1. SREEJITH നിങ്ങളുടെ പോസ്റ്റ് "AARYAKKARAKKANNI" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ethu evidaya?

പ്രസിദ്ധീകരിക്കൂ
ഇല്ലാതാക്കൂ
സ്പാമെന്ന് അടയാളപ്പെടുത്തുക

ഈ ബ്ലോഗിനുള്ള അഭിപ്രായങ്ങള്‍ മോഡറേറ്റ് ചെയ്യുക.

SREEJITH , G.V.RAKESH ലേക്ക് 2011, മേയ് 13 10:17 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. SREEJITH നിങ്ങളുടെ പോസ്റ്റ് "AARYAKKARAKKANNI" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

hai

പ്രസിദ്ധീകരിക്കൂ
ഇല്ലാതാക്കൂ
സ്പാമെന്ന് അടയാളപ്പെടുത്തുക

ഈ ബ്ലോഗിനുള്ള അഭിപ്രായങ്ങള്‍ മോഡറേറ്റ് ചെയ്യുക.

SREEJITH , G.V.RAKESH ലേക്ക് 2011, മേയ് 13 10:17 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "കവിത.":

"മാറിമറിച്ചു ഭരിച്ചുരമിച്ചുമരിച്ചുഭരിച്ചൂ!
അപ്പച്ചോ.....കിടിലന്‍ വരികള്‍!
ഈ വരിയൊന്നു ഞാന്‍ കാണാപാഠമാക്കട്ടെ!

ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ച അപാരം.
പോരട്ടെ ഇനിയും ഇത്തരം ആയുധങ്ങള്‍.....



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at May 14, 2011 1:08 AM

4. ജനശക്തി has left a new comment on your post "ജാഗ്രത! വാക്കിലും പ്രവൃത്തിയിലും":

ഒസാമ ബിന്‍ ലാദന്‍ വധത്തിനു തൊട്ടുപിന്നാലെ രൂപപ്പെട്ടുവന്ന സാഹചര്യങ്ങള്‍ ഇന്ത്യ-പാക് ബന്ധത്തില്‍ അവിശ്വാസത്തിന്റെ കൂടുതല്‍ കാര്‍മേഘങ്ങള്‍ പടര്‍ത്താനുള്ള അവസരമായി ദുരുപയോഗിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യ-പാക് ഉഭയരാഷ്ട്രബന്ധം സമാധാനപൂര്‍ണമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുവരുന്നതിനിടയിലാണ് അബോട്ടാബാദ് സംഭവമുണ്ടായത്. ഇത് മുന്‍നിര്‍ത്തി ബന്ധങ്ങളില്‍ കൂടുതല്‍ കാലുഷ്യമുണ്ടാക്കാന്‍ തീവ്ര-ഭീകരവാദികള്‍മുതല്‍ സാമ്രാജ്യത്വംവരെ ശ്രമിക്കുന്നുണ്ട്. ഇത് ഇരു രാജ്യത്തെയും ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇരു രാജ്യവും തമ്മിലുള്ള പിരിമുറുക്കം സംഘര്‍ഷാന്തരീക്ഷത്തിലേക്ക് വളരുന്നത് ലഷ്കര്‍ ഇ തോയ്ബ അടക്കമുള്ള മതതീവ്രവാദ ശക്തികള്‍ക്ക് താല്‍പ്പര്യമുള്ള കാര്യമാണ്. ആ അന്തരീക്ഷം സ്വന്തം ഭീകര തത്വശാസ്ത്രങ്ങള്‍ പടര്‍ത്തുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അനുയായികളെ ഉണ്ടാക്കിയെടുക്കുന്നതിനും അവര്‍ക്ക് ഉപയോഗിക്കാം. സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടുവരുന്നത് സാമ്രാജ്യത്വശക്തികള്‍ക്കും താല്‍പ്പര്യമുള്ള കാര്യമാണ്. അവരുടെ ഏറ്റവും വലിയ റവന്യൂ സ്രോതസ്സായ പടക്കോപ്പ് നിര്‍മാണ-വില്‍പ്പനരംഗം അതുപയോഗിച്ച് വളര്‍ത്താം; ഇരുരാജ്യത്തിനും ഒരുപോലെ പടക്കോപ്പ് വിറ്റ് പണമുണ്ടാക്കാം. ഇത്തരം നിഗൂഢ താല്‍പ്പര്യങ്ങളുമായി പലരും കാത്തിരിക്കുന്നുവെന്നും അത് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ താല്‍പ്പര്യത്തിലല്ല എന്നുമുള്ള തിരിച്ചറിവില്ലാത്ത പരാമര്‍ശങ്ങള്‍ , അഭിപ്രായപ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കപ്പെടേണ്ടതുമാണ്. കൂടുതല്‍ ജാഗ്രതയോടെ പ്രശ്നത്തെ സമീപിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.



