1. ശ്രീനാഥന്‍ has left a new comment on your post "അന്ത്യം":

നടുക്കമുണ്ടാക്കുന്ന ഒടുക്കം!



Posted by ശ്രീനാഥന്‍ to മോഹപ്പക്ഷി at May 14, 2011 4:44:00 AM GMT+05:30

2. കൊച്ചു കൊച്ചീച്ചി നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നഷ്ടപ്പെട്ട അഭിപ്രായങ്ങള്‍ തിരിച്ചുകിട്ടും രമേശാ. തീര്‍ച്ചയായും അവരുടെ കയ്യില്‍ ബാക്കപ് ഉണ്ടാകും. ഒരു selective restore ചെയ്യാന്‍ കുറച്ചുസമയെമെടുക്കുമായിരിക്കും - നിരാശപ്പെടാതിരിക്കുക :)

നല്ല പാട്ട്, നല്ല രചന, നല്ല ബ്ലോഗ്. ആശംസകള്‍.



കൊച്ചു കൊച്ചീച്ചി , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

3. Seema Menon has left a new comment on your post "കുറച്ചു കല്യാണവിശേഷങ്ങള്‍":

ജയന്, ബിഗു: വായനക്കും ആശം സകള്ക്കും നന്ദി.



Posted by Seema Menon to The Mistress of Small Things at 13 May 2011 22:50

4. ഷമീര്‍ തളിക്കുളം നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജിത്തുവിന്റെ വേര്‍പാട് ഒരു നൊമ്പരമായി ബാക്കിയായി.



ഷമീര്‍ തളിക്കുളം , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

5. സന്തോഷ്‌ has left a new comment on your post "സഖാവ് വി എസിന് അഭിവാദ്യങ്ങള്‍ !":

@ കാപ്പിലാന്‍,

മലപ്പുറത്ത് കുഞ്ഞാലികുട്ടിയും മുസ്ലിംലീഗും എന്തുകൊണ്ട് വിജയിക്കുന്നു എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ തല പുകയ്ക്കെണ്ടുന്ന കാര്യം ഒന്നും ഇല്ല. ആ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ തന്നെ അതിന്റെ ഉത്തരം ഉണ്ട്. രാഷ്ട്രീയ വോട്ടുകള്‍ അല്ല സാമുദായികവും വൈകാരികവുമായ വോട്ടുകള്‍ ആണു മലപ്പുറത്ത് ലീഗിന്റെ പിന്‍ബലം. 72-68 എന്നതാണ് കേരളത്തിലെ കക്ഷിനില. കേരള നിയമ സഭയുടെ ചരിത്രത്തില്‍ ഭരണത്തില്‍ ഇരുന്നു തിരഞ്ഞെടുപ്പ് നേരിട്ട ഒരു മുന്നണിയും കേവല ഭൂരിപക്ഷത്തിനു ഇത്ര അടുത്ത് എത്തിയിട്ടില്ല. കേവലം മൂന്നു സീറ്റുകള്‍ക്കാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്.



Posted by സന്തോഷ്‌ to തോന്ന്യാശ്രമം at Friday, May 13, 2011

6. ഷമീര്‍ തളിക്കുളം has left a new comment on your post "സത്യഭാമയും പൂച്ചക്കുട്ടിയും":

ഇനിയും സ്വപ്‌നങ്ങള്‍ കാണട്ടെ...!



Posted by ഷമീര്‍ തളിക്കുളം to ilacharthukal at May 13, 2011 2:06 PM

7. Anonymous has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

ഈ ബ്ലോഗിലെ കൃതികള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍.
പക്ഷെ ചിലപ്പോള്‍ സ്വന്തം പോസ്റ്റ്‌ തന്നെ പിന്നെയും പോസ്റ്റ്‌ ചെയ്ത് ബോറാക്കുന്നു. ഇതേന്തിനാണ് കുട്ടി? പുതിയതൊന്നും ഇല്ലാത്തപ്പോള്‍ ഇങ്ങനെയാണോ...?



