1. AFRICAN MALLU has left a new comment on your post "എങ്ങനെ 'NO' പറയാം":

good...



Posted by AFRICAN MALLU to ജെനിതകവിശേഷങ്ങള്‍... at June 19, 2011 3:21 PM

2. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "വെറും വായനാ വിവരങ്ങൾ ...! / Verum Vayana Vivaran...":

നല്ല ലേഖനം!! ക്രിയാത്മകപ്രവർത്തനങ്ങൾക്ക് ആശംസകൾ...



Posted by Ranjith Chemmad / ചെമ്മാടന്‍ to ബിലാത്തിപട്ടണം BILATTHIPATTANAM at 19 June 2011 15:17

3. കുഞ്ഞൂസ് (Kunjuss) has left a new comment on your post "പോപ്പിന്‍സ്‌ വര്‍ണ്ണങ്ങള്‍":

പോപ്പിന്സിന്റെ മധുരത്തെക്കാള്‍ , മനസ്സില്‍ നിറയുന്നു വാപ്പയുടെ സ്നേഹത്തിന്റെ മധുരം.
കുറഞ്ഞ വരികളില്‍ ആ സ്നേഹം വിളമ്പിയ ചെറുവാടിക്ക് ആശംസകള്‍ ...!



Posted by കുഞ്ഞൂസ് (Kunjuss) to സെന്‍റര്‍കോര്‍ട്ട് at June 19, 2011 3:36 PM

4. nagaraj has left a new comment on your post "ആംസ്റ്റര്‍ഡാമിലെ സുന്ദരി":

a touching story with a difference. Excellent narration and style. good and unexpected twist. but there are some loose ends as you think deep into the story, as some aspects/finer details of the crucial incident lacks logic and reasoning....consequently some artificiality creeps in and the story looses its realist elements and genuineness..... but the story is still good.



Posted by nagaraj to അപരാഹ്നം at June 19, 2011 2:00 PM

5. Anonymous has left a new comment on your post "ചാന്തുപൊട്ടിനൊപ്പം ! NOTE: January 23, 2008 ന്‌ പ...":

http://dress-soul.ru/index.php?categoryID=9092 -Nash Internet magazin predostavljaet ogromnoe raznoobrazie klubnoj odezhdy, zhenskaja i muzhskaja odezhda, futbolki, rejv odezhdu, a tak zhe cvetnye prikol'nye futbolki i majki, kofty s dlinnym rukavom, klubnye tolstovki, plat'ja, jarkie muzhskie zhiletki, panamki, key'nye shtany, cvetnye sumki, klubnuju atributiku dlja raznoobraznyh tematicheskih vecherinok.Aksessuary.Chasy,soks,bejdzh.
http://dress-soul.ru/ Our online store offers a huge variety of club clothes, women's and men's clothing, shirts, rave clothing, as well as colored funny t-shirts and tank tops, blouses with long sleeves, club sweatshirts, dresses, bright men's vests, panamki, original pants, colorful handbags, club memorabilia for a variety of thematic vecherinok.Aksessuary.Chasy, socks, name badge.



Posted by Anonymous to തിരുവല്ല വിശേഷങ്ങള്‍ at June 20, 2011 5:49 AM

6. naveenjjohn has left a new comment on your post "ചാമ്പക്ക":

kalakkan padam....



Posted by naveenjjohn to നിശബ്ദം at June 19, 2011 1:51 PM

7. walk2write has left a new comment on your post "Colourless Frames":

Creating the film as black and white is not only effectively attention getting but symbolic as well. It was a stark time in human history that is best remembered without color to distract the mind from reality.

That being said, I'm glad you're not one to be shy about posting on grim topics. We can't always be sunshine and roses. Real life isn't like that.



Posted by walk2write to Vanity Moments at June 19, 2011 4:58 PM

8. ശ്രീനാഥന്‍ has left a new comment on your post "അമ്മ എന്ന സ്ത്രീ":

വളരെ നല്ലൊരു സന്ദേശം പരിഭാഷപ്പെടുത്തിയതിനു നന്ദി. അമ്മ എന്നെ നിത്യവും അത്ഭുതപ്പെടുത്തുന്ന സ്നേഹത്തിന്റെ വറ്റാത്ത ഉറവയാണ്.



Posted by ശ്രീനാഥന്‍ to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at June 20, 2011 5:42 AM

9. അണ്ണാറക്കണ്ണന്‍ has left a new comment on your post "സംഭവം ക്ലാസിക്കാണ്..":

അയ്യേ ഇച്ചീച്ചി...

