1. ഒരു യാത്രികന്‍ has left a new comment on your post "പിണക്കം തീര്‍ത്ത 'പുട്ട്'":

നന്നായി.....സസ്നേഹം



Posted by ഒരു യാത്രികന്‍ to ജെനിതകവിശേഷങ്ങള്‍... at June 5, 2011 11:04 AM

2. appooppanthadilkal has left a new comment on your post "സഹജീവനം അതിജീവനം":

NOSTALGEAYALLA, ORILAYODENKILUM VARTHAMANAM PARAYANULLA MANASUM SAMAYAVUMANU NAMUKKAVASYAM...........



Posted by appooppanthadilkal to സര്‍പ്പഗന്ധി at June 5, 2011 9:56 AM

3. ഷെബു നിങ്ങളുടെ പോസ്റ്റ് "മൗലാനാ മൗദൂദിക്ക് ഇബ്‌നുബാസിന്റെ കത്ത്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അടുത്ത പോസ്റ്റ് കൂടി വായിച്ച് കമന്റാം..



ഷെബു , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, ജൂണ്‍ 6 12:23 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. ഷാ നിങ്ങളുടെ പോസ്റ്റ് "ജനറല്‍ സീറ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Radhakrishnan,
Thanks for your comment

@mayflowers,
ഇരു കൂട്ടരും മാന്യരാണെങ്കില്‍ ഒന്നിച്ചിരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് എന്റെ പക്ഷം. നിര്‍ബന്ധപൂര്‍വ്വം ഇരിക്കേണ്ടതുമില്ല. എല്ലാം സാഹചര്യങ്ങള്‍ക്കനുസരിച്ച്...

@ഒരു യാത്രികന്‍ ,
തുറന്ന അഭിപ്രായത്തിന് നന്ദി.

@പട്ടേപ്പാടം റാംജി,
അതെ, വെറുതെ തന്നെ.. വീണ്ടും കണ്ടതില്‍ സന്തോഷം

@ajith,
കുറഞ്ഞു കുറഞ്ഞു ഇല്ലാതായാല്‍ അത്രയും നല്ലത്



ഷാ , ചിന്തകള്‍ ലേക്ക് 2011, ജൂണ്‍ 5, ഞായറാഴ്ച 11:34:00 വൈകുന്നേരം GMT+05:30 ന് പോസ്റ്റ് ചെയ്തത്

5. ആളവന്‍താന്‍ has left a new comment on your post "പിണക്കം തീര്‍ത്ത 'പുട്ട്'":

ഹാസ്യം നന്നായി വഴങ്ങുന്നു. പോരട്ടെ ഇങ്ങട്‌....



Posted by ആളവന്‍താന്‍ to ജെനിതകവിശേഷങ്ങള്‍... at June 5, 2011 11:20 AM

6. കാണാപ്പുറം നകുലന്‍ has left a new comment on your post "മാതൃഭൂമിയിലെ “ഹിന്ദു അജണ്ട”!":

അതെ. എന്നിരുന്നാലും, വായനക്കാർ സ്വന്തമായി ‘ചിന്ത’ ഇല്ലാത്തവരല്ല എന്ന്‌ അവരെയൊന്ന്‌ ഓർമ്മിപ്പിക്കാൻ ഇത്തരം ചെറുകുറിപ്പുകൾ സഹായിച്ചെങ്കിലോ?



Posted by കാണാപ്പുറം നകുലന്‍ to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at June 6, 2011 1:10 AM

7. ഹൈന has left a new comment on your post "ജൂൺ 5":

5/6



Posted by ഹൈന to നിശബ്ദം at June 5, 2011 10:19 AM

8. ishaqh ഇസ്‌ഹാക് has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം -പത്ത്!":

വാഴക്കോടന്റെ താരത്തരങ്ങളും കാത്ത്.....



Posted by ishaqh ഇസ്‌ഹാക് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 6, 2011 12:04 AM

9. AloneInACrowd has left a new comment on your post "പൂച്ച നടത്തം":

നന്നായിട്ടുണ്ട്....പൂച്ചക്കുട്ടിയുടെ കുറുമ്പും കിണുക്കവും എല്ലാം വരികളിലും ഉണ്ട്....



