1. Reji Puthenpurackal നിങ്ങളുടെ പോസ്റ്റ് "കൊച്ചി മീറ്റ്‌-മീറ്റുകളെന്തിനു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മീറ്റിന്റെ പ്രസക്തിയെ പറ്റി വളരെ വ്യത്യസ്തമായി സാര്‍ പറഞ്ഞിരിക്കുന്നു.ബൂലോകത്ത് ഇനിയും അനേകം സ്നേഹ സംഗമങ്ങള്‍ നടക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.



Reji Puthenpurackal , sheriffkottarakara ലേക്ക് 2011, ജൂലൈ 18 5:42 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. Sandeep.A.K has left a new comment on your post "ഉമാമഹേശ്വര സംവാദം":

ദേവിയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധത്താൽ മഹാദേവനത് ചുരുക്കത്തിൽ വ്യക്തമാക്കി കൊടുത്തത് പൈങ്കിളിപ്പൈതൽ പറഞ്ഞത് ഇപ്രകാരമായിരുന്നു.....
കര്‍ത്താ സര്‍.. ബാക്കി കൂടി പറയൂ...



Posted by Sandeep.A.K to രാമകഥാ തത്ത്വം at July 18, 2011 1:49 PM

3. Anonymous has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

ശൈഖുനാ കാന്തപുരത്തെ കള്ളനാക്കുന്നവരോട്,
നവാസും മാട്ടൂസും പൊരുതുന്ന ഈ യുദ്ധഭൂമിയിലേക്ക് അഹലുസ്സുന്നയ്ക്ക് വേണ്ടി ഒരു നിര്‍ദേശം. മുംബയിലെ ജാലിയവാലയില്‍ നിന്നും വാങ്ങിയ മുടിയാണ് അബുദാബിയിലെ ഖസ്രജി, കാന്തപുരം ഉസ്താദിനു നല്‍കിയതെന്ന് അമ്പലക്കടവ് ആരോപനമുന്നയിക്കുകയും മുംബയില്‍ നിന്നും തനിക്കു മുടി നല്‍കിയ ജാലിയാവാലയില്‍ നിന്ന് തന്നെയാണ് അമ്പലക്കടവിനും ഏഴു മുടികള്‍ കിട്ടിയതെന്ന് ശൈഖുനാ കാന്തപുരം ഉസ്താദ്‌ സമ്മതിക്കുകയും ചെയ്ത സ്ഥിതിക്ക് അതില്‍ ഒരു പരീക്ഷണം (കത്തിച്ചു നോക്കുക, നിഴലുണ്ടോയെന്നു നോക്കുക ) നടത്തി, എസ്കെക്കാര്‍ക്ക് ആദ്യത്തെ മുടിയുടെ ആധികാരികതയ്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാമല്ലോ. എന്നിട്ട് തട്ടിപ്പാണെന്ന് തെളിയിച്ചിട്ടു പോരെ ശൈഖുനയെ കള്ളനാക്കുന്നത്.



Posted by Anonymous to കരിനാക്ക് at July 19, 2011 1:04 AM

4. ശ്രീനാഥന്‍ has left a new comment on your post "അരങ്ങിലേക്ക്...":

നല്ലൊരു ഫീൽ തരുന്നു ചിത്രം.



Posted by ശ്രീനാഥന്‍ to മാണിയ്ക്കത്താര്‍ at July 19, 2011 3:39 AM

5. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "കൊച്ചി മീറ്റ്‌-മീറ്റുകളെന്തിനു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ, നിലനിൽക്കട്ടെ, ഈ കൂട്ടായ്മ.



ശ്രീനാഥന്‍ , sheriffkottarakara ലേക്ക് 2011, ജൂലൈ 18 4:34 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. Anonymous has left a new comment on your post "GRATIFIED...":

Someone essentially help to make critically articles I would state. This is the very first time I frequented your website page and so far? I amazed with the research you made to make this actual post extraordinary. Fantastic activity!
Wonderful web site. Lots of useful information here. I am sending it to several friends ans also sharing in delicious. And naturally, thank you on your sweat!
hello!,I like your writing so a lot! share we communicate more approximately your article on AOL? I need a specialist on this house to solve my problem. May be that's you! Looking forward to look you.



