1. junaith has left a new comment on your post "തെന്നലേൽക്കാത്ത ചില്ല.":

എല്ലാമുണ്ട്...എല്ലാമറിയുന്ന അനുഭവിക്കുന്ന മനസ്സില്‍..



Posted by junaith to കിനാവുപാടം at June 21, 2011 1:59 AM

2. junaith has left a new comment on your post "തെന്നലേൽക്കാത്ത ചില്ല.":

എല്ലാമുണ്ട്...എല്ലാമറിയുന്ന അനുഭവിക്കുന്ന മനസ്സില്‍..



Posted by junaith to കിനാവുപാടം at June 21, 2011 1:59 AM

3. കുഞ്ഞിപ്പ നിങ്ങളുടെ പോസ്റ്റ് "അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ -- വിശ്വാസത്തിന്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>>സര്‍വ്വശക്തന് സ്വയം ഉയര്‍ത്താനാകാത്ത ഒരു കല്ല്‌ സൃഷ്ടിക്കാനാവുമോ?എന്ന ആ പഴയ ചോദ്യം അവരെ അരിശം കൊള്ളിക്കും<<<

ഈ ചോദ്യം പോലെ ഉത്തരമില്ലാത്ത(പൊട്ട ചോദ്യങ്ങള്‍) ചോദ്യങ്ങള്‍ നാസ്ഥികരോട് ചോദിച്ചാല്‍ നാസ്ഥികര്‍ക്ക് അരിശം പിടിക്കുമോ?.
ഒന്നല്ല ഒരായിരം പൊട്ട ചോദ്യങ്ങള്‍ ഉണ്ടാക്കാം.



കുഞ്ഞിപ്പ , bright ലേക്ക് 2011, ജൂണ്‍ 21 5:07 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. ശ്രീനാഥന്‍ has left a new comment on your post "ഈന്തപ്പനകളുടെ തണലില്‍..":

എവിടെയും ഒരു ചെറുവാടി കണ്ടെത്താൻ കഴിയുന്നുണ്ടല്ലോ. പാല പൂത്തു നിൽക്കുന്നുണ്ടല്ലോ. മനസ്സിലും അയലത്തും. ഇന്ത്യ-പാക്ക് കാരാർ നല്ല ഇഷ്ടമായി.



Posted by ശ്രീനാഥന്‍ to സെന്‍റര്‍കോര്‍ട്ട് at June 20, 2011 5:28 PM

5. രമേശ്‌ അരൂര്‍ has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - ഹോൾ ബുക്ക് ചെയ്തു!":

@@ചാണ്ടി :അപ്പോള്‍ ഒരെച്ചി അച്ചിയുമായി കൊച്ചിയില്‍ വരാന്‍ ഉറപ്പിച്ചു അല്ലെ ,തഥാസ്തു :
@@ജയന്‍ ഡാക്കിട്ടരെ മഴക്കാലമല്ലേ "കാറും ഹോളും" ആവശ്യമുള്ളത് തന്നെ ..
@@സംഷി :സംഷിക്കെന്താ കൊമ്പുണ്ടോ :)



Posted by രമേശ്‌ അരൂര്‍ to അവിയൽ..! at June 20, 2011 2:15 PM

6. junaith has left a new comment on your post "ഈന്തപ്പനകളുടെ തണലില്‍..":

ഈന്തപ്പഴത്തിന്റെ രുചിയും മാമ്പഴത്തിന്റെ മണവും നിറഞ്ഞത്‌...ഇഷ്ടായി...



Posted by junaith to സെന്‍റര്‍കോര്‍ട്ട് at June 20, 2011 2:58 PM

7. ഐക്കരപ്പടിയന്‍ has left a new comment on your post "ഈന്തപ്പനകളുടെ തണലില്‍..":

സ്ഥലക്കുറവാണ് പ്രശ്നമെൻകിൽ ഇങ്ങ് സൌദിയിലേക്ക് വാ....

ഗൾഫ് എയറിൽ പണ്ടെങ്ങോ ഒരു യാത്രചെയ്തതും ബഹ്റൈനിൽ ഇറങ്ങിയതും ഓർമയുണ്ട്...Dhl വിമാനങ്ങൾ കൂട്ടമായ് കണ്ടതും ഓർക്കുന്നു...!



