1. mini//മിനി has left a new comment on your post "വേലിയിൽ വിളയാടും പാമ്പ്":

@ഏപ്രില്‍ ലില്ലി.-,
ലില്ലിയെ, ഇതുപോലെ ചിന്തിക്കുന്ന വീട്ടമ്മമാർ ഉണ്ടായാൽ ഇതിനപ്പുറവും സംഭവിക്കും. ഇനി അടുത്തതിലേക്ക് പോകട്ടെ, അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at June 25, 2011 7:23 AM

2. Harman has left a new comment on your post "One Day in Heaven":

Good job..love the post...
I couldnt stop laughing...
:)



Posted by Harman to Vanity Moments at June 24, 2011 4:24 PM

3. gramasree has left a new comment on your post "വാക്കുകൾ, അടയാളങ്ങൾ":

ഇത്തിരിദൂരം,
അല്പ്പനേരമീ
ചെറുയാത്ര,
കൈമോശം വന്നിട്ടില്ല
മറന്നിട്ടുമി,ല്ലൊന്നും.....



Posted by gramasree to രാജീവ്‌ ചേലനാട്ട്‌ at June 25, 2011 4:08 AM

4. Anonymous has left a new comment on your post "അര്‍ജുനന്‍ സാക്ഷി":

fashion hits http://clothingtrends.eu/men-page35.html russian 80s fashion 2315725



Posted by Anonymous to CinemaOutlook at June 24, 2011 8:55 PM

5. ജനശക്തി has left a new comment on your post "കാട്ടാനകള്‍ ആക്രമണകാരികളാവുന്നത് പാതകള്‍ നഷ്ടപ്പെട...":

സഞ്ചാരപാതകള്‍ കൈയേറാന്‍ തുടങ്ങിയതോടെയാണ് കാട്ടാനകളുടെ ആക്രമണം വര്‍ധിച്ചതെന്ന് പഠനം. നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ കാട്ടാനകളുടെ സഞ്ചാരപാത വന്‍ കൈയേറ്റത്തിനിരയായിട്ടുണ്ട്. ഏഷ്യന്‍ ആനകളുടെ വലിയ ആവാസവ്യവസ്ഥയായ നീലഗിരി ബയോസ്ഫിയറിന്റെ താഴ്വാരത്തിലാണ് വഴിക്കടവ്, കരുളായി വനമേഖലകള്‍ . ധാരാളം കാട്ടാനകളാണ് ഈ മേഖലയിലൂടെ സഞ്ചരിക്കുന്നത്. സ്ഥിരമായി തമ്പടിക്കുന്ന പ്രദേശത്ത് കടുത്ത ഭക്ഷണക്ഷാമം വരുമ്പോഴാണ് മറ്റിടങ്ങളിലേക്ക് കാട്ടാനകള്‍ പോകുന്നത്.



Posted by ജനശക്തി to ജാഗ്രത at June 25, 2011 9:15 AM

6. Ravi Paloor has left a new comment on your post "വാക്കുകൾ, അടയാളങ്ങൾ":

cheruthu sundaram.............



Posted by Ravi Paloor to രാജീവ്‌ ചേലനാട്ട്‌ at June 25, 2011 5:10 AM

7. Jidhu Jose has left a new comment on your post "കറുത്ത പുഴ..":

ഇതൊക്കെ തന്നെയാണ് ജീവിതം. തീയില്‍ തൊടാതെ തീയിന്റെ വീര്യം എങ്ങനെ അറിയാന്‍ പറ്റും . വിജയവും പരാജയവും തൊട്ടറിഞ്ഞു ജീവിക്കുന്നവനെ ജീവിതത്തില്‍ ഉയര്ച്ചയുണ്ടാവൂ.



