1. Vp Ahmed has left a new comment on your post "കാത്തിരിപ്പിന്റെ ഈണം":

Great........................................................



Posted by Vp Ahmed to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 25, 2011 7:58 PM

2. Anonymous has left a new comment on your post "കൊച്ചിന്‍ ബ്ലോഗേഴ്സ് മീറ്റ് - കാണ്ഠം - 3":

:)



Posted by Anonymous to കാര്‍ന്നോര്‍സ് കോര്‍ണര്‍ at July 25, 2011 9:01 PM

3. ശ്രീനാഥന്‍ has left a new comment on your post "സസ്‌പെന്‍ഷന്‍":

അങ്ങനെ ബുദ്ധിമാനായ ഡോക്റ്റർ ശേഷകാലം ... നന്നായി കഥ.



Posted by ശ്രീനാഥന്‍ to സുഗതന്‍ at July 26, 2011 5:42 AM

4. Lipi Ranju has left a new comment on your post "ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍":

അപ്പൊ തിരിച്ചു പോരുന്നതിന്റെ സങ്കടത്തില്‍ ആണല്ലേ ... :(



Posted by Lipi Ranju to സെന്‍റര്‍കോര്‍ട്ട് at July 25, 2011 3:37 PM

5. Vp Ahmed has left a new comment on your post "ഈ പുഞ്ചിരി മായാതിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം":

ഇപ്പോള്‍ മാത്രമാണ് അറിഞ്ഞത്. നമ്പരില്‍ ബന്ധപ്പെട്ടു. ഇനിയും രക്തം വേണമെങ്കില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വേദനയോടെ സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.



Posted by Vp Ahmed to നേരും പതിരും കുറേ കല്ലുവെച്ച നുണകളും... at July 26, 2011 9:18 AM

6. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കിങ്ങിണിക്കുട്ടിയുടെ കാത്തിരിപ്പ്‌ എന്ന കവിത":

ഹാഷിം ജീ

ആദ്യ സന്ദര്‍ശനമാനല്ലെ വളരെ നന്ദി

വലതു വശത്ത്‌ ഒരു നീണ്ട ലിസ്റ്റ്‌ ഉണ്ട്‌ മിക്കവാറുമെല്ലാം തന്നെ ബ്ലോഗിലെ പലരുടെയും കവിതകള്‍ തന്നെ. ലിസ്റ്റില്‍ ഇല്ലാത്തവയും ഉണ്ടെ അത്‌ ഇതുവരെ പുതുക്കിയില്ല. മടി തന്നെ.

എല്ലാം വെറുതെ ഇരിക്കുമ്പോള്‍ കേള്‍ക്കുമല്ലൊ അല്ലെ ?

(തെറി വല്ലതും ഉണ്ടെങ്കില്‍ സ്വകാര്യമായി പറഞ്ഞാല്‍ മതി ഹ ഹ :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at July 25, 2011 6:34 PM

7. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "കാത്തിരിപ്പിന്റെ ഈണം":

ആ മെയിൽ , ഈ മെയിൽ , ഫീ മെയിൽ....... അങ്ങിനെ മൂന്നു പേർ.......
വിവർത്തകൻ, Dr.അങ്കിൾ , ബ്ലോഗിണി............. ഹ. ഹ.ഹ...



Posted by ponmalakkaran | പൊന്മളക്കാരന്‍ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 25, 2011 8:31 PM

8. mad|മാഡ് has left a new comment on your post "കാത്തിരിപ്പിന്റെ ഈണം":

കൊള്ളാം...(അസൂയയോടെ ;))



Posted by mad|മാഡ് to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 25, 2011 2:18 PM

9. മുസ്തഫ പെരുമ്പറമ്പത്ത് has left a new comment on your post "കടവ്":

ഈ ആശംസകള്‍ ഞാന്‍ അഗീകാരമായി എടുത്തോട്ടെ ....



