1. mini//മിനി has left a new comment on your post "ഈശോയേ നമ:!!!":

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഈ കഥ സത്യമാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ, ഇതിൽ കൊടുത്തിരിക്കുന്ന പേരുകൾ തെറ്റാണ്; പേരുകൾ ശരി എന്നു തോന്നുന്നെങ്കിൽ കഥ കള്ളമാണ്!
മുന്നറിയിപ്പ് വായിച്ചു,, അപ്പോൾ ഇത്???



Posted by mini//മിനി to എന്റെ കഥകള്‍ at July 3, 2011 8:47 PM

2. jayanEvoor has left a new comment on your post "ഈശോയേ നമ:!!!":

ചിതൽ
à´¹!!
ഇനീപ്പോ വീക്കേ എന്നിനു പഠിക്ക്വന്നെ!
ആ നാണ്വാര് ഇദൊക്കെ കാണ്‌ണൊണ്ടോ, എന്തോ!

ഇപ്പോ മദാമ്മമാരെക്കൊണ്ടൂ നടക്കലാ പണില്ലേ!?
പയ്യൻസ് കലക്കുന്നുണ്ടല്ലോ?
നേരമ്പോക്ക്‌കളോക്കെ തരാവ്‌ന്നില്ലേ?

മനോരാജാവേ!
ഞാനാർക്കും പണികൊടുത്തില്ല!
സത്യായിട്ടും ഈ കഥപാത്രങ്ങൾ ബ്ലോഗർമാരല്ല!!
അ സത്യം സത്യം സത്യം!

പ്രയാൺ ചേച്ചി
ഡബിൾ ചിരിക്കു നന്ദി!

എന്റെ ലോകം
ഹിന്ദിയൊക്കെ ഇമ്മടെ ‘വല്ലഭായി’ സാറിന്റെ സംഭാവനയല്ലിയോ! അല്ലാണ്ട് ഇമ്മക്കെന്തറിയാൻ!

ആഫ്രിക്കൻ മല്ലു
സന്തോഷം!

സോണി
മുറുഗാ! കാപ്പാത്തുങ്കോ!

ബിജു ഡേവിസ്
à´¹! à´¹!!
അതു സത്യാ!

വയനയ്ക്കും, കമന്റുകൾക്കും എല്ലാവർക്കും നന്ദി!!



Posted by jayanEvoor to എന്റെ കഥകള്‍ at July 3, 2011 6:38 PM

3. ഷാജി has left a new comment on your post "sweet n sour":

nice



Posted by ഷാജി to fade in at 4 July 2011 02:35

4. ജനശക്തി has left a new comment on your post "ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങള്‍ കേന്ദ്രം ഉപേക്ഷി...":

ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) സംസ്ഥാന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വ്യവസായഗ്രൂപ്പുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്ക് ആരംഭിക്കാന്‍ അനുമതി നല്‍കാതിരിക്കുക, ബാങ്കുകളിലെ സര്‍ക്കാര്‍ഓഹരി വെട്ടിക്കുറയ്ക്കാതിരിക്കുക, ബാങ്ക് ലയനനയം ഉപേക്ഷിക്കുക, സേവന വേതന ക്രമം അട്ടിമറിക്കുന്ന ഖണ്ഡേല്‍വാള്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വന്‍ഷന്‍ ഉന്നയിച്ചു. ആഗസ്ത് അഞ്ചിന്റെ ദേശീയ ബാങ്ക് പണിമുടക്കിന്റെ മുന്നോടിയായാണ് കണ്‍വന്‍ഷന്‍ . സാധാരണക്കാരുടെ ആശ്രയമായ പൊതുമേഖലാ ബാങ്കുകളുടെ ഉടമസ്ഥത സര്‍ക്കാരില്‍ത്തന്നെ തുടരണമെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച എഐസിസി അംഗം എ സി ജോസ് പറഞ്ഞു. ബാങ്കുകളിന്‍മേലുള്ള റിസര്‍വ് ബാങ്ക് നിയന്ത്രണം തുടരണം. ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കരാര്‍ തൊഴില്‍ വ്യാപകമാകുന്നു. ഇതിനെതിരെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പൊരുതണമെന്നും അദ്ദേഹം പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at July 4, 2011 8:38 AM

5. വിധു ചോപ്ര has left a new comment on your post "മടക്കം":

മടങ്ങിവരാമെന്നുതന്നെയുള്ള പ്രതീക്ഷയോടെ ഇപ്പോൾ മടങ്ങുന്നു.



