1. B Shihab has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

nannayi



Posted by B Shihab to സെന്‍റര്‍കോര്‍ട്ട് at May 12, 2011 9:03 AM

2. സിദ്ധീക്ക.. നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആല്‍ബം സംഭവം കൊള്ളാം മാഷേ..പിന്നെ വിധി തീര്‍ക്കും വിയോഗങ്ങള്‍ക്ക് തടയണ കെട്ടാന്‍ നമുക്കാവില്ലല്ലോ !



സിദ്ധീക്ക.. , മരുഭൂമികളിലൂടെ... ലേക്ക് Thursday, 12 May, 2011 ന് പോസ്റ്റ് ചെയ്തത്

3. മയില്‍പീലി has left a new comment on your post "മധുരിക്കുന്ന ഓര്‍മ്മകള്‍":

ee kavitha vaayichathe ullu ente paniyum thalavedanayum poyiiiiiiii ushaarrrrrrrrrrr
arishtam manakkunna varikal



Posted by മയില്‍പീലി to നിഴൽ വരകൾ at 5/12/2011

4. അലി നിങ്ങളുടെ പോസ്റ്റ് "ഒരു അപകടവും കുറെ ചിന്തകളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പെട്ടെന്ന് സുഖമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു...
പച്ചമലയാളത്തിലെഴുതിയ ഈ അനുഭവക്കുറിപ്പ് ഇഷ്ടപ്പെട്ടു. (ഇടക്കെഴുതിയ ആംഗലേയ വാക്കുകൾ കൂടി ഒഴിവാക്കാമായിരുന്നു.)



അലി , sheriffkottarakara ലേക്ക് 2011, മേയ് 12 12:09 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "രാജകീയം അഥവാ റോയൽ ... ! Rajakeeyam athhava Royal ....":

അപ്പോൾ ആ റോയൽ മാര്യേജിൽ പങ്കെടുത്ത ഒരാളെ എനിക്കു പരിചയമുണ്ടെന്ന് ഇനി പറയാമല്ലോ. ബ്ലോഗിലൂടെയാണെങ്കിലും! പങ്കെടുക്കുകമാത്രമോ ഒരു ആഘോഷ ചുംബനം ഫ്രീയായി ലഭിക്കുകകൂടി ചെയ്തു. (അസൂയയുണ്ട് കേട്ടോ) പിന്നീട് വേതനം സ്വാഹയായെങ്കിലും! ആ ചുംബനം ഫോർവേർഡ് ചെയ്യാൻ വല്ല മാർഗ്ഗവും.....?



Posted by ഇ.എ.സജിം തട്ടത്തുമല to ബിലാത്തിപട്ടണം BILATTHIPATTANAM at 12 May 2011 09:46

6. ജനശക്തി has left a new comment on your post "കേരളത്തിലെ മുഴുവന്‍ ഫലവും 11ഓടെ":

കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകാന്‍ ഇനി മണിക്കൂറുകള്‍മാത്രം. ഒരു മാസത്തെ കാത്തിരിപ്പിനു വിരാമമിട്ട് വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പത്തു മണിയോടെ ഫലം വ്യക്തമാകും. 140 നിയമസഭാ മണ്ഡലങ്ങള്‍ക്കായി 64 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8.30 ന് ലീഡ് പ്രവണത ലഭ്യമായി തുടങ്ങുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു. ഒമ്പതരയോടെ മണ്ഡലങ്ങളുടെ പൊതു ചിത്രം വ്യക്തമാകും. ഏറ്റവും കുറവ് സ്ഥാനാര്‍ഥികളും വോട്ടര്‍മാരുമുള്ള മണ്ഡലങ്ങളിലെ ഫലമാകും ആദ്യം ലഭിക്കുക. പതിനൊന്നോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. എല്ലാ നടപടിക്രമവും പൂര്‍ത്തീകരിച്ച് ഒന്നോടെ ഔദ്യോഗിക ഫലപ്രഖ്യാപനവും പൂര്‍ത്തീകരിക്കാമെന്നാണ് തെരഞ്ഞെടുപ്പു കമീഷന്റെ പ്രതീക്ഷ.



