1. Veejyots has left a new comment on your post "സ്വസ്ഥം":

avarkku parkkukal illallo ....



Posted by Veejyots to ..Smoking Snaps.. at 27 July 2011 09:45

2. പാഞ്ചാലി :: Panchali has left a new comment on your post "അച്ഛനും മോളും..!":

അച്ഛനും മോളും..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at July 26, 2011 8:51 PM

3. ജനശക്തി has left a new comment on your post "പൊതുമേഖലാ വ്യവസായങ്ങള്‍ തകര്‍ക്കരുത്":

കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങള്‍ സംരക്ഷിക്കാനും വളര്‍ത്താനും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാനും കഴിഞ്ഞത് 2006 മുതല്‍ അഞ്ചുവര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നേട്ടമാണ്. നഷ്ടത്തിലായ പൊതുമേഖലാ വ്യവസായങ്ങള്‍ ഓരോന്നായി ലാഭത്തിലെത്തിക്കാന്‍ വ്യവസായ വകുപ്പിന് കഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങളുടെ തലപ്പത്ത് കഴിവ് നോക്കിയാണ് ആളെ നിയമിച്ചത്. വ്യവസായവുമായി എന്തെങ്കിലും ബന്ധമുള്ള, ഭരണപരിചയമുള്ള, സാങ്കേതിക വൈദഗ്ധ്യമുള്ള വ്യക്തികളെത്തന്നെ തെരഞ്ഞെടുത്ത് മാനേജിങ് ഡയറക്ടറായും ബോര്‍ഡ് ചെയര്‍മാനായും നിയമിച്ചു. 2001 മുതല്‍ 2006വരെ കേരളം ഭരിച്ച യുഡിഎഫ് ഭരണകാലത്തെ അനുഭവം മറ്റൊന്നായിരുന്നു. ലീഗ് നേതാവാണെന്ന ഏക കാരണത്താല്‍ ബന്ധപ്പെട്ട വ്യവസായവുമായി പുലബന്ധംപോലുമില്ലാത്ത ആളുകളെയാണ് അത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചത്. അതുകൊണ്ടുതന്നെ വ്യവസായത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിലല്ല, കാറും അലവന്‍സും ബത്തയും ബംഗ്ലാവും മാത്രമായിരുന്നു അത്തരക്കാരുടെ ലക്ഷ്യം.



Posted by ജനശക്തി to ജാഗ്രത at July 27, 2011 10:08 AM

4. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage നിങ്ങളുടെ പോസ്റ്റ് "ഗുരുവായൂരമ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അയ്യോ ഞാനെ

അതിന്റെ കോപ്പി റൈറ്റ്‌ വേറെ ഒരു ബ്ലോഗര്‍ക്കാ ആരാണെന്നു ഞാനങ്ങു മറന്നു. 2007 ലെങ്ങാണ്ട്‌ ഒരു ബ്ലോഗില്‍ വന്നതാ



ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , ബോൺസായ് ലേക്ക് 2011, ജൂലൈ 27 8:30 രാവിലെ ന് പോസ്റ്റ് ചെയ്തത്

5. ശരത്.കെ .ശശിധരന്‍ has left a new comment on your post "വരൂ..ഒരു കഥ പറയാം":

please consider my writings too...

mail id : [email protected]
blog url :http://iamsarathks.blogspot.com/



Posted by ശരത്.കെ .ശശിധരന്‍ to ഋതു - കഥയുടെ വസന്തം at July 27, 2011 9:45 AM

6. yousufpa has left a new comment on your post "തൊടുപുഴയിലേക്കു ഏല്ലാവര്‍ക്കും സ്വാഗതം..":

മരിച്ചില്ലെങ്കിലോ മറ്റ് അത്യാഹിതങ്ങൾ ഉണ്ടായില്ലെങ്കിലോ തീർച്ചയായും അവിടെ ഉണ്ടാകും.കട്ടായം.ദൈവം അനുഗ്രഹിച്ചാൽ.



Posted by yousufpa to കല്ല്യാണസൗഗന്ധികം at July 27, 2011 9:38 AM

7. Ashraf Ambalathu has left a new comment on your post "test":

????????????????????????
????????????????????????
????????????????????????



Posted by Ashraf Ambalathu to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, July 27, 2011 9:20:00 AM

8. sainualuva has left a new comment on your post "സൌദിയിൽ കിടന്ന പാമ്പ്":

മാണി കൊണ്ഗ്രെസ്സിന്റെ ചിന്ഹം എനിക്കിഷ്ട്ടായി ......കലക്കി ....



