1. ജിനേഷ് has left a new comment on your post "തോരാ മഴയത്ത് ഒരു കുട്ടി...":

Good one.....
അനുഭവം?????????



Posted by ജിനേഷ് to കുമാര സംഭവങ്ങള്‍ at June 6, 2011 8:59 AM

2. dr.antony has left a new comment on your post "A Beautiful Quote":

Happy hunting,Tomz.
Life is a never ending hunt.



Posted by dr.antony to Vanity Moments at June 5, 2011 8:18 PM

3. AFRICAN MALLU has left a new comment on your post "ഋതുഭേദങ്ങളില്ലാതെ....":

:-)...seasons change do we



Posted by AFRICAN MALLU to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 5, 2011 12:35 PM

4. ഒരു യാത്രികന്‍ has left a new comment on your post "വ്യാഴത്തില്‍ എന്റെ ഭാരം 180 കിലോ!!":

നല്ല കുറിപ്പ്. വിജ്ഞാനപ്രദം.......സസ്നേഹം



Posted by ഒരു യാത്രികന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 10:07 AM

5. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "Touch Me With Your Silences":

Touch me with your silences



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at June 6, 2011 9:22 AM

6. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "‘ പെണ്ണൊരുമ്പെട്ടാൽ....’":

ഇതു കൊള്ളാമല്ലോ...



Posted by കുസുമം ആര്‍ പുന്നപ്ര to വി.എ || VA at June 5, 2011 9:38 PM

7. ജനശക്തി has left a new comment on your post "ബ്രഹ്മപുരം പ്ലാന്റ് വളപ്പിലൂടെ ഗെയില്‍ പൈപ്പ്":

നഗരസഭയുടെ അനുമതിയില്ലാതെ ബ്രഹ്മപുരം പ്ലാന്റ് വളപ്പിലൂടെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ (ഗെയില്‍) പൈപ്പിടാന്‍ അനുമതി നല്‍കിയതിലൂടെ നഗരസഭയ്ക്ക് നഷ്ടമാകുന്നത് കോടികള്‍ . പൈപ്പിടുന്ന പ്ലാന്റ്വളപ്പില്‍ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന നിബന്ധന നഗരസഭയുടെ ഭാവിപദ്ധതികള്‍ തകിടംമറിക്കും. വിവാദ അനുമതിമൂലം പ്ലാന്റിനുണ്ടായേക്കാനിടയുള്ള ദോഷങ്ങള്‍ വിലയിരുത്താന്‍ നഗരസഭാ പ്രതിപക്ഷനേതാവ് കെ ജെ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച പ്ലാന്റ് പ്രദേശം സന്ദര്‍ശിക്കും.



Posted by ജനശക്തി to ജാഗ്രത at June 6, 2011 8:23 AM

8. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "എന്താ ജാതി?":

പുറമേ മാന്യത നടിക്കുന്ന ഒരു കപട സമൂഹമായി ഇന്ത്യക്കാര്‍ മാറിക്കഴിഞ്ഞുവെന്ന് തോന്നുന്നു. എന്തെല്ലാം മാന്യതകളുടെ തേപ്പാണോ വെളിയില്‍ ഉള്ളത്. അതിന്റെയൊന്നും പൊടിപോലും ഉള്ളിലില്ലാത്ത ഒരു സമൂഹം. ഇതാണ് ഇന്നത്തെ ഇന്ത്യന്‍ ജനത. ഇന്ത്യ ഒരു 'നാഷന്‍' (ദേശീയജനത) ആയിട്ടില്ലെന്ന് പലരും പരിദേവനം ചെയ്യാറുണ്ട്. ജനത എന്ന നിലയ്ക്ക് ആവശ്യമായ ഏകീഭാവവും പൊതുവിലുള്ള അടയാളങ്ങളും നമ്മുടെ പുറംവേഷത്തില്‍ വേണ്ടപോലുണ്ട്- അവിടയേ ഉള്ളൂ.

