1. manu ~ മനു has left a new comment on your post "ഇതും മനുഷ്യരുടെ നേട്ടമാണെന്ന് കന്നുകാലികള്‍ എന്നു ...":

പ്രധിപാദിച്ചിരിക്കുന്ന പദ്ധതിയുടെ ഊര്‍ജ ഉത്പാധനം 110 GWh ആയാണ് കാണിച്ചിരിക്കുന്നത്. വര്‍ഷം മുഴുവന്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്താപിതശേഷി (110 GWh)/(365*24) = 12.6 MW. പദ്ധതി ചെലവ് 26 കോടി യൂറോ, അതായത് 1890 കോടി രൂപ. മെഗാവാട്ട് സ്താപിതശേഷിക്ക് ചിലവ് 1890/12.6 = 150 കോടി രൂപ.

ഇനി മറ്റ് ഊര്‍ജ സ്രോതസുകളുടെ ചിലവ് നോക്കാം (മെഗാവാട്ട് സ്താപിതശേഷിയില്‍).
( http://www.jcmiras.net/surge/p130.htm -ല്‍ നിന്നും എടുത്തത് )

Hydel - 7 കോടി
Nuclear - 10 കോടി
Gas Turbine - 2 കോടി
Coal - 6 കോടി
Wind - 5.4 കോടി ( മുഴുവന്‍ സമയം പ്രവര്‍ത്തനം സാധ്യമല്ല )

ഇതില്‍ നിന്ന് തന്നെ Gemasolar ഇന്നത്തെ നിലയില് എത്ര മാത്രം അപ്രായോഗികമാണെന്ന് മനസ്സിലാക്കാം. മറ്റു renewable നിലയങ്ങ്ങ്ങളുടെയും പ്രശ്നം ഇതു തന്നെ. എന്തിരുന്നാലും renewable നിലയങ്ങ്ങ്ങള്‍ മാത്രമെ sustainable ആയിട്ടുള്ളു. അവയുടെ ചിലവു കുറയ്ക്കാന്‍ വീണ്ടിയുള്ള ഗവേഷണത്തിന് ഊന്നല്‍ കൊടുക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അതിന് വീണ്ടത്ര താത്പര്യം ഇവുടത്തെ ഗവേഷണ സ്താപനങ്ങള്‍ എടുക്കുന്നില്ല എന്നു തോന്നുന്നു.



Posted by manu ~ മനു to comment jar: കമന്റു ഭരണി at June 22, 2011 10:08 AM

2. ഇര has left a new comment on your post "വര്‍ക്കല കഹാര്‍ ചെന്നിത്തലയോട് പറയുന്നത് ...":

in malappuram UDF is ahead of LDF by 3.50 lakhs votes whereas statewide margin is only 1.5 lakh votes. will cpim make any introspection of its decisions at Kannur conference?



Posted by ഇര to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, May 14, 2011

3. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഇമ്പം.":

ഇലകള്‍ കണ്ടിട്ട്‌ ഇരുവേലി പോലെ ഉണ്ട്‌
http://sathu-sathu.blogspot.com/2011/03/iruveli.html



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to നിറവ്‌ at June 22, 2011 5:13 AM

4. കുട്ടുറൂബ്‌ has left a new comment on your post "അനീതിയെങ്ങനെ സാമൂഹ്യനീതിയാകും ? - റവ. ഡോ. ഫിലിപ്പ്...":

if it is a business (make money) then you are correct, bishop is correct.

But is it is a social commitment (non profit service) then you are wrong JOJU.
ഇതെല്ലാം വെറും വാചക കസര്‍ത്ത് മാത്രം .
അതിനു ജനാധിപത്യത്തെ കൂട്ടുപിടിക്കേണ്ട കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത് .
ഒരു കത്തോലിക്കന്‍ അല്ലെങ്ങില്‍ സഭ കത്തോലിക്കാ വിശ്വാസത്തെ ബേസ് ചെയ്തുകൊണ്ടാല്ലേ പ്രവര്‍ത്തിക്കേണ്ടത് .
നല്ല സമരിയാക്കാരന്റെ ഉപമ ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും.
നമ്മള്‍ എന്തിനാണ് മത നുയ്ന പക്ഷത്തെ കുറിച്ച് വേവലാതി പെടുന്നത് . അവകസങ്ങലേകുരിച്ചു വേവലാതി പെടുന്നത്.
പ്രതെയ്കിച്ചു സഭ .
Becase its lead by jesus and holyspirit.

