1. ശാന്തകുമാര്‍ കൃഷ്ണന്‍ has left a new comment on your post "അരവിന്ദന്റെ കുമ്മാട്ടി വീണ്ടും കണ്ടത്":

kummatti kandittilla... kaanan sramikkaam



Posted by ശാന്തകുമാര്‍ കൃഷ്ണന്‍ to ദിശ at April 25, 2011 2:03 AM

2. Aneesh has left a new comment on your post "ദൈവം മരിച്ചൂ.":

ഈ ലേഖനത്തിനു കൊടുത്ത തലക്കെട്ട് പോലും നാണിപ്പിക്കുന്നതാണ്. ദൈവം എന്നത് ഒരു വിശ്വാസമാണ്, വിശ്വാസം ഒരിക്കലും മരിക്കുന്നില്ല.
ശ്രീ സായി ബാബ ഒരു മനുഷ്യൻ മാത്രമാണ്. അദ്ദേഹത്തിന് എന്തെങ്കിലും അതിമാനുഷികമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.



Posted by Aneesh to വിശ്വമാനവന്‍ at 25 April 2011 04:05

3. Areekkodan | അരീക്കോടന്‍ has left a new comment on your post "പോഡൊയും യൂഡോയും...ലക്ഷദ്വീപ് ഫൊട്ടൊ 2":

കപ്പലില്‍ കണ്ട മദാമ്മമാര്‍...



Posted by Areekkodan | അരീക്കോടന്‍ to ഇസ്മൈല്‍ പ്ലീസ്‌........ at April 25, 2011 4:23 PM

4. നന്ദന has left a new comment on your post "ചിദംബരസ്മരണയില്‍......":

അദ്ദേഹത്തിന് നമോവാകം



Posted by നന്ദന to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at April 25, 2011 6:10 PM

5. രഘുനാഥന്‍ has left a new comment on your post "വിൽക്കുവാനുണ്ട് പ്രണയം...!":

ഓ കെ. അടുത്ത "എപ്പിഡോസ്" ഉടനെ തരൂ...



Posted by രഘുനാഥന്‍ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 25, 2011 4:24 AM

6. Lalkrishnan. S has left a new comment on your post "അന്‍വാര്‍ശ്ശേരിയോടല്ലയോ അന്‍വറിന്റെ രോഷം":

ee lekhakan entina cinema kaanunnathu.nirthi valla palliyilum poyi prarthichukoode.kazhivullavare angeekarikkaan padikku.



Posted by Lalkrishnan. S to കോണിപ്പടികള്‍ക്കു മുകളില്‍ at April 25, 2011 4:58 AM

7. Nandini Sijeesh has left a new comment on your post "ഇനി വര്‍ഷക്കാലം":

ശ്രീ ,
സുന്ദരവും സന്തോഷപ്രദവുമായ ഒരു പുതിയ ജീവിതം ആശംസിക്കുന്നു



Posted by Nandini Sijeesh to നീര്‍‌മിഴിപ്പൂക്കള്‍‌ at April 25, 2011 4:51 PM

8. രഘുനാഥന്‍ has left a new comment on your post "ക്രിക്കെറ്റ് മഴ..!":

കൊള്ളാം...



Posted by രഘുനാഥന്‍ to ഗുൽമോഹർ at April 25, 2011 3:13 PM

9. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "തിരൂര്‍ തുഞ്ചന്‍പറമ്പ് ബ്ലോഗ് മീറ്റ് 17.04.2011":

ഹ ഹ ഞമ്മടെ പടം കലക്കി!
സജീവേട്ടാ ഡാങ്ക്സ് :)



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള ഹ ഹ ഹ ! at April 25, 2011 3:46 PM

10. പാര്‍ത്ഥന്‍ has left a new comment on your post "ഒരു വിചിത്രമായ സാംക്രമികരോഗം":

അഖില കേരള ജ്യോതിഷ പരിഷത്ത്,
അഖിലേന്ത്യാ ജ്യോതിഷ പരിഷത്ത് എന്നീ രണ്ടെണ്ണം പൊതുവായും, കാശിയിലെ ചില സ്വകാര്യ സംഘങ്ങളും നിലവിലുണ്ട്.