---------
മൂന്നാം ബ്ലോഗ് പിറന്നാളാശംസകള്‍



Posted by അണ്ണാറക്കണ്ണന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 19, 2011 5:23 PM

10. ആളവന്‍താന്‍ has left a new comment on your post "സംഭവം ക്ലാസിക്കാണ്..":

ഏതാ?
ശ്വേത..
ഏതാന്ന്?
ശ്വേതാന്ന്‍...!!!

ഹ ഹ ഹ അത് കലക്കന്‍...
ഇന്ന് ഉച്ചയ്ക്ക് ഞാനും ആ ക്ലാസിക്‌ കാണാന്‍ പോകുവാ... അബുദാബിയില്‍ ആവുമ്പോ ആരെയും പേടിക്കണ്ടല്ലോ....!!



Posted by ആളവന്‍താന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 19, 2011 11:58 AM

11. തരികിട വാസു has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം - പതിനൊന്ന്!":

അടുത്തതും പെട്ടെന്നാവട്ടെ വാഴക്കോടാ...
കൊള്ളാം ട്ടാ!



Posted by തരികിട വാസു to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 19, 2011 6:13 PM

12. പള്ളിക്കരയില്‍ has left a new comment on your post "സംഭവം ക്ലാസിക്കാണ്..":

നന്നായി ചിരിപ്പിച്ചു. നന്ദി.



Posted by പള്ളിക്കരയില്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 19, 2011 4:56 PM

13. Manoraj has left a new comment on your post "ബൂലോകസഞ്ചാരം -9":

@Manju Manoj : തീര്‍ച്ചയായും മഞ്ജു പറഞ്ഞതില്‍ കഴമ്പില്ലാതില്ല. സ്കൂളുകളില്‍ നിന്നും ഒരു പരിധി വരെ ലൈബ്രറികള്‍ അന്യം വന്നിരിക്കുന്നു. പഴയകാലത്തെ പോലെ വായനയെ സ്കൂളുകള്‍ പോലും പ്രോത്സാഹിപ്പിക്കുന്നില്ല. ഞാനൊക്കെ പഠിക്കുന്ന കാലത്ത് സ്കൂളുകളിലെ യുവജനോത്സവവേദികളിലെ ഒരു മത്സരയിനമായിരുന്നു വായന. ഇന്നുണ്ടോ എന്നത് അത്ര ഉറപ്പില്ല. പലപ്പോഴും മഞ്ജുവിന്റെ പോസ്റ്റുകളിലൂടെ ജപ്പാനിലെ സ്കുളുകള്‍ പല കാര്യത്തിലും നമുക്ക് അനുകരിക്കേണ്ട രീതിയില്‍ ഒട്ടേറെയുണ്ടെന്ന് തന്നെ കരുതാം. ജപ്പാനിലെ ജനങ്ങളിലും ഒരു പരിധി വരെ അത് ആവേശിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണല്ലോ തക്കാക്കോ.ടി.മുള്ളൂര്‍ എന്ന ജപ്പാനീസ് എഴുത്തുകാരി നമ്മുടെ വളരെയടുത്ത് കൂനമ്മാവില്‍ ചെമ്മീന്‍ എന്ന നോവലിനെ ജപ്പാനിസ് ഭാഷയിലേക്ക് ട്രാന്‍സിലേറ്റ് ചെയ്യുവാന്‍ വേണ്ടിയാണെങ്കില്‍ പോലും ആ നോവലിന്റെ നാടന്‍ ടച്ച് കിട്ടുവാന്‍ വേണ്ടി ദീര്‍ഘകാലം താമസിച്ചത്.



Posted by Manoraj to നമ്മുടെ ബൂലോകം at June 19, 2011 12:14 PM

14. ഷൈജു.എ.എച്ച് has left a new comment on your post "ഒരു പൂവിൻ വേദന":

നഷ്ട്ടങ്ങളും വേദനകളും ലോകത്ത് എല്ലാ ജീവചാലങ്ങള്‍ക്കും ഒരു പോലെ..പക്ഷെ മിണ്ടാ പ്രാണി കളുടെയും സസ്യങ്ങളുടെയും ദുഖങ്ങളും വേദനകളും മനുഷ്യന്‍ കാണുന്നില്ല എന്ന്‌ മാത്രം. ഒരു സൂര്യ കാന്തി പൂവിലൂടെ സ്വന്തം മനോവിഷമങ്ങള്‍ നന്നായി വരച്ചു കാട്ടി. ഒക്ടോബര്‍ ഇരുപത്തൊന്നു അതില്‍ ഒരു പ്രധാന ദിനം ആയിരിക്കും എന്ന്‌ കരുതുന്നു.. എല്ലാ നന്മകളും നേരുന്നു..സസ്നേഹം..
www.ettavattam.blogspot.com



Posted by ഷൈജു.എ.എച്ച് to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 18, 2011 10:40 PM

15. Phoenix has left a new comment on your post "65.പരേതന്റെ ഭൂമീവാസം":

Ningal http://ammaana.blogspot.com/2011/03/blog-post.html enna blogil ezhuthiya comment vayichu. oru makande verpadil ulla dukhavum, athinodu anubandhichu undaya karyangalum anu blogil prathypadikunnathu, Allathey sambathika nettavum, baankingum, investmentum alla. I think you should be a bit more sensitive when dealing with this kind of situations.