Posted by മുസ്തഫ പെരുമ്പറമ്പത്ത് to സത്രം at Tuesday, 26 July 2011 07:35:00 GMT+04:00

10. keraladasanunni has left a new comment on your post "കാത്തിരിപ്പിന്റെ ഈണം":

ഇനിയും നല്ല കവിതകള്‍ രചിക്കുവാനും അവ കൂടുതല്‍ ആളുകളുടെ ശ്രദ്ധയില്‍ എത്താനും 
സാധിക്കട്ടെ.



Posted by keraladasanunni to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 25, 2011 9:22 PM

11. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കാത്തിരിപ്പിന്റെ ഈണം":

"
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ

ഈ നാലാം പാദങ്ങളിലെല്ലാം കുറെ അക്ഷരങ്ങള്‍ കൂടുതല്‍ എഴുതി വച്ചിരിക്കുന്നത്‌ എന്നെ പോലെ ആരെങ്കിലും ഒന്ന് ഈണം ചെയ്താലോ ന്നു പേടിച്ചാണോ?

നോക്ക്‌ ആളിത്തെളിഞ്ഞ വിളക്കണഞ്ഞു എന്നെഴുതാതെ അണഞ്ഞീടുന്നു

പരിവേഷം ചൂടിയോ വഴിയമ്പലം എന്നു നിര്‍ത്താതെ വഴിയമ്പലമിന്ന്‌

ആരും വരില്ലിനി ഈ വഴിയില്‍ എന്നോ മറ്റൊ എഴുതാതെ വഴിയിലൂടെ

ആദ്യത്തെതിന്റെ ഭയങ്കരനെ തളയ്ക്കാന്‍ സാധിച്ചില്ല

ഇനി അര്‍ത്ഥം ഒക്കെ മാറിപ്പോകും എങ്കില്‍ എന്നെ വിട്ടേരെ ഞാന്‍ ഈ വഴി വന്നിട്ടും ഇല്ല ഒന്നും പറഞ്ഞിട്ടുമില്ല
:)
Read more: http://www.everbestblog.com/2011/05/blog-post_13.html#ixzz1TAbEQYTG

'
ഇതു ഞാന്‍ അന്ന് അവിടെ ഇട്ട കമന്റാണ്‌. മറുപടി ഒന്നുംകാണാഞ്ഞപ്പോള്‍ ഇനി സ്വന്തം സൃഷ്ടിയില്‍ മറ്റാരെങ്കിലും കൈവക്കുന്നത്‌ ഇഷ്ടമല്ലാത്ത വകുപ്പില്‍ പെട്ട ആളാണൊ എന്നു സംശയിച്ചു
അതാ പിന്നെ മിണ്ടാതിരുന്നത്‌.

ഈ ശനി, ഞായര്‍ രണ്ടു ദിവസം അവധി കിട്ടി. ശ്രദ്ധേയന്റെ ധനുമാസപുലരി--യുടെ ഒരു നാലുവരി ഇതുപോലെ ഇട്ടപ്പോള്‍ അദ്ദേഹം മുഴുവനാക്കാന്‍ അനുമതി തന്നു. എന്നാല്‍ ഇതും കൂടി അങ്ങനെ ഒന്നു ശ്രമിച്ചാലോ ന്നു തോന്നി ഏതായാലൗം രണ്ടു ദിവസം വെറുതെ ഇരിക്കുവല്ലെ

അങ്ങനെ ധനുമാസം മുഴുവനാക്കി , ഇതു നാലുവരി ആക്കി.