Posted by ജനശക്തി to ജാഗ്രത at May 12, 2011 11:49 PM

7. പള്ളിക്കരയില്‍ has left a new comment on your post "അങ്ങനെ ലാദന്‍ പിന്നേം മരിച്ചു !!!":

പ്രത്യക്ഷ (അ)സത്യങ്ങളുടെ പിന്നാമ്പുറങ്ങൾ ചികയുന്ന ലേഖനം നേരത്തെ മനസ്സിലുണർന്നിരുന്ന സന്ദേഹങ്ങൾക്ക് വ്യക്തത നൽകി. ഇപ്പോൾ കൊല്ലപ്പെട്ടത് ഒസാമ തന്നെയാണെന്നും വരാം. ഇതു വരെ ഒസാമ എന്ന ഉമ്മാക്കി നിലനിർത്തേണ്ടതും അവരുടെ ആവശ്യം തന്നെയായിരുന്നു. ഇപ്പോൾ ഹിഡൻ അജണ്ടയുടെ പൂർത്തീകർണത്തിനു ശേഷം കൊലപ്പെടുത്തുന്നതോടെ ഒബാമയുടെ അടുത്ത രാഷ്ട്രീയ വിജയം ഉറപ്പു വരുത്തുകയെന്ന മറ്റൊരു അജണ്ടയും നടപ്പാകുന്നു. ബിസിനസ്സ് ലാഭകരം. ലാഭത്തിലും ലോഭത്തിലും നവലോകക്രമത്തിന്റെ അച്ചുതണ്ട് സ്ഥാപിതമായിരിക്കുന്നു.



Posted by പള്ളിക്കരയില്‍ to കാലിഡോസ്കോപ്പ് at 12 May 2011 11:30

8. M@mm@ Mi@ has left a new comment on your post "എന്റെ പ്രിയപ്പെട്ട ആയിഷ":

എന്നെ കരയിപ്പിച്ച ആദ്യത്തെ ബ്ലോഗ്‌ കഥ.കുഞ്ഞു ആയിഷയുടെ പ്രാര്‍ത്ഥന മനസ്സില്‍ നിന്നു മായുന്നില്ല...



