1. ശ്രീ has left a new comment on your post "ഉത്സവം":

ചെറുതെങ്കിലും മനസ്സില്‍ കൊള്ളുന്ന കഥ.

ആഘോഷങ്ങള്‍ക്കിടയില്‍ ഇതൊക്കെ ആരോര്‍ക്കാന്‍... അല്ലേ?



Posted by ശ്രീ to നീലത്താമരയും ലോകവും at November 17, 2010 2:46 PM

2. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "നിര്‍ദ്ദേശങ്ങള്‍":

തീര്‍ച്ചയായും താങ്കളുടെ ഈ ഉദ്യമം പ്രശംസനീയം തന്നെ. പല പുതിയ അറിവുകളും താങ്കളുടെ ബ്ലോഗില്‍ നിന്ന് അറിയാന്‍ കഴിയുന്നു. തുടരുക



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to അക്ഷരശാസ്ത്രം at Thursday, November 18, 2010 3:27:00 AM

3. ശ്രീനാഥന്‍ has left a new comment on your post "വ്രതം":

നന്നായി.



Posted by ശ്രീനാഥന്‍ to sugathan at November 18, 2010 5:14 AM

4. സലീം ഇ.പി. has left a new comment on your post "കഥ- "അത്തർ മണം പൊഴിയ്ക്കുന്ന പെട്ടികൾ"":

വേദനിപ്പിക്കുന്നുവെങ്കിലും കഥ നന്നായി...
ഒരു പ്രവാസിക്കും ആ വിധിയുണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം..



Posted by സലീം ഇ.പി. to BLACK & WHITE by Manzoor Aluvila at November 18, 2010 1:15 AM

5. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ടേണിംഗ് പൊയിന്റ്":

ഹാവൂ ഇടയ്ക്കിടയ്ക്കു വന്നു നോക്കി നോക്കി കണ്ണു കഴച്ചതായിരുന്നു.

നല്ല പോസ്റ്റ്‌. പല കാര്യങ്ങളും ഇരുത്തി ചിന്തിപ്പിച്ചു.

പിന്നെ ഒരു കാര്യം ഇപ്പോഴത്തെ ചെറുപ്പക്കാര്‍ ഉദ്യോഗസ്ഥരില്‍ വൃത്തിയായി ജോലി ചെയ്യുന്നവരും ഉണ്ട്‌ കേട്ടോ - (അവരില്‍ എനിക്കു അനുഭവം ഉള്ളവരൊക്കെ ഇടതുപക്ഷക്കാരാണെന്നതും എടുത്തു പറയട്ടെ)

ഒരു പരിചയവും ഇല്ലാത്ത ഒരു വില്ലേജ്‌ ഓഫീസര്‍, എന്റെ ഒരു ദീര്‍ഘകാലപ്രശ്നം സ്വന്തം എന്നതുപോലെ കൈകാര്യം ചെയ്തു തന്നതിന്റെ നന്ദി ഇവിടെ പ്രകടിപ്പിക്കുന്നു- ഇങ്ങനെ കാര്യങ്ങള്‍ നടത്തുന്നവരും ഉണ്ടെന്നത്‌ ആശ്വാസകരമായ അറിവാണ്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ::ബ്രിജ്‌ വിഹാരം:: at 18 November 2010 06:11

6. ശ്രീ has left a new comment on your post "പെരുന്നാള്‍ - ചില ബാല്യകാല സ്മരണകള്‍.":

ഓര്‍മ്മകളെ ആ പഴയ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി, മാഷേ...

പെരുന്നാള്‍ ആശംസകള്‍!



Posted by ശ്രീ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 18, 2010 5:17:00 AM

7. junaith has left a new comment on your post "വായന / ഏഷ്യാനെറ്റ് റേഡിയോയിലെ ഹാപ്പി അവറില്‍":

കുഴൂരേ ഒരുമ്മ..



Posted by junaith to ചൊല്‍ക്കാഴ്ച്ച at November 17, 2010 2:14 PM

8. ശ്രീകുമാര്‍ കരിയാട് has left a new comment on your post ""യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്...":

ഉദരനിമിത്തം ബഹുവികൃത തര്‍ജ്ജിമ !(എന്നിട്ട് അവനവനെത്തന്നെ വാസനസോപ്പിട്ട് ഒരു കുളീം...)



