1. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "ലസ്ബിയന്‍ പശുക്കള്‍":

സൂപ്പര്‍ , കിടിലന്‍ , അടിപൊളി കവിത !
ഞാനും ഒന്ന് നക്കി നോക്കട്ടെ...
പക്ഷെ ലെസ്ബിയന്‍ നക്കല്‍ എനിക്കിറിയില്ല
(കൂരമ്പ് കൊള്ളാം )



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to സന്തോഷ്‌ പല്ലശ്ശന at June 9, 2011 3:06 PM

2. ബിന്ദു കെ പി has left a new comment on your post "Mist":

അനിൽ: ഇത് വാൽ‌പാറൈ-മുടീസ് റോഡിൽ നിന്ന്. (ഒരു കൊല്ലം മുമ്പെടുത്ത ഫോട്ടോയാണ് കേട്ടോ)



Posted by ബിന്ദു കെ പി to ചിത്രകം at June 9, 2011 2:16 PM

3. appu has left a new comment on your post "എന്റെ ബൈബിള്‍ പ്രോജെക്‍റ്റിന്റെ ചരിത്രം":

ethu ningalaanalle chaithathu. thanks

aithihyamaala enna bookinte oru digitalization projectnum evideyundu http://manojkmohan.blogspot.com/2011/06/blog-post_07.html



Posted by appu to കൈപ്പള്ളി :: Kaippally at June 09, 2011 12:58 PM

4. ജനശക്തി has left a new comment on your post "കേന്ദ്ര വിദ്യാഭ്യാസ നിയമം: ചട്ടപ്രകാരം ഒന്നാംഭാഷ à´®...":

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധ്യയന മാധ്യമം മലയാളത്തിലായിരിക്കണമെന്നും എല്ലാ ക്ലാസുകളിലും മലയാള ഭാഷ നിര്‍ബന്ധമായും പഠിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 30ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടത്തിനാണ് ഈ നിര്‍ദേശം. 2011 ഏപ്രില്‍ 30 ന്റെ (പി) നമ്പര്‍ 100/2011/പൊതുവിദ്യാഭ്യാസം എന്ന സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്.



Posted by ജനശക്തി to ജാഗ്രത at June 9, 2011 3:14 PM

5. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "Touch Me With Your Silences":

Thanks Sunil, Dipin :)



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at June 9, 2011 3:46 PM

6. ജനശക്തി has left a new comment on your post "സായുധ കലാപം നടത്തുമെന്ന് രാംദേവിന്റെ ഭീഷണി":

അഴിമതിക്കെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുകയാണെങ്കില്‍ സായുധ കലാപം നടത്തുമെന്ന് ബാബ രാംദേവ്. ഹരിദ്വാറിലെ ആശ്രമത്തില്‍ അനുയായികളെ അഭിസംബോധന ചെയ്ത രാംദേവ് ഭീഷണിയുടെ സ്വരത്തിലാണ് ഇന്നലെ സംസാരിച്ചത്. അഴിമതിക്കെതിരായ നീക്കങ്ങളെ തടസപ്പെടുത്തുകയാണെങ്കില്‍ പൊലീസിനെ കൈകാര്യം ചെയ്യുന്നതിന് 11,000 സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘത്തെ രൂപീകരിക്കുമെന്ന് രാംദേവ് പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും യുവാക്കളായ 20 പേരെ ഇവിടെ കൊണ്ടുവരും. അവര്‍ക്ക് ആയുധം പ്രയോഗിക്കുന്നതിനു പരിശീലനം നല്‍കുമെന്ന് സത്യഗ്രഹത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. അടുത്തതവണ സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന 11000 പേരുടെ സംഘത്തെ രൂപീകരിക്കുമെന്നും ഡല്‍ഹിയിലെ രാംലീല മൈതാനത്തില്‍ നടക്കുന്ന ഒരു പോരാട്ടത്തിലും ഇനി പരാജയപ്പെടാന്‍ പാടില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.



