1. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

Tracking...!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to കരിനാക്ക് at June 19, 2011 6:53 AM

2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ആരോഗ്യസ്സാമി":

ക്ഷമിക്കണം വരാന്‍ താമസിച്ചു പോയി.

ഇനി അവനെ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ "വല്ല്യ" ആളാക്കുന്ന ആ വിദ്യ കൂടി പരാമര്‍ശിക്കുന്ന ഒരു പോസ്റ്റ്‌

:)

ചില അച്ഛനമ്മമാരുടെ മക്കളായാലത്തെ ഒരു ഭാഗ്യമെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to സുഗതന്‍ at June 19, 2011 6:59 AM

3. ജനശക്തി has left a new comment on your post "തനിനിറം കാട്ടിയ മുപ്പത് ദിനം":

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരുമാസം പിന്നിടുമ്പോള്‍ നേട്ടങ്ങളുടെ പട്ടിക ശൂന്യം. നൂറുദിന കര്‍മപരിപാടിയില്‍ ഒന്നുപോലും യാഥാര്‍ഥ്യമായില്ല. സ്വാശ്രയമേഖലയില്‍ മെറിറ്റ് സീറ്റ് ഇല്ലാതാക്കിയതും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കിയതും മിന്നല്‍വേഗത്തില്‍ . രാഷ്ട്രീയലക്ഷ്യത്തോടെ ചില വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് ഉത്തരവ് പുറപ്പെടുവിച്ചത് "നേട്ടമായി" അവകാശപ്പെടാം. ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അട്ടിമറിച്ചതും പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാനാകില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതും ഒരു മാസത്തിനുള്ളിലാണ്.

അടൂര്‍ പ്രകാശിനെതിരെയുള്ള റേഷന്‍ ഡിപ്പോ അഴിമതി കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി മൂന്നാം ദിവസം. ഇടമലയാര്‍ അഴിമതി കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ വിട്ടയക്കാനുള്ള ഫയല്‍ നീക്കം നടന്നത് ശരവേഗത്തില്‍ . മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രി, മാണി ഗ്രൂപ്പിനുള്ള "സമാശ്വാസം" എന്നിവ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. യുഡിഎഫിലും കോണ്‍ഗ്രസിലും രാഷ്ട്രീയമായ പോര് അനുദിനം മുറുകുകയാണ്. ഇതിനിടെ, മന്ത്രിമാര്‍ ഗൂഢലക്ഷ്യത്തോടെ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്.



Posted by ജനശക്തി to ജാഗ്രത at June 19, 2011 7:18 AM

4. JITHU has left a new comment on your post "നീയും ഞാനും":

ആദ്യ ഭാഗം എനിക്കിഷ്ടപ്പെട്ടു.....ശേഷം...........ഉം കൊള്ളാം.
ഹി......ആശംസകള്‍....



Posted by JITHU to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 18, 2011 12:48 PM

5. ഉപാസന || Upasana has left a new comment on your post "പരീക്കപ്പാടത്തെ ഓപ്പറേഷൻ":

ഡോ പിള്ളേ :

ആര് ഞാൻ വെളുത്തെന്നോ ? നിന്റെ മോണിറ്ററിന്റെ സെറ്റിങ്ങ്സ് ശരിയാണൊന്ന് നോക്കടേയ് ;-)

Upasana



Posted by ഉപാസന || Upasana to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at June 19, 2011 9:07 AM

6. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "ലസ്ബിയന്‍ പശുക്കള്‍":

santhoshetta....

ennittu bombaykkaar ningale thallikkonnille..
kashtaayi...

maryaadakku nalla kavitha ezhuthikkondirunna aalaa...

aadyam swayam nannaakooo manushyaa... ennittu mathi lesbian cowsine nannaakkunnathu...

koooy...



