1. yousufpa നിങ്ങളുടെ പോസ്റ്റ് "കൊച്ചി മീറ്റ്‌-മീറ്റുകളെന്തിനു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നഷ്ടപ്പെട്ട പലതും തിരിച്ചു ലഭിച്ചത് പോലെയാണ്‌ ഒരു മീറ്റിൽ പങ്കെടുത്താൽ ഞാനനുഭവിക്കുന്ന അനുഭൂതി.ഞാനൊറ്റയ്ക്കല്ല എനിയ്ക്ക് ആരൊക്കെയോ ഉണ്ടെന്ന് ദൈവം ഉറപ്പ് തരുന്നത് പോലെ.
നന്ദി ശരീഫിക്കാ..ഈ പോസ്റ്റോട്കൂടി ഒന്ന് കൂടി താങ്കളോടടുത്തു.



yousufpa , sheriffkottarakara ലേക്ക് 2011, ജൂലൈ 18 8:59 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. ജനശക്തി has left a new comment on your post "ബ്രിട്ടീഷ് പൊലീസ് തലവന്‍ രാജിവച്ചു; മര്‍ഡോക്കിനെ ഇ...":

മാധ്യമ ഭീകരന്‍ റൂപര്‍ട് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് ടാബ്ലോയിഡ് ഉള്‍പ്പെട്ട ഫോണ്‍ ഹാക്കിങ് വിവാദത്തില്‍ കൂടുതല്‍ തലകള്‍ ഉരുളുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ സ്ഥാനത്തിനു വരെ ഭീഷണി ഉയര്‍ത്തുന്ന വിവാദത്തില്‍ ബ്രിട്ടനിലെ പരമോന്നത പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു. വിവാദത്തെ തുടര്‍ന്ന് പൂട്ടിയ "ന്യൂസ് ഓഫ് ദ വേള്‍ഡ്" ടാബ്ലോയിഡില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചവരില്‍ നിന്ന് സൗജന്യങ്ങള്‍ പറ്റിയതായി റിപ്പോര്‍ട്ടുള്ള മെട്രോപൊളിറ്റന്‍ പൊലീസ് കമീഷണര്‍ പോള്‍ സ്റ്റീഫന്‍സനാണ് രാജിവച്ചത്. ഹാങ്ങിങ് നടന്ന കാലത്ത് ടാബ്ലോയിഡിന്റെ എഡിറ്ററായിരുന്ന റെബേക്ക ബ്രൂക്സിനെ പൊലീസ് അറസ്റ്റുചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സ്റ്റീഫന്‍സണ്‍ രാജിവച്ചത്.



Posted by ജനശക്തി to ജാഗ്രത at July 19, 2011 8:40 AM

3. Sabu M H has left a new comment on your post "കൊച്ചി മീറ്റിലെ കൊടും ചീറ്റ്":

സരസമായി എഴുതി. അഭിനന്ദനങ്ങൾ.



Posted by Sabu M H to കുമാര സംഭവങ്ങള്‍ at July 19, 2011 8:02 AM

4. ജനശക്തി has left a new comment on your post "മാണിക്കെതിരെ സഭയില്‍ കോണ്‍ഗ്രസ്":

കശുമാവ് തോട്ടങ്ങള്‍ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനും തോട്ടങ്ങളിലെ ഭൂമി ടൂറിസത്തിന് ഉപയോഗിക്കാനുമുള്ള ബജറ്റ് നിര്‍ദേശം നിയമസഭയില്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളി. സമവായത്തിലൂടെ മാത്രമേ ഈ നിര്‍ദേശം നടപ്പാക്കൂവെന്ന് മന്ത്രി നിയമസഭയ്ക്ക് ഉറപ്പുനല്‍കി.



Posted by ജനശക്തി to ജാഗ്രത at July 19, 2011 7:29 AM

5. Rakesh KN / Vandipranthan നിങ്ങളുടെ പോസ്റ്റ് "കൊച്ചി മീറ്റ്‌-മീറ്റുകളെന്തിനു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പോസ്റ്റ്‌ ഇക്കാ..എല്ലാ ആശംസകളും.



