1. ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "കവിത.":

എങ്കിലും ഒന്നിലെങ്കിലും തമ്മില്‍ ഭേദമുള്ള ഒരു തൊമ്മനില്ലേ..?



Posted by ആറങ്ങോട്ടുകര മുഹമ്മദ്‌ to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at May 14, 2011 8:50 AM

2. yousufpa has left a new comment on your post "കവിത.":

വളരെ സത്യം...
ഇതൊരു നേർക്കാഴ്ച.



Posted by yousufpa to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at May 14, 2011 9:39 AM

3. jayarajmurukkumpuzha has left a new comment on your post "മധുരിക്കുന്ന ഓര്‍മ്മകള്‍":

madhurikkunna ormmakal assalayi.....



Posted by jayarajmurukkumpuzha to നിഴൽ വരകൾ at 5/14/2011

4. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "സഖാവ് വി എസിന് അഭിവാദ്യങ്ങള്‍ !":

നന്നായിട്ടുണ്ട്, വാക്കുകള്‍ അളന്ന് മുറിച്ച് ആവശ്യത്തിന് മാത്രം ഉപയോഗിച്ചു എഴുതാന്‍ ശ്രമിച്ചതില്‍ അഭിനന്ദനം!



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to തോന്ന്യാശ്രമം at Friday, May 13, 2011

5. SAJAN S has left a new comment on your post "മെഴുകുതിരി":

നിഴലിനെ ഭയന്നവര്‍ പോലും മറന്നു..
ഒരു കൈത്തിരി ദൂരെ പ്രകാശിക്കുന്നുവെന്ന്



എന്ന് തിരിച്ച് വരും എന്നറിയില്ല..????



Posted by SAJAN S to പദസ്വനം at May 14, 2011 7:03 AM

6. ഏപ്രില്‍ ലില്ലി. നിങ്ങളുടെ പോസ്റ്റ് "അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതൊരു കൊലച്ചതി ആണല്ലോ രമേഷേട്ടാ.. പാടുപെട്ടുണ്ടാക്കിയ സമ്പാദ്യം മൊത്തം കള്ളന്മാര്‍ കൊണ്ടുപോന്നതിനു തുല്യമല്ലേ..അത്. ഗൂഗിള്‍ അമ്മച്ചിക്ക് എന്താ പറ്റുന്നെ എന്നറിയില്ല.കുറച്ചു നാള്‍ മുന്‍പ് കുറെ ആളുകളുടെ ജി-മെയില്‍ അക്കൌന്റ് ഡിലിറ്റ് ആയി ആണും പറഞ്ഞു വാര്‍ത്ത ഉണ്ടായിരുന്നു. ഞാന്‍ പോസ്റ്റിന്റെ ഒക്കെ ഒരു PDF കോപ്പി എടുത്തു വയ്ക്കാറുണ്ട്.



ഏപ്രില്‍ ലില്ലി. , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

7. ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "കാത്തിരിപ്പ്":

ദുഖാര്‍ദ്രമായ കാത്തിരിപ്പുണ്ട് വരികളില്‍ .നന്നായിരിക്കുന്നു.



Posted by ആറങ്ങോട്ടുകര മുഹമ്മദ്‌ to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 8:43 PM

8. jayarajmurukkumpuzha has left a new comment on your post "രാജകീയം അഥവാ റോയൽ ... ! Rajakeeyam athhava Royal ....":

rajakeeya vivahavum, vivahathinte postum assalayi....... aashamsakal.......



Posted by jayarajmurukkumpuzha to ബിലാത്തിപട്ടണം BILATTHIPATTANAM at 13 May 2011 21:09

9. Vinnie has left a new comment on your post "കാത്തിരിപ്പ്":

കാത്തിരിപ്പിനും ഒരു സുഖം ഉണ്ടെടോ,പ്രതീക്ഷ നഷ്ടപ്പെടരുത് എന്ന് മാത്രം..
പൂജക്കെടുക്കാത്ത പൂക്കളെ സ്നേഹിക്കാനും ആളുണ്ടാവും....



