1. Juxtaposition has left a new comment on your post "One Day in Heaven":

What a delightful and entertaining conversation! At times, HE just doesn't show up(at least, not the way we want HIM to). I guess thats when we become non-believers. :)



Posted by Juxtaposition to Vanity Moments at June 20, 2011 9:33 PM

2. ജനശക്തി has left a new comment on your post "സംഝോത സ്ഫോടനം: ഹിന്ദുത്വ ഭീകരര്‍ക്കെതിരെ കുറ്റപത്ര...":

സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ് അടക്കം ഹിന്ദുത്വഭീകരരായ അഞ്ചുപ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. അസീമാനന്ദിന് പുറമെ ആര്‍എസ്എസ് നേതാവായിരുന്ന കൊല്ലപ്പെട്ട സുനില്‍ ജോഷി, ലോകേഷ് ശര്‍മ, സന്ദീപ് ഡാങ്കെ, രാമചന്ദ്ര കലസങ്ര എന്നിവരെ പ്രതിചേര്‍ത്ത് ഹരിയാനയിലെ പാഞ്ച്കുലയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അസീമാനന്ദും ലോകേഷ് ശര്‍മയും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മറ്റു പ്രതികള്‍ ഒളിവിലും. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പത്തുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സംഝോത എക്സ്പ്രസ് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രഗ്യാസിങിനെ ഒഴിവാക്കിയാണ് കുറ്റപത്രം. മാലെഗാവ് സ്ഫോടനക്കേസിലും സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ പ്രഗ്യാസിങ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഝോത സ്ഫോടനത്തില്‍ പ്രഗ്യാസിങിനുള്ള പങ്ക് അന്വേഷിക്കുകയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. മാലെഗാവ് സ്ഫോടനശേഷം ഹിന്ദുത്വഭീകരര്‍ പ്രതിപ്പട്ടികയില്‍ വരുന്ന പ്രധാന കേസാണിത്.



Posted by ജനശക്തി to ജാഗ്രത at June 21, 2011 7:26 AM

3. ഞാന്‍ has left a new comment on your post "കുറും കുറിപ്പുകള്‍":

കശ്മലന്‍ കാണില്ലായിരുന്നു
കശ്മല മാത്രം ........
ലവനും ലവളുമോ?

ഹൃദയം ഒരു ജീവി?
ജീവിയ്ക്കൊരു ജീവിതം കൊടുക്കാന്‍ ഒരുങ്ങിയവനെ സമ്മതിക്കണം.

സ്മൈലി ....??



Posted by ഞാന്‍ to ..പുകയുന്ന കൊള്ളി.. at June 21, 2011 2:24 AM

4. mini//മിനി has left a new comment on your post "എരുമകളെ കറക്കാം":

@സിദ്ധീക്ക..-,
@സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു-,
@Echmukutty-,
@ബിഗു-,
@ponmalakkaran | പൊന്മളക്കാരന്‍-,
@മുല്ല-,
വായനാദിനത്തിൽ അക്ഷരം അറിയേണ്ടതിന്റെ മാഹാത്മ്യം ഓർമ്മിച്ച എല്ലാവർക്കും നന്ദി. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at June 21, 2011 7:16 AM

5. ചാണ്ടിച്ചന്‍ has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!":

ഇത്രേം ആയ സ്ഥിതിക്ക്, നമുക്ക് ഒരു സംഘടന കൂടി രൂപീകരിച്ചാലോ??
"അഖില കേരള ബൂലോക തൊഴിലാളി സംഘടന" (AKBTU )
എല്ലാത്തിനും ഒരു സംഘടന ബലം നല്ലതല്ലേ...

തമാശയാണേ....സംഘടന വന്നാല്‍ സംഘട്ടനം വരികയും ഇപ്പോഴുള്ള ഒത്തൊരുമ നഷ്ടപ്പെടാനാ സാധ്യത!!!



