1. ആഗ്നേയ has left a new comment on your post "ഏകാന്തതയിൽനിന്ന് മനുഷ്യശീലങ്ങളിലേക്ക്":

രാത്രിയുടെ ആത്മാവറിഞ്ഞവക്ക് ഒരിക്കലും പകൽ ലോകത്തിന്റെ നിയമാവലികളിലൂടെ ചലിക്കാൻ ആകില്ല.ഉത്തരവാദിത്ത്വങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്തതുകൊണ്ട് രാത്രിജീവിതം പാടേ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആലീസ് ഉറക്കമുണർന്നു നടന്നു തുടങ്ങിയിരിക്കുന്നു. യാതൊരുവിധ പിൻനോട്ടത്തിനും സാധ്യതയില്ലാത്ത നടത്തം. അല്പം കഴിഞ്ഞാൽ ,ഉറക്കത്തിന്റെ ആഴങ്ങളിലെന്നോ കണ്ട, ഉണർച്ചയുടെ പടിവരെ വന്നിട്ട് എത്രശ്രമിച്ചാലും ഓർത്തെടുക്കാൻ കഴിയാത്തവണ്ണം മറവിയുടെ ആഴങ്ങളിലേക്ക് തിരികെ ഓടിപ്പൊയൊരു നിഗൂഢസ്വപ്നം പോലെ ഞാൻ എന്റെയാ പഴയ രാത്രികളെ മറന്നുപോയേക്കാം. ഇപ്പോൾ രാത്രിയെന്നത് വീണ്ടും രണ്ട് പകലുകൾക്ക് നടുവിലെ ശൂന്യതമാത്രം ആയിത്തീർന്നിരിക്കുന്നു. നിലനിൽക്കുന്നു എന്നതിനു തെളിവുകൾ അവശേഷിപ്പിക്കാൻ വേണ്ടിമാത്രമെന്നോണം നിശ്ചലദൃശ്യങ്ങലെ കോർത്തിണക്കി ചലച്ചിത്രമോടിച്ചുകൊണ്ടിരിക്കുന്ന വിടവുകൾ.



Posted by ആഗ്നേയ to ഗയാത്തിയില്‍നിന്നും at July 22, 2011 9:19 PM

2. പുന്നക്കാടൻ has left a new comment on your post "കേരളത്തിലെ നസ്രാണി ജനാധിപത്യം":

എന്നെ...നാറ്റിച്ചെ...അടങ്ങു....അല്ലേ..?



Posted by പുന്നക്കാടൻ to comment jar: കമന്റു ഭരണി at July 23, 2011 8:56 AM

3. അനില്‍@ബ്ലോഗ് // anil has left a new comment on your post "അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം":

നല്ല ചിത്രം.

Post a comment എന്നത് കാണാനെ ഇല്ല. ആകെ ഒരു കറുപ്പ്.



Posted by അനില്‍@ബ്ലോഗ് // anil to ചിത്രരേഖ at July 22, 2011 8:26 PM

4. ശ്രീനാഥന്‍ has left a new comment on your post "തിരികേ ഞാന്‍ വരുമെന്ന..":

അതെ. ആർക്കുമിവിടെ എത്തണമെന്ന് തോന്നും.



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at July 23, 2011 5:39 AM

5. സന്തോഷ്‌ has left a new comment on your post "അറിഞ്ഞോ? ചിത്രകാരൻ മത്താപ്പിനെ പടമാക്കി !":

ചിത്രകാരന്‍ എന്ന ബ്ലോഗ്ഗറും മത്താപ്പ് എന്ന ബ്ലോഗ്ഗറും തമ്മില്‍ ഗൂഗിള്‍ ബസ്സില്‍ സാമാന്യം നല്ല രീതിയില്‍ ഒരു അടി നടന്നായിരുന്നു, കുറച്ചു നാള്‍ മുന്‍പ്. പോസ്റ്റിന്റെ തലവാചകം ജാലകത്തില്‍ കണ്ടപ്പോള്‍ ആദ്യം അതാണ്‌ ഓര്‍മ്മ വന്നത്. ബ്ലോഗില്‍ വന്നപ്പോളാണ് കൊച്ചി മീറ്റാണ് വിഷയം എന്നു മസ്സിലായത്.

