1. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രതിവ...":

പ്രപഞ്ച സൃഷ്ടികളിലെ പരസ്പ്പര ബന്ധം പോലെ പ്രപഞ്ച നാഥന്റെ ഓരോ വചനങ്ങളും പരസ്പ്പരം ബന്ധപെട്ടാണിരിക്കുന്നത്.ജീവവായുവായ ഓക്സിജനെ കുറിച്ചറിയാത്തവരോട് ജീവജലമായ വെള്ളത്തെ കുറിച്ച് വിശദീകരിക്കാന്‍ കഴിയാത്തത് പോലെ പരസ്പ്പരം ബന്ധപെട്ടിരിക്കുന്ന വിശുദ്ധ വചനങ്ങളില്‍ ഒരു വചനം മാത്രമെടുത്ത് അതിന്റെ ആശയം വിശദീകരിക്കാന്‍ കഴിയില്ല.ഓരോ വചനത്തെയും മറ്റ് വചനങ്ങളും,വിശുദ്ധ വചനങ്ങളുടെ വ്യാഖ്യാനമായ നബി വചനങ്ങളും എങ്ങനെയാണ് വിശദീകരിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 5 June 2011 16:39

2. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവ...":

മനുഷ്യബോധത്തെ,മനുഷ്യന്റെ ധാര്‍മികബോധത്തെ അഥവാ മനുഷ്യന്റെ ലൈംഗിക സദാചാരബോധത്തെ സംരക്ഷിക്കാനെന്ന പോലെ പ്രത്യക്ഷപെട്ട എച്ച് ഐ വി വൈറസിനെ അഥവാ എയ് ഡ്സ് വൈറസിനെ ബോധവും മൂല്യബോധവുമില്ലാത്ത,എന്നല്ല യാതൊരു ബോധവും ലകഷ്യവുമില്ലാത്ത പരിണാമ കാരണമല്ല സൃഷ്ടിച്ചത്,മറിച്ച് ബുദ്ധിയും ബോധവും ഉദ്ദേശ്യവുള്ള മനുഷ്യന്റെ ധാര്‍മ്മിക-ലൈംഗിക സദാചാര മൂല്യങ്ങളില്‍ താല്പര്യമുള്ള അതിന് വേണ്ടി മനുഷ്യനെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന അല്ലാഹുവാണ് സൃഷ്ടിച്ചതെന്ന കാളിദാസന്മാരുടെ വാദമാണ് അംഗീകരിക്കുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞത്.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 5 June 2011 16:31

3. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവ...":

ഇസ്ലാമികദര്‍ശന പ്രകാരം ഒരേഒരു ദൈവവും ഒരേഒരു പ്രപഞ്ചവും ആ പ്രപഞ്ചത്തിന് ഒരേഒരു വ്യാഖ്യാനമേയുള്ളൂ.ആ പ്രപഞ്ചത്തിന്റെ വ്യാഖ്യാനം പൂര്‍ണ്ണമായും അന്ത്യ പ്രാവാചകന് ദിവ്യ ബോധനം മുഖേന ലഭിച്ചിട്ടുണ്ട്.പ്രപഞ്ചത്തിന് മറ്റൊരു വ്യാഖ്യാനമില്ലാത്തത് കൊണ്ട് മറ്റൊരു പ്രവാചകന്‍ ഇനിയും ലോകത്തിന് ഉണ്ടാവില്ല അഥവാ ഇസ്ലാമിക ദര്‍ശന പ്രകാരം പ്രവാചകത്വ പദവി സീല്‍ ചെയ്യപെട്ടതാണ്.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 5 June 2011 16:28

4. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവ...":

പ്രപഞ്ച നാഥന്‍ മനുഷ്യരോട് നേരിട്ട് സംസാരിക്കുകയില്ല എന്ന തത്വവും അതിന്റെ യുക്തിയും ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്ക്,പ്രപഞ്ച നാഥന്‍ മാലാഖമാര്‍ മുഖേന ബോധനം നല്‍കിയ പ്രവാചകന്മാരുടെ ചര്യകള്‍ പിന്‍പറ്റാന്‍ പ്രയാസമുണ്ടാവില്ല.പ്രവാചക ശ്രേഷ്ടന്‍ മുഹമ്മദ്‌ നബി(സ.അ) വാക്കുകളും പ്രവര്‍ത്തികളും പ്രപഞ്ച തത്വങ്ങളുടെ ലളിതമായ ആവിഷ്കാരമായിരുന്നു.നിരക്ഷരരായ ജനങ്ങള്‍ക്ക്‌ തത്വശാസ്ത്രം പഠിപ്പിക്കാന്‍ വന്ന നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ.അ) ജീവിക്കുന്ന തത്വശാസ്ത്രം തന്നെയായിരുന്നു.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 5 June 2011 16:36

5. ശ്രീനാഥന്‍ has left a new comment on your post "സഹജീവനം അതിജീവനം":

വളരെ നല്ലൊരു ലേഖനം. എന്റെ വീടിരിക്കുന്ന ആറു സെന്റിൽ ആവശ്യത്തിന് പാമ്പുണ്ട്!