Posted by Jidhu Jose to ജീവിതത്തില്‍ നിന്ന് at 12:14 AM

8. ചെറിയവന്‍ has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

@muhammed nawz
പിന്നെ എന്താപ്പോ ഒരു വഴി?
കത്തിച്ചു നോക്കിയിട്ട് കാര്യമില്ല..,നിഴല്‍ ഉണ്ടോ എന്ന് നോക്കിയിട്ട് കാര്യമില്ല..,സനദ്‌ ഇല്ല..,സനദ്‌ ചോദിക്കുന്നത് വാപ്പാക്ക് സനദ്‌ ചോദിക്കുന്നതിനു തുല്യമാണ്..,
AP യെ നിങ്ങള്‍ക്ക്‌ വിശ്വാസമാണ് എന്നത് മാത്രമാണോ തെളിവ്?



Posted by ചെറിയവന്‍ to കരിനാക്ക് at June 25, 2011 7:42 AM

9. Muhammad Nawaz has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

@ ശ്രദ്ധേയന്‍ ,

നബി(സ)യ്ക്ക്‌ നിഴല്‍ ഇല്ലാതിരുന്ന പോലെ തിരുകേശത്തിനും നിഴല്‍ ഉണ്ടാവില്ല എന്ന വാദം സുന്നികള്‍ക്കില്ല എന്ന് ഞാന്‍ മുമ്പ്‌ വ്യക്തമാക്കിയല്ലോ. ഇവ്വിഷയത്തില്‍ തരുവണയും നജീബ്‌ ഉസ്താദും പറഞ്ഞത്‌ ശരി തന്നെ.

പക്ഷെ ഇതിനെ വളച്ചൊടിച്ച്‌ "സാത്താന്‍റെ ജന്‍മങ്ങള്‍" എന്നതില്‍ സുന്നികളും പെടുമെന്ന നിങ്ങളുടെ പരിഹാസം ശരിയാവണമെങ്കില്‍ സുന്നികള്‍ തിരുകേശത്തിന്‌ നിഴല്‍ ഉണ്ടാവില്ല എന്ന് പറയണമായിരുന്നു. അങ്ങനെ അവര്‍ പറഞ്ഞിട്ടില്ലല്ലോ ശ്രദ്ദേയാ.

1 എ) . മാട്ടൂസ് ഇതേ കുറിച്ച് പറഞ്ഞത് എന്താണ്? നിഴല് ഉണ്ടാവില്ലെന്ന വാദം താങ്കള്ക്ക് ഉണ്ടോ?

മാട്ടൂസ്‌ നിഴല്‍ ഉണ്ടാകില്ല എന്ന് പറഞ്ഞത്‌ പരീക്ഷാര്‍ത്ഥം നിഴല്‍ ഉണ്ടായില്ല എന്ന് തെളിഞ്ഞ തിരുകേശങ്ങളെ കുറിച്ചുള്ള ഇന്‍ഫൊര്‍മേഷന്‍ വെച്ച്‌ കൊണ്ടാകാമെന്ന് ഞാന്‍ അനുമാനിക്കുന്നു. പക്ഷെ അത്‌ വ്യക്തമാക്കേണ്ടത്‌ മാട്ടൂസാണ്‌.

തിരുകേശത്തിന്‌ പൊതുവേ നിഴല്‍ ഉണ്ടാവും എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. അതേ സമയം ചുരുക്കം ചില പരീക്ഷണങ്ങളില്‍ ചില തിരുകേശങ്ങള്‍ക്ക്‌ നിഴല്‍ ഉണ്ടായില്ല എന്ന് തെളിഞ്ഞ സത്യത്തെ അല്ലാഹു നകിയ സവിശേഷതയായി ഞാന്‍ അംഗീകരിക്കുകയും ചെയ്യുന്നു.

