1. ഭാനു കളരിക്കല്‍ has left a new comment on your post "ചൂണ്ട":

അങ്ങനെ ആണോ? എങ്കില്‍ പിന്നെ ഞാനില്ല ഫോട്ടോ എടുക്കാന്‍. അല്ല പിന്നെ.



Posted by ഭാനു കളരിക്കല്‍ to മൈലാഞ്ചി at 19 May 2011 3:14 PM

2. ~ex-pravasini* has left a new comment on your post "താപനങ്ങൾ":

കാലാവസ്ഥാ പ്രവചനം...!!



Posted by ~ex-pravasini* to വർഷമേഘങ്ങൾ at May 19, 2011 5:29 PM

3. yousufpa has left a new comment on your post "ഏകാന്തം":

പതിവു ശൈലിയിൽ നിന്ന് വേറിട്ട ഒരെഴുത്ത്.



Posted by yousufpa to കാളിന്ദി at May 19, 2011 3:36 AM

4. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "എന്റെ എല്ലാം പോയി മോളെ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ ഇത് ഇങ്ങനെ തന്നെ എഴുതണം ..രസകരമായി :)



രമേശ്‌ അരൂര്‍ , sheriffkottarakara ലേക്ക് 2011, മേയ് 19 5:41 രാവിലെ ന് പോസ്റ്റ് ചെയ്തത്

5. ഞാന്‍ has left a new comment on your post "ഏകാന്തം":

ഏകാന്തതയില്‍ തുടങ്ങി ആള്‍ക്കൂട്ടത്തിലൂടെ നടന്നു ഏകാന്തതയില്‍ മടങ്ങി എത്തുന്ന ജീവിതാവര്‍ത്തനം
ആള്‍ക്കൂട്ടത്തിലും ഏകാന്തത കൈവിടാതിരിക്കട്ടെ

നല്ല വരികള്‍ ......നന്ദി



Posted by ഞാന്‍ to കാളിന്ദി at May 19, 2011 3:19 AM

6. jayarajmurukkumpuzha has left a new comment on your post "കുഞ്ഞാറ്റ.":

koodum thedi......



Posted by jayarajmurukkumpuzha to മഴക്കൂട at May 19, 2011 4:40 PM

7. SheebaRamachandran has left a new comment on your post "യാത്രകളിലെ ആന വിശേഷങ്ങള്‍-നിരക്ഷരന്‍":

ബൂലോകത്തെ അക്ഷരങ്ങളുടെ ഗജവീരനിലൂടെ,സഹ്യന്‍റെ മകന് നിറഭേദങ്ങളുടെ ആലവട്ടവും വെഞ്ചാമരവും!നന്നായിരിക്കുന്നു.അക്ഷര സമ്പത്തിനു മുന്നില്‍ കോടി പ്രണാമം.
(യാത്രാ അനുഭവങ്ങളുടെ നിരവധി വന്‍കരകള്‍ താണ്ടിയിട്ടുള്ള ലേഖകന്‍റെ വിവിധ രാജ്യങ്ങളിലെ ആന വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.)
ഷീബ രാമചന്ദ്രന്‍,സൗദി അറേബ്യ.



Posted by SheebaRamachandran to ആനക്കാര്യം at May 19, 2011 5:21 AM

8. കുറ്റൂരി has left a new comment on your post "പ്രവാസികളുടെ അവധിക്കാലം ...":

എന്നാണിതൊന്നവസനിക്കുക....? പ്രവാസത്തിണ്റ്റെ നോവ്‌... അത്‌ അണ്‍ സഹിക്കബ്ള്‌ ആണ്‌..