ഇന്നു കാലത്തു വരെ മറുപടി ഒന്നും കണ്ടില്ലെങ്കില്‍ അതങ്ങു ഡെലീറ്റ്‌ ചെയ്യാം എന്നു വിചാരിച്ചു തുറന്നപ്പൊ ഇങ്ങനെ

ദൈവമെ ഇപ്പൊ സന്തോഷമായി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 25, 2011 6:16 PM

12. ഒരു യാത്രികന്‍ has left a new comment on your post "മൂന്നാമത്തെ രാത്രി":

ഇഷ്ടമായി. കുമാരന് ഒരു പക്ഷെ ഇതിലും നന്നാക്കാം എന്നാണു എന്റെ തോന്നല്‍......സസ്നേഹം



Posted by ഒരു യാത്രികന്‍ to കുമാര സംഭവങ്ങള്‍ at July 26, 2011 10:01 AM

13. Vp Ahmed has left a new comment on your post "അനശ്വരതയുടെ തീരം തേടി":

മൊയ്ദീന്‍ പറഞ്ഞല്ലോ, അത് തന്നെ



Posted by Vp Ahmed to സ്പന്ദനം at July 26, 2011 8:36 AM

14. ponmalakkaran | പൊന്മളക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "കൊച്ചി മീറ്റ്‌-മീറ്റുകളെന്തിനു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തൊടുപുഴയിൽകാണില്ലേ.... "ഒരു ചിന്ന പ്രോബ്.. വരും വരാതിരിക്കാനാവില്ലല്ലോ......



ponmalakkaran | പൊന്മളക്കാരന്‍ , sheriffkottarakara ലേക്ക് 2011, ജൂലൈ 25 8:06 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

15. Anonymous has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

നവാസേ,
നിങ്ങളുടെ ലൈനില്‍ ഒരു ചോദ്യം. കാന്തപുരത്തിനോട് സനദ്‌ ചോദിയ്ക്കാന്‍ പാടില്ല എന്നതിന് ഖുര്‍ആനിലോ ഹദീസിലോ തെളിവുണ്ടോ?
ഉരുളുന്നതിനു ഒരു ലിമിറ്റ് വേണ്ടേ നവാസേ?



Posted by Anonymous to കരിനാക്ക് at July 26, 2011 6:22 AM

16. Sandeep.A.K has left a new comment on your post "കാത്തിരിപ്പിന്റെ ഈണം":

@ ഋതുസഞ്ജന.. കുഞ്ഞേ നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ലാ ട്ടോ.. എനിക്കും ഏറെ സന്തോഷം തോന്നി ഇങ്ങനെ നിന്റെ കവിതയെ മൊഴിരൂപത്തില്‍ അവതരിപ്പിച്ചത്.. അത് ഞാന്‍ നേരിട്ടും നിന്നോട് പറഞ്ഞതുമാണ്.. എന്റെ വാക്കുകളെ അങ്ങനെ മോശമായി കാണേണ്ടതില്ല..

കഴിഞ്ഞ ദിവസം പ്രദീപ്‌ മാഷുടെ ഒരു കഥയെ ആസ്പദമാക്കി ശ്രീജിത്ത്‌ ആണെന്ന് തോന്നുന്നു ഒരു കവിതയെഴുതിയിരുന്നു.. അതൊക്കെ ബ്ലോഗ്ഗിലെ പരസ്പരസ്നേഹത്തിന്റെയും ആസ്വാദനത്തിന്റെയും നല്ല വശങ്ങള്‍ ആണെന്ന് പറയട്ടെ..

ഒരു പോസ്ടിലൂടെയുള്ള ഈ നന്ദി പ്രകടനം കണ്ടപ്പോള്‍ തോന്നിയത് സൂചിപ്പിച്ചതാണ്.. കുഞ്ഞിമോള്‍ ക്ഷമിക്കു ട്ടോ..
നിലവില്‍ ബൂലോകത്ത് കണ്ടു വരുന്ന മോശം പ്രവണതയാണ് ബ്ലോഗ്ഗെര്‍സ്സ് പരസ്പരം ജയ്‌ വിളിച്ചു കൊണ്ടുള്ള പോസ്റ്റുകളും അത് പോലെ ചെളി വാരിയെരിഞ്ഞുള്ള പോസ്റ്റുകളും.. ഇത് രണ്ടും ബൂലോകത്തിനു അത്ര നല്ലതല്ലെന്ന് അറിയിക്കട്ടെ.. നമ്മുടെ ബ്ലോഗ്‌ എന്തിനു വേണ്ടിയാണ് എന്ന് എന്ന് പലകുറി ആലോചിക്കേണ്ടതുണ്ട് അത്തരം പോസ്റ്റ്‌ ഇടുന്നവര്‍ ഓരോരുത്തരും.. creative ആയതോ informative ആയതോ അല്ലെങ്കില്‍ social relevant ആയ കാലികപ്രശ്നങ്ങളോ ആവട്ടെ ഓരോ പോസ്റ്റുകളും.. ഇത്തരം ഒരു സദുദ്ദേശം മാത്രമേ ഉണ്ടായുള്ളു... അത് കൊണ്ട് തന്നെയാ തമാശരൂപത്തില്‍ അത് കമന്റ്‌ ആയി കുറിച്ചതും..



