1. smitha adharsh has left a new comment on your post "ഇനി വര്‍ഷക്കാലം":

പതിവ് പോലെ ഇവിടെയും വരാന്‍ വൈകി..എല്ലാം ഭംഗിയായി നടന്നു എന്ന് കരുതട്ടെ..മംഗളാശംസകള്‍..



Posted by smitha adharsh to നീര്‍‌മിഴിപ്പൂക്കള്‍‌ at June 10, 2011 2:16 AM

2. kazhchakkaran has left a new comment on your post "ഇന്ത്യയുടെ പിക്കാസോ":

ആദരാഞ്ജലികൾ...



Posted by kazhchakkaran to സ്പന്ദനം at June 10, 2011 9:23 AM

3. Lipi Ranju has left a new comment on your post "ഒരു കുട്ടികാലത്തിന്റെ ഓര്‍മയ്ക്ക് !!":

Villagemaan- ഒലോളിക്ക എന്ന് പറയുന്നത് ഇതിനെയാണോ ? അത് ലൂബിക്ക എന്നൊക്കെ പേരുള്ള ഒരു പഴം അല്ലെ ! അതിനു പുളിയല്ലേ? ഇത് പഞ്ചസാരപഴം അല്ലേ ? രണ്ടും രണ്ടല്ലേ ?
രണ്ടായാലും എനിക്കിഷ്ടാ ... :)



Posted by Lipi Ranju to പദസ്വനം at June 10, 2011 8:03 AM

4. പാമരന്‍ നിങ്ങളുടെ പോസ്റ്റ് "അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ -- വിശ്വാസത്തിന്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

very well done. Thanks.



പാമരന്‍ , bright ലേക്ക് 2011, ജൂണ്‍ 10 5:05 രാവിലെ ന് പോസ്റ്റ് ചെയ്തത്

5. SHANAVAS has left a new comment on your post "ഒരു കുട്ടികാലത്തിന്റെ ഓര്‍മയ്ക്ക് !!":

പൂച്ചപ്പഴം എന്ന് ധാരാളം കേട്ടിരിക്കുണൂ... പക്ഷെ കാണുന്നതിപ്പഴാ.... പടത്തില്‍ കൂടി ആണെങ്കിലും കാണിച്ചതിന് സന്തോഷം.



Posted by SHANAVAS to പദസ്വനം at June 10, 2011 9:45 AM

6. ജനശക്തി has left a new comment on your post "ഹുസൈന്‍ മടങ്ങുമ്പോള്‍":

പാബ്ലോ പിക്കാസോയെ സ്പാനിഷ് ചിത്രകാരന്‍ എന്നു വ്യവഹരിക്കുന്നതിലെ അതേ ന്യൂനത തന്നെയാണ് എം എഫ് ഹുസൈനെ ഇന്ത്യന്‍ ചിത്രമെഴുത്തുകാരനെന്നു വിശേഷിപ്പിക്കുന്നതിലുമുള്ളത്. രാജ്യാതിര്‍ത്തികളെ അതിലംഘിച്ചു നില്‍ക്കുന്ന സാര്‍വലൗകികതയുടെ വിശാലതയിലാണ് മഹാന്മാരുടെ സര്‍ഗാത്മക ജീവിതം ഇടംകണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ചിത്രകലയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചയാള്‍ എന്ന ആവര്‍ത്തിക്കപ്പെടുന്ന വിശേഷണം ഹുസൈനെ ഉള്‍ക്കൊള്ളാന്‍ പോന്നതായിരിക്കില്ല. എങ്കിലും ഇന്ത്യ എന്ന വലിയ സംസ്‌കാരിക ഭൂമികയെ ആഴത്തില്‍ അറിയുകയും അതിലൂടെ സ്വയം രൂപപ്പെടുകയും വികസിക്കുകയും ചെയ്ത കലാകാരനായിരുന്നു ഹുസൈന്‍. ഇന്ത്യന്‍ പശ്ചാത്തലത്തില്‍നിന്നെത്തി ചിത്രകലയുടെ ആഗോള വിഹാസ്സില്‍ ഹുസൈനോളം തിളങ്ങിനിന്ന കലാകാരന്മാര്‍ സമീപകാല ചരിത്രത്തില്‍ ഇല്ലെന്നുതന്നെ പറയാം. അങ്ങനെയുള്ള ഒരു കലാകാരന് ഈ രാജ്യത്ത് അന്ത്യവിശ്രമമൊരുക്കാന്‍ പോലും നമുക്കായില്ല എന്നത് ഇന്ത്യക്കാര്‍ എന്ന് അഭിമാനിക്കുന്ന ഓരോരുത്തരേയും വേദനിപ്പിക്കേണ്ടതുതന്നെയാണ്.