പക്ഷെ ജനത എന്നത് ഒരു ആത്മസ്വഭാവമാകയാല്‍ ഈ ബാഹ്യ പ്രകടനംകൊണ്ട് യഥാര്‍ഥ ഇന്ത്യക്കാരെ സൃഷ്ടിക്കാന്‍ രാജ്യത്തിനു സാധിക്കാതെ പോകുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 6, 2011 7:17 AM

9. Anonymous has left a new comment on your post "പിണക്കം തീര്‍ത്ത 'പുട്ട്'":

പിണക്കം തീര്‍ത്ത 'പുട്ട്' valare prashamsaneeyam. oru nithya sambhavathe narmam chalichu bhavathmakamayi avishkarikkanulla iyalude kazhivu aparam thanne. iniyum nalla rachanakal pratheekshikkunnu. vaakchathuriyum vaachalathayum hasyavum idakalarthi veendum ezhuthuka. ella vidha bhavukangalum nerunnu.

sansneham....



Posted by Anonymous to ജെനിതകവിശേഷങ്ങള്‍... at June 5, 2011 7:40 PM

10. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവ...":

ഇസ്ലാമികദര്‍ശന പ്രകാരം ഒരേഒരു ദൈവവും ഒരേഒരു പ്രപഞ്ചവും ആ പ്രപഞ്ചത്തിന് ഒരേഒരു വ്യാഖ്യാനമേയുള്ളൂ.ആ പ്രപഞ്ചത്തിന്റെ വ്യാഖ്യാനം പൂര്‍ണ്ണമായും അന്ത്യ പ്രാവാചകന് ദിവ്യ ബോധനം മുഖേന ലഭിച്ചിട്ടുണ്ട്.പ്രപഞ്ചത്തിന് മറ്റൊരു വ്യാഖ്യാനമില്ലാത്തത് കൊണ്ട് മറ്റൊരു പ്രവാചകന്‍ ഇനിയും ലോകത്തിന് ഉണ്ടാവില്ല അഥവാ ഇസ്ലാമിക ദര്‍ശന പ്രകാരം പ്രവാചകത്വ പദവി സീല്‍ ചെയ്യപെട്ടതാണ്.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 5 June 2011 18:22

11. ദുശ്ശാസ്സനന്‍ നിങ്ങളുടെ പോസ്റ്റ് "ആ ചാര്‍ളി ഞാനല്ല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓഫ്‌ : സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പുതിയത് ഇറങ്ങീട്ടുണ്ട് ട്ടാ... ചാര്‍ളി വായില്ചില്ലേല്‍ പിന്നെ അത് ആര് വായിചിട്ടെന്നതാ ....:)



ദുശ്ശാസ്സനന്‍ , ചാര്‍ളിത്തരങ്ങള്‍ ലേക്ക് 2011, ജൂണ്‍ 5 8:55 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12. Bijith :|: ബിജിത്‌ has left a new comment on your post "മഴയിൽ ഒരു തീ വണ്ടി":

ഉള്ളി പൊളിച്ച വീട്ടമ്മ കഥകള്‍ ഏറെ വായിച്ചിട്ടില്ല. ഇവിടെ അതു കിട്ടുമെങ്കില്‍ ഹാപ്പി ആകും കേട്ടോ ;)

നമുക്ക് സഹതപിക്കാനും സങ്കടപ്പെടാനും അല്ലാതെ ഒന്നും ചെയ്യാന്‍ ഇല്ലാത്ത, ചെയ്യാനാവാത്ത സന്ദര്‍ഭങ്ങള്‍ ഇങ്ങനെ കഥയിലാക്കിയെങ്കിലും സമാധാനിക്കുക അല്ലെ..



Posted by Bijith :|: ബിജിത്‌ to മഴക്കാഴ്ച്ചകള്‍ at June 6, 2011 10:13 AM

13. അനില്‍@ബ്ലോഗ് // anil നിങ്ങളുടെ പോസ്റ്റ് "പുല്കൃഷി യന്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുല്ലു വളര്‍ത്താന്‍ യന്ത്രം.



അനില്‍@ബ്ലോഗ് // anil , പതിവുകാഴ്ചകള്‍ ലേക്ക് 2011, ജൂണ്‍ 6 7:20 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. Absar has left a new comment on your post "മഞ്ഞുകാലരോഗങ്ങൾ":

സമയം കിട്ടുമ്പോള്‍ വരുമല്ലോ....ആരോഗ്യ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക്...
www.absarmohamed.blogspot.com



