1. Sabu M H has left a new comment on your post "ബാങ്കുകള്‍ ലാഭം പെരുപ്പിച്ചുകാട്ടാന്‍ നിഷ്‌ക്രിയ ആ...":

Good article.
Thank you for the information.



Posted by Sabu M H to വര്‍ക്കേഴ്സ് ഫോറം at June 24, 2011 6:40 AM

2. തോന്ന്യവാസി has left a new comment on your post "കണ്ടപ്പോ തൊടാന്‍ കൊതിയായി , അറിഞ്ഞപ്പോ കിടുകിടാന്ന...":

apoorva kazhcha , sundaram



Posted by തോന്ന്യവാസി to ഞാന്‍ പുണ്യവാളന്‍ at June 24, 2011 8:02 AM

3. K@nn(())raan*കണ്ണൂരാന്‍! has left a new comment on your post "അവരോഹണം":

അപ്പൊ ആരോഹണം കഴിഞ്ഞോ!



Posted by K@nn(())raan*കണ്ണൂരാന്‍! to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 23, 2011 5:13 PM

4. വീ കെ has left a new comment on your post "കാക്കയില്ലാ ദ്വീപിന്റെ കഥ - ലക്ഷദ്വീപ് യാത്ര ഭാഗം ...":

ഇടക്ക് കുറച്ച് വിട്ടു പോയീ... സാരമില്ല. ഞാൻ പിന്നാലെ എത്തിക്കൊള്ളാം...
ആശംസകൾ...



Posted by വീ കെ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 24, 2011 3:51:00 AM

5. ജനശക്തി has left a new comment on your post "മുഖ്യകണ്ണി പെണ്‍വാണിഭത്തില്‍ സജീവമെന്ന് റെജീന":

ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസിലെ മുഖ്യകണ്ണിയുടെ നേതൃത്വത്തില്‍ ഇപ്പോഴും സജീവമായി സെക്സ്റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐസ്ക്രീ കേസിലെ മുഖ്യസാക്ഷി കെ വി റെജീന വെളിപ്പെടുത്തി. ഐസ്ക്രീംപാര്‍ലര്‍ കേസില്‍ ആരോപണവിധേയനായ ചേളാരി സ്വദേശി ഷെരീഫിന്റെ നേതൃത്വത്തിലാണ് പെണ്‍വാണിഭ റാക്കറ്റിന്റെ പ്രവര്‍ത്തനം. സ്കൂള്‍ വിദ്യാര്‍ഥിനികളെയടക്കം ഉപയോഗിച്ച് കോഴിക്കോട് നഗരപരിസരം കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടക്കുന്നത്. സംഘത്തെപ്പറ്റി പൊലീസില്‍ പരാതി പറഞ്ഞതിന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും കള്ളക്കേസില്‍ കുടുക്കിയെന്നും റെജീന പറഞ്ഞു. കൈരളി-പീപ്പിള്‍ ടി വി ചാനല്‍ റെജീനയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടിട്ടുണ്ട്.



Posted by ജനശക്തി to ജാഗ്രത at June 24, 2011 8:52 AM

6. Lipi Ranju has left a new comment on your post "അവരോഹണം":

എന്റമ്മോ... എവിടുന്നു കിട്ടുന്നു ഇതൊക്കെ !



Posted by Lipi Ranju to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 23, 2011 7:32 PM

7. Durga has left a new comment on your post "പൈലറ്റ് ആവാതിരുന്നത് എത്ര നന്നായി?":

good post..u have got an interesting style of writing.:)



Posted by Durga to ഭരണങ്ങാനവും ഞാനും at June 24, 2011 10:11 AM

8. MINNARAM has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!":

njaanum vannalo? chummaaaa....



Posted by MINNARAM to അവിയൽ..! at June 23, 2011 7:33 PM

9. ഏ.ആര്‍. നജീം has left a new comment on your post "കറുത്ത പുഴ..":

പ്രതീക്ഷകളല്ലേ ജീവിതം സുഖകരമാക്കുന്നത്..?

അത് നശിച്ചാൽ ജീവിതം തന്നെ വിരസമാകുമെന്ന്
പറയാതെ പറയുന്ന കവിത...!!