Posted by M@mm@ Mi@ to ...കഥ കഥ കസ്തൂരി... at May 12, 2011 11:15 PM

9. khan has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

നവാസ് സെഡ്.......
ചേകന്നൂര്‍ വധത്തില്‍ ഒരു തെളിവുമില്ലാത്ത പ്രതി........>>>>>>>>>>>>>>>
===================================
പ്രിയ നവാസെ
വെളുത്തതെല്ലാം പാലാണന്നു കരുതുന്ന ഒരു പാവത്താനാണ് താങ്കള്‍ എന്നു എനിക്കു തോന്നുന്നു,ഈ ഒരൊറ്റ ലക്ഷണം മതി ഒരു മതവിശ്വാസിയായി തുടരാന്‍.
കള്ളപ്പണം സ്വിസ്സില്‍ നിക്ഷേപിച്ച് സുഖിച്ച് വാഴുന്നവരെ സംരക്ഷിക്കുന്നതാരാണ്?ജുഡീഷ്യറിയ്ക്ക് ഏതറ്റം വരെയും പോകാനുള്ള കഴിവുണ്ടൊ?അതു തടയാന്‍ കള്ളന്മാര്‍ക്ക് നല്ല വിരുതുണ്ട്.ഭോപ്പാലിലെ പാവങ്ങള്‍ ഇന്നും വഴിയാധാരങ്ങളായി തുടരുന്നില്ലേ.എന്നാലും ,പരിമിതമായ നല്ല ഗുണങ്ങള്‍ ഞാന്‍ വിലമതിക്കാത്തതായി ദുര്‍വ്യാഖ്യാനിക്കരുത്.
മതം രാഷ്ട്രീയത്തെ‘ പേടിപ്പെടുത്തുന്ന ‘ദുര്‍ഭൂതമായി കഴിഞ്ഞിരിക്കുന്നു.അതിന്നാല്‍ അവര്‍ വാറഴിച്ച് ചെരിപ്പും കാലും നക്കും.
മതത്തിന്റെ അന്ത്യലക്ഷ്യം ഹുക്കുമത്തെ ഇലാഹി തന്നെയാണ്.ഇതൊക്കെ ഇടവഴികള്‍.
താലിബാനും അല്‍ഖയ്തയും മറ്റും അതിലെ മുന്നണി ചട്ടമ്പികള്‍.ചെയ്യാനും പറയാനും വക്കില്ലാത്തവര്‍ ഇവറ്റകളെ മനസ്സില്‍ താലോലിക്കും.തരം കിട്ടുമ്പോള്‍ പിന്നില്‍ അണിനിരന്നുകൊള്ളും.എതിരു നിന്നാല്‍ നംനാട്ടില്‍ തലവെട്ടും കാഫിരീയ മണ്ണില്‍ കൈവെട്ടും.നവാസിനെ പോലുള്ള വെജ്ജുകള്‍ ഇതൊക്കെ പാലെന്നുകരുതികൊള്ളും



Posted by khan to സംവാദം at May 12, 2011 1:03 PM

10. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മഹാകവിയും പ്ര.മന്ത്രിയും കോണ്‍ . പ്രസിഡന്റും":

ഈ കുറിപ്പിന്റെ തലക്കെട്ട് വായിക്കുമ്പോള്‍ പെട്ടെന്ന് വായനക്കാര്‍ക്ക് അല്‍പ്പം നീരസം തോന്നിക്കൂടായ്കയില്ല. ഒട്ടും പൊരുത്തമില്ലാത്തവരെ എന്തിനാണ് ഇങ്ങനെ ചേര്‍ത്തുപറയുന്നത് എന്ന് അവര്‍ക്ക് തോന്നിയിരിക്കാം. പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് പ്രസിഡന്റിന്റെയും മനസ്സില്‍ വിശ്വമഹാകവി ടാഗോര്‍ വേണ്ടവണ്ണം ഉണ്ടെന്ന് തോന്നുന്നില്ല. മറ്റൊരു ലോകത്തിന്റെ അധീശനാണ് അദ്ദേഹം. അദ്ദേഹത്തെ ഇംഗ്ലണ്ടിനും ലോകത്തിനും അവതരിപ്പിച്ചത് രാജാക്കന്മാരോ ഭരണപ്രമുഖരോ അല്ല, വലിയ കവികളാണ്. ശാന്തിനികേതനത്തില്‍ പലപ്പോഴും സന്ദര്‍ശകരായിരുന്ന ഗാന്ധിജിയും ടാഗോറും പരസ്പരം ആദരിച്ചുകഴിഞ്ഞു. ജവാഹര്‍ലാല്‍ നെഹ്റു എന്ന ഇന്ത്യയുടെ ഒന്നാം പ്രധാനമന്ത്രിയും അവിടത്തെ നിത്യസന്ദര്‍ശകരില്‍ ഒരാളായിരുന്നു. തന്റെ പുത്രിയെ അദ്ദേഹം വിശ്വഭാരതിയില്‍ അന്തേവാസിനിയാക്കി-ഉദ്ദേശിച്ചത്ര അത് ഫലം കണ്ടില്ലെങ്കിലും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 12, 2011 11:18 PM

11. അനില്‍@ബ്ലോഗ് // anil has left a new comment on your post "ഇടതിന്റെ ഇടങ്ങള്‍":

ഇലക്ഷന്‍ റിസള്‍ട്ട് എന്തായാലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കാനില്ല.
വിജയിക്കാനായാല്‍ അത് മഹത്തായ ഒരു സംഭവവും ആയിരിക്കും. എല്ലാ കുതികാല്‍ വെട്ടികളെയും ഒന്നിച്ചു എതിര്‍ക്കെന്റി വന്ന തിരഞ്ഞ്ഞ്ഞടുപ്പെന്ന നിലയില്‍ രേഖപ്പെടുത്തന്ട ഒന്നും ആയിരിക്കും ഈ തിരഞ്ഞെടുപ്പ്.