Posted by Sandeep.A.K to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 25, 2011 2:27 PM

17. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "test":

ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.ok.



Posted by ponmalakkaran | പൊന്മളക്കാരന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, July 26, 2011 8:29:00 AM

18. Lipi Ranju has left a new comment on your post "ഈ കുഞ്ഞിനെ ആരോന്നു പിടിക്കും !!":

എന്റമ്മേ .... എന്താ ഇത് ! അത് കണ്ടോണ്ടു നിന്നവരെ തല്ലിക്കൊല്ലണം!!



Posted by Lipi Ranju to ഞാന്‍ പുണ്യവാളന്‍ at July 26, 2011 3:56 AM

19. Lipi Ranju has left a new comment on your post "വെട്ടുകാളയും ഞാനും!":

അവിടുന്ന് രക്ഷപ്പെട്ടല്ലോ.. ആശ്വാസം... :)
"ആ സ്ഥാപനത്തില്‍ ജോലി ചെയ്‌തതു കൊണ്ട്‌ ഇനിയിപ്പോള്‍ ഈ ലോകത്തെ ഏതു കൂതറക്കന്പനിയില്‍ ജോലി ചെയ്‌താലും എനിക്ക്‌ പരമ സുഖമായിരിക്കും." ഇതാണ് സത്യം. ഏതനുഭവത്തില്‍ നിന്നും നാമെന്തെങ്കിലും ഒക്കെ പഠിക്കും !



Posted by Lipi Ranju to കടലാസു പൂക്കള്‍ at July 25, 2011 4:09 PM

20. m4mallu has left a new comment on your post "മിഷന്‍ ബംഗളുരു":

വായ്ച്ചു രസിച്ചു.... "കൊള്ളാം,കിടിലന്‍" എന്നൊക്കെ പറഞ്ഞാല്‍ വെറും പ്രശംസ ആയി പോകും. അത് കൊണ്ടു മനോഹരം എന്ന് ഞാന്‍ പറയുന്നു :)



Posted by m4mallu to ::ബ്രിജ്‌ വിഹാരം:: at 26 July 2011 09:44

21. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കിങ്ങിണിക്കുട്ടിയുടെ കാത്തിരിപ്പ്‌ എന്ന കവിത":

@ വെള്ളരി പ്രാവ് , വേദാത്മിക പ്രിയദര്‍ശിനി, moideen angadimugar

വളരെ നന്ദി
വലതു വശത്ത്‌ ഒരു നീണ്ട ലിസ്റ്റ്‌ ഉണ്ട്‌ മിക്കവാറുമെല്ലാം തന്നെ ബ്ലോഗിലെ പലരുടെയും കവിതകള്‍ തന്നെ. ലിസ്റ്റില്‍ ഇല്ലാത്തവയും ഉണ്ടെ അത്‌ ഇതുവരെ പുതുക്കിയില്ല. മടി തന്നെ.