Posted by കുറ്റൂരി to pulari at May 19, 2011 3:04 PM

9. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "താപനങ്ങൾ":

ഇടിയും മിന്നലും രമിച്ചൊരു
മഴ പെയ്യാതിരിക്കില്ല



Posted by സന്തോഷ്‌ പല്ലശ്ശന to വർഷമേഘങ്ങൾ at May 19, 2011 4:12 PM

10. Firefly has left a new comment on your post "വടിവേലുവിനിപ്പോള്‍ അങ്ങിനെ വേണ്ടായിരുന്നു!":

>>>അവിടെ ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ സ്വഭാവമനുസരിച്ച്‌ ഇനി ആഴിച്ചയില്‍ അഞ്ചു ദിവസമെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ ഹര്‍ത്താലായിരിക്കും. അപ്പോള്‍ പിന്നെ തമിഴ്‌ നാട്ടീന്നൊരാള്‍ വണ്ടി പിടിച്ചങ്ങോട്ടു ചെല്ലുമെന്ന്‌ പേടിക്കേണ്ടല്ലൊ..>>>

ഹ ഹ ..സത്യം.



Posted by Firefly to കടലാസു പൂക്കള്‍ at May 19, 2011 4:20 AM

11. ജുവൈരിയ സലാം has left a new comment on your post "കുഞ്ഞാറ്റ.":

കുഞ്ഞാറ്റ...



Posted by ജുവൈരിയ സലാം to മഴക്കൂട at May 19, 2011 1:41 PM

12. SHANAVAS has left a new comment on your post "വടിവേലുവിനിപ്പോള്‍ അങ്ങിനെ വേണ്ടായിരുന്നു!":

നല്ല തട്ടുപൊളിപ്പന്‍ ഹാസ്യം.അവസാന വരികള്‍ അടിവര ഇടേണ്ടത് തന്നെ.ആശംസകള്‍.



Posted by SHANAVAS to കടലാസു പൂക്കള്‍ at May 19, 2011 2:40 AM

13. shihab has left a new comment on your post "ഫോട്ടോഷോപ്പില്‍ ചിത്രരചന":

shihabkpk



Posted by shihab to ഫോട്ടോഷോപ്പ് പഠിക്കാം at May 19, 2011 4:46 PM

14. Cheriyakoya Keelapura has left a new comment on your post "കറുപ്പ്":

kpc ivideyund



Posted by Cheriyakoya Keelapura to രഹസ്യലോകം at May 19, 2011 4:12 PM

15. ജനശക്തി has left a new comment on your post "സൈബര്‍ സമരത്തെ പേടി; മറികടക്കാന്‍ കേന്ദ്രനിയമം":

ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കരിനിയമത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ഇന്റര്‍നെറ്റിലെ മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാകുന്നു. അഴിമതിക്കാര്‍ക്കെതിരെ ലോകമെങ്ങും സൈബര്‍സമൂഹം ഉയര്‍ത്തിയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം പരക്കെ പ്രതിഷേധത്തിനടയാക്കുന്നത്. ട്വിറ്റര്‍പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗ്, ഇ-മെയില്‍ , പോര്‍ട്ടലുകള്‍ , വെബ്സൈറ്റുകള്‍ എന്നിവയ്ക്കും കൂച്ചുവിലങ്ങിടലാണ് കേന്ദ്രം ഉന്നം വയ്ക്കുന്നത്. ഇന്റര്‍നെറ്റ് ദുരുപയോഗം തടയാനെന്ന പേരില്‍ പാര്‍ലമെന്റ് പാസാക്കിയ "ഐടി നിയമം-2000"ത്തിലെ മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.
ഇന്റര്‍നെറ്റ്കഫേ നടത്തിപ്പുകാരന്‍മുതല്‍ ഗൂഗിള്‍പോലുള്ള വന്‍കിട സൈബര്‍ സേവനദായകരെ വരെ അകത്താക്കാനുള്ള വ്യവസ്ഥകള്‍ ചട്ടത്തിലുണ്ട്.