സജീവേട്ടന്‍ എന്നെയും പടമാക്കിയായിരുന്നു. :)



Posted by സന്തോഷ്‌ to കാര്‍ന്നോര്‍സ് കോര്‍ണര്‍ at July 22, 2011 8:55 PM

6. Joker has left a new comment on your post "അപ്പോ ആനകൊമ്പില്ലേ":

ലാലിന്റെ വീട്ടില്‍ വന്‍ പുരാവസ്തുശേഖരവും കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത രണ്ട് ആനക്കൊമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിശോധിച്ച് ഇതിന്റെ വില തിട്ടപ്പെടുത്തുമെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം, ആനക്കൊമ്പ് പിടിച്ചെടുത്ത വിവരം ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചാല്‍ മാത്രം തുടര്‍നടപടിയെക്കുറിച്ച് ആലോചിക്കുമെന്ന് കൊച്ചിയിലുണ്ടായിരുന്ന വനംമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു.
=================================
ഗണേഷ മന്ത്രി സാറെ , ഇനി എന്തോന്ന് സ്തിരീകരണമാണ് സാറിന് വേണ്ടത്. സാറ് ഒരു ഗണേഷനായിട്ടും എന്തേ ആനയോട് ഒട്ടും സ്നേഹമില്ലേ.................നിയമം നിയമത്തിന്റെ വഴിക്കങ്ങോട്ട് പോകട്ടെ............അങ്ങോട്ട് പോകട്ടേ............



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at July 23, 2011 8:13 AM

7. ശ്രീനാഥന്‍ has left a new comment on your post "പെരുമഴയത്തൊരു നെല്ലിയാമ്പതിയാത്ര":

വളരെ സുഖകരമായി വായിച്ചു പോകാവുന്ന യാത്രാവിവരണം. നല്ല ചിത്രങ്ങൾ. സമ്മതിച്ചു പോകുന്ന സാഹസികത. പാലക്കാടൻ ഗ്രാമങ്ങളെക്കുറിച്ച് പ്രവീൺ പറഞ്ഞത് ശരിയാണ്. കേരളത്തിലെവിടെയും ഫീൽ ചെയ്യാത്ത ഒന്നുണ്ട് പാലക്കാടൻ ഗ്രാമങ്ങളിൽ- മുണ്ടൂർ, കോങ്ങാട്, ചെർപ്പുളശ്ശേരി, കാറൽമണ്ണ.. പുളിമരങ്ങൾ, അരയാലുകൾ, പ്രാചീനമായ എന്തൊക്കെയോ കാടിളകി വരും പോലെ തോന്നും.



Posted by ശ്രീനാഥന്‍ to ശ്യാമം.. at 3:55 PM

8. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "വണ്ടിപുരാണം തുടര്‍ച്ച ഒന്ന്‌":

വി കെ ജി

അതു ചിലപ്പോള്‍ ശരിയായിരുന്നിരിക്കാം , ഒരു പക്ഷെ ഞാന്‍ മുമ്പെഴുതിയതു പോലെ ആ വണ്ടിയുടെ ശുക്രദശ മാറി ശനി ദശ തുടങ്ങിയതാണെങ്കിലൊ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at Friday, July 22, 2011 6:54:00 PM

9. പാഞ്ചാലി :: Panchali has left a new comment on your post "പൂമ്പാറ്റ..!":

പൂമ്പാറ്റ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at July 22, 2011 5:50 PM

10. അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "പൊക്കടാ കൈ....എന്നേടാണോ കളി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

yes sir



അജ്ഞാതന്‍ , പത്രാസുകാരി ലേക്ക് 2011, ജൂലൈ 22 7:09 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. ജനശക്തി has left a new comment on your post "സഭയില്‍ പരാജയപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍":