Posted by Absar to മരുന്നറിവുകള്‍ at June 5, 2011 7:54 PM

15. Rajeeve Chelanat has left a new comment on your post "3 ഇഡിയറ്റ്സ്":

പാർപ്പിടം,

മാർജിനലൈസ്‌ഡ് ആയ ജനവിഭാഗങ്ങൾക്കുവേണ്ടി (കേരളത്തിലും) പുറത്തും നിലപാടുകളെടുത്തിട്ടുള്ളത്, ഇടതുപക്ഷത്തിന്റെ വിവിധ സ്പെക്ട്രത്തിൽ പെട്ടവർ തന്നെയാണ്. ‘കൊള്ളാവുന്ന മന്ത്രിസ്ഥാന’ത്തിന്റെ എണ്ണം നോക്കിയല്ല അതിനെ വിലയിരുത്തേണ്ടതും. അത് വലതുപക്ഷത്തിന്റെ പണിയാണ്. ആർക്കു കൊള്ളാം, എത്രത്തോളം, എങ്ങിനെയൊക്കെ കൊള്ളിക്കാം, എന്നതൊക്കെ അവരുടെ വകുപ്പാണ്.

ന്യൂനപക്ഷങ്ങളോടുള്ള ഇടതുപക്ഷത്തിന്റെ നിലപാടുകളിലും രാഷ്ട്രീയമായ ശരികളാണ് കൂടുതലും കാണാനാവുക. പ്രീണന നയങ്ങൾ ചിലപ്പോൾ കൈക്കൊണ്ടിട്ടുണ്ട് എന്നത് ശരിതന്നെ. എങ്കിലും, ന്യൂനപക്ഷ വർഗ്ഗീയതയിൽനിന്ന് അവരെ അകറ്റിനിർത്താനും ഭൂരിപക്ഷ വർഗ്ഗീയതയിൽനിന്ന് അവരെ സംരക്ഷിക്കാനും ഇടതുപക്ഷ നിലപാടുകൾ വളരെയധികം സഹായിച്ചിട്ടുണ്ട്. അതിൽ എന്തു തെറ്റാണ് പാർപ്പിടത്തിന് കാണാൻ കഴിയുന്നത്?

വെള്ളാപ്പള്ളി എന്ന തകരയും പെരുന്നയിലെ നായർ മാടമ്പികളും സമുദായത്തിലെ പിന്നോക്കവിഭാഗങ്ങളെ ഇന്നോളം ഒരിക്കലും രാഷ്ട്രീയമായി പ്രതിനിധീകരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള കൂട്ടിക്കൊടുപ്പും സമദൂരകച്ചവടങ്ങളുമായിരുന്നു അവർക്ക് സമുദായരാഷ്ട്രീയം. അത് ആ സമുദായങ്ങൾ തിരിച്ചറിഞ്ഞിട്ടുമില്ല. മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഒരു ഏകശിലാരൂപമില്ലാത്തതുകൊണ്ട് സാമുദായികമായി ശക്തി സംഭരിക്കാൻ അവർക്ക് കഴിയാതിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്. ഒരു തരത്തിൽ അതൊരു ഗുണപരമായ സ്വഭാവവുമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മറ്റുള്ള ന്യൂനപക്ഷസമുദായങ്ങളിലും ഒരു വികേന്ദ്രീകരണത്തിനുള്ള സാധ്യതകൾ, ഏകശിലാരൂപത്തിനെതിരെയുള്ള എതിർപ്പുകൾ, സാവധാനത്തിലാണെങ്കിലും ഉയർന്നുവരുന്നുണ്ട്.

ഭൂരിപക്ഷത്തിന്റെയായാലും ന്യൂനപക്ഷത്തിന്റെയായാലും വർഗ്ഗീയത എതിർക്കപ്പെടേണ്ടതുതന്നെയാണെന്നാണ് ഇടതുപക്ഷത്തിന്റെ ഇന്നോളമുള്ള നിലപാട്. ഭൂരിപക്ഷവർഗ്ഗീയതക്ക് കൂടുതൽ അപകടകരമാകാനുള്ള സാധ്യതയും അത് കാണുന്നു എന്നു മാത്രം. “ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ആസനം നക്കികളായ ബുദ്ധി ജീവികൾ” സമൂഹത്തിൽ നിരവധിയാണ്. ഇടതുപക്ഷത്തിനെ ആ കള്ളിയിൽ കെട്ടണമെങ്കിൽ, രാഷ്ട്രീയമായ വിവരദോഷം കുറച്ചൊന്നും പോരാ.

പാർത്ഥൻ,

അജണ്ട പിന്തുടരുന്നതിൽനിന്ന് ആരും ഭൂരിപക്ഷത്തിനെ വിലക്കിയിട്ടൊന്നുമില്ലല്ലോ. എന്നിട്ടും എന്തേ ഏശുന്നില്ല?

