1. ശ്രീനാഥന്‍ has left a new comment on your post "ഗ":

ഒരുവക ലഗരി കിട്ടുന്ന കവിത നന്ദ. ഗ എന്ന് കുറെ സഹിക്കണം ഇൻ പാർഷ്യൽ ഫുൾഫിൽമെന്റ് ഒഫ് ജീവിതം - ഗ ന്ന് തോന്നണുണ്ട് അല്ലേ?

Posted by ശ്രീനാഥന്‍ to നിര്‍വചനം at June 1, 2011 5:44 AM

2. നികു കേച്ചേരി നിങ്ങളുടെ പോസ്റ്റ് "സി .പി അഥവാ ചെറ്റപ്പെറുക്കി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്മരണാഞ്ജലികൾ

ആഘോഷങ്ങളുടെ സിനിമകൾക്കിടയിൽ മുങ്ങിപ്പോയ സ്വന്തം സിനിമകൾ പോലെ പലരുടേയും മുഖം ചുളിപ്പിക്കുന്ന ഒരു നാടോടിയുടെ മറന്നുപോയ ചരമദിനവും ഇന്നുതന്നെയാണ്‌..

"പതിവ് ചാരായശാലയിൽ
നരകതീർത്ഥം പകരുന്ന പരിഷയോട് ഞാൻ ചോദിച്ചു
എവിടെ ജോൺ?"

(ജോണിനെ കുറിച്ച ചുള്ളിക്കാടിന്റെ വരികൾ)

നികു കേച്ചേരി , മരുഭൂമികളിലൂടെ... ലേക്ക് Wednesday, 01 June, 2011 ന് പോസ്റ്റ് ചെയ്തത്

3. Manoj മനോജ് has left a new comment on your post "വിവാദ പാഠപുസ്തകം പിന്‍വലിക്കരുതെന്ന്.":

പത്താം ക്ലാസ്സ് കഴിഞ്ഞ് വരുന്ന കുട്ടികള്‍ ഈ പാഠം വായിച്ചാല്‍ പിന്നെ സഭയിലേയ്ക്ക് വൈദിക പഠനത്തിന് കുട്ടികള്‍ വരില്ല എന്ന് ഒരു ബിഷപ്പ് എഴുതിയത് കണ്ടു... അപ്പോള്‍ അതാണ് കാരണം സത്യങ്ങള്‍ തിരിച്ചറിഞ്ഞ് യൂറോപ്പിലെയും അമേരിക്കയിലെയും ആളുകളെ പോലെ തങ്ങളുടെ “വലയത്തില്‍” നിന്ന് ആളുകള്‍ അകന്ന് പോകുമോ എന്ന ഭയമാണ് കേരളത്തിലെ ചില കാ. പുരോഹിതര്‍ക്ക്!!!

Posted by Manoj മനോജ് to വിശ്വമാനവന്‍ at 31 May 2011 16:52

4. വിനോദയാത്ര has left a new comment on your post "കാവ്യ മാധവന്‍റെ മുന്‍ഭര്‍ത്താവ് പറയുന്നത്":

പ്രീയ സാക്ഷ,
താങ്കള്‍ സുനില്‍ എന്ന എഴുത്തുകാരനെ എത്ര മാത്രം അറിഞ്ഞിരിക്കുന്നുവെന്നു താങ്കളുടെ ആവശ്യത്തില്‍ നിന്നും വ്യക്തമാകുന്നു.ആടുജീവിതത്തിന്റെ കഥാകാരന്റെ മുന്നില്‍ മസ്സില് പിടിച്ചിരുന്ന കുറെ പോത്ത് ജീവിതങ്ങള്‍ എന്ന രീതിയിലൊരു എഴുത്താണ് പ്രതീക്ഷിച്ചതെങ്കില്‍ താങ്കളെ കുറ്റം പറയില്ല..കാരണം സുനിലിന്റെ ശൈലി അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.പക്ഷെ സുനില് കൂടി അതിനെക്കുറിച്ചെഴുതാതിരുന്നത് നന്നായി.അയാളേക്കാള്‍ രണ്ടു മുഴം നീട്ടിയെറിഞ്ഞ താങ്കള്‍ "നിങ്ങള്‍ ചെയ്തില്ലെങ്കിലും ഞാന്‍ ചെയ്തെടെ" എന്ന് കൂടി ചിന്തിപ്പിക്കുന്നു...നന്നായി അഭിനന്ദനങ്ങള്‍..