Posted by അനില്‍@ബ്ലോഗ് // anil to രാജീവ്‌ ചേലനാട്ട്‌ at May 12, 2011 9:58 PM

12. പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "റേഡിയോയും കാക്കയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ നന്നായിരിക്കുന്നു.

പലരും അഭിപ്രായപ്പെട്ട പോലെ കൈമൾ കാക്കയായി വന്നത് ധ്വന്യാത്മകമാക്കി, അൽ‌പ്പം അവ്യക്തമാക്കി ആവിഷ്ക്കരിച്ചിരുന്നെങ്കിൽ എന്ന അഭിപ്രായം എനിക്കുമുണ്ട്.

ആസ്വാദ്യകരമായിരുന്നു വായന.

നന്ദി.



പള്ളിക്കരയില്‍ , തേജസ്‌ ലേക്ക് 2011, മേയ് 12 10:47 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

13. മൌഗ്ലി has left a new comment on your post "ബ്രൈറ്റിന്റെ പരിണാമം":

വട്ടം വരച്ചു അതിനുള്ളില്‍ ഇരിക്കണം
പുറത്തു പോകുകയോ നോക്കുക പോലുമോ ചെയ്യരുത്

കഷ്ടം....



Posted by മൌഗ്ലി to Singularity at 12 May 2011 12:51 PM

14. യാത്രികന്‍ has left a new comment on your post "യോഗിയും സിദ്ധനും":

"ഓരോ അണുവിലും ഉള്ളത് ഒരേ ഈശ്വരചൈതന്യമാണ് എന്നതാണ് അദ്ദ്വൈതം മുന്നോട്ടുവെയ്ക്കുന്നത്."
എനിക്കു സമാധാനമായി. "പരിണാമദശ" എന്നൊക്കെ പറഞ്ഞത് ഈശ്വര ചൈതന്യം മാത്രം. അല്ലാതെ ഏക കോശ ജീവി, evolution മൂലം മനുഷ്യനായി എന്നല്ലല്ലോ. Evolution എന്നു ഞാന്‍ ഉദ്ദേശിക്കുന്നത് ഈ പരിപാടിയെ ആണ്: http://en.wikipedia.org/wiki/Evolution .



Posted by യാത്രികന്‍ to ഗാണ്ഡീവം at May 12, 2011 9:41 PM

15. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

വായന ശാലകൾ വളർന്നു. വായനക്കാർ പക്ഷെ അവിടെ വരാതായി. കടത്തിണ്ണയിലിരുന്ന് വെടിപറഞ്ഞാലും വായനശാലമുറ്റത്ത് വന്നിരിക്കില്ല. എന്തു ചെയ്യാം! ഗ്രാമങ്ങളുണ്ട് ഇന്നും;പക്ഷെ എല്ലാം നഗരവൽക്കരിക്കപ്പെട്ട ഗ്രാമങ്ങൾ!



Posted by ഇ.എ.സജിം തട്ടത്തുമല to സെന്‍റര്‍കോര്‍ട്ട് at May 12, 2011 9:53 AM

16. വി.കെ.ബാലകൃഷണന്‍ has left a new comment on your post "മരണം":

ഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ?



Posted by വി.കെ.ബാലകൃഷണന്‍ to നാടുകാണി / Naadukaani at April 18, 2011 1:36 AM

17. വി.കെ.ബാലകൃഷണന്‍ has left a new comment on your post "മരണം":

ഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ?