Posted by ജനശക്തി to ജാഗ്രത at June 9, 2011 3:16 PM

7. ജനശക്തി has left a new comment on your post "മെട്രോ റയിലും കേന്ദ്ര നിലപാടും":

കൊച്ചി മെട്രോ റയില്‍ പദ്ധതി ചെന്നൈ മാതൃകയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരിക്കുകയാണ്. പദ്ധതി നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ പിന്നീട് പങ്കാളിയാവുകയും ചെയ്യുന്നതാണ് ചെന്നൈ മാതൃക. ചെന്നൈ മെട്രോ റയില്‍ പദ്ധതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമാണുള്ളത്. പൂര്‍ണമായും പൊതുമേഖലയിലാണ് പദ്ധതി. അതുകൊണ്ടുതന്നെ ഈ മാതൃകയില്‍ കൊച്ചി മെട്രോ നടപ്പാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് യു ഡി എഫ് അധികാരത്തില്‍ വന്നതിനു പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. അതില്‍നിന്ന് പിന്നോക്കം പോവാന്‍ അദ്ദേഹം തയ്യാറായത് സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനുതകുമെന്നതില്‍ സംശയമില്ല.



Posted by ജനശക്തി to ജാഗ്രത at June 9, 2011 2:28 PM

8. നനവ് has left a new comment on your post "മൂപ്പിളമ..!":

നല്ല പടം.ഇതേതാ പൂവ്?



Posted by നനവ് to പിക്സെല്‍‌സ്::PIXELS at June 9, 2011 4:32 AM

9. ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "നിനക്കായ്.......":

പ്രണയം അതിമധുരം പോലെ തലയ്ക്കു പിടിച്ചല്ലോ ഇനി എന്താണ് വഴി
നല്ല കവിത



Posted by ജീ . ആര്‍ . കവിയൂര്‍ to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 9, 2011 3:13 AM

10. aasha നിങ്ങളുടെ പോസ്റ്റ് "“അട്ട“ഹാസം.......!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

eniyum ezhudu



aasha , ബോണ്‍‌സായ് ലേക്ക് 2011, ജൂണ്‍ 9 5:53 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. @RUN....Life is @ Run has left a new comment on your post "മുറിച്ചുണ്ടുള്ള പെൺകുട്ടി":