Posted by ഏ.ആര്‍. നജീം to ജീവിതത്തില്‍ നിന്ന് at 12:42 AM

10. ഏറനാടന്‍ has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!":

ആശംസകള്‍ ഭാവുകങ്ങള്‍ നേരുന്നു. വരണം എന്നുണ്ട്. വരുവാന്‍ സാധിക്കാത്തതില്‍ സങ്കടവും..



Posted by ഏറനാടന്‍ to അവിയൽ..! at June 23, 2011 9:11 PM

11. K@nn(())raan*കണ്ണൂരാന്‍! has left a new comment on your post "കാക്കയില്ലാ ദ്വീപിന്റെ കഥ - ലക്ഷദ്വീപ് യാത്ര ഭാഗം ...":

പടച്ചോനെ, ഇതെന്തിനുള്ള പുറപ്പാടാ!
ബാക്കികൂടി നോക്കീട്ടു ബാക്കി പറയാം.

മാഷേ, സുഖല്ലേ?



Posted by K@nn(())raan*കണ്ണൂരാന്‍! to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 24, 2011 4:34:00 AM

12. Sabu M H has left a new comment on your post "അവരോഹണം":

ഈ ചോരക്കളി ഒരു തുടർക്കഥയാക്കാൻ വല്ല പദ്ധതിയുമുണ്ടോ ? :)



Posted by Sabu M H to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 23, 2011 3:03 PM

13. വാല്യക്കാരന്‍.. has left a new comment on your post "ബ്ലോഗ്‌ ലോകത്തിന്":

മംഗളം ഭവന്തു

വിവാഹ ശേഷം കൂടുതല്‍ വിപ്ലവാത്മകമായ എഴുത്തുകള്‍ പ്രതീക്ഷിക്കാം അല്ലെ..?!!
ആശംസകള്‍..



Posted by വാല്യക്കാരന്‍.. to ! Murivukal മുറിവുകള്‍ ! at 07:36

14. AFRICAN MALLU has left a new comment on your post "അവരോഹണം":

കവിത പുതിയ വിഷയങ്ങളിലേക്കും ദിശകളിലേക്കും നീളുന്നതില്‍ സന്തോഷം.



Posted by AFRICAN MALLU to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 23, 2011 2:22 PM

15. mayflowers has left a new comment on your post "ഒരു ഫേസ്‌ബുക്ക് അപ്ഡേറ്റിന്റെ കഥ":

Height of FB addiction.



Posted by mayflowers to ശിഥില ചിന്തകള്‍ at June 24, 2011 8:15 AM

16. രമേശ്‌ അരൂര്‍ has left a new comment on your post "കൊച്ചി മീറ്റ്‌ : അപ്ഡേറ്റ്":

@@Joe താങ്കള്‍ നല്‍കിയ ഈ ഇമെയില്‍ അഡ്രെസ്സ് ശരിയാണോ എന്ന് പരിശോധിക്കുക ..അതില്‍ മെയില്‍ ചെയ്യാന്‍ പറ്റുന്നില്ല
00966 -535847491 ഇതാണ് എന്റെ നമ്പര്‍



Posted by രമേശ്‌ അരൂര്‍ to നമ്മുടെ ബൂലോകം at June 24, 2011 2:50 AM

17. K@nn(())raan*കണ്ണൂരാന്‍! നിങ്ങളുടെ പോസ്റ്റ് "മഴ പെയ്തിറങ്ങുമ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിപ്ലവകാരിയായ കണ്ണൂരാന്‍ ഇത് അതേ ശൈലിയില്‍ ആരും കേള്‍ക്കാതത്ര ശബ്ദത്തില്‍ പാടിനോക്കി. ഉഗ്ഗ്രന്‍!



K@nn(())raan*കണ്ണൂരാന്‍! , കേള്‍ക്കാത്ത ശബ്ദം ലേക്ക് 2011, ജൂണ്‍ 24 4:28 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. പഥികന്‍ has left a new comment on your post "ഒരു ഫേസ്‌ബുക്ക് അപ്ഡേറ്റിന്റെ കഥ":

:)



Posted by പഥികന്‍ to ശിഥില ചിന്തകള്‍ at June 24, 2011 9:24 AM

19. നിരക്ഷരൻ has left a new comment on your post "ഇനി വര്‍ഷക്കാലം":

വൈകിയാണ് അറിഞ്ഞത്.
വിവാഹ മംഗളാശംസകൾ ....