Posted by വി.കെ.ബാലകൃഷണന്‍ to നാടുകാണി / Naadukaani at April 18, 2011 1:36 AM

18. ജനശക്തി has left a new comment on your post "എന്‍ഡോസള്‍ഫാന്‍ രോഗമുണ്ടാക്കുന്നില്ലെന്ന് ജയ്റാം à´°...":

ഹുണ്ടികാ പിരിവിന്റെ ഭാഗമായി സഹായിക്കാന്‍ സാധിക്കാത്തവര്‍ 25ന് മുമ്പായി സെക്രട്ടറി, ഡിവൈഎഫ്ഐ കാസര്‍കോട് ജില്ലാകമ്മിറ്റി, എന്‍ഡോസള്‍ഫാന്‍ റിലീഫ് ഫണ്ട്, വിദ്യാനഗര്‍ എന്ന വിലാസത്തിലോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചിലെ 31732731664 എന്ന അക്കൗണ്ട് നമ്പറിലോ അയക്കണം.



Posted by ജനശക്തി to ജാഗ്രത at May 12, 2011 11:32 PM

19. മണി has left a new comment on your post "ലാപ്‌ടോപ് ബാറ്ററിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കുക":

ലാപ് ടോപ്പ് ബാറ്ററിയെ സംബന്ധിച്ച് പലർക്കും വളരെ ഏറെ സംശയങ്ങൾ ഉണ്ടെന്ന് ഈ പോസ്റ്റും കമന്റ്കളും വായിച്ചപ്പോളാണു മനസ്സിലായത്. ഈ പോസ്റ്റിലും, കമന്റ്കളിലുമായി ചൂണ്ടിക്കാണിച്ചത് പോലെ, സാധാരണഗതിയിൽ എത്ര തവണ ചാർജ്/ഡിസ്ചാർജ് ചെയ്യാം എന്നത് തന്നെ ആണ് പ്രധാനമായും ആയുസ്സിന്റെ രഹസ്യം. എന്നാൽ മറ്റു പല ഘടകങ്ങളും ബാറ്ററിയുടെ ആയുസ്സിനെ ബാധിക്കും. അവയിൽ ചിലത്:
1. ബാറ്ററിയുടെ താപ നില- അമിതമായ ചൂടിൽ പ്രവർത്തിപ്പിച്ചാൽ ആയുസ്സ് കുറയും. ലാപ്ടോപ്പിനുള്ളിലെ താപം പുറത്തേക്ക് പോകാൻ പറ്റാത്ത അവസ്ഥ, അന്തരീക്ഷ താപ നിലയിലുള്ള വർദ്ധനവ്, കൂടുതൽ ഊർജ്ജം ഉപയോഗിക്കേണ്ടി വരുന്ന കമ്പ്യൂട്ടിംഗ്, എന്നിവ ആയുസ്സിനെ ബാധിക്കും
2. AC മെയിൻസ് വോൾടേജിൽ വരുന്ന ദ്രുതഗതിയിലുള്ള ചഞ്ചാട്ടം, ചാർജറിനെയും, തന്മൂലം ബാറ്ററിയെ യും ബാധിക്കും.
3. ബാറ്ററിയെ സംരക്ഷിക്കാൻ വളരെ ബൃഹത്തായ സർക്ക്യൂട്ട് ലാപ് ടോപ്പിനകത്തുണ്ട്. മാത്രവുമല്ല, ഒരോ ബാറ്ററിക്കകത്തും, സ്വയം സംരക്ഷിക്കാൻ സർക്ക്യുട്ട് ഉണ്ട്. ചാർജും ഡിസ്ചാർജും, നിയന്ത്രിച്ച് ബാറ്ററിയെ സംരക്ഷിക്കുന്ന ഈ സംഗതി പരാ‍ചയപ്പെട്ടാൽ പ്രശ്നമാണ്.
4. അധിക സമയവും മെയിൻസിൽ പ്രവർത്തിപ്പിക്കുക, വല്ലപ്പോഴുമൊക്കെ ബാറ്ററിയിൽ പ്രവർത്തിപ്പിച്ച്
എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തുക.
5. മെയിൻസ് സപ്ലെയിൽ പ്രവർത്തിക്കുമ്പോളും, ലാപ്പ് ടോപ്പ് ചൂടാവും; ആ ചൂട് ബറ്ററിയെ ബാധിക്കുകയും ചെയ്യും. അതിനാൽ ലാപ്പ് ടോപ്പ് അധികം ചൂടാവാതിരിക്കാൻ ശ്രദ്ധിക്കണം. ശീതീകരിച്ച മുറിയിൽ വച്ച് പ്രവർത്തിപ്പിക്കാൻ എപ്പോഴും പറ്റില്ലല്ലോ.