Posted by Phoenix to കുളത്തുമണ്‍ at June 10, 2011 5:04 PM

16. pallikkarayil has left a new comment on your post "കഥയില്ലായ്മയിലൂടെ ചില ബിസ്സിനസ്സ് യാത്രകള്‍":

കഥയുടേ വൈകാരികാനുഭൂതിയും ലേഖനത്തിന്റെ വിചാരതലവും ഒപ്പം സമ്മാനിച്ചു. നന്ദി.



Posted by pallikkarayil to സുമേറിയന്‍ ഡയറി at June 19, 2011 6:36 AM

17. ശ്രീനാഥന്‍ has left a new comment on your post "പാഞ്ഞാള്‍ അതിരാത്രം: അവകാശവാദങ്ങള്‍ ശാസ്‌ത്രവിരുദ്...":

പൌരാണികരുടെ തൊലിക്കട്ടി അപാരം തന്നെ. ശാസ്ത്രജ്ഞനായാലും സയന്റിഫിക് ടെമ്പർ ഉണ്ടാകണമെന്നില്ലല്ലോ അല്ലേ?



Posted by ശ്രീനാഥന്‍ to അഭിപ്രായങ്ങള്‍ at Sun Jun 19, 04:10:00 PM PDT

18. poly varghese has left a new comment on your post "മാനവികതയുടെ താളം -ഒരു സിതാറിന്റെ നാദം പോലെ":

വീണ എന്ന് താങ്കള്‍ ഉദ്ദേശിക്കുന്നത് സരസ്വതി വീണയാകുമെന്നു വിശ്വസിക്കുന്നു പക്ഷെ അതിനു ഹൈടവ സംസ്കാരവുമായി എന്ത് ബന്ധമാണ് ഉള്ളത് എന്ന് പറഞ്ഞാല്‍ കൊള്ളാം ..ദ്രാവിഡ സംഗീത ലോകതെപറ്റി അന്വേഷിച്ചാല്‍ ഒരു കാര്യം മനസിലാവും സംഘകാലം ദ്രാവിഡ സംഗീത സംസ്കാരതിനെയും കാലമാണ് ,,, വീണയുടെ ആദ്യ രൂപം സംഘ കാലത്തിന്റെ സൃഷ്ട്ടിയാണ് വൈദീകകാലത്ത് ഉണ്ടായതു സ്വര ബത്തു എന്നാ ഒന്ന് ആണ് . ലൂറ്റ് എങ്ങിനെ ആണ് സിതരിനെ സ്വാധീനിച്ചതു അടിസ്ഥാനമില്ലാത്ത ഒരു ചിന്തയാണ് എന്ന് തോന്നുന്നു സിതാറിന്റെ വരവ് ഇസ്ലാമിക പാരമ്പര്യത്തില്‍ നിന്ന് ആണ് എന്ന് പറയുമ്പോള്‍ ഒരു ചോദ്യം തരഫുകള്‍ സംഗീത ഉപകരണം ഇലമിക പാരമ്പര്യത്ഹില്‍ എവിടെയാണ് എന്ന് ഉണ്ടായിട്ടുള്ളത്



Posted by poly varghese to ദിശ at June 19, 2011 10:56 AM

19. കാന്താരി has left a new comment on your post "സംഭവം ക്ലാസിക്കാണ്..":

മൂന്നാം ബ്ലോഗ് പിറന്നാളാശംസകള്‍



Posted by കാന്താരി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 19, 2011 7:10 PM

20. മുരളിക... has left a new comment on your post "ബൂലോകസഞ്ചാരം -9":

നല്ല പോസ്റ്റ്‌ മനോ.........
ആശംസകള്‍



Posted by മുരളിക... to നമ്മുടെ ബൂലോകം at June 19, 2011 12:25 PM

21. രസികന്‍ has left a new comment on your post "സംഭവം ക്ലാസിക്കാണ്..":