Posted by സന്തോഷ്‌ പല്ലശ്ശന to സന്തോഷ്‌ പല്ലശ്ശന at June 19, 2011 10:03 AM

7. ഒരു യാത്രികന്‍ നിങ്ങളുടെ പോസ്റ്റ് "മുളങ്കുഴി | Mulamkuzhi" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആഹാ...ഒറ്റയ്ക്ക് കാട്ടിലൂടെ നടക്കുക. ഞാനാണെങ്കില്‍ ചെയ്യുമോ? അത്ര ഉറപ്പു പോര. പക്ഷെ കുറച്ചുനേരം പ്രകൃതിയുടെ ഭാഗമായി അലിഞ്ഞു ചേരുക തീര്‍ച്ചയായും ഒരനുഭൂതിതന്നെ. നന്നായി മണീ..........സസ്നേഹം



ഒരു യാത്രികന്‍ , My Travelogue ( എന്റെ യാത്രകള്‍‌ ) ലേക്ക് 2011, ജൂണ്‍ 19 7:54 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. മുരളിക... has left a new comment on your post "തൊടുപുഴ മീറ്റ് @ ജൂലൈ 31":

ഒരു മാസം മുന്‍‌കൂര്‍ ആയി ഹരീഷേട്ടന്‍ ഒരു ഓണസദ്യ തന്നെ ഒരുക്കുന്നു എന്നാണു ചാത്തന്മാര്‍ വഴി അറിഞ്ഞത് ചെമ്മാടാ,
ഇല്ലേല്‍ ഞാന്‍ കാര്യായി എന്തേലും കൊണ്ട് വന്നേനെ... :)



Posted by മുരളിക... to കല്ല്യാണസൗഗന്ധികം at June 19, 2011 8:09 AM

9. Vinod Raj has left a new comment on your post "റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച":

വിഷ്ണു,ഈ വിഷയത്തിനു വേണ്ടി, നന്നായി വര്‍ക്ക്‌ ചെയ്തിട്ടുണ്ട് എന്ന് ഇതിലെ ഓരോ വരികള്‍ വായിക്കുമ്പോഴും മനസ്സിലാകുന്നുണ്ട്. കോര്പോറേറ്റ് - മാധ്യമ ഭീമന്മാരുടെ കയ്യിലാണ് നമ്മുടെ രാജ്യവും അവിടുത്തെ ഭരണാധികാരികളും എന്നാ ഞെട്ടിപ്പിക്കുന്ന വസ്തുത തീര്‍ച്ചയായും പേടിപ്പിക്കുന്ന ഒന്നാണ്. ഒരു രാജ്യത്തെ പരോമ്മോന്നതമായ കാര്യങ്ങളില്‍ പോലും കൈ കടത്താനും തീരുമാനങ്ങള്‍ വരെ എടുക്കാനും ഒരു വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ കഴിയുക എന്ന് വച്ചാല്‍ അവിടെ സംഭവിക്കുന്നത്‌
ജനാധിപത്യത്തിന്റെ അന്ത്യമാണ്.
അങ്ങനെ ഒന്നും സംഭാവിക്കതിരിക്കട്ടെ....!!!
"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പണ്ട് കാറല്‍ മാര്‍ക്സ് പറഞ്ഞതിന് ഒരു തിരുത്ത്‌.
"അഴിമതി ഭാരതത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കറുപ്പാണ്". ജയ്‌ ഹിന്ദ്‌..!!!



Posted by Vinod Raj to കാലിഡോസ്കോപ്പ് at 18 June 2011 20:14

10. ഉടായിപ്പന്‍ നിങ്ങളുടെ പോസ്റ്റ് "ഹത്യയില്‍നിന്നും രക്ഷപ്പെട്ടവള്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാഞ്ഞിരപ്പുഴയില്‍ ഉണ്ടായിരുന്നു. താങ്ങള്‍എന്നെ മറന്നിട്ടില്ല എന്നറിഞ്ഞതില്‍ വളരെ ഏറെ സന്തോഷം തോന്നുന്നു ,
സുര്യന്‍ പാലക്കാട്‌ ജോയിന്‍ ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞു, പിന്നെ ഒരു വിവരവും അറിഞ്ഞില്ല.



ഉടായിപ്പന്‍ , ഹരിതചിന്ത ലേക്ക് 2011, ജൂണ്‍ 19 10:01 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "നീയും ഞാനും":

ഉപമയാര്‍ന്ന കവിത ഗദ്യത്തിലായാല്‍ എന്ത് പദ്യത്തിലായാല്‍ എന്ത്
ഇനിയും ഇത് പോലെ നല്ല കവിതകള്‍ ഇനിയും എഴുതാന്‍
സര്‍വശക്തന്‍ ശക്തി ഏകട്ടെ
ഭാവുകങ്ങള്‍



Posted by ജീ . ആര്‍ . കവിയൂര്‍ to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 18, 2011 9:43 PM