(കേടായ ബാറ്ററികൾ പുറത്തെറിഞ്ഞ് കളയയാതെ അത് പൊളിച്ച് എടുത്താൽ ചിലപ്പോൾ കുറച്ച് നല്ല സെല്ലുകൾ കിട്ടിയേക്കും. )



Posted by മണി to ശിഥില ചിന്തകള്‍ at May 12, 2011 10:31 PM

20. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ കൂടിയ ഭൂരിപക്ഷം അല്‍ജ...":

മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ കൂടിയ ഭൂരിപക്ഷം അല്‍ജുഫൈരിക്ക്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at May 12, 2011 8:56 PM

21. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "തെരഞ്ഞെടുപ്പുഫലത്തിനു മണിക്കൂറുകള്‍ മാത്രം; ആകാംക്...":

തെരഞ്ഞെടുപ്പു ഫലത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആകാംക്ഷയോടെ മുള്‍മുനയിലാണ് ഗള്‍ഫ് മലയാളികള്‍ . നാളെ അവധിയായതിനാല്‍ ഫലങ്ങള്‍ നേരിട്ട് അറിയാമെന്ന പ്രതീക്ഷയിലാണിവര്‍



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at May 12, 2011 8:59 PM

22. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ലാദന്‍വധം: അമേരിക്ക പറയേണ്ട ചിലത്":

ഒസാമ ബിന്‍ ലാദന്‍ മരിച്ചെന്ന് ഗണ്യമായ ഒരുവിഭാഗം ആളുകള്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെ വിശ്വസിക്കാത്തവരില്‍ ലാദന്റെ ശത്രുക്കളും മിത്രങ്ങളുമുണ്ട്. ലോകംകണ്ട ഏക തെളിവ് ലാദന്റെ തലമാത്രം കാണിക്കുന്ന ഒറ്റ ഫോട്ടോയാണ്. ശരീരമോ, വസ്ത്രങ്ങളോ, കിടന്ന സ്ഥലമോ ഒന്നും ചിത്രത്തിലില്ല. ഇങ്ങനയൊരു ചിത്രം കംപ്യൂട്ടറില്‍ സൃഷ്ടിക്കാവുന്നതേയുള്ളൂ. മെയ് രണ്ടിന് രണ്ട് ചിത്രമാണ് പ്രസിദ്ധീകരിച്ചത്. ഒന്നു തലമാത്രമുള്ളതും മറ്റേത് തറയില്‍ വീണ രക്തത്തിന്റേതും. മെയ് എട്ടിന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നു കരുതിയവര്‍ നിരാശരായി. ഹെലികോപ്റ്റര്‍ പറക്കുന്നതും കമാന്‍ഡോകള്‍ ഓടുന്നതുമായ ചിത്രങ്ങള്‍മാത്രം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 12, 2011 11:16 PM

23. B Shihab has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

nannayi



Posted by B Shihab to സെന്‍റര്‍കോര്‍ട്ട് at May 12, 2011 9:03 AM

24. SASIKUMAR നിങ്ങളുടെ പോസ്റ്റ് "ഒറോത സാനിയാ മാത്തപ്പന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭാഷയും ഫലിതവും നന്നായി വഴങ്ങുന്നു രഘുനാഥാ, പിന്നെ എന്റെ സ്വർഗസ്ഥപിതാവും ഒരു മുൻസൈനികനായിരുന്നു.