ധനവിനിയോഗബില്‍ നിയമസഭാ ചട്ടമനുസരിച്ച് വോട്ടിനിട്ടിരുന്നെങ്കില്‍ ഒരു സംശയവുമില്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ട് ബുധനാഴ്ച ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കേണ്ടിവരുമായിരുന്നു. നിയമസഭാ സ്പീക്കര്‍ പക്ഷപാതപരമായി ഭരണമുന്നണിയെ സഹായിച്ചതുകൊണ്ടുമാത്രമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി അവകാശപ്പെട്ട് ഭരണത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് അവസരം ലഭിച്ചത്. ശരിയായ പരിശോധന നടത്തിയാല്‍ സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്നും കള്ളവോട്ട് ചെയ്താണ് നേരിയ ഭൂരിപക്ഷം ഒപ്പിച്ചെടുത്തതെന്ന് തെളിയുമെന്നും പ്രതിപക്ഷം പറയുന്നത് തള്ളിക്കളയാനാകില്ല.



Posted by ജനശക്തി to ജാഗ്രത at July 23, 2011 9:35 AM

12. അനില്‍@ബ്ലോഗ് // anil has left a new comment on your post "വണ്ടിപുരാണം തുടര്‍ച്ച ഒന്ന്‌":

ശോ !
ഇതെന്താ സസ്പെൻസ് ത്രില്ലറോ?
:)



Posted by അനില്‍@ബ്ലോഗ് // anil to എന്റെ ബൂലോഗം at Friday, July 22, 2011 8:28:00 PM

13. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "സ്വപ്നഭുമിയിലേക്ക്...(45) തുടരുന്നു...":

വീ.കെ പോസ്റ്റിടുമ്പോള്‍ മെയില്‍ തരണം. നമ്മള്‍ മെയിലയച്ചാലും വായിക്കാത്തവര്‍ കാണും. എനിയ്ക്ക് മെയില്‍ അയച്ചാല്‍ തീര്‍ച്ചയായും ഞാന്‍ വായിക്കും. നല്ല എഴുത്ത് .കഥപോലെ വായിച്ചു. ആശംസകള്‍.



Posted by കുസുമം ആര്‍ പുന്നപ്ര to ചിന്നുവിന്റെ നാട് at 23/07/2011 07:30

14. അബ്ദുല്‍ ജബ്ബാര്‍ പുഞ്ചക്കോട് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ്‌ തനിയെ ഷെയര്‍ ചെയ്യുവാന്‍ ഒരു എളുപ്പ വഴി ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Thnx Noushad...even a small child can follow your instructions ...jazakallahul khair



അബ്ദുല്‍ ജബ്ബാര്‍ പുഞ്ചക്കോട് , മലയാളം ബ്ലോഗ്‌ ഹെല്‍പ് ലേക്ക് 2011, ജൂലൈ 23 3:17 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. Amarnath Pallath has left a new comment on your post "ABLAZE":

Fantastic - I loved your pictures



Posted by Amarnath Pallath to കണ്ണേറ് at 19 July 2011 14:37

16. Anonymous has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

@ Mr. Nawaz

കഴിച്ച ബിരിയാണി എല്ലില്‍ കുത്തുമ്പോള്‍ കാന്തപുരം ഉസ്താദിനെ തെറിവിളിക്കാന്‍ നടക്കുന്ന എസ്കെ ഗുണ്ടകള്‍ക്കും അവര്‍ക്ക്‌ ശിങ്കിടിപാടി തരം താഴുന്ന ചേളാരി മുസ്ളിയാക്കന്‍മാര്‍ക്കും വേറെ പണി ഒന്നുമില്ലെങ്കില്‍ തൂമ്പാ എടുത്ത്‌ കിളയ്ക്കാന്‍ പോകുക.