Posted by പാര്‍ത്ഥന്‍ to ദൃഷ്ടിദോഷം at Monday, April 25, 2011

11. MyDreams has left a new comment on your post "കഥയില്ലായ്മയിലൂടെ ചില ബിസ്സിനസ്സ് യാത്രകള്‍":

പുതിയ പുതിയ മേച്ച്ചിന്‍ പുറങ്ങളില്‍ കഥ പറിച്ചു നടുന്നു രഞ്ജിത്ത് ............കഥയുടെ അവീഷകാരത്തെ മനസിരുത്തി വായിച്ചില്ല എങ്കില്‍ കൈ വിട്ടു പോവുന്ന ഒരു കഥ ...
മൂന്ന് ദിവസം എടുത്തു മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍



Posted by MyDreams to സുമേറിയന്‍ ഡയറി at April 25, 2011 5:14 AM

12. MyDreams has left a new comment on your post "വിൽക്കുവാനുണ്ട് പ്രണയം...!":

ഇന്നിയും ഇത് പോലെ തന്നെ ആണോ ......കൂലി എഴുത്ത് ഒക്കെ ഉണ്ടോ ?


"ചോക്കലേറ്റിനും ഐസ്ക്രീമിനുമൊക്കെ പകരം പൈസ വാങ്ങിയാൽ മതിയായിരുന്നു." ശോ ഇന്ന് ഇത് പോലെ പഞ്ഞാര രോഗം വരില്ലായിരുന്നു ........



Posted by MyDreams to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 25, 2011 5:10 AM

13. paarppidam has left a new comment on your post "സിസേറിയന്‍":

ഒരു ഡോ.അവധിയിലും മറ്റൊരു ഡോക്ടര്‍ സസ്പെന്‍ഷനിലും ആകാന്‍ സാധയ്തയുണ്ട്!!
സംഗതിയുഗ്രന്‍ ആയിട്ടുണ്ട് സുജിത്തേട്ടോ...വേണമെങ്കില്‍ ചെന്നിയേയും ശ്രീമാന്‍ പിണറായിയേയും കൂടെ വരക്കാമായിരുന്നു.



Posted by paarppidam to വര@തല=തലവര at April 25, 2011 4:33 PM

14. Areekkodan | അരീക്കോടന്‍ has left a new comment on your post "റെജു രക്ഷിച്ച കപ്പല്‍ - ലക്ഷദ്വീപ് യാത്ര ഭാഗം 7":

‘ഇയാളേത് കോപ്പിലെ കപ്പിത്താനാ? ഇത്രേം നരച്ച ഹരിമാഷേയും ഇത്രേം കഷണ്ടിയുള്ള എന്നേയും കണ്ടിട്ട് സ്റ്റഡിയിംഗ് ഫോര് ചോദിക്കാന്‍ ഞമ്മളെന്താ സന്തൂര്‍ സോപ്പാണോ തേക്കുന്നത് ?’



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, April 25, 2011 4:15:00 PM

15. musifesta has left a new comment on your post "സംഗീതം പഠിക്കുവാന്‍":

അഭിപ്രായങ്ങള്‍ ഏറെ ഉണ്ട് സമയം കിട്ടുമ്പോള്‍ അതാതു ടോപിക്കില്‍ തന്നെ ഇടാം



Posted by musifesta to സംഗീതം at April 25, 2011 5:08 AM

16. കണ്ണന്‍ | Kannan has left a new comment on your post "വിൽക്കുവാനുണ്ട് പ്രണയം...!":