Posted by AloneInACrowd to ശമനതാളം at Sunday, June 05, 2011 11:50:00 PM

10. ഹൈന has left a new comment on your post "വിഡ്ഢികളാക്കാന്‍ എത്രയോ സുന്ദര മാര്‍ഗങ്ങള്‍ !!!":

എനിക്ക് മൂന്നു നേരം ഭക്ഷണം കഴിക്കണം,ബാക്കി എല്ലാം സമ്മതിച്ചിരിക്കുന്നു.



Posted by ഹൈന to തോന്ന്യാശ്രമം at Sunday, June 05, 2011

11. ഏറനാടന്‍ has left a new comment on your post "സഹജീവനം അതിജീവനം":

ലോക പരിസ്ഥിതി ദിനത്തിന് ഇതിലും നല്ല ലേഖനം ഇനി വേറെ ഇല്ല. നന്നായി എഴുതിയിരിക്കുന്നു. ശരിക്കും ഒരു വേള വര്‍ഷങ്ങള്‍ക്കപ്പുറം വരെ നാട്ടിന്‍പുറങ്ങളില്‍ കൂടെ പോയി വന്നു.



Posted by ഏറനാടന്‍ to സര്‍പ്പഗന്ധി at June 5, 2011 11:22 AM

12. വീ കെ നിങ്ങളുടെ പോസ്റ്റ് "ഹൈജാക്ക് ചെയ്യപ്പെടുന്ന പശു സംരക്ഷണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പണ്ട് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഒരു പശു. അന്നൊക്കെ ശുദ്ധമായ പാലും, തൈരും മോരും വെണ്ണയുമൊക്കെ കഴിച്ചാണ് ഞങ്ങൾ വളർന്നത്.
ഇന്നു പക്ഷെ, അത്തരമൊരു സാഹചര്യമല്ല ഉള്ളത്. കൃഷിയിടങ്ങൾ ഇല്ലാതായത് ഒരു പ്രധാന കാരണം. അണുകുടുംബവ്യവസ്ഥിതിയിൽ നോക്കാൻ ആളീല്ലാത്തത് മറ്റൊരു കാരണം.

മാർക്കറ്റിൽ കിട്ടുന്ന ‘100% ശുദ്ധമായപാലും 100% ശുദ്ധമായ മോരും , പശുവിൽ നിന്നും നേരിട്ടു ശേഖരിച്ച 100% ശുദ്ധമായ തൈരും മറ്റും വാങ്ങിക്കഴിക്കുമ്പോൾ, എന്താണ് 100% ശുദ്ധമായതിന്റെ സ്വാദെന്നു പോലും തിരിച്ചറിയാത്ത വണ്ണം നമ്മളും മാറിപ്പോയിരിക്കുന്നു..

എല്ലാം ഒരു വിശ്വാസം....!
വിശ്വാസം അതല്ലെ എല്ലാം...!!



വീ കെ , പതിവുകാഴ്ചകള്‍ ലേക്ക് 2011, ജൂണ്‍ 6 12:05 രാവിലെ ന് പോസ്റ്റ് ചെയ്തത്

13. വീ കെ has left a new comment on your post "പിണക്കം തീര്‍ത്ത 'പുട്ട്'":

വറുത്തരച്ചുവച്ച ആ കടലക്കറിയുടെ മണം... ങൂം...!



Posted by വീ കെ to ജെനിതകവിശേഷങ്ങള്‍... at June 5, 2011 12:04 PM

14. ചാണ്ടിച്ചായന്‍ has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം -പത്ത്!":

എനിക്കും സിനിമയില്‍ അഭിനയിക്കണമെന്നാഗ്രഹമുണ്ട് :-) എന്താ ഒരു വഴി വാഴക്കോടാ???



Posted by ചാണ്ടിച്ചായന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 5, 2011 11:11 PM

15. വീ കെ has left a new comment on your post "രാജകീയം അഥവാ റോയൽ ... ! Rajakeeyam athhava Royal ....":

ബിലാത്തിച്ചേട്ടാ... ക്ലൈമാക്സ് കലക്കീട്ടോ...!! പക്ഷേ, ഞാനത് വിശ്വസിക്കില്ലാട്ടോ...
ശുദ്ധ നുണയാ... അല്ലേ..?