Posted by ജനശക്തി to ജാഗ്രത at May 19, 2011 5:48 PM

16. bjoys has left a new comment on your post "ചിറക്കല്‍ മഹാദേവന്‍":

എസ്.കെ.പൊറ്റേക്കാടിനേയും, സന്തോഷ് കുളങ്ങരയെയും, നിരക്ഷരന്റേയും പോലെ ഒരുപാട് യാത്രാനുഭവങ്ങള്‍ പറയുവാന്‍ ഉണ്ടാകും അല്ലേ? വിവരണം നന്നായിരിക്കുന്നു. ഒരു സംശയം അപ്പോള്‍ ആന്റമാനില്‍ ഉള്ള ഭാര്യമാരേയും കുട്ടികളേയും കാണാന്‍ ഇനിയും ഇവന്‍ പോകുമോ?ബഹുഭാര്യത്വം എന്നോ വേളി എന്നൊ ഗാന്ധര്‍വ്വം എന്നോ എന്താ ഇതിനെ പറയുക?



Posted by bjoys to ആനക്കാര്യം at May 19, 2011 5:32 AM

17. മോനു has left a new comment on your post "മനോരമയുടേതോ ആദ്യ മലയാളം പോഡ്കാസ്റ്റ്?":

engane malalyalathin blogam enna text njan medichu . blogingil sajeevamaken agrahikkunnavrkke oru muthalkoottane a text. oru doubt chodikkanene. enganeyan athil picture add cheythath you tubnteyum mttum pajnju thrumenna prethekshyode
ente email [email protected]



Posted by മോനു to കണ്ണൂരാന്‍ - KANNURAN at 2:43 AM

18. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "സലീംകുമാറിനു ദേശീയ അവാർഡ്":

*******സലീംകുമാറിനു അഭിനന്ദനങ്ങൾ നേരുന്നു.************



Posted by റഫീക്ക് കിഴാറ്റൂര്‍ to വിശ്വമാനവന്‍ at 19 May 2011 05:24

19. ജനശക്തി has left a new comment on your post "നാണക്കേടുണ്ടാക്കിയ പിഴവ്":

ഇന്ത്യ പാകിസ്ഥാനു കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ വര്‍ഷങ്ങളായി താനെയില്‍ താമസിക്കുന്നയാളുടെ പേര് കടന്നുകൂടിയത് രാജ്യത്തിനു തന്നെ അപമാനമുണ്ടാക്കിയ പിഴവായിപ്പോയി. ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയ്യിദ്, സാകിവുര്‍ റഹ്മാന്‍ ലഖ്‌വി തുടങ്ങിയ കൊടുംകുറ്റവാളികളുടെ കൂടെയാണ്, മഹാരാഷ്ട്രയിലെ താനെയില്‍ സാരിക്കച്ചവടം നടത്തുന്ന വസുല്‍ കമര്‍ ഖാന്റെ പേര് കടന്നുകൂടിയത്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനോ അവരെ ഇന്ത്യയ്ക്കു കൈമാറാനോ ഉദ്ദേശിച്ച് പാകിസ്ഥാനു കൈമാറിയ പട്ടികയില്‍ ഇന്ത്യയില്‍ തന്നെ താമസിക്കുന്നയാളുടെ പേര് ഉള്‍പ്പെട്ടത്, ഈ പട്ടിക വലിയ ഗൗരവമൊന്നുമില്ലാത്തതാണെന്ന തോന്നലാണ് ഉണ്ടാക്കുക. ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ വച്ച് വധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആ രാജ്യത്തിനു മേല്‍ സമ്മര്‍ദം ശക്തമാക്കുക എന്നതാണ് ഇപ്പോള്‍ ഈ പട്ടിക പുറത്തുവിട്ടതിന്റെ ഉദ്ദേശ്യമെന്നു വ്യക്തം. ആ ഉദ്ദേശ്യത്തെ അപ്പാടെ അട്ടിമറിക്കുന്ന പിഴവായിപ്പോയി പട്ടികയില്‍ തെറ്റായ പേര് കടന്നുകൂടിയത്.



Posted by ജനശക്തി to ജാഗ്രത at May 19, 2011 5:37 PM

20. Cheriyakoya Keelapura has left a new comment on your post "കറുപ്പ്":

Vyshnava lokathe Visheshangal Ariyan thalparyamund......... RAMU SHAMBHU SHUBHA ellavarkum nallathu varatte... Shakeeb, Basith, Adheena, Nadeera... Ellavarkum Sukam.....