വായനകൾക്കു നന്ദി
അഭിവാദ്യങ്ങളോടെ



Posted by Rajeeve Chelanat to രാജീവ്‌ ചേലനാട്ട്‌ at June 6, 2011 8:19 AM

16. Kamar നിങ്ങളുടെ പോസ്റ്റ് "ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 1)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Anees,
ലിസാനുല്‍ അറബ് എന്ന പുസ്തകവും പരിശേധിച്ചു. അതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‌ ബോദ്ധ്യമായി "അനുസരണ അര്‍ത്ഥം" പറ്റില്ല എന്ന്. ഇത്രയല്ലേ ആ ഉദ്ധരണിയിലുള്ളൂ.
=പുരോഹിതന്‍മാരോടുള്ള വിദേയത്തം വ്യക്തമാകാന്‍ ഒരു ഉദാഹരണം ചോദിച്ചപ്പോള്‍ നല്‍കി. സത്യത്തിന് വിരുദ്ധമായ ആ വിദേയത്തം താങ്കള്‍ വളരെ ഭംഗിയായി വ്യാഖ്യാനിച്ചിരിക്കുന്നു. വിദേയത്തം ബോധ്യപ്പെടുന്നത് പ്രമാണങ്ങളുടെ വെളിച്ചത്തിലായിരിക്കണം. ഉദ്ധരിച്ച ഗ്രന്ഥത്തില്‍പോലും വാദത്തിന് വിരുദ്ധമായ കാര്യങ്ങളാനുല്ലത്. ഇതാണ് വാദമെങ്കില്‍ നിരീശ്വരവാദികളും, ബഹുദൈവാരാധകരും, ഇസ്തിഗാസവാദികളും വിമര്‍ശിക്കപെടേണ്ടവരല്ല. ഖല്ബിന് ബോധ്യപെട്ടതല്ലേ അടിസ്ഥാനം. സംവാദത്തിനും ഇസ്ലാമിക പ്രബോധനത്തിനും എന്ത് പ്രസക്തി.
ഇത്തരം വിദേയത്തമാണ് തൌബ 31നാം ആയത്തിലും അതിന്‍റെ വിശദീകരണമായിവരുന്ന ഹദീസിലും പരാമര്‍ശിച്ചിട്ടുള്ളത്. ഞാന്‍ പുരോഹിത പ്രമാണങ്ങള്‍ക്ക് അത് പകരം വെക്കുന്നു.

"മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു രാഷ്ട്രത്തില്‍ മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏതേത്‌ രാഷ്ട്രീയ കക്ഷികള്‍ക്ക് അഥവാ മുന്നണികള്‍ക്ക് വോട്ടു ചെയ്യണം എന്നാ വിഷയം ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി പ്രഖ്യാപിക്കപെട്ടിട്ടില്ലെന്നത് പ്രത്യാകം പറയേണ്ടതില്ല.... (ശബാബ് )


=മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു രാഷ്ട്രത്തില്‍ മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏതേത്‌ രാഷ്ട്രീയ കക്ഷികള്‍ക്ക് അഥവാ മുന്നണികള്‍ക്ക് വോട്ടു ചെയ്യണം എന്നാണോ താങ്കളുടെ പ്രസ്ഥാനം ഇജ്തിഹാദ്‌ നടത്തിയത്‌ ? ആണെങ്കില്‍ الحمدالله.
അങ്ങിനെയെങ്കില്‍ പറയൂ സുഹൃത്തേ ഏതേത്‌ രാഷ്ട്രീയ കക്ഷികള്‍ക്ക് അഥവാ മുന്നണികള്‍ക്കാണ് കഴിഞ്ഞ 10 തിരെഞ്ഞെടുപ്പുകളില്‍ താങ്കളുടെ പ്രസ്ഥാനം വോട്ട് ചെയ്യാന്‍ പറഞ്ഞത്‌?
താങ്കള്‍ ശബാബിലെ ഞാന്‍ ഉദ്ധരിച്ച ഭാഗം കോപ്പി ചെയ്തപ്പോള്‍ "മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു രാഷ്ട്രത്തില്‍ " എന്നത് ഒഴിവാക്കി.
ഇസ്ലാമിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, ഭരണ നിയമങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലും ഖണ്ഡിതമായി രേഖപെടുത്തപെട്ടിട്ടുണ്ട്. കഴിവിന്റെ പരമാവധി അത് പിന്‍പറ്റുന്നതിനും പ്രബോധനം നടത്തുന്നതിനും പകരം അത് ദുന്‍യാ കാര്യമാണെന്നും പറഞ്ഞു ദൈവേതര ഇസങ്ങളെ പിന്‍പറ്റാനാണ് കേരള സലഫികള്‍ കല്‍പിച്ചതും ചെയ്തുകൊണ്ടിരിക്കുന്നതും. ദുന്‍യാ കാര്യത്തിലും ഇജ്തിഹാതുണ്ടോ?
മാത്രമല്ല മുകളില്‍ ശബാബില്‍ ഉദ്ധരിച്ച പോലെ ഇജ്തിഹാദ്‌ നടത്തുന്ന, പൂര്‍ണമായി ഇസ്ലാമിനെ പ്രബോധനം ചെയ്യുന്നവരെ മതരഷ്ട്രവാദികള്‍ എന്നും പറഞ്ഞ് അവഹേളിച്ചു.