പണ്ട് പത്താം ക്ലാസ്സിൽ വെച്ച് പ്രണയലേഖനവുമായി ബന്ധപ്പെട്ട ഒരു കാര്യം എനിക്കും സംഭവിച്ചിട്ടുണ്ട്.. ക്ലാസ്സ് കഴിയാറായ സമയത്താണ് എന്റെ കൂട്ടുകാരൻ അഭിലാഷ് അവന്റെ കയ്യിൽ ഇരുന്ന ഒരു ചെറിയ കുറിപ്പടി എന്റെ പോക്കറ്റിലേക്ക് തിരുകി വെച്ചത്, കുറച്ച് കഴിഞ്ഞ് തിരികെ എടുത്തോളാം എന്നവൻ പറയുകയും ചെയ്തു.. ആ തിരക്കിനിടയിൽ ഞാൻ അതിനെ ഗൗനിക്കാനും പോയില്ല.. വീട്ടിലെത്തി യൂണിഫോം ഊരി അമ്മയുടെ കയ്യിൽ കോടുത്തു, നനക്കാനായി... കുറെ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ അമ്മ എന്തൊ വായിച്ചു കൊണ്ട് നിൽക്കുന്നു മുഖത്താകെ കടന്നൽ കുത്തിയ ഭാവം... എനിക്ക് കാര്യമൊന്നും മനസ്സിലായില്ല.. "ഇങ്ങു വന്നേടാ, നീ ഇത്രക്കും വളർന്നു പോയോ എന്ന ഒരു ചോദ്യവും.. അടുത്തെത്തിയ അമ്മ എന്റെ ചെവി പിടിച്ച് തിരിച്ചു... എന്താ സംഭവം എന്ന് അറിയാതെ പാവം ഞാൻ... അടുത്ത ദിവസം ക്ലാസ്സിലെത്തിയ എന്റെ അടുത്ത് അഭിലാഷ് ഓടിയെത്തി " ഡാ എവിടേടാ എന്റെ പ്രേമലേഖനം??? സിന്ധൂനു കൊടുക്കാനുള്ളതാരുന്നു"
എന്റെ വായിൽ വന്നത് അവനെ ഞാൻ വിളിച്ചില്ല, കാരണം വിളിച്ചിട്ട് കാര്യമില്ല..

ഡായ് അഞ്ജൂ അടുത്ത ഭാഗങ്ങൾക്കായി കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുന്നു...
#ലേബൽ: തിരിയിട്ടു കൊളുത്താൻ ആരും വരണ്ടാ..



Posted by കണ്ണന്‍ | Kannan to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 25, 2011 2:50 AM

17. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "പച്ചമാങ്ങാക്കറി (മാങ്ങ പച്ചടി)":

ശ്ശോ...... ഞാന്‍ ഊണുകഴിച്ചല്ലോ.... ഞങ്ങള്‍ മാങ്ങാപെരുക്ക് എന്നും പറയും...
ഈ വഴിക്കൊന്നും വരാറില്ലേ....?



Posted by ponmalakkaran | പൊന്മളക്കാരന്‍ to അടുക്കളത്തളം at April 25, 2011 2:37 PM

18. supriya narayanan has left a new comment on your post "ഏകലവ്യന്‍മാര്‍ ഉണ്ടാവുന്നത്‌":

gr8 effort,das.keep in up.....enjoyed reading...........expecting more such articles in future...all th ebest.........



Posted by supriya narayanan to സത്യമിദം at April 25, 2011 5:24 PM

19. ismail chemmad has left a new comment on your post "വിൽക്കുവാനുണ്ട് പ്രണയം...!":

all wishes



Posted by ismail chemmad to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 25, 2011 3:05 AM

20. SHANAVAS has left a new comment on your post "മാന്ത്രികന്‍ പോകുമ്പോള്‍":

എനിക്ക് പറയാനുള്ളത് ഇസ്മയില്‍ കുറുംപടി പറഞ്ഞു.കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല.ഉള്ളത് പറഞ്ഞതിന് ആശംസകള്‍.



Posted by SHANAVAS to കാണാമറയത്ത് at April 25, 2011 3:45 PM

21. മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ has left a new comment on your post "വിൽക്കുവാനുണ്ട് പ്രണയം...!":

ഇനിയിപ്പോ പ്രണയലേഖനമെഴുത്തിൽ ഡോക്ടറേറ്റെടുക്കുമെന്നാ തോന്നുന്നത്...
അനുഭവം നന്നായി എഴുതി...
ആശംസകൾ!