Posted by ശ്രീകുമാര്‍ കരിയാട് to മലയാള വാക്ക്‌ at November 17, 2010 1:59 PM

9. വീ കെ has left a new comment on your post "മലയാളം എഴുത്തിനുള്ള രീതികള്‍":

അപ്പു മാഷെ,
എന്റെ കമ്പ്യുട്ടറില്‍ മോസില്ല ഉപയോഗിക്കുമ്പോള്‍ ചില്ലക്ഷരങ്ങള്‍ എല്ലാം ശരിയായി വരുന്നുണ്ട്.

പക്ഷെ, എപിക് ബ്രൌസറിൽ1 തുറക്കുമ്പോൾ1 ചില്ലക്ഷരങ്ങൾ1 വരുന്നില്ല.(ഇവിടെ 1 എന്നുപയോഗിച്ചിടത്തും ചില്ലുകൾ R ഒരു വൃത്തത്തിനകത്തിരിക്കുന്നത് പോലെയാണ് വരുന്നത്.)

കീമാൻ ഇടാതെ മുകളിലെ ‘മലയാളം’(എപിക്കില്‍) മാത്രമിട്ടപ്പോൾചില്ലുകൾ വന്നു. അതാണ് മുകളിലത്തെ രണ്ടു വരി.എന്തു കൊണ്ടായിരിക്കും എപിക് ബ്രൌസറില്‍ കിമാന്‍ എഴുതുമ്പോള്‍ ചില്ലുകള്‍ വരാത്തത് ...?
എന്റെ ബ്ലോഗ്‌ തുറക്കുമ്പോഴും ചില്ലുകള്‍ വരുന്നില്ല.
എന്തായിരിക്കും കാരണം...?



Posted by വീ കെ to ആദ്യാക്ഷരി at 18 November 2010 01:41

10. ശ്രീനാഥന്‍ has left a new comment on your post "ഒരു ശബരിമല യാത്ര":

നന്നായി ശ്രീ, സംഭവം ചെറുതാണെങ്കിലും രസകരമായി പറഞ്ഞു. ഇനി ബസ്സിലൊക്കെ എല്ലാവരോടും ശരിയായ പേരു പറഞ്ഞാലോ എന്നാ ആലോചിക്കുന്നേ, വല്ല പത്രക്കാരോ ചാനലുകാരോ ആണെങ്കിലോ?



Posted by ശ്രീനാഥന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at November 18, 2010 5:44 AM

11. സ്വപ്നസഖി has left a new comment on your post "ഹായ്‌... കൂയ്‌... പൂയ്‌...!":

വളരെ വളരെ ഇഷ്ടായി. പൊട്ടത്തിസൂറയും,ഓമനടീച്ചറും,മൈലങ്കോടനും, സ്ക്കൂളുമെല്ലാം മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ആദ്യം കുറേ ചിരിപ്പിച്ച്, അവസാനം കണ്ണുനനയിച്ച, ഓര്‍മ്മക്കുറിപ്പ് പോലുള്ളൊരു കഥ എന്നെ പഴയ സ്ക്കൂള്‍ ജീവിതത്തിലേക്ക് കൊണ്ടുപോയി.



Posted by സ്വപ്നസഖി to ഋതു - കഥയുടെ വസന്തം at November 18, 2010 3:39 AM

12. ഹംസ has left a new comment on your post "വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Va...":

ചാണ്ടി വെടിപൊട്ടിച്ചപ്പഴെ എനിക്ക് തോന്നിയിരുന്നു ഇത് ആര്‍ക്കെങ്കിലും കൊള്ളുമെന്ന് മുരളിച്ചേട്ടാനാണ് കൊണ്ടതല്ലെ കഷ്ടം ...

അല്ല മുരളിയേട്ടാ എനിക്കും ഒരു സംശയം നമ്മുടെ സറീന വഹാബ് മുരളിയേട്ടന്‍റെ പോസ്റ്റുകള്‍ ഒന്നും വായിക്കാറില്ലെ...



Posted by ഹംസ to BILATTHIPATTANAM at 17 November 2010 13:33

13. Ranjith chemmad has left a new comment on your post "പൂച്ച നടത്തം":

നന്നായിരിക്കുന്നു, റോസ്, കുറെ കാലമായിരുന്നു ഈ വഴി...