Posted by വിധു ചോപ്ര to കാളിന്ദി at July 3, 2011 9:16 PM

6. ജനശക്തി has left a new comment on your post "കടുത്ത പ്രക്ഷോഭത്തിനുള്ള ആഹ്വാനം":

ലോക്പാല്‍ ബില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗവും പരാജയപ്പെട്ടത് യുപിഎ സര്‍ക്കാരിന്റേയും കോണ്‍ഗ്രസിന്റേയും കെടുകാര്യസ്ഥത ആവര്‍ത്തിച്ചുറപ്പിക്കുന്നു. അഴിമതിക്കെതിരെ രാജ്യവ്യാപകമായി വികാരപ്രകടനങ്ങള്‍ നടക്കുന്നു. ജനങ്ങള്‍ രോഷാകുലരാണ്. പ്രതിഷേധിക്കാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ജനവിഭാഗങ്ങളെ അരാജക-അരാഷ്ട്രീയ സംഘങ്ങള്‍ക്കുവരെ അനായാസം സ്വാധീനിക്കാന്‍ കഴിയുന്നു. കേട്ടുകേള്‍വിയില്ലാത്തവിധം ലക്ഷക്കണക്കിനു കോടിയുടെ അഴിമതിയാണ് ജനങ്ങള്‍ക്കു മുന്നിലുള്ളത്. എല്ലാത്തിലും കേന്ദ്ര ഭരണം കൈയാളുന്നവരാണ് പ്രതിക്കൂട്ടില്‍ .



Posted by ജനശക്തി to ജാഗ്രത at July 4, 2011 8:30 AM

7. വഴിമരങ്ങള്‍ has left a new comment on your post "തിരിച്ചുവരവ്":

കവിത നന്നായിരിക്കുന്നു,വലിച്ചെടുത്ത് ചിതറിയിട്ടവയില്‍ നോക്കാതിരിക്കാനാവാത്ത ചിലതിലൊന്ന്,,,



Posted by വഴിമരങ്ങള്‍ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 3, 2011 1:35 PM

8. ജനശക്തി has left a new comment on your post "ലോക്പാല്‍ ബില്ലിന് പൊതുസമ്മതമില്ല":

ലോക്പാല്‍ ബില്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം സമവായത്തിലെത്താതെ പിരിഞ്ഞു. ശക്തമായ ലോക്പാല്‍ വേണമെന്നതിലും പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കണമെന്നതിലും മാത്രമാണ് യോജിപ്പുണ്ടായത്. ഇതുസംബന്ധിച്ച ഒറ്റവരി പ്രമേയം യോഗം അംഗീകരിച്ചു. ബില്ലിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തില്ല. ബില്ലിന്റെ കരട് സര്‍ക്കാര്‍ അവതരിപ്പിക്കണമെന്നും അതിന്മേല്‍ ചര്‍ച്ച നടത്താമെന്നും പ്രതിപക്ഷ പാര്‍ടികള്‍ യോഗത്തില്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ കരട് തയ്യാറാക്കി അടുത്ത യോഗത്തില്‍ അവതരിപ്പിക്കാന്‍ ധാരണയായി



Posted by ജനശക്തി to ജാഗ്രത at July 4, 2011 8:34 AM

9. കുസുമം ആര്‍ പുന്നപ്ര നിങ്ങളുടെ പോസ്റ്റ് "ഇവിടെ ഇങ്ങിനെ ഒരു മരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനന്തരം
ദുഃഖവെള്ളിയുടെ
വീണടിഞ്ഞ കറുത്തകുരിശുമായി
വിലാവിലെ മുറിപ്പാടുമായി
ദുഃഖശനിയുടെ നൈര്യന്തര്യത്തിലേക്ക്
ഉയിർക്കപെട്ട്-



കുസുമം ആര്‍ പുന്നപ്ര , എന്റെ ലോകം ലേക്ക് 2011, ജൂലൈ 4 7:07 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. RENJITH, [email protected] [email protected] has left a new comment on your post "തറിക്കടമയും രാജഭോഗവും":