Posted by ചാണ്ടിച്ചന്‍ to അവിയൽ..! at June 20, 2011 9:14 PM

6. ജനശക്തി has left a new comment on your post "ഇ എം എസ് ഭവനപദ്ധതി: നുണപ്രചാരണങ്ങള്‍ക്ക് മറുപടിയായ...":

തലചായ്ക്കാന്‍ സ്വന്തമായൊരു കൂരയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ഇ എം എസ് ഭവനപദ്ധതിയിലൂടെ ജില്ലയില്‍ നിര്‍മിച്ച് നല്‍കിയത് 20,455 വീടുകള്‍ . ഇ എം എസ് ഭവനപദ്ധതി അട്ടിമറിക്കാനുള്ള കുപ്രചാരണങ്ങള്‍ക്ക് തോരാത്ത മഴയിലും ചോരാത്ത കൂരയില്‍ അന്തിയുറങ്ങുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളാണ് മറുപടി. 2011 മെയ് 31വരെയുള്ള കാലയളവിലാണ് പദ്ധതിപ്രകാരം 20,455 വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. ജില്ലയില്‍ 78 പഞ്ചായത്തുകളിലായി 21,075 വീടുകള്‍ക്കാണ് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിയത്. ഇതില്‍ 19,645 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇതിന് പുറമെ തിരുവനന്തപുരം കോര്‍പറേഷന്‍ , ആറ്റിങ്ങല്‍ , നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വര്‍ക്കല മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലായി 810 വീടുകളും പൂര്‍ത്തീകരിച്ചു.



Posted by ജനശക്തി to ജാഗ്രത at June 21, 2011 8:51 AM

7. Lipi Ranju has left a new comment on your post "ബൂലോകസഞ്ചാരം -9":

Rinsha യുടെ ബ്ലോഗ്‌ പരിചയപ്പെടുത്തിയതിനു നന്ദി മനു...
ഇവിടെ കുട്ടികള്‍ക്ക് സ്കൂള്‍ ലൈബ്രറിയില്‍ നിന്നും എല്ലാ വെള്ളിയാഴ്ചയും ബുക്ക്‌ കൊടുത്തു വിടും.. അവര്‍ക്ക് സ്കൂളില്‍നിന്ന് നല്ല പ്രോത്സാഹനം ഉണ്ട്. പക്ഷെ നാട്ടില്‍ അത് കുറഞ്ഞു വരുന്നതായി തോന്നിയിട്ടുണ്ട്.



Posted by Lipi Ranju to നമ്മുടെ ബൂലോകം at June 21, 2011 7:53 AM

8. IRFANUDDIN has left a new comment on your post "One Day in Heaven":

wonderful write up Tom.....

an interesting read, enjoyed it thoroughly.....:))



Posted by IRFANUDDIN to Vanity Moments at June 20, 2011 5:58 PM

9. RIYAS TK has left a new comment on your post "അനാഥം":

ഈ വരികളിലൂടെ കണ്ണുകള്‍ നീങ്ങവേ..
അലറിക്കരയുന്നു എന്റെ മനസ്സ്
ഒരു തുള്ളി ബാഷ്പം കണ്‍ കോണില്‍ കിനിഞ്ഞതു
മഞ്ഞു കട്ടയായി ഉറച്ചു പോയി,
എന്റെ ഹൃദയവും.



Posted by RIYAS TK to നമുക്കിടയില് at June 21, 2011 8:50 AM

10. mayflowers has left a new comment on your post "തീപ്പൊരി":

ഈ വരികളിലൊരു സ്പാര്‍ക്ക് ഉണ്ട്.
ആശംസകള്‍.