12. mini//മിനി has left a new comment on your post "കുട്ടിയമ്മയുടെ ചൊറിച്ചിൽ":

കുട്ടിയമ്മക്കും അവരുടെ ചൊറിച്ചിൽ വായ്ച്ചവർക്കും ഒന്ന്‌കൂടി നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at June 19, 2011 6:53 AM

13. mini//മിനി has left a new comment on your post "കറവ":

അനിക്കുട്ടൻ വീണ്ടും വന്നിരിക്കുന്നു,
എരുമകളെ കറക്കാനുള്ള പരസ്യവുമായി,,,



Posted by mini//മിനി to മിനിനര്‍മ്മം at June 19, 2011 7:25 AM

14. ജനശക്തി has left a new comment on your post "പൊതുമരാമത്ത് എസ്റ്റിമേറ്റ് അധികരിക്കല്‍ മന്ത്രിക്ക...":

പൊതുമരാമത്ത് വകുപ്പില്‍ അഴിമതിക്ക് കളമൊരുക്കുന്നതിനുള്ള നീക്കം വകുപ്പ് മന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് മുന്‍ മന്ത്രി ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at June 19, 2011 7:05 AM

15. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "യോഗിയും സിദ്ധനും":

നാസ്തികന്‍ ജി ഒരു കൊനഷ്ടു ചോദ്യമാണു ചോദിച്ചത്‌ എങ്കിലും വളരെ അടിസ്ഥാനപരമായ ഒരു ചോദ്യം ആണ്‌ അത്‌.

ഈ വ്യത്യാസം മനസ്സിലായാല്‍ ഭാരതീയ വേദാന്തം മനസിലായി എന്നര്‍ത്ഥം.

ആദിമൂലതത്വമായ പരബ്രഹ്മം - അതില്‍ അഹം എന്ന- ഞാന്‍ എന്ന ചിന്ത അഥവാ ഗുണം ആരോപിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രപഞ്ചസൃഷ്ടി അഥവാ ബഹുത്വം

ഇത്‌ എഴുതി ഫലിപ്പിക്കുവാന്‍ ബുദ്ധിമുട്ടാണ്‌, വായിച്ചു മനസിലാക്കാനും ബുദ്ധിമുട്ടാണ്‌.

അതുകൊണ്ടാണ്‌ ബ്രഹ്മം ഈശ്വരന്‍ എന്ന രണ്ടും ഗുണമുള്ളതും ഇല്ലാത്തതും ആണ്‌ എന്നു പറഞ്ഞത്‌ മനസിലാകാഞ്ഞത്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ഗാണ്ഡീവം at June 19, 2011 7:00 AM

16. ഉപാസന || Upasana has left a new comment on your post "പരീക്കപ്പാടത്തെ ഓപ്പറേഷൻ":

പിന്നെ പിള്ളേ. ആദ്യം പറഞ്ഞതിൽ ഒരു കാര്യമുണ്ട്. റിപ്പോർട്ടഡ് സ്പീച്ച് ഇല്ലാതെ ഖണ്ഢികകൾ എഴുതിത്തള്ളുമ്പോൾ വായനയിൽ ഒരു ‘ഇത്’ തോന്നിയേക്കാം. ചിലപ്പോൾ അത്തരത്തിൽ എഴുതുന്നത് ഒഴിവാക്കാനാകില്ല സുഹൃത്തേ
:-)

ഉപാസന



Posted by ഉപാസന || Upasana to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at June 19, 2011 9:10 AM

17. രഞ്ജിത്ത് കലിംഗപുരം has left a new comment on your post "നീയും ഞാനും":

അസ്തമയാര്‍ക്കന്റെ....

ഒരു സുഖമില്ലാത്ത പ്രയോഗം...

എരിയുന്ന മെഴുകുതിരിയുടെ
അവസാന നാളം....
കൊളുത്തിയ വിളക്കിന്റെ
ആദ്യത്തെ നാളവും......

തിരിനാളങ്ങൾ ഒരു തുടർച്ചയല്ലേ...?
അതിന് ആദ്യവും അന്ത്യവുമുണ്ടോ????