ഇനി പ്രായ ഭേദമെന്യേ എല്ലാവര്ക്കും താത്പര്യമുള്ള " കേസുകെട്ടിലേക്ക് " വരാം...ചിഹ്നത്തിലുള്ള ഒരു ചിന്ന വ്യത്യാസം മാത്രം കൊണ്ട് 'ബന്യാമിനെക്കാള്‍ വാര്‍ത്താ പ്രാധാന്യം കാവ്യക്കാണല്ലോ' എന്നത് ശരിയായില്ല.."ശരാശരി മലയാളി ഇഷ്ട്ടപ്പെടുന്നൊരു ശരീരഭാഷ കാവ്യക്കുണ്ട്" സത്യമാണ് ( കുറുക്കന്‍ കുവൈറ്റില്‍ പോയാലും കണ്ണ് കോഴിക്കൂട്ടിലാണല്ലോ..!! ) അത് കൊണ്ട് കാവ്യ എന്ത് പോക്രിത്തരം ചെയ്താലും മിണ്ടാതെ നില്‍ക്കാന്‍ ആവില്ലെന്ന് ഒന്ന് രണ്ടു ചെറുപ്പക്കാര്‍ തെളിയിച്ചു ..'ഒരുത്തന്‍' എന്താണ് ജനാധിപത്യമെന്നു കാവ്യക്ക് കാണിച്ചു കൊടുത്തു ..മറ്റൊരുത്തന്‍ എന്താണ് പുരുഷാധിപത്യമെന്നും...ജാതി പറഞ്ഞ് ആക്ഷേപിച്ച്ചെന്നും, ആഹാരം കഴിക്കാന്‍ വേറെ പാത്രം കൊടുത്തെന്നും , കുവൈറ്റില്‍ വച്ച് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നും " മലയാളി ഇഷ്ടപ്പെടുന്ന ശരീരഭാഷയുള്ള " ഈ ഗദ്ദാമ പറഞ്ഞപ്പോള്‍ ഭൂരിപക്ഷം പേരും വിശ്വസിച്ചു..അയ്യോ കഷ്ടം എന്ന് പലരും മൂക്കത്ത് വിരല്‍ വച്ചു, മറ്റു ചിലര്‍ ആറ്റുകാല്‍ അമ്പലത്തില്‍ പൊങ്കാലയിട്ടു ,ഇനി കുറെ പേരാകട്ടെ മാധ്യമങ്ങളിലൂടെ നല്ല 'പണിയും' പണിഞ്ഞു ...എന്നാല്‍ അവസാനം ഈ ആരോപണങ്ങളെല്ലാം വക്കീല് മാമന്‍ പറഞ്ഞ് തന്ന ബുദ്ധി ആണെന്ന് അവാര്‍ഡ് നടി തന്നെ പറഞ്ഞു...പണ്ട് മൂക്കത്ത് വിരല്‍ വച്ചവരും പൊങ്കാലയിട്ടവരുമൊക്കെ ഒരു പോലെ ചോദിച്ചു "എന്നാലും ഇമ്മാതിരി നുണകള്‍ ഈ നൂറ്റാണ്ടിലാരെങ്കിലും വിശ്വസിക്കുമോ ..കഷ്ടമായി പോയി ....ഹാ അടുത്ത തവണ ആ ചെക്കന് വേണ്ടി ഒരു പൊങ്കാലയിട്ടെക്കാം" എന്ന് ...മാധ്യമങ്ങളിലൂടെ ഈ നുണകള്‍ പ്രച്ചരിപ്പിച്ചവര്‍ "ഞാന്‍ വെറും ഇന്നസെന്റ് ആണേ ..അമ്മയാണെ സത്യം" എന്നും യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു ..

എന്തായാലും നാറി..എന്നാ പിന്നെ പരമ നാറി ആയേക്കാം എന്നരീതിയില്‍ വീണ്ടും ഈ "നിഷ്കളങ്ക" മാമന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ഒരു പണി കൂടി കൊടുത്തു..കാവ്യ-നിഷാല്‍ വിവാഹ ബന്ധം വേര്‍പെടുത്തി ,ഉഭയകക്ഷി സമ്മത പ്രകാരം നിഷാലിനെതിരെയുള്ള കേസുകള്‍ കാവ്യ പിന്‍വലിച്ചു ..കാവ്യയില്‍ നിന്നും വാങ്ങിയ അഞ്ഞൂറ്റി അമ്പതു പവനും തൊണ്ണൂറ്റി അഞ്ചു ലക്ഷവും നിഷാല്‍ തിരികെ കൊടുത്തു...( ശിവ ശിവ..ഈ പൈസ ചെക്കന് എപ്പോ കൊടുത്തു..അത് ചെക്കന്‍ എപ്പോ തിരിച്ചു കൊടുത്തു എന്നൊക്കെ ചോദിച്ചാല്‍ സകല മാമന്‍മാര്‍ക്കും വീണ്ടും ഉത്തരം മുട്ടും )

ഈ വാര്‍ത്ത വായിച്ച നിഷാല്‍ പറഞ്ഞത് ഇത്ര മാത്രം " ആ പൈസ ഉണ്ടായിരുന്നെങ്കില്‍ അണ്ണാ സത്യമായിട്ടും ഞാന്‍ കാവ്യ-ദിലീപ് ജോഡിയെ വച്ചു ഒരു പടം പിടിച്ചേനെ ..അണ്ണാന്‍ ചപ്പിയതും വാവല്‍ നക്കിയതും റീ ലോഡെട് .."

Posted by വിനോദയാത്ര to പ്രദക്ഷിണം at May 31, 2011 1:50 PM

5. Seema Menon has left a new comment on your post "രാജുമോനും, ഗോപുമോനും പിന്നെ മലയാളിയും…":

ഒരു പ്രൊഫെഷണല്‍ സ്വന്തം ഫീല്ഡില്‍ എത്ര മികവു കാണിക്കുന്നു എന്നു മാത്രം നോക്കിയാല്‍ പോരെ? വ്യക്തിപരമായ കാര്യങല്‍ ചികഞന്വേഷിക്കണ്ട കാര്യം ഇല്ല എന്നാണു എനിക്കു തോന്നുന്നത്.