Posted by ജനശക്തി to ജാഗ്രത at May 13, 2011 10:42 PM

5. Tomz has left a new comment on your post "The Story of the Nuptial Pimple":

@Juxtaposition

yes that's tru..at least some do orange galvanic..I also plan to try it once..:D

@Rek

Ah, so u liked the story?

@Meera

Haha..thats was a funny salesman..and thanks fr those information..



Posted by Tomz to Vanity Moments at May 13, 2011 10:09 AM

6. appachanozhakkal has left a new comment on your post "കവിത.":

പേരു ചോദിച്ചാല്‍ കഷ്ടപ്പെട്ടു ക ഖ ങ
ഞ്ഞാ ഞ്ഞാ പറഞ്ഞായമ്മയും തോറ്റു!
വയസ്സനാണെങ്കിലും പുരുഷനായവന്‍
ജയിച്ചൂ പക്ഷെ ഭരിക്കാനയക്കില്ല നാം!
-------------------------
ഇന്നലെ ഒരുമണിക്ക് എഴുതിയതായിരുന്നു;
ഇന്നാണ് പോസ്ടാന്‍ പറ്റിയത്.



Posted by appachanozhakkal to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at May 14, 2011 12:31 AM

7. കുഞ്ഞൂട്ടന്‍|NiKHiL has left a new comment on your post "ബ്ലോഗിൽ സ്വാശ്രയ പേജുകൾ":

ഓരോ പേജ് ഹെഡ്ഡറില്‍ കാണുന്ന വാക്കുകളുണ്ടല്ലോ(പേജുകളിലേക്കുള്ള ലിങ്കുകള്‍ ) ആ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതത് പേജിലേക്ക് പോവുന്നതിനു പകരം ഒരു സ്പെസിഫിക് വെബ്സൈറ്റിലേക്ക് പോകുന്ന രീതിയില്‍ അതിനെ ക്രമീകരിക്കാന്‍ കഴിയുമോ? ഉദാഹരണത്തിന് "എന്റെ ഡയറി" എന്ന ലിങ്ക്. അതില്‍ ക്ലിക്കിയാല് ഇപ്പൊള് ആ പേജിലാക്കാണല്ലോ പോവുക, അതിനു പകരം "http://qwerty.blogspot.com" എന്നൊരു വെബ്‌സൈറ്റിലേക്കാണ് പോവേണ്ടതെങ്കില് എന്തു ചെയ്യണം?



Posted by കുഞ്ഞൂട്ടന്‍|NiKHiL to ആദ്യാക്ഷരി at 13 May 2011 21:48

8. കുഞ്ഞൂട്ടന്‍|NiKHiL has left a new comment on your post "എന്തേ അമ്മമാരെല്ലാം ഒറ്റയ്ക്ക്...":

ഈ ജഗത്തിന്റെ മാതാവും ധാതാവും പിതാമഹനും അറിയേണ്ട പവിത്രമായ പ്രണവവും ഋക്കും സാമവും യജുസും പ്രപ്യസ്ഥനവും ഭരണകര്താവും പ്രഭുവും സാക്ഷിയും നിവാസവും ശരണവും സുഹൃത്തും ഉത്ഭവവും സ്ഥിതിയും നാശവും ലയസ്ഥാനവും അവ്യയമായ ബീജവും ഞാനാണ്‌--തുടക്കം

ഈ ആശുപത്രിക്കും കര്‍ത്താവിന്റെ അമ്മയുടെ പേരാണ്. കുറച്ചകലെയായ് മാതാവിന്റെ രൂപം കാണാം.
അമ്മേ......ഞാന്‍ അന്ന് നേര്ച്ച പെട്ടിയിലിട്ട 50 പൈസ നാണയം നീ ഇത് വരെ സ്വീകരിച്ചില്ലായിരുന്നോ?
--ഒടുക്കം

രണ്ടിന്റേം ഇടയിലൊരു "ഇടുക്കം"....