Posted by മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 25, 2011 3:24 AM

22. തൂവലാൻ has left a new comment on your post "മുത്തശ്ശി.കോം":

കുഞ്ഞ് എന്നുള്ളത് മാറ്റി മുതിർന്ന ഒരാളായിരുന്നെങ്കിൽ കുറച്ചും കൂടി ഗൌരവം വന്നേനേ..



Posted by തൂവലാൻ to തണല്‍ at 25/4/11 1:44 PM

23. ശ്രീനാഥന്‍ has left a new comment on your post "നാണിയമ്മൂമ്മ പറഞ്ഞ കഥ":

കവിതയും സുഹൃത്തിന്റെ വ്യാഖ്യാനവും നന്നായി.



Posted by ശ്രീനാഥന്‍ to ! Murivukal മുറിവുകള്‍ ! at 15:50

24. ശ്രീനാഥന്‍ has left a new comment on your post "ചിദംബരസ്മരണയില്‍......":

തുറമുഖത്തു പോകാറുണ്ട്. മലയാള കവിതയിലെ മഹാസംഭവത്തിന്റെ ബ്ലോഗിനെക്കുറിച്ചെഴുതിയത് വളരെ നന്നായി.



Posted by ശ്രീനാഥന്‍ to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at April 25, 2011 3:45 PM

25. ഇസ്ഹാഖ് കുന്നക്കാവ്‌ has left a new comment on your post "പര്‍ദയില്‍ 'അവള്‍' നിര്‍ണ്ണയിക്കപ്പെടുന്നുണ്ടോ? ":

വിഷയം ആവര്‍ത്തനം മാത്രം.
പിന്നെ, ഇസ്ലാമിനെതിരില്‍ മുസ്ലിം നാമധാരികള്‍ പറയുന്നതും എഴുതുനന്നതും കാത്തുനില്‍ക്കന്നവര്‍ക്ക് മുമ്പില്ക് ഡോക്ടരുടെ ഒരു പുസ്തകം കിട്ടി. അവാര്‍ഡും കാതുനില്ല്ക്കുകയായിരുന്നു !!!
"ഇസ്ലാമിനുള്ളിലെ കടുംപിടുത്തങ്ങളെ സ്‌ത്രീയുടെ കണ്ണിലൂടെ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന നോവലാണ്‌ ഡോ. ഖദീജാ മുംതാസിന്റെ 'ബര്‍സ'" നിങ്ങളുട്യ്‌ ആമുഖം ഉഷാറായി. കടുപിടുത്തമായി ഡോക്ടര്‍ക്കും മൈനക്കും തോന്നിയെങ്കില്‍ അറിയുക മുസ്ലിമാവനമെങ്കില്‍ വിശ്വസത്തിലതിഷ്ടിതമായ കര്‍മങ്ങളും ജീവിത രീതിയും അനിവാര്യമാണ് എന്ന്. അതില്ലതാവുംപോള്‍ വസ്ത്രധാരണ രീതിയും ആലോസരമായി തോന്നിയേക്കാം. പര്‍ദ്ദ ധരിക്കണമെന്നല്ല ," പര പുരുഷന്റെ മുമ്പില്‍ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ മറക്കുക" എന്നാണ്. അതിനു യോജ്യമായ വസ്ത്രം ധരിക്കാം. പക്ഷെ, അതും ആലോസരമുണ്ടാകുമെങ്കില്‍ ...ഒന്നും പറയാനില്ല.



Posted by ഇസ്ഹാഖ് കുന്നക്കാവ്‌ to സര്‍പ്പഗന്ധി at April 25, 2011 3:47 AM

26. ബെഞ്ചാലി has left a new comment on your post "കടല്‍":

കടല്‍ എനിക്കിക്കിഷ്ടമാണ് .. :)