Posted by ഐക്കരപ്പടിയന്‍ to സെന്‍റര്‍കോര്‍ട്ട് at June 20, 2011 2:00 PM

8. Manju Manoj has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - ഹോൾ ബുക്ക് ചെയ്തു!":

മീറ്റുകളുടെ വസന്തകാലം...ഈ സമയത്ത് നാട്ടില്‍ എത്താന്‍ പറ്റണില്ലലോ എന്നതാണ് ഏറ്റവും സങ്കടം....ചാണ്ടിച്ചന്‍ ചെയ്ത പോലെ ഞാനും നാട്ടില്‍ വരാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഡോക്ടറെ തന്നെ പിടിക്കും....മീറ്റ്‌ സംഘടിപ്പിക്കാന്‍.....അല്ലാതെ രക്ഷയില്ലലോ...ഹി ഹി ...എന്നാലും ഈ മീറ്റിനു ആശംസകള്‍...



Posted by Manju Manoj to അവിയൽ..! at June 20, 2011 3:21 PM

9. Lipi Ranju has left a new comment on your post "ഈന്തപ്പനകളുടെ തണലില്‍..":

മിക്കവാറും നാടും പുഴയും മഴയും ഒക്കെ എഴുതി
മനുഷ്യരെ സെന്റി അടിപ്പിക്കലാണല്ലോ പതിവ്, ഇത്തവണ ബഹറിനെപ്പറ്റി ആണല്ലോ, എന്ന് കരുതിയാ വായിച്ചു തുടങ്ങിയെ... എന്നിട്ട് എവിടെ ... ഇതിപ്പോ പശുനെ പറ്റി പറയാന്‍ തുടങ്ങിയിട്ട് പശുനെ കൊണ്ടെ തെങ്ങുമ്മേ കെട്ടിയിട്ടു തെങ്ങിനെ പറ്റി വിവരിച്ച കഥപോലുണ്ട്.... :))
മനുഷ്യരെ വീണ്ടും സെന്റി ആക്കിന്നു പറഞ്ഞാ മതിയല്ലോ...



Posted by Lipi Ranju to സെന്‍റര്‍കോര്‍ട്ട് at June 20, 2011 3:44 PM

10. കുഞ്ഞിപ്പ has left a new comment on your post "സമാധാന കര്‍മ്മങ്ങളുടെ സമാഹാരമായ ഇസ്ലാം.":

@aneesh
>>>>കർമഫലം എന്നാൽ മറ്റൊരാളുടെ കർമത്തിന്റെ ഫലം ഞാൻ അനുഭവിക്കുന്നതാണെന്ന വിചിത്രമായ യുക്തി വീണ്ടും പറഞ്ഞ് ബുദ്ധിമുട്ടണമെന്നില്ല<<<<