SASIKUMAR , പട്ടാളക്കഥകള്‍ ലേക്ക് 2011, മേയ് 12 11:42 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

25. ആളവന്‍താന്‍ നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രമേശേട്ടാ.... എന്താ പറയേണ്ടേ.. പാട്ട്, ഇപ്പൊ ആല്‍ബം എന്നൊക്കെ പറഞ്ഞ്‌ ഇറങ്ങുന്ന സാധനങ്ങള്‍ക്കിടയില്‍ രണ്ടു നല്ല പാട്ടുകള്‍ ഞാന്‍ കേട്ടു. ഒരുപാട് സന്തോഷം. നല്ല വരികള്‍, ക്വാളിറ്റിയുള്ള സംഗീതം. എനിക്കിതിന്റെ MP3 version ഒന്ന് അയച്ചു തരാമോ....



ആളവന്‍താന്‍ , മരുഭൂമികളിലൂടെ... ലേക്ക് Thursday, 12 May, 2011 ന് പോസ്റ്റ് ചെയ്തത്

26. Anonymous has left a new comment on your post "പ്രണയത്തെക്കുറിച്ച് ചില കഥകള്‍":

officile work kazhnjulla samayam kondu vayichu koottunna oru paadu blogukalil onnum mathramennu karthi thudangi .. pakshe ethu valare vyathyasthamaaya oru ezhuthu tanne .. really admire u ...hope for more from u .. serikkum theekshnamaaya oru vaayanaanubhavam sammanichathinu nanni...



Posted by Anonymous to കാലിഡോസ്കോപ്പ് at 12 May 2011 13:00

27. ജനശക്തി has left a new comment on your post "ഖജനാവ് ഭദ്രം; 1500 കോടി നീക്കിയിരിപ്പ്":

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അരങ്ങൊഴിയുന്നത് പുതിയ സര്‍ക്കാരിന് ശക്തമായ സാമ്പത്തിക അടിത്തറ ഒരുക്കിയശേഷം. വികസനപദ്ധതികളുടെ കുത്തൊഴുക്ക് സൃഷ്ടിച്ചിട്ടും മെയ് 11ന്റെ കണക്കുപ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 1473 കോടി രൂപ. മെയ് 15ന് വിവിധ വിഭാഗം വ്യാപാരികള്‍ നികുതി ഒടുക്കുന്ന ദിവസമായതിനാല്‍ പുതിയ സര്‍ക്കാര്‍ വരുമ്പോഴേക്കും നീക്കിയിരിപ്പ് 2000 കോടിയിലെത്തും. 2006-ല്‍ 2500-3000 കോടി രൂപയുടെ കുടിശ്ശികയുണ്ടാക്കിയാണ് യുഡിഎഫ് ഭരണമൊഴിഞ്ഞത്. കരാറുകാരുടെ ബില്ലടക്കം എല്ലാ കുടിശ്ശികയും സര്‍ക്കാര്‍ തീര്‍ത്തു. സര്‍ക്കാര്‍ജീവനക്കാരുടെ ക്ഷാമബത്ത കൊടുത്തുതീര്‍ത്തു. രണ്ടു രൂപ അരിവിതരണം അടക്കം പൊതുവിതരണത്തിനുള്ള തുകയും കൊടുത്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലങ്ങള്‍ക്ക് ആദ്യം ഒരു കോടിയും പിന്നീട് അഞ്ചു കോടിയുമാണ് നല്‍കിയതെങ്കില്‍ കഴിഞ്ഞവര്‍ഷം 15 കോടി രൂപ നല്‍കി. ചെലവു ചരുക്കാതെ, വരുമാനം വര്‍ധിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ധനസ്ഥിതി മെച്ചപ്പെടുത്തിയത്.