പ്രിയപ്പെട്ട സുനില്‍ ,
ഓര്‍ക്കുന്നത് രണ്ടു വരികളാണ് ....
" യാത്രകളില്‍ എഴുത്തുകാരന്റെ മനസ്സുണ്ടായിരിക്കുക
കണ്ണുകള്‍ക്ക്‌ പേനയുടെ വാചാലതയുണ്ടാവുക "
ഇതാരാണ് എന്നോട് പറഞ്ഞത് എന്ന് എനിക്കോര്‍മയില്ല .... അതിരിക്കട്ടെ
നന്നായിരുന്നു ..... എന്ന ഒറ്റ വക്കില്‍ പറയുമ്പോള്‍ ഒട്ടും കുറവായി പോയി എന്ന് കരുതരുത്
ചക്ക മുള്ള് തന്ന വേദനയും Frenchie യുടെ എത്തി നോട്ടവും എന്നില്‍ മാത്രമല്ല Office ല്‍ ഉള്ള
മറ്റുള്ളവരിലേക്കും ചിരി പടര്‍ത്തി ...
" ഒരു ചുംബനത്തെ മഹത്വ വല്ക്കരിക്കുകയും മറ്റൊന്നിനെ തെറി പറഞ്ഞ് അപലപിക്കുകയും" ചെയ്യുമ്പോള്‍,
ഈ യാത്രയെക്കുറിച്ച് ORACLE കാരന്‍ ഒരു ബ്ലോഗ്‌ എഴുതിയെങ്കില്‍, അതു വായിക്കാനിടയായെങ്കില്‍ എന്ന്, Interpretations വായനയെ ഇഷ്ടപ്പെടുന്ന ഒരാളുടെ കൌതകം നിറഞ്ഞ ഒരാഗ്രഹം കൂടി പ്രകടിപ്പിച്ചു കൊള്ളട്ടെ ....
വിമര്‍ശനാത്മകായി സമീപിച്ചാല്‍ " ബാലുവേട്ടന്റെ " ചിദംബര സ്മരണ " യിലെ ഒരു വിമാന യാത്രയുടെ കഥയക്ക് കൃഷ്ണന്‍ നായര്‍ സര്‍ എഴുതിയ നിരൂപണം "താങ്ക്സ്" എന്ന വാക്കിനു ചേരും എന്ന് തോന്നുന്നു ....
എന്ത് തന്നെ ആയാലും ആദ്യം മുതല്‍ അവസാനം വരെ ആസ്വദിച്ചു വായിക്കാന്‍ കഴിഞ്ഞതിന്റെ ഒരു സംതൃപ്തി അറിയിക്കാതിരിക്കാന്‍ തരമില്ല ....
" സുനിലിന്റെ യാത്രാനുഭവങ്ങള്‍ " എന്ന ഒരു പുസ്തകം ഭാവിയില്‍ വായിക്കനിടയാകുമ്പോള്‍ ...ഈ Island Express ഇനിയും നല്ല നല്ല കഥകള്‍ മലയാളിയ്ക്ക് സമ്മാനിച്ച്‌ കഴിഞ്ഞിരിക്കും എന്ന ശുഭ പ്രതീക്ഷയോടെ .... യുവ എഴുത്തുകാര്‍ ലൈംഗികതയെ ധീരമായി സമീപിക്കുന്നത് കാണുന്ന ആകാംഷയോടെ ....

സ്നേഹത്തോടെ .... അരുണ്‍



Posted by @RUN....Life is @ Run to എന്റെ ഉപാസന || Ente Upasana at June 9, 2011 5:32:00 PM GMT+05:30

12. ജീ . ആര്‍ . കവിയൂര്‍ has left a new comment on your post " പൊങ്ങിയ കഥ ":

പൊങ്ങിയത്
പൊങ്ങച്ചമായി
പോസ്റ്റായി ഒന്നും വിടാതെ
പിന്തുടരട്ടെ
പെരുത്ത കാര്യം തന്നെ
പങ്കു വച്ചതിനാല്‍ അറിഞ്ഞു
പൊറുക്കട്ടെ വേഗം പൊരുത്ത പെടട്ടെ തമ്പുരാനേ



Posted by ജീ . ആര്‍ . കവിയൂര്‍ to തണല്‍ at 9/6/11 12:44 PM

13. Typist | എഴുത്തുകാരി has left a new comment on your post "മക്കളെയറിയുക":

valare sradheyamaya lekhanam.Rakshithakkal vayichirikkendathu.



Posted by Typist | എഴുത്തുകാരി to കരിനാക്ക് at June 9, 2011 12:40 PM

14. Rajeeve Chelanat has left a new comment on your post "തീരാക്കടങ്ങളുടെ കണക്കുപുസ്തകം ഈ ജീവിതം":

നന്ദി. ഈ മനുഷ്യനെ പരിചയപ്പെടുത്തിയതിന്.



Posted by Rajeeve Chelanat to വര്‍ക്കേഴ്സ് ഫോറം at June 9, 2011 5:09 PM

15. akhil has left a new comment on your post "അന്നവിചാരം മുന്നവിചാരം":

arun cheta... kure nalayi kathirikukayayirunnu.... ethayalum vannappo kalaki kalanju...



Posted by akhil to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 9, 2011 4:36 PM

16. പാര്‍ത്ഥന്‍ has left a new comment on your post " പൊങ്ങിയ കഥ ":

കഷ്ടം!!!!