Posted by mayflowers to പദസ്വനം at June 21, 2011 8:15 AM

11. റ്റോംസ്‌ || thattakam .com has left a new comment on your post "പഞ്ചകര്‍മ്മ പുരാണം -ഭാഗം -പന്ത്രണ്ട്!":

ആക്ഷന്‍ കട്ട്
ഇന്നാണ് വായിക്കാന്‍ സമയം കിട്ടിയത്



Posted by റ്റോംസ്‌ || thattakam .com to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 21, 2011 8:12 AM

12. Suresh Alwaye has left a new comment on your post "എങ്ങനെ 'NO' പറയാം":

SNO



Posted by Suresh Alwaye to ജെനിതകവിശേഷങ്ങള്‍... at June 20, 2011 8:28 PM

13. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അഴിമതി റിപ്പബ്ലിക്":

പുതിയ അഴിമതിക്കഥകളുമായാണ് ഓരോ ദിവസവും പുലരുന്നത്. സമസ്ത മേഖലയെയും അഴിമതി കാര്‍ന്നുതിന്നുകയാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ പൊതുസമ്പത്താണ് കൊള്ളയടിക്കപ്പെടുന്നത്. രാജ്യത്തിലെ എല്ലാ യുവാക്കള്‍ക്കും തൊഴിലും ഭക്ഷണവും ഉറപ്പ് വരുത്താന്‍ കഴിയുന്ന പൊതുസമ്പത്താണ് കൊള്ളയടിക്കപ്പെടുന്നത്. പ്രകൃതിസമ്പത്ത്, റിയല്‍ എസ്റ്റേറ്റ് ബിസിനസ്, സുരക്ഷാസംവിധാനം എന്നിവയിലാണ് പ്രധാനമായും അഴിമതി നടക്കുന്നത്. മൂലധനസമ്പാദനത്തിനുള്ള പ്രാകൃതമായ ത്വരയാണ് ഇന്ത്യന്‍ മുതലാളിത്തം പ്രദര്‍ശിപ്പിക്കുന്നത്. അഴിമതിയിലൂടെയും മൂലധനശേഖരണം സാധ്യമാകുമെന്ന് തെളിയിക്കാനുള്ള മത്സരമാണ് എങ്ങും. രാജ്യത്തിന്റെ അപൂര്‍വമായ പ്രകൃതിസമ്പത്തിന്റെ തീവെട്ടിക്കൊള്ളയുടെ കഥകളുമായാണ് വമ്പന്‍ അഴിമതിക്കഥകള്‍ പുറത്തുവരുന്നത്. പ്രകൃതി വിഭവങ്ങള്‍ വളരെ കുറച്ചുമാത്രമാകുമ്പോള്‍ അവിടെ കമ്പോളശക്തികള്‍ക്ക് പ്രവേശനം നല്‍കരുത്. എന്നിട്ടും പ്രകൃതിസമ്പത്ത് സംരക്ഷിക്കേണ്ട സര്‍ക്കാര്‍തന്നെ അത് തുച്ഛവിലയ്ക്ക് കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 21, 2011 8:34 AM

14. Rakesh KN / Vandipranthan has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!":

ഞാനും ഉണ്ട്...



Posted by Rakesh KN / Vandipranthan to അവിയൽ..! at June 20, 2011 9:25 PM

15. Lipi Ranju has left a new comment on your post "വേട്ടപ്പക്ഷികൾ":

ഭാവന കൊള്ളാംട്ടോ... ഇങ്ങനെ ഒരു 'സുരക്ഷ' ശരിക്കും ഉണ്ടായെങ്കില്‍ എന്ന് ആശിച്ചു പോകുന്നു....



Posted by Lipi Ranju to വി.എ || VA at June 20, 2011 8:36 PM

16. ചാണ്ടിച്ചന്‍ has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!":

ഇത്രേം ആയ സ്ഥിതിക്ക്, നമുക്ക് ഒരു സംഘടന കൂടി രൂപീകരിച്ചാലോ??
"അഖില കേരള ബൂലോക തൊഴിലാളി സംഘടന" (AKBTU )
എല്ലാത്തിനും ഒരു സംഘടന ബലം നല്ലതല്ലേ...

തമാശയാണേ....സംഘടന വന്നാല്‍ ഇപ്പോഴുള്ള ഒത്തൊരുമ നഷ്ടപ്പെടാനാ സാധ്യത!!!