Rakesh KN / Vandipranthan , sheriffkottarakara ലേക്ക് 2011, ജൂലൈ 18 9:40 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. mad|മാഡ് has left a new comment on your post "യാത്ര":

:)



Posted by mad|മാഡ് to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 18, 2011 1:30 PM

7. അനില്‍@ബ്ലോഗ് // anil has left a new comment on your post "മൗറീഷ്യസിലൂടെ....(ഭാഗം മൂന്ന്)":

ബിന്ദു,
യാത്രകൾ മനോഹരമാവുന്നത് സത്യത്തിൽ ഇത്തരം അപ്രതീക്ഷിത സന്ദർഭങ്ങളീലാണു. സ്ഥിരം സ്ഥലങ്ങളും സ്ഥിരം പാകേജുകളിൽ നിന്നു മാറിയും കാണാൻ ഒരുപാടുണ്ടാവും. നല്ല ചിത്രങ്ങളും വിവരണവും.



Posted by അനില്‍@ബ്ലോഗ് // anil to യാത്രാവിശേഷങ്ങൾ at July 19, 2011 7:23 AM

8. പഥികന്‍ has left a new comment on your post "തലയെണ്ണി തലയെണ്ണിത്തീരും മുന്‍പ്...":

ആശങ്കകള്‍ തീരുന്നില്ല...
എന്നാല്‍ പരിഹരിക്കാന്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങളും കാണുന്നില്ല.

എങിനീയറിംഗ് - മെഡിസിന്‍ പ്രവേശനത്തില്‍ പ്ലസ്ടുവിന്റെ മാര്‍ക്കു കൂടി പരിഗണിക്കുമ്പോള്‍ സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ മുന്നിലേക്കെത്തുമെന്നു കരുതുന്നു. വരും വര്‍ഷങ്ങളിലും ഇങ്ങനെ തന്നെയാണെങ്കില്‍ സ്റ്റേറ്റ് സിലബസ്സിലേക്കു കുട്ടികള്‍ വരാന്‍ സാദ്ധ്യതയുണ്ട്.

പഠന നിലവാരമെന്നതു ഒരു വിശ്വാസം കൂടിയാണ്. സര്‍ക്കാര്‍ ജോലിക്കാര്‍ തങ്ങളുടെ മക്കളെ എവിടെവിടുന്നു എന്നതു ആ വിശ്വാസത്തിന്റെ സൂചികയാണ്. നല്ലതു വേഗത്തില്‍ കണ്ടെത്താന്‍ കഴിയുന്ന അഭ്യസ്തവിദ്യര്‍ എന്തു ചെയ്യുന്നു എന്നു ഇതര സമൂഹം നോക്കുന്നുണ്ട്. അതിനാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്കുള്ള പഠന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം. സിലബസുകള്‍ ഏകീകരിക്കണം. അങ്ങനെയൊക്കെ പൊതുവിദ്യാഭ്യാസം വീണ്ടും പഴയ പ്രതാപത്തിലേക്കു കൊണ്ടുവരാനായേക്കും.

സമരങ്ങള്‍ കൂടിയുണ്ട് സര്‍ക്കാര്‍ സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളേയും മാതാപിതാക്കളുടെ വിശ്വാസത്തേയും പടിയിറക്കിയതിനു പിന്നില്‍. അത്തരം ദുഷ്പ്രവണതകളെ പ്രതിരോധിക്കാന്‍ കൂടി സമൂഹത്തിനു കഴിയണം. എങ്കിലേ ഒരു പുനര്‍ജ്ജനിയുണ്ടാവൂ.



Posted by പഥികന്‍ to ! »¦mukthaRionism¦മുഖ്താറിയനിസം¦« at July 18, 2011 8:57 PM

9. Ashraf Ambalathu has left a new comment on your post "യാത്ര":

കവിത നന്നായിട്ടുണ്ട്.
ആശംസകള്‍..