അതാണ് ഈ കഥ....



Posted by കുഞ്ഞൂട്ടന്‍|NiKHiL to ചാമ്പല്‍ at May 13, 2011 11:06 AM

9. Tomz has left a new comment on your post "The Story of the Nuptial Pimple":

@NRI Girl

Thank you very much

@Baili

hmm..I left teenage days years before, but still I have the problem of pimples. But my friend had no such prblems..It was destiny that he had one unexpected on his most memorable day..



Posted by Tomz to Vanity Moments at May 13, 2011 10:04 AM

10. അനശ്വര has left a new comment on your post "സത്യഭാമയും പൂച്ചക്കുട്ടിയും":

മനോരാജിന്റെ കഥ ഞാനും വായിച്ചിരുന്നു..ഒരേ രീതിയിൽ രണ്ട് പേർ ചിന്തിച്ചതിൽ അത്ഭുതമൊന്നും തോന്നിയില്ല..യാദൃശ്ചികം..ശാസ്ത്ര കണ്ടുപിടിത്തങ്ങൾ വരെ ലോകത്തിന്റെ 2 അറ്റത്ത് നിന്ന് ഒരേ സമയത്ത് 2 പേർ കണ്ടെത്തിയിരിക്കുന്നു..
ഇവിടെ ഭാവന മനോഹരം..സമൂഹം കൈവെച്ചിട്ടും വീട്ടുകാർ സംരക്ഷിച്ചതും നന്നായി..പക്ഷെ,പിന്നെയും എന്തൊ ending അത്ര നേരെയായില്ല..അല്പം കൂടി ശ്രദ്ധിക്കണമായിരുന്നു..ആശംസകൾ..



Posted by അനശ്വര to ilacharthukal at May 13, 2011 9:51 AM

11. പാഞ്ചാലി :: Panchali has left a new comment on your post "പൂമുഖപ്പടിയിൽ നിന്നെയും കാത്ത്..!":

കാത്തുനിൽ‌പ്പ്...!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 13, 2011 10:29 AM

12. കുഞ്ഞൂട്ടന്‍|NiKHiL has left a new comment on your post "ഉറുമ്പുജാഥ":

@ Madhu, anju nair : നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി, വീണ്ടും വരിക...



Posted by കുഞ്ഞൂട്ടന്‍|NiKHiL to ഒയലിച്ച at Friday, May 13, 2011 11:22:00 PM

13. Muhammad Nawaz has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

നംനാട്ടില് തലവെട്ടും കാഫിരീയ മണ്ണില് കൈവെട്ടും നടത്തുന്ന മൌദൂദികളും, താലിബാനും, അല്‍ ഖായിദയും ഒക്കെ പ്രതിനിദാനം ചെയ്യുന്ന വഹാബിഭീകരമതവും, അത്‌ സ്ഥാപിച്ച്‌ കൊടുത്ത അമേരിക്കന്‍-ഇസ്രയേലി വന്‍ശക്തികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്‍റെ ചെറിയ ഒരു ഉദാഹരണം ഇവിടെ കാണാം.



Posted by Muhammad Nawaz to സംവാദം at May 13, 2011 12:08 PM

14. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുഹൃത്തുക്കളെ ഗൂഗിള്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബ്ലോഗുകള്‍ക്ക്‌ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ മൂലം നിരവധി പേര്‍ ഇവിടെ എഴുതിയിരുന്ന വിലപ്പെട്ട അഭിപ്രായങ്ങള്‍ അപ്രത്യക്ഷമായി...:(
ഇരുപത്തഞ്ചോളം അഭിപ്രായങ്ങളാണ് ഇതുവഴി ഒറ്റയടിക്ക് നഷ്ടമായത് ..