Posted by ചാണ്ടിച്ചന്‍ to അവിയൽ..! at June 20, 2011 9:12 PM

17. മണ്‍സൂണ്‍ നിലാവ് has left a new comment on your post "ബാങ്കുകള്‍ ലാഭം പെരുപ്പിച്ചുകാട്ടാന്‍ നിഷ്‌ക്രിയ ആ...":

എന്തോകെ പറഞ്ഞാലും നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രയാസങ്ങളിലുടെ നീങ്ങുകയാണ് .. ആവശ്യതിലധികമായി നികുതിയിളവും കുംഭകോണവും സാമ്പത്തിക സ്ഥിതി പരുങ്ങലില്‍ ആക്കിയിരിക്കുവാണ്‌... ആഗോളതലത്തില്‍ ഇന്നിയും ഒരു മാന്ദ്യം വന്നാല്‍ അത് ഇന്ത്യുടെ തിളക്കം കുറയ്ക്കും തീര്‍ച്ച ........



Posted by മണ്‍സൂണ്‍ നിലാവ് to വര്‍ക്കേഴ്സ് ഫോറം at June 21, 2011 6:33 AM

18. Echmukutty has left a new comment on your post "ആരോഗ്യസ്സാമി":

കൊള്ളാം, ചിരിപ്പിച്ചു.
ബഹുജനം പലവിധമെന്നല്ലേ?



Posted by Echmukutty to സുഗതന്‍ at June 21, 2011 10:01 AM

19. Lipi Ranju has left a new comment on your post "പഞ്ചകര്‍മ്മ പുരാണം -ഭാഗം -പന്ത്രണ്ട്!":

അക്രമം തന്നെ... ഇനിയിപ്പോ ആ ഡോക്യുമെന്ററി യുട്യൂബില്‍ എങ്ങാനും കിടപ്പുണ്ടോ !! :)



Posted by Lipi Ranju to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 21, 2011 8:19 AM

20. അരുണ്‍ ഇലക്‍ട്ര has left a new comment on your post "ബോണെക്കാട് വെള്ളച്ചാട്ടം - സചിത്ര യാത്രാ വിവരണം.":

ട്രാക്കിംഗ്



Posted by അരുണ്‍ ഇലക്‍ട്ര to കുട്ടൂന്റെ കാഴ്ചകള്‍ at June 21, 2011 9:52 AM

21. ജനശക്തി has left a new comment on your post "കുളമെത്ര....കൊക്കിനെ കണ്ടു.":

കോണ്‍ഗ്രസ് വെള്ളനാട് മണ്ഡലംകമ്മിറ്റിയിലെ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുവഴക്ക് ഓഫീസ് അടിച്ചുതകര്‍ക്കുന്നിടത്തോളം എത്തി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കമല്‍രാജിന്റെ നേതൃത്വത്തിലാണ് മണ്ഡലംകമ്മിറ്റി പ്രവര്‍ത്തനം. മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് കമല്‍രാജിനെ മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ എ ഗ്രൂപ്പിലെ മറ്റൊരു നേതാവിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുണ്ട്. രണ്ടുദിവസംമുമ്പ് വെള്ളനാട് മണ്ഡലംകമ്മിറ്റി ഓഫീസില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടി അരുവിക്കര എംഎല്‍എ ജി കാര്‍ത്തികേയന് സ്വീകരണം നല്‍കാനുള്ള പരിപാടികള്‍ ആലോചിക്കവെ വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശശിയും കൂട്ടരും കമല്‍രാജിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരുസംഘം ഓഫീസിന്റെ ജനാലകള്‍ അടിച്ചുതകര്‍ക്കുകയും കസേരകള്‍ തറയിലടിച്ച് കമ്മിറ്റി അലങ്കോലപ്പെടുത്തുകയുംചെയ്തു. കമല്‍രാജ് ഇവര്‍ക്കെതിരെ ആര്യനാട് പൊലീസില്‍ കേസ് കൊടുത്തിട്ടുണ്ട്.



Posted by ജനശക്തി to ജാഗ്രത at June 21, 2011 8:19 AM

22. prathap joseph has left a new comment on your post "the 3rd D":

great...