Posted by Seema Menon to pulari at June 1, 2011 1:15 AM

6. വിനോദയാത്ര has left a new comment on your post "കാവ്യ മാധവന്‍റെ മുന്‍ഭര്‍ത്താവ് പറയുന്നത്":

പ്രീയ സാക്ഷ,
താങ്കള്‍ സുനില്‍ എന്ന എഴുത്തുകാരനെ എത്ര മാത്രം അറിഞ്ഞിരിക്കുന്നുവെന്നു താങ്കളുടെ ആവശ്യത്തില്‍ നിന്നും വ്യക്തമാകുന്നു.ആടുജീവിതത്തിന്റെ കഥാകാരന്റെ മുന്നില്‍ മസ്സില് പിടിച്ചിരുന്ന കുറെ പോത്ത് ജീവിതങ്ങള്‍ എന്ന രീതിയിലൊരു എഴുത്താണ് പ്രതീക്ഷിച്ചതെങ്കില്‍ താങ്കളെ കുറ്റം പറയില്ല..കാരണം സുനിലിന്റെ ശൈലി അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.പക്ഷെ സുനില് കൂടി അതിനെക്കുറിച്ചെഴുതാതിരുന്നത് നന്നായി.അയാളേക്കാള്‍ രണ്ടു മുഴം നീട്ടിയെറിഞ്ഞ താങ്കള്‍ "നിങ്ങള്‍ ചെയ്തില്ലെങ്കിലും ഞാന്‍ ചെയ്തെടെ" എന്ന് കൂടി ചിന്തിപ്പിക്കുന്നു...നന്നായി അഭിനന്ദനങ്ങള്‍..

ഇനി പ്രായ ഭേദമെന്യേ എല്ലാവര്ക്കും താത്പര്യമുള്ള " കേസുകെട്ടിലേക്ക് " വരാം...ചിഹ്നത്തിലുള്ള ഒരു ചിന്ന വ്യത്യാസം മാത്രം കൊണ്ട് 'ബന്യാമിനെക്കാള്‍ വാര്‍ത്താ പ്രാധാന്യം കാവ്യക്കാണല്ലോ' എന്നത് ശരിയായില്ല.."ശരാശരി മലയാളി ഇഷ്ട്ടപ്പെടുന്നൊരു ശരീരഭാഷ കാവ്യക്കുണ്ട്" സത്യമാണ് ( കുറുക്കന്‍ കുവൈറ്റില്‍ പോയാലും കണ്ണ് കോഴിക്കൂട്ടിലാണല്ലോ..!! ) അത് കൊണ്ട് കാവ്യ എന്ത് പോക്രിത്തരം ചെയ്താലും മിണ്ടാതെ നില്‍ക്കാന്‍ ആവില്ലെന്ന് ഒന്ന് രണ്ടു ചെറുപ്പക്കാര്‍ തെളിയിച്ചു ..'ഒരുത്തന്‍' എന്താണ് ജനാധിപത്യമെന്നു കാവ്യക്ക് കാണിച്ചു കൊടുത്തു ..മറ്റൊരുത്തന്‍ എന്താണ് പുരുഷാധിപത്യമെന്നും...ജാതി പറഞ്ഞ് ആക്ഷേപിച്ച്ചെന്നും, ആഹാരം കഴിക്കാന്‍ വേറെ പാത്രം കൊടുത്തെന്നും , കുവൈറ്റില്‍ വച്ച് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നും " മലയാളി ഇഷ്ടപ്പെടുന്ന ശരീരഭാഷയുള്ള " ഈ ഗദ്ദാമ പറഞ്ഞപ്പോള്‍ ഭൂരിപക്ഷം പേരും വിശ്വസിച്ചു..അയ്യോ കഷ്ടം എന്ന് പലരും മൂക്കത്ത് വിരല്‍ വച്ചു, മറ്റു ചിലര്‍ ആറ്റുകാല്‍ അമ്പലത്തില്‍ പൊങ്കാലയിട്ടു ,ഇനി കുറെ പേരാകട്ടെ മാധ്യമങ്ങളിലൂടെ നല്ല 'പണിയും' പണിഞ്ഞു ...എന്നാല്‍ അവസാനം ഈ ആരോപണങ്ങളെല്ലാം വക്കീല് മാമന്‍ പറഞ്ഞ് തന്ന ബുദ്ധി ആണെന്ന് അവാര്‍ഡ് നടി തന്നെ പറഞ്ഞു...പണ്ട് മൂക്കത്ത് വിരല്‍ വച്ചവരും പൊങ്കാലയിട്ടവരുമൊക്കെ ഒരു പോലെ ചോദിച്ചു "എന്നാലും ഇമ്മാതിരി നുണകള്‍ ഈ നൂറ്റാണ്ടിലാരെങ്കിലും വിശ്വസിക്കുമോ ..കഷ്ടമായി പോയി ....ഹാ അടുത്ത തവണ ആ ചെക്കന് വേണ്ടി ഒരു പൊങ്കാലയിട്ടെക്കാം" എന്ന് ...മാധ്യമങ്ങളിലൂടെ ഈ നുണകള്‍ പ്രച്ചരിപ്പിച്ചവര്‍ "ഞാന്‍ വെറും ഇന്നസെന്റ് ആണേ ..അമ്മയാണെ സത്യം" എന്നും യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു ..