Posted by Anonymous to KUNJUBI: SONG OF SONGS at July 19, 2011 2:39 AM

7. രമേശ്‌ അരൂര്‍ has left a new comment on your post "കാന്താ.. ഞാനും പോയീ.. കൊച്ചീൽ മീറ്റു കൂടാൻ..":

വന്നില്ലെങ്കിലും എന്നെക്കൂടി പടം ആക്കണം എന്ന് പറഞ്ഞു ഒരെണ്ണം അങ്ങോട്ട്‌ അയച്ചിരുന്നല്ലോ ;;;ഇട്ടില്ലാല്ലേ ..കാണിച്ചു തരാം ..അടുത്ത ഡിസംബര്‍ ഒന്നായിക്കോട്ടേ :)



Posted by രമേശ്‌ അരൂര്‍ to കാര്‍ന്നോര്‍സ് കോര്‍ണര്‍ at July 18, 2011 2:16 PM

8. വഴിപോക്കന്‍ | YK has left a new comment on your post "നിധിശേഖരം എന്ത് ചെയ്യണം ?":

ക്ഷേത്രത്തില്‍ കൊണ്ട് പോയി വെക്കുന്നതിനു പകരം അന്നത്തെ രാജാക്കന്മാര്‍ ഈ കള്ളപ്പണം മുഴുവന്‍ വല്ല സ്വിസ് ബാങ്കിലും നിക്ഷേപിചിരുന്നെങ്കില്‍ രണ്ടു മൂന്നു രാംദേവുമാര്‍ വിചാരിച്ചാല്‍ ഇത് രാജ്യത്തിന് ലഭിക്കുമായിരുന്നു.



Posted by വഴിപോക്കന്‍ | YK to ശിഥില ചിന്തകള്‍ at July 19, 2011 2:53 AM

9. Jidhu Jose has left a new comment on your post "oasis":

super



Posted by Jidhu Jose to fade in at 19 July 2011 01:12

10. ശ്രീപതി has left a new comment on your post "ഉമാമഹേശ്വര സംവാദം":

good



Posted by ശ്രീപതി to രാമകഥാ തത്ത്വം at July 18, 2011 1:59 PM

11. Sabu M H has left a new comment on your post "തലയെണ്ണി തലയെണ്ണിത്തീരും മുന്‍പ്...":

മലയാളികൾക്ക്‌ മാത്രമായി www.kaivittupoyi.com എന്ന സൈറ്റ്‌ തുടങ്ങേണ്ട കാലമായി..



Posted by Sabu M H to ! »¦mukthaRionism¦മുഖ്താറിയനിസം¦« at July 18, 2011 2:06 PM

12. കൊച്ചു കൊച്ചീച്ചി has left a new comment on your post "കൊച്ചി മീറ്റിലെ കൊടും ചീറ്റ്":

ഭയങ്കരം! മീറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതോടെ തീരുമാനമായി.

എഴുത്ത് കലക്കി (എന്നെപ്പറ്റിയല്ലല്ലോ).

:)



Posted by കൊച്ചു കൊച്ചീച്ചി to കുമാര സംഭവങ്ങള്‍ at July 19, 2011 4:37 AM

13. ശ്രീനാഥന്‍ has left a new comment on your post "യക്ഷികള്‍ നീരാട്ടിനിറങ്ങുന്നിടം..!":

നല്ല ചിത്രം, എങ്കിലും അവിടൊന്നും പോയി നിൽക്കണ്ട, മോശാ, ഇങ്ങനെ ക്യാമറയുമായി കുളിക്കടവിൽ ...



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at July 19, 2011 5:01 AM

14. Muhammad Nawaz has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

മാട്ടൂസേ , താങ്കളുടെ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി സ്ഥാനത്തും അസ്ഥാനത്തും ഫിറ്റ്‌ ചെയ്ത്‌ വൈരുദ്ധ്യമാണെന്ന്‌ വരുത്താന്‍ ശ്രമിക്കുന്നത്‌ വിഘടിതരുടെ പുതിയ നമ്പരാണ്‌.