2 . തിരുകേശം തീയിലിട്ടാല് കരിയില്ലെന്നു പറഞ്ഞ് അത് തീയിലിട്ടു പരീക്ഷിക്കുന്നവരെ നജീബ് മൌലവി എന്താണ് വിളിച്ചത്? നബിയില് നിന്നും വേര്പെട്ട കേശം കരിയില്ല എന്നു ഏതു കിതാബിലാണ് ഉള്ളത് എന്ന അദ്ധേഹത്തിന്റെ ചോദ്യത്തിന് താങ്കള്ക്ക് മറുപടിയുണ്ടോ?
2 എ) . ഖസ്രജി മുടിയില് നടത്തിയ നടത്തിയ പരീക്ഷണങ്ങള് എന്തല്ലാം? തിരുകേശം കരിയില്ലെന്നോ ഈച്ച ഇരിക്കില്ലെന്നോ താങ്കള്ക്ക് വാദമുണ്ടോ

തിരുകേശം കത്തിച്ച്‌ പരീക്ഷിക്കാന്‍ ഇസ്ളാമില്‍ തെളിവില്ല. ഖസ്‌റജി പരീക്ഷിച്ചപ്പോള്‍ കത്താതിരുന്നെങ്കില്‍ അത്‌ ആ തിരുകേശത്തിന്‌ അല്ലാഹു നല്‍കിയ സവിശേഷത എന്ന് മനസ്സിലാക്കിയാല്‍ മതി. എല്ലാവരും തിരുകേശങ്ങള്‍ തീയിലിട്ട്‌ കത്തിച്ച്‌ പരീക്ഷിക്കണമെന്ന് ഖസ്‌റജി പറഞ്ഞിട്ടുമില്ല.

നബി (സ) യുടെ തിരുകേശം തീയിലിട്ട്‌ പരീക്ഷിച്ച്‌ നോക്കണമെന്ന് ദുര്‍വാശി പിടിക്കുന്ന ഈകെയുടെ സൈനുദ്ദീന്‍ മുസ്ളിയാരെ പോലുള്ളവരുടെ നേര്‍ക്കാണ്‌ നജീബ്‌ ഉസ്താദിന്‍റെയും തരുവണയുടെയും ചോദ്യങ്ങള്‍ ചെന്ന് തറയ്ക്കുന്നത്‌.

ഈച്ച ഇരിക്കുമോ എന്ന ചോദ്യത്തെ സംബന്ധിച്ചും ഇതു തന്നെയാണ്‌ പറയാനുള്ളതും.



Posted by Muhammad Nawaz to കരിനാക്ക് at June 25, 2011 12:28 AM

10. കൊച്ചു കൊച്ചീച്ചി has left a new comment on your post "ഓർമ്മ മഴയിൽ...":

നന്നായി. Well crafted.



Posted by കൊച്ചു കൊച്ചീച്ചി to കുമാര സംഭവങ്ങള്‍ at June 25, 2011 6:17 AM

11. ഉമ്പാച്ചി has left a new comment on your post "കാമവിസര്‍ജനത്തിനു വേണ്ടി ഒരു സത്യവാങ്ങ്മൂലം (Enter...":

ഈ ഉടലെഴുത്ത് ഒരു ഉടനെഴുത്താകും എന്നാണു കരുതിയിരുന്നത്. തിയ്യതി നോക്കുമ്പോൾ ഞെട്ടി. നീ സംഭവങ്ങളൊക്കെ ദീർഘദർശനം ചെയ്യുന്നൂല്ലേ,
ദൈവമേ, കവിത ഞങ്ങളുടെ എത്രാമത്തെ ഇന്ദ്രിയമാണ്...?



Posted by ഉമ്പാച്ചി to ഉഭയജീവിതം at 24 June 2011 16:54

12. പുന്നക്കാടൻ has left a new comment on your post "ഈ പ്രാർത്ഥന ആരോട്?":

മുസ്ലിം .........സഹിഷ്ണതയുടെ...കാണാപ്പുറങ്ങൾ.....
.http://punnakaadan.blogspot.com/



Posted by പുന്നക്കാടൻ to ചിന്താശകലങ്ങൾ at June 25, 2011 8:55 AM

13. കൊച്ചു കൊച്ചീച്ചി has left a new comment on your post "ഇനിയുമൊരു ബ്ലോഗ് മീറ്റ് വേണോ…?":

എനിക്കൊന്നും മനസ്സിലായില്ല.