Posted by നിരക്ഷരൻ to നീര്‍‌മിഴിപ്പൂക്കള്‍‌ at June 24, 2011 7:31 AM

20. Vayady has left a new comment on your post "മടക്കം":

എല്ലാം അറിഞ്ഞു കൊണ്ടുള്ള ഈ മടക്കം സ്നേഹം കൊണ്ടോ അതോ നിവൃത്തികേടു കൊണ്ടോ? രണ്ടായാലും മടങ്ങി വരുന്നത് നിന്നിലേക്കു തന്നെ..പോകാന്‍ മറ്റൊരു ഇടമില്ലാത്തവരുടെ ഗതികേട് നന്നായി പറഞ്ഞു.



Posted by Vayady to കാളിന്ദി at June 23, 2011 6:25 PM

21. തോന്ന്യവാസി has left a new comment on your post "കണ്ടപ്പോ തൊടാന്‍ കൊതിയായി , അറിഞ്ഞപ്പോ കിടുകിടാന്ന...":

apoorva kazhcha thanne , sundharam



Posted by തോന്ന്യവാസി to ഞാന്‍ പുണ്യവാളന്‍ at June 24, 2011 8:03 AM

22. K@nn(())raan*കണ്ണൂരാന്‍! has left a new comment on your post " അയ്യോ ...ഞാന്‍ ":

@@
ഇത് കഥയല്ല. ജീവനില്ലാത്ത കുറച്ചു വരികള്‍മാത്രം. പണ്ട് പത്രത്തില്‍ വന്നതൊക്കെ പോസ്റ്റിത്തീര്‍ന്നോ ഭായീ!

((എഴുതാന്‍വേണ്ടി എന്തെങ്കിലും പടച്ചുണ്ടാക്കുക എന്ന തിയറിയുള്ള ചിലര്‍ ഈയിടെയായി ബ്ലോഗില്‍ അധികരിക്കുന്നുണ്ടോ എന്നൊരു (മൂത്ര)ശങ്ക!
നാലും അഞ്ചും വരികളില്‍ കഥകള്‍ ഒതുക്കണമെന്നു 'നിര്‍ബന്ധമുള്ള'വരുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു. കഷ്ട്ടം!))

**



Posted by K@nn(())raan*കണ്ണൂരാന്‍! to തണല്‍ at 24/6/11 2:56 AM

23. ജോ l JOE has left a new comment on your post "കൊച്ചി മീറ്റ്‌ : അപ്ഡേറ്റ്":

Ramesh, Tested , No issues in the mail ID



Posted by ജോ l JOE to നമ്മുടെ ബൂലോകം at June 24, 2011 6:16 AM

24. ജനശക്തി has left a new comment on your post "സ്വര്‍ണാഭരണങ്ങളില്‍ ക്യാന്‍സര്‍ മൂലകം: കേന്ദ്രം ഗൗ...":

സ്വര്‍ണാഭരണങ്ങളില്‍ ക്യാന്‍സറിനു കാരണമാവുന്ന മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് ഹൈക്കോടതി. ഇക്കാര്യം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോടും അഡ്വക്കറ്റ് ജനറലിനോടും ജസ്റ്റിസുമാരായ എ കെ ബഷീറും പി ക്യൂ ബര്‍ക്കത്ത് അലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at June 24, 2011 8:37 AM

25. ജനശക്തി has left a new comment on your post "വീട്ടുജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്":