Posted by Ashraf Ambalathu to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 18, 2011 9:09 PM

10. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "തലയെണ്ണി തലയെണ്ണിത്തീരും മുന്‍പ്...":

വളരെ പ്രസക്തമായ ഒരു പോസ്റ്റാണിത്. നമ്മുടെ പൊതു വിദ്യാഭ്യാസ സമ്പ്രദായം ഒന്നു കൂടി മെച്ചപ്പെടുത്തി അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നമ്മളൊക്കെ പഠിച്ചിരുന്ന ആ നല്ല കാലത്തെപ്പറ്റി ഓര്‍ത്തു പോവുകയാണ്. ദൂരദര്‍ശനിലും വിക്റ്റേഴ്സിലും കാണിച്ചിരുന്ന ആ “ഹരിദ വിദ്യാലയം” എന്ന പരിപാടി കണ്ടവര്‍ക്കറിയാം ഇതൊക്കെ.ജനങ്ങളും സര്‍ക്കാരും അല്പം ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയും . ധാരാളം പണവും ലാഭികാന്‍ കഴിയും . ഇന്ന് ഒരു കുട്ടിയെ പഠിപ്പിക്കാന്‍ വേണ്ട ചിലവ് താങ്ങാന്‍ കഴിയുന്നില്ല. എന്നാല്‍ അതു കൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ? അതൊട്ടില്ല താനും. കുറെ ഇറച്ചിക്കോഴികളെ വാര്‍ത്തെടുക്കാന്‍ മാത്രമേ അതുപകരിക്കുന്നുള്ളൂ.സമൂഹത്തിലെ യാതൊരു സംഭവങ്ങളും ഇന്നത്തെ കുട്ടികള്‍ അറിയുന്നില്ല. അതന്വേഷിക്കാന്‍ രക്ഷിതാക്കള്‍ക്കും സമയമില്ല.ഈ വിഷയം ഗൌരവമായെടുത്തു എന്തെങ്കിലും പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.



Posted by Mohamedkutty മുഹമ്മദുകുട്ടി to ! »¦mukthaRionism¦മുഖ്താറിയനിസം¦« at July 18, 2011 7:33 PM

11. പാക്കരന്‍ has left a new comment on your post "Fighter":

സൂപ്പര്‍ :)



Posted by പാക്കരന്‍ to മിഴിച്ചെപ്പ് | GLIMPSES at July 19, 2011 8:22 AM

12. N.J ജോജൂ has left a new comment on your post "കാണപ്പെടാത്ത കരാറിനെപ്പറ്റി":

According to the Constitution, Parliament and the state legislatures in India have the power to make
laws within their respective jurisdictions. This power is not absolute in nature. The Constitution vests
in the judiciary, the power to adjudicate upon the constitutional validity of all laws. If a law made by
Parliament or the state legislatures violates any provision of the Constitution, the Supreme Court has
the power to declare such a law invalid or ultra vires.

Parliament was invested with the power to amend the Constitution. Article 368
of the Constitution gives the impression that Parliament's amending powers are absolute and
encompass all parts of the document. But the Supreme Court has acted as a brake to the legislative
enthusiasm of Parliament ever since independence. With the intention of preserving the original
ideals envisioned by the constitution-makers, the apex court pronounced that Parliament could not
distort, damage or alter the basic features of the Constitution under the pretext of amending it. The
phrase 'basic structure' itself cannot be found in the Constitution. The Supreme Court recognised this
concept for the first time in the historic Kesavananda Bharati case in 1973. Ever since the Supreme
Court has been the interpreter of the Constitution and the arbiter of all amendments made by
Parliament

In essence
Parliament's power to amend the Constitution is not absolute and the Supreme Court is the final
arbiter over and interpreter of all constitutional amendments.

While the
idea that there is such a thing as a basic structure to the Constitution is well established its contents
cannot be completely determined with any measure of finality until a judgement of the Supreme Court
spells it out. Nevertheless the sovereign, democratic and secular character of the polity, rule of
law, independence of the judiciary, fundamental rights of citizens etc. are some of the
essential features of the Constitution that have appeared time and again in the apex court's
pronouncements.