Posted by ജനശക്തി to ജാഗ്രത at June 10, 2011 7:26 AM

7. ജനശക്തി has left a new comment on your post "സര്‍ക്കാരിന്റെ ഒത്താശയോടെ മൂന്നാറില്‍ വീണ്ടും ഭൂമി...":

ഇടതുമുന്നണി സര്‍ക്കാര്‍ ശക്തമായ നടപടികളിലൂടെ തിരിച്ചുപിടിച്ച മൂന്നാര്‍ മേഖലയിലെ റവന്യൂഭൂമിയില്‍ വീണ്ടും കൈയേറ്റം തുടങ്ങി. ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകളിലെ വിവിധ മേഖലകളില്‍ വ്യാപകമായി ഭൂമാഫിയ നടത്തുന്ന കയ്യേറ്റത്തിനെതിരെ റവന്യൂ, ഫോറസ്റ്റ് അധികൃതരും പൊലീസും നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണ്.



Posted by ജനശക്തി to ജാഗ്രത at June 10, 2011 9:44 AM

8. K@nn(())raan*കണ്ണൂരാന്‍! has left a new comment on your post "ചൂണ്ട":

തലേക്കെട്ട് കിടിലന്‍

(ആര്‍ക്കെങ്കിലും ശീര്‍ഷകം കണ്ടു ഉമ്മ തരാന്‍ തോന്നുന്നെങ്കില്‍ ദേ ഇങ്ങോട്ട് തന്നോളൂ. കണ്ണൂരാന്‍ റെഡിയാ.)



Posted by K@nn(())raan*കണ്ണൂരാന്‍! to മൈലാഞ്ചി at 10 June 2011 5:24 AM

9. prathap joseph has left a new comment on your post "punyabhoomi":

അപാര സുന്ദര നീലാകാശം ......



Posted by prathap joseph to Punya Bhoomy at June 10, 2011 7:40 AM

10. Anonymous has left a new comment on your post "ബൂലോഗകാരുണ്യം അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയ്ക്ക്":

ഈ അനീഷ്‌ സംഭവം എന്താ? ഇവിടെ പണം അയക്കാന്‍ ഉള്ള വിവരം മാത്രേ ഉള്ളൂ. അപ്ഡേറ്റ് എന്തെങ്കിലും? പണം ഇനിയും ആവശ്യം ഉണ്ടോ?



Posted by Anonymous to ബൂലോഗ കാരുണ്യം at June 10, 2011 7:07 AM

11. പദസ്വനം has left a new comment on your post "ഒരു കുട്ടികാലത്തിന്റെ ഓര്‍മയ്ക്ക് !!":

@ചെറുത്‌ *: പറഞ്ഞത് ശരി തന്നെ..
@Villegemaan :തെറ്റിപ്പോയി.. മാര്‍ക്കില്ല
@രഞ്ജിത്ത് കലിംഗപുരം , Lipi - :)
@Mayflower, നിശാസുരഭി : ഇപ്പൊ കണ്ടില്ലേ ;)