Posted by വീ കെ to ബിലാത്തിപട്ടണം BILATTHIPATTANAM at 5 June 2011 13:32

16. KAZHCHA has left a new comment on your post "സഹജീവനം അതിജീവനം":

വിജ്ഞനപ്രദം...ഒരു സംശയം..സസ്യങ്ങളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന സൈറ്റ് ഏതാണ്?



Posted by KAZHCHA to സര്‍പ്പഗന്ധി at June 5, 2011 11:19 AM

17. ഹൈന has left a new comment on your post "മരമണ്ടന്‍!":

എന്നിട്ട് മരം നട്ടോ?



Posted by ഹൈന to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, June 06, 2011 12:28:00 AM

18. paarppidam has left a new comment on your post "ബാബാ...ബ്ലാക്ക്ഷീപ്":

സുജിത്തേട്ടോ ഒരു കുഞ്ഞു പരസ്യം ഇവിടെ ഇടുന്നുണ്ടേ!!

http://www.anakkaryam.com/
ആനക്കഥകളും കാര്യങ്ങളും അറിയുവാനും പങ്കുവെക്കുവാന്‍ ഒരിടം



Posted by paarppidam to വര@തല=തലവര at June 6, 2011 1:32 AM

19. ജനശക്തി has left a new comment on your post "അഴിമതി തടയാന്‍ മാന്ത്രികവിദ്യയില്ല":

രാഷ്ട്രീയമായ ഇടപെടല്‍ മാത്രമാണ് മുന്നിലുള്ള പോംവഴി. അതല്ലാതെയുള്ള ദിവ്യത്വ പ്രകടനങ്ങള്‍ പാതിരാവിലെ അസംബന്ധനാടകമായി അവസാനിക്കുകയേ ഉള്ളൂ-ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കണ്ടതുപോലെ.



Posted by ജനശക്തി to ജാഗ്രത at June 6, 2011 12:16 AM

20. ശതമന്യു has left a new comment on your post "അഴിമതിവിരുദ്ധ ദിവ്യാത്ഭുതം":

പാതിരാവില്‍ രാംലീല മൈതാനിയില്‍ കയറി നാടകമാടാന്‍ ഡല്‍ഹിയിലെ പൊലീസ് കുഞ്ഞുങ്ങളെ വിട്ടത് കോണ്‍ഗ്രസിന്റെ മിടുക്കോ രാംദേവ് ബാബയുടെ മിടുക്കില്ലായ്മയോ എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ട കാര്യമല്ല. രണ്ടായാലും ബാബാ രാംദേവ് കടപൂട്ടി. ഇനി കച്ചവടം ആര്‍എസ്എസിന്റെ ഫ്രാഞ്ചൈസി വഴിയാണത്രെ. എയര്‍ കൂളറിന്റെയും ഫാനിന്റെയുംകീഴില്‍ പത്തുപന്ത്രണ്ട് മണിക്കൂര്‍ ഉണ്ണാവ്രതമിരുന്നപ്പോള്‍ത്തന്നെ സ്വാമിക്ക് മതിയായി. സ്റ്റേജില്‍നിന്ന് എടുത്തുചാടിയത് ശിഷ്യരത്നങ്ങളുടെ തിരുദേഹങ്ങള്‍ക്കുമുകളിലാണ്. യോഗാഭ്യാസം കുലത്തൊഴിലായതുകൊണ്ട് അപായമുണ്ടായില്ല. പണ്ടൊരു സോഷ്യലിസ്റ്റ് സമരനായകന്‍ ടിയര്‍ഗ്യാസ് പൊട്ടിയപ്പോള്‍ വിളിച്ച മുദ്രാവാക്യം "കണ്ണെരിയുന്നു സഖാക്കളെ, സമരം നാളെ" എന്നായിരുന്നു.