അതുകൊണ്ട്‌ ഇവരോട്‌ സംവദിക്കുമ്പോള്‍ അതിന്‌ ഇട നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഓടുന്ന പട്ടിയ്ക്ക്‌ ഒരു മുഴം കയറ്റി എറിയുന്ന തത്വം ഞാന്‍ പാലിക്കുന്നതിനാല്‍ എന്‍റെ വാക്കുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.

അതുകൊണ്ടാണ്‌ വിഘടിതരിപ്പോള്‍ എനിക്കെതിരെ പയറഞ്ഞാഴിയും, കടലപ്പുണ്ണാക്കും, പൊട്ടന്‍ കളിവാദവും, ഉരുളല്‍ വാദവുമൊക്കെ പയറ്റി ഇരുട്ടത്ത്‌ തപ്പി വെള്ളം കുടിക്കുന്നത്‌.

വിഘടിതരേ, നിങ്ങളുടെ ഒരു കളിയും ഇനിമേല്‍ കാന്തപുരം ഉസ്താദിനും കൂട്ടര്‍ക്കുമെതിരെ കളിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അത്‌ ഈകെ സമസ്തയിലെ കുശുമ്പന്‍മാരായ മുസ്ളിയാക്കന്‍മാര്‍ ആയാലും വിടത്തില്ല. ഇന്‍ഷാ അല്ലാഹ്‌!



Posted by Muhammad Nawaz to കരിനാക്ക് at July 18, 2011 11:45 PM

15. Blogger has left a new comment on your post "കാണപ്പെടാത്ത കരാറിനെപ്പറ്റി":

താങ്കൾക്ക് ഭരണഘടനയെപ്പറ്റിയുള്ള ധാരണയും കോടതിയും പാർലമെന്റും തമ്മിലുള്ള ബന്ധം എപ്രകാരമാണെന്നതിനെപ്പറ്റിയുള്ള വിവരവും എത്രയുണ്ടെന്ന് എനിക്കു മനസിലായി. ഞാൻ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ പലപോസ്റ്റുകളിലായി ഏതാണ്ട് രണ്ടു വർഷങ്ങൾക്കു മുൻപേ ചർച്ച ചെയ്തിട്ടുള്ളതും പലർക്കും ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.
-------------------------------

സുഹൃത്തെ ഇങ്ങനെ അവിടെയും ഇവിടെയും താങ്കൾ ചർച്ച ചെയ്തതും പലർക്കും മനസ്സിലായതും എന്നൊക്കെ പറയാതെ ആധികാരികമായി എന്തെങ്കിലും നിങ്ങൾക്കു പറയുവാനുണ്ടെങ്കിൽ എഴുതൂ!

സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ചിനു ഭരണഘടനയിൽ മാറ്റങ്ങൾ ആവശ്യപ്പെടാം! എന്നാൽ അതിനെ അസാധുവാക്കുവാനൊ മാറ്റങ്ങൾ വരുത്തുവാനൊ പാർലമെന്റിനു മാത്രമെ കഴിയു! ഒരിക്കൽ പാർലമെന്റ് ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തിയാൽ (അതിനു ഭൂരിപക്ഷം എത്ര എന്നറിയാമൊ?) അതിനു പ്രസിഡന്റിന്റെ അംഗീകാരം വേണം. പ്രസിഡന്റ് ഒപ്പുവച്ച ഒരു ബില്ല് സാങ്കേതികമായി പോലും അസാധുവാക്കുവാൻ ഒരു കോടതിക്കും കഴിയില്ല! അതിന്മേൽ മാറ്റങ്ങൾ വരുത്തുവാൻ ഭരണഘടനാഭേദഗതിക്കാവശ്യമായ ഭൂരിപക്ഷം ഉള്ള പാർലമെന്റിനു മാത്രമെ കഴിയൂ!