Posted by പദസ്വനം to പദസ്വനം at June 10, 2011 9:28 AM

12. CKLatheef നിങ്ങളുടെ പോസ്റ്റ് "ഇബ്‌നുബാസ് മൗദൂദിക്ക് കത്തെഴുതിയതെന്തിന് ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പതിനഞ്ച് പേജ് വരുന്ന ഇബാദത്തിനെക്കുറിച്ചുള്ള വിശദീകരണം സമാപിച്ചുകൊണ്ട് ഇസ്ലാമിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍ എന്ന പുസ്തകത്തില്‍ മൗലാനാ മൗദൂദി ഇപ്രകാരം പറഞ്ഞു:
.......................
'തന്റെ റബ്ബിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നവനാരോ അവന്‍ സത്കര്‍മങ്ങളനുഷ്ഠിച്ചുകൊള്ളട്ടേ. തന്റെ റബ്ബിനുള്ള ഇബാദത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടേ.' (18:110)

ഉദ്ധൃത സൂക്തങ്ങളിലോ താദൃശ്യമായ ഇതര സൂക്തങ്ങളിലോ ഇബാദത്ത് എന്ന പദത്തിന് കേവലം ആരാധന എന്നോ അടിമത്തവും അനുസരണവും എന്നോ മാത്രം അര്‍ഥം കല്‍പിക്കുന്നതിന് യാതൊരു ന്യായവുമില്ല. ഇത്തരം സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ അതിന്റെ മുഴുവന്‍ സന്ദേശവും സമഗ്രമായി അവതരിപ്പിക്കുകയാണ്. അടിമത്തം, അനുസരണം, ആരാധന എന്നിവ മൂന്നും അല്ലാഹുവിനായിരിക്കണമെന്നാണ് ഖുര്‍ആന്റെ സന്ദേശമെന്നത് സുവിദിതമത്രേ. അതിനാല്‍, ഈ സ്ഥലങ്ങളില്‍ ഇബാദത്തിനെ ഏതെങ്കിലും ഒരാശയത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നത് യഥാര്‍ഥത്തില്‍, ഖുര്‍ആന്റെ പ്രബോധനത്തെ പരിമിതപ്പെടുത്തലായി തീരും. ഇതിന്റെ അനിവാര്യഫലം, ഖുര്‍ആനികപ്രബോധനത്തെ സംബന്ധിച്ച് അപൂര്‍ണമായ വിഭാവനയോടെ വിശ്വാസികളായിതീരുന്നവര്‍ പ്രായോഗികതലത്തില്‍ അതിനെ അപൂര്‍ണവും ഭാഗികവുമായി അവതരിപ്പിക്കുമെന്നതാണ്.



CKLatheef , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, ജൂണ്‍ 10 8:28 രാവിലെ ന് പോസ്റ്റ് ചെയ്തത്

13. ഉനൈസ് has left a new comment on your post "അക്ഷരങ്ങൾക്ക് തീ പിടിച്ചാൽ...":

"സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം"

ഈ അഡോബിന്റെ ചെയര്‍മാന്റെ അമ്മായിഅമ്മയുടെ അമ്മയുടെ പേരെന്താ ?



Posted by ഉനൈസ് to ഫോട്ടോഷോപ്പ് പഠിക്കാം at June 10, 2011 2:51 AM

14. Neetha has left a new comment on your post "പാഠം ഒന്നെ, പശുവും പാലും!":

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.



Posted by Neetha to കടലാസു പൂക്കള്‍ at June 9, 2011 8:59 PM

15. ജനശക്തി has left a new comment on your post "മോട്ടോര്‍ വാഹന വകുപ്പില്‍ ഇ -പെയ്‌മെന്റ് സംവിധാനം ...":

മോട്ടോര്‍ വാഹനവകുപ്പില്‍ ഇ-പേയ്‌മെന്റ് സംവിധാനം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി വി എസ് ശിവകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റോഡ് സുരക്ഷാനിയമം കര്‍ശനമാക്കാന്‍ വയര്‍ലെസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സജ്ജമാക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at June 10, 2011 9:40 AM

16. Sudeep has left a new comment on your post "ഉമ്മകളിലൂടെ കടലോളം പോന്ന ആഴങ്ങള്‍ അവളെന്നോട്‌ പറഞ...":

umma.