Posted by Anonymous to ! ലോഹച്ചിറകുള്ള ശലഭം ! at May 9, 2011 11:34 AM

8. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "തൃശൂർ പൂരം ചമയപ്രദർശനം.":

ചമയങ്യ്യേ ചമയം കണ്ടെങ്കിലും കൊതിതീരാമല്ലോ...



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to Chithralekha at May 14, 2011 3:28 AM

9. Jose has left a new comment on your post "അട്ടിമറി മണക്കുന്ന ഏറ്റുമാനൂർ":

Good prediction man



Posted by Jose to എന്റെ രാഷ്ട്രീയക്കളരി at May 13, 2011 3:27 PM

10. നികു കേച്ചേരി has left a new comment on your post "കവിത.":

അപ്പച്ചന്റെ പോസ്റ്റ് ഒരു അരാഷ്ട്രിയവാദം ഉയർത്തുന്നു

ഒരു നിസഹായന്റെ നിലവിളി അല്ലെങ്കിൽ രോദനമാകുന്നു

നമ്മൾ നിസഹായരല്ലെന്ന് ഉറക്കെ പറയാൻ കഴിയട്ടെ.
ആശംസകൾ.



Posted by നികു കേച്ചേരി to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at May 14, 2011 1:19 AM

11. ഗിനി നിങ്ങളുടെ പോസ്റ്റ് "റേഡിയോയും കാക്കയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല സ്റ്റൈലന്‍ എഴുത്താണ് മാഷെ.. നന്നായി പറഞിട്ടുണ്ട്... ടൈറ്റില്‍ വായിച്ചപ്പോള്‍ തോന്നിയതല്ല കഥയില്‍ ഉള്ളത്..



ഗിനി , തേജസ്‌ ലേക്ക് 2011, മേയ് 14 1:35 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "കാത്തിരിപ്പ്":

വരും വരാതിരിക്കില്ല...



Posted by ponmalakkaran | പൊന്മളക്കാരന്‍ to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 11:30 AM

13. കണ്ണന്‍ | Kannan has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

:-)



Posted by കണ്ണന്‍ | Kannan to ! ലോഹച്ചിറകുള്ള ശലഭം ! at May 11, 2011 9:02 AM

14. Salam has left a new comment on your post "മധുരിക്കുന്ന ഓര്‍മ്മകള്‍":

മധുരമൂറുന്ന പഴയ നാട്ടു വൈദ്യത്തിന്റെ ഓര്‍മ്മകള്‍ അതി മനോഹരമായി വരചിട്ടു.
ഇന്ന് എല്ലാം മാറി. പുതിയ തലമുറയ്ക്ക് ഇത് കേട്ടറിവ് പോലും അല്ലാതായി മാറുന്നു



Posted by Salam to നിഴൽ വരകൾ at 5/14/2011

15. മഹേഷ്‌ വിജയന്‍ has left a new comment on your post "കാത്തിരിപ്പ്":

test



Posted by മഹേഷ്‌ വിജയന്‍ to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 12:14 PM

16. ishaqh ഇസ്‌ഹാക് നിങ്ങളുടെ പോസ്റ്റ് "അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ,ഗൂഗിള്‍ കുലുങ്ങി കൂട്ടരേ...
ഇതേ അനുഭവം ഇന്നലെ പലര്‍ക്കും ഉണ്ടായി.. പാതിരാ കഴിഞ്ഞ നേരം ഒരു രണ്ട് രണ്ടര മണി.. ബുറൈദയില്‍ കുലുങ്ങിയ ഉടനെ ഇവിടെയും അനുഭവപ്പെട്ടു..
എന്റെ മക്കള്‍ പോസ്റ്റ് ചെയ്ത പുതിയപോസ്റ്റുകളും വിലപ്പെട്ട കമന്റ്സുകളും അപ്രത്യക്ഷമായിരുന്നു..അമ്മച്ചിയുടെ കളിയാകുമെന്ന് കരുതിയത് തെറ്റി,നേരമേറെ കഴിഞ്ഞ് അല്പം മുമ്പാണ് ഗൂഗിള്‍ മാതാവ് നോര്‍മലായത് ..പോസ്റ്റുകള്‍ പോസ്റ്റിയാല്‍ തീരും.. പോയ കമന്റ്സോ..?