---------------
ഞാൻ ആന്റണിയുടെ നിലപാടുകളെപ്പറ്റിയാണു പറഞ്ഞത്, ആന്റണിയുടെ തന്നെ വാക്കുകളാണ് ഉദ്ധരിച്ചത്. സ്വാശ്രയങ്ങൾക്ക് എൻ.ഓ.സി കൊടുത്തുകഴിഞ്ഞുള്ള പത്രസമ്മേളനത്തിന്റെ റിപ്പോർട്ടാണ് ഈ പോസ്റ്റിന് ആധാരം.
----------------

കെ.എം റോയി എഴുതുന്നത് ആന്റണിയുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടാണ്! നിങ്ങൾ പറയുന്നത് ഏതൊ പത്രത്തിന്റെ ഏതൊ ലേഖകൻ ഒരു ദിവസം എഴുതിയ വാർത്തയുടെ ഒരു സാധുതയുമില്ലാത്ത ഒരു ഭാഗം എടുത്തുവച്ച്!

ഞാൻ ഒരു കത്തോലിക്കാ വിരാധിയാണെങ്കിൽ കെ.എം റോയി ആരാവും?

താങ്കളെ അദ്ദേഹം ആ ലേഖനത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്!
ദാ ഞാൻ ഇവിടെ പോസ്റ്റുന്നു അത്

“മെത്രാന്‍ പറഞ്ഞതാണു ശരിയെന്നു പറയുന്ന ഒരു ശതമാനം പേര്‍ മിക്കവാറും ആ മെത്രാന്റെ ഡ്രൈവറോ അല്ലെങ്കില്‍ കപ്യാരോ ആയിരിക്കും. വയറ്റിപ്പിഴപ്പിന്റെ പേരിലായിരിക്കും അവര്‍ അതു പറയുക എന്നകാര്യം തീര്‍ച്ച.“

വയറ്റുപിഴപ്പ്!



Posted by Blogger to ചിന്തകള്‍ at 7/19/2011 04:13:00 AM

16. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "കൊച്ചി മീറ്റ്‌-മീറ്റുകളെന്തിനു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്കും ഉണ്ട് കുറെ കൂട്ടുകാര്‍
എന്നും തമ്മില്‍ കാണുന്നവര്‍
എന്നാല്‍ ഒട്ടും കാണാത്തവര്‍
നേരില്‍ ഒന്നും മിണ്ടാത്തവര്‍
തമ്മില്‍ പഴി പറയുന്നവര്‍ ,
കണ്ടാല്‍ പൊട്ടിച്ചിരിക്കുന്നവര്‍
കാണാതിരുന്നാല്‍ തിരക്കുന്നവര്‍
തമ്മില്‍ ക്കളി പറയുന്നവര്‍
എനിക്കുമുണ്ട് ചില കൂട്ടുകാര്‍ :)



രമേശ്‌ അരൂര്‍ , sheriffkottarakara ലേക്ക് 2011, ജൂലൈ 18 2:05 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

17. ഞാന്‍ has left a new comment on your post "ഹൃദയവും ഹൃദയവും":

മനസ്സ് ഉണ്ടായാല്‍ പോരാ മാനസികാവസ്ഥ ഉണ്ടാകണം ...
എവിടെ ഉണ്ടാകാന്‍ ?



Posted by ഞാന്‍ to സഹയാത്രികര്‍ at July 18, 2011 8:56 AM

18. രാജീവ്‌ .എ . കുറുപ്പ് has left a new comment on your post "മിഷന്‍ ബംഗളുരു":

“ഞാനൊന്നും ചെയ്തിട്ടില്ല മാഷേ.. നമ്മുടെ ഒക്കെ ജീവിതത്തില്‍ ഇതുപോലെ ഓരോരുത്തരേയും നിര്‍ത്തിത്തരും വിധി.. കഴിക്കുന്ന ഓരോ ധാന്യത്തിലും പേരെഴുതിവച്ചിട്ടുണ്ട് എന്ന് പറയുന്ന പോലെ..ഇതൊക്കെ ഏതാണ്ട് വല്യ കാര്യമാണോ മച്ചാ....” നന്ദന്‍ കണ്ണിറുക്കി..