Posted by രഞ്ജിത്ത് കലിംഗപുരം to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 18, 2011 3:35 PM

18. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ബി ടി വഴുതനങ്ങയും ചില ശാസ്ത്ര സങ്കടങ്ങളും (മായയുടെ...":

എന്റെ പൊന്നു KPS മാഷെ

ഈ കുത്തകകള്‍ പണ്ട്‌ ഉണ്ടാക്കിയ ഗോതമ്പ്‌ ആഫ്രിക്കയിലെ പാവങ്ങള്‍ക്കു കൊടുക്കുകയല്ലായിരുന്നു -

അറ്റ്‌ലാന്റിക്കില്‍ മുക്കിക്കളയുകയായിരുന്നു ഓര്‍മ്മയുണ്ടായിരിക്കുമല്ലൊ അല്ലെ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ശിഥില ചിന്തകള്‍ at June 19, 2011 8:36 AM

19. jayanEvoor has left a new comment on your post "എന്നാൽ പിന്നെ ഒന്നൂടെ!!!":

ചാർവാകൻ
തബാരക് റഹ്മാൻ
ഫെമിന ഫാറൂഖ്
കുമാരൻ

എന്നിവർ കൂടി മീറ്റിൽ പങ്കെടുക്കും എന്നറിയിച്ചിട്ടുണ്ട്.



Posted by jayanEvoor to അവിയൽ..! at June 18, 2011 8:41 PM

20. ജനശക്തി has left a new comment on your post "മന്ത്രിയുടെ പരിവാരങ്ങള്‍ കുട്ടികളെ "ശ്വാസം മുട്ടിച...":

അമോണിയ ചോര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ ശ്വാസംമുട്ടല്‍ പരിവാരങ്ങളോടെ എത്തിയ മന്ത്രിയുടെ സന്ദര്‍ശനത്തോടെ ഏറി. പരിമിതികളേറെയുള്ള അത്യാഹിത വിഭാഗത്തില്‍ മന്ത്രിയോടൊപ്പം കോണ്‍ഗ്രസുകാര്‍ ഇരച്ചു കയറിയതാണ് പ്രശ്നം. ശനിയാഴ്ച രാവിലെ ഒമ്പതോടെ താഴൂര്‍ക്കടവിലാണ് അപകടം. ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന അമോണിയ ബാരല്‍ പൊട്ടി ചോര്‍ന്ന വാതകം ശ്വസിക്കാനിടയായ കുട്ടികളെയാണ് ശ്വാസം മുട്ടല്‍ കാരണം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



Posted by ജനശക്തി to ജാഗ്രത at June 19, 2011 8:32 AM

21. Bijith :|: ബിജിത്‌ has left a new comment on your post "സംഭവം ക്ലാസിക്കാണ്..":

സാംസ്കാരിക നഗരമായ തൃശ്ശൂരില്‍ ഈ ക്ലാസ്സിക് പടത്തിന്റെ പോസ്ടരുകള്‍ 'പ്രസക്ത' ഭാഗങ്ങള്‍ കളഞ്ഞിട്ടാണ് കോര്‍പറേഷന്‍ ഒട്ടിക്കാന്‍ സമ്മതിച്ചുള്ളൂ. ഇതിനെതിരെ ആരുടേയും ശബ്ദം കേട്ടില്ലാ...



Posted by Bijith :|: ബിജിത്‌ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 19, 2011 8:06 AM

22. binoj joseph has left a new comment on your post "ചിന്നമ്മ എന്ന കാവല്‍ക്കാരി":

നാട്ടിന്‍പുറത്തെ ചില രഹസ്യങ്ങള്‍! ചില കള്ളത്തരങ്ങള്‍ !
തെറ്റുകള്‍ ക്ഷമിക്കുമല്ലോ? എല്ലാവര്‍ക്കും നന്ദി!!.
http://dassantelokam.blogspot.com



Posted by binoj joseph to ഋതു - കഥയുടെ വസന്തം at June 19, 2011 9:50 AM

23. ഹരീഷ് തൊടുപുഴ has left a new comment on your post "തൊടുപുഴ മീറ്റ് @ ജൂലൈ 31":

ഉല്ലാസ്..

ഉറപ്പായും..
താങ്കൾക്ക് സ്വാഗതം..