നല്ല അഭിപ്രായം രമേശ്‌ജീ...
ഗൂഗിള്‍ മാതാവേ കാത്തോളണേ..



ishaqh ഇസ്‌ഹാക് , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

17. സ്വന്തം സുഹൃത്ത് has left a new comment on your post "ഓട്ടോമൊബൈല്‍ ദൈവങ്ങളേ ഇവരോട് പൊറുക്കേണമേ...!!":

നല്ല നിരീക്ഷണം, നല്ല അവതരണം, സരസമായ ഭാഷ
ആശംസകള്‍! വീണ്ടും എഴുതു :)



Posted by സ്വന്തം സുഹൃത്ത് to ജെനിതകവിശേഷങ്ങള്‍... at May 13, 2011 5:29 PM

18. കൊച്ചു കൊച്ചീച്ചി നിങ്ങളുടെ പോസ്റ്റ് "അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉണ്ടവനു് പായ കിട്ടാഞ്ഞിട്ടു്, ഉണ്ണാത്തവനു് ഇല കിട്ടാഞ്ഞിട്ടു്....കമെന്റില്ലാത്ത ബ്ലോഗെഴുതുന്നവര്‍ ഭാഗ്യവാന്‍മാര്‍ ;)

സംഗീതജ്ഞനേക്കുറിച്ചുള്ള പോസ്റ്റ് നാന്നായീട്ടോ...(അവടന്നു മാഞ്ഞുപോണ്ടാന്നുവെച്ചിട്ടാ ഇവടെ എഴുത്യേ)



കൊച്ചു കൊച്ചീച്ചി , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

19. Anonymous has left a new comment on your post "കാത്തിരിപ്പ്":

"ആരും വരില്ലിനി ഈ വഴിയിലൂടെ....."
ആകെ നിരാശയിലാണല്ലോ, എന്ത് പറ്റീ?



Posted by Anonymous to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 11:04 AM

20. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "രാജകീയം അഥവാ റോയൽ ... ! Rajakeeyam athhava Royal ....":

“അപ്പോൾ ആ റോയൽ മാര്യേജിൽ പങ്കെടുത്ത ഒരാളെ എനിക്കു പരിചയമുണ്ടെന്ന് ഇനി പറയാമല്ലോ. ബ്ലോഗിലൂടെയാണെങ്കിലും! പങ്കെടുക്കുകമാത്രമോ ഒരു ആഘോഷ ചുംബനം ഫ്രീയായി ലഭിക്കുകകൂടി ചെയ്തു. (അസൂയയുണ്ട് കേട്ടോ) പിന്നീട് വേതനം സ്വാഹയായെങ്കിലും! ആ ചുംബനം ഫോർവേർഡ് ചെയ്യാൻ വല്ല മാർഗ്ഗവും.....? “ (ഇ.എ.സജിം തട്ടത്തുമലയുടെ)

ഇ.എ.സജിം തട്ടത്തുമല ,കെ.പി.രഘുലാൽ,സുജ മുതലായവരുടെ അഭിപ്രായങ്ങൾ ഗൂഗിളിന്റെ എന്തോ സാങ്കേതികത് തകരാരു കാരണം അഭിപ്രായപ്പെട്ടിയിൽ നിന്നും ഇല്ലാതായിപ്പോയി..

ഈ മൂന്നുപേരോടും എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു...



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to ബിലാത്തിപട്ടണം BILATTHIPATTANAM at 13 May 2011 13:43

21. തൂവലാൻ has left a new comment on your post "കാത്തിരിപ്പ്":

thirichu vannathil santhosham...vayichittu abhiprayam parayam pinnedu



Posted by തൂവലാൻ to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 10:58 AM

22. ishaqh ഇസ്‌ഹാക് has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം എട്ട്!":

വൈകി വന്നത് നന്നായി..
ആളോരുടെ വാഴ+ഇക്ക കൂട്ടാനായി..!
വാഴയ്ക്കാ..:)
ഇനി ഒമ്പത്..