സംഗതി സാങ്കല്പികമാണെന്നുമാത്രം ഞാൻ വിശ്വസിക്കില്ല :)

മൂന്നാം 'ജന്മദിനാ'ശംസകൾ



Posted by രസികന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 19, 2011 11:27 AM

22. Jefu Jailaf has left a new comment on your post "പോപ്പിന്‍സ്‌ വര്‍ണ്ണങ്ങള്‍":

ഇട കലര്‍ന്ന നിറങ്ങളില്‍ കിട്ടിയിരുന്ന ചെറിയ പോപ്പിന്സ് മിട്ടായി പോലെ വികാരങ്ങള്‍ ഇടകലര്‍ന്ന ഈ ചെറിയ പോസ്റ്റ്‌ .. പങ്കു ചേരുന്നു ഓര്‍മകളിലും ദുഖത്തിലും..



Posted by Jefu Jailaf to സെന്‍റര്‍കോര്‍ട്ട് at June 19, 2011 12:02 AM

23. കമ്പർ has left a new comment on your post "എന്നാൽ പിന്നെ ഒന്നൂടെ!!!":

എറണാകുളം മീറ്റിലേക്ക് ഞാൻ എന്നെ ക്ഷണിക്കുന്നു..

നാട്ടിൽ വരുന്നുണ്ട്, ഒത്താൽ പങ്കെടുക്കും



Posted by കമ്പർ to അവിയൽ..! at June 19, 2011 12:00 AM

24. ഷബീര്‍ (തിരിച്ചിലാന്‍) has left a new comment on your post "സംഭവം ക്ലാസിക്കാണ്..":

ഹ..ഹ.ഹ... സംഭവം ക്ലാസ്സിക്കാണ്...



Posted by ഷബീര്‍ (തിരിച്ചിലാന്‍) to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 19, 2011 7:00 PM

25. nasthikan has left a new comment on your post "യോഗിയും സിദ്ധനും":

പാര്‍ത്ഥാജി,
ബ്ലോഗ് ലോകത്ത് നാസ്തികന്റെ വ്യക്തിത്വമാണ്‌ ഉദ്ദേശിച്ചതെങ്കില്‍ അത് ആവശ്യമുള്ളപ്പോള്‍ പ്രസിദ്ധപ്പെടുത്തും. പക്ഷേ, നാസ്തികന്‍ പറഞ്ഞ കാര്യങ്ങള്‍ ചൊറിച്ചിലാകുന്നതെങ്ങനെ? ഏതാണ്‌ പാര്‍ത്ഥാജിക്ക് ചൊറിഞ്ഞത്? ചൊറിച്ചിലിന്റെ "മൂലം" മനസ്സിലാക്കുന്ന താളിയോലയേതാണാവോ? 'പൂര്‍വ്വജന്മ കര്‍മഫല'മാണോ? അതില്‍ ചൊറിയാനെന്തിരിക്കുന്നു?

പരിണാമത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചുവല്ലോ പാര്‍ത്ഥന്‍? ഈ പരിണാമത്തില്‍ ഏതുവഴിയിലാണ്‌ പൂര്‍വ്വജന്മമുള്ളത്?

പൂര്‍വ്വ ജന്മകര്‍മഫലത്തിന്റെ പേരും പറഞ്ഞിട്ടാണ്‌ പരബ്രഹ്മവാദികള്‍ ഈ നാട്ടിലെ ജനതയെ ചവിട്ടിമെതിച്ചത്. ഇനിയും പഴയ പ്രമാണിക്കാലത്തെ പുന:സ്ഥാപിക്കാന്‍ പ്ലാനുമായിട്ടാണല്ലോ യാഗവും യജ്ഞവുമായി നടക്കുന്നത്. അത് നാലാളറിഞ്ഞുപോകുമോ എന്ന ചൊറിച്ചിലാണോ പര്‍ത്ഥാജീ?

ഈ "പിതൃശൂന്യ സംസ്കാരം" പാര്‍ത്ഥാജിക്ക് മാതാവ് വഴിയോ അതോ പിതാവ് വഴിയോ?



Posted by nasthikan to ഗാണ്ഡീവം at June 19, 2011 6:41 PM

26. ജാബിര്‍ മലബാരി has left a new comment on your post "the 3rd D":

:)
മൂന്നാമത്തെ കണ്ണ്.. ഒറ്റകണ്ണ്



Posted by ജാബിര്‍ മലബാരി to fade in at 19 June 2011 17:53

27. ഷബീര്‍ (തിരിച്ചിലാന്‍) has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

സത്യം പറഞ്ഞാല്‍ ഈ പോസ്റ്റുകള്‍ക്ക് വന്ന ചില കമന്റുകള്‍ കണ്ടപ്പോള്‍ ടോം & ജെറി കാണുംബോഴെന്നപോലെ പൊട്ടിചിരിച്ചിട്ടുണ്ട്. തെറ്റിനെ ന്യായീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്ന ന്യായ വാദങ്ങള്‍ കേട്ടിട്ട്.