Posted by prathap joseph to fade in at 21 June 2011 08:25

23. Lipi Ranju has left a new comment on your post "തീപ്പൊരി":

കവിത ഇഷ്ടായി... പക്ഷെ അവസാന നാലു വരികള്‍.... മണ്ണിലലിഞ്ഞു കഴിഞ്ഞാല്‍ പിന്നെയും എന്നിലും നിന്നിലും നമ്മിലും
ഒക്കെ അലിയുന്നതെങ്ങനെ !! എന്താണ് അര്‍ത്ഥമാക്കിയത്? എന്‍റെ വിവരക്കേട് ആണെങ്കില്‍ ക്ഷമിക്കണം...



Posted by Lipi Ranju to പദസ്വനം at June 21, 2011 8:11 AM

24. Lipi Ranju has left a new comment on your post "അമ്മ എന്ന സ്ത്രീ":

അതെ, സമൂഹം കല്‍പ്പിച്ചു തന്നിരിക്കുന്ന ദൈവീകപരിവേഷത്തിനും മിഥ്യാസങ്കല്‍പ്പത്തിനും അപ്പുറം മറ്റു പലതുമാണ് അമ്മ... നല്ല പോസ്റ്റ്‌



Posted by Lipi Ranju to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at June 21, 2011 9:33 AM

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "നീതിതേടി മാധ്യമപ്രവര്‍ത്തകര്‍":

സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങാതെ എത്രയും പെട്ടെന്ന് വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഇച്ഛാശക്തി പ്രധാനമന്ത്രിയും യുപിഎ സര്‍ക്കാരും പ്രകടിപ്പിക്കണം. പത്രസ്വാതന്ത്ര്യം എന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സംരക്ഷിക്കപ്പെടണമെങ്കില്‍ മാധ്യമ പ്രവര്‍ത്തകന് നിര്‍ഭയനായും സുരക്ഷിതത്വത്തോടെയും പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണം. പഞ്ചസാര, സിമന്റ് വ്യവസായങ്ങളുടെ അര്‍ഥശാസ്ത്രം പത്രങ്ങള്‍ക്ക് യോജിക്കില്ല. പത്രസ്വാതന്ത്ര്യം വ്യവസായ നടത്തിപ്പിന്റെ കൂട്ടല്‍കിഴിക്കലുകള്‍ക്കിടയില്‍ കിടന്നു വീര്‍പ്പുമുട്ടരുത്. പുലരേണ്ടത് യഥാര്‍ഥ പത്രസ്വാതന്ത്ര്യമാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 21, 2011 8:43 AM

26. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "എങ്ങനെ 'NO' പറയാം":

അതു ശരി, ഇപ്പോഴും ബോബനും മോളിയും അവീടെയൊക്കെ ചുറ്റിക്കറങ്ങുന്നുണ്ടോ? അവരൊക്കെ അവിടന്നു ഇറങ്ങിപ്പോന്നതല്ലെ?. നോ ,ഇതു ശരിയാവില്ല എന്നു പറയാനെന്തോ മനസ്സു വരുന്നില്ല!പ്രത്യേകിച്ചും ജെനിത് പറയുമ്പോള്‍.......എന്നു വെച്ച് യെസ് പറയാനൊ...? .ഞാനോ അതു പറ്റില്ല!.പിന്നീടാവാം...!



Posted by Mohamedkutty മുഹമ്മദുകുട്ടി to ജെനിതകവിശേഷങ്ങള്‍... at June 20, 2011 5:55 PM

