1. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !":

ആദരാഞ്ജലികള്‍...



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to സംവാദം at March 26, 2011 9:23 PM

2. പാഞ്ചാലി :: Panchali has left a new comment on your post "RED-BELLIED WOODPECKER":

റെഡ് ബെല്ലീഡ് വുഡ്പെക്കർ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at March 26, 2011 9:43 PM

3. പള്ളിക്കരയില്‍ has left a new comment on your post "സാഡിസ്റ്റുകളായ കർണ്ണാടക സംഘിസർക്കാർ.":

പ്രാർത്ഥനകൾ....



Posted by പള്ളിക്കരയില്‍ to pulari at March 27, 2011 6:36 AM

4. കുമാരന്‍ | kumaran has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

മാർച്ച് മാസക്കാരാ.. ഏപ്രിലിലെ വല്യ വിശേഷത്തെപ്പറ്റി പറയാത്തതെന്താ...:)
കുഞ്ഞിമോന് ആശംസകൾ.!



Posted by കുമാരന്‍ | kumaran to നീര്‍‌മിഴിപ്പൂക്കള്‍‌ at March 27, 2011 7:24 AM

5. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>> മതങ്ങള്‍ക്കിടയിലും വിശ്വാസാദികള്‍ക്കിടയിലും തങ്ങളുടെ മതവും വിശ്വാസവും മാത്രമാണ് ശരിയെന്നു സ്ഥാപിക്കാന്‍ മറ്റേതു മതസ്ഥരെക്കാളും വീറും വാശിയും കാണിക്കുന്ന, ജനാധിപത്യപരമായ സഹവര്‍ത്തിത്വത്തിന് തയ്യാറാകാത്ത ഇസ്ലാമതസ്ഥരേയും, രക്തം ചിന്തിയും യുദ്ധങ്ങള്‍ നടത്തിയും മതം സ്ഥാപിച്ച് വിപുലപ്പെടുത്തിയ നബിയേയും, 'സോഷ്യല്‍ ഡാര്‍വിനിസ്റ്റു'കളെന്നല്ല (Social Darwinists), അവരെ 'റിലിജസ് ഡാര്‍വിനിസ്റ്റു'കള്‍ (Religious Darwinists)എന്നാണു വിളിക്കേണ്ടത്.
എന്ന് നിസ്സഹായന്‍
2011, മാര്‍ച്ച് 25 2:45 വൈകുന്നേരം പറഞ്ഞു <<<

>>>ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇന്ന് അക്‍ബര്‍ ചക്രവര്‍ത്തിയോ അഹ് മദ് സര്‍ഹിന്ദിയോ മാതൃകയാക്കിയല്ലല്ലോ ഇതരസമൂഹങ്ങളുമായി ബന്ധപ്പെടുന്നതും ജീവിക്കുന്നതും. മറിച്ച് വിശുദ്ധഖുര്‍ആനും പ്രവാചകനുമല്ലേ അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം. ദൈവഭയം സംബന്ധിച്ച ജാഗ്രതയിലും ദൈവത്തോടുമുള്ള അര്‍പ്പണബോധത്തിലും മറ്റേതു മതവിശ്വാസികളെക്കാളും ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുന്നത് ഇസ്ലാം വിശ്വാസികളാണെന്നു ഈയുള്ളവന്‍ കരുതുന്നു. ഇവ പാലിക്കുന്നതിലുള്ള ജാഗ്രതയുടെ അടിസ്ഥാനമല്ലാതെ വിശ്വാസികളുടെ ഇടയില്‍ യാതൊരു ഉച്ചനീചത്വവുമില്ലെന്ന് മുഹമ്മദ്നബി പ്രഖ്യാപിച്ചിട്ടുള്ളതായി മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നു. അപവാദങ്ങളുണ്ടാകാമെങ്കിലും ലോകമെമ്പാടുമുള്ള മുസ്ലീംകളുടെ സംസ്ക്കാരം ഈയടിസ്ഥാനത്തിലുള്ളതായതു കൊണ്ടാണ് ഇസ്ലാമിലേക്കു ചെല്ലുന്നവരെ ജാതിയുടെയോ വര്‍ഗത്തിന്റെയോ നിറത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാതെ ആത്മീയസോഷ്യലിസം എന്നു വിശേഷിപ്പിക്കാവുന്ന തുല്യതയും സാഹോദര്യവും മറ്റേതു മതത്തേക്കാളും വെച്ചു നീട്ടുവാന്‍ അതിനു കഴിയുന്നത്. അതു കൊണ്ടായിരിക്കാം ഹിന്ദുനുകത്തിന്‍ കീഴില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദളിതരും കീഴാളരും ഇസ്ലാമിലേക്കു വന്‍തോതില്‍ ചേക്കേറിയത്.