Posted by ishaqh ഇസ്‌ഹാക് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at May 13, 2011 11:47 PM

23. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എമ്പ്രാന്റെ വെളക്കത്താ നമ്മള് വാര്യന്മാര് അത്താഴം കഴിക്കണതെന്ന് വെളക്ക് അൽ‌പ്പനേരത്തേക്ക് എടുത്തുമാറ്റി ഗൂഗിളൊന്നോർമിപ്പിച്ചതാ!



ശ്രീനാഥന്‍ , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

24. Karthik has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

കിങ്ങിണി കുട്ടി, ഞാന്‍ ഈ ബ്ലോഗ്‌ സ്ഥിരമായി വായിക്കാറുണ്ട്, എല്ലാ ആഴ്ചയും പോസ്റ്റ് വേണം എന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ എന്തിനാ? എന്തെങ്കിലും എഴുതാന്‍ ഉള്ളപ്പോള്‍ എഴുതിയാല്‍ പോരെ? ഒടുവില്‍ പോസ്റ്റ് ചെയ്ത രണ്ടും കണ്ടപ്പോള്‍ ആകെ ഒരു സംശയം, ഇത് മുന്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. കിങ്ങിണി മോഷ്ടിക്കും എന്ന് തോന്നിയില്ല. പക്ഷെ ആദ്യം കണ്ടപ്പോള്‍ അങ്ങനെ തോന്നി. അതുകൊണ്ട് കുറെ പിന്നിലേയ്ക്ക് പോയി നോക്കി, ഇതിപ്പോള്‍ മാസങ്ങള്‍ക്ക് മുന്പ് പോസ്റ്റ്‌ ചെയ്ത കവിതകള്‍ ആണല്ലേ? എന്തിനാ നേരത്തെ പ്രസിദ്ധീകരിച്ചത് തന്നെ പിന്നെയും പിന്നെയും ഇടുന്നത്? ഇത് മോശമാണ്. മറ്റൊരാള്‍ കണ്ടാല്‍ മുന്പ് എവിടെയോ കണ്ടത്, കിങ്ങിണി മോഷ്ടിച്ചു എന്നെ കരുതൂ. ഇനി ഇങ്ങനെ ചെയ്തു ഉള്ള വില കളയല്ലേ.



Posted by Karthik to ! ലോഹച്ചിറകുള്ള ശലഭം ! at May 9, 2011 11:48 PM

25. Salam has left a new comment on your post "കവിത.":

നിസ്സഹായതയുടെ നിലവിളി നല്ല കവിതയായി. എന്നാലും പ്രതീക്ഷകള്‍ക്ക്‌ ഇടമില്ലേ? എവിടെ അതിന്റെ കിരണങ്ങള്‍?



Posted by Salam to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at May 14, 2011 1:26 AM

26. SUDHI has left a new comment on your post "കാത്തിരിപ്പ്":

കൊള്ളാം ....
തിരിച്ചു വരവ് നന്നായി ....

പിന്നേ ആരും വരില്ലെന്നൊക്കെ പറയാതെ ..വരുമെന്നേയ് ..ചുമ്മാ കാത്തിരിക്കടോ ....

ഫോണ്ട് മാറ്റിയാല്‍ നന്നായിരിക്കും ട്ടോ ..



Posted by SUDHI to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 12:58 PM

27. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാട്ടു രണ്ടും കേട്ടു. ഇഷ്ടമായി. അർദ്ധനാരീശ്വരന്റെ മുമ്പിൽ അർദ്ധനിമീലിതനായി .. എന്നതൊക്കെ മനോഹരം!



ശ്രീനാഥന്‍ , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

28. മഹേഷ്‌ വിജയന്‍ has left a new comment on your post "കാത്തിരിപ്പ്":

"ആ വാതിൽ എന്നേക്കുമായടച്ചേക്കു നീ
ആരും വരില്ലിനി ഈ വഴിയിലൂടെ....."