കര്‍മ്മ ഫലം എന്ന് പറയുമ്പോള്‍ താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നറിയില്ല .ഞാനുദ്ദേശിക്കുന്നത് കര്‍മ്മം+ഫലം(പ്രവര്‍ത്തിയുടെ ഫലം) ആണെന്ന് പല പ്രാവശ്യം വ്യാക്തമാക്കിയിട്ടുണ്ട്.ഏറ്റവും ലളിതമായ ഭാഷ അര്‍ത്ഥത്തില്‍ തന്നെയാണ് ഞാന്‍ കര്‍മ്മ ഫലം അഥവാ കര്‍മ്മത്തിന്റെ ഫലം എന്ന് പറയുന്നത്.ഇനിയും ലളിതമായിട്ടാണെങ്കില്‍ ഒരു പ്രവര്‍ത്തിയുടെ ഫലം എന്നും പറയാം.ഇനിയിത് ശാസ്ത്ര ഭാഷയില്‍ പറയുമ്പോള്‍ ആക്ഷന്റെ റിയാക്ഷന്‍ എന്നും പറഞ്ഞോളൂ.ഇവയ്ക്കൊക്കെ ലളിതമായ ഉദാഹരണം ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.
താങ്കളുടെ "തലമണ്ടക്ക്" ഞാനൊരു അടി തരുകയാണെങ്കില്‍ "അടി"എന്ന എന്റെ കര്‍മ്മത്തിന്റെ ഫലമായ "വേദന" താങ്കള്‍ അനിഭവിക്കുകയില്ലെന്നാണോ താങ്കള്‍ പറയുന്നത്!" ഭൌതിക യാഥാര്‍ത്യത്തെ പോലും നിഷേധിക്കേണ്ട ഗതികേടില്‍ നാസ്തികര്‍ എത്തിയോ?.
കര്‍മ്മ ഫലം എന്ന് പറയുമ്പോള്‍ ഈ പരീക്ഷണ ലോകത്തിലെ,ഈ കര്‍മ്മ ലോകത്തിലെ,കര്‍മ്മങ്ങള്‍ക്ക്‌ ഈ ലോകത്തില്‍ തന്നെയുണ്ടാകുന്ന ഫലമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് വ്യാക്തമാണല്ലോ.അതെ സമയം ഇതേ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പരലോകത്ത് "നിത്യമായ രക്ഷയും ശിക്ഷയും" വിധിക്കപെടുന്നത്.പരലോക ശിക്ഷ ഈ പോസ്റ്റിന്റെ വിഷയമല്ലെന്ന് മാത്രമല്ല താങ്കളുടെ ചോദ്യത്തിലുമത് വരുന്നില്ല.
ഒരേ കര്‍മ്മങ്ങള്‍ കൊണ്ട് തന്നെയാണ് ഇഹ-പര ലോക രക്ഷ/ശിക്ഷ വിധിക്കപെടുന്നതെങ്കില്‍,ഓരോ കര്‍മ്മങ്ങള്‍ക്കും രണ്ട് മാനങ്ങള്‍ ഉണ്ടോയെന്ന സംശയം സ്വാഭാവികമാണ്.തീര്‍ച്ചയായും ഓരോ കര്‍മ്മങ്ങള്‍ക്കും ഭൌതികവും അഭൌതികവുമായ രണ്ട് "മാനങ്ങള്‍" അല്ലെങ്കില്‍ "ഫലങ്ങള്‍" ഉണ്ട്.വിശുദ്ധ ഖുര്‍ആനില്‍ ധാരാളമായി പറയുന്ന ഹിക്മത്ത്(യുക്തി) എന്ന പദത്തിലൂടെയാണ് "കര്‍മ്മങ്ങളുടെ" അല്ലെങ്കില്‍ "കാര്യങ്ങളുടെ" രണ്ട് "മാനങ്ങള്‍" അല്ലെങ്കില്‍ "കാരണങ്ങള്‍" വിശദീകരിക്കാന്‍ കഴിയുക.അവയെല്ലാം "പഞ്ചേന്ദ്രിയ ബോധവും യുക്തി ബോധവും പിന്നെ ഹികമത്തും" എന്ന് പേരിടാവുന്ന മറ്റൊരു പോസ്റ്റിന്റെ വിഷയമാണ്.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 20 June 2011 15:43

11. കുഞ്ഞിപ്പ നിങ്ങളുടെ പോസ്റ്റ് "അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ -- വിശ്വാസത്തിന്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ വായിക്കുന്നവര്‍ക്ക് തോന്നുന്നത് പോലെയല്ല മനസ്സിലാക്കുക.ഉദാഹരണമായി വിശുദ്ധ ഖുര്‍ആനില്‍ "സിംഹാസനം" എന്ന് പറയുമ്പോള്‍ ആരെങ്കിലും അത് "സിംഹ കുണ്ടി"(സിംഹ+ആസനം)യാണെന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്കൊന്നും ഉത്തരം നല്‍കാന്‍ കഴിയില്ല.



കുഞ്ഞിപ്പ , bright ലേക്ക് 2011, ജൂണ്‍ 21 5:17 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. junaith has left a new comment on your post "എങ്ങനെ 'NO' പറയാം":

:)ഒരു ചിരിയില്‍....



Posted by junaith to ജെനിതകവിശേഷങ്ങള്‍... at June 20, 2011 3:19 PM

13. രമേശ്‌ അരൂര്‍ has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - ഹോൾ ബുക്ക് ചെയ്തു!":

@@ചാണ്ടി :അപ്പോള്‍ ഒരെച്ചി അച്ചിയുമായി കൊച്ചിയില്‍ വരാന്‍ ഉറപ്പിച്ചു അല്ലെ ,തഥാസ്തു :
@@ജയന്‍ ഡാക്കിട്ടരെ മഴക്കാലമല്ലേ "കാറും ഹോളും" ആവശ്യമുള്ളത് തന്നെ ..