Posted by Sudeep to തുമ്പപ്പൂ റീലോഡഡ് at June 9, 2011 12:45 PM

17. KP നിങ്ങളുടെ പോസ്റ്റ് "അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ -- വിശ്വാസത്തിന്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Good post..

'A+B' എന്ന് 'ലിന്‍ഡ പ്രോബ്ലം' ത്തിൽ ഉപയോഗിച്ചത് Set theory ഇലെ intersection of two sets ആണെന്ന് തിരിച്ചറിയാൻ കഴിയാത്തവർ ചിലപ്പൊ confused ആയെക്കാം.

Marilyn vos Savant ഇന്റെ Monty Hall problem ഇത്തരത്തിൽ ഒട്ടേറെ പേരെ കുഴക്കിയ ഒരു പ്രശ്നമാണ്‌.. including some well known mathematicians..



KP , bright ലേക്ക് 2011, ജൂണ്‍ 10 2:16 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. Lipi Ranju has left a new comment on your post "പച്ചപ്പച്ച":

Nice Painting...



Posted by Lipi Ranju to muktharts | മുഖ്‌താറിയന്‍ വരകള്‍ at June 10, 2011 7:51 AM

19. Typist | എഴുത്തുകാരി has left a new comment on your post "ഹരിശങ്കറെ ഇനിയും കൊല ചെയ്യണമോ..??":

pavam orupadayi vangi koottunnu. ithrayum mathi.



Posted by Typist | എഴുത്തുകാരി to കല്ല്യാണസൗഗന്ധികം at June 10, 2011 7:59 AM

20. മൌഗ്ലി has left a new comment on your post "ഹുസൈനു പ്രണാമം ! M.F. Husain":

പടം കണ്ടിട്ട് ഒന്നും മനസ്സിലായില്ല കഥകളി പോലെ ......



Posted by മൌഗ്ലി to comment jar: കമന്റു ഭരണി at June 10, 2011 8:52 AM

21. ജനശക്തി has left a new comment on your post "തദ്ദേശ വകുപ്പ് വിഭജനം: പദ്ധതികള്‍ നഷ്ടപ്പെടുമെന്ന്...":

തദ്ദേശവകുപ്പിനെ മൂന്ന് മന്ത്രിമാരുടെ കീഴിലാക്കിയത് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കേണ്ട കോടികളുടെ പദ്ധതികള്‍ നഷ്ടപ്പെടാനും പഞ്ചായത്തുകളെയും ഗ്രാമസഭകളെയും നോക്കുകുത്തികളാക്കാനും കാരണമാകുമെന്ന് ആശങ്ക. ഗ്രാമവികസനവകുപ്പിന് നേരിട്ട് കേന്ദ്രസഹായം ലഭിക്കുകയും ഗ്രാമപഞ്ചായത്തുകള്‍ വഴി നടപ്പിലാക്കുകയും ചെയ്യുന്ന കുടുംബശ്രി മിഷന്‍, ശുചിത്വമിഷന്‍, ഗ്രാമീണതൊഴിലുറപ്പു പദ്ധതി, ഇന്ദിരാ ആവാസ് യോജന, ബി പി എല്‍ സര്‍വേ തുടങ്ങിയ പദ്ധതികള്‍ അവതാളത്തിലായേക്കും.



Posted by ജനശക്തി to ജാഗ്രത at June 10, 2011 9:54 AM

22. Typist | എഴുത്തുകാരി has left a new comment on your post "അന്നവിചാരം മുന്നവിചാരം":

choroonum nadathi, Guruvayurappane aduthu kandille. Avarkkonnum athinu pattiyillallo.