Posted by Ranjith chemmad to ശമനതാളം at Thursday, November 18, 2010 3:06:00 AM

14. Vayady has left a new comment on your post "ബൂലോക സഞ്ചാരം":

അഞ്ജു നാളെയുടെ കലാകാരി. എഴുത്ത് തുടരൂ..
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.



Posted by Vayady to ചാമ്പല്‍ at November 17, 2010 12:47 PM

15. സ്വപ്നസഖി has left a new comment on your post "അജ്ഞതയുടെ കൊടുമുടിയില്‍ നിന്നും .....":

കുടജാദ്രിയില്‍ .....കുടികൊളളും മഹേശ്വരി..... പാട്ടിലൂടെ കേട്ടതല്ലാതെ പോകാനിതുവരെയും അവസരം ലഭിച്ചില്ല. ഫോട്ടൊ സഹിതമുളള വിവരണം ഗംഭീരമായി. ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത പ്രകൃതിരമണീയ ദൃശ്യങ്ങള്‍ മനം കുളിര്‍പ്പിച്ചപ്പോള്‍ നേരിട്ട് കാണാനുളള കൊതി ഇരട്ടിയായി.



Posted by സ്വപ്നസഖി to ആത്മവ്യഥകള്‍ . at November 18, 2010 4:28 AM

16. ശ്രീ നിങ്ങളുടെ പോസ്റ്റ് ""മു" ഇല്ലാത്ത പട്ടാളക്കാരന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുറച്ചു കാലത്തിനു ശേഷമാണല്ലോ മാഷേ...



ശ്രീ , പട്ടാളകഥകള്‍ ലേക്ക് 2010, നവംബര്‍ 18 4:01 രാവിലെ ന് പോസ്റ്റ് ചെയ്തത്

17. Sabu M H has left a new comment on your post "ഇല്ല ! സുനിത സമ്മതിക്കില്ല..":

അഭിനന്ദനങ്ങൾ.
ഇതു നോക്കു.

http://www.youtube.com/watch?v=jeOumyTMCI8&feature=player_embedded



Posted by Sabu M H to വര്‍ക്കേഴ്സ് ഫോറം at November 18, 2010 5:15 AM

18. ശ്രീ has left a new comment on your post "ടേണിംഗ് പൊയിന്റ്":

മനുവേട്ടാ...

സന്തോഷമായി. വല്ലപ്പോഴുമേ എഴുതൂവെങ്കിലെന്ത്? കുറേ നാളേയ്ക്ക് ഓര്‍ത്തു വയ്ക്കാന്‍ നല്ലൊരു പോസ്റ്റ് തന്നെ തരുന്നുണ്ട് ബ്രിജ് വിഹാരം.

ഈ പോസ്റ്റും അതേ പോലെ തന്നെ. കുറേ നാളായി ബൂലോകത്ത് നിന്ന് ഇതേ പോലെ നല്ല പോസ്റ്റുകള്‍ അപ്രത്യക്ഷമായിട്ട്...

പഴയതു പോലെ എല്ലാം ചേര്‍ന്ന നല്ലൊരു പോസ്റ്റ്.

"അന്ന് നമ്മുടെയൊക്കെ കണ്ണില്‍ തന്നെ എന്തു തിളക്കമാരുന്നെടാ.. ഭാവിയെക്കുറിച്ച് പേടിയില്ല..വല്യ ചിന്തയില്ല. ശരിക്കും നമ്മള്‍ ജീവിച്ചത് അപ്പോഴാ അല്ലേ..."

വലിയൊരു സത്യം തന്നെ. കലാലയ ജീവിതത്തെ കുറിച്ച് ഓര്‍മ്മിപ്പിയ്ക്കുന്നു ഈ ഭാഗങ്ങളെല്ലാം. ഇതേ ചിന്ത തന്നെ പങ്കു വയ്ക്കാറുണ്ട് ഞാനും എന്റെ സുഹൃത്തുക്കളും.



Posted by ശ്രീ to ::ബ്രിജ്‌ വിഹാരം:: at 18 November 2010 05:06

19. ശ്രീ has left a new comment on your post "ഒരു ശബരിമല യാത്ര":

എന്റെ അയല്‍ക്കാരനും സുഹൃത്തുമായ ജിബീഷേട്ടനെ പറ്റി പല തവണ മുന്‍പും എഴുതിയിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ പോലെ ഒരു മണ്ഡലമാസക്കാലത്ത് ഞാനും ജിബീഷേട്ടനും നടത്തിയ ശബരിമലയാത്രയില്‍ നിന്നും ലഭിച്ച ഒരു കൊച്ചു സംഭവമാണ് ഇത്തവണ.

