1. SANTHAN has left a new comment on your post "കൈവിടാത്ത ആത്മബന്ധം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന...":

നികുവിനെ പോലുള്ള ബുദ്ധിയുറക്കാത്ത വായനക്കാരനെ എത്ര മനോഹരമായി പറ്റിക്കാം എന്ന് എസ്.കുമാര്‍ തെളിയിച്ചിരിക്കുന്നു. അരൂക്കുറ്റിയും ഇങ്ങേ അറ്റത്ത് എസ്.കുമാറും ആനകളെ പറ്റി പറയുന്നത് സാമാന്യബുദ്ധിയുപയോഗിച്ച് ഒന്ന് വിശകലനം ചെയ്തു നോക്കൂ.
നിങ്ങള്‍ പറയുന്ന സിദ്ധികളും വിശേഷണങ്ങളും ഒരാനക്കും ഇല്ല ഹേ. അവ കെവലം മിണ്ടാപ്രാണികള്‍. എല്ലാം അവയ്ക്കുമേല്‍ ബലമായി വച്ചു കെട്ടുന്നു. പാവ അവയ്ക്ക് ഇതെല്ലാം ചുമക്കുകയല്ലാതെ മറ്റു നിവൃത്തിയുമില്ല. ഇതുപോലെ വേറെയും കുറേ ആന സൈറ്റുകള്‍ ഉണ്ട്. സ്റ്റാര്‍ എലിഫെന്റ്സ്.കോം. എലിഫെന്റ് സ്പോട് ലൈറ്റ് തുടങ്ങിയവ. ആനപ്രേമികളും ആനപ്രാന്തന്മാരും അവിടെ തിളച്ചുമറിയുന്നു.കേരളത്തില്‍ ആനപ്രേമികള്‍ക്ക് സംഘടനയുമുണ്ട്.



Posted by SANTHAN to ആനക്കാര്യം at July 26, 2011 1:45 PM

2. Lipi Ranju has left a new comment on your post "സസ്‌പെന്‍ഷന്‍":

ഇത്ര കുറച്ചു വാചകങ്ങളില്‍ ഒരു വലിയ അഴിമതിക്കഥ !



Posted by Lipi Ranju to സുഗതന്‍ at July 27, 2011 3:44 AM

3. അസിന്‍ has left a new comment on your post "ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍":

അതെ... ആ ചെമ്പരത്തിവിടചൊല്ലാതിരുന്നെങ്കില്‍ .......... ഹൃദയസ്പര്‍ശിയായിരിയ്ക്കുന്നു ചെറുവാടീ... സ്നേഹാശംസകള്‍ ... നന്ദി,....



Posted by അസിന്‍ to സെന്‍റര്‍കോര്‍ട്ട് at July 26, 2011 4:57 PM

4. Anonymous has left a new comment on your post "ഡോക്ടറന്മാരുടെ തലപ്പന്ത് കളി - പുതിയ ട്രെന്‍ഡ്":

We Get Houses With No Equity,We Acquire Any Houses,We get Above Payments.For total information and residence options
please
http://www.sold2.us and get give
or contact us 410-978-7981,make sure you refer to good friends who need assist.Many thanks and Good Luck!

Attention Landlords and Rehabbers:
If you are a really serious investor purchasing at least one residence per quarter for rental or rehab,
then you are in the proper place appropriate now.
http://www.renewreality.com.

Proprietor Financing May well Be The Concealed Resolution Discover How To Very own A Residence Without having Dealing With A Lender!
Find The Shocking Truth About Renting & Why It May Be Placing You Back again Financially… Achieve
Insider Tricks on How Proprietor Funding Genuinely Works.
http://www.reimatcher.com/Baltimore/Reality_properties/sp1

Want New Begin? We can help.Painting organization can paint your residence within just desired time body,
in shades of your choice with finest reductions for paints,with acceptable by client top quality.
Honest rates,references,license,bond,insuranse.For images of your operates make sure you visit
http://renewhouse4u.com.



Posted by Anonymous to അക്ഷരക്കഷായം at 26 July 2011 4:19 PM

5. Lipi Ranju has left a new comment on your post "കൊച്ചിന്‍ ബ്ലോഗേഴ്സ് മീറ്റ് - കാണ്ഠം - 3":

മൂന്നും ഇപ്പോഴാണ്‌ കാണുന്നത് ...
ഷെയര്‍ ചെയ്തതിനു നന്ദിട്ടോ ... :))



Posted by Lipi Ranju to കാര്‍ന്നോര്‍സ് കോര്‍ണര്‍ at July 26, 2011 3:07 PM

6. സിദ്ധീക്ക.. has left a new comment on your post "ഉയിര്‍പ്പ്":

നല്ല വളക്കൂറുള്ള മണ്ണും ഫോട്ടോയും.



Posted by സിദ്ധീക്ക.. to വികൃതി at July 27, 2011 2:47 AM

7. അസിന്‍ has left a new comment on your post "കടവ്":

ഹൃദയസ്പര്‍ശിയായിരിയ്ക്കുന്നു,.... സ്നേഹാശംസകള്‍ .... നന്ദി...