രമേശ്‌ അരൂര്‍ , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

15. Renjith has left a new comment on your post "ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌":

മരിക്കാത്ത ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്



Posted by Renjith to സെന്‍റര്‍കോര്‍ട്ട് at May 11, 2011 12:41 PM

16. lekshmi. lachu നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാട്ട് മനോഹരമായിരിക്കുന്നു.ഒപ്പം ജിത്തുവിന്റെ വേര്പാട് ഒരു നൊമ്പരവും



lekshmi. lachu , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

17. Renjith has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

ചെറുവാടി ,ഇപ്പോള്‍ വായനശാലയും കൈയ്യെഴുത്ത് മാസികകളും പുതിയ രൂപത്തിലല്ലേ .കയ്യെഴുത്ത് മാസികകളില്‍ എഴുതി കയ്യ് തെളിക്കുന്നതിനു പകരം ഇപ്പോള്‍ എല്ലാവരും ബ്ലോഗുകളിലും ഈ മാസികകളിലും അല്ലെ എഴുതി കയ്യ് തെളിക്കുന്നത് :)



Posted by Renjith to സെന്‍റര്‍കോര്‍ട്ട് at May 11, 2011 12:32 PM

18. ജനശക്തി has left a new comment on your post "സ്ത്രീപക്ഷം ഇടതിലുറച്ച് ഈ സഭയിലും":

ഇക്കുറിയും സഭയില്‍ ഏഴുവനിതകള്‍ . ആറുപേരും എല്‍ഡിഎഫില്‍നിന്ന്. കെ കെ ലതിക, അഡ്വ. പി ഐഷാപോറ്റി, കെ എസ് സലീഖ, ഇ എസ് ബിജിമോള്‍ , ഗീതാഗോപി, ജമീലാ പ്രകാശം എന്നീ എല്‍ഡിഎഫ് സാരഥികളും കോണ്‍ഗ്രസിലെ പി ജയലക്ഷ്മിയുമാണ് ഇത്തവണ സഭയിലെത്തിയത്. സമര്‍പ്പിതമായ പൊതുജീവിതത്തിലും ജനസേവനപാരമ്പര്യത്തിലും പോരാട്ടവീര്യത്തിലും മാതൃകയാക്കാവുന്ന വനിതാരത്നങ്ങളെ എല്‍ഡിഎഫ് ഇക്കുറിയും അവതരിപ്പിച്ചപ്പോള്‍ ജനങ്ങള്‍ അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. കെ കെ ലതിക, അഡ്വ. പി ഐഷാപോറ്റി, കെ എസ് സലീഖ, ഇ എസ് ബിജിമോള്‍ എന്നിവര്‍ക്ക് ഇതു രണ്ടാംമൂഴമാണ്.



Posted by ജനശക്തി to ജാഗ്രത at May 13, 2011 11:28 PM

19. ജനശക്തി has left a new comment on your post "കരുത്തുനേടാമെന്ന മോഹം പൊലിഞ്ഞ് കോണ്‍ഗ്രസ്":

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി കരുത്ത് തെളിയിക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്തായി. അസമില്‍ മാത്രമാണ് കോണ്‍ഗ്രസ് തനിച്ച് മികച്ച പ്രകടനം കാഴ്ചവച്ചത്. ബംഗാളില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാനായെങ്കിലും അതില്‍ കോണ്‍ഗ്രസിന് കാര്യമായ പങ്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ച് ഭൂരിപക്ഷം നേടിയതോടെ കോണ്‍ഗ്രസിന്റെ വിലപേശല്‍ ശേഷി കുറഞ്ഞു.

ഉള്‍ഫയുമായി സംഭാഷണം ആരംഭിച്ചത് ജനങ്ങളിലുണര്‍ത്തിയ സമാധാനപ്രതീക്ഷയാണ് അസമിലെ വിജയത്തിനു കാരണം. പ്രതിപക്ഷത്തെ ഭിന്നിപ്പും തുണച്ചു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേടിയത് അഞ്ചുസീറ്റ് മാത്രം. സഖ്യകക്ഷിയായ ഡിഎംകെ ജയലളിത തരംഗത്തില്‍ ഒലിച്ചുപോയി. തമിഴ്നാട്ടില്‍ സിപിഐ എം കോണ്‍ഗ്രസിന്റെ ഇരട്ടി സീറ്റു നേടി.