നന്ദേട്ടന്‍ പറഞ്ഞ ആ ഡയലോഗ് അതാണ് യഥാര്‍ത്ഥ സത്യം.
ഈ സൌഹൃദ തണല്‍ വളര്‍ന്നു പന്തലിച്ചു ലോക നന്മക്കു ഉതകട്ടെ.
മനുവേട്ട ഗംഭീരം എന്നല്ല അതി ഗംഭീരം, നാല് തവണ വായിച്ചു,

ഇന്റര്‍വ്യൂ സമയത്തെ ആ കാപ്ഷന്‍ തന്നെ കിടു

ഓഫ് : ദൈവമേ ഇനി ജോലി പോയാല്‍ നന്ദേട്ടന്‍ ഉണ്ടല്ലോ, നന്ദേട്ട പൂയ്

(കുറുപ്പിന്റെ കണക്കു പുസ്തകം)



Posted by രാജീവ്‌ .എ . കുറുപ്പ് to ::ബ്രിജ്‌ വിഹാരം:: at 18 July 2011 14:50

19. ചെറുത്* has left a new comment on your post "കൊച്ചുകൂട്ടുകാരന്‍":

നൌഷു പറഞ്ഞത് തന്നെ എനിക്കും തോന്നി.... ;)



Posted by ചെറുത്* to ..Smoking Snaps.. at 18 July 2011 20:57

20. the man to walk with has left a new comment on your post "നിനക്കായ്":

സംഭവം നന്നായിട്ടുണ്ട് ..
ആശംസകള്‍



Posted by the man to walk with to നിശബ്ദം at July 18, 2011 2:29 AM

21. Sandeep.A.K has left a new comment on your post "മിഴിനീർപ്പൂക്കൾ":

അതെയതെ.. എല്ലാം ഒരു മായ.. ദിപ്പോ മനസ്സിലായി.. ദങ്ങനെയാണ് കാര്യങ്ങള്‍.. കവി ഭാവന ആകാശങ്ങള്‍ക്കും അപ്പുറം.. താഴെ നില്‍ക്കുന്ന ഞാന്‍ കഥയെന്തറിയുന്നു.. (my own version of the famous quote) :-)



Posted by Sandeep.A.K to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 18, 2011 11:19 AM

22. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ഉണരുന്ന മുസ്ലീം യുവത":

ഇവിടെ അതിന് കാര്യമായ ചര്‍ച്ചയൊന്നും നടന്നില്ലല്ലോ ലത്തീഫ്, ദാവൂദിന്റെ പ്രസ്തുത ലേഖനം പരമാവധി ആളുകളിലേക്ക് എത്തിക്കുകയായിരുന്നു വേണ്ടിയിരുന്നത്.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at July 18, 2011 7:32 PM

23. ഷിബു തോവാള has left a new comment on your post "500..!":

500 ഇല്ല കേട്ടോ..ഒരു 18 എണ്ണം കുറവുണ്ട്..എങ്കിലും നന്നായിരിക്കുന്നു...



Posted by ഷിബു തോവാള to പിക്സെല്‍‌സ്::PIXELS at July 18, 2011 5:32 AM

24. മുല്ല has left a new comment on your post "യാത്ര":

യാത്രക്ക് എല്ലാ ആശംസകളും



Posted by മുല്ല to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 18, 2011 4:53 AM

25. നിശാസുരഭി has left a new comment on your post "യാത്ര":

@ഋതുസഞ്ജന :)



Posted by നിശാസുരഭി to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 18, 2011 8:22 AM

26. ponmalakkaran | പൊന്മളക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "കൊച്ചി മീറ്റ്‌-മീറ്റുകളെന്തിനു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരീഫ്‌ക്കാ.. വളരെ നല്ല പോസ്റ്റ്.
സ്നേഹത്തിന്റെ വസന്തം ബൂലോഗത്ത് പൂത്ത് തളിര്‍ക്കട്ടെ.
എല്ലാവര്‍ക്കും ആശംസകള്‍.



ponmalakkaran | പൊന്മളക്കാരന്‍ , sheriffkottarakara ലേക്ക് 2011, ജൂലൈ 18 8:56 രാവിലെ ന് പോസ്റ്റ് ചെയ്തത്

27. kanakkoor has left a new comment on your post "കോട്ടക്കല്‍ പോയതും പണിയായതും!":

മുതലാളിക്ക് ചെറിയ വട്ട് ഉണ്ടോ എന്ന് സംശയം



Posted by kanakkoor to ഏറനാടന്‍ ചരിതങ്ങള്‍ at 18/7/11 8:37 PM

Reply via email to