Kamar , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, ജൂണ്‍ 6 9:24 രാവിലെ ന് പോസ്റ്റ് ചെയ്തത്

17. Absar has left a new comment on your post "തെങ്ങ് എന്ന അന്തകവൃക്ഷം":

തേങ്ങ ഓട്ടോമാറ്റിക്ക് ആയി നിലത്തെത്താന്‍ വല്ല തകിടോ യന്ത്രമോ (മാന്ത്രികം) ഉണ്ടായിരുന്നെങ്കില്‍.!!!!
www.absarmohamed.blogspot.com



Posted by Absar to ശിഥില ചിന്തകള്‍ at June 6, 2011 9:43 AM

18. സന്തോഷ്‌ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവ...":

<> ഈയടുത്ത കാലത്ത് വിവാദമായൊരു നോവലാണ് ഡാവിഞ്ചി കോഡ്.അതൊരു പക്ഷെ കഥയായിരിക്കാം എങ്കില്‍ പോലും അതൊരു ചരിത്ര സംഭാവമായി അനുഭവപ്പെടാനുള്ള കാരണം അതിന്റെ കര്‍ത്താവിന്റെ ഹാര്‍ഡ്‌ വര്‍ക്കായിരിക്കാം. <>

??????



Posted by സന്തോഷ്‌ to കറുത്ത കല്ല്‌ at 5 June 2011 19:38

19. അപരിചിതൻ നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിക സാമൂഹ്യവ്യവസ്ഥിതിക്ക്‌ വേണ്ടി പരിശ്രമിക്ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മറുപടി ജമാ അത്‌ കാർക്കാണോ അതോ ചോദ്യകർത്താവിനാണോ ആവോ!
പണ്ഡിതന്മാർ എന്തു ചിന്തിക്കുമ്പൊഴും വിഭാഗീയതയോടെ
ചിന്തിക്കുന്നത്‌ എന്നാണവസാനിക്കുക?
ഞാനും, പടച്ചവനും പിന്നെ ഇബാദതും എന്നതണോ മുസ്ലീങ്ങളുടെ ബാധ്യത?
നമുക്ക്‌ ചുറ്റുമുള്ള മർദ്ദിതരോടും മർദ്ദകരോടും മുസ്ലീങ്ങളുടെ സമീപനം എന്തായിരിക്കണം എന്ന് മറുപടിയിൽപറഞ്ഞു കണ്ടില്ല?



അപരിചിതൻ , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2011, ജൂണ്‍ 6 7:06 രാവിലെ ന് പോസ്റ്റ് ചെയ്തത്

20. B.R.P.Bhaskar has left a new comment on your post "മാധ്യമപ്രവർത്തനം: മാറുന്ന മുഖം":

എല്ലാ മാധ്യമങ്ങളെയും വിവേചനബുദ്ധിയോടെ സമീപിക്കേണ്ടതാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അച്ചടിമാധ്യമങ്ങൾ ആരോഗ്യകരമായ പ്രവർത്തനം ലക്ഷ്യമിട്ടുകൊണ്ട് ചില അടിസ്ഥാന തത്വങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവ വ്യാപകമായി അവഗണിക്കപ്പെടുകയാണ്. അത്തരത്തിലുള്ള തത്വങ്ങളുടെ അഭാവത്തിൽ പുതുമാധ്യമങ്ങളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമുണ്ട്.