ആകാശത്തിലെ പറവകളെ നോക്കുവിന്‍ ..എന്നല്ലേ അവിടന്ന് പറഞ്ഞത് . കാശ് വേറെ വിശ്വാസം വേറെ എന്നാണോ..

നിനക്കുള്ള പ്രതിഫലം ദൈവം തരും എന്നതിനെ base ചെയ്തതാവട്ടെ നമ്മുടെ പ്രവര്‍ത്തനം.



Posted by കുട്ടുറൂബ്‌ to ചിന്തകള്‍ at 6/22/2011 09:26:00 AM

5. Muneer has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

അനോണി,
തരുവണയുടെ കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയോ?
തിരുകേശത്തിനു നിഴല്‍ ഇല്ല എന്ന് പറയുന്നവര്‍ "സാത്താന്‍റെ ജന്മങ്ങള്‍" ആണെന്ന് അംഗീകരിക്കുന്നുണ്ടോ?



Posted by Muneer to കരിനാക്ക് at June 22, 2011 7:09 AM

6. Anonymous has left a new comment on your post "HIJADA FEST: DAY 'n' NIGHT photographs by AJILAL p...":

purchase registry cleaner to take huge discount



Posted by Anonymous to ഈന്തപ്പന at 9:01 AM

7. Echmukutty has left a new comment on your post " അയ്യോ ...ഞാന്‍ ":

അൽഭുതമില്ല. ഇതും കണ്ടിട്ടുണ്ട്.......അതുകൊണ്ട് മിനിക്കഥ എന്ന് വിളിയ്ക്കുന്നില്ല. അതൊരു മനുഷ്യജന്മത്തിന്റെ മിനി ജീവിതമായിരുന്നു.
കൂടുതൽ ഒന്നും പറയാനില്ല്ല.



Posted by Echmukutty to തണല്‍ at 22/6/11 6:51 AM

8. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഒരു മധ്യപക്ഷക്കാരനാകുന്നതിനു പിന്നിലെ രഹസ്യാർത്ഥങ്...":

ഇതിപ്പൊ അക്കരെയക്കരെയില്‍ ശ്രീനിവാസന്‍ പറഞ്ഞതുപോലെയാകുമോ? നമ്മള്‍ പറയും കിരീടം അങ്ങോട്ടു കൊണ്ടുപോയി എന്ന് അപ്പൊ അവര്‍ നമ്മളെ അങ്ങോട്ടു വിടൂം

ഓരോരുത്തര്‍ ഓരോന്ന്‌ പറയുന്നതു കേട്ട്‌ കിങ്ങിണി എഴുതിത്തുടങ്ങിയാല്‍ എവിടെ ചെന്നെത്തും?
നടക്കട്ടെ നടക്കട്ടെ ഞാനൊന്നും പറഞ്ഞില്ലെ

പക്ഷെ ആശയം ഇഷ്ടമായി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 21, 2011 6:27 PM

9. rev.moncy has left a new comment on your post "വായിച്ചറിയുവാന്‍ ഒരു സങ്കടഹര്‍ജി":

pavam piller



Posted by rev.moncy to വെള്ളെഴുത്ത് at June 22, 2011 7:53 AM

10. ജനശക്തി has left a new comment on your post "ഉയരട്ടെ, സന്ധിയില്ലാത്ത പോരാട്ടം":