Posted by sainualuva to കുമാര സംഭവങ്ങള്‍ at July 27, 2011 8:53 AM

9. ഷിബു ഫിലിപ്പ് has left a new comment on your post "എറണാകുളം ബ്ളോഗ് മീറ്റ്‌ ജൂലൈ 9, 2011":

വളരെ നല്ല Caricatures, എല്ലാം ഒന്നിന്നൊന്ന് മെച്ചം. പങ്കെടുക്കുന്ന എല്ലാ ബ്ലോഗ് മീറ്റിലും സജീവേട്ടനാണ് താരം. നന്ദി.



Posted by ഷിബു ഫിലിപ്പ് to കേരള ഹ ഹ ഹ ! at July 27, 2011 9:11 AM

10. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കാത്തിരിപ്പിന്റെ ഈണം":

ദുബായിക്കാരാ കിങ്ങിണി കൊച്ചു തരാനൊന്നും കാത്തു നില്‍ക്കുന്നില്ല എന്റെ പങ്ക്‌ ഇങ്ങടുത്തു ഹ ഹ നന്ദി :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 26, 2011 8:27 PM

11. yousufpa has left a new comment on your post "തൊടുപുഴയിലേക്കു ഏല്ലാവര്‍ക്കും സ്വാഗതം..":

മരിച്ചില്ലെങ്കിലോ മറ്റ് അത്യാഹിതങ്ങൾ ഉണ്ടായില്ലെങ്കിലോ തീർച്ചയായും അവിറ്റെ ഉണ്ടാകും.കട്ടായം.



Posted by yousufpa to കല്ല്യാണസൗഗന്ധികം at July 27, 2011 9:34 AM

12. ഭാനു കളരിക്കല്‍ has left a new comment on your post "നീയും ഞാനും":

മനോഹരമായ കവിത. വളരെ ഇഷ്ടപ്പെട്ടു.



Posted by ഭാനു കളരിക്കല്‍ to ! Murivukal മുറിവുകള്‍ ! at 09:27

13. Lipi Ranju നിങ്ങളുടെ പോസ്റ്റ് "ബൂലോക പ്രസാധകരും ബൂലോക പുസ്തകങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബൂലോകരുടെ പുസ്തകങ്ങളെ കുറിച്ചും, പ്രസാധകരെ കുറിച്ചും കൂടുതല്‍ അറിയാനായി. ഈ ഉദ്യമത്തിന് ഒരായിരം അഭിനന്ദനങ്ങള്‍ മനൂ ....



Lipi Ranju , തേജസ്‌ ലേക്ക് 2011, ജൂലൈ 27 7:30 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. PS Salim veemboor has left a new comment on your post "കുടുംബശ്രീ വെബ്‌സൈറ്റ് മലയാളത്തില്‍ ആകേണ്ടേ":

മൊബൈല്‍ ഫോണില്‍ മലയാളം ലഭിക്കുവാനും
മലയാളത്തിലെ ഏറ്റവും പുതിയ കമ്പ്യൂട്ടര്‍ മൊബൈല്‍ ടിപ്സ് ലഭിക്കാന്‍ jadutips.blogspot.com സന്ദര്‍ശിക്കുക



Posted by PS Salim veemboor to ബ്ലോഗ് ഭൂമി - e lekhanangal at 8:01 PM

15. മുല്ല നിങ്ങളുടെ പോസ്റ്റ് "കൊച്ചി മീറ്റ്‌-മീറ്റുകളെന്തിനു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ സൌഹൃദങ്ങളും സ്നേഹവും എന്നും നില നില്‍ക്കട്ടെ.



മുല്ല , sheriffkottarakara ലേക്ക് 2011, ജൂലൈ 26 9:36 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

16. Lipi Ranju has left a new comment on your post "കുസൃതി പൂമൊട്ടുകള്‍ വിരിഞ്ഞപ്പോള്‍..!":

എത്ര നിഷ്കളങ്കമായ ചിരികള്‍ ....



Posted by Lipi Ranju to ഗുൽമോഹർ at July 27, 2011 7:38 AM

17. മുസ്തഫ പെരുമ്പറമ്പത്ത് has left a new comment on your post "കടവ്":

നന്ദി...!
തീര്‍ച്ചയായും വീണ്ടും പ്രതീക്ഷിക്കാം.....!



