റാർ":
നല്ല പോസ്റ്റ് ,മതങ്ങളുടെ വസന്തകാലമാണ് ഇപ്പോള്‍ കേരളത്തില്‍ ടിവി അതില്‍ പ്രധാന പങ്കാണ് വഹിക്കുന്നത് .അടുത്ത് തന്നെ ആറു കിലോമീറ്ററില്‍ നിന്നും വടക്കോട്ട് കാസര്‍കോട് വരെ പൊങ്കാല എത്തും. ഐ പി എസ് കാരാണല്ലോ പ്രമോട്ടര്‍മാര് ,ഐ പി എസ് കിട്ടിയത് പൊങ്കാല നടത്തിയത് കൊണ്ടാണെന്ന് പറയുമ്പോള്‍ സാധാരണകാരായ സ്ത്രീകള്‍ പൊങ്കാല കാസര്‍കോട് വരെ എത്തിച്ചാല്‍ ഗിന്നസ് ബുക്കില്‍ പുതിയ പുതിയ റെകോര്‍ഡുകള്‍ എഴുതി ചേര്‍ക്കാം.ബ്ലോഗുകളും ഇതില്‍ നിന്നും മുക്തമല്ല മത ബ്ലോഗുകളെ തടഞ്ഞു നടക്കാന്‍ പറ്റാതായിരിക്കുന്നു.
Posted by shaji-k to വെള്ളെഴുത്ത് at March 19, 2010 4:29 PM
11. unnimol has left a new comment on your post "സ്റ്റോം വാണിംഗ് - 37":
ഗെറിക്കിന്റെ കാര്യം കഷ്ടമായിപോയല്ലോ വിനുവേട്ട.we are gerrick fans
Posted by unnimol to സ്റ്റോം വാണിംഗ് at March 19, 2010 2:34 PM
12. പട്ടേപ്പാടം റാംജി has left a new comment on your post "ഭും!!!":
അപ്പോള്‍ അതാണ് സംഗതി.
കലക്കി.
Posted by പട്ടേപ്പാടം റാംജി to മനഃപായസം at 19 March 2010 16:29
13. മോഹനം has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":
വെട്ടാനുള്ള തലകളില്‍ ആരൊക്കെ കാണും ,
അല്ലാ ചിലപ്പോ ഈ വാഴയും വെട്ടിയാലോ...പോയി നോക്കാം
Posted by മോഹനം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 19, 2010 4:35 PM
14. Rishi has left a new comment on your post "Living on the Edge":
Like the composition and placement
Posted by Rishi to നീലാംബരി at March 19, 2010 5:14 PM
15. മുണ്ടൂരിപ്പാട് has left a new comment on your post "മുസ്ലി പവേര്‍ഡ് സ്വാമികള്‍: ഒരു തുടര്‍ക്കഥ":
അബോധാവസ്ഥ അല്ലെടോ എഭ്യ, 'തപോനിദ്ര'!!!! ഇതൊന്നും അറ്യാദാണോഡാ ശവീ ഇറങ്ങിപ്പുറപ്പാട്??????????
Posted by മുണ്ടൂരിപ്പാട് to thattudosa // തട്ടുദോശ at March 19, 2010 4:08 AM
16. നിധീഷ് has left a new comment on your post "ഓര്‍മ്മകളിലേയ്ക്കൊരു മാര്‍ച്ച്":
ശ്രീ,
പലവട്ടം ഈ വഴി ഞാന്‍ പോയിട്ടുണ്ട്. അന്നൊന്നും തോന്നാത്ത ഒരു ഇത് ഇപ്പോള്‍ തോന്നുന്നു. വീണ്ടും കുട്ടിക്കാലത്തേക്ക് മടങ്ങിപോയ പോലെ. ആശംസകള്‍
നിധീഷ്
Posted by നിധീഷ് to നീര്‍മിഴിപ്പൂക്കള്‍ at March 19, 2010 5:44 PM
17. അപ്പു നിങ്ങളുടെ പോസ്റ്റ് "ഒരു തെയ്യം കൂടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
താങ്കളുടെ മറ്റു ചിത്രങ്ങളോളം പോന്ന ഒന്നല്ല്ല ഇത് എന്നാണെനിക്ക് തോന്നിയത്.
അപ്പു , വാലായ്മ........... ലേക്ക് 19.3.10 ന് പോസ്റ്റ് ചെയ്തത്
18. യൂസുഫ്പ has left a new comment on your post "ദുബായ് പുഴ നാടക സീന്‍!":
താങ്കളുടെ സന്തോഷം ഞാനും ചേർന്ന് പങ്കിട്ടോട്ടെ
.ഷാർജ ഗൾഫ് ഏഷ്യൻ സ്കൂളിൽ ഒരു നാടക മത്സരത്തിൽ അരിസ്റ്റോട്ടിൽ ആയി വേഷമിടാൻ ഈ ഉള്ളവനും ഒരു യോഗം ഉണ്ടായിട്ടുണ്ട്.