ഈ ഒരു ദൗത്യം ഇത്ര കരുത്തോടെ കൈകാര്യം ചെയ്തതിന് ശ്രദ്ദേയന് അഭിനന്ദനങ്ങള്‍...



Posted by ഷബീര്‍ (തിരിച്ചിലാന്‍) to കരിനാക്ക് at June 19, 2011 12:42 PM

28. റിനി ശബരി has left a new comment on your post "ഒരു രാത്രിക്കുറിപ്പ്‌~":

അവതരണം കൊള്ളാം റെജീ ..
ലളിതം സുന്ദരം ...
ആ കല്യാണ കാഴ്ച്ചകള്‍ കുറച്ച് കൂടി
പൊലിപ്പിക്കാമായിരുന്നു എന്ന് തോന്നുന്നു
ഇത്തിരി കൂടി ചേര്‍ക്കമായിരുന്നേട്ടൊ .. ..



Posted by റിനി ശബരി to കാട്ടുകുറിഞ്ഞി... at June 19, 2011 8:07 PM

29. Satheeshchandra Chekavar has left a new comment on your post "ഉണ്ണിയാര്‍ച്ച സവര്‍ണ്ണ സ്ത്രീയല്ല":

Unniyarcha(AD.1620) was the daughter of Kannappa Chekavar.
She was a courageous Thiyya(Ezhava) woman and sister of Aromal chekavar.
Puthooram veedu was situated in Thalassery not in vadakara.
Some Sudras are trying to defame her. They do not know the power of Thiyyas.
Thiyyas will never run back from the battle field.



Posted by Satheeshchandra Chekavar to Mutthappan ശ്രീ മുത്തപ്പന്‍ at June 19, 2011 11:18 AM

30. പ്രഭന്‍ ക്യഷ്ണന്‍ has left a new comment on your post "കണക്കുപുസ്തകം":

കണക്കുകൂട്ടല് കമ്പ്ലീറ്റ് തെറ്റിയിക്കുമ്പളാ..പുസ്തകം കളഞ്ഞുപോയത്..!
തെരഞ്ഞുപിടിച്ചു നോക്കാന്നുവച്ചപ്പം..
ശ്ശോ..!ഞാന്‍ തോറ്റു..!!

നല്ല കവിത.
ആശംസകള്‍...!!



Posted by പ്രഭന്‍ ക്യഷ്ണന്‍ to ..പുകയുന്ന കൊള്ളി.. at June 19, 2011 3:51 PM

31. ഷബീര്‍ (തിരിച്ചിലാന്‍) has left a new comment on your post "എന്നാൽ പിന്നെ ഒന്നൂടെ!!!":

കോഴിക്കോട്ടുനിന്നും കമ്പനി തരാന്‍ ആഗ്രഹിക്കുന്നവര്‍ അറിയിക്കുക. ചെറുവാടീ... ഒരുമിച്ചങ്ങ് വിട്ടാലോ?...

നിബന്ധനകള്‍ ബാധകം: ഡ്രൈവിംഗ് അറിഞ്ഞിരിക്കണം, എണ്ണക്കാശ് കയ്യില്‍ ഉണ്ടായിരിക്കണം, പോകുന്ന വഴിക്ക് ഇടക്കിടക്ക് ചായയും പഴമ്പൊരിയും, കരിമ്പ് ജ്യൂസും, ഇളനീരും കാണുംബോള്‍ സഡന്‍ ബ്രേക്ക് ഇടാന്‍ കഴിയുന്നവരും 'ഞാന്‍ കൊടുക്കണോ' എന്ന് ഫോര്‍മാലിറ്റി ചോദ്യം ചോദിക്കാതെ കാശെടുത്ത് കൊടുക്കുന്നവര്‍ക്കും മുന്‍ഗണന... താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.

ഡോക്റ്ററേ... എന്നെ രണ്ടുപ്രാവശ്യം എണ്ണികണ്ടു. 'ഷബീർ വഴക്കോറത്ത്, തിരിച്ചിലാന്‍' രണ്ടും ഞമ്മളെന്നാണ് കോയാ...



Posted by ഷബീര്‍ (തിരിച്ചിലാന്‍) to അവിയൽ..! at June 19, 2011 1:26 AM

Reply via email to