Posted by മുസ്തഫ പെരുമ്പറമ്പത്ത് to സത്രം at Wednesday, 27 July 2011 08:05:00 GMT+04:00

18. Ashraf Ambalathu നിങ്ങളുടെ പോസ്റ്റ് "കൊച്ചി മീറ്റ്‌-മീറ്റുകളെന്തിനു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗ്‌ മീറ്റുകള്‍ എന്തിനു സങ്കടിപ്പിക്കുന്നു എന്ന സംശയത്തിനുള്ള വ്യക്തമായ വിവരണം. എഴുത്തിലൂടെ മാത്രം അറിഞ്ഞവര്‍ തമ്മിലുള്ള കൂടിച്ചേരല്‍, അത് വല്ലാത്തൊരു അനുഭൂതിതന്നെയാണ് അനുഭവിക്കുന്നവര്‍ക്ക്.
ഇക്കാ, ആശംസകള്‍ നേരുന്നു ഈ വിവരണത്തിനും, അങ്ങയുടെ ആ വലിയ മനസ്സിനും.



Ashraf Ambalathu , sheriffkottarakara ലേക്ക് 2011, ജൂലൈ 26 8:07 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

19. Jzt4me has left a new comment on your post "A Day in Water":

Hey, Tomz...U have gained weight..as far as I can see from that picture...If u won't BPL, then I would say...I was thinking that was the Boat Driver...hehe!!!

Me too have been for a boat ride with the whole family 2-3 years back...to be frank, I enjoyed jumping into the waters rather than sitting on the boat..haha!!!

Happy Blogversary...



Posted by Jzt4me to Vanity Moments at July 26, 2011 8:54 PM

20. Ashraf Ambalathu has left a new comment on your post "test":

?????????????????????????



Posted by Ashraf Ambalathu to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, July 27, 2011 9:20:00 AM

21. ജനശക്തി has left a new comment on your post "നോര്‍വെ കൂട്ടക്കൊല: ബ്രീവിക് ഹിന്ദുത്വവാദികളെ സ്തു...":

നോര്‍വെയില്‍ കഴിഞ്ഞ ആഴ്ച 76 പേരെ കൂട്ടക്കൊലചെയ്ത സംഭവത്തില്‍ പിടിയിലായ മുസ്ലിംവിരുദ്ധ ക്രിസ്ത്യന്‍ തീവ്രവാദി ആന്‍ഡേഴ്സ് ബെറിങ് ബ്രീവിക് ഇന്റര്‍നെറ്റിലിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ക്ക് സ്തുതി. മുസ്ലിങ്ങള്‍ക്കെതിരായ ആഗോള യുദ്ധത്തില്‍ പ്രധാന സഖ്യശക്തിയായാണ് ഹിന്ദുത്വവാദികളെ വിശേഷിപ്പിച്ചിരിക്കുന്നത്. 1518 പേജ് വരുന്ന പ്രകടനപത്രികയില്‍ 102 പേജ് ഇന്ത്യക്കും ഹിന്ദുത്വശക്തികള്‍ക്കുമായി നീക്കിവച്ചിരിക്കുകയാണ്.



Posted by ജനശക്തി to ജാഗ്രത at July 27, 2011 7:34 AM

22. ജോ l JOE has left a new comment on your post "മൂന്നാമത്തെ രാത്രി":

:(



Posted by ജോ l JOE to കുമാര സംഭവങ്ങള്‍ at July 27, 2011 9:19 AM

23. സ്വന്തം സുഹൃത്ത് has left a new comment on your post "ഇനിയും വരില്ലേ--":

നന്നായിരിക്കുന്നു ചേട്ടാ, ചേട്ടനെ ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ ഒന്നും കാണുന്നില്ല ...



Posted by സ്വന്തം സുഹൃത്ത് to My Songs at July 26, 2011 6:48 PM

24. മഖ്‌ബൂല്‍ മാറഞ്ചേരി has left a new comment on your post "മൂന്നാമത്തെ നദി":

ഹൃദയം തൊട്ടു കഥ പറഞ്ഞു .. അഭിനന്ദനങ്ങള്‍ ..



Posted by മഖ്‌ബൂല്‍ മാറഞ്ചേരി to ഋതു - കഥയുടെ വസന്തം at July 27, 2011 8:01 AM

25. ഹരിശ്രീ has left a new comment on your post "ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു":

Anonymous,

മയില്‍പ്പീലി,

പണിക്കര്‍ സര്‍,

നന്ദി...