എല്ലാവര്‍ക്കും മനസ്സിലാവാന്‍വേണ്ടിയല്ലായിരിക്കും എഴുതിയത്, അല്ലേ :)



Posted by കൊച്ചു കൊച്ചീച്ചി to കുമാര സംഭവങ്ങള്‍ at June 25, 2011 6:24 AM

14. Typist | എഴുത്തുകാരി has left a new comment on your post "ശലഭമല്ല moth":

പടം കണ്ടു. സുന്ദരി ചേച്ചി തന്നെ.



Posted by Typist | എഴുത്തുകാരി to എന്റെ ബൂലോഗം at Friday, June 24, 2011 6:12:00 PM

15. ലടുകുട്ടന്‍ has left a new comment on your post "ഇനിയുമൊരു ബ്ലോഗ് മീറ്റ് വേണോ…?":

എന്നാലും എന്‍റെ കുമാരേട്ടാ.....!!!
ചെ
കുമാറേട്ടന്‍ ഒരു തമിഴത്തിപ്പെന്നിന്റെ കൂടെ....?
ചെ
എനിക്ക് ഓര്‍ക്കുമ്പോള്‍ തന്നെ ലെജ്ജ തോന്നുന്നു :)




(ലേബല്‍ : ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് )



Posted by ലടുകുട്ടന്‍ to കുമാര സംഭവങ്ങള്‍ at June 25, 2011 9:31 AM

16. Ravi Paloor has left a new comment on your post "വാക്കുകൾ, അടയാളങ്ങൾ":

cheruthu sundaram... bhangiyullathu pakshe theeshnathayumundu vaakkukalkku....



Posted by Ravi Paloor to രാജീവ്‌ ചേലനാട്ട്‌ at June 25, 2011 5:13 AM

17. Anonymous has left a new comment on your post ""ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം-ഭാഗം 1":

HI, I just joined this community. I m from pakistan. I like this forum.......hope to learn lot of things here ;-)





---------------------------------------------
http://www.beatonlinepokers.com



Posted by Anonymous to Ramavicharam at June 24, 2011 8:34 PM

18. mini//മിനി has left a new comment on your post "മാനേജർ":

അവൻ പത്താം തരം തോറ്റ് തൊപ്പിയിട്ടവനാണ്,,,
അതുകൊണ്ട്,,,
അച്ഛന്റെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും മാനേജർ അവനാണ്,,,
വായിച്ച് ചിന്തിക്കാൻ മിനിയുടെ ഒരു മിനിക്കഥ



Posted by mini//മിനി to മിനി കഥകള്‍ at June 25, 2011 7:44 AM

19. പുന്നക്കാടൻ നിങ്ങളുടെ പോസ്റ്റ് "അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ -- വിശ്വാസത്തിന്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുസ്ലിം .........സഹിഷ്ണതയുടെ...കാണാപ്പുറങ്ങൾ.....
.http://punnakaadan.blogspot.com/



പുന്നക്കാടൻ , bright ലേക്ക് 2011, ജൂണ്‍ 25 8:45 രാവിലെ ന് പോസ്റ്റ് ചെയ്തത്

20. ജനശക്തി has left a new comment on your post "പൊലീസ് ഭീകരത":

സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ നിയമസഭാ മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും പ്രയോഗിച്ച് പൊലീസ് ആക്രമിച്ചു. വിദ്യാര്‍ഥികളെ വളഞ്ഞിട്ട് തല്ലിച്ചതച്ചു. പിന്തുടര്‍ന്ന് കല്ലെറിഞ്ഞ് വീഴ്ത്തുകയും ചെയ്തു. പൊലീസ് ഭീകരത തടയാന്‍ ശ്രമിച്ച എംഎല്‍എയെയും മര്‍ദിച്ചു. മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. യൂണിവേഴ്സിറ്റി കോളേജിലേക്ക് ഇരച്ചുകയറിയ വന്‍ പൊലീസ്പട വിദ്യാര്‍ഥിനികളെയടക്കം ആക്രമിച്ചു. ക്യാമ്പസിനുള്ളിലും ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കണ്ണില്‍ കണ്ടവരെയെല്ലാം പൊലീസ് ആക്രമിക്കുകയായിരുന്നു. എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടിട്ടും പൊലീസ് പിന്‍വാങ്ങാന്‍ തയ്യാറായില്ല. മണിക്കൂറുകളോളം നീണ്ട പൊലീസ് നരനായാട്ടില്‍ തലസ്ഥാന നഗരം ചോരക്കളമായി. 20 ഗ്രനേഡ് പ്രയോഗിച്ചതായാണ് വിവരം. ലാത്തിച്ചാര്‍ജിലും മര്‍ദനത്തിലും ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ നേതാക്കളടക്കം 20 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Posted by ജനശക്തി to ജാഗ്രത at June 25, 2011 8:31 AM

21. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "തസ്നി വിവാദം : സി.ആര്‍ നീലകണ്ഠന്‍ മൌനം വെടിയണം":

Harish madiyan - Yesterday 08:41 - Buzz - Public
ഞാനിപ്പോള്‍ സി.ആറുമായി വിശദമായി സംസാരിച്ചു. അദ്ദേഹം നിരന്തരം യാത്രകളില്‍ ആയതിനാല്‍ ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ അറിഞ്ഞിട്ടില്ല. ചില സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞതല്ലാതെ.
ഒരു ചാനലും ഇന്നേ വരെ അദ്ദേഹത്തെ വിളിച്ചു ഈ വിഷയത്തില്‍ കമന്‍റ് ആവശ്യപ്പെട്ടിട്ടില്ല. അങ്ങോട്ട്‌ ചെന്ന് കമന്‍റ് പറയേണ്ട കാര്യവും ഇല്ല.
രാത്രി തസ്നി വിളിച്ചപ്പോള്‍ ജ്യോതിയും അദ്ദേഹവും ചെന്ന് ഇടപെട്ടതും പോലീസിനെ വിളിച്ചതും അവര്‍ വന്നു കെസെദുക്കാമെന്നു സമ്മതിച്ചതും ആണ്. പിറ്റേ ദിവസം എത്തി പരാതി നല്‍കാമെന്നു തസ്നി പറഞ്ഞു.
പോലീസുകാരന്‍ കാത്തിരുന്നെങ്കിലും ഉച്ച വരെ വിവരമൊന്നുമില്ല. വിളിച്ചപ്പോള്‍ തസ്നിയെ കിട്ടിയതും ഇല്ല. പിന്നീട് കാണുന്നത് ഇന്ത്യാവിഷനിലെ വാര്‍ത്തയാണ്.

ഫിഫ്ത് എസ്റ്റേറ്റ്‌ ഈ വിഷയത്തില്‍ ഇട്ട പോസ്റ്റ്‌ വായിച്ചു കേട്ടു. അതില്‍ ചില കാര്യങ്ങളോട് യോജിക്കുന്നു.
1. തെസ്‌നി ആക്രമിക്കപ്പെട്ടത് പ്രതിഷേധാർഹമാണ്. ഒരിക്കലും കേരളത്തിൽ ഇത്തരത്തിൽ സ്ത്രീകൾക്ക് ദുരനുഭവങ്ങൾ ഉണ്ടാവരുത്. അതുകൊണ്ട് തെസ്‌നിക്ക് അവർ അർഹിക്കുന്ന തരത്തിൽ പരിഹാരവും നീതിയും ലഭിക്കണം.
4. കക്കനാട് സംഭവം സ്ത്രീ പ്രവർത്തകരും പൊതുജനങ്ങളും തമ്മിലുള്ള യുദ്ധത്തിനുള്ള കാരണമാകരുത്.
6. പൊതുജനങ്ങളുടെ ഇടപെടലിനെയല്ല എതിർക്കേണ്ടത്. അനാരോഗ്യകരമായ ഇടപെടലിനെയാണ് എതിർക്കേണ്ടത്. അതല്ലെങ്കിൽ ജനങ്ങൾ കാണികൾ മാത്രമാവും. ജനങ്ങളെ കാണികളാക്കി മാറ്റുന്നത് ഗുണകരമല്ല.
തസ്നിയാണോ അയാളാണോ ആദ്യം തല്ലിയത്‌, തസ്നി എന്തിന് അവിടെ വന്നു എന്ന തരത്തിലുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. ഇത്തരം വിഷയങ്ങളില്‍ സ്ത്രീ പിഴച്ചവള്‍ ആണെന്നും മദ്യപിച്ചവല്‍ ആണെന്നും മറ്റും പറയുക ആണ്‍ മേല്ക്കൊയ്മാ സമൂഹത്തില്‍ സ്വാഭാവികമാണ്, ഇവിടെ അതൊന്നും പ്രസക്തമല്ല. (അതിനെയെല്ലാം എക്കാലവും ഞാന്‍ എതിര്‍ത്തു പോന്നിരുന്നു)
സമൂഹത്തിനു മാതൃകയാവുന്ന രീതിയില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കേണ്ടത് അത്യാവശ്യമാണ്. തസ്നിക്ക് നീതി ലഭിക്കുന്നത് വരെ അവരെ സഹായിക്കും.