27. Aneesh (Surfer) has left a new comment on your post "ഒരു പിശകു കണ്ടെത്താന്‍ സുശീല്‍കുമാറിനു ചെലവ് പത്തു...":

റിയാസ്‌ കൊടുങ്ങല്ലൂർ,
ക്ഷമിക്കൂ, ഞാൻ എഴുതിയത്‌ ഹുസൈന്റെ കമന്റിനെക്കുറിച്ചു തന്നെയാണ്‌.
സാധാരണയായി ഹുസൈൻ എന്തെൻകിലും വിമർശനം നടത്തുമ്പോൾ പഠിച്ചു തയ്യാറെടുത്തതിനു ശേഷമാണ്‌ എഴുതാറ്‌ എന്നാണ്‌ ഞാൻ കരുതുന്നത്‌. ആരായാലും അത്‌ ആവശ്യമാണ്‌.
ഇവിടെ ലതീഫിന്റെ ഒരു കമന്റിന്‌ ഇട്ട മറുപടിയെയാണ്‌ ഞാൻ പരാമർശിച്ചത്‌. ആരും അതിലെ ലൂപ്‌ ഹോൾ ശ്രദ്ധിക്കില്ല എന്നു കരുതിയായിരിക്കാം എഴുതിയത്‌. അതാണ്‌ ഞാൻ പറഞ്ഞതും, ഇതൊരു വിമർശനമല്ല വെറും പാസീവ്‌ കമന്റ്‌ മാത്രമാണെന്ന്.



Posted by Aneesh (Surfer) to ഡോക്കിന്‍സ് നിരൂപണം at June 21, 2011 9:43 AM

28. Sameer Thikkodi has left a new comment on your post "ഈന്തപ്പനകളുടെ തണലില്‍..":

ലീവിനു നാട്ടിൽ വന്നു പ്രവാസാാനുഭവങ്ങൾ വായിക്കുമ്പോൾ "നൊസ്റ്റാൾജിയ" ഫീൽ ചെയ്യുന്നു എന്നു പറയുന്നത് ശുദ്ധ മണ്ടത്തരം ആണല്ലോ...

തിരികെ പോകാനുള്ള 'തീ'യതി ആയി വരുമ്പോൾ ഉള്ള ഒരു നൊസ്റ്റാൾജിയ!!!

രസകരമായി ചെറുവാടി....
നാട്ടിൽ കാണാം... (ഇ: അ:)



Posted by Sameer Thikkodi to സെന്‍റര്‍കോര്‍ട്ട് at June 20, 2011 7:40 PM

29. ചെകുത്താന്‍ has left a new comment on your post "ഈന്തപ്പനകളുടെ തണലില്‍..":

കൊള്ളാം ട്ടോ



Posted by ചെകുത്താന്‍ to സെന്‍റര്‍കോര്‍ട്ട് at June 20, 2011 7:09 PM

30. jayanEvoor has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!":

നന്ദി!
എല്ലാവർക്കും സ്വാഗതം!



Posted by jayanEvoor to അവിയൽ..! at June 20, 2011 7:58 PM

31. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കണ്ടപ്പോ തൊടാന്‍ കൊതിയായി , അറിഞ്ഞപ്പോ കിടുകിടാന്ന...":

എന്നിട്ടതിനോടു പറഞ്ഞൊ ഇലയില്‍ വന്നു കിടക്ക്‌ ഞാനൊരു പടം പിടിക്കട്ടെ എന്ന്? മര്യാദക്കാരനായി കിടന്നുതന്നു അല്ലെ? :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ഞാന്‍ പുണ്യവാളന്‍ at June 21, 2011 10:08 AM

32. അരുണ്‍ ഇലക്‍ട്ര has left a new comment on your post "ബോണെക്കാട് വെള്ളച്ചാട്ടം - സചിത്ര യാത്രാ വിവരണം.":

Keralites.Net എന്ന സൈറ്റിന്റെ ലിങ്കും വച്ച് ഈ പോസ്റ്റ് മെയിലായി പറന്നു നടക്കുന്നുണ്ട് കുട്ടൂ. പലരും, താൻ നടത്തിയ യാത്ര, താനെഴുതിയത് എന്ന് രീതീയിൽ ഫോർവേഡ് ചെയ്യുന്നുണ്ട്. എനിക്ക് തന്നെ കിട്ടി ഒരെണ്ണം. അവനങ്ങനെ പോവില്ല എന്നുറപ്പുള്ളതിനാൽ ഞാനൊന്ന് സെർച്ചി നോക്കിയപ്പോഴാണ് ഈ സൈറ്റ് കിട്ടിയത്.