Posted by രമേശ്‌ അരൂര്‍ to അവിയൽ..! at June 20, 2011 2:12 PM

14. വഴിപോക്കന്‍ | YK has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

ശ്രദ്ധേയമായ അഞ്ചു പോസ്റെഴുതിയിട്ടു നന്നാവാതവരെ ഒരു കമന്റിലൂടെ നന്നാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നോ കമന്റ്സ്...



Posted by വഴിപോക്കന്‍ | YK to കരിനാക്ക് at June 21, 2011 2:51 AM

15. Manju Manoj has left a new comment on your post "ഈന്തപ്പനകളുടെ തണലില്‍..":

ഗൃഹാതുരമായ പോസ്റ്റ്‌...



Posted by Manju Manoj to സെന്‍റര്‍കോര്‍ട്ട് at June 20, 2011 4:28 PM

16. കുഞ്ഞിപ്പ നിങ്ങളുടെ പോസ്റ്റ് "അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ -- വിശ്വാസത്തിന്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്ക് മനസ്സിലായില്ല,സത്യമായും രണ്ട് ഞാന്‍ പ്രാവശ്യം വായിച്ചു.എനിക്കറിയേണ്ടത് അല്ലെങ്കില്‍ ചോദിക്കാതിരിക്കാന്‍ കഴിയാത്തത് താങ്കളുടെ സൌകര്യത്തിന് വേണ്ടി നമ്പറിട്ടു പറയാം...

1.ദൈവ വിശ്വാസം അന്തര്‍ജ്ഞാന ധാരനയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?.
2.പരിണാമം അന്തര്‍ജ്ഞാന ധാരണയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?.
...കഴിയുമെങ്കില്‍ സംശയം ക്ലിയര്‍ ചെയ്ത് തരൂ..



കുഞ്ഞിപ്പ , bright ലേക്ക് 2011, ജൂണ്‍ 21 4:53 രാവിലെ ന് പോസ്റ്റ് ചെയ്തത്

17. ചാണ്ടിച്ചന്‍ has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - ഹോൾ ബുക്ക് ചെയ്തു!":

വേറെ അച്ചിമാരൊന്നും ഇല്ലെങ്കീ ഈ എച്ചിയുടെ അച്ചിയും വരുന്നില്ലെന്ന് അറിയിക്കാന്‍ പറഞ്ഞു...അതുകൊണ്ട് തല്‍ക്കാലം ചാണ്ടിച്ചിയെ കണക്കില്‍ കൂട്ടണ്ട ഡാക്കിട്ടറേ...



Posted by ചാണ്ടിച്ചന്‍ to അവിയൽ..! at June 20, 2011 2:34 PM

18. സിദ്ധീക്ക.. has left a new comment on your post "തെന്നലേൽക്കാത്ത ചില്ല.":

ഈ ആഴക്കടലിനു നടുവില്‍ എന്താണ് ഭായീ പരിപാടി? കവിത വായനാസുഖമുണ്ടേ..



Posted by സിദ്ധീക്ക.. to കിനാവുപാടം at June 21, 2011 12:56 AM

19. ഉമ്മു അമ്മാര്‍ has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

നമ്മുടെ യഥാര്‍ത്ഥ മതം കച്ചവടക്കാരും പുരോഹിതന്മാരും കട്ട് കൊണ്ട് പോയിരിക്കുന്നു.. കലികാലം അല്ലാതെന്തു പറയാന്‍.. ഈ ദുഷിച്ചു നാറിയ കച്ചവടതന്ത്രം മതത്തിലേക്കും ഇറക്കി വെച്ച് അവിടെ നിന്നും കയ്യിട്ടു വരാനുള്ള ഒരു വ്ര്‍ത്തികെട്ട തന്ത്രം...നമ്മെയെല്ലാം ദൈവം കാത്തു രക്ഷിക്കട്ടെ ഇത്തരം പ്രവണതയില്‍ നിന്നും.. ശ്രദ്ധേയന്റെ തൂലിക ചലിപ്പിക്കല്‍ നല്ലൊരു കാര്യം വളരെ വസ്തുതാ പരമായി ജനങ്ങളില്‍ എത്തിക്കാനുള്ള ശ്രമമായതിനാല്‍ ഒത്തിരി ആശംസകള്‍..