Posted by B.R.P.Bhaskar to വായന‌ at Monday, June 6, 2011 8:00:00 AM GMT+05:30

21. Absar has left a new comment on your post "പ്രജാപതി":

ആശംസകളോടെ...
www.absarmohamed.blogspot.com



Posted by Absar to വർഷമേഘങ്ങൾ at June 6, 2011 9:29 AM

22. ബൈജുവചനം has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം -പത്ത്!":

പോഴക്കോടാ,

കലക്കീട്ടോ!



Posted by ബൈജുവചനം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 6, 2011 7:32 AM

23. chris has left a new comment on your post "പെയ്തൊഴിയാത്തൊരീ മഴക്കാലം":

ithoru mazhakalathanu njan vayikunne... pranayath te samanya kazchapadukalodu enk.. athra mathipilla..

nigalude ashayathodu njan yogikunnu..
"oru script nu scope undennu kettu vayichata."

ithreyum cheriya sizeil ithrayum vikara sandarai katha parayan pattumennu ENK ariyilla runnu..
iniyum rachnakal undakate

ente
ellavida ashamsakallum.



Posted by chris to INTIMATE STRANGER at June 6, 2011 9:45 AM

24. പാക്കരന്‍ has left a new comment on your post ".....രതിഭാവങ്ങള്‍......":

അടിപൊളി അടിപൊളി ...



Posted by പാക്കരന്‍ to നട്ടപ്പിരാന്തുകള്‍ at Monday, June 06, 2011 4:59:00 AM

25. ശ്രീ has left a new comment on your post "ഇലഞ്ഞിപ്പൂക്കള്‍ പറയുന്നത്":

പതിവു പോലെ മനസ്സിനെ സന്തോഷിപ്പിച്ച പോസ്റ്റ്, മാഷേ



Posted by ശ്രീ to സെന്‍റര്‍കോര്‍ട്ട് at June 5, 2011 8:53 PM

26. ബാലചന്ദ്രൻ ചുള്ളിക്കാട് has left a new comment on your post "ജാലകം ആഗ്രിഗേറ്ററിൽ രജിസ്റ്റർ ചെയ്യുന്ന വിധം":

രജിസ്റ്റർ ചെയ്തിട്ടും പോസ്റ്റുകൾ അഗ്രഗേറ്ററിൽ വരുന്നില്ല.
[email protected]



Posted by ബാലചന്ദ്രൻ ചുള്ളിക്കാട് to ആദ്യാക്ഷരി at 6 June 2011 06:55

27. ജനശക്തി has left a new comment on your post "കപടസമരവും അരാഷ്ട്രീയതയും മുട്ടിലിഴയുന്ന ഭരണാധികാരി...":

സഹനസമരങ്ങളെ ചിലരെങ്കിലും ചിലപ്പോള്‍ ഫലിതമാക്കി മാറ്റിയിട്ടുണ്ട്. സങ്കുചിതവും വ്യക്തിനിഷ്ഠവുമായ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി സമരത്തിനു വേണ്ടിയുള്ള സമരം എന്ന നിലയില്‍ സമയബന്ധിതമായ നിരാഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉന്നതമായ ഉപവാസസമരത്തെ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്തതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവും. പക്ഷേ, നിരാഹാരസമരത്തെ ഒരു ഫലിതമല്ല, കടുത്ത അശ്ലീലം തന്നെയാക്കി മാറ്റാമെന്ന് സ്ഥാപിക്കുന്നതാണ് ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് രാംദേവ് നടത്തിയ നിരാഹാരനാടകം. ഈ പ്രഹസനം കണ്ട് മാറത്ത് കൈയടിച്ച് നെട്ടോട്ടമോടുന്ന രാജ്യത്തിന്റെ ഭരണാധികാരികള്‍ ഈ നാടകത്തിലെ കോമാളി വേഷങ്ങളാണ്. 'ഞങ്ങള്‍ കുറ്റക്കാര്‍' എന്ന് തിരിച്ചറിയുന്ന കേന്ദ്രഭരണക്കാര്‍ തങ്ങളുടെ മുഖംമൂടി പൂര്‍ണമായും അഴിഞ്ഞുവീഴാതിരിക്കുവാന്‍, നിരാഹാരത്തെ സ്ഥാപിതതാല്‍പര്യങ്ങളോടെ അശ്ലീലമാക്കുന്നവര്‍ക്ക് മുന്നില്‍ പ്രാണവെപ്രാളത്തോടെ മുട്ടുകുത്തി നിന്ന് കിതയ്ക്കുമെന്നാണ് ജനങ്ങള്‍ക്ക് തെളിഞ്ഞു കിട്ടുന്ന പാഠം. ഒടുവില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് നടത്തിയ അറസ്റ്റ്‌നാടകം തങ്ങള്‍ വീണു പോയ പരിഹാസ്യതയില്‍ നിന്ന് കരകയറാനുള്ള ഭരണക്കാരുടെ വിഫലശ്രമവും.