അരങ്ങിലും അനിക്ക് ഒരു ഗൂഗിള്‍ പ്ലസ്‌ ഇന്വിറ്റേന്‍ ആയികുമോ.......
മെയില്‍ id [email protected]



Posted by RENJITH, [email protected] [email protected] to ജാഗ്രത at July 4, 2011 9:36 AM

11. Babli has left a new comment on your post "One Day in Heaven":

You are welcome at my new post-
http://urmi-z-unique.blogspot.com/
http://amazing-shot.blogspot.com/



Posted by Babli to Vanity Moments at July 3, 2011 9:23 PM

12. jayaharig has left a new comment on your post "ശ്രീ പത്മനാഭ…..":

നിധി എന്ന വാക്ക് പ്രയോഗിക്കുന്നത് ശാരി അല്ല .പദ്മനാഭന്റെ സ്വത്ത്‌ അവിടെ ഉണ്ടെന്ന്‍ അറിയാമയിരുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. ബാക്കി ശ്രീ പദ്മനാഭന്റെ തീരുമാനം അറിഞ്ഞിട്ട്‌



Posted by jayaharig to pulari at July 4, 2011 12:08 AM

13. Biju Davis has left a new comment on your post "ഈശോയേ നമ:!!!":

ഡോക്‌, വളരെ നന്നായിട്ടുണ്ട്‌. അത്‌ അച്ചായന്മാരുടെ ഒരു സൈക്കോളജിയാ.. 2-3 ഡേയ്സ്‌ ആയാൽ ഒരു ചിക്കനോ, ബീഫോ വേണം.
“പാപം മറിച്ചിട്ടാൽ പമ്പാ.... സർവ പാപ നാശിനി പമ്പാ.....”
ഇതും കലക്കി..



Posted by Biju Davis to എന്റെ കഥകള്‍ at July 3, 2011 2:01 PM

14. വെള്ളിക്കെട്ടന്‍ / vellikkettan has left a new comment on your post "ശേഷി":

ഒരമളി ഏതു വെള്ളിക്കെട്ടനും...



Posted by വെള്ളിക്കെട്ടന്‍ / vellikkettan to വെള്ളിക്കെട്ടന്‍ / Vellikkettan at 4 July 2011 2:59 AM

15. jayanEvoor has left a new comment on your post "ഈശോയേ നമ:!!!":

പ്രയാൺ ചേച്ചി...
ആദ്യമെത്തിയല്ലോ. ഇനി ഭൂതപ്രേത പിശാചുക്കളെയൊന്നും പേടിക്കേണ്ടതില്ല!!

രാഹുൽ ബ്ലാത്തൂർ
സന്തോഷം!

സി.എ.ആർ നായർ
നന്ദി മാഷേ!

അജിത്ത്
ഞാൻ വീണു സാറേ!

ശങ്കരനാരായണൻ മലപ്പുറം
താങ്ക് യു താങ്ക് യു!

പൊന്മളക്കാരൻ
വായനയ്ക്കു നന്ദി!!



Posted by jayanEvoor to എന്റെ കഥകള്‍ at July 3, 2011 6:31 PM

16. ബിന്ദു കെ പി has left a new comment on your post "ഈശോയേ നമ:!!!":

ഹ..ഹ..അച്ചായചരിതം കലക്കി...
അല്ല, ആ ജിക്കുഭായീടെ മാതാപിതാക്കൾ തിരിച്ചു വന്നതിനുശേഷമുള്ള പുകിലിനെപ്പറ്റി വല്ല വിവരവും?



Posted by ബിന്ദു കെ പി to എന്റെ കഥകള്‍ at July 3, 2011 6:45 PM

17. Lipi Ranju has left a new comment on your post "UNTITLED":

Beautiful pic...



Posted by Lipi Ranju to ഗുൽമോഹർ at July 4, 2011 5:38 AM

18. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഈശോയേ നമ:!!!":

"ഹിന്ദി സിൽമാക്കഥയുടെ നിർമ്മാതാവ് കൂടിയാണ് ജിക്കു ഭായ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയും അദ്ദേഹം തന്നെ. എന്നു വച്ചാൽ കോളേജ് മാഗസിനിൽ അതിയാൻ എഴുതിയ ഒരു കഥയുടെ പേരാണ് ദാ മുകളിൽ കണ്ടത്. അതോടെ അച്ചായൻ താരമായി!'