എല്ലാം വെറുതെ ഇരിക്കുമ്പോള്‍ കേള്‍ക്കുമല്ലൊ അല്ലെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at July 25, 2011 6:38 PM

22. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കിങ്ങിണിക്കുട്ടിയുടെ കാത്തിരിപ്പ്‌ എന്ന കവിത":

"ബാക്കികൂടി പാടിത്തരാന്‍ പറയു...,"

അതെന്താ ലീലാ ജി നേരിട്ടെന്നോടുപറയാതെ ഒരു വയാ മീഡിയ.

അടുത്ത അവധി ദിവസം ഉറപ്പ്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at July 25, 2011 6:36 PM

23. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "കടവ്":

കഥ വായിച്ചു.ആശംസകള്‍...



Posted by സുസ്മേഷ് ചന്ത്രോത്ത് to സത്രം at Tuesday, 26 July 2011 06:40:00 GMT+04:00

24. Vp Ahmed has left a new comment on your post "കടവ്":

വൈകാരികമായ ഒരു സൃഷ്ടി, മനസ്സില്‍ തങ്ങിയിട്ടുണ്ട്.
ആശംസകള്‍



Posted by Vp Ahmed to സത്രം at Tuesday, 26 July 2011 06:16:00 GMT+04:00

25. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "read more- വാക്കുകളും ,ചിത്രവും മാറ്റി നല്‍കാം ......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Sameer Thikkodi

നന്ദി സമീര്‍ ഭായ് ..:)



Noushad Vadakkel , മലയാളം ബ്ലോഗ്‌ ഹെല്‍പ് ലേക്ക് 2011, ജൂലൈ 26 9:41 രാവിലെ ന് പോസ്റ്റ് ചെയ്തത്

26. അനില്‍@ബ്ലോഗ് // anil has left a new comment on your post "വണ്ടിപുരാണം തുടര്‍ച്ച 2":

:)



Posted by അനില്‍@ബ്ലോഗ് // anil to എന്റെ ബൂലോഗം at Monday, July 25, 2011 8:40:00 PM

27. yousufpa has left a new comment on your post "ഒരു പുക കൂടിയെടുത്തിട്ട് പിരിയാം നമുക്കോമനേ":

നല്ല ഫീൽ തരുന്ന കവിത. ഇഷ്ടപ്പെട്ടു.



Posted by yousufpa to ജലത്തെക്കാള്‍ സാധ്യത കൂ‍ടിയ ഓര്‍മകള്‍ at July 25, 2011 9:23 PM

28. മയില്‍പ്പീലി has left a new comment on your post "ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു":

“ഓര്‍‍മ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

Good song.



Posted by മയില്‍പ്പീലി to ഗാനമലരുകള്‍ at July 26, 2011 6:58 AM

29. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "read more- വാക്കുകളും ,ചിത്രവും മാറ്റി നല്‍കാം ......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Ismail Chemmadഭായ് ..:)

സംശയങ്ങള്‍ ചോദിക്കുവാന്‍ വൈകരുത് ...ചോദ്യങ്ങള്‍ നല്‍കുന്ന ഉണര്‍വ്വാണ് പോസ്റ്റുകള്‍ക്ക്‌ ഊര്‍ജ്ജം നല്‍കുന്നത് ...



Noushad Vadakkel , മലയാളം ബ്ലോഗ്‌ ഹെല്‍പ് ലേക്ക് 2011, ജൂലൈ 26 9:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

30. junaith has left a new comment on your post "കാത്തിരിപ്പിന്റെ ഈണം":

Congrats dear...........



Posted by junaith to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 25, 2011 3:26 PM

31. yousufpa has left a new comment on your post "ഉയിര്‍പ്പ്":

ഹായ്യ്..ഗംഭീരായിട്ട്ണ്ടല്ലോ..