Posted by Cheriyakoya Keelapura to രഹസ്യലോകം at May 19, 2011 4:21 PM

21. ചന്തു നായര്‍ has left a new comment on your post "ജാതി എഴുതാം വായിക്കാം, പക്ഷെ?":

ആദ്യമേ..ഈ പോസ്റ്റിന്റെ നല്ല ചിന്തക്ക് സലാം... ഒരു കാര്യം ടീച്ചറേ... പെരിന്റെ അവസാനത്ത് ഒരു വാലുള്ളത് കൊണ്ട്മാത്രം..അയ്യാൾ ആ ജാതിക്കടിമപ്പെട്ടിരിക്കുന്നൂ എന്ന ചിന്താഗതി മാറ്റണം... മനുഷ്യമനസിന്റെ ഉള്ളിലുള്ള ജാതിമത ചിന്തകളെയാണ് ആദ്യം കഴുകിത്തുടച്ച് കളയേണ്ടത്.... എന്റെ പേരിന്റെ അറ്റത്തും ഒരു നായരുണ്ട്...അത് കൊച്ച് പയ്യന്മാർ..ചന്തു...ചന്തു.. എന്ന് വീളിച്ച് കേൾക്കാൻ ഇഷ്ടപ്പെടത്തതു കൊണ്ടാണ്...വാലുണ്ട്ന്നു വച്ച് എല്ലവരും അങ്ങനെയാകണമെന്നില്ലാ...



Posted by ചന്തു നായര്‍ to മിനിലോകം at May 19, 2011 3:56 PM

22. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "ഏകാന്തം":

വായിക്കാന്‍ സുഖമുള്ള ഒരു കവിത



Posted by സന്തോഷ്‌ പല്ലശ്ശന to കാളിന്ദി at May 19, 2011 5:27 AM

23. Rare Rose has left a new comment on your post "ചുവന്ന റോസാപ്പൂക്കൾ":

എഴുത്തുകാരി ചേച്ചീ.,ചെന്നൈ വിശേഷം നന്നായി.ഒന്ന് പൂ സ്നേഹിയാവാന്ന് വെച്ചാ അതും കുഴപ്പം അല്ലേ :)



Posted by Rare Rose to എഴുത്തോല at May 19, 2011 3:46 PM

24. Anonymous has left a new comment on your post "അല്ലാ'ഹുസൈന്യ'ത്തിന്റെ തുമ്പിതുള്ളല്‍ അഥവാ മതാന്ധര...":

അഭിനന്ദനങ്ങള്‍.....!!!!
എല്ലാ് സര്‍ക്കസുകാരും എത്തിയില്ലല്ലോ...
ഇനി കുറച്ച് ട്രപ്പീസുകളി കാണാമല്ലോ... കാത്തിരിക്കുന്നു



Posted by Anonymous to യാത്രാമൊഴി... at May 19, 2011 6:20 AM

25. yousufpa has left a new comment on your post "ഇതും ഒരവധിക്കാലം!!":

ഇങ്ങള്‌ ഇപ്പഴും മരം ചാടി നടന്നോളി..ഞങ്ങള്‌ പ്പൊ 4ജി ക്ക് പഠിക്ക്വാ..



Posted by yousufpa to മരഞ്ചാടി | MARANCHAADI at May 19, 2011 3:18 AM

26. Firefly has left a new comment on your post "ബ്ലോഗുകള്‍ കഥ പറയുമ്പോള്‍":

അയ്യോ..ഞാന്‍ അഭിപ്രായം പറഞ്ഞിരിക്കുന്നു..സംശയിക്കുന്നവരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കും എന്ന് കരുതുന്നു..:)))



Posted by Firefly to ilacharthukal at May 19, 2011 4:08 AM

27. സയ്യു has left a new comment on your post "കാംബ്രിയന്‍ വിസ്ഫോടനവും പരിണാമവാദികളും–Part 1":

Tracking



Posted by സയ്യു to ഡോക്കിന്‍സ് നിരൂപണം at May 19, 2011 3:50 PM

28. ചെറുത്* has left a new comment on your post "ചുവപ്പിന്റെ സാദ്ധ്യതകള്‍":

ഹ്ഹ്, വെര്‍തെയല്ല ഇങ്ങനൊക്കെ അല്ലേ ബ്ലോഗുണ്ടാക്കുക എന്ന് പറഞ്ഞതല്ലെ. ഉം. നിശ്ചലിനെ(!)പോലെ വല്യ പടം പിടുത്തക്കാരനാവട്ടേന്ന് ആശംസിക്കുന്നു.