Posted by Typist | എഴുത്തുകാരി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 10, 2011 8:15 AM

23. ചെകുത്താന്‍ has left a new comment on your post "ഹുസൈന്‍, നിങ്ങളെ ഞങ്ങള്‍ അര്‍‌ഹിച്ചിരുന്നോ?":

:)))))



Posted by ചെകുത്താന്‍ to അഭിപ്രായങ്ങള്‍ at Thu Jun 09, 07:58:00 PM PDT

24. നിസ്സഹായന്‍ has left a new comment on your post "മൂലമ്പിള്ളി ആശ്വാസം പകരുന്ന വാർത്തകൾ":

അടിസ്ഥാനവര്‍ഗത്തിന്റെ രക്ഷകര്‍ ചമഞ്ഞു കൊണ്ടിരുന്ന ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകളും വഞ്ചകരും ക്രൂരന്മാരുമാണെന്നു തെളിയിക്കുന്നതായിരുന്നു മൂലമ്പള്ളി സംഭവം. ഇതിനും ചെങ്ങറ പായ്ക്കേജിലെ വഞ്ചനയ്ക്കും പുതിയ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിഹാരമുണ്ടാക്കുമെങ്കില്‍ അഭിനന്ദനങ്ങള്‍ !



Posted by നിസ്സഹായന്‍ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 10 June 2011 07:34

25. ജനശക്തി has left a new comment on your post "കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഹൈസ്കൂള്‍ വീണ്ടും അനുവദിക്ക...":

എല്‍ഡിഎഫ് സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കിയവ വീണ്ടും അപ്ഗ്രേഡ് ചെയ്യുമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റിന്റെ പ്രഖ്യാപനം. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം ഈ വര്‍ഷം 13 ഹൈസ്കൂള്‍ ആരംഭിക്കുമെന്നാണ് ലീഗ് നേതാവിന്റേതായി പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത. ഇതില്‍ പറയുന്ന 13 സ്കൂളും കഴിഞ്ഞവര്‍ഷം അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളായി ഉയര്‍ത്തിയതാണ്. ആര്‍എംഎസ്എ പദ്ധതിയില്‍ സംസ്ഥാനത്ത് 60 ഹൈസ്കൂളാണ് അനുവദിച്ചത്. പദ്ധതിപ്രകാരം സ്കൂളുകള്‍ക്ക് കെട്ടിടം പണിയാന്‍ 20 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇവിടെയെല്ലാം കുട്ടികള്‍ക്ക് പ്രവേശനം നല്‍കി ക്ലാസും ആരംഭിച്ചപ്പോഴാണ് ഈ വര്‍ഷം ആരംഭിക്കുമെന്ന വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ടിയുടെ ജില്ലാപ്രസിഡന്റിന്റെ പ്രസ്താവന.



Posted by ജനശക്തി to ജാഗ്രത at June 10, 2011 7:36 AM

26. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "മകരമഞ്ഞ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഞ്ഞുള്ള പ്രഭാതത്തില്‍ മാത്രം പറയാന്‍ ബാക്കി വച്ചത്



അശ്വതി233 , വാലായ്മ........... ലേക്ക് 9.6.11 ന് പോസ്റ്റ് ചെയ്തത്

27. S.V.Ramanunni has left a new comment on your post "മൊബൈല്‍ വഴി പണം അയക്കാം ഇന്‍സ്റ്റന്റായി തന്നെ":

Good Idea. which banks in kerala giving this service now.