Posted by N.J ജോജൂ to ചിന്തകള്‍ at 7/19/2011 09:36:00 AM

13. വഴിമരങ്ങള്‍ has left a new comment on your post "യാത്ര":

മരച്ചുവട് വിട്ടിറങ്ങുന്ന ബോധോദയത്തിന്റെ
വെളിവാണീ കവിത.....എന്നു "കവിയുടെ കവിതയില്‍".
പിന്നെ ദാ, നോക്കുമ്പോള്‍,,,,,വീണ്ടും , പ്രണയം ബാധിച്ച് വിരഹവും,കണ്ണുനീര്‍കണവുമായ് വിടരാതെ പോയ കിനാക്കളുടെ പൂന്തോപ്പില്‍,നഷ്ട് സ്വപ്നങ്ങളുടെ ഉള്ളിത്തൊലിയുമടര്‍ത്തി.!!!!!!!ആദരവു തോന്നുന്ന രചനകള്‍ക്കിടക്കും മെട്രികുലേഷന്‍ പ്രണയ കവിതകളുമായ് ചങ്ങാത്തം പുലര്‍ത്തുന്നു, ശലഭമേ താങ്കള്‍.
രസമാണ്
വായന...ആശംസകള്‍



Posted by വഴിമരങ്ങള്‍ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 18, 2011 12:51 PM

14. mini//മിനി has left a new comment on your post "നാളത്തെ തലമുറ":

ഇപ്പോൾ അവരിൽ പലരും പത്രത്താളുകളിൽ സ്ഥാനം പിടിച്ചിരിക്കും,



Posted by mini//മിനി to നമ്മുടെ ബൂലോകം at July 19, 2011 6:53 AM

15. kithoos has left a new comment on your post "സാബു ചികത്സസഹായനിധി - ബ്ലഡ് റിക്വസ്റ്റ്":

സാബു ചേട്ടന്‍ എന്റെ അയല്‍ക്കാരന്‍ ആണ്. കഴിഞ്ഞ ദിവസം ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. കുറച്ചു ക്ഷീണിതന്‍ ആണെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്ന ആത്മ വിശ്വാസം ആണ് ഇപ്പോള്‍ സാബു ചേട്ടനെ മുന്നോട്ടു കൊണ്ട് പോകുന്നത്. ഞാന്‍ കഴിഞ്ഞ മാസം വരെ തിരുവനതപുരത്ത് ജോലി ചെയ്തിരുന്നു. അപ്പോള്‍ കുറെ പേരില്‍ നിന്നും ബ്ലഡ്‌ സംഖടിപ്പിച്ചുകൊടുക്കാന്‍ സാധിച്ചു. ഇപ്പോള്‍ അടുത്ത കീമോതെരപ്പിക്കുള്ള ഒരുക്കം ആണ്. ഇനിയും ബ്ലഡ്‌ ആവശ്യം ആയി വരും. ബ്ലോഗ്ഗര്‍ സുഹൃത്തുക്കളുടെ എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നു. സാമ്പത്തികമായി വളരെ പുറകില്‍ നില്‍ക്കുന്ന ആ കുടുംബത്തിന്റെ ഏക വരുമാനം സാബു ചേട്ടന്‍ വണ്ടിയില്‍ പോയി സമ്പാതിക്കുന്ന പണം ആയിരുന്നു. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനക്കൊപ്പം നിങ്ങളുടെ എല്ലാം സഹായം കൂടെ ഉണ്ടെങ്കില്‍ അദ്ദേഹം സുഖമായി തിരിച്ചു വരും എന്ന് എനിക്കുറപ്പുണ്ട്..



Posted by kithoos to ബൂലോഗ കാരുണ്യം at July 19, 2011 7:24 AM

16. ജനശക്തി has left a new comment on your post "ഐസ്ക്രീം കേസ് അട്ടിമറി: 2 പൊലീസ് ഓഫീസര്‍മാരെക്കൂടി...":

ഐസ്ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറി അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേകാന്വേഷണസംഘത്തിലെ രണ്ട് ഡിവൈഎസ്പിമാരെ കൂടി സര്‍ക്കാര്‍ സ്ഥലംമാറ്റി.