ആദ്യം അന്തം വിട്ടുപോയതാ
ഇതെങ്ങനാ ജിക്കു കഥയെഴുതുമ്പോള്‍ അച്ചായന്‍ ഫേമസ്‌ ആകുന്നത്‌?
ന്ന്
ഏതായലും കഥ അടിപൊളി :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ കഥകള്‍ at July 3, 2011 7:53 PM

19. Muneer has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

@fairu010,
>>ഉണ്ടെങ്കില്‍ അനുകൂലിക്കുന്നവരെ സത്യം ബോധിപ്പിക്കാന്‍ എവിടെയ്ക്കണോ വിളിക്കേണ്ടത് അവിടത്തേക്ക്
വിളിക്കുക. അല്ലാതെ നിക്ഷ്പക്ഷരായ എന്നെയോ എന്നെപോലുള്ളവരെയോ അല്ല വിളിക്കേണ്ടത്.<<

സഹോദരാ, ഈ പറഞ്ഞത് എന്നോടല്ലെങ്കിലും പൊതുവായി ചില കാര്യങ്ങള്‍ പറയട്ടെ. താങ്കള്‍ക്കു സത്യം അറിയേണ്ടതുണ്ടോ? എങ്കില്‍ അത് താങ്കള്‍ തന്നെ കണ്ടെത്തേണ്ടി വരും. മറ്റുള്ളവര്‍ അത് കണ്ടെത്തി തരും എന്ന് വിശ്വസിച്ചു നിഷ്ക്രിയം ആയി ഇരിക്കുന്നതിനെ നിഷ്പക്ഷത എന്ന് വിളിക്കാനാവില്ല എന്നറിയുക. സത്യം അറിയാന്‍ അബൂദാബി യിലേക്കോ മര്‍ക്കസിലെക്കോ പോവേണ്ട ആവശ്യം തന്നെയില്ല.ഇരു വിഭാഗങ്ങളും നിരത്തുന്ന ന്യായങ്ങള്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച് പരിശോധിച്ചാല്‍ തന്നെ കാര്യം പിടികിട്ടും.

പിന്നെ,
മുടിയെ അനുകൂലിക്കുന്ന മുഴുവന്‍ പേരെയും സത്യം ബോധ്യപ്പെടുത്താമെന്ന വ്യാമോഹം ഒന്നും എനിക്കില്ല. എന്‍റെ ഉദ്ദേശ്യം താങ്കളെ പോലുള്ള നിഷ്പക്ഷരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും, അതിലൂടെ സത്യം കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്നും കൂടി അറിയുക. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെ പറ്റില്ല എന്ന ചൊല്ല് പ്രസക്തം ആവുന്നത് ഇവിടെയാണ്‌.



Posted by Muneer to കരിനാക്ക് at July 4, 2011 6:29 AM

20. ജനശക്തി has left a new comment on your post "കൈപ്പത്തി വെട്ടിയ കേസ് അന്വേഷണം പാതിവഴിയില്‍":

തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ പ്രഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി മതതീവ്രവാദികള്‍ വെട്ടിയെടുത്ത സംഭവത്തിന് തിങ്കളാഴ്ച ഒരു വര്‍ഷം തികയുമ്പോള്‍ കേസന്വേഷണം വഴിമുട്ടിയ നിലയില്‍ . സംസ്ഥാന പൊലീസില്‍ നിന്നും എന്‍ഐഎ ഏറ്റെടുത്ത അന്വേഷണമാണ് മാസങ്ങള്‍ക്കിപ്പുറവും തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുള്‍പ്പെടെ 27 പേരെയാണ് കേസില്‍ ഇനിയും പിടികൂടാനുള്ളത്. ഇവരെ കുറിച്ചുള്ള സൂചനകള്‍പോലും ഇനിയും സംഘത്തിന് ലഭിച്ചിട്ടില്ല.