എന്നാല്‍, അസമയത്തു നാട്ടില്‍ ആരെന്തു കണ്ടാലും പ്രതികരിക്കരുത് എന്ന മട്ടില്‍ നടക്കുന്ന പ്രതികരണവും യോജിക്കാവുന്നതല്ല. സഭ്യമായ ഇടപെടല്‍ നടത്തുന്നത് അവരെ ആവശ്യമെങ്കില്‍ സഹായിക്കാന്‍ ആവണം. എന്നാല്‍ അവിടെ നടന്നത് അതല്ല.

CR നീലകണ്ഠന്‍



Posted by കിരണ്‍ തോമസ് തോമ്പില്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 25, 2011 9:41 AM

22. the man to walk with has left a new comment on your post "ഇനി എന്ത്?":

Best wishes



Posted by the man to walk with to മഞ്ഞുപോലെ at Saturday, June 25, 2011

23. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഇനി എന്ത്?":

ആശയം നന്നായെങ്കിലും കവിത നന്നായില്ല കേട്ടൊ അനുരാഗ്



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to മഞ്ഞുപോലെ at Saturday, June 25, 2011

24. Cibin Sam has left a new comment on your post "എഗെയ്‌ന്‍ വെന്റ്‌ ഹോം - 3":

Nostalgia!!!!Its reminding me my regular trips to home:)



Posted by Cibin Sam to ഓലപ്പീപ്പി | olapeeppi at June 25, 2011 3:54 AM

25. mini//മിനി has left a new comment on your post "മുള്ള് തൊപ്പികൾ":

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at June 25, 2011 7:25 AM

26. മണ്‍സൂണ്‍ നിലാവ് has left a new comment on your post "തെന്നലേൽക്കാത്ത ചില്ല.":

നന്നായിരിക്കുന്നു ആശംസകള്‍



Posted by മണ്‍സൂണ്‍ നിലാവ് to കിനാവുപാടം at June 25, 2011 12:50 AM

27. കൊച്ചു കൊച്ചീച്ചി has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!":

എല്ലാം ഭംഗിയായി നടക്കട്ടെ! മീറ്റിനു ശേഷം ഒരു ഉഗ്രന്‍ ഫോട്ടോഫീച്ചര്‍ (അല്ല, ഒന്നിലധികം) പ്രതീക്ഷിക്കുന്നു, അതിനായി കാത്തിരിക്കുന്നു.

എന്റെ എല്ലാ ആശംസകളും.