Posted by ശതമന്യു to ഉള്ളത് പറഞ്ഞാല്‍ at June 5, 2011 11:51 AM

21. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ആത്മീയത, പരിവേഷം, പിത്തലാട്ടം..":

അതുകൊണ്ട് , പ്രിയപ്പെട്ടവരേ, ഞാനീ കാര്യം ഒന്നു വ്യക്തമാക്കിക്കൊള്ളട്ടെ. ഞാനിവിടെ വന്നിരിക്കുന്നത്, ഇന്ന് ലോകത്ത് വലിയ സൂപ്പർ മാർക്കറ്റ് തന്നെയുള്ള ഈ ആത്മീയതയെക്കുറിച്ച് സംസാരിക്കുവാനാണ്. ആയുധം, മയക്കുമരുന്ന്, ആത്മീയത- ഇതു മൂന്നുമാണ് ഇന്ന് ലോകത്തിലെ വൻബിസിനസ്സുകൾ. ആയുധ- മയക്കുമരുന്നു വ്യാപാരങ്ങളിൽ നിങ്ങള്‍ക്കെന്തെങ്കിലുമൊക്കെ ചെയ്യേണ്ടതുണ്ട്, എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടതുണ്ട്. ആത്മീയതാ ബിസിനസ്സിൽ നിങ്ങളൊന്നും കൊടുക്കേണ്ടതില്ല, അതാണതിന്റെ വ്യത്യാസം.

ആത്മീയതയുടെ ഈ സൂപ്പർമാർക്കറ്റിൽ, നിങ്ങൾക്ക് തല്‍ക്ഷണ നിർവാണമോ (instant Nirvana) , മെയിലിലൂടെയുള്ള മോക്ഷമോ, ആത്മസാക്ഷാത്‌കാരത്തിനുള്ള ക്രാഷ് കോഴ്‌സോ, ലഘുവായ നാലു പാഠങ്ങളിലൂടെ പ്രപഞ്ചാവബോധമോ (cosmic consciousness) ഒക്കെ ലഭിക്കുന്നതാണ്. ഈ സൂപ്പർ മാർക്കറ്റിന് ലോക വ്യാപകമായി ശൃംഖലകളുണ്ട്. അവിടെ നിന്നാണ് അശാന്തരായ കുലീനർ (restless elite) ആത്മീയ ഫാസ്റ്റ് ഫുഡുകൾ വാങ്ങിക്കഴിക്കുന്നത്. ഞാൻ സംസാരിക്കുന്നത് ഇത്തരം ആത്മീയതയെക്കുറിച്ചാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 5, 2011 11:49 PM

22. അജ്ഞാതന്‍ has left a new comment on your post "ശുണ്ഠിക്കിളികള്‍ അഥവാ....":

കുഞ്ഞൂട്ടെട്ടാ കലക്കി.....ഒയലിച്ചയില്‍ ഇതു പുതിയൊരു പേജ് ആയി കൊടുത്താല്‍ നന്നായിരിക്കും...A page dedicated 2 writings like this....



Posted by അജ്ഞാതന്‍ to ഒയലിച്ച at Sunday, June 05, 2011 10:31:00 PM

23. സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) has left a new comment on your post "ഏകബഹുവചനം":

സ്വം



Posted by സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) to ..പുകയുന്ന കൊള്ളി.. at June 5, 2011 8:32 PM

24. elayoden has left a new comment on your post "ഋതുഭേദങ്ങളില്ലാതെ....":

good to c u with different topics.......best wishes..



Posted by elayoden to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 5, 2011 10:20 AM

25. ishaqh ഇസ്‌ഹാക് has left a new comment on your post "നാളെയുടെ പെലെ..!":

അടിതെറ്റിയ പെലെപോലെ...:)
സ്ഥലകാലങ്ങളെ അനുഭവിപ്പിയ്ക്കുന്ന പടം.