Posted by ശ്രീനാഥന്‍ to സര്‍പ്പഗന്ധി at June 5, 2011 4:33 PM

6. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "മനസ്സമാധാനം(മിനിക്കഥ)":

പെണ്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനം രണ്ടു വ്യത്യസ്ത വീക്ഷണങ്ങളില്‍ നിന്ന് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദങ്ങള്‍!!



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to ...കഥ കഥ കസ്തൂരി... at June 6, 2011 4:22 AM

7. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവ...":

കമ്പൂട്ടറിന് യന്ത്ര ഭാഷ എന്നൊരു ഹൈലെവെല്‍ ഭാഷയുള്ളത് പോലെ ആദമിന്റെ സന്തതികള്‍ക്കും ഒരു ഹൈലെവെല്‍ ഭാഷയുണ്ട്,അതിനെയാണ് ഞാന്‍ പ്രാപഞ്ചിക ഭാഷയെന്ന് പറയുന്നത്.ആ ഭാഷയുടെ ലിപിയെന്ന് പറയുന്നത് പ്രപഞ്ചത്തിലെ മൂര്‍ത്ത വസ്തുക്കളാണ്‌.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 5 June 2011 16:30

8. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവ...":

തീര്‍ച്ചയായും ബുദ്ധിയും,ബോധവും,ഉദ്ദേശ്യവുമില്ലാതെ യാദൃശ്യശ്ചികമായി…പരിണാമത്തിലൂടെ എച്ച് ഐ വി വൈറസ്‌ എന്നൊരു സൃഷ്ടിയുണ്ടാവില്ലെന്ന് പരിണാമികള്‍ക്ക് ഇപ്പോഴെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നത് നല്ലൊരു ലക്ഷണമാണ്‌.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 5 June 2011 16:27

9. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രതിവ...":

എന്തിനോടെങ്കിലും അകാരണമായ സംശയവും ഭയവും ഉണ്ടാകുന്നതിനെയാണ് ഫോബിയ എന്ന് പറയുക.കാളിദാസന്‍ എന്ന പ്രൊഫൈല്‍ നാമത്തില്‍ എഴുതുന്നയാള്‍ ബ്ലോഗിലെ ഇസ്ലമോഫോബിയ ബാധിച്ചവരുടെ പ്രതീകവും പ്രതിനിധിയുമാണ്.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 5 June 2011 16:32

10. ഫസലുൽ Fotoshopi has left a new comment on your post "ഡെസ്ക്ക്ടോപ്പ് വാൾപേപ്പർ ഉണ്ടാക്കാം":

@കള്ളൻ പവിത്രാ, തീർചയായും ഇനി ശ്രദ്ധിക്കാം. എല്ലാവർക്കും നന്ദി. വീൻടും വരിക.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at June 6, 2011 2:41 AM

11. ഷമീര്‍ തളിക്കുളം has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം -പത്ത്!":

ഇതും കലക്കി, ഇനി അടുത്ത പോഴത്തരങ്ങല്‍ക്കായി കാത്തിരിക്കുന്നു.



Posted by ഷമീര്‍ തളിക്കുളം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 6, 2011 1:25 AM

12. Jijo Kurian has left a new comment on your post "ആത്മീയത, പരിവേഷം, പിത്തലാട്ടം..":

Really thought provoking!!!
Translation is excellent!!!



Posted by Jijo Kurian to വര്‍ക്കേഴ്സ് ഫോറം at June 6, 2011 2:55 AM

13. ജനശബ്ദം has left a new comment on your post "പൊലീസ് നടപടി അപലപനീയം: സിപിഐ എം":

പൊലീസ് നടപടി അപലപനീയം: സിപിഐ എം


ന്യൂഡല്‍ഹി: രാംദേവിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് അര്‍ധരാത്രി നടന്ന പൊലീസ് നടപടിയെ സിപിഐ എം അപലപിച്ചു. പൊലീസ് നടപടി ദീര്‍ഘവീക്ഷണമില്ലാത്തതാണ്. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരവുമാണ്. ക്രമസമാധാന പ്രശ്നം ഉണ്ടാകാത്ത സാഹചര്യത്തില്‍ നടന്ന പൊലീസ് നടപടി അനാവശ്യമാണെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ , രാംദേവും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നിലപാടുകള്‍ കള്ളപ്പണമെന്ന ഗുരുതര വിഷയത്തെ ലഘൂകരിക്കുകയും പരിഹാസ്യമാക്കുകയുംചെയ്തു. രാംദേവ് ആവശ്യമുയര്‍ത്തിയ രീതിയും സര്‍ക്കാരുമായുള്ള ഇടപെടലുകളും സര്‍ക്കാരില്‍നിന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാമെന്ന രഹസ്യധാരണയും അത് ലംഘിച്ച് സമരം നീട്ടിയതും മറ്റും ഇതാണ് കാണിക്കുന്നത്. സര്‍ക്കാരും രാംദേവും പിന്നാമ്പുറത്തു വച്ചുണ്ടാക്കിയ ഒത്തുതീര്‍പ്പ് പൊളിഞ്ഞു. അതോടൊപ്പം സര്‍ക്കാരിന്റെയും രാംദേവിന്റെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടു. സത്യഗ്രഹപ്പന്തലില്‍ വര്‍ഗീയ ശക്തികളുടെ സാന്നിധ്യം രാംദേവിന്റെ ആശയപരമായ പക്ഷപാതിത്വം വ്യക്തമാക്കി. കള്ളപ്പണം ഇല്ലാതാക്കേണ്ടതും ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരേണ്ടതും ഗൗരവമുള്ള വിഷയമാണ്. അതില്‍ പൊതുജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണ്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന്് സുപ്രീംകോടതിതന്നെ വിമര്‍ശിച്ചതാണ്. കോണ്‍ഗ്രസ് പാര്‍ടിക്കും യുപിഎ സര്‍ക്കാരിനും കള്ളപ്പണപ്രശ്നം പരിഹരിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ഇത് വ്യക്തമാക്കുന്നു. കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുകയും കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്യണമെന്നും പിബി ആവശ്യപ്പെട്ടു.