:)



Posted by ഹരിശ്രീ to ഗാനമലരുകള്‍ at July 27, 2011 6:52 AM

26. cALviN::കാല്‍‌വിന്‍ has left a new comment on your post "സ്വാശ്രയ പ്രശ്നം : മിത്തും യഥാർത്ഥ്യവും":

3.പിന്നോക്കജാതികളിലും സാമൂഹ്യമായും സാമ്പത്തീകമായും മുന്നോക്കമായ ഒരു ഗണ്യമായ വിഭാഗം ഉണ്ടെന്നിരിക്കെ അവരെ ഒഴിവാക്കാതെയുള്ള സാമുദായിക സംവരണം യഥാര്‍ത്ഥ പിന്നോക്കക്കാര്‍ക്ക് ഉപയോഗ്യമാവില്ല.

ജിവി, പിന്നോക്കജാതികളില്‍ സാമ്പത്തികമായി മുന്നോക്കമായ വിഭാഗത്തെ സംവരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. സാമ്പത്തിക ഉന്നമനം ഒരു ചെറിയ സ്റ്റെപ്പിങ്ങ് സ്റ്റോണ്‍ മാത്രമേ ആകുന്നുള്ളൂ. പിന്നോക്കവിഭാഗക്കാര്‍ അര്‍ഹിക്കുന്ന സാമൂഹ്യമായ ഉന്നമനം ആകുന്നില്ല. അവിടം കൊണ്ട് നിര്‍ത്തിയാല്‍ പാതി വഴിയെ കലം ഉടയ്ക്കും പോലെ വേസ്റ്റ് ആയ എഫര്‍ട് ആയി മൊത്തം മാറും. ഇത് സംവരണത്തിന്റെ ഉദ്ദേശ്യം തന്നെ അട്ടിമറിയ്ക്കുന്നതാണ്.

മുക്കുവാ സഹപാഠികള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നു എന്നതിനു പകരം കൂടുതല്‍ വരുമാനമുള്ളവര്‍ കൂടുതല്‍ ഇന്‍കം ടാക്സടയ്ക്കുന്നു എന്ന പോലെ മനസിലാക്കാന്‍ ശ്രമിക്കുക.



Posted by cALviN::കാല്‍‌വിന്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at July 27, 2011 9:53 AM

27. ജനശക്തി has left a new comment on your post "സംരക്ഷകന്‍ കോണ്‍ഗ്രസ് നേതാവ്; യുവാവ് ക്വട്ടേഷന്‍സം...":

അനധികൃതമായി ആയുധം കൈവശംവച്ചതിന് അറസ്റ്റിലായ തടത്തില്‍ കരീം ക്വട്ടേഷന്‍സംഘത്തിലെ പ്രധാനി.കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ ക്വട്ടേഷന്‍സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായി സൂചനയുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ തണലിലാണ് ഇയാളുടെ പ്രവര്‍ത്തനം. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ കരീമിനെ റിമാന്‍ഡ് ചെയ്തു. ഇയാളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.



Posted by ജനശക്തി to ജാഗ്രത at July 27, 2011 7:48 AM

28. ഹരിശ്രീ has left a new comment on your post "പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ":

ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊന്‍കുന്നം ദാമോദരന്‍ എഴുതിയ വരികള്‍ എം.ജയചന്ദ്രന്‍ എന്ന സംഗീതസംവിധായകനും യേശുദാസ് , സുജാത എന്നീ ഗായകരും ചേര്‍ന്ന് നോട്ടം എന്നചിത്രത്തിലൂടെ പുനരാവിഷ്കരിച്ചപ്പോള്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് ഈ തലമുറയ്ക് മനോഹരമായ ഒരു ഗാനം തിരിച്ചുകിട്ടി...

ആ ഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...


“പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിന്‍ പൂങ്കരളേ...
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നു വാ പൊന്നഴകേ..“



Posted by ഹരിശ്രീ to ഗാനമലരുകള്‍ at July 27, 2011 8:26 AM

29. ഹരിശ്രീ has left a new comment on your post "സംഗീതപാഠം ഏഴ്‌":

പണിക്കര്‍ സാര്‍,

വളരെ അഭിനന്ദനീയമായ ഉദ്യമം...

ഒരായിരം ആശംസകളോടെ...

ഹരിശ്രീ

:)



Posted by ഹരിശ്രീ to സംഗീതം at July 26, 2011 7:59 PM

30. Lipi Ranju has left a new comment on your post "മൊബൈല്‍ പ്രണയം":

എത്ര ദോഷവശങ്ങള്‍ ഉണ്ടെങ്കിലും ദൂരെയുള്ളവര്‍ക്ക് മൊബൈല്‍ ഒരാശ്വാസം തന്നെയാണ് ...