Posted by ishaqh ഇസ്‌ഹാക് to ഗുൽമോഹർ at June 5, 2011 11:39 PM

26. ബിജുകുമാര്‍ alakode has left a new comment on your post "കറുത്ത ശരികള്‍":

ഈ കഥ വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്റെ നന്ദി. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സ്വീകരിയ്ക്കുന്നു. കഥാകാരന്‍ തന്റെ കൃതിയെ ന്യായീകരിച്ച് സംസാരിയ്ക്കുന്നത് അഭംഗിയാണ് എങ്കിലും ഒരു സംശയത്തിന് മറുപടിപറഞ്ഞുകൊള്ളട്ടെ...
@ celina: ഇവിടെ കഥപറയുന്ന ആള്‍ (ബിജുകുമാറല്ല) സാധാരണ നമ്മുടെ ചുറ്റിലും കാണുന്ന ശരാശരിക്കാരനാണ്. പെട്ടെന്ന് ധാര്‍മ്മികരോഷം കൊള്ളുകയും എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ പിന്മാറുകയും സദാചാരത്തെ പറ്റി വാതോരാതെ സംസാരിയ്ക്കുകയും അവസരം കിട്ടിയാല്‍ മുതലാക്കുകയും ചെയ്യുന്ന സാധാരണക്കാരന്‍. ഇത്തരം ആള്‍ക്കാരില്‍ ചിലര്‍ ജഡത്തിന്റെ സെക്സ് പോലും ആസ്വദിയ്ക്കുന്നവരാണ്. നൂറുകണക്കിന് ഉദാഹരണങ്ങള്‍ എനിയ്ക്കറിയാം. അത്തരമൊരുവന്‍ മരിച്ചയുവതിയുടെ നഗ്നത കണ്ടപ്പോള്‍ ഒരു നിമിഷം പതറി. ഇത് അസംഭാവ്യമാണോ എന്നത് താങ്കള്‍ അല്പം കൂടി ചുഴിഞ്ഞ് അന്വേഷിച്ചാല്‍ മനസ്സിലാകും. അപ്രിയ യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിയ്ക്കുന്നത് തെറ്റല്ല എന്നാണ് എന്റെ വിചാരം. സംശയം ഉന്നയിച്ചതിനു നന്ദി.
@ സുസ്മേഷ് ചന്ത്രോത്ത്: വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി. താങ്കളുടെ സംശയത്തിനും ഞാന്‍ മറുപടി തന്നു എന്നു വിശ്വസിയ്ക്കട്ടെ..
@ binoj joseph, Manoraj, ponmalakkaran | പൊന്മളക്കാരന്‍, ബൈജൂസ്, :വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.



Posted by ബിജുകുമാര്‍ alakode to ഋതു - കഥയുടെ വസന്തം at June 5, 2011 10:28 PM

27. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "രാജകീയം അഥവാ റോയൽ ... ! Rajakeeyam athhava Royal ....":

ശാപ്പാടിന്റെ വിശദവിവരങ്ങളെവിടെ...?



Posted by കൊട്ടോട്ടിക്കാരന്‍... to ബിലാത്തിപട്ടണം BILATTHIPATTANAM at 5 June 2011 10:10

28. Anonymous has left a new comment on your post " അത് പോയി! ":

he he :) nice
നന്നായിട്ടുണ്ട്
ആശംസകള്‍
ബൈ എം ആര്‍ കെ
സമയം കിട്ടുമ്പോള്‍ ഈ പോട്ടതരങ്ങളിലോട്ടു സ്വാഗതം ..

http://apnaapnamrk.blogspot.com



Posted by Anonymous to തണല്‍ at 5/6/11 8:05 PM

29. JIGISH has left a new comment on your post "എം എന്‍ വിജയന്‍ : ധിഷണയുടെ ചങ്കുറപ്പ്":

ബിംബസമൃദ്ധമായ ഭാഷയല്ല പണ്ഡിതലക്ഷണമെന്നും സമൂഹ ജീവിതത്തിലെ ക്രിയാത്മകമായ ഇടപെടലാണതെന്നും മാഷ് തന്റെ ജീവിതത്തിലൂടെ തെളിയിച്ചു.! ഒരിക്കലേ, ആ വാക്കുകൾ മുഖദാവിൽ ശ്രവിക്കാൻ കഴിഞ്ഞിട്ടുള്ളു. തൃപ്പൂണിത്തുറ മഹാത്മാ ഗ്രന്ഥശാലയുടെ ഒരു പരിപാടിയിൽ പ്രഭാഷണത്തിനു വന്നപ്പോൾ. ആശയങ്ങളെ അതിവിദഗ് ദ്ധമായി കോർത്തു കോർത്ത് ഒടുവിൽ സമഗ്രമായ പ്രപഞ്ചവീക്ഷണത്തിലെ ത്തിക്കുന്ന ആ മാജിക് കണ്ട്,അതിശയപ്പെട്ടു...! ആ സ്പെയ് സ് ഒഴിഞ്ഞുതന്നെ കിടക്കും, എന്നും..!