Posted by Vinnie to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 2:08 PM

10. jayarajmurukkumpuzha has left a new comment on your post "സമയം തെറ്റിയ വണ്ടി(അവസാന ഭാഗം)":

enthayalum ingane avassanichaloo...... aashamsakal..........



Posted by jayarajmurukkumpuzha to മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ at Saturday, May 14, 2011

11. P.C.MADHURAJ has left a new comment on your post "യോഗിയും സിദ്ധനും":

നല്ല പോസ്റ്റ്‌ .
ചെറിയ ചില അഭിപ്രായങ്ങള്‍ എഴുതട്ടെ; മതഭേദം അവതരിപ്പിക്കുന്നത്‌, നമ്മുടെ നാടിന്റെ സാംസ്കാരിക പാരമ്പര്യം അനുസരിച്ചു തന്നെ- അതായത് എന്റെ മതം ശരിയെന്നു തോന്നിയാലും 'ആഹ, എത്രഎത്ര ശരികള്‍, ഈശ്വരന്‍ അനന്ത മഹിമാവുതന്നെ!" എന്ന അങ്ങയുടെ മതംത്തിനു പ്രസക്തി വര്‍ദ്ധിക്കുകതന്നെ ചെയ്യും!
൧. ഈശ്വരന്റെ അവതാരത്തിന് നമുക്ക് അനുഭവവേദ്യമാകുന്ന തുലോം പരിമിതമായ മണ്ഡലത്തില്‍ ഒരു തുടക്കവും ഒടുക്കവും ഉണ്ട്- ശ്രീകൃഷ്ണാവതാരം, സ്വര്‍ഗാരോഹണം എന്നിയ ഉദാഹരണം.
പക്ഷെ അത് അവതാരരൂപത്തിനാണ് , ഈശ്വരന്നല്ലല്ലോ.
൨. യോഗസുത്രപ്രകാരം (സാമ്ഖ്യവും) "ക്ലേശ,കര്‍മ,വിപാകൈരപരാമൃഷ്ട: പുരുഷവിശേഷ: ഈശ്വര: "..അതായത്, സംഖ്യ(യോഗ) പ്രമാണ മനുസരിച്ച് കര്മക്ലേശം, കര്മ്മസംഗം എന്നിവ ബാധിക്കാത്ത തരത്തില്‍ ശരീരമെടുത്തതാണ് ഈശ്വരന്‍. ഈശ്വരന് കര്തവ്യകര്‍മ്മമില്ലെന്നും , ലോകം അനുവര്‍ത്തിക്കാന്‍ വേണ്ടിയാണ് താന്‍ കര്‍മ്മം ചെയ്യുന്നതെന്നും ശ്രീകൃഷ്ണ പരമാത്മാവ്‌ ഗീതയില്‍ പാര്‍ത്ഥനോട് പറഞ്ഞതാണല്ലോ?!
ഇനി അവതാരപുരുഷന്മാര്‍ ലോകത്തില്‍ അവതരിക്കുന്നതിനു ന്യായമായി എന്തെങ്കിലും വേണമെങ്കില്‍, അത് "കാരുണ്യം, ലോകഹിതൈഷണാ" എന്നിങ്ങ്ങ്ങനെ എന്തെന്കിലുമാണ് സംഖ്യന്മാരും പറയാറ്. അല്ലാതെ അവര്‍ക്ക് എന്തെങ്കിലും കര്‍മ്മ ബന്ധമുള്ളതല്ല..