എന്തായാലും നാറി..എന്നാ പിന്നെ പരമ നാറി ആയേക്കാം എന്നരീതിയില്‍ വീണ്ടും ഈ "നിഷ്കളങ്ക" മാമന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ഒരു പണി കൂടി കൊടുത്തു..കാവ്യ-നിഷാല്‍ വിവാഹ ബന്ധം വേര്‍പെടുത്തി ,ഉഭയകക്ഷി സമ്മത പ്രകാരം നിഷാലിനെതിരെയുള്ള കേസുകള്‍ കാവ്യ പിന്‍വലിച്ചു ..കാവ്യയില്‍ നിന്നും വാങ്ങിയ അഞ്ഞൂറ്റി അമ്പതു പവനും തൊണ്ണൂറ്റി അഞ്ചു ലക്ഷവും നിഷാല്‍ തിരികെ കൊടുത്തു...( ശിവ ശിവ..ഈ പൈസ ചെക്കന് എപ്പോ കൊടുത്തു..അത് ചെക്കന്‍ എപ്പോ തിരിച്ചു കൊടുത്തു എന്നൊക്കെ ചോദിച്ചാല്‍ സകല മാമന്‍മാര്‍ക്കും വീണ്ടും ഉത്തരം മുട്ടും )

ഈ വാര്‍ത്ത വായിച്ച നിഷാല്‍ പറഞ്ഞത് ഇത്ര മാത്രം " ആ പൈസ ഉണ്ടായിരുന്നെങ്കില്‍ അണ്ണാ സത്യമായിട്ടും ഞാന്‍ കാവ്യ-ദിലീപ് ജോഡിയെ വച്ചു ഒരു പടം പിടിച്ചേനെ ..അണ്ണാന്‍ ചപ്പിയതും വാവല്‍ നക്കിയതും റീ ലോഡെട് .."

Posted by വിനോദയാത്ര to പ്രദക്ഷിണം at May 31, 2011 1:47 PM

7. മാണിക്യം has left a new comment on your post " അത് പോയി! ":

മനസ്സറഞ്ഞ് ഒന്നു ചിരിച്ചു.
എന്നാലും മൗലവി ആള് കൊള്ളാല്ലോ
മൂപ്പര് ഹൈദ്രബാദിലാരുന്നോ? ഈ മീന്‍ വിഴുങ്ങല്‍ ഇത്ര എക്സ്പേര്‍ട്ട് ആവാന്‍..
പില്ക്കാലത്ത് വീട്ടില്‍ നിന്ന് കൊണ്ടു പോയ 'മൂന്ന്' അയലപൊരിച്ചതില്‍ മൗലവിക്ക് എന്നും ഒന്നേ കിട്ടിയിരുന്നുള്ളു എന്ന് കേള്‍ക്കുന്നതില്‍ വല്ല വാസ്തവവും ഉണ്ടോ?

Posted by മാണിക്യം to തണല്‍ at 1/6/11 2:04 AM

8. Satheesh Haripad has left a new comment on your post "രാജുമോനും, ഗോപുമോനും പിന്നെ മലയാളിയും…":

സീമ പറഞ്ഞതിനോട് 100% യോജിക്കുന്നു. തന്റെ വിവാഹബന്ധങ്ങളെപറ്റി ചോദിച്ചപ്പോൾ ഒരിക്കൽ കമലഹാസൻ പറഞ്ഞു - " ഞാൻ എത്ര വിവാഹം കഴിച്ചിട്ടുണ്ട് എന്നു നോക്കിയല്ല ആളുകൾ എന്നെ ഇഷ്ടപ്പെടുന്നത് "

Posted by Satheesh Haripad to pulari at June 1, 2011 3:06 AM

9. Lipi Ranju has left a new comment on your post " അത് പോയി! ":

>>ഇതിലെ 'ഞാന്‍' ഞാനല്ല<< വിശ്വസിച്ചു :D
പോസ്റ്റ്‌ രസ്സായിട്ടോ ... സോണി ചോദിച്ചപോലെ ഇനി ഊണും കൊണ്ട് പോയ കഥകള്‍ പിന്നാലെ പ്രതീക്ഷിക്കാമോ ?

Posted by Lipi Ranju to തണല്‍ at 1/6/11 1:23 AM

10. Seema Menon has left a new comment on your post "തോരാ മഴയത്ത് ഒരു കുട്ടി...":

പാവം കുഞ്ഞ്, അവനു ചികില്സാചിലവു കൊടുക്കാന്‍ നായകനു പറ്റില്ല എന്നു ധ്വനിപ്പിക്കാനാണോ, അമ്മ കൊടുത്തയച്ച കനം കുറഞ വളയുടെ കാര്യം ആദ്യമെ പറഞത്??
ആകെ റ്റെന്ഷന്‍ ആയിപ്പോയി. വായിക്കണ്ടായിരുന്നു....

Posted by Seema Menon to കുമാര സംഭവങ്ങള്‍ at June 1, 2011 4:01 AM

11. പാഞ്ചാലി :: Panchali has left a new comment on your post "Shoot..!":

തളിരിടും കാലം..!

Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 31, 2011 3:55 PM

12. Pied Piper has left a new comment on your post ""Auto" Frames":

Uhh I like it !
Curious one :)

Posted by Pied Piper to നീലാംബരി at June 1, 2011 2:34 AM

13. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "സി .പി അഥവാ ചെറ്റപ്പെറുക്കി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@@കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

@@അനില്‍കുമാര്‍ . സി.പി പറഞ്ഞു...
മറ്റൊരു സി.പി :)
@@കൊച്ചു കൊച്ചീച്ചി
നന്ദി ..
@@Ashraf Ambalathu
അര്‍ഹിക്കുന്ന അംഗീകാരം കേരള ജനത കൊടുത്തില്ല എന്ന് തന്നെയാണ് എന്റെയും അഭിപ്രായം

@@ശ്രീനാഥന്‍

നന്ദി മാഷേ

രമേശ്‌ അരൂര്‍ , മരുഭൂമികളിലൂടെ... ലേക്ക് Wednesday, 01 June, 2011 ന് പോസ്റ്റ് ചെയ്തത്

14. Saranya has left a new comment on your post "പിണക്കം തീര്‍ത്ത 'പുട്ട്'":

പുട്ടും കടലയും എന്ന പോസ്റ്റ്‌ നന്നായിടുണ്ട് ..ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ ഒരു Follower ആണ്.
Best wishes
Saranya
http://www.foodandtaste.blogspot.com/
http://worldofsaranya.blogspot.com/

Posted by Saranya to ജെനിതകവിശേഷങ്ങള്‍... at May 31, 2011 4:39 PM

15. വി കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (41 ) തുടരുന്നു...":

ഇൻഡ്യാഹെറിറ്റേജ് :ഹോം വർക്കുകൾ നാട്ടിലേക്കാൾ കൂടുതലാണെന്നാണു തോന്നുന്നത്.
വന്നതിനു സന്തോഷം.
---------------------------------------------------------
പ്രഭൻ കൃഷ്ണൻ :ആദ്യമായ ഈ വരവിനു വളരെ നന്ദി. പ്രവാസിയേ മറ്റൊരു പ്രവാസിക്കല്ലാതെ മനസ്സിലാകുമെന്നു തോന്നുന്നില്ല. നന്ദി.
-------------------------------------------------------
ജയറാം മുരുക്കും‌പുഴ :പതിവു സന്ദർശനത്തിനു വളരെ നന്ദി.
------------------------------------------------------
ഹാക്കർ : താങ്കളുടെ ലോഗോ എന്റെ ബ്ലോഗിൽ ഇട്ടിട്ടുണ്ട്. കണ്ടില്ലേ..?
-----------------------------------------------------
ഇവിടെ വന്നിട്ടു ഒന്നും മിണ്ടാൻ മനസ്സില്ലാതെ പോയ എല്ല സന്മനസ്സുകൾക്കും എന്റെ ഹൃദയം‌ഗമമായ നന്ദി..
-----------------------------------------------------

Posted by വി കെ to ചിന്നുവിന്റെ നാട് at 31/05/2011 23:45

16. വിനോദയാത്ര has left a new comment on your post "കാവ്യ മാധവന്‍റെ മുന്‍ഭര്‍ത്താവ് പറയുന്നത്":

പ്രീയ സാക്ഷ,
താങ്കള്‍ സുനില്‍ എന്ന എഴുത്തുകാരനെ എത്ര മാത്രം അറിഞ്ഞിരിക്കുന്നുവെന്നു താങ്കളുടെ ആവശ്യത്തില്‍ നിന്നും വ്യക്തമാകുന്നു.ആടുജീവിതത്തിന്റെ കഥാകാരന്റെ മുന്നില്‍ മസ്സില് പിടിച്ചിരുന്ന കുറെ പോത്ത് ജീവിതങ്ങള്‍ എന്ന രീതിയിലൊരു എഴുത്താണ് പ്രതീക്ഷിച്ചതെങ്കില്‍ താങ്കളെ കുറ്റം പറയില്ല..കാരണം സുനിലിന്റെ ശൈലി അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.പക്ഷെ സുനില് കൂടി അതിനെക്കുറിച്ചെഴുതാതിരുന്നത് നന്നായി.അയാളേക്കാള്‍ രണ്ടു മുഴം നീട്ടിയെറിഞ്ഞ താങ്കള്‍ "നിങ്ങള്‍ ചെയ്തില്ലെങ്കിലും ഞാന്‍ ചെയ്തെടെ" എന്ന് കൂടി ചിന്തിപ്പിക്കുന്നു...നന്നായി അഭിനന്ദനങ്ങള്‍..