ഒരു ചിന്ന അനുഭവം ടൈപ്പിയതാരുന്നു, ഒരു ബ്ലോഗിനുള്ള സംഭവം എന്തിനാ വഴിയിലിട്ട് പോകണേന്ന് വിചാരിച്ച് പിന്നെ വേണ്ടെന്ന് വച്ചു. കാണാം.



Posted by ചെറുത്* to അയനം at May 19, 2011 5:05 PM

29. Anonymous has left a new comment on your post "മതത്തെ വികലമാക്കുന്നവര്‍":

Assalamu alaikkum Very good article, may allah you all Please send all articles to my e-mail as follows
[email protected]



Posted by Anonymous to നിലാവ്‌ at 19 May 2011 14:36

30. jayarajmurukkumpuzha has left a new comment on your post "ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍":

valare prasakthavum, avassarochithavumaya post..... aashamsakal.............



Posted by jayarajmurukkumpuzha to സുഗതന്‍ at May 19, 2011 6:02 PM

31. Jidhu Jose നിങ്ങളുടെ പോസ്റ്റ് "ആട് ജീവിതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

super



Jidhu Jose , വാലായ്മ........... ലേക്ക് 19.5.11 ന് പോസ്റ്റ് ചെയ്തത്

32. sinurajd has left a new comment on your post "ബിംബമോ പ്രതിബിംബമോ... ഏതാണു യാഥാര്‍ത്ഥ്യം ?":

ചിത്രകാരാ ,ഇതു കൂടി നോക്കു,
https://profiles.google.com/sinud3/posts/Swt72EakVxh



Posted by sinurajd to comment jar: കമന്റു ഭരണി at May 19, 2011 2:27 PM

33. yousufpa has left a new comment on your post "ബ്ലോഗുകള്‍ കഥ പറയുമ്പോള്‍":

ഒരു സകാർദ്രമായ പ്രണയം..



Posted by yousufpa to ilacharthukal at May 19, 2011 3:54 AM

34. jayarajmurukkumpuzha നിങ്ങളുടെ പോസ്റ്റ് "പാഴായിപ്പോയ ഇടയലേഖനങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

assalayi...... aashamsakal.........



jayarajmurukkumpuzha , പതിവുകാഴ്ചകള്‍ ലേക്ക് 2011, മേയ് 19 4:44 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

35. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "സിഹ്ര്‍ യാതാര്ത്യമോ ..?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ശ്രദ്ധേയന്‍ | shradheyan

നന്ദി ഷാ ഭായ് ...ഈ പുസ്തകം മുഴുവന്‍ ഇവിടെ വായിക്കാം



Noushad Vadakkel , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2011, മേയ് 19 4:44 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

36. Anonymous has left a new comment on your post "മതത്തെ വികലമാക്കുന്നവര്‍":

Assalamu alaikkum

Very good article, may allah you all
Please send all articles to my e-mail as follows

[email protected]



Posted by Anonymous to നിലാവ്‌ at 19 May 2011 14:15

37. Anonymous has left a new comment on your post "മതത്തെ വികലമാക്കുന്നവര്‍":

Very good article, may allah bless you all, please send all articles to e-mail id as follws:

[email protected]



Posted by Anonymous to നിലാവ്‌ at 19 May 2011 14:16

38. Anonymous has left a new comment on your post "കഥയല്ലിതു ജീവിതം - ഒരു റിയാലിറ്റി മെഗാഷോ":

hello
Dear Alchemist ur stand is really fantastic. I apreciate u. orupaad thiricharivullavarkku thonniyathaanu Thankal kurichittath.