Posted by ബെഞ്ചാലി to പദസ്വനം at April 25, 2011 5:19 PM

27. Bookworm has left a new comment on your post "ആറാം നമ്പര്‍":

http://www.madhyamam.com/news/33151/110107



Posted by Bookworm to തുറന്നിട്ട വലിപ്പുകൾ at April 25, 2011 3:16 PM

28. Bookworm has left a new comment on your post "ആറാം നമ്പര്‍":

http://funwidfud.blogspot.com/2011/04/diamondsaaram-number.html



Posted by Bookworm to തുറന്നിട്ട വലിപ്പുകൾ at April 25, 2011 3:16 PM

29. ബെഞ്ചാലി has left a new comment on your post "നായന്മാര്‍ കുതിരപ്പുറത്തുനിന്നും വീഴുമ്പോള്‍":

‘ജീവികള്‍ക്കൊക്കെയും വേണമല്ലോ മറ്റു ജീവികള്‍ തന്‍ സഹായം‘

..വളരെ നന്നായിരിക്കുന്നു



Posted by ബെഞ്ചാലി to മാര്‍ജാരന്‍ at April 25, 2011 3:50 AM

30. രഘുനാഥന്‍ has left a new comment on your post "കള്ള് വാറ്റ്.":

കൃഷേ...സ്ഥലത്തിന്റെ പേര് രഹസ്യമായി ഒന്ന് പറഞ്ഞു തരാമോ?



Posted by രഘുനാഥന്‍ to Chithralekha at April 25, 2011 3:15 PM

31. junaith has left a new comment on your post "ക്രിക്കെറ്റ് മഴ..!":

:)



Posted by junaith to ഗുൽമോഹർ at April 25, 2011 3:45 PM

32. SUDHI has left a new comment on your post "വിൽക്കുവാനുണ്ട് പ്രണയം...!":

അല്ല അഞ്ചു ....
ഈ പല്ലുകളൊക്കെ വയ്പ്പ് പല്ലുകള്‍ ആയിരിക്കും അല്ലെ ...
ഒത്തിരി ചോക്ലേറ്റുകള്‍ തിന്നു തിന്നു പല്ലൊക്കെ കേടു വന്നു പോയി കാണുമല്ലോ ല്ലേ ...
പാവം പിള്ളേരെ വഴി തെറ്റിക്കാന്‍ എഴുതിയ ഒരു ലവ് ലെറ്റര്‍ കൂടി പോസ്റ്റ്‌ ചെയ്‌താല്‍ നന്നായിരിക്കും ....



Posted by SUDHI to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 25, 2011 3:31 AM

33. എയ്യാല്‍ക്കാരന്‍ has left a new comment on your post "ഇനി വര്‍ഷക്കാലം":

അതൊരു ശുഭ വാര്‍ത്തയാണല്ലോ...!? എന്തായാലും ഇടിവെട്ടോടുകൂടിയ ഒരു വര്‍ഷക്കാലം ആശംസിക്കുന്നു... ആ മഴയില്‍ പുതു നാമ്പുകളും തളിരിടട്ടെ...!!!



Posted by എയ്യാല്‍ക്കാരന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at April 25, 2011 4:28 PM

34. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "റെജു രക്ഷിച്ച കപ്പല്‍ - ലക്ഷദ്വീപ് യാത്ര ഭാഗം 7":

മാഷെ...എന്നിട്ട് പടിഞ്ഞാറു വീണ സൂര്യന്‍ കിഴക്ക് പൊങ്ങിയോ...?



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, April 25, 2011 5:00:00 PM

35. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "ഉംറ യാത്ര- 3 ( പ്രവേശനം )" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

M
സന്തോഷം
നട്ടപ്പിരാന്തന്‍

തുർക്കി സാമ്രാജ്യത്തിന്റെ ചരിത്രം ചികഞ്ഞപ്പോൾ കിട്ടിയതാണു ഈ റെയില് വേ ചരിത്രം. പലർക്കുമറിയില്ല്. കൂടാതെ നട്ട്സിനെ അറിയാത്തവർക്ക് എന്നോട് നട്ടപ്പിരാന്തൻ പറഞ്ഞു എന്ന് കേൾക്കുമ്പോഴുണ്ടാകുന്ന ആശ്ചര്യം ഒന്നോർത്തു നോക്കൂ. അതാണു സാജുവാക്കിയത്.