Posted by ജനശക്തി to ജാഗ്രത at May 13, 2011 11:12 PM

20. ajith നിങ്ങളുടെ പോസ്റ്റ് "ഒരു അപകടവും കുറെ ചിന്തകളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ധന്യമായ ചിന്തകള്‍. ഒരു തിരിഞ്ഞുനോട്ടത്തിനു പ്രേരിപ്പിക്കുന്ന ചിന്തകള്‍. ഒഴുക്കിനെതിരെ നീന്തുന്നവരോടെന്നും ബഹുമാനമാണെനിക്ക്. പ്രത്യേകിച്ച് ഹാരൂണ്‍ സാഹിബിനോട്. ദൈവം എല്ലാവര്‍ക്കും ബലവും ധൈര്യവും നല്‍കട്ടെ എന്ന പ്രാര്‍ഥനയോടെ! ഷരിഫ് സാഹിബിനു പൂര്‍ണ്ണസുഖമായിക്കാണുമെന്ന് വിശ്വസിക്കുന്നു. ഇനിയും യന്ത്രം അതിവേഗം പ്രവര്‍ത്തിക്കട്ടെ



ajith , sheriffkottarakara ലേക്ക് 2011, മേയ് 13 12:25 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ലാപ്‌ടോപ് ബാറ്ററിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കുക":

ബ്ലോഗ്ഗര്‍ മെയിന്റനന്‍സ് കഴിഞ്ഞ് ഇപ്പോള്‍ ബ്ലോഗില്‍ ലോഗിന്‍ ചെയ്തു നോക്കിയപ്പോള്‍ ഈ പോസ്റ്റില്‍ മാത്രം 13 കമന്റുകള്‍ കാണാനില്ല :(



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at May 13, 2011 10:19 PM

22. Tomz has left a new comment on your post "The Story of the Nuptial Pimple":

@Britta

Actually I didnt prophesy..I just asked him over the phone and I typed his reply as what I got from him on his wedding day

@Rachna

Haha..that was funny for all except him..



Posted by Tomz to Vanity Moments at May 13, 2011 10:06 AM

23. ജനശക്തി has left a new comment on your post "ബിജെപിയുടെ അവകാശവാദം പൊളിഞ്ഞു":

ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്ന വീരവാദം മുഴക്കിയ ഈ തെരഞ്ഞെടുപ്പില്‍ 5.88 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിട്ടുള്ളത്. 2004-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 12.6 ശതമാനം വോട്ടാണ് നേടിയത്.



Posted by ജനശക്തി to ജാഗ്രത at May 13, 2011 11:22 PM

24. Balu..,..ബാലു നിങ്ങളുടെ പോസ്റ്റ് "ഭീകരന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മെയ് 3, 2011

“ക്ഷമിക്കണം.. താങ്കളുടെ ആവശ്യം സാധിച്ചു തരാന്‍ പ്രയാസമാണ്”

“എല്ലാം കഴിഞ്ഞില്ലേ? ഇനിയെങ്കിലും എന്നെ പോകാന്‍ അനുവദിക്കൂ..”



Balu..,..ബാലു , ബാലവാടി ലേക്ക് 2011, മേയ് 14 1:04 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. CKLatheef നിങ്ങളുടെ പോസ്റ്റ് "അല്ലാഹു പുരുഷനോ സ്ത്രീയോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇനിയൊരു യുക്തിവാദിയും ബാലിശമായ ഈ ആരോപണം ഉന്നയിക്കാതിരിക്കുന്നതിന് ഫെയ്‌സ് ബുക്കിലെ ഒരു ചര്‍ച ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2011, മേയ് 13 11:06 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26. ജനശക്തി has left a new comment on your post "72-68":

അവസാനനിമിഷം വരെ ആകാംക്ഷനിലനിര്‍ത്തിയ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫിന് നേരിയവിജയം. കേരളത്തില്‍ എല്‍ഡിഎഫ് ചരിത്രമുന്നേറ്റം നടത്തിയെങ്കിലും അവസാനനിമിഷം 2 സീറ്റിന് പിന്നിലായി.



Posted by ജനശക്തി to ജാഗ്രത at May 13, 2011 10:56 PM

Reply via email to