Posted by പാര്‍ത്ഥന്‍ to തണല്‍ at 9/6/11 3:27 PM

17. അണ്ണാറക്കണ്ണന്‍ has left a new comment on your post " പൊങ്ങിയ കഥ ":

പൊങ്ങിയ കഥ വായിക്കാന്‍ വന്നതാ...
അപ്പഴല്ലേ ആ ഫോട്ടം കണ്ടത്...
അപ്പോ പിന്നെ പൊങ്ങിയതെന്താന്നു പെട്ടെന്നു പിടി കിട്ടി
പക്ഷെ പോസ്റ്റ്....!!!! വേണ്ടായിരുന്നു.....ഈ ആളെ പറ്റിക്കല്‍സ് പേര്...



Posted by അണ്ണാറക്കണ്ണന്‍ to തണല്‍ at 9/6/11 2:37 PM

18. ജനശക്തി has left a new comment on your post "എം എഫ് ഹുസൈന്‍ അന്തരിച്ചു":

ചിത്രകാരന്‍ എം എഫ് ഹുസൈന്‍ അന്തരിച്ചു. 95 വയസായിരുന്നു. ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം നിമിത്തം കഴിഞ്ഞയാഴ്ചയാണ് ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2006 മുതല്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഹുസൈന്‍ കഴിഞ്ഞ വര്‍ഷം ഖത്തര്‍ പൗരത്വം സ്വീകരിച്ചിരുന്നു.



Posted by ജനശക്തി to ജാഗ്രത at June 9, 2011 2:24 PM

19. അനില്‍@ബ്ലോഗ് // anil has left a new comment on your post "Mist":

I like that !
:)

itheviteyaa?



Posted by അനില്‍@ബ്ലോഗ് // anil to ചിത്രകം at June 9, 2011 2:08 PM

20. Meera Sundararajan has left a new comment on your post "Shameless Spying":

Tomz you should seriously think of taking up a career of a private detective ( that is if you are not one already). As Dr. Antony says I do not like people who do not want to reveal their identity- seems rather sinister. Also the fact that this person tries to keep his real self out shows that he is a rather strange character - best avoided!!!



Posted by Meera Sundararajan to Vanity Moments at June 9, 2011 3:23 AM

21. അണ്ണാറക്കണ്ണന്‍ has left a new comment on your post "ഷിമോൺ à´¦ പാപ്പച്ചൻ !":

ഡോക്ടര്‍...ഈ വഴി ആദ്യമാണ്...
കഥ വായിച്ചു.ഒത്തിരി ഇഷ്ടായി.
ഇതില്‍ താങ്കളുടെ റോള്‍ ഏതായിരുന്നു എന്നറിഞ്ഞാല്‍ കൊള്ളാം...



Posted by അണ്ണാറക്കണ്ണന്‍ to എന്റെ കഥകള്‍ at June 9, 2011 5:13 AM

22. ദിലീപ് പാക്കള്ളില്‍ നിങ്ങളുടെ പോസ്റ്റ് "നമസ്കാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

namskaaram.........



ദിലീപ് പാക്കള്ളില്‍ , അമ്പലപ്പുഴ കുറുമ്പുകള്‍ ലേക്ക് 2011, ജൂണ്‍ 9 2:48 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

23. നികു കേച്ചേരി has left a new comment on your post "എം എന്‍ വിജയന്‍ : ധിഷണയുടെ ചങ്കുറപ്പ്":

താങ്കളുടെ വാദങ്ങളോട് ഒരു പരിധിവരെ യോജിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ...വ്യക്തിയാണോ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലേണ്ടത് അതോ അവരുയർത്തുന്ന ആശയങ്ങളോ???
വിജയൻ സാറിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞ പ്രാദേശിക ഇടപെടലുകളെ കുറിച്ചെനിക്കറിയില്ല പക്ഷേ അദ്ദേഹത്തിന്റെ സംവാദങ്ങൾ ജനങ്ങളിലേക്ക് ശരിയായ രീതിയിൽ എത്തിയില്ല എന്നാണ്‌ എന്റെ വിശ്വാസം.