Posted by ഹരീഷ് തൊടുപുഴ to കല്ല്യാണസൗഗന്ധികം at June 19, 2011 8:15 AM

24. sathees makkoth | സതീശ് മാക്കോത്ത് നിങ്ങളുടെ പോസ്റ്റ് "ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജ്,
സ്നേഹത്തിന്റെ ഭാഷ്യം. നല്ല ആവിഷ്ക്കാരം.



sathees makkoth | സതീശ് മാക്കോത്ത് , തേജസ്‌ ലേക്ക് 2011, ജൂണ്‍ 19 9:12 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "എന്നാൽ പിന്നെ ഒന്നൂടെ!!!":

അപ്പോള്‍ ജൂലൈയില്‍ തൊടുപുഴ നടക്കുന്ന മീറ്റോ?
എല്ലാറ്റിനും കൂടി എങ്ങനെ വരും ?



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to അവിയൽ..! at June 18, 2011 9:33 PM

26. toms/thattakam.com has left a new comment on your post "സംഭവം ക്ലാസിക്കാണ്..":

വാര്‍ഷിക പോസ്റ്റ്‌ നന്നായി



Posted by toms/thattakam.com to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 19, 2011 9:20 AM

27. Anonymous has left a new comment on your post "ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരു...":

must check Inspired Bags to get new coupon I0PD0616



Posted by Anonymous to പിപ്പിള്‍സ്‌ ഫോറം. at June 18, 2011 7:47 PM

28. ജനശക്തി has left a new comment on your post "എം എഫ് ഹുസൈന്‍ ജീവിക്കുന്നു; ഈ ഗ്രാമത്തിലെ ഗ്രന്ഥപ...":

ജന്മനാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന വിശ്രുത ചിത്രകാരന് ഗ്രാമത്തിലെ ഗ്രന്ഥപ്പുരയില്‍ ഒരിടം. നീരാവില്‍ നവോദയം ഗ്രന്ഥശാലയിലെ ജയപാലപ്പണിക്കര്‍ ആര്‍ട്ട് ഗ്യാലറിയിലാണ് രണ്ട് അപൂര്‍വ പെയിന്റിങ്ങുകള്‍ മണ്‍മറഞ്ഞ ചിത്രകാരന്‍ എം എഫ് ഹുസൈന് സ്മരണാഞ്ജലിയാകുന്നത്. ഹുസൈന്‍ എണ്ണച്ചായത്തില്‍ രചിച്ച "മോഹച്ചിറകുകള്‍", "ലെനിന്‍" പെയിന്റിങ്ങുകള്‍ ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ കടന്ന് ചിത്രകാരന്‍ നേടിയ സമ്മതിയുടെ നേര്‍ച്ചിത്രങ്ങള്‍കൂടിയാണ്.



Posted by ജനശക്തി to ജാഗ്രത at June 19, 2011 8:20 AM

29. mini//മിനി has left a new comment on your post "എരുക്ക്...Calotropis":

എരുക്കിന്റെ പൂവ് ഒന്നൊഴിയാതെ പറിച്ചെടുത്ത് ഞാനും കൂട്ടുകാരും ചേർന്ന് കുട്ടിക്കാലത്ത് കളിക്കാറുണ്ട്. അക്കാലത്ത് വീട് കടൽതീരത്ത് ആയതിനാൽ ഇഷ്ടം പോലെ എരിക്കിൻ പൂവ് കിട്ടുമായിരുന്നു.
ഈ ഫോട്ടോകൾ മൂന്നും മൂന്ന് സ്ഥലത്ത് നിന്ന് മൂന്ന് തവണ ആയി എടുത്തതാണ്.
ജനാർദ്ദനൻ മാസ്റ്ററെ അത് കടൽതീരത്ത് ടൂറിസ്റ്റ് കോട്ടേജ് പണിതപ്പോൾ(ഞാനല്ല) മതിൽ കെട്ടിയതാണ്.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at June 19, 2011 6:25 AM

30. T.U.ASOKAN has left a new comment on your post "യാഗഗവേഷണം എന്ന പ്രഹസനം.":

എന്റെ ബ്ളോഗ് www.kavyanganam.blogspot.com ലെ
" അതിരാത്രം ചൂഷണതന്ത്രം "എന്ന ലേഖനം ഇതോടൊപ്പം ചേർത്ത് വായിക്കുക



Posted by T.U.ASOKAN to വിശ്വമാനവന്‍ at 18 June 2011 19:37

31. Echmukutty has left a new comment on your post "ഒരു പൂവിൻ വേദന":

പ്രണയം.......