ആടംബര പള്ളിക്ക് പിരിവിനു ഇറങ്ങുന്നവര്‍ തൂമ്പ എടുത്ത് കിളക്കാന്‍ ഇറങ്ങിനോക്ക്. നല്ല വരുമാനവും കിട്ടും(നാടന്‍ പണിക്കാര്ക്കൊക്കെ എന്താ നാട്ടില്‍ ഡിമാന്റ്റ്), കോഴിബിരിയാണിയും പത്തിരിയും ഇറച്ചിയും തിന്നു കൊഴുത്ത ശരീരത്തിലെ നെയ്യും (കൊളസ്ട്രോളും) ഇളകികിട്ടും. മാത്രമല്ല അദ്വാനിക്കുന്നവന്റെ വിഷമവും മനസ്സിലാവും. "എങ്ങിനെ..... ഒരു വെടിക്ക് രണ്ട്‌ പക്ഷി"



Posted by Anonymous to കരിനാക്ക് at July 23, 2011 7:39 AM

17. ശ്രീനാഥന്‍ has left a new comment on your post "ശേഷം ഭാഗങ്ങൾ സ്ക്രീനിൽ!":

ചിത്രം കണ്ടിട്ടില്ല, ഏതായാലും ഇതു വായിച്ചപ്പോൾ കാണണമെന്നു തോന്നി.



Posted by ശ്രീനാഥന്‍ to അവിയൽ..! at July 22, 2011 4:42 PM

18. ശ്രീജിത് കൊണ്ടോട്ടി. has left a new comment on your post "സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും":

രാവിലെ തന്നെ ചിരിച്ച് ഒരു പരുവത്തില്‍ ആയി.. പോസ്റ്റ്‌ ഗംഭീരം...



Posted by ശ്രീജിത് കൊണ്ടോട്ടി. to INTIMATE STRANGER at July 23, 2011 9:36 AM

19. ജനശക്തി has left a new comment on your post "വൈദ്യുതി: യൂണിറ്റിന് 25 പൈസ കൂട്ടി":

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടി. യൂണിറ്റിന് 25 പൈസയാണ് വര്‍ധന. വര്‍ധന ആഗസ്ത് ഒന്നിന് പ്രാബല്യത്തില്‍വരും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 25 പൈസവീതം ഈടാക്കാനുള്ള ബോര്‍ഡിന്റെ ആവശ്യം വൈദ്യുതി റഗുലേറ്ററി കമീഷന്‍ അംഗീകരിച്ചു. ഇന്ധനവില വര്‍ധനമൂലം വൈദ്യുതി ബോര്‍ഡിനുണ്ടായ 181.14 കോടി രൂപയുടെ അധികബാധ്യത നികത്തുന്നതിന് ആറുമാസം സര്‍ചാര്‍ജ് ഈടാക്കാനാണ് അനുമതി. സംസ്ഥാനത്തെ 80 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 20 ലക്ഷം വാണിജ്യ, വ്യാവസായിക ഉപയോക്താക്കള്‍ക്കും വര്‍ധന ഒരുപോലെ ബാധകമാകും. വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഒരാഴ്ചമുമ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു.



Posted by ജനശക്തി to ജാഗ്രത at July 23, 2011 9:45 AM

20. mouse has left a new comment on your post "ഇട്ടിയും കോലും":

BALYATHILEKKU ORU ETHINOTTAM;P KOLLAAM.REALLY ENJOYED.



Posted by mouse to കണ്ണൂരാന്‍ - KANNURAN at 8:59 PM

21. ശ്രീനാഥന്‍ has left a new comment on your post "കാലഹരണപ്പെട്ടവ..":

കാലമങ്ങനെ കറുത്തു കനത്തു കനച്ചു കിടക്കുന്നു.



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at July 23, 2011 4:49 AM

22. ചേച്ചിപ്പെണ്ണ് has left a new comment on your post "ഏകാന്തതയിൽനിന്ന് മനുഷ്യശീലങ്ങളിലേക്ക്":