Posted by ഉമ്മു അമ്മാര്‍ to കരിനാക്ക് at June 21, 2011 12:28 AM

20. NRIGirl has left a new comment on your post "One Day in Heaven":

That was interesting... More than anything I truly admire your bike which ran 4 days on reserve! That is quite something...



Posted by NRIGirl to Vanity Moments at June 20, 2011 2:48 PM

21. K. Moh'd Koya | മുഹമ്മദ് കോയ has left a new comment on your post "കോട്ടക്കല്‍ പോയതും പണിയായതും!":

ഇതാണ് യഥാര്‍ത്ഥ ഏറനാടന്‍....
സൂപ്പര്‍ അവതരണം... പക്ഷേ ക്ലൈമാക്സ് ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു... ആത്മകഥയായതു കൊണ്ട് നടക്കാത്തതായിരിക്കുമല്ലേ...



Posted by K. Moh'd Koya | മുഹമ്മദ് കോയ to ഏറനാടന്‍ ചരിതങ്ങള്‍ at 21/6/11 12:53 AM

22. gramasree has left a new comment on your post "കോട്ടക്കല്‍ പോയതും പണിയായതും!":

"നീ ഇനി ഫോളോ-അപ്പേ ചെയ്യേണ്ട. ഇനി ആപ്പീസില്‍ ഇരുന്നാ മതി. ഇവിടെ എല്ലാ ഫ്രീഡവും തരാം. ചായ എത്ര വേണേലും കുടിച്ചോ. പത്രമോ സിനിമാ മാസികയോ വായിച്ച് ഇരുന്നോ. ഫീല്‍ഡ്‌ വര്‍ക്ക്‌ ഇനി വേണ്ട." ഇങ്ങിനെ ഒരു പണി കിട്ടിയിരുന്നെങ്കില്‍ രക്ഷപ്പെട്ടു...!!!!

ingine oru paNikittiyirunnenkil rakshappettu...!!!



Posted by gramasree to ഏറനാടന്‍ ചരിതങ്ങള്‍ at 21/6/11 2:49 AM

23. thooneeram has left a new comment on your post "പാഠപുസ്തകം നിശ്ചയിക്കേണ്ടത് കത്തോലിക്കാ സഭയല്ല":

മതനേതൃത്വങ്ങള്‍ തങ്ങളുടെ മതകാര്യങ്ങള്‍ നോക്കി നടക്കുന്നതായിരിക്കും ഉത്തമം. അതല്ലാതെ സമൂഹത്തെ മൊത്തമായി ബാധിക്കുന്ന കാര്യങ്ങളിലിട പെടുന്നതിനെതിരെ തീര്‍ച്ചയായും പ്രതിഷേധിക്കേണ്ടതാണ്.



Posted by thooneeram to Rational Books at June 20, 2011 1:50 PM

24. sathees makkoth | സതീശ് മാക്കോത്ത് has left a new comment on your post "തൊടുപുഴ മീറ്റ് @ ജൂലൈ 31":

എല്ലാവിധ ആശംസകളും.വരാൻ പറ്റുമെന്ന് തോന്നുന്നില്ല.



Posted by sathees makkoth | സതീശ് മാക്കോത്ത് to കല്ല്യാണസൗഗന്ധികം at June 20, 2011 7:25 PM

25. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "എന്നാൽ പിന്നെ ഒന്നൂടെ!!!":

എച്ചുംകുട്ടിയുടെ വാക്കുകള്‍ കണ്ടിട്ട് , മീറ്റിന്റെ തലേന്നിന്റെ തലേന്ന് മുതല്‍ പട്ടിണികിടന്നുവിശന്നാവും വരുന്നത് എന്ന് തോന്നുന്നു. എല്ലാവരും ഒന്ന് കണ്ടറിഞ്ഞെക്കണം. അവര്‍ മാമുതിന്നണതിന്റെ അടുത്തൊന്നും ഇരുന്നെക്കരുത്.



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to അവിയൽ..! at June 20, 2011 1:28 AM

Reply via email to