Posted by നികു കേച്ചേരി to കാലിഡോസ്കോപ്പ് at 9 June 2011 04:16

24. Typist | എഴുത്തുകാരി has left a new comment on your post "മക്കളെയറിയുക":

valare sradheyamaya lekhanam.Rakshithakkal vayichirikkendathu.



Posted by Typist | എഴുത്തുകാരി to കരിനാക്ക് at June 9, 2011 12:40 PM

25. Praveen $ Kiron has left a new comment on your post "ഫോബിയ":

Same pinch:)Bindu chechi...ho vayich kazhinjapol ake oru pedi ividem undo avo theratta..



Posted by Praveen $ Kiron to മനസ്സിന്റെ യാത്ര at June 9, 2011 2:48 PM

26. MyDreams നിങ്ങളുടെ പോസ്റ്റ് "ഇപ്പുറത്തപ്പുറത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുടയില്‍ ഒടുങ്ങുന്ന മഴ യുടെ അലര്‍ച്ച .കവി,കവിത അല്ല എന്നും പറയും എങ്കിലും വരികളില്‍ കവിത ഉണ്ട്



MyDreams , ഞാനിവിടെയുണ്ട്..... ലേക്ക് 2011, ജൂണ്‍ 9 1:35 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

27. yousufpa has left a new comment on your post "ലസ്ബിയന്‍ പശുക്കള്‍":

ചില പദങ്ങൾ ചിലപ്പോൾ ഏശില്ല.കവിയുടെ മനസ്സിലെ സംഘർഷങ്ങൾ ആസ്വാദകന്മനസ്സിലാകണമെന്നില്ല.ഏറെ വിശിഷ്ടമെന്ന് തോന്നിയവ പലതും ഏശാതെ പോയതുംവെറുതെ തട്ടിക്കൂട്ട് വിജയിച്ചതും ചരിത്രമാണ്.എന്തായാലും എനിക്കീ ശൈലി ഇഷ്ടപ്പെട്ടു.



Posted by yousufpa to സന്തോഷ്‌ പല്ലശ്ശന at June 9, 2011 2:47 PM

28. ManzoorAluvila has left a new comment on your post " പൊങ്ങിയ കഥ ":

ഇസ്മായിൽ ജി..താങ്കളുടെ ഈ അവസ്തയിൽ നിന്നും എത്രയും പെട്ടെന്ന് ശമനമുണ്ടാകാൻ റബ്ബിനോട് തേടുന്നു..ഇതൊരു നല്ല പോസ്റ്റായ് അംഗീകരിക്കാൻ കഴിയുന്നില്ല മറിച്ച് ഇപ്പോഴുള്ള അവസ്തയെക്കുറിച്ചുള്ള അറിയിപ്പായ് കരുതുന്നു
..എല്ലാ നന്മയും നേരുന്നു.



Posted by ManzoorAluvila to തണല്‍ at 9/6/11 12:53 PM

29. അണ്ണാറക്കണ്ണന്‍ has left a new comment on your post "ഇലഞ്ഞിപ്പൂക്കള്‍ പറയുന്നത്":

എന്നാലും ന്റെ ചെരുവാട്യേയ്...
എന്നോടിത് വേണ്ടായിരുന്നു....
പ്രവാസിയായതിന്റെ പേരില്‍ പ്രയാസിയായി കഴിയുന്ന എന്നോടിത് വേണ്ടായിരുന്നു...
മനോഹരമായ ചിത്രങ്ങളും, അതിനേക്കാള്‍ മനോഹരമായ വരികളും...
ഇങ്ങളേയെനിക്ക് പെരുത്തിഷ്ടായി...

എനിക്കിപ്പോ നാട്ടീ പോണം.......