൩. സത്യസായിബാബ അപ്പോള്‍ ഈശ്വരനാണോ എന്ന ചോദ്യത്തിനു ഉത്തരം പറയാന്‍ സത്യസായിബാബ ആരാണെന്നും ഈശ്വരന്‍ആരാണെന്നും അറിഞ്ഞ്ഞാലല്ലേ പറ്റൂ .
൪. ഈശ്വരാരാധന സാമ്പ്രദായികമായി ചെയ്യുമ്പോള്‍ ഉപദേശത്താല്‍ വഴികാണിച്ചു തരുന്ന ഗുരുവിനെ പ്രത്യക്ഷദൈവമായി സംകല്പിക്കുന്നതാനല്ലോ നമ്മുടെ പതിവ്. "ഗുരുര്ബ്രഹ്മാ ഗുരുര്വിഷ്ണു:......."
മാനവസേവയില്‍ക്കൂടി മാധവനെ സാക്ഷാല്‍കരിക്കാന്‍ ദീക്ഷയെടുത്ത്തവര്‍, കീര്ത്തനാനന്ദ ഗംഗയില്‍ മുങ്ങിശ്ശുദ്ധി നേടി ധൂര്‍ജ്ജടിദ്ധ്യാനം ചെയ്യുന്നവര്‍, വിഷ്ണുപദം ഭജിപ്പവര്‍- അങ്ങനെയുള്ള പലര്‍ക്കും ഗുരു സത്യസായി ബാബയാണ്. ആ നിലക്ക് അവര്‍ ഈശ്വരനായി കാണുന്നത് ശരി മാത്രമല്ലേ?
൫. ബാബ പറഞ്ഞു, "ഞാന്‍ ഈശ്വരന്‍, നീയും ! പക്ഷെ ഞാന്‍ അതറിയുന്നു, നീയതറിയുന്നില്ല എന്നുമാത്രം..."
ഇനി ബാബയെ ഒരു ഭക്തനായി കാണുന്നു എന്ന് കരുതു...ഭക്തനെ ഭഗവാന് സമം(~) ആദരിക്കുന്നതും നമ്മുടെ സമ്പ്രദായം തന്നെ...
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം എന്ന് ചൊല്ലിക്കഴിഞ്ഞു ,
ശിവമാര്‍ഗ്ഗ പ്രണെതാരം എന്ന് കൂടി ചൊല്ലിയേ
പ്രണതോസ്മി സദാശിവം എന്ന് അവസാനിപ്പിക്കാരുള്ളൂ , അല്ലെ?
വാല്‍ക്കഷ്ണം: ആള്‍ദൈവം എന്ന വാക്കുപയോഗിക്കുന്നവരെ എന്തെങ്കിലും പറഞ്ഞുമനസ്സിലാക്കാന്‍ സാധിക്കും എന്ന് തോന്നുന്നില്ല; ഒന്നുകില്‍ അവര്‍ ഹിന്ദുക്കളെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തില്‍ അത് ചെയ്യുന്നു; അതല്ലെങ്കില്‍ അതിലെ നിരര്‍ത്ഥകത അറിയാനുള്ള ബുദ്ധി ഇല്ലാത്തവരാണ്. കൊണ്ടേ മനസ്സിലാക്കൂ , അവര്‍.



Posted by P.C.MADHURAJ to ഗാണ്ഡീവം at May 14, 2011 5:43 AM

12. jayarajmurukkumpuzha has left a new comment on your post "ഷിമോൺ ദ പാപ്പച്ചൻ !":

rasakaramayi ketto..... aashamsakal.........



Posted by jayarajmurukkumpuzha to എന്റെ കഥകള്‍ at May 13, 2011 9:17 PM

13. ponmalakkaran | പൊന്മളക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്കും കോടികൾ നഷ്ടം സംഭവിച്ചു..... ponmalakkaran.blogspot.com/2011/05/blog-post_13.html



ponmalakkaran | പൊന്മളക്കാരന്‍ , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

14. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "സഖാവ് വി എസിന് അഭിവാദ്യങ്ങള്‍ !":

ലാൽ സലാം,
അക്ഷരങ്ല്ലുടെ ഇടതുപക്ഷ ചായ്‌വ് ഒഴിവാക്കിക്കൂടെ?
അതാകും വായിക്കാൻ നല്ലതെന്നു തോന്നുന്നു.