പ്രത്യേകിച്ച് പറയാന്‍ മാത്രമില്ലെങ്കിലും പെട്ടെന്ന് ഓര്‍മ്മ വന്ന ഒരു സംഭവം ചെറിയ ഒരു പോസ്റ്റായി ഇടുന്നു എന്നേയുള്ളൂ...



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at November 18, 2010 4:40 AM

20. ഹംസ has left a new comment on your post "വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Va...":

ഒരു കാര്യം കൂടി...
ഞാന്‍ അഭിപ്രായമായി എടുത്ത് പറയണം എന്ന് കരുതിയ കാര്യം പാവപ്പെട്ടവന്‍ അതേ പോലെ പറഞ്ഞത് കൊണ്ട് അത് ഞാന്‍ ആവര്‍ത്തിച്ചില്ല എന്നാലും ആ ഭാഗം എന്നെ വല്ലാതെ ചിരിപ്പിച്ചു കെട്ടോ...



Posted by ഹംസ to BILATTHIPATTANAM at 17 November 2010 13:36

21. മാണിക്യം has left a new comment on your post "ടേണിംഗ് പൊയിന്റ്":

മനു നന്ദി...
നല്ല ഒരു പോസ്റ്റ് വായിക്കാനാകുക എന്നത് ഒരു വലിയ സന്തോഷമാണ്..ഏറെ നാളുകള്‍ക്ക് ശേഷം അതെ നല്ല ഒരു "ടേണിംഗ് പൊയിന്റ്"...
"‘ദൈവമേ സര്‍ക്കാര്‍ ഓഫീസിലും മോര്‍ച്ചറിയിലും കയറിയിറങ്ങാന്‍ ഇടവരരുതേ.....ഒരു ടേബിളില്‍ തന്നെയിട്ട് ശരീരഭാഗങ്ങളൊക്കെ ഒരു കാരണവുമില്ലാതെ വെട്ടിമുറിക്കുന്നതാണ് രണ്ടാമത്തെ കേസിലെങ്കില്‍, ഒന്നില്‍ക്കൂടുതല്‍ ടേബിളുകളിലൂടെ വലിച്ചിഴച്ച് ആത്മാഭിമാനവും ക്ഷമയുമൊക്കെ കുത്തിക്കീറുന്ന ഏര്‍പ്പാടാണല്ലോ ആദ്യത്തെ കേസിലുള്ളത്.":)



Posted by മാണിക്യം to ::ബ്രിജ്‌ വിഹാരം:: at 18 November 2010 06:07

22. Vayady has left a new comment on your post "വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Va...":

"ഞാന്‍ നന്നാവില്ല അമ്മാവാ, എന്നെ തല്ലണ്ട" എന്ന് പണ്ടാരാണ്ടോ പറഞ്ഞത് ഓര്‍മ്മ വന്നു. :)



Posted by Vayady to BILATTHIPATTANAM at 17 November 2010 13:47

23. Sabu M H has left a new comment on your post "വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Va...":

ബിലാത്തിയിലുള്ളവരെല്ലാം ശരിക്കും ഇത്രയ്ക്കും ‘ലാത്തി’ ആണോ?
'be lathi' - is that the motto? :)



Posted by Sabu M H to BILATTHIPATTANAM at 17 November 2010 15:22

24. Anonymous has left a new comment on your post "വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Va...":

HO..HO..HA..HA..HA......
IT IS SO FUNNY and SO NON VERBAL and I HAVE NO COMMENTS !
By
K.P.RAGHULAL



Posted by Anonymous to BILATTHIPATTANAM at 17 November 2010 14:18

25. സത്യാന്വേഷി has left a new comment on your post "ജാതിപീഡനമോ? കേരളത്തിലോ?":

ജാതി പീഡനം കേരളത്തില്‍ -വീഡിയോ



Posted by സത്യാന്വേഷി to സത്യാന്വേഷി : Sathyaanweshi at November 18, 2010 5:50 AM

26. jazmikkutty has left a new comment on your post "കുട്ടാപ്പു മൈ ഗ്രാന്‍ഡ് കിഡ്":

hai....sweety!



Posted by jazmikkutty to prakashettan at November 17, 2010 3:30 PM

Reply via email to