Posted by Echmukutty to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 18, 2011 6:27 PM

32. വശംവദൻ has left a new comment on your post "പൊറിഞ്ചുവിന്റെ രതിനിര്‍വ്വേദം !!!":

വല്ലപ്പോഴും ഓരോ നൂണ്ഷോ യും കണ്ടു മാന്യമായി ജീവിച്ച്ചിരുന്ന ഒരു പാവം പയ്യനെയണ് പുതിയ പുതിയ മേച്ചില്പ്പു റങ്ങള്‍ കാട്ടിത്തരാമെന്ന്‍ പറഞ്ഞു വിളിച്ചു കൊണ്ട്ട് പോയത് !! ഇതിനൊക്കെ ദൈവം ചോദിക്കും.

പിന്നെ, ഈ “സീരാക്കോയുടെ ഒരു കോപ്പി കിട്ടാന്‍ വല്ല വഴിയുമുണ്ടോ?



Posted by വശംവദൻ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 19, 2011 8:28 AM

33. ജനശക്തി has left a new comment on your post "50:50 തുടരണമെന്നത് അനീതി: മാര്‍ പൗവ്വത്തില്‍":

50 ശതമാനം വിദ്യാര്‍ഥികളോട് ഇരട്ടി ഫീസ് വാങ്ങി മറ്റ് 50 ശതമാനം വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ പ്രസ്താവനയില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at June 19, 2011 7:14 AM

34. ഹരീഷ് തൊടുപുഴ has left a new comment on your post "തൊടുപുഴ മീറ്റ് @ ജൂലൈ 31":

നിന്റെ പേരു ചേർക്കട്ടെ മുരളീ..
നീയില്ലേൽ ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്നതു പോലാണ്..:(



Posted by ഹരീഷ് തൊടുപുഴ to കല്ല്യാണസൗഗന്ധികം at June 19, 2011 8:14 AM

35. ജനശക്തി has left a new comment on your post "ദരിദ്ര സ്ത്രീകളില്‍ മരുന്നു പരീക്ഷണം":

ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ദരിദ്രരായ സ്ത്രീകളെ മരുന്നു നിര്‍മാണ കമ്പനി പരീക്ഷണത്തിന് ഉപയോഗിച്ചു. പരീക്ഷണത്തിന് ഇരയായ ചിലര്‍ക്ക് ഗുരുതരരോഗങ്ങള്‍ ബാധിച്ചതിനെ തുടര്‍ന്നാണ് മനുഷ്യത്വരഹിതമായ ഈ സംഭവം വെളിച്ചത്തായത്. പുതിയ മരുന്നു കണ്ടുപിടിക്കാനുള്ള പരീക്ഷണത്തിന് സ്ത്രീകളെ എത്തിച്ചുകൊടുത്ത രണ്ട് ഇടനിലക്കാരെ പൊലീസ് അറസ്റ്റുചെയ്തു. ആരോഗ്യസ്ഥിതി വഷളായ മൂന്നു സ്ത്രീകളെ ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at June 19, 2011 7:24 AM

36. Echmukutty has left a new comment on your post "നീയും ഞാനും":

ഇനിയും നല്ല നല്ല വരികൾ പിറക്കട്ടെ. ആശംസകൾ.



Posted by Echmukutty to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 18, 2011 4:32 PM

37. കുമാര്‍ വൈക്കം has left a new comment on your post "കറവ":

വായിച്ചു :)



Posted by കുമാര്‍ വൈക്കം to മിനിനര്‍മ്മം at June 19, 2011 10:14 AM

38. Echmukutty has left a new comment on your post "നാലാമത് മലയാളം വിക്കി പ്രവർത്തക സംഗമം, കണ്ണൂർ":

അമ്പടാ! ഇത് ഞാനറിയാൻ വൈകിയല്ലോ. എന്റെ അഭിനന്ദനങ്ങൾ ചൂടായി തന്നെ പിടിച്ചോളു.
പോസ്റ്റ് ഇഷ്ടപ്പെട്ടു.