Posted by ponmalakkaran | പൊന്മളക്കാരന്‍ to തോന്ന്യാശ്രമം at Friday, May 13, 2011

15. ശ്രീ has left a new comment on your post "അന്ത്യം":

വരികള്‍ ശക്തം...



Posted by ശ്രീ to മോഹപ്പക്ഷി at May 14, 2011 7:48:00 AM GMT+05:30

16. അപ്പു has left a new comment on your post "ബ്ലോഗിൽ സ്വാശ്രയ പേജുകൾ":

കുഞ്ഞൂട്ടൻ, ഗാഡ്ജറ്റുകൾ എന്ന സെക്ഷനിലെ ലിങ്ക് ലിസ്റ്റ് ഉപയോഗിച്ച് ഒരു മെനു ബാർ എന്ന്അദ്ധ്യായം നോക്കൂ.



Posted by അപ്പു to ആദ്യാക്ഷരി at 14 May 2011 07:30

17. mini//മിനി has left a new comment on your post "കണ്ണൂർ കോട്ടയും അമ്മത്തൊട്ടിലും":

@Manoraj-,
യാത്രാവിവരണങ്ങൾ ധാരാളം ഉണ്ട്. ഇതുപോലുള്ള കൊച്ചു യാത്രകൾ മാത്രം. അഭിപ്രായം എഴുതിയതിന് നന്ദി.
@Smija Anuroop-,
അഭിപ്രായം എഴുതിയതിന് നന്ദി.

@K@nn(())raan*കണ്ണൂരാന്‍.!-,
കണ്ണൂരാൻ വന്നാലെ കണ്ണൂരിലെ ബ്ലോഗർമാർക്ക് ഒരു ഉണർവ്വുള്ളു, കണ്ണൂർ സൈബർ മീറ്റിന് പ്രത്യക്ഷപ്പെടുമല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.
@നിശാസുരഭി-,
എനിക്കൊരു പിടിയുമില്ല, കണ്ടത് എവിടെവെച്ചാണെന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു. ഏതായാലും കണ്ണൂർ സൈബർ മീറ്റിന് കാണുമല്ലൊ. പിന്നെ വിക്കിപീഡിയ മീറ്റ് ജൂൺ 11ന് ജില്ലാ ലൈബ്രറി ഹാളിൽ വെച്ച് നടക്കും. അപ്പോൾ കാണുമോ? അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനിലോകം at May 14, 2011 6:52 AM

18. Echmukutty has left a new comment on your post "കവിത.":

അരാഷ്ട്രീയം അപകടമല്ലേ എന്ന് ആശങ്കയുണ്ടെങ്കിലും കവിതയിലെ ആക്ഷേപഹാസ്യം രസിച്ചു...
അപ്പോ കവിതയെഴുതി തെളിയട്ടങ്ങനെ.... തെളിയട്ടെ..



Posted by Echmukutty to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at May 14, 2011 8:06 AM

19. അനുരാഗ് has left a new comment on your post "മധുരിക്കുന്ന ഓര്‍മ്മകള്‍":

അരിയാറ് കഷായം..
അവിപത്തി ചൂര്‍ണ്ണം..
ഇന്തുപ്പു കാണം..
ഇളനീര്‍ കുഴമ്പ്..എല്ലാം നല്ല വരികള്‍



Posted by അനുരാഗ് to നിഴൽ വരകൾ at 5/14/2011

20. jayarajmurukkumpuzha നിങ്ങളുടെ പോസ്റ്റ് "അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ayyo rameshji, ente commentukalum poyi.....



jayarajmurukkumpuzha , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

21. the man to walk with has left a new comment on your post "കവിത.":

പലപ്പോഴും നമ്മള്‍ ജനങ്ങള്‍ മാത്രമാണ് ജയിക്കുന്നത് ...അതല്ലേ സത്യം



Posted by the man to walk with to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at May 14, 2011 9:53 AM

22. ചെറിയവന്‍ has left a new comment on your post "നുണപ്പള്ളിയുടെ അവസാനത്തെ ആണി":

ശ്രദ്ധേയാ കമെന്റ്സൊക്കെ എവിടെപ്പോയി?
വ്യാഴാഴ്ചത്തെ കമെന്റ്സൊക്കെ എന്‍റെ ബ്ലോഗില്‍ നിന്നും അപ്രത്യക്ഷമായല്ലോ!!!