Posted by S.V.Ramanunni to ബ്ലോഗ് ഭൂമി - e lekhanangal at 6:11 PM

28. ജനശക്തി has left a new comment on your post "മോട്ടോര്‍ വാഹന വകുപ്പില്‍ ഇ -പെയ്‌മെന്റ് സംവിധാനം ...":

സംസ്ഥാനത്ത് എട്ടാംക്ലാസില്‍ പഠിക്കുന്ന എല്ലാ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും സൈക്കിള്‍ വിതരണം ചെയ്യുമെന്ന് പട്ടികജാതി പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ 55000 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. നൂറ് ദിവസത്തിനുള്ളില്‍ സൈക്കിള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. 15 കോടി രൂപയാണ് പദ്ധതി ചെലവ്. സ്‌കൂളുകളില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ കൂടുതലായി കൊഴിഞ്ഞുപോകുന്നത് കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്തെ പട്ടികജാതി പിന്നോക്ക സമുദായ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.
പട്ടികജാതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. സംസ്ഥാനത്തെ 90 പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ ലൈബ്രറികള്‍ സ്ഥാപിക്കും.



Posted by ജനശക്തി to ജാഗ്രത at June 10, 2011 9:40 AM

29. This Is My Blog - fishing guy has left a new comment on your post "Touch Me With Your Silences":

Kichu: Wonderfully captured, great photo.



Posted by This Is My Blog - fishing guy to നീലാംബരി at June 10, 2011 2:55 AM

30. വീ കെ has left a new comment on your post "നിനക്കായ്.......":

ആശംസകൾ...



Posted by വീ കെ to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 9, 2011 1:01 PM

31. K@nn(())raan*കണ്ണൂരാന്‍! has left a new comment on your post "ചത്തവളുടെ കാഴ്ച":

ഹെന്റമ്മേ! ഇതെന്തോന്ന്! ഇങ്ങനേം ഉണ്ടോ കവിത! ഞെട്ടി കേട്ടോ. പ്രണയപ്പനിയില്‍ എല്ലാം ത്യജിക്കുന്നവര്‍ക്കുള്ള താക്കീതാണോ ഇത്. വരികളില്‍ ചൂടുംചൂരും കെട്ടുപിണഞ്ഞു കിടപ്പുണ്ട്.
"തുറന്നുതന്നെ പിടിച്ചിരിയ്ക്കുന്നത്" എന്ന ലാസ്റ്റ്‌ വരി, കണ്ണൂരാന്‍ "തുറന്നു തന്നെയാണ് പിടിച്ചിരിക്കുന്നത്..!" എന്നങ്ങു തിരുത്തി.



Posted by K@nn(())raan*കണ്ണൂരാന്‍! to മറക്കാൻ മറന്നത് at June 10, 2011 3:37 AM

32. ജനശക്തി has left a new comment on your post "സ്‌പെക്ട്രം: രാജ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന്...":

ടാറ്റാ ഗ്രൂപ്പിനെ മറികടന്ന് സ്വാന്‍ ടെലികോമിനും യൂണിടെക്കിനും സ്‌പെക്ട്രം ലൈസന്‍സ് ലഭ്യമാക്കുന്നതിനായി മുന്‍ ടെലികോം മന്ത്രി എ രാജ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അവരുടെമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തെന്ന് സി ബി ഐ 2ജി സ്‌പെക്ട്രം കമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് വിശദമായ വിവരണമാണ് സി ബി ഐ ഡയറക്ടര്‍ എ പി സിംഗ് ചൊവ്വാഴ്ച ജെ പി സി മുന്‍പാകെ നല്‍കിയത്.



Posted by ജനശക്തി to ജാഗ്രത at June 10, 2011 9:50 AM

33. മനോജ്‌ വെങ്ങോല നിങ്ങളുടെ പോസ്റ്റ് "ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജ്,
നല്ല കഥയാണ്.
ആത്മബന്ധത്തിന്‍റെ ഇഴയടുപ്പം കൃത്യമായി രേഖപ്പെടുത്തിയ കഥ.
ഒപ്പം,മക്കള്‍ അറിയാതെ പോകുന്ന അച്ഛനമ്മമാരുടെ നിഴലുകള്‍ വരികള്‍ക്കിടയില്‍ വീണുകിടക്കുന്നുമുണ്ട്.
അഭിനന്ദനങ്ങള്‍.