Posted by Echmukutty to മിനിലോകം at June 19, 2011 7:03 AM

39. sujith നിങ്ങളുടെ പോസ്റ്റ് "മുളങ്കുഴി | Mulamkuzhi" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nan oru masam munpu avide poyirunnu...nan chettate nattukarananu...chettane kandittundu...



sujith , My Travelogue ( എന്റെ യാത്രകള്‍‌ ) ലേക്ക് 2011, ജൂണ്‍ 19 7:50 രാവിലെ ന് പോസ്റ്റ് ചെയ്തത്

40. സുശീല്‍ കുമാര്‍ has left a new comment on your post "ആനയ്ക്കും പട്ടിക്കും കാട്ടു പോത്തിനും ധാര്‍മ്മികത ...":

മനുഷ്യര്‍ക്ക് പൊതുവില്‍ തങ്ങളുടെ മാതാവിനെയോ മക്കളെയോ വ്യഭിചരിക്കാന്‍ തോന്നാറില്ല. . സഹോദരിയോടും ലൈഗികാകര്‍ഷണം തോന്നാറില്ല.സ്ത്രീകളാണെങ്കില്‍ സ്വന്തം പുത്രനോട് അമ്മയ്ക്കു വാത്സല്യം മാത്രമ്മേ തോന്നാറുള്ളു. അച്ഛനോടു മകള്‍ക്കും ലൈംഗിക വികാരം തൊന്നാറില്ല.

ഇത് സത്യമാണ്. പക്ഷേ, അതിനുകാരണം, മനുഷ്യന്‌ ലൈംഗികാകര്‍ഷണം വരാനുള്ള പ്രായമാകുമ്പോഴേക്കും അവന്‍/അവള്‍ ആര്‍ജിക്കുന്ന സംസ്കാരമാണ്‌.
ജബ്ബാർ മാഷ് പോസ്റ്റിൽ പറഞ്ഞ കാര്യം തന്നെ.

"മനുഷ്യരെ സംബന്ധിച്ചേടത്തോളം ഈ കേവല ജന്മവാസനകള്‍ക്കപ്പുറം അനുഭവങ്ങളിലൂടെ വികസിച്ചു വന്ന ഉയര്‍ന്ന തരം സാമൂഹ്യ മൂല്യങ്ങളും കൂടി ചേരുന്നു. അങ്ങനെയാണു മനുഷ്യര്‍ പരിഷ്കൃത സദാചാര ജീവികളായി മാറിയത്.. !"

തള്ളക്കോഴിക്ക് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിച്ച് തീറ്റിപോറ്റാനുള്ള ജന്മ വാസനയുണ്ട്. എന്നാൽ കുഞ്ഞുപ്രായം വിടുമ്പോഴേക്കും അതിന്‌ തന്റെ തള്ളയും മറ്റൊരു കോഴിയും തമ്മിൽ യാതൊരു ഭേദവുമില്ല. അത് അതിന്റെ ജൈവചോദന. മനുഷ്യൻ ഒഴികെയുള്ള എല്ലാ ജീവികളിലും ഈ ചോദന അങ്ങനെതന്നെയാണ്‌ ഉള്ളത് എന്ന് തോന്നുന്നു. അതായത് മനുഷ്യൻ സാമൂഹ്യജീവിതത്തിൽ നിന്ന് ആർജിച്ചതാണ്‌ മറിച്ചുള്ള സംസ്കാരം.

ഏതോ ദ്വീപിലെ ഗോത്രസമൂഹത്തിനിടയിൽ പിതാവ് മരിച്ചാൽ അമ്മയെ വിവാഹം കഴിച്ച് സംരക്ഷിക്കേണ്ട ചുമതല മൂത്തമകനാണെന്ന് ഒരു ആചാരം(അവരെ സംബന്ധിച്ച് സദാചാരം) നില നില്ക്കുന്നതായി എവിടെയോ വായിച്ചത് ഓർക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും നിലനില്ക്കുന്ന മച്ചുനൻ/അമ്മാവൻ കല്യാണങ്ങളും സ്മരിക്കുക.

ഇവിടെ പറഞ്ഞുവന്നത് അതല്ല, നാജും, കല്കിയും പറഞ്ഞതുപോലെ ഈ ജൈവികചോദന ഉണ്ടാക്കിയത് "ആരോ"("Aarrow theory") 'ഒരാളാ'ണെങ്കിൽ അയാൾ കയറ്റിവിട്ട ജൈവിക ചോദനയെ മറികടന്ന് മാതാപിതാക്കളെയും സഹോദരരെയും ലൈംഗികാകർഷണത്തോടെ വീക്ഷിക്കാത്ത സംസ്കാരം ആർജിച്ച മനുഷ്യൻ ആ 'ആരോ'യെക്കാളും മുകളിൽ നില്ക്കുന്നു; സാംസ്കാരികമായി.



Posted by സുശീല്‍ കുമാര്‍ to സംവാദം at June 18, 2011 9:44 PM

Reply via email to