Posted by Anonymous to കാലിഡോസ്കോപ്പ് at 19 May 2011 04:52

39. Echmukutty has left a new comment on your post "താപനങ്ങൾ":

കവിത ഇഷ്ടമായി. അഭിനന്ദനങ്ങൾ.



Posted by Echmukutty to വർഷമേഘങ്ങൾ at May 19, 2011 4:42 PM

40. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ചുവന്ന റോസാപ്പൂക്കൾ":

ഏതായാലും പങ്കു വച്ചതു നന്നായി . ഇനി ചെന്നയില്‍ എങ്ങാനും പോകേണ്ടി വന്നാല്‍ ശ്രദ്ധിക്കാമല്ലൊ

ജയന്‍ ഡൊക്റ്ററേ ഇതാണ്‌ പുഷ്പാക്രാന്താ അല്ലേ ഹ ഹ ഹ :-)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എഴുത്തോല at May 19, 2011 4:16 PM

41. abdulkadernayaranghadi has left a new comment on your post "ലീഗ്‌ ഹൌസെന്ന പൊതു കക്കൂസ്‌!":

താങ്കൾഎഴുതിയത് വളരെ ശരിയാണ് മുസ്ലീം എന്ന പേര് ഒഴിവാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു



Posted by abdulkadernayaranghadi to കടലാസു പൂക്കള്‍ at May 19, 2011 2:02 AM

42. ഇപ്പോള്‍ വായനക്കാരന്‍ has left a new comment on your post "മണാളരും നായര്‍ കന്യകമാരും":

സാരമെന്തെന്നാല്‍ ഉന്നത ജാതിയും കുല മഹിമയും ആരെങ്കിലും അവകാശപെട്ടാല്‍ അയാളെ നോക്കി ആക്കി ചിരിചോളുക.
ആ ജാതിക്കാരുടെ കൂട്ടത്തില്‍ നിന്നും പരമാവധി പെണ്പില്ലെരെ ലൈന്‍ അടിച്ചു കെട്ടുക.



Posted by ഇപ്പോള്‍ വായനക്കാരന്‍ to Mutthappan ശ്രീ മുത്തപ്പന്‍ at May 19, 2011 4:10 PM

43. sinurajd has left a new comment on your post "ബിംബമോ പ്രതിബിംബമോ... ഏതാണു യാഥാര്‍ത്ഥ്യം ?":

ചിത്രകാരാ ഇതും കൂടി നോക്കു



Posted by sinurajd to comment jar: കമന്റു ഭരണി at May 19, 2011 2:25 PM

44. Anonymous has left a new comment on your post "സങ്കടങ്ങളുടെ അമരവള്ളി":

ELLAM VINOONTE ORO VIKRUTHIKAL..ALLE?



Posted by Anonymous to അന്നയുടെ വാക്കുകള്‍ at May 19, 2011 6:00 AM

45. ജനശബ്ദം has left a new comment on your post "സംശുദ്ധ രാഷ്ട്രീയത്തിനു ഉദാത്ത മാതൃക... പ്രിയപെട്ട...":

സംശുദ്ധ രാഷ്ട്രീയത്തിനു ഉദാത്ത മാതൃക... പ്രിയപെട്ട സഖാവിന്റെ ഓർമ്മകൾക്കു മുന്നിൽ ബാഷ്പാജ്ഞലി അർപ്പിക്കുന്നു