Posted by yousufpa to വികൃതി at July 26, 2011 10:09 AM

32. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "വണ്ടിപുരാണം തുടര്‍ച്ച 2":

പക്ഷെ എന്റെ പാന്റിന്റെ ഒരു ഭാഗം എന്താ കീറിയത്‌ എന്നതിനു മാത്രം ഉത്തരം അതായിരുന്നില്ല

പിന്നെ കുറെ നാ:അത്തേയ്ക്ക്‌ ആ വണ്ടി ചേട്ടന്റെ ക്വാര്‍ട്ടടിലിരുന്ന് എനിക്കു പസ ഉണ്ടാകുകയായിരുന്നു - എന്തിനാ പിന്നീട്ട്‌ ഒന്നിച്ചു വിഴുങ്ങാന്‍
അക്കഥ അടുത്തതില്‍

@ അനില്‍@ബ്ലോഗ് // anil
:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at Monday, July 25, 2011 8:54:00 PM

33. കൊച്ചു കൊച്ചീച്ചി has left a new comment on your post "മൂന്നാമത്തെ രാത്രി":

ഞാന്‍ ഒറ്റയിരുപ്പിനു വായിച്ചു. ഈയൊരു വിഷയം കഥയായി എഴുതാന്‍ പറഞ്ഞാല്‍ ഇതിലും നന്നായി എഴുതാന്‍ കഴിയുന്നവര്‍ കുറവായിരിക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം. പക്ഷേ വിഷയത്തില്‍ പുതുമയൊന്നുമില്ല എന്നത് ശരിതന്നെ.

നല്ല tempo ഉള്ള സുന്ദരമായ ആഖ്യാനം. ഇഷ്ടപ്പെട്ടു. ദീര്‍ഘായുസ്സായിരിക്കട്ടെ!



Posted by കൊച്ചു കൊച്ചീച്ചി to കുമാര സംഭവങ്ങള്‍ at July 26, 2011 7:15 AM

34. പ്രഭന്‍ ക്യഷ്ണന്‍ has left a new comment on your post "കടവ്":

കഥ ഇഷ്ട്ടപ്പെട്ടു.
ലളിതമായ രചനാ ശൈലികൊണ്ട് വളരെ മനോഹരമായെഴുതി.
നല്ലസ്യഷ്ട്ടികള്‍ഇനിയുമുണ്ടാവട്ടെ.
ആശംസകള്‍...!!



Posted by പ്രഭന്‍ ക്യഷ്ണന്‍ to സത്രം at Tuesday, 26 July 2011 07:52:00 GMT+04:00

35. Ayyappadhas has left a new comment on your post "ഈ പുഞ്ചിരി മായാതിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം":

നീ തിരിച്ചു വരും കൂട്ടുകാരി, ഞങ്ങള്‍ കാത്തിരിക്കും.



Posted by Ayyappadhas to നേരും പതിരും കുറേ കല്ലുവെച്ച നുണകളും... at July 26, 2011 9:35 AM

36. praveen (abiprayam.com) has left a new comment on your post "കാത്തിരിപ്പിന്റെ ഈണം":

aasamsakal...!!



Posted by praveen (abiprayam.com) to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 25, 2011 6:26 PM

37. ശ്രീനാഥന്‍ has left a new comment on your post "കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷം":

നല്ല ആസ്വാദനം. അത്ര നല്ല ഒരു ആസ്വാദകനല്ലെങ്കിലും വിജയകുമാർ കോട്ടയ്ക്കൽ ശിവരാമനു മുകളിലല്ലേ സ്ത്രി വേഷത്തിൽ എന്ന് എനിക്കും തോന്നിയിട്ടുണ്ട്.



Posted by ശ്രീനാഥന്‍ to നിഷ്കള‌ങ്കന്‍‍|Nishkkalankan at July 25, 2011 5:10 PM

38. V.B.Rajan has left a new comment on your post "സമാധാന കര്‍മ്മങ്ങളുടെ സമാഹാരമായ ഇസ്ലാം.":

അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട് “നമ്മുടെ റബ്ബ് തന്റെ കണങ്കാലുകളില്‍നിന്ന് തുണി പൊക്കിപ്പിടിക്കും. സത്യവിശ്വാസികളായ എല്ലാ സ്ത്രീ പുരുഷന്മാരും അവന്റെ മുമ്പില്‍ സുജൂദ് ചെയ്യും. പേരിനും കീര്‍ത്തിക്കും വേണ്ടി സാഷ്ടാംഗം ചെയ്തിരുന്നവരെല്ലാവരും അവശേഷിക്കും. അവര്‍ സുജൂദ് ചെയ്യാനൊരുങ്ങുമ്പോള്‍ മുതുക് വളഞ്ഞു കിട്ടുകയില്ല.[ബുഖാരി]