Posted by ജനശക്തി to ജാഗ്രത at July 4, 2011 8:43 AM

21. jayaharig has left a new comment on your post "പൈതൃക നിധികളും ജനാധിപത്യ പ്രസ്ഥാനങ്ങളും":

നിധി എന്ന വാക്ക് പ്രയോഗിക്കുന്നത് ശാരി അല്ല .പദ്മനാഭന്റെ സ്വത്ത്‌ അവിടെ ഉണ്ടെന്ന്‍ അറിയാമയിരുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. ബാക്കി ശ്രീ പദ്മനാഭന്റെ തീരുമാനം അറിഞ്ഞിട്ട്‌



Posted by jayaharig to chithrakaran:ചിത്രകാരന്‍ at July 4, 2011 2:46 AM

22. - സോണി - has left a new comment on your post "ഈശോയേ നമ:!!!":

ആ മുരുകാ... മുര്‍ഗാ... എനിക്കിഷ്ടമായി. നടന്നതായാലും അല്ലെങ്കിലും നന്നായി എഴുതി. അച്ചായചരിതങ്ങള്‍ ഇനിയും സ്റ്റോക്ക് ഉണ്ടെങ്കില്‍ പോരട്ടെ.



Posted by - സോണി - to എന്റെ കഥകള്‍ at July 3, 2011 1:54 PM

23. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "Flagman..!":

Nice one!!



Posted by ഞാന്‍:ഗന്ധര്‍വന്‍ to പിക്സെല്‍‌സ്::PIXELS at July 3, 2011 5:06 PM

24. നവാസ് has left a new comment on your post "ലയർ സ്റ്റൈലുകൾ (വീഡിയോ 8)":

ഇങ്ങനെ മുറിച്ച് മുറിച്ചിടാതെ എല്ലാം കൂടെ ഒറ്റയടിക്കിങ്ങു കിട്ടിയിരുന്നെങ്കില്‍...പെട്ടെന്നു അകത്താക്കിയിട്ട് ഒറ്റ ഉറക്കം ഉറങ്ങാമായിരുന്നു...



Posted by നവാസ് to ഫോട്ടോഷോപ്പ് പഠിക്കാം at July 4, 2011 4:07 AM

25. Manoj മനോജ് has left a new comment on your post "ജാതിയാണ് താരം...":

പേര് കേട്ട് കഴിയുമ്പോള്‍ ലാസ്റ്റ് നെയിം എടുത്ത് ചോദിക്കുമ്പോള്‍ വീട്ട്പേരു കേട്ട് നിരാശരായി ഒടുവില്‍ ജാതി ഏതെന്ന് ചോദിക്കുന്ന നോര്‍ത്തിന്ത്യന്മാര്‍ മുംബൈയില്‍ മാത്രമല്ല അമേരിക്കയിലും ഉണ്ടെന്ന തിരിച്ചറിവ് ആദ്യം അത്ഭുതം നല്‍കിയെങ്കിലും പിന്നീട് ഇപ്പോള്‍ ലാസ്റ്റ് നെയിം പറഞ്ഞ് കഴിഞ്ഞും ജാതി മനസ്സിലാകാതെ നിരാശ പരക്കുന്ന അവരുടെ മുഖം കണ്ട് രസിക്കാറുണ്ട് :)



Posted by Manoj മനോജ് to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at July 04, 2011 3:00 AM

26. mini//മിനി has left a new comment on your post "സൌദിയിൽ കിടന്ന പാമ്പ്":

super



Posted by mini//മിനി to കുമാര സംഭവങ്ങള്‍ at July 4, 2011 9:13 AM

27. അനില്‍@ബ്ലോഗ് // anil has left a new comment on your post "ജാതിയാണ് താരം...":

വാസ്തവം!
ജാതി ചിന്ത ഒരു മയക്കു മരുന്നു കണക്കെ ആണെന്നാ തോന്നുന്നത്.
എന്തായാലും ഒരു ട്രാക്കിടാനുള്ള ചര്‍ച്ച നടക്കും എന്ന് കരുതാം.



Posted by അനില്‍@ബ്ലോഗ് // anil to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at July 04, 2011 6:32 AM

28. jayaharig has left a new comment on your post "പത്മനാഭന്റെ ഉള്ളറ രഹസ്യത്തിലേക്ക്":

നിധി എന്ന വാക്ക് പ്രയോഗിക്കുന്നത് ശരി അല്ല .പദ്മനാഭന്റെ സ്വത്ത്‌ അവിടെ ഉണ്ടെന്ന്‍ അറിയാമയിരുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. ബാക്കി ശ്രീ പദ്മനാഭന്റെ തീരുമാനം അറിഞ്ഞിട്ട്‌