ഉറക്കത്തിന്റെ ആഴങ്ങളിലെന്നോ കണ്ട, ഉണർച്ചയുടെ പടിവരെ വന്നിട്ട് എത്രശ്രമിച്ചാലും ഓർത്തെടുക്കാൻ കഴിയാത്തവണ്ണം മറവിയുടെ ആഴങ്ങളിലേക്ക് തിരികെ ഓടിപ്പൊയൊരു നിഗൂഢസ്വപ്നം പോലെ ഞാൻ എന്റെയാ പഴയ രാത്രികളെ മറന്നുപോയേക്കാം. ഇപ്പോൾ രാത്രിയെന്നത് വീണ്ടും രണ്ട് പകലുകൾക്ക് നടുവിലെ ശൂന്യതമാത്രം ആയിത്തീർന്നിരിക്കുന്നു. നിലനിൽക്കുന്നു എന്നതിനു തെളിവുകൾ അവശേഷിപ്പിക്കാൻ വേണ്ടിമാത്രമെന്നോണം നിശ്ചലദൃശ്യങ്ങലെ കോർത്തിണക്കി ചലച്ചിത്രമോടിച്ചുകൊണ്ടിരിക്കുന്ന വിടവുകൾ. ...

അസാധ്യമായ എഴുത്ത് ഫെമി .. ഭാഷയുടെ അത് ഉപയോഗിച്ചതിന്റെ സൗന്ദര്യവും പറയാതെ വയ്യ .. നന്ദി ഈ എഴുത്തിനു .. വിരലുകള്‍ക്ക് ഉമ്മ .



Posted by ചേച്ചിപ്പെണ്ണ് to ഗയാത്തിയില്‍നിന്നും at July 22, 2011 9:31 PM

23. ABHI has left a new comment on your post "പ്രകൃതിയുടെ പ്രണയഭാവങ്ങള്‍":

nannaittundu !! keep writing yaar!!one suggestion social issues onnukoode sradhicoode?? athu pole short stories ?? dont limit yourself into poetry!!



Posted by ABHI to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 22, 2011 9:37 PM

24. അനില്‍@ബ്ലോഗ് // anil നിങ്ങളുടെ പോസ്റ്റ് "കീമാനും വിന്‍ഡോസ് ഏഴും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റാഷിദ്,
ഇന്റർനെറ്റ് എക്സ്പ്ളോറർ 9, 64 ബിറ്റ് ഒ എസിൽ ഈ ട്രാൻസ്ലിറ്ററേഷൻ പ്രശ്നങ്ങൾ കാണിക്കുന്നുണ്ട്. എനിക്ക് ടൈപ്പ് ചെയ്യാൻ പറ്റുന്നെ ഇല്ല. അല്പം കാശുകൊടുത്താലും തല്ക്കാലം ഞാൻ കീമാൻ തന്നെ തുടരാൻ തീരുമാനിച്ചു.



അനില്‍@ബ്ലോഗ് // anil , പതിവുകാഴ്ചകള്‍ ലേക്ക് 2011, ജൂലൈ 23 7:53 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. സുലേഖ has left a new comment on your post "ഒരു രൂപയുടെ അരി. അത്രയും വിലയില്ലാത്ത നമ്മളും":

oru rupayk kittunna ari vangi kangi vechu nokku appo kanam kali.pinne kaarshikolpadanam kootam ennath nadakkatha swapnamanu suhuruthe,gulf boominu shesham namuk dharakam oanamund,pattayam perum chakki kuttum ennath telungan perum tamizhan kutthum amma veykkum enna mattayi.keralathil sampath kuminju koodi.pandu gulf ippo europe.nammal panakaranu.cheril irangan paadilla.prasakthamaya lekhanam



Posted by സുലേഖ to തണല്‍ at 23/7/11 7:19 AM

26. ദിവാരേട്ടn has left a new comment on your post "അപ്പോ ആനകൊമ്പില്ലേ":

അത് ഡൂപ്ലികേറ്റ്‌ ആണ് അപ്പാ .. [ലാലേട്ടന്റെ തലമുടി പോലെ തന്നെ]



Posted by ദിവാരേട്ടn to സര്‍ക്കസ്സും പോരാട്ടവും at July 23, 2011 8:15 AM

27. praveen (abiprayam.com) has left a new comment on your post "പ്രോമിത്യുസ്":

എന്‍റെ ജീവനെ തിരിച്ചെടുക്കുക.................!!