കമ്മ്യുണിസ്റ്റ്‌( മാര്‍ക്സിസ്റ്റ്‌ )പാര്‍ട്ടിയുടെ സമുന്നതനായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സ: ഇ കെ നായനാര്‍ നമ്മളെ വിട്ട്‌ പിരിഞ്ഞിട്ട്‌ ഏഴു വര്‍ഷം പിന്നിടുകയാണുകേരളത്തെ ഇത്രയും സ്നേഹിച്ച, കേരളം ഇത്രയും സ്നേഹിച്ച ഒരു ഭരണാധികാരിയും ജനകിയ രാഷ്ട്രിനേതാവും സ: ഇ കെ നായനാരെ പോലെ വെറെയൊരാളില്ല. സഖാവു നായനാർ...സംശുദ്ധ രാഷ്ട്രീയത്തിനു ഉദാത്ത മാതൃക... പ്രിയപെട്ട സഖാവിന്റെ ഓർമ്മകൾക്കു മുന്നിൽ ബാഷ്പാജ്ഞലി അർപ്പിക്കുന്നു
posted by ജനശബ്ദം at 1:41 AM on May 19, 2011



Posted by ജനശബ്ദം to ജനശബ്ദം at May 19, 2011 1:46 AM

46. yousufpa has left a new comment on your post "രതിനിര്‍വ്വേദം A":

ഉത്പത്തി സിനിമ കാണാൻ കുന്ദംകുളം ജവഹറിൽ ഞാനും സുഹൃത്തും കയറി. ഇടവേളയിൽ കടലക്കാരന്റെ വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ദാ ഇരിക്കുന്നു കടലയും കൊറിച്ച് സുഹൃത്തിന്റെ ചേട്ടൻ..!



Posted by yousufpa to സന്തോഷ്‌ പല്ലശ്ശന at May 19, 2011 4:31 PM

47. ജനശക്തി has left a new comment on your post "ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ വികൃതമുഖം":

കര്‍ണാടകത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ അയച്ച ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ചയും തീരുമാനമെടുത്തില്ല. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം വിഷയം ചര്‍ച്ചചെയ്യുമെന്നാണ് സൂചന. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 121 എംഎല്‍എമാരുമായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ കാണുകയും ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് യെദ്യൂരപ്പയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയുംചെയ്ത കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തില്‍ കര്‍ണാടക രാഷ്ട്രീയത്തിന്റെ സമീപഭാവി എന്താകുമെന്ന് പ്രവചിക്കാനാവില്ലതന്നെ.



Posted by ജനശക്തി to ജാഗ്രത at May 19, 2011 5:25 PM

48. ജനശക്തി has left a new comment on your post "ആദാമിന്റെ മകന്‍ അബു മികച്ച ചിത്രം; സലിംകുമാര്‍ മിക...":

മികച്ച ചിത്രവും മികച്ച നടനും അടക്കം മലയാളത്തിലെ ആദാമിന്റെ മകന്‍ അബു നാല് ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. സലിം അഹമ്മദാണ് സംവിധായകനും നിര്‍മാതാവും. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണിത്. മികച്ച നടനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയതാരം സലിംകുമര്‍ നേടി. തമിഴിലെ ധനുഷും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് പങ്കിടുകയല്ലെന്നും രണ്ടു പേര്‍ക്കും അവാര്‍ഡ് നല്‍കുകയാണെന്നും ജൂറി പറഞ്ഞു. നേരത്തെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയം സലിംകുമാറിന് ദേശീയ പ്രശസ്തി നേടിക്കൊടുത്തിരുന്നു. ആടുകുളത്തിലെ അഭിനയത്തിനാണ് ധനുഷ് അവാര്‍ഡ് നേടിയത്.



Posted by ജനശക്തി to ജാഗ്രത at May 19, 2011 5:28 PM

49. മുല്ല has left a new comment on your post "ഇതും ഒരവധിക്കാലം!!":

ഇപ്പോഴത്തെ കുട്ടികളുടെ അവസ്ഥ വളരെ നന്നായി പറഞ്ഞിരിക്കുന്നു.എന്ത് ചെയ്യാനാണു.നമുക്കെയുള്ളു ഇതില്‍ സങ്കടം.കുട്ടികള്‍ ഹാപ്പിയാണു അവരുടെ ലോകത്തില്‍.കോമിക്കുകളും കാര്‍ട്ടൂണുകളും ഹാരിപോര്‍ട്ടരുമൊക്കെയായ്.ലോകപരിചയം തീരെ ഇല്ല.കലികാലം അല്ലാതെന്താ..