Shukoor
ഷാമോന്‍
jayarajmurukkumpuzh
വാഴക്കോടന്‍ ‍// vazhakodan
pulari
വായനക്കും പ്രോത്സാഹനത്തിനും നന്ദി

Feroze Bin Mohamed, Incredible Kerala Team !

സന്തോഷമേയുള്ളൂ ഫിറോസ്



കാട്ടിപ്പരുത്തി , ചീന്തുകള്‍ ലേക്ക് 2011, ഏപ്രില്‍ 25 3:53 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

36. സീത* has left a new comment on your post "പൂച്ച നടത്തം":

ഒടുവിൽ പൂച്ച നാലു കാലിൽ വീഴാൻ പഠിപ്പിച്ചുവല്ലോ റോസ്....എന്തൊക്കെയോ പാ‍വം പൂച്ചേടെ പേരിൽ പറഞ്ഞിട്ട് നാലു കാലിൽ നിന്നു....കൊള്ളാം ട്ടോ



Posted by സീത* to ശമനതാളം at Monday, April 25, 2011 5:29:00 PM

37. സീത* has left a new comment on your post "ചുവപ്പിന്റെ സാദ്ധ്യതകള്‍":

ആഹാ ഇവിടെ ഇത്രയും മനോഹരമാണെന്നറിഞ്ഞില്യാട്ടോ....എന്നാലും എന്റെ പടം പിടുത്തക്കാരീ....ഹിഹി



Posted by സീത* to അയനം at April 25, 2011 5:26 PM

38. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "കഥയില്ലായ്മയിലൂടെ ചില ബിസ്സിനസ്സ് യാത്രകള്‍":

അക്കാലം മുതലേ പാവകളും മറ്റു കളിപ്പാട്ടങ്ങളുമായി ഇന്ത്യന്‍വിപണി പിടിച്ചടക്കിയ ലീ വാങ്ങിനെപ്പോലുള്ളവരുടെ വിപണനബുദ്ധി എന്റെ ചിരട്ടപ്പമ്പരത്തെയും ഓലപ്പന്തിനെയും വട്ടംകറക്കി പൊട്ടക്കിണറ്റിലേയ്ക്ക് ഉരുട്ടിയിട്ടുകൊണ്ടിരുന്നു...! കലക്കി...
അഭിനന്ദനങ്ങള്‍, പോസ്ടിനും സുവനീറിനും.!



Posted by ponmalakkaran | പൊന്മളക്കാരന്‍ to സുമേറിയന്‍ ഡയറി at April 25, 2011 2:38 AM

39. Jimmy has left a new comment on your post "Tulips..!":

കൊള്ളാം..



Posted by Jimmy to പിക്സെല്‍‌സ്::PIXELS at April 25, 2011 1:51 AM

40. mayflowers has left a new comment on your post "തുഞ്ചന്‍മീറ്റിന് ശേഷം...":

മീറ്റിനെപ്പറ്റിയുള്ള പോസ്റ്റുകള്‍ വന്നു കൊണ്ടേയിരിക്കുന്നു..
എന്റെ സങ്കടം കൂടിക്കൊണ്ടേയും..
നല്ല വിവരണം.



Posted by mayflowers to എഴുത്തുകുത്തുകള്‍ at Monday, April 25, 2011 5:48:00 PM

41. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "സംഗീതം പഠിക്കുവാന്‍":

സംഗീതത്തില്‍ വിദഗ്ദ്ധനായ ഒരാള്‍ ഇതിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ തയ്യാറായതില്‍ അത്യധികം സന്തോഷമുണ്ട്‌.