Posted by ജനശക്തി to ജാഗ്രത at July 19, 2011 7:47 AM

17. Hari | (Maths) has left a new comment on your post "ഈശോയേ നമ:!!!":

കഥ അസ്സലായി. രസകരമായ നര്‍മ്മങ്ങളെ മനോഹരമായി കോര്‍ത്തിണക്കിയിരിക്കുന്നു.

"സദാ ‘മുര്‍ഗാ മുര്‍ഗാ’ന്നു വിളിച്ചു നടക്ക്വാ ആ സാമി!" എന്ന വരി ചിരിയുണര്‍ത്തി. ഒപ്പം ത്രെഡായ "ഈശോയെ നമഃ"യും .

കൊന്നാല്‍ പാപം തിന്നേ തീരൂ എന്ന പഴമൊഴിയുടെ യഥാര്‍ത്ഥ അര്‍ത്ഥം 'കൊന്നാല്‍ അതിനുള്ളത് അനുഭവിച്ചേ മതിയാകൂ'എന്നാണ്. ഈ പഴമൊഴിയെ മാംസാഹാരികള്‍ക്കുവേണ്ടി വളച്ചൊടിച്ച ബുദ്ധികേന്ദ്രത്തെ സമ്മതിക്കണം. ഒരു പക്ഷേ, മലയാളത്തില്‍ ഇത്രയേറെ വളച്ചൊടിക്കപ്പെട്ട് പ്രചാരം നേടിയ മറ്റൊരു പഴമൊഴിയുണ്ടാകില്ല.



Posted by Hari | (Maths) to എന്റെ കഥകള്‍ at July 18, 2011 6:33 PM

18. പാഞ്ചാലി :: Panchali has left a new comment on your post "മൾബെറി (Mulberry)":

മൾബെറിപ്പഴങ്ങൾ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at July 18, 2011 8:03 PM

19. mini//മിനി has left a new comment on your post "കണ്ണൂർ കാക്ക":

ഋതുസഞ്ജന-,
നന്ദി.
@ജനാർദ്ദനൻ.സി.എം.-,
എനിക്കറിയാത്ത പാട്ടിന്റെ ബാക്കി പൂരിപ്പിച്ച് തന്ന മാഷിന് നന്ദി.
@ajaypisharody-,
ശരിക്കും ഒന്നും മനസ്സിലായില്ല, എന്നാലും നന്ദി.
@ശ്രീനാഥൻ-,
നന്ദി.
എന്റെ കണ്ണൂർ കാക്കയെ നോക്കി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at July 19, 2011 7:21 AM

20. Lipi Ranju has left a new comment on your post "സ്വപ്നഭുമിയിലേക്ക്...(45) തുടരുന്നു...":

രാജേട്ടന്‍ മനസ്സില്‍ നിന്നും പോകുന്നില്ല ....
(അത്ഭുതം തോന്നുന്നു... ഞാനും ഇത്തരത്തില്‍ ഒരനുഭവം എഴുതികൊണ്ടിരിക്കുകയായിരുന്നു... പക്ഷെ അതിലെ ഭാര്യ വിശ്വസിക്കാന്‍ ആവാത്ത വിധം ക്രൂരയാണ് ... അത് പൂര്‍ത്തിയാക്കാനും കഴിയുന്നില്ല ... സത്യം പലപ്പോഴും കഥയെക്കാള്‍ വിചിത്രമല്ലെ !)



Posted by Lipi Ranju to ചിന്നുവിന്റെ നാട് at 19/07/2011 05:06

21. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "സീതയ്ക്കു രാമന്‍ എപ്പടി":

അതേ പോലെ ഉത്തമനായ ക്ഷത്രിയന്‍ - ഭരണാധികാരി- ഏതൊരു സ്വഭാവം ഉള്ളവന്‍ ആയിരിക്കണം എന്നതാണ്‌ ശ്രീരാമന്റെ കഥ കൊണ്ട്‌ പറഞ്ഞു തരുന്നത്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Tuesday, July 19, 2011 8:02:00 AM

22. Harish has left a new comment on your post "Visiting Logos Hope":

selling books inside a ship..! sounds interesting.