രാജ്യത്ത് അരക്കോടിയോളം വരുന്ന വീട്ടുജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. മുപ്പതിനായിരം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. പ്രീമീയം തുക കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 75:25 അനുപാതത്തില്‍ പങ്കുവയ്ക്കണം. അസംഘടിത തൊഴിലാളികള്‍ക്കുള്ള ദേശീയ സാമൂഹ്യസുരക്ഷാനിധിയില്‍ നിന്നാണ് കേന്ദ്രം പദ്ധതിക്ക് പണം കണ്ടെത്തുക. പദ്ധതി പൂര്‍ണതോതില്‍ നിലവില്‍വന്നാല്‍ പ്രതിവര്‍ഷം 297 കോടി രൂപ ചെലവ് വരുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നടപ്പുവര്‍ഷം പദ്ധതി തുടങ്ങും.അര്‍ഹരായവരെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റും നടപ്പുസാമ്പത്തികവര്‍ഷം 29.70 കോടി രൂപ നീക്കിവയ്ക്കും. 2012-13 വര്‍ഷം 74.25 കോടിയും 2013-14 ല്‍ 148.50 കോടിയും 2014-15 ല്‍ 297 കോടിയും ചെലവഴിക്കും- ഖാര്‍ഗെ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at June 24, 2011 8:59 AM

26. SheebaRamachandran has left a new comment on your post "അവരോഹണം":

ഹൃദയത്തിനകത്ത്‌ ഒരു കല്ല്‌ കേറ്റി വെച്ചത് പോലെ...
യെന്തൊരു ശക്തമായ ഭാഷ..!!!
എത്ര അപൂര്‍വമായ പദസമ്പത്!!!
അസൂയാവഹം ഈ അക്ഷര മഴ.
എവിടെ കിങ്ങിണി നിന്റെ മുഖം?എവിടെ പുല്‍കൊടിയും..മഞ്ഞുതുള്ളിയും???



Posted by SheebaRamachandran to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 23, 2011 6:11 PM

27. - സോണി - നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ് ചായക്കട" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പറ്റൂലാ....... ഞാന്‍ സമ്മതിക്കൂലാ....



- സോണി - , ബോൺസായ് ലേക്ക് 2011, ജൂണ്‍ 24 8:28 രാവിലെ ന് പോസ്റ്റ് ചെയ്തത്

28. ജോ l JOE has left a new comment on your post "കൊച്ചി മീറ്റ്‌ : അപ്ഡേറ്റ്":

Ramesh, Tested , No issues in the mail ID



Posted by ജോ l JOE to നമ്മുടെ ബൂലോകം at June 24, 2011 6:16 AM

29. Salam has left a new comment on your post " അയ്യോ ...ഞാന്‍ ":

ചിരിപ്പിച്ചു എന്ന് ഉറപ്പിച്ചു പറയാം. "ഞാനാ"രാ മോന്‍. പിന്നെ ചില കാര്യങ്ങള്‍ പറയാന്‍ അല്പം അതിശയോക്തിയാവാം. നീയും ഞാനും എന്ന മിഥ്യയില്‍നിന്ന് എന്‍റെ കാല്‍വെള്ള എന്ന "സത്യ"ത്തിലെക്കുള്ള ദൂരം.



Posted by Salam to തണല്‍ at 24/6/11 1:02 AM

30. ashraf thoonery has left a new comment on your post "സ്നേഹം":

sneham enna kavitha.......nannai tto...peruthu ishttai
padiya alaranu its very good, tell my regards


oryairam bavukangalodey

sneham
ash



Posted by ashraf thoonery to ജീവിതത്തില്‍ നിന്ന് at 1:10 AM

31. നിരക്ഷരൻ നിങ്ങളുടെ പോസ്റ്റ് "പഴനി : മലമുകളില്‍ ഒരു അമ്പലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരിക്കൽ പോയിട്ടുണ്ട്. വിശദമായ ഈ വിവരണത്തിന് നന്ദി :)



നിരക്ഷരൻ , ഇടവഴി ലേക്ക് Friday, June 24, 2011 7:25:00 AM ന് പോസ്റ്റ് ചെയ്തത്

32. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പോസ്‌കോ വിരുദ്ധസമരം: മണ്ണും മാനവും കാക്കാനുള്ള പോര...":