അരനൂറ്റാണ്ടായി ഇസ്ലാമിനെയും അറബികളെയും ഭീകരരും സംസ്ക്കാരശൂന്യരുമായി പാശ്ചാത്യ മാധ്യമങ്ങളും ഹോളിവുഡ് സിനിമകളും ചിത്രീകരിച്ചുകൊണ്ടിരിക്കയാണ്. ഇസ്ലാമോഫോബിയാ സൃഷ്ടിച്ച് ഭീകരതയുടെ മതമാക്കി ഇസ്ലാമിനെ മാറ്റിയെടുക്കുന്നവര്‍ക്ക് ഇക്കാര്യത്തിലുള്ള താല്പര്യം വിവിധതരത്തിലുള്ള (സാമ്പത്തികവും സൈനികവും) അധിനിവേശങ്ങളാണ്. <<<പോസ്റ്റ് ചെയ്തത് നിസ്സഹായന്‍ ല്‍ 7:38 വൈകുന്നേരം 2010, സെപ്റ്റംബര്‍ 1, ബുധനാഴ്ച
എങ്ങനെയുണ്ട് പരിണാമം?



സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 27 7:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. Lipi Ranju has left a new comment on your post "കല്ല്യാണമോ? എനിക്കോ? അയ്യേ!!!":

ഹി ഹി ...:D



Posted by Lipi Ranju to കടലാസു പൂക്കള്‍ at March 26, 2011 4:03 PM

7. Typist | എഴുത്തുകാരി has left a new comment on your post "കല്ല്യാണമോ? എനിക്കോ? അയ്യേ!!!":

:) :)



Posted by Typist | എഴുത്തുകാരി to കടലാസു പൂക്കള്‍ at March 26, 2011 8:32 PM

8. കുമാരന്‍ | kumaran has left a new comment on your post "പ്രേമം ഒരു കൌമാരചാപല്യം":

കടുവയെ പിടിച്ച കിടുവ സ്റ്റുഡന്റ്.!



Posted by കുമാരന്‍ | kumaran to മിനിലോകം at March 27, 2011 7:25 AM

9. പള്ളിക്കരയില്‍ has left a new comment on your post "നോ സെക്സ്‌: നോ വൈഫ്‌! (സ്ത്രീകള്‍ വായിക്കരുത്‌ എന്...":

അതൊക്കെ അതിന്റെ പാട്ടിനു നടന്നോളുംന്നേയ്...ങ്ങള് ബേജാറാവാണ്ടിരിക്കിൻ..



Posted by പള്ളിക്കരയില്‍ to കടലാസു പൂക്കള്‍ at March 26, 2011 9:03 PM

10. ഐക്കരപ്പടിയന്‍ നിങ്ങളുടെ പോസ്റ്റ് "സുവിശേഷം / കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അത് കൊള്ളാം...!



ഐക്കരപ്പടിയന്‍ , Iringattiri Drops ലേക്ക് 2011, മാര്‍ച്ച് 27 2:39 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>ഹുസൈന്‍ അങ്ങനെ എടുത്ത് എടുത്ത് പലതും ചോദിക്കാറുണ്ട്. പ്രസക്തമാണെങ്കില്‍ ഞാന്‍ മറുപടി പറയും. <<<

"പ്രസക്ത"മാകുന്നതെങ്ങനെ? അറിയാത്ത കാര്യത്തെക്കുറിച്ച് വീമ്പിളക്കിയപ്പോള്‍ ഇങ്ങനെ ഒരക്കിടി പറ്റുമെന്ന് കര്‍ത്താവാണേ കാളി മനസ്സിലാക്കിയില്ല!



സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 27 6:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. പള്ളിക്കരയില്‍ has left a new comment on your post "ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !":

ചാനൽ ക്ഷുദ്രജീവികൾ മാനഭംഗപ്പെടുത്തുന്നത് പൊതുസമൂഹത്തെ. ഇവരെ നിലക്ക് നിർത്താൻ പൊതുജനം തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

ഈ പോസ്റ്റിനു നന്ദി.