അഴിമതി തടയുന്നതിലും കുറ്റക്കാരെ ശിക്ഷിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ട കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ മുഖംമൂടി വലിച്ചൂരുന്ന പ്രചാരണവും പ്രക്ഷോഭവും ദേശീയതലത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ ഏറ്റെടുക്കുന്നത് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ സൂചനയാണ്. ഫലപ്രദമായ ലോക്പാല്‍ ബില്‍ പാസാക്കുക, ജുഡീഷ്യറിയിലെ അഴിമതി അവസാനിപ്പിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷനു രൂപം നല്‍കുക, 2ജി സ്പെക്ട്രം ഇടപാട് പോലെയുള്ള വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുക, തെരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ് തടയാന്‍ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് നടത്തുന്നതുള്‍പ്പെടെയുള്ള പരിഷ്കരണം നടപ്പാക്കുക, രാജ്യത്തുനിന്ന് കള്ളപ്പണം വീണ്ടെടുക്കുന്നതിനോടൊപ്പം വിദേശത്തേക്ക് അനധികൃതമായി കടത്തിയ പണം തിരിച്ചുകൊണ്ടുവരിക എന്നീ ആവശ്യങ്ങളാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്.



Posted by ജനശക്തി to ജാഗ്രത at June 22, 2011 7:52 AM

11. krishnakumar513 has left a new comment on your post "തൊടുപുഴ മീറ്റ് @ ജൂലൈ 31":

എല്ലാ ആശംസകളും....



Posted by krishnakumar513 to കല്ല്യാണസൗഗന്ധികം at June 22, 2011 8:25 AM

12. Vayady has left a new comment on your post "! ! !":

അപ്രിയ സത്യങ്ങളും അപ്രിയ കള്ളങ്ങളും പറയരുത്. അതിന്റെ അര്‍ത്ഥം മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍, സ്വയം സമാധാനത്തോടെ ജീവിക്കാന്‍ സ്വന്തം മനസ്സ് ആരേയും കാണിക്കാതെ മൂടി വെയ്ക്കണം. അല്ലേ? അതല്ലേ?



Posted by Vayady to ..പുകയുന്ന കൊള്ളി.. at June 22, 2011 3:59 AM

13. Vayady has left a new comment on your post "അമ്പട ഞാനേ !":

ഹായ്! എതു മനോഹരമായ ചിത്രം!! താങ്കളെ സമ്മതിക്കണം. എങ്ങിനെയാണ്‌ ഇതുപോലെ വരയ്ക്കാന്‍ കഴിയുന്നത്? എന്താ ഭാവന!

ആത്മഗതം: തല്ലിപൊളി, ഇതിനൊക്കെ അവാര്‍ഡ് കൊടുത്തവരെയൊക്കെ കയ്യില്‍ കിട്ടിയാല്‍............... (കിര്‍‌ര്‍‌ര്‍...പല്ലിറുമ്മുന്ന ശബ്ദമാണ്‌) :))



Posted by Vayady to ..പുകയുന്ന കൊള്ളി.. at June 22, 2011 3:47 AM

14. mini//മിനി has left a new comment on your post "മുള്ള് തൊപ്പികൾ":

ശ്രീ. ദത്തൻ പുനലൂരിന്റെ മുൾക്കിരീടം കണ്ടപ്പോൾ എനിക്ക് ഇങ്ങനെയൊന്ന് പോസ്റ്റ് ചെയ്യാൻ തോന്നി. വെറും കള്ളികളാണ്,



Posted by mini//മിനി to മിനി ചിത്രശാല 'photos' at June 22, 2011 8:01 AM

15. ജനശക്തി has left a new comment on your post "സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി: ഉത്തരവിറക്കി":

ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. എല്ലാ വശവും പരിഗണിച്ചേ വിഷയത്തില്‍ തീരുമാനമുണ്ടാകൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യപിച്ചിരുന്നെങ്കിലും നിലപാട് മാറ്റി ഉത്തരവിറക്കുകയായിരുന്നു. പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന തരത്തില്‍ സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള മന്ത്രിസഭാതീരുമാനം കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. സിബിഎസ്ഇ വ്യവസ്ഥ പാലിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും എന്‍ഒസി നല്‍കാനാണ് തീരുമാനം. കര്‍ശന നിബന്ധനകളോടെയാണ് എന്‍ഒസി നല്‍കുകയെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും എല്ലാ അപേക്ഷകളും അംഗീകരിക്കാനാണ് നീക്കം. 540 സ്കൂളുകളുടെ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞു. മൂവായിരത്തോളം അപേക്ഷകള്‍ സര്‍ക്കാറിനു മുമ്പിലുണ്ടെന്നാണ് അറിയുന്നത്. സ്വന്തം സ്ഥലവും സൗകര്യവും ഉള്ള സ്കൂളിന് എന്‍ഒസി നല്‍കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ സമ്മര്‍ദ്ദത്തിന് കീഴടങ്ങി എല്ലാ സ്കൂളും നിയമവിധേയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട മറ്റ് നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.



Posted by ജനശക്തി to ജാഗ്രത at June 22, 2011 8:39 AM

16. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post " അയ്യോ ...ഞാന്‍ ":

ഇങ്ങനെയുള്ള കഥകളെഴുതിയാല്‍ ചിക്കന്‍ പോക്സ് പിടിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ!



Posted by Mohamedkutty മുഹമ്മദുകുട്ടി to തണല്‍ at 22/6/11 4:58 AM

17. ജനശക്തി has left a new comment on your post ""ഇനി ഒരു സ്ത്രീക്കും ഈ അവസ്ഥ വരരുത് "":

"ജോലിക്കു പോകുന്നതിനിടെ റോഡില്‍വച്ചാണ് സദാചാര പൊലീസ് ചമഞ്ഞ് ഒരുസംഘം എന്നെ ആക്രമിച്ചത്. രാവും പകലുമില്ലാതെ ജോലിയെടുക്കുന്ന ആയിരക്കണക്കിനു സ്ത്രീകളുണ്ട് ഇവിടെ. പൊതുസ്ഥലത്ത് പുരുഷന്റെ ഒപ്പം കണ്ടു എന്ന ഒറ്റക്കാരണത്താല്‍മാത്രം സ്ത്രീയെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന അവസ്ഥ പരിതാപകരമാണ്"- തസ്നി ബാനുവിന്റെ വാക്കുകളില്‍ സങ്കടവും അമര്‍ഷവും നിഴലിക്കുന്നു.



Posted by ജനശക്തി to ജാഗ്രത at June 22, 2011 9:02 AM

18. mljagadees (http://mljagadees.wordpress.com/) has left a new comment on your post "ഇതും മനുഷ്യരുടെ നേട്ടമാണെന്ന് കന്നുകാലികള്‍ എന്നു ...":

സൗരോര്‍ജ്ജവും പഴയ വിദ്യയാണ് അനിലേ. ആര്‍ക്കമഡീസിന്റെ കാലത്തേ ആളുകള്‍ അത് മനസിലാക്കിയിരുന്നു. അതില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല ഈ സൗരോര്‍ജ്ജ നിലയവും.
ഇത് വ്യവസായമാണ്. ധാരാളം തൊഴിലവസരവും നല്‍കും. എന്നാലും നമ്മള്‍ കല്‍ക്കരി കത്തിച്ചും അണു പിളര്‍ന്നും മാത്രമേ ഊര്‍ജ്ജം ഉത്പാദിപ്പിക്കൂ എന്ന് വാശിപിടിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്?
വാണിജ്യപരമായി ഉരുകിയ ഉപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ സൗരോര്‍ജ്ജ നിലയമാണിത്.

നന്ദി ചിത്രകാരാ.