വായിക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും അതൊരനുഗ്രഹം ആകും എന്നതില്‍ സംശയമില്ല



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to സംഗീതം at April 25, 2011 5:17 AM

42. ബെഞ്ചാലി has left a new comment on your post "ചില വീട്ടാക്കടങ്ങൾ (പ്രസിദ്ധീകരിച്ചത്)":

congrats



Posted by ബെഞ്ചാലി to മറക്കാൻ മറന്നത് at April 25, 2011 3:12 PM

43. Sandeep.A.K has left a new comment on your post "വിൽക്കുവാനുണ്ട് പ്രണയം...!":

മാലാഖകുട്ടി.. എനിക്കും വേണം ഒരു പ്രണയലേഖനം.. ആര്‍ക്കും കൊടുക്കാനല്ല.. വെറുതെ.. പണ്ടെങ്ങോ മണ്മറഞ്ഞു പോയ പ്രണയലേഖനമെന്ന പ്രസ്ഥാനത്തോടുള്ള ആദരസൂചകമായി സൂക്ഷിക്കാന്‍.. :)



Posted by Sandeep.A.K to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 25, 2011 2:27 AM

44. SHANAVAS has left a new comment on your post "ഉമ്മന്‍ ചാണ്ടി പല്ലു തേക്കുന്നത്‌ എന്‍ഡോസള്‍ഫാനിലാ...":

ദോഷം പറയരുത്.യൂ.ഡീ.എഫ്ഫ്.കാര്‍ അങ്ങ് ദില്ലിയില്‍ പോയി സര്‍ദാര്‍ സിന്ഘിനോട് പറഞ്ഞില്ലേ എന്തോ സള്‍ഫാന്‍ നിരോധിക്കാന്‍?പിന്നെന്തു വേണം?



Posted by SHANAVAS to കടലാസു പൂക്കള്‍ at April 25, 2011 3:03 AM

45. Kalavallabhan has left a new comment on your post "ചിദംബരസ്മരണയില്‍......":

ഞാനാ തുറമുഖത്തെ കയറ്റിറക്കു/കമന്റ്-വായന തൊഴിലാളിയാണ്‌.
ഈ പിറന്നാൾ ദിനങ്ങളിൽ ബ്ലോഗുലക/വെബ്സ്കാനിനു തികച്ചും ഒരു സ്റ്റാർ ബ്ലോഗിനെ തന്നെ പരിചയപ്പെടുത്താനായി.
ആശംസകൾ



Posted by Kalavallabhan to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at April 25, 2011 4:03 PM

46. sarala has left a new comment on your post "ക്രിക്കെറ്റ് മഴ..!":

valare hridyam..!!!



Posted by sarala to ഗുൽമോഹർ at April 25, 2011 2:28 PM

47. Firefly has left a new comment on your post "ദൈവങ്ങള്‍ മരിക്കുമ്പോള്‍ .":

നന്നായി പറഞ്ഞു. 4000 കോടി സ്വിസ്സ് ബാങ്കില്‍ ഉണ്ടെന്നു പറയപ്പെടുന്ന ജന സേവക കുടുംബാങ്ങങ്ങളെക്കാളും എന്ത് കൊണ്ടും ഭേദം ആള്‍ ദൈവം എന്ന് വിളിക്കപ്പെട്ടയാള് തന്നെ.



Posted by Firefly to കാലിഡോസ്കോപ്പ് at 25 April 2011 02:05

48. Rajeeve Chelanat has left a new comment on your post "എന്തുകൊണ്ട് രാമരാജ്യം.":

ഞങ്ങളുടെ ആളുകൾ..ഞങ്ങളുടെ പാർട്ടി എന്നു പറയുന്നത് ശരിയല്ല.

ഞാനും നീയും എന്നുള്ളിടത്ത് ദ്വൈതം-പാരതന്ത്ര്യം ഉണ്ടായിരിക്കും..

അങ്ങിനെയെങ്കിൽ, എന്റെ രാഷ്ട്രം സിന്ദാബാദ് എന്നു പറയുന്നതും തെറ്റാണെന്നു വരില്ലേ ഗുരോ?

അതുപോലെ, സന്ന്യാസിമാർക്ക് വികാരങ്ങളില്ല?

ദുര്യോധനൻ ചെയ്തിരുന്ന തെറ്റുകളിൽ സ്വകാര്യസ്വത്ത് സമ്പാദിക്കൽ പെടുമെങ്കിൽ, നമ്മളൊക്കെ ദുര്യോധനന്മാരല്ലേ? അപ്പോൾ നമ്മളെയൊക്കെ കൊല്ലാമെന്നാണോ? സ്വകാര്യസ്വത്ത് പാടില്ല എന്ന കമ്മ്യൂണിസത്തിന്റെ അഭിപ്രായം ശരിയാണെന്നുവരില്ലേ?