എങ്കിലും കാത്തിരിക്കാം പ്രിയ സുഹൃത്തേ...
ജീവിതം എന്നത് തന്നെ ഒരു കാത്തിരിപ്പ്‌ അല്ലേ...? ആര്‍ക്കോ എന്തിനോ വേണ്ടി..
നാമറിയാതെ, എവിടെയെങ്കിലും ഒരാള്‍ നമ്മളെയും കാത്തിരിക്കുണ്ടാകും അല്ലേ..
കാത്തിരിക്കാം അവള്‍ക്കായി...അല്ലെങ്കില്‍ അവനായി..

കവിത ഇഷ്ടപ്പെട്ടു...ഒരുപാടൊരുപാട്.....



Posted by മഹേഷ്‌ വിജയന്‍ to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 12:20 PM

29. ശ്രീനാഥന്‍ has left a new comment on your post "ഒഴുകിയൊഴുകി...":

ഏറെ ഉയരത്തിലീ പട്ടവും താഴെ മനുഷ്യരുമെല്ലാം ഒന്നിച്ചെങ്ങെനെ...? നല്ല ചിത്രം (ഇതിനൊരഭിപ്രായം നേരത്തെ ഞാൻ ഇട്ടിരുന്നു, അത് കടലെടുത്തു പോയോ?)



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at May 14, 2011 4:47 AM

30. ഗിനി has left a new comment on your post "നാലാമത്തെ കുഞ്ഞ്":

നല്ല കഥ. ഇച്ചിരി കൂടി ലളിതമായി പറഞ്ഞാല്‍ നന്നായി ഫീല്‍ ചെയ്യുമായിരുന്നു. നല്ല attempt.

go on...



Posted by ഗിനി to മിനി കഥകള്‍ at May 14, 2011 1:16 AM

31. സന്തോഷ്‌ has left a new comment on your post "സഖാവ് വി എസിന് അഭിവാദ്യങ്ങള്‍ !":

@ കാപ്പിലാന്‍,

മലപ്പുറത്ത് കുഞ്ഞാലികുട്ടിയും മുസ്ലിംലീഗും എന്തുകൊണ്ട് വിജയിക്കുന്നു എന്ന കണ്ടെത്താന്‍ ഉത്തരം കണ്ടെത്താന്‍ തല പുകയ്ക്കെണ്ടുന്ന കാര്യം ഒന്നും ഇല്ല. ആ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ തന്നെ അതിന്റെ ഉത്തരം ഉണ്ട്. രാഷ്ട്രീയ വോട്ടുകള്‍ അല്ല സാമുദായികവും വൈകാരികവുമായ വോട്ടുകള്‍ ആണു മലപ്പുറത്ത് ലീഗിന്റെ പിന്‍ബലം. 72-68 എന്നതാണ് കേരളത്തിലെ കക്ഷിനില. കേരള നിയമ സഭയുടെ ചരിത്രത്തില്‍ ഭരണത്തില്‍ ഇരുന്നു തിരഞ്ഞെടുപ്പ് നേരിട്ട ഒരു മുന്നണിയും കേവല ഭൂരിപക്ഷത്തിനു ഇത്ര അടുത്ത് എത്തിയിട്ടില്ല. കേവലം മൂന്നു സീറ്റുകള്‍ക്കാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്.



Posted by സന്തോഷ്‌ to തോന്ന്യാശ്രമം at Friday, May 13, 2011

32. ഗിനി has left a new comment on your post "ഉടലോല്‍പലങ്ങള്‍":

മുഴുവനായും അങ്ങ് മനസ്സിലായില്ല. എന്നാലും മനസ്സിലാക്കിയെടുത്തോളം നല്ലത്...