Posted by ചെറിയവന്‍ to കരിനാക്ക് at May 14, 2011 7:25 AM

23. jayarajmurukkumpuzha has left a new comment on your post "അവൻ":

aashamsakal.......



Posted by jayarajmurukkumpuzha to BLACK & WHITE by Manzoor Aluvila at May 14, 2011 6:58 AM

24. ഏപ്രില്‍ ലില്ലി. നിങ്ങളുടെ പോസ്റ്റ് "അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതൊരു കൊലച്ചതി ആണല്ലോ രമേഷേട്ടാ.. പാടുപെട്ടുണ്ടാക്കിയ സമ്പാദ്യം മൊത്തം കള്ളന്മാര്‍ കൊണ്ടുപോന്നതിനു തുല്യമല്ലേ..അത്. ഗൂഗിള്‍ അമ്മച്ചിക്ക് എന്താ പറ്റുന്നെ എന്നറിയില്ല.കുറച്ചു നാള്‍ മുന്‍പ് കുറെ ആളുകളുടെ ജി-മെയില്‍ അക്കൌന്റ് ഡിലിറ്റ് ആയി എന്നും പറഞ്ഞു വാര്‍ത്ത ഉണ്ടായിരുന്നു. ഞാന്‍ പോസ്റ്റിന്റെ ഒക്കെ ഒരു കോപ്പി എടുത്തു വയ്ക്കാറുണ്ട്.



ഏപ്രില്‍ ലില്ലി. , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

25. Vayady has left a new comment on your post "മാറ്റങ്ങള്‍":

പകരം പ്രതിഷ്ഠിക്കാം പ്രതീക്ഷകളെ..



Posted by Vayady to ..പുകയുന്ന കൊള്ളി.. at May 14, 2011 9:00 AM

26. priyag has left a new comment on your post "എഞ്ചിൻ ഡ്രൈവർ":

ഹമ്പട വീര !



Posted by priyag to ഋതു - കഥയുടെ വസന്തം at May 14, 2011 9:48 AM

27. ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "മാറ്റങ്ങള്‍":

വഴി തീരുന്നിടത്ത്‌ പറന്നുനോക്കാം,
അഗാധതയിലേയ്ക്ക്,
ചിറകുകള്‍ താനേ മുളയ്ക്കുമെന്നു കരുതി..
വളരെ നല്ല വരികള്‍ .അഭിനന്ദനങ്ങള്‍ .



Posted by ആറങ്ങോട്ടുകര മുഹമ്മദ്‌ to ..പുകയുന്ന കൊള്ളി.. at May 14, 2011 9:03 AM

28. ആറങ്ങോട്ടുകര മുഹമ്മദ്‌ നിങ്ങളുടെ പോസ്റ്റ് "അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ ഗൂഗിള്‍ അമ്മച്ചിയോട്‌ ഊന്നി ഊന്നി ചോദിക്കുകയാണ് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ പ്രകടിപ്പിച്ച അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ??
വീരാ..ധീരാ..നേതാവേ..
ലക്ഷം ലക്ഷം പിന്നാലേ..