Posted by JIGISH to കാലിഡോസ്കോപ്പ് at 5 June 2011 09:59

30. shreehari has left a new comment on your post "പ്രിന്റര്‍ - കാനണ്‍ 1200":

I brought HP deskjet 1050 j410a. It is a 3 in 1 printer-scanner-copier. My problem is that the scanner do not work with ubuntu. What can i do?



Posted by shreehari to ഉബുണ്ടു പരീക്ഷണങ്ങള്‍ at June 5, 2011 10:41 PM

31. ജനശബ്ദം has left a new comment on your post "പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം":

പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ സമരശൈലിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മാറിനിന്നവര്‍പോലും പൊലീസ് നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രശ്നം വഷളാക്കുകയാണ് ചെയ്തതെന്ന അഭിപ്രായം ശക്തമായി ഉയര്‍ന്നു. പൊലീസ് നടപടി ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതാണെന്ന് അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെ പാഠം പഠിപ്പിക്കുന്നതിനായി പൗരസമൂഹം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. പൗരസമൂഹത്തിലെ മറ്റ് അംഗങ്ങളുമായി ഭാവി പരിപാടി സംബന്ധിച്ച് കൂടിയാലോചന നടത്തിവരികയാണ്. രാംദേവിന്റെ സമരത്തില്‍ അപാകതകളുണ്ടാകാം. എന്നാല്‍ , പ്രകോപനമൊന്നും ഇല്ലാതെ അര്‍ധരാത്രി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ മര്‍ദിക്കുന്നത് ജനാധിപത്യത്തെ മലീമസമാക്കുന്ന നടപടിയാണെന്നും ഹസാരെ പറഞ്ഞു. തിങ്കളാഴ്ച ചേരാനിരിക്കുന്ന ലോക്പാല്‍ ബില്‍ കരട് രൂപീകരണസമിതി യോഗത്തില്‍ പങ്കെടുക്കുന്നതാണോ അതോ ഭരണഘടനാമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതാണോ പ്രധാനമെന്ന് പൗരസമിതി അംഗങ്ങള്‍ ചിന്തിക്കണമെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. രാംലീല മൈതാനിയിലെ സംഭവം മൗലികാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ പറഞ്ഞു. യോഗാഭ്യാസം നടത്താനല്ല മൈതാനം ആവശ്യപ്പെടുന്നതെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് അതിന് അനുമതി നല്‍കിയതെന്ന് ഹെഗ്ഡെ ചോദിച്ചു. പൊലീസ് നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് സാമൂഹ്യപ്രവര്‍ത്തക മേധ പട്കര്‍ പറഞ്ഞു. പ്രശ്നം വഷളാക്കിയതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. അഴിമതിവിരുദ്ധ സമരങ്ങളില്‍ രാഷ്ട്രീയ പാര്‍ടികളെയും പാര്‍ലമെന്റിനെയും വിശ്വാസത്തിലെടുക്കാതെ അണ്ണാ ഹസാരെയും രാംദേവിനെയും പോലുള്ളവരുമായി നേരിട്ട് ഇടപെടുന്ന യുപിഎ സര്‍ക്കാര്‍ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുകയാണ്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് രാംദേവ് സമരം നടത്തുന്നതെന്ന് തുടക്കത്തില്‍ത്തന്നെ അറിയാമായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും രാജ ചോദിച്ചു. സമാധാനപരമായ ഉപവാസ സമരത്തിനു നേരെയുണ്ടായ കടന്നുകയറ്റത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ അക്രമിയായി മാറിയിരിക്കുകയാണെന്ന് സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ് പറഞ്ഞു. പൊലീസ് നടപടി നഗ്നമായ ഫാസിസമാണെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ നോക്കിനില്‍ക്കാതെ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ തയ്യാറാകണം. ജാലിയന്‍വാലാ ബാഗിനെ അനുസ്മരിപ്പിക്കുന്നതാണ് പൊലീസ് നടപടിയെന്നും അദ്വാനി പറഞ്ഞു.