ഇനി പ്രായ ഭേദമെന്യേ എല്ലാവര്ക്കും താത്പര്യമുള്ള " കേസുകെട്ടിലേക്ക് " വരാം...ചിഹ്നത്തിലുള്ള ഒരു ചിന്ന വ്യത്യാസം മാത്രം കൊണ്ട് 'ബന്യാമിനെക്കാള്‍ വാര്‍ത്താ പ്രാധാന്യം കാവ്യക്കാണല്ലോ' എന്നത് ശരിയായില്ല.."ശരാശരി മലയാളി ഇഷ്ട്ടപ്പെടുന്നൊരു ശരീരഭാഷ കാവ്യക്കുണ്ട്" സത്യമാണ് ( കുറുക്കന്‍ കുവൈറ്റില്‍ പോയാലും കണ്ണ് കോഴിക്കൂട്ടിലാണല്ലോ..!! ) അത് കൊണ്ട് കാവ്യ എന്ത് പോക്രിത്തരം ചെയ്താലും മിണ്ടാതെ നില്‍ക്കാന്‍ ആവില്ലെന്ന് ഒന്ന് രണ്ടു ചെറുപ്പക്കാര്‍ തെളിയിച്ചു ..'ഒരുത്തന്‍' എന്താണ് ജനാധിപത്യമെന്നു കാവ്യക്ക് കാണിച്ചു കൊടുത്തു ..മറ്റൊരുത്തന്‍ എന്താണ് പുരുഷാധിപത്യമെന്നും...ജാതി പറഞ്ഞ് ആക്ഷേപിച്ച്ചെന്നും, ആഹാരം കഴിക്കാന്‍ വേറെ പാത്രം കൊടുത്തെന്നും , കുവൈറ്റില്‍ വച്ച് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നും " മലയാളി ഇഷ്ടപ്പെടുന്ന ശരീരഭാഷയുള്ള " ഈ ഗദ്ദാമ പറഞ്ഞപ്പോള്‍ ഭൂരിപക്ഷം പേരും വിശ്വസിച്ചു..അയ്യോ കഷ്ടം എന്ന് പലരും മൂക്കത്ത് വിരല്‍ വച്ചു, മറ്റു ചിലര്‍ ആറ്റുകാല്‍ അമ്പലത്തില്‍ പൊങ്കാലയിട്ടു ,ഇനി കുറെ പേരാകട്ടെ മാധ്യമങ്ങളിലൂടെ നല്ല 'പണിയും' പണിഞ്ഞു ...എന്നാല്‍ അവസാനം ഈ ആരോപണങ്ങളെല്ലാം വക്കീല് മാമന്‍ പറഞ്ഞ് തന്ന ബുദ്ധി ആണെന്ന് അവാര്‍ഡ് നടി തന്നെ പറഞ്ഞു...പണ്ട് മൂക്കത്ത് വിരല്‍ വച്ചവരും പൊങ്കാലയിട്ടവരുമൊക്കെ ഒരു പോലെ ചോദിച്ചു "എന്നാലും ഇമ്മാതിരി നുണകള്‍ ഈ നൂറ്റാണ്ടിലാരെങ്കിലും വിശ്വസിക്കുമോ ..കഷ്ടമായി പോയി ....ഹാ അടുത്ത തവണ ആ ചെക്കന് വേണ്ടി ഒരു പൊങ്കാലയിട്ടെക്കാം" എന്ന് ...മാധ്യമങ്ങളിലൂടെ ഈ നുണകള്‍ പ്രച്ചരിപ്പിച്ചവര്‍ "ഞാന്‍ വെറും ഇന്നസെന്റ് ആണേ ..അമ്മയാണെ സത്യം" എന്നും യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു ..

എന്തായാലും നാറി..എന്നാ പിന്നെ പരമ നാറി ആയേക്കാം എന്നരീതിയില്‍ വീണ്ടും ഈ "നിഷ്കളങ്ക" മാമന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ഒരു പണി കൂടി കൊടുത്തു..കാവ്യ-നിഷാല്‍ വിവാഹ ബന്ധം വേര്‍പെടുത്തി ,ഉഭയകക്ഷി സമ്മത പ്രകാരം നിഷാലിനെതിരെയുള്ള കേസുകള്‍ കാവ്യ പിന്‍വലിച്ചു ..കാവ്യയില്‍ നിന്നും വാങ്ങിയ അഞ്ഞൂറ്റി അമ്പതു പവനും തൊണ്ണൂറ്റി അഞ്ചു ലക്ഷവും നിഷാല്‍ തിരികെ കൊടുത്തു...( ശിവ ശിവ..ഈ പൈസ ചെക്കന് എപ്പോ കൊടുത്തു..അത് ചെക്കന്‍ എപ്പോ തിരിച്ചു കൊടുത്തു എന്നൊക്കെ ചോദിച്ചാല്‍ സകല മാമന്‍മാര്‍ക്കും വീണ്ടും ഉത്തരം മുട്ടും )

ഈ വാര്‍ത്ത വായിച്ച നിഷാല്‍ പറഞ്ഞത് ഇത്ര മാത്രം " ആ പൈസ ഉണ്ടായിരുന്നെങ്കില്‍ അണ്ണാ സത്യമായിട്ടും ഞാന്‍ കാവ്യ-ദിലീപ് ജോഡിയെ വച്ചു ഒരു പടം പിടിച്ചേനെ ..അണ്ണാന്‍ ചപ്പിയതും വാവല്‍ നക്കിയതും റീ ലോഡെട് .."