ആറങ്ങോട്ടുകര മുഹമ്മദ്‌ , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

29. ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "മധുരിക്കുന്ന ഓര്‍മ്മകള്‍":

മൊയ്തീന്‍,
രമേശ്‌ അരൂര്‍ ,
നിശാസുരഭി ,
ജാസ്മിക്കുട്ടി ,
സലാം ,
ശ്രീനാഥന്‍ ,
വായിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ നല്‍കിയതിനു വളരെ നന്ദി.
ശ്രീനാഥന്‍സാറിന്റെതടക്കം കുറെ അഭിപ്രായങ്ങള്‍ ഇന്നലെമുതല്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ്‌ ആയിപ്പോയി.ഇന്നലെ ബ്ലോഗ്ഗര്‍ മറ്റെന്തൊക്കെയോ ചില വികൃതികളും കൂടെ കാണിച്ചു!



Posted by ആറങ്ങോട്ടുകര മുഹമ്മദ്‌ to നിഴൽ വരകൾ at 5/14/2011

30. Lipi Ranju നിങ്ങളുടെ പോസ്റ്റ് "അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിയാ രമേശേട്ടാ ഇവിടെ രണ്ടു ദിവസ്സമായി ഈ പ്രശ്നം. മെയില്‍ വഴി വന്ന പോസ്റ്റുകള്‍ മാത്രം വായിക്കാന്‍ പറ്റും. പക്ഷെ കമന്റ്‌ ഇടാന്‍ നോക്കിയാല്‍ പറ്റുന്നില്ലായിരുന്നു! ഇന്ന് രാവിലെയാണ് ശരിയായത്. അതുകഴിഞ്ഞ് ആദ്യം കണ്ടത് ഈ പോസ്റ്റാ .... ഇപ്പോളാണ് അത് എനിക്ക് മാത്രം ഗൂഗിള്‍ അമ്മച്ചി തന്ന പണിയല്ല എന്ന് മനസിലായത് ... :)



Lipi Ranju , മരുഭൂമികളിലൂടെ... ലേക്ക് Friday, 13 May, 2011 ന് പോസ്റ്റ് ചെയ്തത്

31. jayanEvoor has left a new comment on your post "ഷിമോൺ ദ പാപ്പച്ചൻ !":

ഒരു ദുബായിക്കാരൻ

വീക്കെ

എന്റെ ലോകം

പ്രഭൻ കൃഷ്ണൻ

കണ്ണൂരാൻ

ജയരാജ് മുരിക്കുംപുഴ

വായനയ്ക്കും കമന്റുകൾക്കും നന്ദി!

എല്ലാവരുടെയും അറിവിലേക്കായി ആ സത്യം ഇനി ഞാൻ വെളിപ്പെടുത്താം.

സത്യത്തിൽ ഷിമോൺ പാപ്പച്ചൻ എന്ന കഥാപാത്രം ഞാനല്ല!
നീർക്കോലി തീർച്ചയായും ഞാനല്ല!

പിന്നെ, ആര് എന്നു മാത്രം ചോദിക്കരുത്!

(എന്താ ആർക്കും എന്നെയൊരു വിശ്വാസമില്ലാത്ത പോലെ....ങേ!?)



Posted by jayanEvoor to എന്റെ കഥകള്‍ at May 13, 2011 9:43 PM

32. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഏപ്രിൽഫൂൾ മാഡം":

യക്ഷി ടീച്ചര്‍ കലക്കി.ആക്രാന്തക്കാര്‍ക്കങ്ങിനെ വേണം. മുളകിന്റെ ചിത്രം കൊടുത്തതിനു പകരം “സാങ്കല്പികമായ” കോഴികളുടെ ചിത്രം കൊടുക്കാമായിരുന്നു!.ഞാനിതു വായിക്കാനെടുത്തു വെച്ചു മറന്നതായിരുന്നു,പിന്നെ ഞാന്‍ ബിരിയാണി കഴിക്കാറില്ലെന്നു ടീച്ചറിനറിയാമല്ലോ?