Posted by praveen (abiprayam.com) to INTIMATE STRANGER at July 23, 2011 7:03 AM

28. mayflowers has left a new comment on your post "സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും":

ഈ പോസ്റ്റ്‌ കാണാനൊത്തതില്‍ വലിയ സന്തോഷം.
ഇത്രേം രസകരമായൊരു പെണ്ണ് കാണല്‍ സ്റ്റോറി വായിച്ചിട്ടൂല്യ ,കേട്ടിട്ടൂല്യ..
അത്രേം നന്നായിരിക്കുന്നു.
പല വരികളും പൊട്ടിച്ചിരി ഉയര്‍ത്തി..
well done!



Posted by mayflowers to INTIMATE STRANGER at July 23, 2011 7:52 AM

29. Satheesh Haripad has left a new comment on your post "ശേഷം ഭാഗങ്ങൾ സ്ക്രീനിൽ!":

പടം ഇഷ്ടപ്പെട്ടു.നല്ല റിവ്യൂ.

@ഒടിയൻ:
"..വ്യത്യസ്തത ചെയ്യുന്നത് സിനിമയെ കുറിച്ച് വല്യ അറിവില്ലാത്ത ,ലാഭം മാത്രം പ്രതീക്ഷിച്ചു മുതല്‍ മുടക്കുന്ന നിര്‍മ്മാതാക്കളുടെ നിക്കറു കീറി കൊണ്ടാവരുത്."

ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും കുറഞ്ഞ ചിലവിൽ എടുത്ത ഒരു ചിത്രമാണ്‌ ചാപ്പ-കുരിശ്. ഇപ്പോഴെ നിർമ്മാതാവിന്‌ മുടക്കുമുതൽ കിട്ടിക്കഴിഞ്ഞു എന്നാണറിയാൻ കഴിഞ്ഞത്.



Posted by Satheesh Haripad to അവിയൽ..! at July 22, 2011 6:57 PM

30. yousufpa has left a new comment on your post "ഇല്ലുസ്‌ട്രേഷൻ ആമുഖം":

അപ്പൊ ഞാനും റെഡി.



Posted by yousufpa to ഫോട്ടോഷോപ്പ് പഠിക്കാം at July 23, 2011 10:12 AM

31. Manoj മനോജ് has left a new comment on your post "അപ്പോ ആനകൊമ്പില്ലേ":

അത് ഒറിജനല്ല ഡ്യൂപ്പാകും എന്ന് നേരത്തെ സിനിമ മന്ത്രി വെളിപ്പെടുത്തിയതല്ലേ...



Posted by Manoj മനോജ് to സര്‍ക്കസ്സും പോരാട്ടവും at July 23, 2011 5:58 AM

32. Joker has left a new comment on your post "അപ്പോ ആനകൊമ്പില്ലേ":

ha ha ha, ath kalakki..manoj



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at July 23, 2011 8:06 AM

33. ശ്രീപതി has left a new comment on your post "രാമനും ജീവനും":

very good sir....
തന്നെത്താനറിയേണമെന്നു ചൊല്ലീടുന്നതു
തന്നെ സത്യമെന്നോര്‍‌ത്തു കണ്ടാലും പരമാര്‍‌ത്ഥം
തന്നെത്താനറിയുന്നതാരുവാനവനീശന്‍
പിന്നെയില്ലവനൊരു ജന്മവും ദുഃഖങ്ങളും

ഒന്നായ നിന്നെയിഹരണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല--മമ
മത് പ്രാണനും പരുനുമൊന്നെന്നുറപ്പവനു
തത് പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയില്‍ പലവുകണ്ടാലുണര്‍ന്നവനോ
ടൊപ്പം ഗ്രഹിക്കഃ ഹരിനാരായണായ നമഃ

അറിവാലറിന്തു ഉന്‍ ഇരുതള്‍ ഇറൈഞ്ചും
അടിയാര്‍ ഇടൈഞ്ചല്‍ കളൈവോനേ
അറിവൈ അറിപവര്‍ അറിയും ഇന്‍പം തനൈ



Posted by ശ്രീപതി to രാമകഥാ തത്ത്വം at July 23, 2011 8:01 AM

34. അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "ഒരിക്കലും പിരിയില്ല ഞങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതാണ് ഒരുമ



അജ്ഞാതന്‍ , പത്രാസുകാരി ലേക്ക് 2011, ജൂലൈ 22 7:11 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

35. അനില്‍@ബ്ലോഗ് // anil has left a new comment on your post "ഫണൽ":

ഇതെന്ത് പൂവാ ടീച്ചറെ?
അരളി ആണോ?