നിസ്വാർത്ഥമായ രാഷ്ട്ര-സമൂഹസേവനമാണ് സന്ന്യാസം എന്ന് അങ്ങ് പറയുന്നു. അതിൽ ബിഷപ്പുമാരും, മൌലവിമാരും പെടുമോ?

വിദേശികളോട് കാണിച്ച ആഥിത്യമര്യാദ നമ്മുടെ ദൌർബല്യം കൊണ്ടുണ്ടായതാണ് എങ്കിൽ, ഗുരുവിനൊടും എന്നോടുമൊക്കെ ഈ നാട് ആതിഥ്യമര്യാദ കാണിച്ചത് ശരിയായില്ല എന്നാണോ? അങ്ങിനെയെങ്കിൽ നമ്മൾ എന്താണ് ചെയ്യേണ്ടത്?

ഇതിനൊക്കെ അറിഞ്ഞുകൊണ്ട് ഉത്തരം തരാത്തപക്ഷം അങ്ങയുടെ തല ച്ഛിന്നഭിന്നമായിപോകുമെന്ന് ഓർമ്മയിരിക്കട്ടെ ഗുരോ.

ഇതിനൊക്കെയുള്ള ഉത്തരം ഈ പോസ്റ്റിൽ എവിടെയെങ്കിലും ഉണ്ടാകുമെന്ന് അറിയാം..”ഇവിടെയുള്ളത് മറ്റു പലയിടത്തും കാണും, എന്നാൽ, ഇവിടെയില്ലാത്തത് മറ്റൊരിടത്തും കാണില്ല’ എന്നല്ലേ പഴമൊഴി..



Posted by Rajeeve Chelanat to ഗാണ്ഡീവം at April 25, 2011 4:04 PM

49. ഏകലവ്യന്‍ has left a new comment on your post "ഒറ്റക്കാലന്‍":

@അപ്പു: ഇടത്ത് ഭാഗത്ത് ഡിസ്ട്രാക്ഷന്‍സ് ഉള്ളത് കാരണമാണ് ഫ്രെയിമില്‍ കൂടുതല്‍ ഉള്‍പ്പെടുത്താതിരുന്നത്.



Posted by ഏകലവ്യന്‍ to ചിത്രണം at April 25, 2011 2:21 PM

50. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "പന്ത്രണ്ടു നിലകളുള്ള ഒരു മരം":

കവിയൂര്‍ജീ: വാസ്തു = വീട്, കെട്ടിടം എന്ന അര്‍ത്ഥത്തിലാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. വായനയ്ക്ക് നന്ദി.

മൈ ഡ്രീമ്‌സ്: രുചി കൂടിയും കുറഞ്ഞുമിരിക്കും.... വീട്ടിലെ കറികള്‍ എല്ലാം അമ്മ വയ്ക്കുന്ന കറികള്‍... :)

യൂസ്ഫ്പ: ഏട്ടാ നന്ദി.



Posted by സന്തോഷ്‌ പല്ലശ്ശന to സന്തോഷ്‌ പല്ലശ്ശന at April 25, 2011 4:23 PM

51. OAB/ഒഎബി has left a new comment on your post "സൃഷ്ടിവാദത്തിന്റെ പരിണാമം":

ഇന്ത്യക്കാരന്റെ റേറ്റ്! :)



Posted by OAB/ഒഎബി to മണിയുടെ ബ്ലോഗ് at April 25, 2011 6:11:00 PM GMT+05:30

52. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "ഏകലവ്യന്‍മാര്‍ ഉണ്ടാവുന്നത്‌":

തിരിച്ചുവരവ് ഗംഭിരം ..................
വലിയ സത്യം ...

എഴുതണം ഇനിയും ഒരുപാട്



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to സത്യമിദം at April 25, 2011 5:47 PM

Reply via email to