Posted by അണ്ണാറക്കണ്ണന്‍ to സെന്‍റര്‍കോര്‍ട്ട് at June 9, 2011 5:44 AM

30. ജനശക്തി has left a new comment on your post "കള്ളുഷാപ്പുകള്‍ കൂട്ടത്തോടെ അബ്കാരികള്‍ക്ക് വില്‍ക...":

സംസ്ഥാനത്ത് കള്ളുഷാപ്പ് ലേലം വീണ്ടും റേഞ്ചടിസ്ഥാനത്തിലാക്കാന്‍ നീക്കം. അബ്കാരികള്‍ക്ക് കള്ളുഷാപ്പ് കൂട്ടമായി നല്‍കുന്നത് ആദ്യം നടപ്പാക്കുക തൃശൂര്‍ ജില്ലയിലാകും. പുതിയ മദ്യനയത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങുന്നതിനുമുമ്പാണ് എക്സൈസ് മന്ത്രിയുടെ നീക്കം. എക്സൈസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ ഇതിനുള്ള നിര്‍ദേശം മന്ത്രി നേരിട്ട് നല്‍കി. ഗ്രൂപ്പ് അടിസ്ഥാനത്തിലും വ്യക്തിപരമായും തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ക്കും ഷാപ്പ് ലേലംചെയ്ത് നല്‍കിയത് അട്ടിമറിക്കപ്പെടുന്നതോടെ കള്ളുവ്യവസായംവീണ്ടും അബ്കാരി- സ്പിരിറ്റ് മാഫിയയുടെ കൈയിലാകും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പരമാവധി ഏഴുഷാപ്പുകള്‍വരെയാണ് ഒന്നിച്ച് വില്‍പ്പന നടത്തിയിരുന്നത്. റേഞ്ചടിസ്ഥാനത്തില്‍ ലേലം തുടങ്ങുന്നതോടെ നൂറില്‍ കുറയാത്ത ഷാപ്പുകള്‍ ഓരോ അബ്കാരിയുടെയും കീഴിലാകും. ഇതു കള്ളുഷാപ്പുകളിലേക്ക് സ്പിരിറ്റ് ഒഴുക്കാനും കാരണമാകും.



Posted by ജനശക്തി to ജാഗ്രത at June 9, 2011 2:42 PM

31. മുല്ല നിങ്ങളുടെ പോസ്റ്റ് "“അട്ട“ഹാസം.......!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ നന്നായി മാഷെ ഈ ബോന്‍സായ്. ഇത് തന്നെ നല്ലത്. നഞ്ഞെന്തിനു നാനാഴി!!



മുല്ല , ബോണ്‍‌സായ് ലേക്ക് 2011, ജൂണ്‍ 9 6:13 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

32. manoj kumar has left a new comment on your post "കൂതറ പരിപാടി":

ee post vayich , chirich chirich oru vidamayi. iniyum ithrathilulla postukal ezhuthane......



Posted by manoj kumar to വിചാരം at June 9, 2011 1:47 AM

33. അണ്ണാറക്കണ്ണന്‍ has left a new comment on your post "ബൂലോകത്തെ അമൂൽ പുത്രന്മാർ...!":

അലി ഭായ്..
ഇവിടെ ഇന്നലെ ഞാനൊരു കമന്റ് ഇട്ടിരുന്നു...
അതിപ്പോ അവിടെ കാണുന്നില്ല.
സ്പാമിലൊന്നു നോക്കണേ....



Posted by അണ്ണാറക്കണ്ണന്‍ to പ്രവാസഭൂമി at June 9, 2011 3:24 PM

34. നജ്മതുല്ലൈല് has left a new comment on your post "ഇലഞ്ഞിപ്പൂക്കള്‍ പറയുന്നത്":

എങ്ങനെയാ ഇത്രയും മനസ്സിനെ നനക്കുന്ന ഗ്രഹാതുരത്വം സൃഷ്ടിക്കാന്‍ കഴിയുന്നത്... ഈ എഴുത്തിന്‍റെ ഇലഞ്ഞിപ്പൂസുഗന്ധം എന്നെന്നും നിലനില്കട്ടെ.......ഇലഞ്ഞിപ്പൂക്കള്‍ എന്നും എന്‍റെയും കൂട്ടുകാരിയാണ്...