Posted by Lipi Ranju to സ്പന്ദനം at July 27, 2011 7:44 AM

31. ജോ l JOE has left a new comment on your post "മൂന്നാമത്തെ രാത്രി":

:(



Posted by ജോ l JOE to കുമാര സംഭവങ്ങള്‍ at July 27, 2011 9:20 AM

32. ജനശക്തി has left a new comment on your post "ജനഹിതം ഉള്‍ക്കൊള്ളാത്ത കരട് ബില്‍":

ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയല്ല സര്‍ക്കാര്‍ ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നതെന്ന ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍ വിചിത്രമായി തോന്നുന്നു. ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷത്തുള്ള പ്രമുഖ കക്ഷികളെല്ലാം ശക്തിയുക്തം ആവശ്യപ്പെട്ടതാണ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ ഉള്‍പ്പെട്ട പ്രബല കക്ഷികളില്‍ ഒന്നാണ് ഡിഎംകെ. ആ പാര്‍ടിക്ക് 18 എംപിമാരുണ്ട്. ഡിഎംകെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ബിജെപിയും ഇടതുപക്ഷ കക്ഷികളും ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പലതവണ വ്യക്തമാക്കിയതാണ്. എന്നിട്ടും കരട് ബില്ലില്‍ പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നതെന്തുകൊണ്ട് എന്ന് മനസിലാകുന്നില്ല. ജനവികാരം തെല്ലെങ്കിലും മാനിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസെങ്കില്‍ ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുമാത്രമേ കരട് ബില്ലിന് രൂപം കൊടുക്കാന്‍ പാടുള്ളൂ.



Posted by ജനശക്തി to ജാഗ്രത at July 27, 2011 10:12 AM

33. ശ്രീജിത് കൊണ്ടോട്ടി. has left a new comment on your post "ചാറ്റിങ് പ്രണയം: കന്യാസ്ത്രി വിവാഹിതയായി":

All the best..



Posted by ശ്രീജിത് കൊണ്ടോട്ടി. to ജാഗ്രത at July 27, 2011 9:34 AM

34. Jack Rabbit has left a new comment on your post "സ്വാശ്രയ പ്രശ്നം : മിത്തും യഥാർത്ഥ്യവും":

[കാല്‍വിന്‍]: സംവരണം സാമ്പത്തികപിന്നോക്കാവസ്ഥയെ അഡ്രസ് ചെയ്യാനുള്ളതല്ല, സാമൂഹ്യമായ പിന്നോക്കാവസ്ഥയെ അഡ്രസ് ചെയ്യാന്‍ ഉള്ളതാണ് എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്.

ഇത് എങ്ങനെയാണ് അളക്കാന്‍ പറ്റുക ? നമ്മള്‍ നടപ്പിലാക്കുന്ന പോളിസികള്‍ ഗുണം ചെയ്യുന്നുണ്ടോയെന്നു എങ്ങനെ മനസ്സിലാക്കും ?



Posted by Jack Rabbit to അനുഭവങ്ങള്‍ പാളിച്ചകള്‍ at July 27, 2011 9:09 AM

35. ഷിബു തോവാള has left a new comment on your post "തൊടുപുഴയിലേക്കു ഏല്ലാവര്‍ക്കും സ്വാഗതം..":

നമ്മുടെ സ്വന്തം ജില്ലയിൽ നടക്കുന്ന, സ്വന്തം മീറ്റിന് എല്ലാവിധ ആശംസകളും ഹരീഷ്..ഈ മീറ്റിന് വരാൻ സാധിക്കാത്തതിൽ അതിയായ സങ്കടം ഉണ്ട്....



Posted by ഷിബു തോവാള to കല്ല്യാണസൗഗന്ധികം at July 27, 2011 10:05 AM

36. നികു കേച്ചേരി has left a new comment on your post "കൈവിടാത്ത ആത്മബന്ധം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന...":

@SANTHAN, മാഷ്‌, എനിക്ക്‌ ബുദ്ധിയുറച്ചോ എന്നു പരിശോധിക്കാനുള്ള ഉരകല്ലായാണോ ഈ പോസ്റ്റിനേ കണ്ടതും കമന്റിട്ടതും...
പിന്നെ ആന പ്രേമം...അതിപ്പോ ഓരോരുത്തർക്കും ഓരോ ഭ്രമങ്ങളല്ലേ...
അതുംഅല്ല താങ്കളെപോലുള്ളവരിൽ കാണാത്ത സഹിഷ്ണുത ഈ മിണ്ടാപ്രാണികളിൽ കാണുമ്പോഴുള്ള സന്തോഷമായി എടുത്താൽ മതി.



Posted by നികു കേച്ചേരി to ആനക്കാര്യം at July 26, 2011 9:37 PM

Reply via email to