Posted by ജനശബ്ദം to ജനശബ്ദം at June 5, 2011 1:35 PM

32. Anya നിങ്ങളുടെ പോസ്റ്റ് "സി .പി അഥവാ ചെറ്റപ്പെറുക്കി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

It looks like a very interesting post ;)

Have a wonderful evening my suhruthu
:))))



Anya , മരുഭൂമികളിലൂടെ... ലേക്ക് Monday, 06 June, 2011 ന് പോസ്റ്റ് ചെയ്തത്

33. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രതിവ...":

എന്തിനോടെങ്കിലും അകാരണമായ സംശയവും ഭയവും ഉണ്ടാകുന്നതിനെയാണ് ഫോബിയ എന്ന് പറയുക.കാളിദാസന്‍ എന്ന പ്രൊഫൈല്‍ നാമത്തില്‍ എഴുതുന്നയാള്‍ ബ്ലോഗിലെ ഇസ്ലമോഫോബിയ ബാധിച്ചവരുടെ പ്രതീകവും പ്രതിനിധിയുമാണ്.ഇസ്ലാമോഫോബിയ കാരണം സമാധാനം നഷ്ടപെട്ട കാളിദാസന്മാര്‍ക്ക് തീര്‍ച്ചയായും സമാധാനമായ ഇസ്ലാം ആവശ്യമുണ്ട്.ഇസ്ലാമായ സമാധാനം ലഭിക്കണമെങ്കില്‍ ഒന്നാമതായി വേണ്ടത് സമാധാനത്തോടുള്ള അഥവാ ഇസ്ലാമിനോടുള്ള വിരോധവും അകാരണമായ തെറ്റിദ്ധാരണയും സംശയവും അവരില്‍ നിന്ന് ദുരീകരിക്കുകയാണ് .പക്ഷെ സമാധാനത്തോട് അഥവാ സത്യാ ദര്‍ശനമായ ഇസ്ലാമിനോടുള്ള ഭയത്തോടപ്പം തന്നെ ഇവര്‍ക്ക്‌ സത്യാത്തോടും ഭയമുണ്ടെന്നതും ഒരു അനുഭവ യാഥാര്‍ത്യമാണ്.സ്വാഭാവികമായും ഇവര്‍ക്ക് സത്യ ദര്‍ശനത്തോടുള്ള സംശയങ്ങളോ തെറ്റിദ്ധാരണയോ ചോദിച്ചറിഞ്ഞ് അവ ക്ലിയര്‍ ചെയ്ത് സത്യം ഗ്രഹിക്കാന്‍ ഒരിക്കലും തയ്യാറാവില്ല.പിന്നെയുള്ള മാര്‍ഗം ഇവരുടെ കമെന്റുകളില്‍ നിന്ന് ഇവരുടെ സംശയങ്ങളും മറ്റും മനസ്സിലാക്കി അവ ക്ലിയര്‍ ചെയ്ത് കൊടുക്കുകയാണ്.ആ ഉദ്ദേശ്യത്തോടെ മറ്റ് ഇസ്ലാം പ്രചാരകരോടപ്പം കുറച്ച് കാലമായി ഞാനും ശ്രമിച്ചികൊണ്ടിരിക്കയായിരുന്നു.സുശീല്‍ കുമാറിന്റെ യുക്തിദര്‍ശനം എന്ന ബ്ലോഗില്‍ സംവാദത്തില്‍ സംഭവിച്ചത് എന്ന പോസ്റ്റിലും അവസാനമായി മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും 'പൂജ്യ'മിരിക്കുന്നു എന്ന പോസ്റ്റിലുമായി ആനക്കാരന്‍ കുഞ്ഞിപ്പ എന്ന പ്രൊഫൈല്‍ നാമത്തില്‍ ഞാന്‍ പ്രതികരിക്കാറുണ്ടായിരുന്നു.എന്നാല്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്ന,കഴിഞ്ഞ കുറെ കമെന്റുകള്‍ മേല്‍ പറഞ്ഞ പോസ്റ്റില്‍ വരുന്നില്ലായിരുന്നു.