Posted by mljagadees to comment jar: കമന്റു ഭരണി at June 22, 2011 8:19 AM

19. prakashettante lokam has left a new comment on your post "ദശാവതാരം,,,show":

നല്ല ഫോട്ടോകളും ശില്പങ്ങളും



Posted by prakashettante lokam to മിനി ചിത്രശാല 'photos' at June 21, 2011 9:30 PM

20. ജനശക്തി has left a new comment on your post "എസ്എഫ്ഐ മാര്‍ച്ചിനുനേരെ പൊലീസിന്റെ ക്രൂരമര്‍ദനം":

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ വിദ്യാഭ്യാസ കച്ചവടത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. 15 എസ്എഫ്ഐക്കാര്‍ക്ക് പരിക്കേറ്റു. എസ്എഫ്്ഐ ജില്ലാ സെക്രട്ടറി പി ജി സുബിദാസിന്റെ വലതുകൈ ഒടിഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ബി സനീഷ്, ജോ. സെക്രട്ടറി എന്‍ ജി ഗിരിലാല്‍ , ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എന്‍ രാജേഷ്, കെ എം മുഷ്താഖ് അലി എന്നിവരേയും പരിക്കുകളോടെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Posted by ജനശക്തി to ജാഗ്രത at June 22, 2011 8:44 AM

21. ഹാഷിക്ക് has left a new comment on your post "പഞ്ചകര്‍മ്മ പുരാണം -ഭാഗം -പന്ത്രണ്ട്!":

ഹ ഹ ഹ ....സമാധാനമായി... കഴിഞ്ഞ ഭാഗത്തില്‍ തന്നെ ഞാന്‍ പറഞ്ഞില്ലേ വാഴയുടെ റോള്‍ എന്താണെന്ന്... (അടങ്ങ് ഹാഷിക്കെ അടങ്ങ്).....ചക്കലേലം തകര്‍ത്തു...ചിരിക്കാനുള്ള വകയുണ്ടായിരുന്നു.



Posted by ഹാഷിക്ക് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 22, 2011 8:27 AM

22. Jazmikkutty has left a new comment on your post " അയ്യോ ...ഞാന്‍ ":

മിനികഥ ആണേലും കാമ്പുള്ള കഥ..അതിശയോക്തി തോന്നാമെങ്കിലും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുക്കുന്നവര്‍ക്ക് ഒരു നല്ല സന്ദേശം ആയി കാണാം.. അഭിനന്ദനങ്ങള്‍..



Posted by Jazmikkutty to തണല്‍ at 22/6/11 7:28 AM

23. prakashettante lokam has left a new comment on your post "ദശാവതാരം,,,show":

hello mini teacher

എന്റെ ഫോട്ടോ ബ്ലോഗിനും ഇത്തരമൊരു ടെമ്പ്ലേറ്റ് ഉണ്ടാക്കിത്തരാമോ?



Posted by prakashettante lokam to മിനി ചിത്രശാല 'photos' at June 21, 2011 9:29 PM

24. ജനശക്തി has left a new comment on your post "മൈത്സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്പ്..:)":

രാഹു(ല്‍)



Posted by ജനശക്തി to ജാഗ്രത at June 22, 2011 9:07 AM

25. ജനശക്തി has left a new comment on your post "സ്വാശ്രയ ഫീസ്: നിലപാടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോട...":

സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ ഫീസ് നിര്‍ണയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് പ്രത്യേകമായ നിലപാടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ പറഞ്ഞു. സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് കോഴ്സിന് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ മുഹമ്മദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചപ്പോഴാണ്, ഫീസ് കാര്യത്തില്‍ സര്‍ക്കാരിന് നിലപാടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയത്.



Posted by ജനശക്തി to ജാഗ്രത at June 22, 2011 8:34 AM

26. വിധു ചോപ്ര has left a new comment on your post "ആരാ വന്നത്.....?":

ആരാന്നറിയാഞ്ഞിട്ടാ ചെക്കനിപ്പം.......! പോയി തുണിയുടുത്തിട്ടു വാടാ.........



Posted by വിധു ചോപ്ര to ..Smoking Snaps.. at 22 June 2011 09:40

27. കുസുമം ആര്‍ പുന്നപ്ര has left a new comment on your post " അയ്യോ ...ഞാന്‍ ":

ഇസ്മയിലെ ഇതില്‍ നര്‍മ്മത്തിനു പകരം ഒരുപാടു കാര്യങ്ങളുണ്ട്. അഭിനന്ദനങ്ങള്‍. ഇത്രയും വരികളില്‍കൂടി എത്ര ആശയങ്ങളാണ് പുറത്തു കൊണ്ടുവന്നത്.