Posted by jayaharig to ഞാന്‍ പുണ്യവാളന്‍ at July 4, 2011 2:42 AM

29. പാരസിറ്റമോള്‍ നിങ്ങളുടെ പോസ്റ്റ് "തിയറി ഓഫ് മൈന്‍ഡ് ('ToM')-വിശ്വാസത്തിന്റെ ശാസ്ത്രം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

superb post bright.. waiting for the next part



പാരസിറ്റമോള്‍ , bright ലേക്ക് 2011, ജൂലൈ 4 10:11 രാവിലെ ന് പോസ്റ്റ് ചെയ്തത്

30. nalan::നളന്‍ has left a new comment on your post "ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍":

കൊള്ളമുതല്‍ ഒളിപ്പിച്ചു വയ്ക്കുന്നതും ജനാധിപത്യത്തില്‍ കുറ്റകരമമാണു. അതിനുള്ള ശിക്ഷ ഇതു ഒളിപ്പിച്ചുവച്ചവര്‍ക്ക് വാങ്ങിക്കൊടുക്കേണ്ട ബാധ്യത ജനാധിപത്യ സമൂഹത്തിനുണ്ട്.
അതുപോലെ ഈ ചത്തൊടുങ്ങിയ കുറ്റവാളികളെ വിചാരണ ചെയ്തു പ്രതീകാത്മകമായെങ്കിലും തൂക്കിലേറ്റേണ്ടതാണു. അതാണു ജനാധിപത്യ മര്യാദ



Posted by nalan::നളന്‍ to അഭിപ്രായങ്ങള്‍ at Sun Jul 03, 07:59:00 PM PDT

31. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "സ്വപ്നഭുമിയിലെക്ക്...(44) തുടരുന്നു...":

പതിവ് പോലെ സസ്പെന്സില്‍ നിര്‍ത്തി :((



Posted by ഞാന്‍:ഗന്ധര്‍വന്‍ to ചിന്നുവിന്റെ നാട് at 04/07/2011 04:38

32. Asokan has left a new comment on your post "കീമാജിക് - ഓഫ്‌ലൈൻ ടൈപ്പിംഗ് ടൂൾ":

മലയാളം ടൈപ്പിംഗിന് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡാണ് ഞാന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ട്രാന്‍സ് ലിറ്ററേഷന്‍ രീതിയില്‍ ചെയ്തു നോക്കിയിട്ടില്ല



Posted by Asokan to ആദ്യാക്ഷരി at 4 July 2011 05:33

33. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "പത്മനാഭന്റെ ഉള്ളറ രഹസ്യത്തിലേക്ക്":

ഹരിപ്പാട്ടും അമ്പലപ്പുഴയിലും അമ്പലങ്ങളില്‍ ഉണ്ടായിരുന്ന 25-30 അടി ഉയരവും ടണ്‍ കണക്കിനു ഭാരവും ഉള്ള വിളക്കുകള്‍ എല്ലാം കൂടി വൃത്തിയാക്കുവാനെന്നു പറഞ്ഞു പറിച്ചു കൊണ്ടു പോയിട്ട്‌ ഉള്ളിത്തൊലി പോലെ ഉള്ള കുറെവിളക്കുകള്‍ വച്ചിട്ട്‌ അധികം കാലമായില്ല

ഈ എരപ്പകള്‍ ഇനി മേല്‍പ്പറഞ്ഞവ ഒക്കെ സൂക്ഷിക്കാനും വൃത്തിയാക്കാനും കൊണ്ടു പോയിട്ട്‌ പകരം കുറെ കളിമണ്‍ സാധനങ്ങള്‍ കെട്ടിപ്പൊതിഞ്ഞു സൂക്ഷിച്ചാലും അത്ഭുതപ്പെടാനില്ല

അല്ലെങ്കിലും ഭഗവാനെന്തിനാ സ്വത്ത്‌?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ഞാന്‍ പുണ്യവാളന്‍ at July 4, 2011 9:54 AM

34. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ഈ ഉണ്ണ്യേട്ടനെക്കൊണ്ട് തോറ്റു":

hello unnichettaa

i am on travel, unfortunately no malayalam font.

onnaam bhaagam mattoru kathayil cherthirikkayaanu, athine eduthu part 1 ennu udan aakkkaam.

appozhekkum malayalam font thappatte.

paarukkuttikkathakal ithra maathram per vaayikkumennu njaan pratheekishichilla.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Sun Jul 03, 09:41:00 PM

35. - സോണി - has left a new comment on your post "സൌദിയിൽ കിടന്ന പാമ്പ്":

നല്ലൊരു നര്‍മ്മകഥ. ചിരിപ്പിച്ചൂട്ടോ...