മനോജ്‌ വെങ്ങോല , തേജസ്‌ ലേക്ക് 2011, ജൂണ്‍ 10 8:23 രാവിലെ ന് പോസ്റ്റ് ചെയ്തത്

34. ഫസലുൽ Fotoshopi has left a new comment on your post "അക്ഷരങ്ങൾക്ക് തീ പിടിച്ചാൽ...":

@ ഉനു, ഒന്നു പോടാ ചെർക്കാ, അല്ലെങ്കിലും മലയാളീകൾക്ക് അയലോക്കത്തെ അടുക്കളക്കാര്യങ്ങൾ അറിയുന്നതിലാ താല്പര്യം, മലയാളത്തെ സ്നേഹിക്കുന്ന നീ മലയാളികളേ പറയിപ്പിക്കരുത്...



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at June 10, 2011 3:19 AM

35. Villagemaan has left a new comment on your post "ഒരു കുട്ടികാലത്തിന്റെ ഓര്‍മയ്ക്ക് !!":

ഒലോളിക്ക എന്നൊക്കെ ഞങ്ങളുടെ നാട്ടില്‍ കുട്ടിക്കാലത് പറയുമായിരുന്നു...യഥാര്‍ത്ഥ പേര് അറിയില്ല.



Posted by Villagemaan to പദസ്വനം at June 10, 2011 2:35 AM

36. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ഹുസൈനു പ്രണാമം ! M.F. Husain":

വിശ്വവിഖ്യാതന്‍ ആയ ഭാരതീയ ചിത്രകാരന്‍ മഖ്ബൂല്‍ ഫിദ ഹുസൈന്‍ ആദരാഞ്ജലികള്‍... ഇന്ത്യ എന്ന മതേതര രാജ്യം സാംസ്‌കാരിക വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ്. വ്യത്യസ്ത സംസ്കാരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച വിശാലമായ പൈതൃകം ആണ് നമ്മുടേത്. എന്നാല്‍ എം.എഫ് ഹുസൈന്‍ പ്രശ്നത്തില്‍ തികഞ്ഞ അസഹിഷ്ണുത തന്നെയാണ് ഭരണകൂടം ഭരണകൂടം കാണിച്ചത്. ഭൂരിപക്ഷ മത തീവ്രവാദികളുടെ സമ്മര്‍ദത്തിനു വഴങ്ങി "തികഞ്ഞ മതേതരവാദി" യായ ഒരു ചിത്രകാരനെ നാടുകടത്തിയത് ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് യോജിച്ചതല്ല. അദ്ദേഹം ചെയ്തത് ഒരു മഹാ അപരാധം ആയിരുന്നു എന്ന് എന്നിക്ക് തോന്നുന്നില്ല. രാജാ രവി വര്‍മ്മയും, ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരിയും, അതുപോലെ പലരും "അത്തരം" ചിത്രങ്ങള്‍ വരച്ചപ്പോള്‍ ഒരു പരിവാരവും അവരെ നാടുകടത്താന്‍ പറഞ്ഞില്ല. 'പേര്" തന്നെയാണ് ഒരു മതേതരവാദിക്ക് ഏറ്റവും കൂടുതല്‍ പ്രശങ്ങള്‍ ഉണ്ടാക്കുന്നത്. തസ്ലീമ നസ്രീനെ പീഡിപ്പിച്ച, നാടുകടത്തിയ മത രാജ്യമായ ബെന്ഗ്ലാദേശിനെ പോലെ മതേതര രാജ്യമായ ഇന്ത്യയും പ്രവര്‍ത്തിച്ചത് ഒരിക്കലും അന്ഗീകരിക്കാന്‍ ആവുന്ന കാര്യം ആല്ലല്ലോ. ഖത്തര്‍ ശ്രീ. ഹുസൈന് പൌരത്വംനല്‍കിയപ്പോള്‍ അദ്ദേഹം വേദനയോടെ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഒരു ഇന്ത്യക്കാരന്‍ ആണ് എന്നാണ്. തസ്ലീമയെ ആക്രമിച്ചവരും, നാടുകടത്തിയവരും, എം.എഫ് ഹുസൈനെ നാടുകടത്തിയവരും തികഞ്ഞ മത ഭ്രാന്തിന്റെ വക്താക്കള്‍ ആണ് എന്നാണ് എന്റെ പക്ഷം. എം.എഫ് ഹുസൈന്‍ ആണ് ആ ചിത്രങ്ങള്‍ വരച്ചത് എന്നതാണ് പ്രശ്നം. അത് വരച്ചത് വേറെ വല്ല "പേര്" ഉള്ളവരും ആയിരുന്നു എങ്കില്‍ ഒന്നും തന്നെ സംഭവിക്കില്ല. ദൈവങ്ങളുടെതായി നമ്മള്‍ കാണുന്ന ചിത്രങ്ങളും, പ്രതിമകളും എല്ലാം നിര്‍മ്മിച്ചത് ഈ ഹുസൈന്‍ ആണോ? വിശ്വാസപരമായ കാര്യങ്ങളില്‍ പൊതുവേ മതങ്ങളും, മതവിശ്വാസികളും തികഞ്ഞ "അസഹിഷ്ണുത" തന്നെയാണ് കാണിക്കുന്നത്. അതിനു നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും... !!!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to comment jar: കമന്റു ഭരണി at June 10, 2011 2:16 AM