Posted by കൊച്ചു കൊച്ചീച്ചി to അവിയൽ..! at June 24, 2011 6:15 PM

28. Thommy has left a new comment on your post "ഓർമ്മകളുടെ ശവപ്പെട്ടി":

Noted your comments at my blog...and AnilG's discussion only today...thank you all. All should follow the international rules...expecially since the establishment of UN....claming as "Gods Chosen" does not enatil them to all their "immoral" activities



Posted by Thommy to പാച്ചു at 3:34 PM

29. അനുരാഗ് has left a new comment on your post "ഒരു പൂവിൻ വേദന":

നന്നായിട്ടുണ്ട്



Posted by അനുരാഗ് to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 24, 2011 11:28 AM

30. mini//മിനി has left a new comment on your post "ഇനി എന്ത്?":

നല്ല ആശയം



Posted by mini//മിനി to മഞ്ഞുപോലെ at Saturday, June 25, 2011

31. ജനശക്തി has left a new comment on your post "എസ്എഫ്ഐ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തു":

കണ്ണൂര്‍/കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചു. എറണാകുളത്ത് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയവരെയും മര്‍ദിച്ചു. കണ്ണൂരില്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വി ശിവദാസന്‍ , ജില്ലാ സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് ബി ഷംസുദ്ദീന്‍ , വൈസ് പ്രസിഡന്റുമാരായ സരിന്‍ ശശി, എം ഷാജര്‍ എന്നിവരടക്കം ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ പരിക്ക് ഗുരുതരം. വി കെ നിഷാദ്, ജിതിന്‍ , വിപിനേഷ്, ഷാനി, വിപിന്‍ എന്നിവര്‍ക്കാണ്് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പൊലീസുകാര്‍ക്കും പരിക്കുണ്ട്.

സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കുക, 50 ശതമാനം സീറ്റിലെ ഫീസ് സര്‍ക്കാര്‍ കോളേജിന് തുല്യമാക്കുക, സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. കലക്ടറേറ്റിനു മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. സ്കൂള്‍ കുട്ടികളടക്കം പങ്കെടുത്ത മാര്‍ച്ചിനെ നേരിടാന്‍ ദ്രുതകര്‍മസേന, ജലപീരങ്കി, തോക്ക്, ടിയര്‍ഗ്യാസ് തുടങ്ങി വന്‍സന്നാഹം ഒരുക്കിയിരുന്നു. സമരം ഉദ്ഘാടനത്തിനിടെ കലക്ടറേറ്റ് വളപ്പില്‍ പ്രവേശിച്ച ഏതാനും പ്രവര്‍ത്തകരെ പൊലീസ് സംഘംചേര്‍ന്നു മര്‍ദിച്ചു. അക്രമം കണ്ടുനില്‍ക്കാനാകാതെ കുട്ടികള്‍ ബഹളംവച്ചപ്പോള്‍ കലക്ടറേറ്റിനു പുറത്തുള്ളവരെയും മര്‍ദിക്കാന്‍ തുടങ്ങി. വി ശിവദാസിന് പുറത്ത് ലാത്തിയടിയേറ്റു. കുട്ടികള്‍ക്കുനേരെ പൊലീസ് കല്ലെറിഞ്ഞു. ജലപീരങ്കിയും പ്രയോഗിച്ചു. കലക്ടറേറ്റിനുള്ളില്‍ തടഞ്ഞുവച്ചവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ കലക്ടറേറ്റിനു മുമ്പില്‍ കുത്തിയിരുന്നു. 31 വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നഗരത്തില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി.

എറണാകുളത്ത് ലാത്തിയടിയില്‍ എസ്എഫ്ഐ പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി അംഗം സി കെ സനൂപി (22)ന് പരിക്കേറ്റു. മര്‍ദനമേറ്റ് തളര്‍ന്നുവീണ സനൂപിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജലപീരങ്കി വാഹനത്തിന്റെ മറവിലിട്ടാണ് വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചത്. മാര്‍ച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആന്റണി ജോണ്‍ അധ്യക്ഷനായി.



Posted by ജനശക്തി to ജാഗ്രത at June 24, 2011 11:31 PM

32. കൊമ്പന്‍ has left a new comment on your post "ലോക ലഹരി വിരുദ്ധ ദിന ചിന്ത.":

നമുക്കൊന്നിച്ച്‌ പ്രവര്‍ത്തിക്കാം ലഹരിക്കെതിരെ



Posted by കൊമ്പന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 24, 2011 10:24:00 PM

33. പട്ടേപ്പാടം റാംജി has left a new comment on your post "ഇനിയുമൊരു ബ്ലോഗ് മീറ്റ് വേണോ…?":

ഓരോരു ശ്രീക്കുട്ടന്മാരെ.