Posted by Harish to Vanity Moments at July 18, 2011 6:32 PM

23. maithreyi has left a new comment on your post "വിശാലവിജയം":

സങ്കല്‍പ്പങ്ങള്‍- രസിച്ചല്ലേ, സന്തോഷം. ഇവിടെ ആദ്യമാണല്ലോ, പരിചയപ്പെട്ടതില്‍ സന്തോഷം, സ്‌നേഹം.

ശ്രീനാഥന്‍- നല്ല എ ക്ലാസ്സ് വാചകം. നേരത്തേ എനിക്കിതു തോന്നിയില്ലല്ലോ, അല്ലെങ്കില്‍ ഇതു കൂടി എഴുതി വിടാമായിരുന്നു.സീതായനത്തിലെ കമന്റു വായിച്ചപ്പോഴും അങ്ങനെ തോന്നിയിരുന്നു.

സീത-ഹാവൂ, ഞാന്‍ കൃതാര്‍ത്ഥയായി, ഒരാള്‍ക്ക് കൊടകരബ്ലോഗു പരിചയപ്പെടുത്താനായല്ലോ.വിശാലനു കമന്റിടുമ്പോള്‍ പ്രത്യേകം എഴുതണേ വെബ്‌സ്‌കാന്‍ വഴി എത്തിയതാണെന്ന്. :) :)

കുമാരന്‍- ബ്ലോഗില്‍ വിശാലമായി എഴുതുമെങ്കിലും താങ്കള്‍ കമന്റുകള്‍ കുത്ത്, ബ്രാക്കറ്റ് ഇവയില്‍ ഒതുക്കും പൊതുവെ അല്ലേ?എന്റെ ഒരു നിരീക്ഷമമാണു കേട്ടോ, തമാശയ്ക്ക്. :) :) :)



Posted by maithreyi to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at July 19, 2011 7:38 AM

24. SHANAVAS നിങ്ങളുടെ പോസ്റ്റ് "കൊച്ചി മീറ്റ്‌-മീറ്റുകളെന്തിനു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തിരൂര്‍ മീറ്റില്‍ ഇക്കയെ പരിചയപ്പെട്ടിരുന്നു.ബ്ലോഗ്‌ മീറ്റുകളിലെ നിറസാന്നിധ്യം ആണ് ഷെരീഫ്‌ ഇക്ക. ഇനി കണ്ണൂര്‍ മീറ്റില്‍ കാണാം എന്ന് വിശ്വസിക്കുന്നു..ആശംസകളോടെ..



SHANAVAS , sheriffkottarakara ലേക്ക് 2011, ജൂലൈ 18 8:43 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

25. krishnakumar513 has left a new comment on your post "കൊച്ചി മീറ്റിലെ കൊടും ചീറ്റ്":

രസകരമായ വിവരണം,എല്ലാ ആശംസകളും...



Posted by krishnakumar513 to കുമാര സംഭവങ്ങള്‍ at July 19, 2011 9:48 AM

26. keraladasanunni has left a new comment on your post "തലയെണ്ണി തലയെണ്ണിത്തീരും മുന്‍പ്...":

വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് മുഖ്ത്താര്‍ അവതരിപ്പിച്ചത്. ഈ ആശയം കൂടുതല്‍ പേരില്‍ എത്തിക്കണം. അടുത്ത തലമുറയുടെ ക്ഷേമമാണല്ലോ നമ്മള്‍ കണക്കിലെടുക്കേണ്ടത്.



Posted by keraladasanunni to ! »¦mukthaRionism¦മുഖ്താറിയനിസം¦« at July 18, 2011 6:20 PM

27. mini//മിനി has left a new comment on your post "അയാൾ വഴി കാണിച്ചത് എങ്ങോട്ടായിരുന്നു?":