തുണി പൊക്കിപ്പിടിച്ച് കണങ്കാല് കാണിക്കുന്ന ദൈവം എങ്ങനെ അമൂര്‍ത്തമാവും?



Posted by V.B.Rajan to കറുത്ത കല്ല്‌ at 25 July 2011 20:44

39. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കിങ്ങിണിക്കുട്ടിയുടെ കാത്തിരിപ്പ്‌ എന്ന കവിത":

" സ്വന്തം സുഹൃത്ത് said...
നന്നായിരിക്കുന്നു`, ഞങ്ങടെ കവിതേം ഇങ്ങനെ ഒക്കെ ആക്കി തരുമോ :)



ആകെ ഒരു 'കവിത' യെ ഉള്ളല്ലൊ മാഷുടെ ബ്ലോഗില്‍ നോക്കിയിട്ട്‌

അതാണൊ ഉദ്ദേശിച്ചത്‌?

വലതു വശത്ത്‌ ഒരു നീണ്ട ലിസ്റ്റ്‌ ഉണ്ട്‌ മിക്കവാറുമെല്ലാം തന്നെ ബ്ലോഗിലെ പലരുടെയും കവിതകള്‍ തന്നെ. ലിസ്റ്റില്‍ ഇല്ലാത്തവയും ഉണ്ടെ അത്‌ ഇതുവരെ പുതുക്കിയില്ല. മടി തന്നെ.

എല്ലാം വെറുതെ ഇരിക്കുമ്പോള്‍ കേള്‍ക്കുമല്ലൊ അല്ലെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at July 25, 2011 6:40 PM

40. മുസ്തഫ പെരുമ്പറമ്പത്ത് has left a new comment on your post "കടവ്":

ഈ ആശംസകള്‍ ഞാന്‍ അംഗീകാരമായി എടുത്തോട്ടെ....!!



Posted by മുസ്തഫ പെരുമ്പറമ്പത്ത് to സത്രം at Tuesday, 26 July 2011 07:39:00 GMT+04:00

41. വേദാത്മിക പ്രിയദര്‍ശിനി has left a new comment on your post "കിങ്ങിണിക്കുട്ടിയുടെ കാത്തിരിപ്പ്‌ എന്ന കവിത":

ഏറെ ഇഷ്ടപ്പെട്ടു... :))



Posted by വേദാത്മിക പ്രിയദര്‍ശിനി to My Songs at July 25, 2011 10:09 AM

42. Anonymous has left a new comment on your post "മദനിയെ തൂക്കിക്കൊല്ലുക !!!":

പോഡേ! കുറ്റമൊന്നും ചെയ്യാഞ്ഞാണോ അങ്ങേരെ അകത്തിട്ടിരിക്കുന്നത്? അവിടെ കിടക്കട്ടെ കുറേ നാള്‍. ബാക്കിയുള്ളോനൊക്കെ ബോംബിന്റേം (ലവ്)ജിഹാദിന്റേം എടേലൂടെ എങ്ങനേലും ഒന്ന് ജീവിച്ച് പോയാല്‍ മതീന്നു നടക്കുമ്പോഴാ ഒരു (എക്സ്) മിലിറ്റന്റിനു വേണ്ടി കണ്ണീരൊഴുക്കാന്‍ കുറേ സ്ഥാപിതലക്ഷ്യക്കാര്‍ കരഞ്ഞോണ്ടിറങ്ങുന്നത്. തടിയന്റവിടേം മാറാടിനും ഒന്നും ആ തൊപ്പിക്കാരനു പങ്കില്ല എന്നാണോ? പീഡിപ്പി സോളിഡാരിറ്റി എല്ലാം ഒരേ വീഞ്ഞ് നിറയുന്ന പല കുപ്പികളാണു.