ആ ടീമിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നൊന്നറിഞ്ഞാൽ കൊള്ളാം കുട്ടൂ. :-)



Posted by അരുണ്‍ ഇലക്‍ട്ര to കുട്ടൂന്റെ കാഴ്ചകള്‍ at June 21, 2011 9:52 AM

33. Sujeesh has left a new comment on your post "വാതിലില്ലാത്ത മുറി":

നീ ഇറങ്ങി പോ മോനെ ദിനേശാ...



Posted by Sujeesh to സിപി. at 21 June 2011 6:29 AM

34. toms/thattakam.com നിങ്ങളുടെ പോസ്റ്റ് "മരണവും കാത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൂടുതലായി എന്ത് പറയാന്‍



toms/thattakam.com , sheriffkottarakara ലേക്ക് 2011, ജൂണ്‍ 20 9:14 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

35. യാത്രാമൊഴി has left a new comment on your post "അമ്മുവിന്റെ യുക്തിവിചാരങ്ങള്‍":

ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍പോലും തിരിച്ചറിയാനാകാതെ ആള്‍ദൈവങ്ങള്‍ക്കും മന്ത്രവാദികള്‍ക്കും മുന്നില്‍ പണയം വച്ചിരിക്കുന്ന യുക്തിചിന്തയെയും ആത്മബോധത്തെയും എങ്ങനെ നമുക്ക് വീണ്ടെടുക്കാനാകും?

അലക്ഷ്യമായ ഈ ഒറ്റ വാചകത്തിൽ നഷ്ടമായ യുക്തിചിന്ത ഡോ.ടി.എൻ.സീമ തിരിച്ചറിഞ്ഞ് വീണ്ടെടുക്കുമെന്ന് നമുക്ക് കരുതാം. :)



Posted by യാത്രാമൊഴി to വര്‍ക്കേഴ്സ് ഫോറം at June 21, 2011 9:20 AM

36. വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "ചാറ്റ് മീൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിയാണെന്നെനിക്കും തോന്നുന്നു. വളരെ ഗൌരവമുള്ള വിഷയത്തെ നിസ്സംഗമായ രീതിയിൽ അവതരിപ്പിക്കാൻ പാടില്ലായിരുന്നു. ഈ കഥക്ക് ഇതിലുപയോഗിച്ച വാക്കുകളുടെ നേർപ്പാതി മതിയായിരുന്നു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. മിനിക്കഥ എന്ന പേരിൽ മിനിക്കഥ മാത്രമേ എഴുതാവൂ. ആ പേരിൽ നോവലൈറ്റ് എഴുതുന്നവരെ എനിക്കറിയാം.അനുവാചകന്റെ സമയമില്ലായ്മ പരിഗണിച്ചില്ലെങ്കിൽ അദ്ദേഹത്തിനത് സ്വന്തം സമയ ദോഷമായി അനുഭവപ്പെടും. അതുകൊണ്ട് ഇല്ല.ഇനി വേണ്ടാത്ത ഒറ്റ വാക്കും ചേർക്കാതെ തന്നെ പോസ്റ്റ് ചെയ്യാൻ നോക്കാം.എല്ലാവർക്കും നന്ദി...........സ്നേഹ പൂർവ്വം വിധു



വിധു ചോപ്ര , ബോൺസായ് ലേക്ക് 2011, ജൂണ്‍ 21 8:47 രാവിലെ ന് പോസ്റ്റ് ചെയ്തത്

37. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഈന്തപ്പനകളുടെ തണലില്‍..":

ബഹറിനെപ്പറ്റി വായിക്കാന്‍ ഓടിവന്നതാ... കാണാത്ത കാഴ്ചകള്‍ കേള്‍ക്കാനും കാണാനും വന്നതാ, പക്ഷേ, അവിടെയും പാലയും വാഴയും മുരിങ്ങയും തന്നെ ...! എവിടെ ചെന്നാലും അതൊക്കെ നമ്മുടെ ബലഹീനത തന്നെ ല്ലേ... എന്തു രസകരമായാണ് ചെറുവാടി വിവരിച്ചിരിക്കുന്നത്.