Mohamedkutty മുഹമ്മദുകുട്ടി-,
അനുഭവങ്ങളാണ് തിരിച്ചറിവുകൾ ഉണ്ടാക്കുന്നത്, അഭിപ്രായം എഴുതിയതിന് നന്ദി.
കെ.എം. റഷീദ്-,
വഴി കാനുന്നതുവരെ മാനസിക പ്രയാസം വളരെയധികം ഉണ്ടായിരുന്നു, അഭിപ്രായം എഴുതിയതിന് നന്ദി.
ശാന്ത കാവുമ്പായി-,
ഇത്തരം അനുഭവങ്ങൾ സ്വന്തം വഴി സ്വന്തമായി കണ്ടുപിടിക്കാൻ പഠിപ്പിച്ചു, അഭിപ്രായം എഴുതിയതിന് നന്ദി.
G.manu-,
അഭിപ്രായം എഴുതിയതിന് നന്ദി.
bellu-,
അനുഭവങ്ങൾ ഇനിയും ധാരാളം ഉണ്ട്. ഇനിയും വരിക. അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനിലോകം at July 19, 2011 6:39 AM

28. mayflowers has left a new comment on your post "കാന്താ.. ഞാനും പോയീ.. കൊച്ചീൽ മീറ്റു കൂടാൻ..":

അടിക്കുറിപ്പുകള്‍ വായിക്കാന്‍ എന്താ ഒരു രസം...!
നന്നായി.



Posted by mayflowers to കാര്‍ന്നോര്‍സ് കോര്‍ണര്‍ at July 18, 2011 7:50 PM

29. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "പല്ലും നഖവും പോയ സ്വയാശ്രയ നിയമം":

യു ഡി എഫ് , എന്‍ ഓ സി കൊടുത്തപ്പോള്‍ കരാര്‍ ഉണ്ടാക്കിയില്ല എന്നതാണ്.

ഇത് തെറ്റാണ് മാനേജ്മെന്റുകളും യൂണിവേഴ്സിറ്റികളും തമ്മിൽ കരാർ‌ ഒപ്പിട്റ്റിരുന്നു. എന്നാൽ പിന്നീട് വന്ന് പല കോടതി വിധികൾ‌ 50:50 ഭരണഘടന വിരുദ്ധമെന്ന് നിരീക്ഷണങ്ങൾ ഉണ്ടായതാണ് പ്രധാനം. പിന്നീട് വന്ന് ഇനാംദാർ‌ കേസിൽ 100% സീറ്റിലും മാനേജ്മെന്റ് പ്രവേശനം സാധ്യമായി



Posted by കിരണ്‍ തോമസ് തോമ്പില്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at July 19, 2011 8:33 AM

30. ജയിംസ് സണ്ണി പാറ്റൂര്‍ നിങ്ങളുടെ പോസ്റ്റ് "കൊച്ചി മീറ്റ്‌-മീറ്റുകളെന്തിനു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവിതത്തിന്റെ ഒരു വസന്തമാണു്
ഇതെന്നു ഷെരീഫിക്കയുടെപോസ്റ്റു കൂടി
വായിച്ചപ്ഫോള്‍ എനിക്കു ബോദ്ധ്യമായി



ജയിംസ് സണ്ണി പാറ്റൂര്‍ , sheriffkottarakara ലേക്ക് 2011, ജൂലൈ 18 9:37 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

31. mayflowers has left a new comment on your post "ആരാണ് പുണ്യാളൻ!?":

മീറ്റിന്റെ ആഹ്ലാദാരവങ്ങള്‍ ചിത്രങ്ങള്‍ കാണിച്ചു തരുന്നു...
സന്തോഷം.



Posted by mayflowers to അവിയൽ..! at July 18, 2011 7:53 PM

32. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഉമാമഹേശ്വര സംവാദം":

കര്‍ത്താജി
ഇഷ്ടപ്പെട്ടു തുടര്‍ന്നെഴുതൂ വായിക്കാന്‍ ധൃതിയായി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to രാമകഥാ തത്ത്വം at July 18, 2011 7:40 PM

33. mini//മിനി has left a new comment on your post "282.ഇവനെ മാതൃകയാക്കൂ.. മണ്ണിനെ സ്നേഹിക്കൂ...":

പുതിയ അറിവുകൾ,
എനിക്കും ഉണ്ട് കൃഷിപാഠങ്ങൾ
ബ്ലൊഗിൽ



Posted by mini//മിനി to കൂതറ അവലോകനം at July 19, 2011 7:48 AM

Reply via email to