Posted by വിനോദയാത്ര to പ്രദക്ഷിണം at May 31, 2011 1:45 PM

17. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "സി .പി അഥവാ ചെറ്റപ്പെറുക്കി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോസ്റ്റ് മനസിരുത്തി വായിച്ചവര്‍ക്കും ,അഭിപ്രായങ്ങള്‍ പങ്കുവച്ച സുഹൃത്തുക്കള്‍ക്കും നന്ദി ,സ്നേഹം..എഴുത്ത് ,സിനിമ ,രാഷ്ട്രീയം ,തുടങ്ങിയ മേഖലകളില്‍ പ്രശസ്തരായ ഒട്ടനവധി പ്രമുഖ വ്യക്തികളുമായി ഇടപഴകാനും സൗഹൃദം പങ്കിടാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്..അതില്‍ ചിലത് തുടര്‍ന്നും സന്ദര്‍ഭങ്ങള്‍ അനുസരിച്ച് നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതുന്നു .നിങ്ങള്‍ നല്‍കുന്ന തുറന്ന പിന്തുണയ്ക്ക് വീണ്ടും നന്ദി ..കടപ്പാട് ..:)

രമേശ്‌ അരൂര്‍ , മരുഭൂമികളിലൂടെ... ലേക്ക് Wednesday, 01 June, 2011 ന് പോസ്റ്റ് ചെയ്തത്

18. വിനോദയാത്ര has left a new comment on your post "കാവ്യ മാധവന്‍റെ മുന്‍ഭര്‍ത്താവ് പറയുന്നത്":

പ്രീയ സാക്ഷ,
താങ്കള്‍ സുനില്‍ എന്ന എഴുത്തുകാരനെ എത്ര മാത്രം അറിഞ്ഞിരിക്കുന്നുവെന്നു താങ്കളുടെ ആവശ്യത്തില്‍ നിന്നും വ്യക്തമാകുന്നു.ആടുജീവിതത്തിന്റെ കഥാകാരന്റെ മുന്നില്‍ മസ്സില് പിടിച്ചിരുന്ന കുറെ പോത്ത് ജീവിതങ്ങള്‍ എന്ന രീതിയിലൊരു എഴുത്താണ് പ്രതീക്ഷിച്ചതെങ്കില്‍ താങ്കളെ കുറ്റം പറയില്ല..കാരണം സുനിലിന്റെ ശൈലി അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.പക്ഷെ സുനില് കൂടി അതിനെക്കുറിച്ചെഴുതാതിരുന്നത് നന്നായി.അയാളേക്കാള്‍ രണ്ടു മുഴം നീട്ടിയെറിഞ്ഞ താങ്കള്‍ "നിങ്ങള്‍ ചെയ്തില്ലെങ്കിലും ഞാന്‍ ചെയ്തെടെ" എന്ന് കൂടി ചിന്തിപ്പിക്കുന്നു...നന്നായി അഭിനന്ദനങ്ങള്‍..

ഇനി പ്രായ ഭേദമെന്യേ എല്ലാവര്ക്കും താത്പര്യമുള്ള " കേസുകെട്ടിലേക്ക് " വരാം...ചിഹ്നത്തിലുള്ള ഒരു ചിന്ന വ്യത്യാസം മാത്രം കൊണ്ട് 'ബന്യാമിനെക്കാള്‍ വാര്‍ത്താ പ്രാധാന്യം കാവ്യക്കാണല്ലോ' എന്നത് ശരിയായില്ല.."ശരാശരി മലയാളി ഇഷ്ട്ടപ്പെടുന്നൊരു ശരീരഭാഷ കാവ്യക്കുണ്ട്" സത്യമാണ് ( കുറുക്കന്‍ കുവൈറ്റില്‍ പോയാലും കണ്ണ് കോഴിക്കൂട്ടിലാണല്ലോ..!! ) അത് കൊണ്ട് കാവ്യ എന്ത് പോക്രിത്തരം ചെയ്താലും മിണ്ടാതെ നില്‍ക്കാന്‍ ആവില്ലെന്ന് ഒന്ന് രണ്ടു ചെറുപ്പക്കാര്‍ തെളിയിച്ചു ..'ഒരുത്തന്‍' എന്താണ് ജനാധിപത്യമെന്നു കാവ്യക്ക് കാണിച്ചു കൊടുത്തു ..മറ്റൊരുത്തന്‍ എന്താണ് പുരുഷാധിപത്യമെന്നും...ജാതി പറഞ്ഞ് ആക്ഷേപിച്ച്ചെന്നും, ആഹാരം കഴിക്കാന്‍ വേറെ പാത്രം കൊടുത്തെന്നും , കുവൈറ്റില്‍ വച്ച് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നും " മലയാളി ഇഷ്ടപ്പെടുന്ന ശരീരഭാഷയുള്ള " ഈ ഗദ്ദാമ പറഞ്ഞപ്പോള്‍ ഭൂരിപക്ഷം പേരും വിശ്വസിച്ചു..അയ്യോ കഷ്ടം എന്ന് പലരും മൂക്കത്ത് വിരല്‍ വച്ചു, മറ്റു ചിലര്‍ ആറ്റുകാല്‍ അമ്പലത്തില്‍ പൊങ്കാലയിട്ടു ,ഇനി കുറെ പേരാകട്ടെ മാധ്യമങ്ങളിലൂടെ നല്ല 'പണിയും' പണിഞ്ഞു ...എന്നാല്‍ അവസാനം ഈ ആരോപണങ്ങളെല്ലാം വക്കീല് മാമന്‍ പറഞ്ഞ് തന്ന ബുദ്ധി ആണെന്ന് അവാര്‍ഡ് നടി തന്നെ പറഞ്ഞു...പണ്ട് മൂക്കത്ത് വിരല്‍ വച്ചവരും പൊങ്കാലയിട്ടവരുമൊക്കെ ഒരു പോലെ ചോദിച്ചു "എന്നാലും ഇമ്മാതിരി നുണകള്‍ ഈ നൂറ്റാണ്ടിലാരെങ്കിലും വിശ്വസിക്കുമോ ..കഷ്ടമായി പോയി ....ഹാ അടുത്ത തവണ ആ ചെക്കന് വേണ്ടി ഒരു പൊങ്കാലയിട്ടെക്കാം" എന്ന് ...മാധ്യമങ്ങളിലൂടെ ഈ നുണകള്‍ പ്രച്ചരിപ്പിച്ചവര്‍ "ഞാന്‍ വെറും ഇന്നസെന്റ് ആണേ ..അമ്മയാണെ സത്യം" എന്നും യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു ..