Posted by പള്ളിക്കരയില്‍ to സഫ-മര്‍വ (ന്യൂ ) at March 26, 2011 8:59 PM

13. Anonymous has left a new comment on your post "Appology For Hindu Untouchability":

Бери здесь... "порно украины молодые " http://www.google.com/url?sa=t&source=web&cd=201&ved=0CBUQFjAAOMgB&url=""



Posted by Anonymous to MKERALA at March 26, 2011 3:42 PM

14. Vayady has left a new comment on your post "ഒരു വാക്ക്":

പറയേണ്ട കാര്യങ്ങള്‍, പറയേണ്ട സമയത്ത്, പറയേണ്ടതു പോലെ പറയണമെന്ന് പഠിപ്പിക്കുന്നു ഈ വരികള്‍.



Posted by Vayady to ..പുകയുന്ന കൊള്ളി.. at March 27, 2011 8:54 AM

15. ജനശക്തി has left a new comment on your post "നരാധമന്മാരെ കൈയ്യാമം വയ്ക്കുമോയെന്ന് കാത്തിരുന്നു ...":

അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും കൈയ്യാമം വച്ച് നടത്തിക്കുമോയെന്ന് കാത്തിരുന്നു കാണാമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അത്തരക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിന് മുന്നോടിയായാണ് അഴിമതിക്കാരായ രണ്ടുപേര്‍ ഇപ്പോള്‍ പൂജപ്പുര ജയിലില്‍ കഴിയുന്നത്. അടൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അടൂര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍ണറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്. അഴിമതിക്കാരോടും സര്‍ക്കാര്‍ സ്വത്ത് തട്ടിയെടുക്കുന്നവര്‍ക്കെതിരെയും കര്‍ശന നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. പെണ്‍കുട്ടികളെ തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. കേസിന്റെ സ്വഭാവമനുസരിച്ച് അതിന് ചിലപ്പോള്‍ കാലതാമസം വരാം. വേഗം കേസ് നടന്നാല്‍ വേഗം കൈയ്യാമം വച്ച് തെരുവില്‍ നടത്തും-വി എസ് പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at March 27, 2011 2:18 AM

16. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "വഴിയോര കാഴ്ചകള്‍":

~ex-pravasini* > ധാരാളം മതി. ഇപ്പോള്‍ മത്തെന്റെല കിട്ടാനില്ലാതായിരിക്കുന്നു. പണ്ടൊക്കെ കൂണ്‍ പറിച്ച് മുളകു പൊടിയും ഉപ്പും ചേര്‍ത്ത് മത്തെന്റെലയില്‍ പൊതിഞ്ഞു ചുട്ടു തിന്നാനെന്തു രസമായിരുന്നു!.



Posted by Mohamedkutty മുഹമ്മദുകുട്ടി to സെന്‍റര്‍കോര്‍ട്ട് at March 26, 2011 6:58 PM

17. sijo george has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

എല്ലാർക്കും കൂടി ഒരു ലോഡ് ആശംസകൾ..ട്ടോ.. :) ഹാപ്പി മാർച്ച് മാസം..



Posted by sijo george to നീര്‍‌മിഴിപ്പൂക്കള്‍‌ at March 27, 2011 5:34 AM

18. പള്ളിക്കരയില്‍ has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

വരികളിൽ തുടിക്കുന്ന ഉത്സാഹപ്രഹർഷം പങ്കിടുന്നു. താങ്കൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു.



Posted by പള്ളിക്കരയില്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at March 27, 2011 8:46 AM

19. siraj has left a new comment on your post "കൃഷി, പ്രകൃതി, ആത്മീയത":

രണ്ട് ലേഖനങ്ങളും വായിച്ചു. മനുഷ്യന്റെ ആര്‍ത്തിയും വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയും പ്രകൃതിക്കേല്‍പ്പിച്ചിരിക്കുന്ന പരിക്ക് ചെറുതല്ല.

ഭൂമി മാത്രമല്ല, മനുഷ്യന്റെ മനസ്സും വരണ്ട് വിണ്ടു കീറിയിരിക്കുന്നു.



Posted by siraj to നാവ് at March 27, 2011 7:00 AM

20. Typist | എഴുത്തുകാരി has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

കുഞ്ഞുവാവക്കും ബാക്കി എല്ലാവർക്കും ആശംസകൾ.