Posted by - സോണി - to കുമാര സംഭവങ്ങള്‍ at July 4, 2011 2:43 AM

36. keraladasanunni has left a new comment on your post "ഈ ഉണ്ണ്യേട്ടനെക്കൊണ്ട് തോറ്റു":

എത്ര ശ്രമിച്ചിട്ടും ഒന്നാം ഭാഗം വായിക്കാന്‍  കഴിഞ്ഞില്ല. ഉണ്ണ്യേട്ടനും പാറുക്കുട്ടിയും രസികന്‍ കഥാപാത്രങ്ങളാണെന്ന് തോന്നുന്നു.



Posted by keraladasanunni to സ്മൃതി at Sun Jul 03, 06:04:00 AM

37. Lipi Ranju has left a new comment on your post "മുറിവുകൾ..":

ഇത് കൊള്ളാംട്ടോ മാഷേ...



Posted by Lipi Ranju to കല്ല്യാണസൗഗന്ധികം at July 4, 2011 5:37 AM

38. 友達募集 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

友達募集中の人必見!友達募集専門のコミュニティです!本当に友達が欲しい人たちが集まる当サイトではあなたの友達作りを全力サポートします!友達百人作っちゃおう☆



Posted by 友達募集 to ദൃഷ്ടിദോഷം at Monday, July 04, 2011

39. അനില്‍@ബ്ലോഗ് // anil നിങ്ങളുടെ പോസ്റ്റ് "ഞാന്‍ മരിയ്ക്കില്ല...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



അനില്‍@ബ്ലോഗ് // anil , ഹരിതചിന്ത ലേക്ക് 2011, ജൂലൈ 4 9:06 രാവിലെ ന് പോസ്റ്റ് ചെയ്തത്

40. അപ്പു has left a new comment on your post "കീമാജിക് - ഓഫ്‌ലൈൻ ടൈപ്പിംഗ് ടൂൾ":

അശോകൻ എഴുതിയ ടെക്സ്റ്റ് ഇവിടെ വായിക്കുമ്പോൾ ചില്ലുകളൊക്കെ ശരിയായിതന്നെയാണു കാണപ്പെടുന്നത്. അതുകൊണ്ട് താങ്കളുടെ സിസ്റ്റത്തിലെ ഫോണ്ടിനാണ് പ്രശ്നം എന്നുതോന്നുന്നു. ഈ ബ്ലോഗിലെ ചില്ലും ചതുരവും എന്ന അദ്ധ്യായം വായിച്ചിട്ട് വേണ്ടകാര്യങ്ങൾ ചെയ്യൂ.



Posted by അപ്പു to ആദ്യാക്ഷരി at 4 July 2011 07:06

41. mayflowers has left a new comment on your post "ഈശോയേ നമ:!!!":

സംഭവം ബഹുരസം..
മുറുഗാ വിളിയും ഈശോയെ നമയും ഒത്തിരി ചിരിപ്പിച്ചു..



Posted by mayflowers to എന്റെ കഥകള്‍ at July 3, 2011 8:00 PM

42. അനില്‍@ബ്ലോഗ് // anil has left a new comment on your post "സസന്തോഷം പരിചയപ്പെടുത്തുന്നു;":

മാഷിന്റെ സ്ഥാപനം ആണോ?
:)



Posted by അനില്‍@ബ്ലോഗ് // anil to എന്‍റെ ചിന്തകള്‍ - തറവാടി at 7:39 AM

43. vrajesh has left a new comment on your post "ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍":

ഭക്തി യുക്തിയുടെ അന്ത്യമാണ്.രാജഭരണം പോയിട്ട് കാലം കുറേയായി.ചിലരുടെ രാജഭക്തി കണ്ടിട്ട് കോള്‍‌മയിര്‍ക്കൊള്ളുന്നു..



Posted by vrajesh to അഭിപ്രായങ്ങള്‍ at Sun Jul 03, 07:04:00 PM PDT

Reply via email to