തീര്‍ച്ചയായും കാരണമില്ലാതൊരു കാര്യമില്ലെന്ന് ഓര്‍ക്കുമ്പോള്‍ പോസ്റ്റ്‌ ചെയ്യുന്ന കമെന്റുകള്‍ പോസ്റ്റില്‍ വരാതിരിക്കുന്നതിനും കാരണമുണ്ടാവുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്,മ്യൂട്ടെഷന് കാരണമില്ലെന്ന് പരിണാമികള്‍ പറയുമ്പോലെ ഇതിനും കാരണമില്ലെന്നും പറഞ്ഞ് ആരെങ്കിലും വരുവോ?.ഏതായാലും നാസ്ഥികനായ ബ്ലോഗ്‌ ഉടമയുടെ ബ്ലോഗിലെ പോസ്റ്റില്‍ ഇസ്ലാം പ്രചാരകനായ എന്റെ കമെന്റ് വരാതിരിക്കുന്നതിന്റെ കാരണം സാധാരണയായി സംശയിക്കപെടുന്നത് പോലെയാണെങ്കില്‍ ആ കാരണം അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല.ഞാന്‍ പറഞ്ഞ് വരുന്നത് ഈ ബ്ലോഗ്‌ തുടങ്ങാനുള്ള കാര്യകാരണങ്ങളെ കുറിച്ചാണ്.ഈ സാഹചര്യത്തിലാണ് എന്നെ ആപേക്ഷിച്ച് സീനിയര്‍ ബ്ലോഗറും ബ്ലോഗിലെ സ്ഥിരം ഇസ്ലാം പ്രചാരകനുമായ Abdul Khader EK,പ്രസ്തുത ബ്ലോഗില്‍ വരാന്‍ മടിക്കുന്ന എന്റെ കമെന്റുകള്‍ ചേര്‍ത്ത് ഒരു പോസ്റ്റാക്കാന്‍ ഉപദേശിച്ചത്.കമെന്റുകള്‍ തന്നെ പോസ്റ്റാക്കുന്ന ആ രീതി വളരെയധികം സൗകര്യപ്രദവും സാധ്യതയുള്ളതുമാണെന്ന് എനിക്കും തോന്നി.അനുഭവസ്ഥനായ അദ്ദേഹം നല്‍കിയ ഉപദേശം നല്ലൊരു ആശയമായി ഞാനും മനസ്സിലാക്കുന്നു.എനിക്കും എന്നെ പോലുള്ളവര്‍ക്കും ഈ രീതി വളരെ അനുയോജ്യമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.അങ്ങനെ സുശീല്‍ കുമാറിന്റെ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും 'പൂജ്യ'മിരിക്കുന്നു എന്ന പോസ്റ്റില്‍ ഞാന്‍ അവസാനമായി പോസ്റ്റ്‌ ചെയ്തതും,എന്നാല്‍ ആ പോസ്റ്റില്‍ വന്നിട്ടില്ലാത്തതുമായ ആറ് കമെന്റുകള്‍ ചേര്‍ത്ത് “കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രതിവിധിയും1.” എന്ന പേരില്‍ ഇങ്ങനെയൊരു പോസ്റ്റ്‌ രൂപപ്പെടുത്തി ബ്ലോഗിന്റെ ഗുരുക്കന്മാരെ ഓര്‍ത്ത്‌ കൊണ്ട് ബ്ലോഗിലേക്ക് ഞാനും പ്രവേശിക്കുന്നു.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 5 June 2011 09:59

34. mohan has left a new comment on your post "അവര്‍ പടിഞ്ഞാറോട്ട് നടക്കുകയാണ്..":

i like



Posted by mohan to ,Murali I പെയ്തൊഴിയാതെ at 5 June 2011 12:57

Reply via email to