Posted by ഗിനി to സന്തോഷ്‌ പല്ലശ്ശന at May 14, 2011 1:19 AM

33. ishaqh ഇസ്‌ഹാക് has left a new comment on your post "തീവ്രവാദികള്‍ക്കൊരു പുല്‍തൊട്ടില്‍!":

നല്ലചിന്ത വായനായോഗ്യമാക്കിയ രചനാരീതി അതിലേറെ നന്നായി...



Posted by ishaqh ഇസ്‌ഹാക് to കടലാസു പൂക്കള്‍ at May 13, 2011 2:17 PM

34. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "അന്ത്യം":

അവസാനത്തെ അന്ത്യം



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to മോഹപ്പക്ഷി at May 14, 2011 4:46:00 AM GMT+05:30

35. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോയ കമന്റുകൾ പിടിച്ചാൽ കിട്ടുമോ..?



മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

36. ഇലഞ്ഞിപൂക്കള്‍ has left a new comment on your post "ഉറുമ്പുകള്‍":

ഉറുമ്പരിക്കാതിരിക്കട്ടെ ഈ സ്വപ്നമെങ്കിലും..



Posted by ഇലഞ്ഞിപൂക്കള്‍ to ..പുകയുന്ന കൊള്ളി.. at May 14, 2011 1:03 AM

37. കണ്ണന്‍ | Kannan has left a new comment on your post "കാത്തിരിപ്പ്":

((((O))))



Posted by കണ്ണന്‍ | Kannan to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 10:56 AM

38. ഷമീര്‍ തളിക്കുളം has left a new comment on your post "അന്ത്യം":

നല്ല വരികള്‍...
പിന്നെ, കവിതയെപറ്റി പറയാന്‍ ഞാനാളല്ല.



Posted by ഷമീര്‍ തളിക്കുളം to മോഹപ്പക്ഷി at May 14, 2011 2:47:00 AM GMT+05:30

39. Manoj മനോജ് has left a new comment on your post "സഖാവ് വി എസിന് അഭിവാദ്യങ്ങള്‍ !":

"ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നാണക്കേട്‌ വരുത്തിയപ്പോള്‍"

നല്ല “ഫോമില്‍” ഇരുന്നപ്പോള്‍ എഴുതിയതാണെന്നു തോന്നുന്നല്ലോ ;)

മാണി സാറിന്റെ പ്രകടനം വരാനിരിക്കുന്നതേയുള്ളൂ... മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന മാണി തന്റെ മനസ്സ് കേരളിയര്‍ക്ക് കാട്ടി തന്നു കഴിഞ്ഞു.. വരും ദിനങ്ങള്‍ ഒരു പക്ഷേ യു.ഡി.എഫി.ല്‍ നിന്നും ഒരു മൂന്നാം മുന്നണി ജനിക്കും.. മാണി-കുഞ്ഞാലി-വീരു സഖ്യം മുഖ്യമന്ത്രിമാരാകാനിരിക്കുന്ന ഉമ്മനെയും ചെന്നിയെയും ക്ഷ, ണ്ണ, ങ്ഹ്ഫഹ്ദ്ക് ഒക്കെ വരപ്പിക്കും എന്ന് ഉറപ്പ്.... അതിനാല്‍ തന്നെ ആദ്യം മുഖ്യന്‍ ആരാകണമെന്ന് ഇനി ചെന്നിയും ഉമ്മനും അടിച്ച് തീരുമാനിക്കും... പ്രത്യേകിച്ച് ചെന്നി കഷ്ടിച്ച് “ജയിച്ച”തിനാല്‍....

കഴിഞ്ഞ തവണ എന്ത് കൊണ്ട് മുസ്ലീം ലീഗ് തകര്‍ന്നത് എന്ന് അന്വേഷിച്ചാല്‍ കാപ്പിത്സിന്റെ ചോദ്യത്തിന് ഉത്തരം കിട്ടും...

യു.ഡി.എഫി.ന് ഇത്രയും നാണം കെട്ട വിജയം ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല!