Posted by യൂസുഫ്പ to ഏറനാടന്‍ സ്വരമേളം at March 19, 2010 3:14 PM
19. വിജയലക്ഷ്മി നിങ്ങളുടെ പോസ്റ്റ് "( തനി ) നിറം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
oru kudumbatthinu santhoshamaaipokan enthokke sradhikkanam ennathu eekathaathanthuvil niranju nilkkunnundu..lalithavum manoharavumaaya avatharana shayli..
വിജയലക്ഷ്മി , വെറുതെത്തോന്നിയത് ലേക്ക് 2010, മാര്‍ച്ച് 19 3:50 am ന് പോസ്റ്റ് ചെയ്തത്
20. -സു-|Sunil has left a new comment on your post "ഇ.എം.എസ് ഇല്ലാത്ത 10 വര്‍ഷങ്ങള്‍...........":
ആ മാര്‍ച്ച് കഴിഞ്ഞ് ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ നേരില്‍ കാണും എന്ന്, എന്നെക്കാള്‍ മുന്‍പേ നേരില്‍ പോയി കണ്ട അനീത്തിയോടു വീമ്പിളക്കി നിന്നിരുന്നതാ ഞാന്.
കാലം എന്നെ പറ്റിച്ചു.
അതിനുശേഷം വയസ്സായ ബന്ധുക്കാരെ എപ്പോഴും നാട്ടില്‍ പോകുമ്പോള്‍ കാണാന്‍ ശ്രമിക്കാറുണ്ട്.
ഓര്‍മ്മിപ്പിച്ചതിനു നന്ദി.
(ഒരു ഏലംകുളത്ത്കാരന്‍.)
-സു-
Posted by -സു-|Sunil to കാണാമറയത്ത് at March 19, 2010 4:40 PM
21. മാത്തൂരാന്‍....!! has left a new comment on your post "മാറിപ്പോയ നമ്മുടെ വേഷം, ഭാഷ":
ആവശ്യമുള്ളവർ ആവരുടെ ആവശ്യം പോലെ ഉപയോഗിച്ചോട്ടെ..അതു തന്നെയാണ് ശരി എന്ന് പറയുമ്പോളാണ് പ്രശ്നം..
Posted by മാത്തൂരാന്‍....!! to വീക്ഷണം at March 19, 2010 4:09 AM
22. -സു-|Sunil has left a new comment on your post "ഇ.എം.എസ് ഇല്ലാത്ത 10 വര്‍ഷങ്ങള്‍...........":
tracking
Posted by -സു-|Sunil to കാണാമറയത്ത് at March 19, 2010 4:42 PM
23. punyalan.net നിങ്ങളുടെ പോസ്റ്റ് "ഒരു തെയ്യം കൂടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
The angle is always been a great stregth in all your photos. but in this angle i felt much details of theyyam s face is lost which in return distribute attention on to other details. this is purely my personal view. if it was fairly lower angle it would have been excellent and you would have avoided the backdrop concrete. I always except exceptional ones from you. KEEP THE WORK ON. IT IS A GOOD ONE.
punyalan.net , വാലായ്മ........... ലേക്ക് 19.3.10 ന് പോസ്റ്റ് ചെയ്തത്
24. . has left a new comment on your post "പിറന്നാളിന്റെ മധുരം...":
valare nannayirikkunnu :-)
Posted by . to നന്ദപര്‍വ്വം at March 19, 2010 4:58 PM
25. vasanthalathika നിങ്ങളുടെ പോസ്റ്റ് "അഗ്നിസാക്ഷിയുടെ സന്ദേശം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നോവലിന്റെ ആവിഷ്കാരസാധ്യതകള്‍ ഒന്ന് വേറെത്തന്നെ
.സിനിമയ്ക്ക് അത് മറികടക്കാന്‍ വിഷമമാണ്
.നോവലിനേക്കാള്‍ സിനിമ ഗംഭീരമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.
ശ്രീ,.. ശ്രദ്ധിച്ചാല്‍ ഒന്ന് ബോധ്യപ്പെടും
.തീവ്രമായ ധര്മസംകടങ്ങള്‍ എത്ര നന്നായി അതില്‍ കാണിച്ചിരിക്കുന്നു
.മരിച്ചുകഴിഞ്ഞാല്‍ ഒരാള്‍ക്ക് കര്‍മം ചെയ്യുന്നതിനെച്ച്ചോല്ലി
രണ്ടഭിപ്രായമുന്ടു.
ഒരു സാധാരണക്കാരന്‍ അല്ലെങ്കില്‍ ബാധ്യതകള്‍ ഏറ്റെടുക്കാത്ത
ഒരാള്‍ അത് ഒഴിവാക്കും.