Posted by ജനശക്തി to ജാഗ്രത at June 6, 2011 8:37 AM

28. പാഞ്ചാലി :: Panchali has left a new comment on your post "ആസ്വാദക..!":

ആർട്ട് വർക്ക് കാണുന്ന പുത്രി..



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 5, 2011 7:22 PM

29. സത്യാന്വേഷി has left a new comment on your post "സാമി":

നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടോ ഭായ്? ഞാനും ഈ ലേഖനം ഇട്ടി
ട്ടുണ്ട്.
ഹൈടെക് യോഗിയുടെ അഭ്യാസം



Posted by സത്യാന്വേഷി to സര്‍ക്കസ്സും പോരാട്ടവും at June 6, 2011 5:36 AM

30. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അമരാവതി സത്യഗ്രഹത്തിന് 50 വയസ്സ്":

അരനൂറ്റാണ്ടിനപ്പുറം അമരാവതി കേരളത്തിലെ അറിയപ്പെടാത്ത ഗ്രാമങ്ങളിലൊന്നായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ എ കെ ജി നടത്തിയ 12 ദിവസത്തെ നിരാഹാര സമരത്തിലൂടെ ഈ ഗ്രാമം ഇന്ത്യയിലെങ്ങും അറിയപ്പെട്ടു. കര്‍ഷക സമരചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി മാറിയ എ കെ ജിയുടെ സഹനസമരത്തിന് ഇന്ന് 50 വര്‍ഷം തികയുകയാണ്. യാതൊരു ദാക്ഷിണ്യവുമില്ലാതെ പാവപ്പെട്ട കര്‍ഷകരെ കുടിയൊഴിപ്പിച്ചതാണ് അമരാവതിയിലെ ഐതിഹാസിക സമരത്തിലേക്ക് നയിച്ചത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 6, 2011 7:59 AM

31. Sandeep.A.K has left a new comment on your post "ഋതുഭേദങ്ങളില്ലാതെ....":

വേനല്‍ ചൂടില്‍ വേവുന്ന മനസ്സില്‍ ഋതു ചിന്തകള്‍ നിറയട്ടെ.. അവിടെ വര്‍ഷപാതങ്ങളും വസന്തത്തിന്‍റെ നിറകാഴ്ചയും വന്നുകൂടട്ടെ.. ഋതുക്കളുടെ ആവര്‍ത്തനം നമ്മെ മടുപ്പിക്കാതിരിക്കട്ടെ.. പ്രാര്‍ത്ഥനകളോടെ..



Posted by Sandeep.A.K to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 5, 2011 3:31 PM

32. ജനശക്തി has left a new comment on your post "വിവാഹം എതിര്‍ത്തെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം":

മൈലം പഞ്ചായത്ത് പ്രസിഡന്റിന്റെ വിവാ‍ഹത്തെ പാര്‍ട്ടി എതിര്‍ത്തെന്നും പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടെന്നും ഉള്ള വാര്‍ത്ത അടിസ്ഥാനരഹിതം.



Posted by ജനശക്തി to ജാഗ്രത at June 6, 2011 8:47 AM

33. Hチェッカー has left a new comment on your post "Greenvision 2010 Inauguration":

Hチェッカーであなたの隠されたH度を簡単チェック!合コンで盛り上がり必至のサイトはこちら



Posted by Hチェッカー to GREENS at June 5, 2011 8:45 PM

34. Absar has left a new comment on your post "ആരോഗ്യമന്ത്രിക്ക് ഒരു സംഘം ഡോക്ടര്‍മാരുടെ തുറന്ന ക...":

ഇവിടെയും വരുമല്ലോ...
www.absarmohamed.blogspot.com



Posted by Absar to മെഡിസിന്‍ @ ബൂലോകം at June 6, 2011 8:21:00 AM GMT+05:30

Reply via email to