Posted by കുസുമം ആര്‍ പുന്നപ്ര to തണല്‍ at 22/6/11 7:17 AM

28. Lipi Ranju has left a new comment on your post "നാണമില്ലാത്ത മലയാളികള്‍":

ഇത് മുന്‍പ് കണ്ടിരുന്നു... കഷ്ടം തോന്നി... നമ്മള്‍ മലയാളികള്‍ക്ക് മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കാനല്ലേ സമയമുള്ളൂ.... ഇതിനൊക്കെ എവിടെ നേരം!! ഇനി ആ സായിപ്പിനെ പോലെ ആരെങ്കിലും വൃത്തിയാക്കുന്ന കണ്ടാലോ, അയാള്‍ക്ക് വട്ടാണെന്ന് പോലും പറഞ്ഞു കളയും!



Posted by Lipi Ranju to comment jar: കമന്റു ഭരണി at June 22, 2011 7:35 AM

29. manu ~ മനു has left a new comment on your post "ഇതും മനുഷ്യരുടെ നേട്ടമാണെന്ന് കന്നുകാലികള്‍ എന്നു ...":

പ്രധിപാദിച്ചിരിക്കുന്ന പദ്ധതിയുടെ ഊര്‍ജ ഉത്പാധനം 110 GWh ആയാണ് കാണിച്ചിരിക്കുന്നത്. വര്‍ഷം മുഴുവന്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്താപിതശേഷി (110 GWh)/(365*24) = 12.6 MW. പദ്ധതി ചെലവ് 26 കോടി യൂറോ, അതായത് 1890 കോടി രൂപ. മെഗാവാട്ട് സ്താപിതശേഷിക്ക് ചിലവ് 1890/12.6 = 150 കോടി രൂപ.

ഇനി മറ്റ് ഊര്‍ജ സ്രോതസുകളുടെ ചിലവ് നോക്കാം (മെഗാവാട്ട് സ്താപിതശേഷിയില്‍).
( http://www.jcmiras.net/surge/p130.htm -ല്‍ നിന്നും എടുത്തത് )

Hydel - 7 കോടി
Nuclear - 10 കോടി
Gas Turbine - 2 കോടി
Coal - 6 കോടി
Wind - 5.4 കോടി ( മുഴുവന്‍ സമയം പ്രവര്‍ത്തനം സാധ്യമല്ല )

ഇതില്‍ നിന്ന് തന്നെ Gemasolar ഇന്നത്തെ നിലയില് എത്ര മാത്രം അപ്രായോഗികമാണെന്ന് മനസ്സിലാക്കാം. മറ്റു renewable നിലയങ്ങ്ങ്ങളുടെയും പ്രശ്നം ഇതു തന്നെ. എന്തിരുന്നാലും renewable നിലയങ്ങ്ങ്ങള്‍ മാത്രമെ sustainable ആയിട്ടുള്ളു. അവയുടെ ചിലവു കുറയ്ക്കാന്‍ വീണ്ടിയുള്ള ഗവേഷണത്തിന് ഊന്നല്‍ കൊടുക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അതിന് വീണ്ടത്ര താത്പര്യം ഇവുടത്തെ ഗവേഷണ സ്താപനങ്ങള്‍ എടുക്കുന്നില്ല എന്നു തോന്നുന്നു.



Posted by manu ~ മനു to comment jar: കമന്റു ഭരണി at June 22, 2011 10:06 AM

30. Sameer Thikkodi has left a new comment on your post "ഒരു മധ്യപക്ഷക്കാരനാകുന്നതിനു പിന്നിലെ രഹസ്യാർത്ഥങ്...":

ചിന്തകൾ... !!!!

നന്നായി....



Posted by Sameer Thikkodi to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 21, 2011 7:15 PM

31. Poker Sign Up has left a new comment on your post "ഹരിഹരാത്മജം ദേവമാശ്രയേ":

It is possible to fill a blank?



Posted by Poker Sign Up to സമകാലികം at 6/22/2011 07:13:00 AM

Reply via email to