Posted by ജനശബ്ദം to ജനശബ്ദം at June 5, 2011 1:46 PM

14. ashraf has left a new comment on your post "ഇലഞ്ഞിപ്പൂക്കള്‍ പറയുന്നത്":

ഓര്‍മ്മകള്‍ മരിക്കുന്നില്ല മഴയും മഴക്കാലവും ഓര്‍മകളെ
കുളിരണിയിക്കുന്നു ഈ വേനല്‍ ചൂടിലും ഇതിലൂടെ
കുറച്ചു മഴ നനയട്ടെ



Posted by ashraf to സെന്‍റര്‍കോര്‍ട്ട് at June 5, 2011 2:09 PM

15. ശ്രീനാഥന്‍ has left a new comment on your post "ഒരു കുളിരായ് നനവ്":

മനോഹരം,ചേമ്പിലയിലെ വെള്ളത്തുള്ളിയല്ലേ ഇത്?



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at June 06, 2011 4:48 AM

16. പാവപ്പെട്ടവന്‍ has left a new comment on your post "പിണക്കം തീര്‍ത്ത 'പുട്ട്'":

എ. കെ. ആന്റണിയെപ്പോലെ പ്രതികരിക്കാതിരിക്കുന്ന ithu kalakki



Posted by പാവപ്പെട്ടവന്‍ to ജെനിതകവിശേഷങ്ങള്‍... at June 5, 2011 2:25 PM

17. ശ്രീനാഥന്‍ has left a new comment on your post "മരമണ്ടന്‍!":

നന്നായി മാഷേ, കുട്ടികളുടെ മരത്തലയിൽ ഒന്നും കയറുന്നില്ലെന്ന് മാഷന്മാർക്ക് പണ്ടേ പരാതിയാണല്ലോ!



Posted by ശ്രീനാഥന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, June 06, 2011 5:06:00 AM

18. ശ്രീനാഥന്‍ has left a new comment on your post "നാളെയുടെ പെലെ..!":

എന്നാ സിസർക്കട്ടാ!



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at June 6, 2011 4:50 AM

19. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രതിവ...":

ഇസ്ലാമിന്റെ പ്രചാരകരെ അവരുടെ കമെന്റുകളിലെ വാക്കുകള്‍ വളച്ചൊടിച്ച് ഇസ്ലാമിന്റെ വിമര്‍ശകരാണെന്ന്
തോന്നത്തക്കരീതിയിലും താന്‍ അതിന്റെ സംരക്ഷകനാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലുമുള്ള കാളിദാസ വചനങ്ങള്‍ കാണുമ്പോള്‍ കാളിദാസ പുരാണമറിയുന്ന പഴയ വായനക്കാര്‍ക്ക്‌ കാര്യമറിയുമെങ്കിലും പുതുവായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് കാളിദാസന്മാര്‍ കരുതുന്നു.അങ്ങനെ ആ തെറ്റിദ്ധാരണയോടെ പുതു വായനക്കാര്‍ ചര്‍ച്ചയില്‍ ഇടപെട്ട് ചര്‍ച്ചയെ ഇസ്ലാമിക കുടുംബത്തിലെ കൊച്ചു കൊച്ചു കുടുംബ വഴക്കുകളിലേക്ക് വഴിതിരിച്ചു വിടാന്‍ കഴിയുമെന്നും കാളിദാസന്മാര്‍ ദിവാസ്വപ്നം കാണുന്നു.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 5 June 2011 16:42

20. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "വേലിയിൽ വിളയാടും പാമ്പ്":

മിനി ടീച്ചര്‍, കലക്കി. ഈ കാലത്ത് ആ പാവം ടീച്ചറമ്മ അല്ലാതെ വേറെയാരേലും ഈ പണി ചെയ്യുമോ? നന്നായിട്ടുണ്ട്. പക്ഷേ,ഇത് മിനി നര്‍മ്മത്തില്‍ പെടുത്തുന്നതായിരുന്നു നല്ലത്.



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to മിനി കഥകള്‍ at June 6, 2011 5:28 AM

Reply via email to