Posted by അനില്‍@ബ്ലോഗ് // anil to മിനി ചിത്രശാല 'photos' at July 23, 2011 8:50 AM

36. yousufpa has left a new comment on your post "കടവ്":

കഥയോ യാഥാർത്ഥ്യമോ അറിയില്ല..നന്നായിരിക്കുന്നു എഴുത്ത്.
പിന്നെ, ആ പത്രം ഇന്ന് വലിയ സ്ഥിതിയിൽ ആണ്‌.ദിനപത്രം ആകാൻ പോകുന്നു.



Posted by yousufpa to സത്രം at Saturday, 23 July 2011 08:20:00 GMT+04:00

37. jayanEvoor has left a new comment on your post "ശേഷം ഭാഗങ്ങൾ സ്ക്രീനിൽ!":

ഒടിയാ....

നിർമ്മാതാവിന്റെ നിക്കർ കീറരുത് എന്നതിൽ ഞാനും യോജിക്കുന്നു.

എന്നാൽ,

“സിനിമയെ കുറിച്ച് വല്യ അറിവില്ലാത്ത ,ലാഭം മാത്രം പ്രതീക്ഷിച്ചു മുതല്‍ മുടക്കുന്ന നിര്‍മ്മാതാക്കളുടെ ” നിക്കർ കീറിയെന്നു വരും.

അതിപ്പോ സിനിമയെന്നല്ല, അവനവൻ മുതൽ മുടക്കുന്ന മേഖലയെക്കുറിച്ച് വിവരമില്ലാത്തവന് കൈപൊള്ളും.

അതുകൊണ്ട്
സിനിമയെ കുറിച്ച് വല്യ അറിവില്ലാത്ത ,ലാഭം മാത്രം പ്രതീക്ഷിച്ചു മുതല്‍ മുടക്കുന്ന നിര്‍മ്മാതാക്കളുടെ നിക്കറാണ് കീറുന്നതെങ്കിൽ എനിക്കു പരാതിയില്ല!

ഇവിടെ
ചാപ്പാ കുരിശ് ഇപ്പോൾ തന്നെ ലാഭമായി എന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ എന്റെ ഒരു സിനിമാസുഹൃത്ത് പറഞ്ഞത് രണ്ടാമത്തെ ആഴ്ചയിൽ അഭിപ്രായവും കളക്ഷനും മെച്ചപ്പെട്ടു എന്നാണ്.



Posted by jayanEvoor to അവിയൽ..! at July 22, 2011 8:56 PM

38. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ശബ്ദം -NIHL":

good one...



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ചില കാര്യങ്ങള്‍ at July 22, 2011 8:48 PM

39. mini//മിനി has left a new comment on your post "രാത്രിമഴ":

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at July 23, 2011 7:23 AM

40. മുസ്തഫ പെരുമ്പറമ്പത്ത് has left a new comment on your post "കടവ്":

കണ്ണൂരാന്റെ വധ ഭീഷണിയെ തുടര്‍ന്നു പോസ്റ്റുന്നതാണ് ഇത്.. ഈ കഥ വര്‍ത്തമാനം പത്രത്തിലും പുഴ.കോമിലും മുന്നേ പ്രസിദ്ദീകരിച്ചിട്ടുള്ളതാണ്‌ എന്ന് ഒരു കാരണവശാലും പുള്ളി അറിയരുത്..!
അഭിപ്രായം കുറിക്കാന്‍ മറക്കരുതേ....



Posted by മുസ്തഫ പെരുമ്പറമ്പത്ത് to സത്രം at Saturday, 23 July 2011 03:44:00 GMT+04:00

Reply via email to