ഏപ്രിലിലെ വല്യ വിശേഷത്തേപ്പറ്റി ഞങ്ങളോടൊക്കെ പറയുമായിരിക്കും, ഇല്ലേ? :)



Posted by Typist | എഴുത്തുകാരി to നീര്‍‌മിഴിപ്പൂക്കള്‍‌ at March 27, 2011 9:13 AM

21. അലി നിങ്ങളുടെ പോസ്റ്റ് "മാതാവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പകരം വെക്കാനാവാത്ത മാതൃസ്നേഹത്തെ എത്ര വർണ്ണിച്ചാലും അധികമാവില്ല. ചിലർക്ക് തിരിച്ചറിവുകൾക്ക് ഇതു പോലെ ചില നിമിത്തങ്ങൾ വേണ്ടിവരും.



അലി , അടിവരകൾ ലേക്ക് 2011, മാര്‍ച്ച് 26 11:46 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>ആനക്കില്ലാത്ത ആവേശമാണല്ലോ ആനപ്പിണ്ഡത്തിന്‌<<<

ഒരാനപ്പിണ്ഡത്തിന്റെ ബ്ലോഗില്‍ തന്നെ ഇതു പറയണം. ബ്രൈറ്റാനക്കില്ലാത്ത ആവേശം കാണിക്കുന്ന നിസ്സഹായന്‍ ആനപ്പിണ്ഡത്തിനെക്കുറിച്ചു പരാതിയില്ലല്ലോ! അപ്പോള്‍ ഹുസൈനെന്നന "ആന"യെ നീതിമത്കരിക്കുന്ന "പിണ്ഡ"ങ്ങളോടു മാത്രമുള്ള ഈ വിരോധം യുക്തിവാദികള്‍ക്ക് പൊതുവായുള്ള മാനസിക രോഗമാണ്.



സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 27 6:48 രാവിലെ ന് പോസ്റ്റ് ചെയ്തത്

23. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആര്‍ജവുമുണ്ടെങ്കില്‍ നിസ്സഹായന്‍ ചെയ്യേണ്ടത് തന്റെ മാനവിക നിലപാടുകളിലെ ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!! എന്ന പോസ്റ്റും അതില്‍ മുരളി, സ്മാഷ് എന്നിവര്‍ക്കു നല്‍കിയ കമന്റുകളും മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിക്കുകയാണ്. അതല്ല, ആ നിലപാടില്‍ തന്നെയാണ് നിസ്സഹായന്‍ ഇപ്പോഴും നില്‍ക്കുന്നതെങ്കില്‍ അക്കാര്യം ഇവിടെ വ്യക്തമാക്കണം. തുടര്‍ന്നുള്ള ചര്‍ച്ചയ്ക്ക് താങ്കളുടെ നിലപാട് വായനക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാനെങ്കിലും അതു സഹായകമായരിക്കും.



സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 27 7:44 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>താങ്കള്‍ ലിങ്ക് നല്‍കിയ പോസ്റ്റ് ഇപ്പോഴുമടച്ചു തന്നെയാണു വച്ചിരിക്കുന്നത്.

അതാദ്യം തുറന്നു വയ്ക്ക്. എന്നിട്ട് കേമത്തം അവകാശപ്പെട് അന്വേഷി.<<
അല്ലാതെ തുറന്നുവച്ച ബ്ലോഗില്‍ കമന്റിടില്ല. തുറക്കാത്തതു തുറന്നാലേ കമന്റിടൂ എന്ന്. ഒളിച്ചോടാന്‍ എന്തെല്ലാം ഞൊണ്ടിഞായങ്ങള്‍! കഷ്ടം! നന്നായിട്ടൊന്ന് ഉറങ്ങ്. ബുദ്ധി തെളിയട്ടെ.



സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 27 7:15 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. Sulfi Manalvayal has left a new comment on your post "തസ്ക്കര മാരന്‍":

കൊള്ളാം.



Posted by Sulfi Manalvayal to കടലാസും പെന്‍സിലും at March 26, 2011

26. ഫസലുൽ Fotoshopi has left a new comment on your post "ചുള്ളൻ മുന്ന":

ചെയ്യാല്ലോ മുഫീദ്, ടൊറന്റ് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്താൽ മതി. എങ്കിൽ പിന്നെ ഇടക്ക് കണക്ഷൻ കട്ട് ആയാലും അതുവരെ ഡൗൺലോഡ് ചെയ്തത് നഷ്ടപ്പെടില്ലല്ലോ.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at March 27, 2011 2:17 AM

27. ശ്രീനാഥന്‍ has left a new comment on your post "രചിക്കണം വീണ്ടുമൊരു മഹാഭാരതീയം!":

പ്രസാദിന്റെ ആ വിക്കറ്റ് ഓർത്തുകൊണ്ട് തുടങ്ങിയ ലേഖനം ഇഷ്ടമായി. അശ്വിൻ ബൌളിങ് പരിമിതിയിൽ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യക്ക് വീജയാശംസകൾ



Posted by ശ്രീനാഥന്‍ to സെന്‍റര്‍കോര്‍ട്ട് at March 26, 2011 5:02 PM

28. ശ്രീ has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

Rare Rose...
മാര്‍ച്ചിലെ പിറന്നാളുകാര്‍ ഇനിയുമുണ്ടല്ലേ? :)
ആശംസകള്‍ക്ക് നന്ദീട്ടോ.