Posted by നജ്മതുല്ലൈല് to സെന്‍റര്‍കോര്‍ട്ട് at June 9, 2011 2:53 AM

35. vipin kelembath has left a new comment on your post "ഹസാരെ എന്ന ബിംബം":

Hazare Playing a Preplanned drama..



Posted by vipin kelembath to P M MANOJ | പി എം മനോജ് at June 9, 2011 5:48 PM

36. ജനശക്തി has left a new comment on your post "ലക്ഷ്യം മെറിറ്റ് സീറ്റ് തട്ടിയെടുക്കല്‍":

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസും പ്രവേശനവും സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്റുകള്‍ അവരവരുടെ നിലപാടില്‍ ഉറച്ചുതന്നെ. എല്ലാവര്‍ക്കും ആവശ്യം ഒന്നാണ്- മെറിറ്റ് ക്വാട്ട പറ്റില്ല, കുറഞ്ഞ ഫീസുമില്ല. മാനേജ്മെന്റുകളുടെ ആവശ്യങ്ങള്‍ കേട്ട മന്ത്രിസഭാ ഉപസമിതി തീരുമാനമൊന്നുമെടുക്കാതെ ചര്‍ച്ച അവസാനിപ്പിച്ചു. 14ന് വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചതെങ്കിലും കാര്യമായ തീരുമാനമുണ്ടാകാനിടയില്ല. 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകളെ പ്രതിനിധാനംചെയ്യുന്ന മാനേജ്മെന്റ് അസോസിയേഷന്‍ , ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള മാനേജ്മെന്റ് ഫെഡറേഷന്‍ , എംഇഎസ് മാനേജ്മെന്റ് എന്നിവ മൂന്ന് തട്ടിലായി ഒരേ നിലപാടാണ് യോഗത്തില്‍ അവതരിപ്പിച്ചത്. ഇനിമുതല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസില്‍ കുട്ടികളെ പഠിപ്പിക്കാനാകില്ലെന്ന നിലപാടില്‍ ഐക്യമായിരുന്നു എല്ലാവര്‍ക്കും. ഫെഡറേഷന്‍കൂടി തയ്യാറാണെങ്കില്‍ 50 ശതമാനം സീറ്റ് ഈ വര്‍ഷവും നല്‍കാമെന്ന് പറയുന്ന അസോസിയേഷന്‍ ഭാരവാഹികള്‍ ഏകീകൃത ഫീസ് എന്ന പുതിയ ആവശ്യവും ഉന്നയിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും മൂന്നര ലക്ഷം ഫീസ് എന്നാണ് പറയുന്നത്. ഇതിനര്‍ഥം മെറിറ്റ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവില്ല എന്നാണ്. സര്‍ക്കാര്‍ ആവശ്യമെങ്കില്‍ ഫീസിളവ് നല്‍കട്ടെ എന്ന വാദവും ഇവര്‍ ഉന്നയിച്ചു.



Posted by ജനശക്തി to ജാഗ്രത at June 9, 2011 3:10 PM

37. അക്ബര്‍ ശ്രീമൂലനഗരം has left a new comment on your post "150. ഒരു സന്തോഷ വാര്‍ത്ത":

സൃഷ്ടിയിലേക്കുള്ള വീക്ഷണകോണുകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കട്ടെ !
കൂട്ടിയാല്‍ ഞാനും കൂടാം.
[email protected]



Posted by അക്ബര്‍ ശ്രീമൂലനഗരം to കൂതറ അവലോകനം at June 8, 2011 12:55 PM

Reply via email to