Posted by Mohamedkutty മുഹമ്മദുകുട്ടി to മിനിനര്‍മ്മം at May 14, 2011 7:08 AM

33. ശ്രീനാഥന്‍ has left a new comment on your post "കാത്തിരിപ്പ്":

എന്താ കുട്ട്യേ, ഒരു നിരാശ? മനസ്സിന്റെ ജാലകങ്ങളും വാതിലുകളും തുറന്നിടുക !



Posted by ശ്രീനാഥന്‍ to ! ലോഹച്ചിറകുള്ള ശലഭം ! at May 13, 2011 5:13 PM

34. Ratheesh PS has left a new comment on your post "ഗ്രാന്റ് കേരള സര്‍ക്കസ്":

എന്റെ സുജിത്തേട്ടാ... നിങ്ങളെക്കൊണ്ട് തോറ്റു....



Posted by Ratheesh PS to വര@തല=തലവര at May 14, 2011 9:13 AM

35. അനുരാഗ് has left a new comment on your post "കയ്ക്കുന്ന ജീവിതാനുഭവങ്ങള്‍":

അതേ പ്രാര്‍ത്ഥിക്കുന്നു



Posted by അനുരാഗ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 14, 2011 9:49:00 AM

36. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "ഡിസംബറിലെ പ്രണയം":

പ്രിയ രജി,
പ്രണയം, സ്നേഹം,ഇഷ്ടം ഈ വികാരങ്ങളണ്
എന്തൊക്കെ വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും നമ്മെ മുന്നോട്ടു പോകാൻ സഹായിക്കുന്നത്. വരികൾ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ.



Posted by ponmalakkaran | പൊന്മളക്കാരന്‍ to സ്പന്ദനം at May 14, 2011 7:15 AM

37. നേന സിദ്ധീഖ് has left a new comment on your post "കവിത.":

തോല്‍വി നമ്മള്‍ക്കാണതു പുത്തരിയല്ല-
തോല്‍ക്കേണ്ടവരല്ലേ പൊതുജനങ്ങള്‍?
ഇനി ഇതൊന്നും നടതൂല്ല,നടക്കൂല്ല അങ്കിള്‍.



Posted by നേന സിദ്ധീഖ് to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at May 14, 2011 10:06 AM

38. mini//മിനി has left a new comment on your post "കവിത.":

ഒരു കാര്യം ചെയ്യു,
അടുത്ത തെരഞ്ഞെടുപ്പിൽ അപ്പച്ചനും ഒന്ന് മത്സരിക്ക്,



Posted by mini//മിനി to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at May 14, 2011 7:02 AM

39. mayflowers has left a new comment on your post "ഓട്ടോമൊബൈല്‍ ദൈവങ്ങളേ ഇവരോട് പൊറുക്കേണമേ...!!":

പ്രവാസിനിയുടെ ബ്ലോഗ്‌ വഴി എത്തിയതാണ്.
വായിച്ച് നോക്കിയപ്പോള്‍ ചെറിയൊരു കാര്യം വളരെ രസകരമായി ബോറടിപ്പിക്കാതെ ഒപ്പം ചിരിപ്പിച്ചും എഴുതിയിരിക്കുന്നു..
ഉള്ളിലെ നര്‍മം കൈവിടരുത്..
ആശംസകള്‍..



Posted by mayflowers to ജെനിതകവിശേഷങ്ങള്‍... at May 13, 2011 7:37 PM

40. ശ്രീ has left a new comment on your post "ഡിസംബറിലെ പ്രണയം":

കൊള്ളാം



Posted by ശ്രീ to സ്പന്ദനം at May 14, 2011 8:16 AM

41. jayarajmurukkumpuzha has left a new comment on your post "ഓട്ടോമൊബൈല്‍ ദൈവങ്ങളേ ഇവരോട് പൊറുക്കേണമേ...!!":

valare sarassamayi ezhuthi....... abhinandanangal..,....



Posted by jayarajmurukkumpuzha to ജെനിതകവിശേഷങ്ങള്‍... at May 13, 2011 9:20 PM

Reply via email to