അപ്പോ, നാട്ടില്‍ പോയി വരൂ , കണ്ണിമാങ്ങാ സീസണ്‍ കഴിഞ്ഞില്ലേ, ഇനി മാമ്പഴമെങ്കിലും കിട്ടട്ടെ!



Posted by കുഞ്ഞൂസ് (Kunjuss) to സെന്‍റര്‍കോര്‍ട്ട് at June 20, 2011 6:06 PM

38. ആപ്പി has left a new comment on your post "പഞ്ചകര്‍മ്മ പുരാണം -ഭാഗം -പന്ത്രണ്ട്!":

ഗടിയെ...
കിടു ആയിരിക്കുന്നു ട്ടോ ... :))



Posted by ആപ്പി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 21, 2011 8:36 AM

39. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "നാണമില്ലാത്ത മലയാളികള്‍":

ഒന്നും പറയാനില്ല.. :(



Posted by സന്തോഷ്‌ പല്ലശ്ശന to comment jar: കമന്റു ഭരണി at June 21, 2011 7:19 AM

40. Mélange has left a new comment on your post ""കിളിക്കൂട്”":

ayyoo..kunjugal..bhangiyaayittundu Bindu.



Posted by Mélange to ചിത്രകം at June 21, 2011 7:29 AM

41. ശ്രീനാഥന്‍ has left a new comment on your post "ആലുവ 6 പാട്ട് അകലെ":

തീർന്നില്ലല്ലേ, മാമ്പഴക്കാലം?



Posted by ശ്രീനാഥന്‍ to തുറന്നിട്ട വലിപ്പുകൾ at June 21, 2011 4:01 AM

42. ജനശക്തി has left a new comment on your post "മുഹമ്മദ് കമ്മിറ്റി ഫീസ്: പിജിക്ക് 2 മുതല്‍ 5 ലക്ഷം...":

സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്സുകളുടെ ഫീസ്ഘടന ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി താല്‍ക്കാലികമായി നിശ്ചയിച്ചു. പിജി കോഴ്സുകളിലെ ഡിഗ്രി, ഡിപ്ലോമ കോഴ്സുകള്‍ ക്ലിനിക്കല്‍ നോണ്‍ ക്ലിനിക്കല്‍ എന്നിങ്ങനെ വേര്‍തിരിച്ച് രണ്ടുലക്ഷംമുതല്‍ അഞ്ചുലക്ഷംവരെയാണ് ഫീസ്. രണ്ടുലക്ഷം ഫീസ് നല്‍കേണ്ട നോണ്‍ ക്ലിനിക്കല്‍ കോഴ്സ്: എംഎസ് (അനാട്ടമി), എംഡി(പാതോളജി), എംഡി (കമ്യൂണിറ്റി മെഡിസിന്‍), എംഡി (മൈക്രോ ബയോളജി). അഞ്ചുലക്ഷം നല്‍കേണ്ട ക്ലിനിക്കല്‍ കോഴ്സ്: എംഡി (ജനറല്‍ മെഡിസിന്‍), എംഡി (സൈക്യാട്രി), എംഡി (പീഡിയാട്രിക്സ്), എംഎസ് (ഓര്‍ത്തോപീഡിക്സ്), എംഎസ് (ഇഎന്‍ടി), എംഎസ് (ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി), എംഡി (റേഡിയോ ഡയഗ്നോസിസ്), എംഎസ് (ഒപ്താല്‍മോളജി), എംഎസ് (ജനറല്‍ സര്‍ജറി), എംഡി (അനസ്തേഷ്യ). പിജി ഡിപ്ലോമ കോഴ്സായ ഡെര്‍മറ്റോളജിക്ക് 3.75 ലക്ഷം രൂപയാണ്.



Posted by ജനശക്തി to ജാഗ്രത at June 21, 2011 8:49 AM

43. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "ചിന്നമ്മ എന്ന കാവല്‍ക്കാരി":

ചിന്നമ്മ വാഴ വെട്ടട്ടെ.....!!



Posted by ponmalakkaran | പൊന്മളക്കാരന്‍ to ഋതു - കഥയുടെ വസന്തം at June 21, 2011 9:42 AM

Reply via email to