പാകത്തിന് കാരണങ്ങളും യുക്തിപൂര്‍വ്വം നിരത്തും
.പക്ഷെ,അഗ്നിസാക്ഷിയിലെ നായകന്‍
ഹൃദയപൂര്‍വം അത് ഏറ്റെ ടുക്കുന്നു.
ഉള്ളു നിറഞ്ഞ ,ജാടകളില്ലാത്ത ചില വ്യക്തിത്വ ങ്ങള്‍
ഇങ്ങനെ സിനിമയില്‍
കാണിക്കുന്നത് ആശാസ്യമാണെന്ന് ഞാന്‍ കരുതുന്നു.
പ്രത്യേകിച്ചും അശേഷം നിലവാരമില്ലാത്ത സിനിമകള്‍
തകര്‍ത്താടുന്ന ഇന്നത്തെക്കാലത്ത്..
ശ്രീ,,. അതാണ് ഞാന്‍ അഗ്നിസാക്ഷിയില്‍ കണ്ട ഗുണം.
vasanthalathika , വസന്തലതിക ലേക്ക് 2010, മാര്‍ച്ച് 19 4:23 am ന് പോസ്റ്റ് ചെയ്തത്
26. krishnakumar513 has left a new comment on your post "വേണമായിരുന്നോ ഈ അവഹേളനം":
അപ്പോള്‍, ഇനി കേരളത്തില്‍ ബച്ചന്റെ സിനിമകള്‍ കാണാന്‍ പറ്റാതെ വരുമോ?
Posted by krishnakumar513 to My Reviews (എന്റെ അവലോകനങ്ങള്‍ ) at 19 March 2010 16:45
27. Anonymous has left a new comment on your post "LET THE TRUTH TRIUMPH; SACH KA SAMNA TOO":
Хорошая статья. Действительно было интересно почитать. Не часто такое и встречается та.Наверное стоит подписаться на ваше RSS
Posted by Anonymous to POLITRICKS at March 19, 2010 3:53 AM
28. മേൽപ്പത്തൂരാൻ has left a new comment on your post "ഉമ്മക്കള്ളി":
haahaaa..........ente kayyilonnu kittiyirunnengil kothiyarinju kuttan vechenem:):)
Posted by മേൽപ്പത്തൂരാൻ to ഋതുഭേദങ്ങള്‍ at 6:43 AM
29. വിഷ്ണു has left a new comment on your post "ഇരുളും വെളിച്ചവും":
നല്ല ചിത്രം വക്കീല്‍ സര്‍...ഇരുളും വെളിച്ചവും കാപ്ഷന്‍ കലക്കി!!
Posted by വിഷ്ണു to ചിത്രരേഖ at March 19, 2010 5:29 AM
30. വേദ വ്യാസന്‍ has left a new comment on your post "ഇരുളും വെളിച്ചവും":
അടിപൊളി ചിത്രം :)
Posted by വേദ വ്യാസന്‍ to ചിത്രരേഖ at March 19, 2010 5:31 AM
31. കുട്ടിച്ചാത്തന്‍ has left a new comment on your post "ഇരുളും വെളിച്ചവും":
ചാത്തനേറ്: വന്ന് വന്ന് കാര്യസാധ്യത്തിന് പടം പോസ്റ്റ് വരെ വേണ്ടി വന്നൂന്നായ്യോ
Posted by കുട്ടിച്ചാത്തന്‍ to ചിത്രരേഖ at March 19, 2010 5:19 AM
32. S Varghese has left a new comment on your post "Yellow sticky":
Excellent
Posted by S Varghese to ഋതുഭേദങ്ങള്‍ at 7:18 AM
33. മാറുന്ന മലയാളി has left a new comment on your post "മരിച്ചു ജീവിച്ച ഹനീഫ...":
അറിഞ്ഞോ............?
കൊച്ചിന്‍ ഹനീഫയ്ക്കുണ്ടായ ദുര്യോഗം തമിഴ്താരം കൌണ്ടമണിക്കും...........ഭാഷകള്‍ മാത്രം മാറുന്നു.....മാദ്ധ്യമങ്ങളുടെ ദുഷിച്ച രീതികള്‍ക്ക് മാറ്റങ്ങളില്ല........
Posted by മാറുന്ന മലയാളി to മാറുന്ന മലയാളി... at March 19, 2010 5:06 PM
34. ലതി has left a new comment on your post "ചെറായി സ്നേഹതീരമായപ്പോള്‍.....":
ചാണക്യാ, ഈ ഞാൻ ഇത്...ഇപ്പൊഴാ കണ്ടത്.ഹൃദയത്തിൽ തൊട്ടു. നന്ദി, ഒരുപാടു നന്ദി.
Posted by ലതി to ചാണക്യന്‍|~|chaanakyan at March 19, 2010 5:58 PM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