37. മണിലാല്‍ has left a new comment on your post "വേണം,മനുഷ്യദൈവങ്ങള്‍":

മനുഷ്യര്‍ക്കൊപ്പം സഞ്ചരിക്കുന്നതിന്റെ, അവര്‍ക്കൊപ്പം ഒഴിച്ചും കഴിച്ചും തീര്‍ക്കുന്നതിന്റെ സന്തോഷം ഏതൊരു ദൈവവും വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗ്ഗരാജ്യവും തരില്ലെന്നുറപ്പ്.



Posted by മണിലാല്‍ to മാര്‍ജാരന്‍ at June 9, 2011 8:30 PM

38. prathap joseph നിങ്ങളുടെ പോസ്റ്റ് "മകരമഞ്ഞ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ha....great again...



prathap joseph , വാലായ്മ........... ലേക്ക് 9.6.11 ന് പോസ്റ്റ് ചെയ്തത്

39. mayflowers has left a new comment on your post "ഒരു കുട്ടികാലത്തിന്റെ ഓര്‍മയ്ക്ക് !!":

ഹായ്..
ഞാനിത് കണ്ടിട്ടില്ല..



Posted by mayflowers to പദസ്വനം at June 10, 2011 8:36 AM

40. メル友 has left a new comment on your post "Greenvision 2010 Inauguration":

恋愛・H目的・趣味友。一通のメールから様々な目的のメル友を増やそうよ☆ここで募れば瞬く間にあなたの携帯アドレスは満杯!毎日毎日色んな人とメールしちゃお



Posted by メル友 to GREENS at June 9, 2011 8:49 PM

41. sadique has left a new comment on your post "മക്കളെയറിയുക":

നല്ല ലേഖനം. ഈ പ്രശ്നങ്ങളൊന്നും പ്രവാസികളെ മാത്രം ബാധിക്കുന്നതല്ല. ഇവിടെയുള്ളവരും ശ്രദ്ധിക്കേണ്ടവ തന്നെ.പടച്ചോന്‍ കാക്കട്ടെ നമ്മളേയും നമ്മുടെ മക്കളേയും



Posted by sadique to കരിനാക്ക് at June 10, 2011 6:16 AM

42. ശ്രീലാല്‍ നിങ്ങളുടെ പോസ്റ്റ് "മകരമഞ്ഞ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ente chakkare....... toooo good..



ശ്രീലാല്‍ , വാലായ്മ........... ലേക്ക് 9.6.11 ന് പോസ്റ്റ് ചെയ്തത്

Reply via email to