Posted by ജനശക്തി to ജാഗ്രത at May 12, 2011 11:56 PM

28. Salam has left a new comment on your post "തീവ്രവാദികള്‍ക്കൊരു പുല്‍തൊട്ടില്‍!":

നല്ല ലേഖനം. ആസാദിന്റെ ധര്‍മ രോഷം പങ്കു വെയ്ക്കുന്നു. എന്നാല്‍ പാകിസ്താനില്‍ ഇപ്പൊള്‍ നടക്കുന്ന കൂട്ടക്കൊലകള്‍ അവിടെ ഒരു ഗോത്ര കാലത്തും പതിവുള്ളതല്ല. M.K ഭദ്രകുമാര്‍ കഴിഞ്ഞ ദിവസം ഒരു tv ചര്‍ച്ചയില്‍ പറഞ്ഞപോലെ അതിനു പിന്നില്‍ വേറെ പല ചരടുവലികളും external forces ഉം ഉണ്ട് എന്ന് നിസ്തര്‍ക്കമാണ്. സാധാരണ പാകിസ്ഥാനികള്‍ എല്ലാവരും പറയുന്നതും ഇതാണ്.
ഓര്‍ക്കുക. മക്കാ മസ്ജിദ്‌ മുതല്‍ ഉടനീളം നടന്ന സ്ഫോടനങ്ങളും, അന്ന് വിരല്‍ ചൂണ്ടാപ്പെട്ട സമുദായവും. പിന്നീട് സ്വാമി അസീമാനന്ത യടക്കം പിടിക്ക്കപ്പെട്ട് എറ്റു പറഞ്ഞപ്പോള്‍ സ്ഫോടനങ്ങള്‍ തല്ക്കലത്തേക്കെന്കിലും പെട്ടെന്ന് നിലച്ചതും.

പാകിസ്താനില്‍ cia നുഴഞ്ഞു കയറാത്ത ഒരു വാകുപ്പും ഇല്ല എന്നാണു ഭ്ന്ദ്രകുമാര്‍ പോലും പറയുന്നത്.



Posted by Salam to കടലാസു പൂക്കള്‍ at May 12, 2011 1:12 PM

29. അനില്‍ഫില്‍ (തോമാ) has left a new comment on your post "പൂ ..........":

ദാ... ഈ റീത്തും കൂടെ ഇരിക്കട്ടെ



Posted by അനില്‍ഫില്‍ (തോമാ) to തോന്ന്യാശ്രമം at Thursday, May 12, 2011

30. ജനശക്തി has left a new comment on your post "കേന്ദ്രവാഗ്ദാനം കേരളം ചോദിച്ചതിന്റെ പകുതി":

നിര്‍മാണത്തിലിരിക്കുന്ന കേന്ദ്ര വൈദ്യുതിനിലങ്ങളില്‍നിന്നുള്ള സംസ്ഥാന വിഹിതത്തില്‍ കുത്തനെ ഇടിവ്. കേരളത്തിന് ലഭിക്കുന്നത് ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ താഴെ മാത്രം. അശാസ്ത്രീയമായ ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം സംസ്ഥാന വൈദ്യുതി വിഹിതം നിശ്ചയിക്കുന്നതാണ് കേരളത്തിന് വിനയായത്. പുതിയ കേന്ദ്രനിലയങ്ങളില്‍നിന്ന് സംസ്ഥാന വിഹിതം നിഷേധിക്കുന്ന താരിഫ്നയം നിലവില്‍ വന്നതോടെ ഈ കുറവ് കേരളത്തിന് വന്‍ തിരിച്ചടിയാകും.



Posted by ജനശക്തി to ജാഗ്രത at May 12, 2011 11:24 PM

Reply via email to