എന്തായാലും നാറി..എന്നാ പിന്നെ പരമ നാറി ആയേക്കാം എന്നരീതിയില്‍ വീണ്ടും ഈ "നിഷ്കളങ്ക" മാമന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ഒരു പണി കൂടി കൊടുത്തു..കാവ്യ-നിഷാല്‍ വിവാഹ ബന്ധം വേര്‍പെടുത്തി ,ഉഭയകക്ഷി സമ്മത പ്രകാരം നിഷാലിനെതിരെയുള്ള കേസുകള്‍ കാവ്യ പിന്‍വലിച്ചു ..കാവ്യയില്‍ നിന്നും വാങ്ങിയ അഞ്ഞൂറ്റി അമ്പതു പവനും തൊണ്ണൂറ്റി അഞ്ചു ലക്ഷവും നിഷാല്‍ തിരികെ കൊടുത്തു...( ശിവ ശിവ..ഈ പൈസ ചെക്കന് എപ്പോ കൊടുത്തു..അത് ചെക്കന്‍ എപ്പോ തിരിച്ചു കൊടുത്തു എന്നൊക്കെ ചോദിച്ചാല്‍ സകല മാമന്‍മാര്‍ക്കും വീണ്ടും ഉത്തരം മുട്ടും )

ഈ വാര്‍ത്ത വായിച്ച നിഷാല്‍ പറഞ്ഞത് ഇത്ര മാത്രം " ആ പൈസ ഉണ്ടായിരുന്നെങ്കില്‍ അണ്ണാ സത്യമായിട്ടും ഞാന്‍ കാവ്യ-ദിലീപ് ജോഡിയെ വച്ചു ഒരു പടം പിടിച്ചേനെ ..അണ്ണാന്‍ ചപ്പിയതും വാവല്‍ നക്കിയതും റീ ലോഡെട് .."

Posted by വിനോദയാത്ര to പ്രദക്ഷിണം at May 31, 2011 1:49 PM

19. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "സി .പി അഥവാ ചെറ്റപ്പെറുക്കി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@@നികു: ജോണ്‍ അബ്രഹാമിന്റെ ചരമ ദിനവും ഇന്നാണ്..ആ തെമ്മാടിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം പാബ്ലോ നെരൂദയുടെ ഈ വരികള്‍ അദ്ദേഹത്തിന്‍റെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുന്നു ---------------------------------------

I do not know, I am ignorant, I hardly see

but it seems to me that its song has the colour of wet violets,

violets well used to the earth,
...
since the face of death is green,

and the gaze of death green

with the etched moisture of a violet's leaf

and its grave colour of exasperated winter.

But death goes about the earth also, riding a broom

lapping the ground in search of the dead -

death is in the broom,

it is the tongue of death looking for the dead,

the needle of death looking for the thread.

"Death Alone" - By :Pablo Neruda in 1940

രമേശ്‌ അരൂര്‍ , മരുഭൂമികളിലൂടെ... ലേക്ക് Wednesday, 01 June, 2011 ന് പോസ്റ്റ് ചെയ്തത്

20. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "പുത്രത്വത്തിന്റെ നിറഭേദം":

വായിച്ച് അഭിനന്ദനവും അഭിപ്രായവും പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to ആല്‍ത്തറ at May 31, 2011 5:28 PM

21. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "സി .പി അഥവാ ചെറ്റപ്പെറുക്കി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@@കുഞ്ഞൂസ് (Kunjuss) .
നന്ദി
@@അനില്‍കുമാര്‍ . സി.പി :മറ്റൊരു സി.പി :)
@@കൊച്ചു കൊച്ചീച്ചി
നന്ദി ..
@@Ashraf Ambalathu
അര്‍ഹിക്കുന്ന അംഗീകാരം കേരള ജനത കൊടുത്തില്ല എന്ന് തന്നെയാണ് എന്റെയും അഭിപ്രായം

@@ശ്രീനാഥന്‍

നന്ദി മാഷേ

രമേശ്‌ അരൂര്‍ , മരുഭൂമികളിലൂടെ... ലേക്ക് Wednesday, 01 June, 2011 ന് പോസ്റ്റ് ചെയ്തത്

Reply via email to