യു.ഡി.എഫ്. പുല്ല് പോലെ ജയിക്കും എന്ന് പറഞ്ഞ സ്ഥലത്താണ് മുടന്തി വലിഞ്ഞ് 72 ആക്കിയിരിക്കുന്നത്!!!! അധികാര കൊതിയന്മാരായ ഇവര്‍ ജനാധിപത്യ സര്‍ക്കസ്സിന് തുനിയാതെ റീ-ഇലക്ഷന് പോകുവാന്‍ തന്റേടം കാണിക്കണം... ഇല്ലേല്‍ മാണി സാറ് പാലം വലിച്ച് ഇലക്ഷന്‍ വരുത്തിച്ചോളും അത് വരെ..

അപ്പോള്‍ ആദ്യ രണ്ടര വര്‍ഷം ആരായിരിക്കും മുഖ്യന്‍?

വി.എസ്സ്.ന്റെ മൃഗീയ ഭൂരിപക്ഷം കണ്ട് ഒന്ന് ഞെട്ടി.. സ്ത്രീ വോട്ടര്‍മാര്‍ക്ക് മലമ്പുഴയില്‍ “ചിലര്‍” നടത്തിയ പൊറോട്ട് നാടകങ്ങള്‍ മനസ്സിലായെന്ന് സാരം :)



Posted by Manoj മനോജ് to തോന്ന്യാശ്രമം at Friday, May 13, 2011

40. ശ്രീനാഥന്‍ has left a new comment on your post "മധുരിക്കുന്ന ഓര്‍മ്മകള്‍":

നേരത്തെ കമെന്റ് ഇട്ടിരുന്നു. അയുർവേദസുഗന്ധവരികൾക്ക്! കഷായത്തിനൊപ്പമുള്ള കൽക്കണ്ടത്തിന്!



Posted by ശ്രീനാഥന്‍ to നിഴൽ വരകൾ at 5/14/2011

41. ഹംസ has left a new comment on your post "കാത്തിരിപ്പ്":

ആദ്യ കമന്‍റ് ഞാനാണോ.... സാരമില്ല....

കവിത നന്നായിരിക്കുന്നു ട്ടോ ....



Posted by ഹംസ to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 10:56 AM

42. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "കാത്തിരിപ്പ്":

വരും.. വരാതിരിക്കില്ല...



Posted by ponmalakkaran | പൊന്മളക്കാരന്‍ to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 11:54 AM

43. ajith has left a new comment on your post "കവിത.":

ചെമ്മനം ചാക്കോ പോലെ



Posted by ajith to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at May 14, 2011 1:30 AM

44. kARNOr(കാര്‍ന്നോര്) has left a new comment on your post "കാത്തിരിപ്പ്":

എന്തൂട്ട പ്രശ്നം.?. എന്തായാലും സ്ട്രോങ്ങായി നിൽക്കൂന്നേ.. ലോകത്തിലെവിടെയിക്കെയോ നമ്മുടെ നന്മയാഗ്രഹികുന്ന, കുറഞ്ഞപക്ഷം നാശമാഗ്രഹിക്കാത്ത കുറേ സുഹൃത്തുക്കളുണ്ടെന്നോർക്കുന്നത് ഒരു സുഖമല്ലേ?



Posted by kARNOr(കാര്‍ന്നോര്) to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 12:18 PM

45. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "കവിത.":

ഇടത്തും വലത്തും ഭരിച്ചവര്‍ രസിച്ചൂ
അണ്ടിയോ മാങ്ങയോ മൂത്തതെന്നു-
തമ്മില്‍ത്തമ്മില്‍പ്പന്തയം വെച്ചവര്‍,
തന്തയില്ലാത്തരവും വെളിപ്പെടുത്തി!



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at May 14, 2011 3:46 AM

46. ഷമീര്‍ തളിക്കുളം നിങ്ങളുടെ പോസ്റ്റ് "റേഡിയോയും കാക്കയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നല്ല കഥ, നല്ല അവതരണം. വായന ഒരനുഭവമായിരുന്നു....



ഷമീര്‍ തളിക്കുളം , തേജസ്‌ ലേക്ക് 2011, മേയ് 14 2:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to