Posted by അസിന്‍ to സത്രം at Wednesday, 27 July 2011 03:22:00 GMT+04:00

8. vallithodika has left a new comment on your post "ഉറുമിയും മുസ്‌ലിം വിരുദ്ധ പൊതുബോധത്തെക്കുറിച്ച ആശങ...":

kandittu parayaam

http://vallithodika.blogspot.com



Posted by vallithodika to ദിശ at July 26, 2011 4:45 PM

9. അനില്‍കുമാര്‍ . സി.പി has left a new comment on your post "മൂന്നാമത്തെ രാത്രി":

കഥാന്ത്യം മനോഹരമായി.



Posted by അനില്‍കുമാര്‍ . സി.പി to കുമാര സംഭവങ്ങള്‍ at July 27, 2011 3:40 AM

10. Lipi Ranju has left a new comment on your post "തൊടുപുഴ മീറ്റ് @ ജൂലൈ 31":

മീറ്റിനു എല്ലാ ആശംസകളും...



Posted by Lipi Ranju to കല്ല്യാണസൗഗന്ധികം at July 27, 2011 5:15 AM

11. അനില്‍കുമാര്‍ . സി.പി has left a new comment on your post "കുസൃതി പൂമൊട്ടുകള്‍ വിരിഞ്ഞപ്പോള്‍..!":

നിഷ്കളങ്കതയുടെ പൂര്‍ണത...



Posted by അനില്‍കുമാര്‍ . സി.പി to ഗുൽമോഹർ at July 27, 2011 3:45 AM

12. Lipi Ranju has left a new comment on your post "തിരികേ ഞാന്‍ വരുമെന്ന..":

മനോഹരമായിട്ടുണ്ട് ..



Posted by Lipi Ranju to ഗുൽമോഹർ at July 27, 2011 5:58 AM

13. അനില്‍കുമാര്‍ . സി.പി നിങ്ങളുടെ പോസ്റ്റ് "ബൂലോക പ്രസാധകരും ബൂലോക പുസ്തകങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.



അനില്‍കുമാര്‍ . സി.പി , തേജസ്‌ ലേക്ക് 2011, ജൂലൈ 27 4:01 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. സിദ്ധീക്ക.. has left a new comment on your post "കടവ്":

വളരെ തന്മയത്വത്തോടെ നന്നായി പറഞ്ഞു ഭായ് ..വീണ്ടും പ്രതീക്ഷിക്കാമെല്ലോ!



Posted by സിദ്ധീക്ക.. to സത്രം at Wednesday, 27 July 2011 01:22:00 GMT+04:00

15. മുക്കുവന്‍ has left a new comment on your post "സ്വാശ്രയ പ്രശ്നം : മിത്തും യഥാർത്ഥ്യവും":

സാമ്പത്തികമായി പിന്നോക്ക നിലയിലുള്ളവരെ സഹപാഠികള്‍ പഠിപ്പിക്കട്ടേ?? കഷ്ടം..

is this rule applicable to other field too?

it is none of my business to pay for others... govt should take care of paying for their money. fixing the fees, make enough license for more colleges. competition will mark down the fees :)



Posted by മുക്കുവന്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at July 27, 2011 2:50 AM

16. Lipi Ranju നിങ്ങളുടെ പോസ്റ്റ് "പരിണാമം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാല്ലോ ഈ പരിണാമം :) നമ്മുടെ നാട്ടിലെ ചിലര്‍ക്ക് മനുഷ്യത്വം ഉണ്ടാവാന്‍ ഇനി ഇങ്ങനൊരു പരിണാമം തന്നെ വേണ്ടി വന്നേക്കും !!



Lipi Ranju , ബോൺസായ് ലേക്ക് 2011, ജൂലൈ 27 5:24 രാവിലെ ന് പോസ്റ്റ് ചെയ്തത്

17. മുക്കുവന്‍ has left a new comment on your post "ചാറ്റിങ് പ്രണയം: കന്യാസ്ത്രി വിവാഹിതയായി":

best wishes to them!



Posted by മുക്കുവന്‍ to ജാഗ്രത at July 27, 2011 2:17 AM

18. Lipi Ranju has left a new comment on your post "ഇവിടെ ഇങ്ങിനെ ഒരു സംഭവം നടക്കുന്നുണ്ട്..":

മീറ്റിനു എല്ലാ ആശംസകളും...



Posted by Lipi Ranju to കല്ല്യാണസൗഗന്ധികം at July 27, 2011 5:16 AM

19. അനില്‍കുമാര്‍ . സി.പി has left a new comment on your post "ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍":

ഗൃഹതുരത്വം നിറഞ്ഞ നല്ല കുറിപ്പ്‌.



Posted by അനില്‍കുമാര്‍ . സി.പി to സെന്‍റര്‍കോര്‍ട്ട് at July 26, 2011 3:18 PM

20. അനില്‍കുമാര്‍ . സി.പി has left a new comment on your post "ഉയിര്‍പ്പ്":

നല്ലത്. നല്ല അടിക്കുറിപ്പും.



Posted by അനില്‍കുമാര്‍ . സി.പി to വികൃതി at July 27, 2011 4:06 AM

Reply via email to