Posted by Anonymous to കാലിഡോസ്കോപ്പ് at 25 July 2011 14:39

43. Vinod Nair has left a new comment on your post "മൂന്നാമത്തെ രാത്രി":

i read yor blog regularly , there were excellent ones, this is jsut average , i feel by lying i will do wrong to the writer in you.



Posted by Vinod Nair to കുമാര സംഭവങ്ങള്‍ at July 26, 2011 1:41 AM

44. JustMindControl has left a new comment on your post "ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍":

Excellent article!!! Keep writing...



Posted by JustMindControl to അഭിപ്രായങ്ങള്‍ at Mon Jul 25, 11:24:00 AM PDT

45. രഞ്ജിത് വിശ്വം I ranji has left a new comment on your post "മിഷന്‍ ബംഗളുരു":

മനുവിന്റെ നന്ദപർവ്വം സൂപ്പർ... വല്ലപ്പോഴും ഫോട്ടോ ബ്ലോഗിൽ ഞാനിടുന്ന ചവറു പടങ്ങൾക്ക് കൃത്യമായി വന്നു പ്രോൾസാഹനക്കമന്റിടുന്ന നന്ദനെ ഞാനെങ്ങനെ മനസ്സിൽ കണ്ടോ അങ്ങിനൊരാളുതന്നെ ആണല്ലേ ആള്... നന്ദി മനു.. നല്ലൊരു പോസ്റ്റിന്



Posted by രഞ്ജിത് വിശ്വം I ranji to ::ബ്രിജ്‌ വിഹാരം:: at 25 July 2011 22:40

46. സീയെല്ലെസ്‌ ബുക്സ്‌ has left a new comment on your post "വെട്ടുകാളയും ഞാനും!":

രസകരമായ വിവരണം അഭിനന്ദനങ്ങള്‍.



Posted by സീയെല്ലെസ്‌ ബുക്സ്‌ to കടലാസു പൂക്കള്‍ at July 25, 2011 11:15 AM

47. Rachna has left a new comment on your post "A Day in Water":

Wow, so your baby -- your blog is 4 years old today. Congrats and sure the trip must be fun.



Posted by Rachna to Vanity Moments at July 25, 2011 9:36 PM

48. TOMS / thattakam.com has left a new comment on your post "ഉയിര്‍പ്പ്":

കൊള്ളാം.



Posted by TOMS / thattakam.com to വികൃതി at July 26, 2011 9:50 AM

49. Shukoor has left a new comment on your post "ഉയിര്‍പ്പ്":

nice



Posted by Shukoor to വികൃതി at July 26, 2011 2:49 AM

50. ജിവി/JiVi has left a new comment on your post "സ്വാശ്രയ പ്രശ്നം : മിത്തും യഥാർത്ഥ്യവും":

അങ്ങനെയെങ്കില്‍ സംവരണകാര്യത്തില്‍ സി പി എം നിലപാട് തെറ്റെന്ന് പറയേണ്ടിവരും. ആണോ?



Posted by ജിവി/JiVi to അനുഭവങ്ങള്‍ പാളിച്ചകള്‍ at July 26, 2011 12:46 AM

51. comiccola / കോമിക്കോള has left a new comment on your post "കാത്തിരിപ്പിന്റെ ഈണം":

അഭിനന്ദനം .................



Posted by comiccola / കോമിക്കോള to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 25, 2011 11:20 AM

52. ഗീത has left a new comment on your post "ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ് (Combined & Revised E...":

പാവം തമ്പി. ഒരുപകാരം ചെയ്യാൻ തുനിഞ്ഞതല്ലേ.



Posted by ഗീത to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at July 25, 2011 10:56 PM

Reply via email to