പ്രയാണ്‍...
പിന്നെന്താ... ചെയ്തേക്കാമല്ലോ. ആശംസകള്‍ക്ക് നന്ദി ചേച്ചീ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
നന്ദി മാഷേ.

nikukechery ...
വളരെ നന്ദി.

khader patteppadam ...
സത്യമാണ് മാഷേ. വീട്ടിലെല്ലാവരും ഇപ്പോ അത്ര മാത്രം സന്തോഷത്തിലാണ്.

comiccola / കോമിക്കോള ...
സ്വാഗതം. ആശംസകള്‍ക്കു നന്ദി.

Soul ...
സ്വാഗതം. വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി.

sijo george ...
ആശംസകള്‍ അതേപടി സ്വീകരിച്ചിരിയ്ക്കുന്നു, നന്ദി :)

കുമാരേട്ടാ...
ആശംസകള്‍ക്ക് നന്ദി. (സമയമുണ്ടല്ലോ)
:)



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at March 27, 2011 8:10 AM

29. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>> എനിക്ക് ഒരു രക്ഷകന്റെയും ആവശ്യമില്ല. താങ്കളോട് ചോദിക്കുന്നതിനു ഹുസൈനേക്കൊണ്ട് മറുപടി പറയിക്കുന്ന മേലാള കീഴാള കണ്ണുപൊത്തിക്കളിയും എനിക്ക് വശമില്ല.അതിന്റെ ആവശ്യവുമില്ല.<<<
രക്ഷകന്‍ ആവശ്യമുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. കര്‍ത്താവിനു പോലും ഇക്കാര്യത്തില്‍ രക്ഷിക്കാനാവില്ല.

ഹുസൈന്‍ വിഷയസംബന്ധമായി മറുപടി പറയുന്നത് മേലാള-കീഴാള കണ്ണുപൊത്തിക്കളിയായ തനിക്കു തോന്നുന്നത് തന്റെ സംസ്കാരം! അങ്ങനെ മറുപടി പറയാന്‍ തക്ക ന്യായങ്ങള്‍ ഉന്നയിച്ചാലേ ആരെങ്കിലും മറുപടി പറയാന്‍ വരൂ. തനിക്ക് അതുപോലുമില്ല. എന്നിട്ടും വീമ്പിളക്കല്‍!

കേരളത്തില്‍ തന്നെയാണോ? ഉറക്കം പോലും നഷ്ടമായോ? രാത്രി ഒരുമണിക്കൊക്കെ ഉറക്കം നിന്നാണല്ലോ കമന്റെഴുത്ത്!



സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 27 6:57 രാവിലെ ന് പോസ്റ്റ് ചെയ്തത്

30. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>താങ്കളേപ്പോലെ അള്ളാ സൃഷ്ടിച്ച ജീവിയാണോ അന്വേഷി ഈ പരിണാമം എന്ന സംഗതി. പരിഹാസം മനസിലാകാത്ത താങ്കളൊക്കെ വേറൊന്നും പറയാനില്ലാത്തതുകൊണ്ട് ഒരു വാക്കിന്റെ പിന്നാലെ അലയുന്നു. അലഞ്ഞോളൂ.<<<

ഇയാളുടെ പരിഹാചം ഇയാള്‍ക്കല്ലാതെ മറ്റാരിക്കും മനസ്സിലാകുന്നില്ലെന്നാണ് പറഞ്ഞത്; ചിയര്‍ ഗേള്‍സിനു പോലും.



സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 27 6:50 രാവിലെ ന് പോസ്റ്റ് ചെയ്തത്

31. ശ്രീനാഥന്‍ has left a new comment on your post "കാട്ടുള്ളിപ്പൂവ്..!":

മനോഹരം!