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് എന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കികൊണ്ട് ഒരു ചിരി ചിരിച്ചു! പ്രത്യക്ഷത്തില്‍ പൊള്ളയെന്നു തോന്നിപ്പിച്ച ആ ചിരിക്കുള്ളില്‍ അദ്ദേഹം അപ്രഖ്യാപിതമായ ഒരുപാട് അര്‍ഥങ്ങള്‍ ഒളിപ്പിച്ചുവച്ചതായി എനിക്കുതോന്നി. നാനാര്‍ഥങ്ങളുള്ള ആ സൂചനകള്‍ മുഴുവന്‍ ഒറീസയിലെ പോസ്‌കോ വിരുദ്ധ പ്രക്ഷോഭണവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ആഹ്വാനപ്രകാരം ബഹുരാഷ്ട്ര ഭീമനുമുമ്പില്‍ മുട്ടുകുത്താതെ പോരാടുന്ന പാവപ്പെട്ട മനുഷ്യരോട് രാജ്യത്തിന്റെ നീതിബോധം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ആ ചിരി വീണ്ടും ഓര്‍ത്തുപോകുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 24, 2011 9:06 AM

33. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സദാചാര പൊലീസ് കേരളത്തിലും":

രണ്ടു വര്‍ഷം മുമ്പ് മംഗലാപുരത്ത് സദാചാരത്തിന്റെപേരില്‍ പബ്ബുകളില്‍ അതിക്രമിച്ചുകയറി ശ്രീരാമസേന സ്ത്രീകള്‍ക്കു നേരെ അക്രമം നടത്തിയപ്പോള്‍ വന്‍ പ്രതിഷേധമുയര്‍ന്നത് കേരളത്തില്‍നിന്നാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാവിധ വ്യക്തിസാതന്ത്ര്യവും ഇല്ലാതാക്കിക്കൊണ്ട്, ഏതാനും പേരുടെ സദാചാര സംഹിത മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ആ ശ്രമത്തിനെതിരെ സംസ്ഥാനത്തെ പുരോഗമന സംഘടനകളെല്ലാം മുന്നോട്ടുവന്നിരുന്നു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന ഉയര്‍ന്ന സാമൂഹ്യബോധമാണ്, ഏതാണ്ട് കക്ഷിരാഷ്ട്രീയ ഭേദമെന്യേ അന്നു കേരളം പ്രകടിപ്പിച്ച പ്രതിഷേധത്തിലേയ്ക്കു നയിച്ചത്. ഇന്നിപ്പോള്‍ അതേ കേരളത്തില്‍ സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നു. രാത്രി സുഹൃത്തിനോടൊപ്പം ജോലിസ്ഥലത്തേയ്ക്കു പോയ പെണ്‍കുട്ടി സദാചാര പൊലീസ് ചമഞ്ഞ ഏതാനും പേരുടെ മര്‍ദനത്തിനിരയായിരിക്കുന്നു. കേരളം എന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം എന്നു കരുതുന്ന ഓരോരുത്തരുടെയും തലകുനിഞ്ഞുപോവുന്ന സന്ദര്‍ഭമാണിത്. നാടിനെ ഒന്നാകെ നാണക്കേടിലാഴ്ത്തുന്ന ഇത്തരം 'സദാചാര തീവ്രവാദി'കള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാവുക തന്നെ വേണം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 24, 2011 9:05 AM

34. Sabu M H has left a new comment on your post "വാക്കുകൾ, അടയാളങ്ങൾ":

Good.
'വഴി തിരിച്ചറിയുവാൻ
വിട്ടുപോന്നതാണവയെ ഞാൻ'

‘കാഴ്ച്ചശ്ശീവേലി’ മാത്രം മനസ്സിലായില്ല.



Posted by Sabu M H to രാജീവ്‌ ചേലനാട്ട്‌ at June 24, 2011 1:27 AM

35. ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "അവരോഹണം":

ഹൃദ്യം,അര്‍ത്ഥവത്തം.



Posted by ആറങ്ങോട്ടുകര മുഹമ്മദ്‌ to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 23, 2011 8:39 PM

36. നിരക്ഷരൻ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...":

ഹമ്പിയിലും പോമ്പിയിലും പോയിട്ടില്ല. പോണം ഇപ്പത്തന്നെ. :)



Posted by നിരക്ഷരൻ to കൊച്ചുത്രേസ്യയുടെ ലോകം.. at June 24, 2011 3:29 AM

Reply via email to