Posted by പട്ടേപ്പാടം റാംജി to കുമാര സംഭവങ്ങള്‍ at June 25, 2011 12:20 AM

34. രമേശ്‌ അരൂര്‍ has left a new comment on your post "ഇനിയുമൊരു ബ്ലോഗ് മീറ്റ് വേണോ…?":

ശ്രീക്കുട്ടന് എറണാകുളത്ത് എത്താന്‍ ലലനാ മണി ചേച്ചി സീറ്റ് ബുക്ക്‌ ചെയ്തിട്ടുന്ടെന്നൊരു കിംവദന്തി യുണ്ട് .
ആള്‍ ആകെ ത്രില്ലടിച്ചിരിക്കുവാ..:)
അവന്റെ പോക്കത്ര ശരിയല്ല എന്ന് പലരും പറയുന്നു .
എന്റെ നോട്ടത്തില്‍ അവന്റെ വരവിനാ കുഴപ്പം ..
കുമാരന്റെ കൂടെയാണോ ഇകുരിയും വരവ് ...:)



Posted by രമേശ്‌ അരൂര്‍ to കുമാര സംഭവങ്ങള്‍ at June 25, 2011 1:57 AM

35. mini//മിനി has left a new comment on your post "എന്നും ഈ ചകിരിയും തോർത്തും വാകയും ഇഞ്ചയും കണ്ടു ഞാ...":

നല്ല കുളമാണല്ലൊ,



Posted by mini//മിനി to വിചിത്രചിത്രം/vichithrachithram at 25 June 2011 07:30

36. ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur has left a new comment on your post "മാനേജർ":

മാനേജരാകാന്‍ എന്തിനാ പത്താം ക്ലാസ്‌? പണത്തോടുള്ള ആര്‍ത്തി ഉണ്ടായാല്‍ പോരെ?



Posted by ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur to മിനി കഥകള്‍ at June 25, 2011 8:28 AM

37. DKD has left a new comment on your post "സംഭവം ക്ലാസിക്കാണ്..":

മനോഹരമായിരിക്കുന്നു. എല്ലാ ആശംസകളും.



Posted by DKD to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 25, 2011 12:14 AM

38. പുന്നക്കാടൻ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവ...":

മുസ്ലിം .........സഹിഷ്ണതയുടെ...കാണാപ്പുറങ്ങൾ.....
.http://punnakaadan.blogspot.com/



Posted by പുന്നക്കാടൻ to കറുത്ത കല്ല്‌ at 24 June 2011 20:17

39. കിങ്ങിണിക്കുട്ടി has left a new comment on your post "അവരോഹണം":

@ഞാന്‍:
കലാപകാരികള്‍ നല്ല ഹൃദയം തേടിയിറങ്ങി എന്നത് ഉള്‍ക്കൊള്ളാനാകുന്നില്ല ????
പോസ്റ്റിൽ ഒരിടത്തും അങ്ങിനെ പറയുന്നില്ലല്ലോ. തിരക്ക് പിടിച്ച വായനയിൽ തെറ്റ് പറ്റിയതാവാം എന്ന് വിശ്വസിക്കുന്നു..
ഫോണ്ട് അഞ്ജലി ഓൾഡ് ലിപി ആണല്ലോ..



Posted by കിങ്ങിണിക്കുട്ടി to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 24, 2011 9:59 AM

40. നാമൂസ് has left a new comment on your post "കറുത്ത പുഴ..":

എങ്കിലും, ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അനേകം സ്വപ്നങ്ങളുണ്ട്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്ന സ്വപ്നമാണത്. ഏറെ പ്രതീക്ഷിക്കുകയും ഏറെ സഹിക്കുകയും ചെയ്യുന്നൊരു സ്വപ്നം.



Posted by നാമൂസ് to ജീവിതത്തില്‍ നിന്ന് at 8:18 PM

Reply via email to