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at March 27, 2011 5:27 AM

32. റ്റോംസ്‌ || thattakam .com has left a new comment on your post "രചിക്കണം വീണ്ടുമൊരു മഹാഭാരതീയം!":

ടീം ഇന്ത്യക്ക് വിജയാശംസകള്‍



Posted by റ്റോംസ്‌ || thattakam .com to സെന്‍റര്‍കോര്‍ട്ട് at March 26, 2011 8:30 PM

33. പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "വട്ടങ്ങളും ചതുരങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചതുരത്തിലേക്കുള്ള വഴിദൂരം കുറയുന്തോറും അരികുകളിൽ പൂക്കളുള്ള, അകത്തേയ്ക്ക് വലിച്ചടുപ്പിക്കുന്ന വട്ടങ്ങളെ ഏറെ ഇഷ്ടപ്പെടാൻ തുടങ്ങുന്നതിൽ അൽഭുതമില്ല; ആകത്തുകയിൽ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെങ്കിലും.

ധ്വന്യാത്മകമായ കവിത നന്നായി.



പള്ളിക്കരയില്‍ , എന്റെ ലോകം ലേക്ക് 2011, മാര്‍ച്ച് 27 6:32 രാവിലെ ന് പോസ്റ്റ് ചെയ്തത്

34. പള്ളിക്കരയില്‍ has left a new comment on your post "രചിക്കണം വീണ്ടുമൊരു മഹാഭാരതീയം!":

ക്രിക്കറ്റ് വിജ്ഞാനീയത്തിൽ ഞാൻ വട്ടപൂജ്യം. ക്രിക്കറ്റ് ഭ്രാന്ത് സ്ര്‌ഷിടിപരമല്ലെന്ന തോന്നലും എനിക്കുണ്ട്. എന്നാലും, ജയ്ഹിന്ദ് എന്ന പ്രാർത്ഥനയിൽ ഞാനുമുണ്ട്.



Posted by പള്ളിക്കരയില്‍ to സെന്‍റര്‍കോര്‍ട്ട് at March 26, 2011 7:31 PM

35. ea jabbar has left a new comment on your post "നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !":

ലോകസ്ഭാസീറ്റോ രാജ്യസഭാസീറ്റോ തരാതെ തന്നെ അവഗണിച്ചു എന്നു കാരണം പറഞ്ഞ് രാഷ്ട്രീയാദര്‍ശം ഇടത്തു നിന്നു വലത്തോട്ടു മാറ്റുന്ന സിന്ധു ജോയിമാര്‍ക്ക് [പുതിയ തലമുറയുടെ പ്രതീകമാണു സിന്ധു എന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം ശരിയാണ്] ചിന്തിക്കാനാവുമോ ഇങ്ങനെയും മനുഷ്യരുണ്ടെന്ന കാര്യം?



Posted by ea jabbar to സംവാദം at March 26, 2011 9:06 PM

36. ഷൈജു കോട്ടാത്തല നിങ്ങളുടെ പോസ്റ്റ് "അറക്കല്‍ രാജവംശം വക" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മിഴിവാര്‍ന്ന,മിഴി നനയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി.



ഷൈജു കോട്ടാത്തല , sheriffkottarakara ലേക്ക് 2011, മാര്‍ച്ച് 26 8:31 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

37. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "Assembly Elections 2011 Muslim League Candidates" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുസ്ലിം ലീഗിന്റെയും ഐക്യ ജനാധിപത്യ മുന്നണിയുടെയും കരുത്തരായ സ്ഥാനാര്തികള്‍ക്ക് വിജയ ആശംസകള്‍ ...



Noushad Vadakkel , സമദ്‌ കാരാടന്‍ ലേക്ക് 2011, മാര്‍ച്ച് 26 9:12 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

38. ശ്രീനാഥന്‍ has left a new comment on your post "റസ്താക്":

ഗൾഫ് മലയാളികൾ പ്രവാസിയുടെ ജീവിതം ധാരാളം എഴുതിക്കണ്ടിട്ടുണ്ട്, പക്ഷേ, ഒമാനി, കവിതയിൽ ഞാൻ ആദ്യമായി കാണുകയാണ്. വളരെ മനോഹരമായി തീർത്ത ഗംഭീരമായ അറേബ്യൻ പശ്ചാത്തലത്തിൽ ആദിമഗോത്രജാതനെ കവിത കൃത്യമായി തൊടുകയും മനുഷ്യന്റെ കൊടുമുടിയിൽ അവരോധിക്കുകയും ചെയ്യുന്നു. തീരെ അതിശയോക്തിയല്ല ഇത്.



Posted by ശ്രീനാഥന്‍ to നിഴല്‍ വരകള്‍ (കവിതകള്‍) at 3/27/2011

Reply via email to