Posted by മുല്ല to മരഞ്ചാടി | MARANCHAADI at May 19, 2011 4:45 AM

50. മോനു has left a new comment on your post "മനോരമയുടേതോ ആദ്യ മലയാളം പോഡ്കാസ്റ്റ്?":

hi



Posted by മോനു to കണ്ണൂരാന്‍ - KANNURAN at 2:43 AM

51. vinayan has left a new comment on your post "യാത്രകളിലെ ആന വിശേഷങ്ങള്‍-നിരക്ഷരന്‍":

nannayittund chetta..............



Posted by vinayan to ആനക്കാര്യം at May 19, 2011 5:36 AM

52. Cheriyakoya Keelapura has left a new comment on your post "കറുപ്പ്":

innale Bashherine vilichu........ rahasyalokathine ayachu thannu........ Ramuvineem....Shambhuvineem ... kananpatti... irumudi kettumai...... Thalassery kavithakal pratheekshichu...... Ennalum Black and White nte GAMA yum VILA yum BLOG nu ILLA.......



Posted by Cheriyakoya Keelapura to രഹസ്യലോകം at May 19, 2011 4:16 PM

53. yousufpa has left a new comment on your post "വനിതകള്‍ക്കു മാത്രം....":

എവിടെയോ ഫെമിനിസം മണക്കുന്നു...

എല്ലാരും സ്വാർത്ഥരാന്നേ..



Posted by yousufpa to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at May 19, 2011 4:36 PM

54. ടോംസ്‌||Toms has left a new comment on your post ""Auto" Frames":

Kalakkan kichu .. I though itz a painting !



Posted by ടോംസ്‌||Toms to നീലാംബരി at May 19, 2011 4:51 PM

55. sreee has left a new comment on your post "ഏകാന്തം":

നല്ലൊരു കവിത വായിച്ച സന്തോഷം.



Posted by sreee to കാളിന്ദി at May 19, 2011 4:34 AM

56. അളിയന്‍ has left a new comment on your post "ഭീകരതക്കെതിരായുള്ള പോരാട്ടം തമാശക്കളിയോ???":

ഇതൊക്കെ ഒരു തമശയാണന്നെ...സ്ഫോടനമായാലും തീവ്രവാദം ആയാലും കുറെ ആളുകളെ പിടിച്ച് അകത്തിട്ടാല്‍ പത്രക്കാര്‍ക്കും ടി വി ക്കാര്‍ക്കും ആഖോഷിക്കാന്‍ പിന്നെന്ത് വേണ്ണം..രാഷ്ട്രീയക്കാര്‍ക്ക് പ്രസംഗിക്കാനും ജനങ്ങള്‍ക്ക്മുന്നില്‍ ഒരു വിഷയം സംസാരിക്കാന്‍ ഇട്ട് കൊടുത്ത് നമ്മെ ഭരിക്കുന്നവര്‍ക്ക് അഴിമതിയില്‍ മുഴുകാമല്ലോ.....



Posted by അളിയന്‍ to pulari at May 19, 2011 3:37 PM

57. RASHAD.V.P.KOORAD has left a new comment on your post "പ്രിയബ്ലോഗുകളെ പിന്തുടരാം - Follow a blog":

mattullavark enne pinthudaranulla follow option ente blogil kanunnilla.



Posted by RASHAD.V.P.KOORAD to ആദ്യാക്ഷരി at 19 May 2011 16:24

58. MyDreams has left a new comment on your post "രണ്ടു ലോകങ്ങൾ":

നന്നായി എഴുതി



Posted by MyDreams to മറക്കാൻ മറന്നത് at May 19, 2011 4:40 PM

59. shihab has left a new comment on your post "ഫോട്ടോഷോപ്പില്‍ ചിത്രരചന":

enike pootooshoop valare isttapettu ubakarapettu oru1000 abinandhanakal tanks u

sslmaakm



Posted by shihab to ഫോട്ടോഷോപ്പ് പഠിക്കാം at May 19, 2011 4:52 PM

Reply via email to