1. കോമൺ സെൻസ് has left a new comment on your post "എങ്ങനെ 'NO' പറയാം":

നോ കമന്റ്സ്… നോ, നോ നോ… നോമോർ!



Posted by കോമൺ സെൻസ് to ജെനിതകവിശേഷങ്ങള്‍... at July 29, 2011 1:37 PM

2. ഹൈന has left a new comment on your post "STATUE OF LIBERTY..!":

nice.



Posted by ഹൈന to പിക്സെല്‍‌സ്::PIXELS at July 29, 2011 11:43 AM

3. TOMS | thattakam.com has left a new comment on your post "അരുണോദയം.....":

please avoid the writings on the picture



Posted by TOMS | thattakam.com to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 29, 2011 10:17 PM

4. alexander has left a new comment on your post "An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം)":

ഹായ്
സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വലിയ ഒരളവു വരെ പരിഹരിക്കാന്‍, ഗുണമേന്മയുള്ള വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും ആണ് എനിക്ക് നിര്‍ദ്ദേശിക്കാനുള്ള രണ്ടു മാര്‍ഗങ്ങള്‍. അവ രണ്ടും ഏറെക്കുറെ പരസ്പരപൂരകങ്ങള്‍ ആണ്. അതേപ്പറ്റി വിശദമായി എഴുതാന്‍ ശ്രമിക്കാം. ഭാവുകങ്ങള്‍.

alexanderantony.blogspot.com



Posted by alexander to മാവേലികേരളം(mavelikeralam)2 at July 29, 2011 10:58 AM

5. ഏറനാടന്‍ has left a new comment on your post "നോമ്പുകാലത്തെ രാത്രി പടം.":

റമളാന്‍ നോമ്പ്‌ ആഗതമായ വേളയില്‍ ഒരു ഓര്‍മ്മക്കുറിപ്പ് അവസാന ഭാഗം നിങ്ങള്‍ക്കായ്..



Posted by ഏറനാടന്‍ to ഒരു സിനിമാ ഡയറിക്കുറിപ്പ്‌ at July 29, 2011 11:40 PM

6. mad|മാഡ് has left a new comment on your post "മയക്കം":

കിടിലന്‍ ഫോട്ടോ ചേട്ടാ..



Posted by mad|മാഡ് to കണ്ണേറ് at 28 July 2011 19:03

7. ഉപ ബുദ്ധന്‍ has left a new comment on your post "ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ":

ചെയ്യൂ ചെയ്യൂ.
ശത്രുക്കള്‍ എല്ലായിടത്തേക്കും വ്യാപിക്കട്ടെ :-)



Posted by ഉപ ബുദ്ധന്‍ to UpaBuddhan || ഉപ ബുദ്ധന്‍ : at July 29, 2011 11:07 PM

8. From Kathirur has left a new comment on your post "ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ":

thanks



Posted by From Kathirur to UpaBuddhan || ഉപ ബുദ്ധന്‍ : at July 30, 2011 12:49 AM

9. നിതിന്‍‌ has left a new comment on your post "കടവ്":

ആശംസകൾ...



Posted by നിതിന്‍‌ to സത്രം at Friday, 29 July 2011 21:07:00 GMT+04:00

10. വീ കെ has left a new comment on your post "ഞാന്‍ കണ്ട ചിരിയും; ഞാന്‍ ചിരിച്ച ചിരിയും!":

കഥ കൊള്ളാം...
ആശംസകൾ...



Posted by വീ കെ to കടലാസു പൂക്കള്‍ at July 29, 2011 11:07 AM

11. printcall has left a new comment on your post "മാരാമണ്‍ കണ്‍വെന്‍ഷന്‍|Maramon Convention |Kerala ...":

ഇവുടുത്തെ വളരെ എടുത്തു പറയേണ്ട ഒരു കാര്യം അച്ചടക്കവും സ്വയം നിയന്ത്രണവുമാണ്. കണ്‍വെന്‍ഷന്‍ മണക്കയ്ക്കുള്ളില്‍ പോലീസിന് പ്രവേശനമില്ല. എന്നാല്‍ ലക്ഷകണക്കിന് ആളുകള്‍ വരുന്നുന്ടെലും ഇതുവരെ ആരും പുകവലിയോ ഇവിടെ മദ്യപിച്ചോ എത്താറില്ല. ഇവിടുത്തെ അന്തരീക്ഷം അതിനു അനുവദിക്കില്ല.



Posted by printcall to കേരളപ്പെരുമ at July 29, 2011 10:57 AM

12. ഇ.എ.സജിം തട്ടത്തുമല നിങ്ങളുടെ പോസ്റ്റ് "അമ്മ കുട്ടിയെ തൊടരുത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊക്കെ ഇപ്പോൾ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എങ്കിലും ഷെരീഫ്സാർ കുറച്ച് ശക്തമായി എഴുതിയിരിക്കുന്നു. സ്വന്തം അനുഭവം കൂടി ആകുമ്പോൾ വ്യക്തമായി എഴുതാനും കഴിയും.

പാവപ്പെട്ട സ്ത്രീകളൊക്കെ ഇപ്പോഴും ഈ പറയുന്ന സൌകര്യങ്ങൾ ഒന്നുമില്ലാത്ത ചെറിയചെറിയ സർക്കാർ ആശുപത്രികളിൽ പോയി വളരെ ലാഘവത്തോടെ പെറ്റിട്ട് വരുന്നുണ്ട്. (അവർക്ക് പ്രസവിക്കാനോ ഡെലിവറി കഴിക്കാനോ സിസേറിയൻ ചെയ്യാനോ ഒന്നും കഴിയില്ല പെറാനേ കഴിയൂ. പേറല്ലെങ്കിൽ അത്യാവശ്യം വന്നാൽ മാത്രം ഒരു കീറ്. അത്രതന്നെ!)

പേറ്റ് ചെലവ് ഏകീകരണം ഇന്ന് മിക്ക സ്വകാര്യ ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ട്.ഇത്രരൂപയ്ക്കു മുകളിൽ ആയിരിക്കണമെന്ന്! തുക കുറച്ചാൽ പ്രസവം മോശമാണെന്ന് പേറാളികളും ബന്ധുക്കളും തെറ്റിദ്ധരിച്ചാലോ. അതുകൊണ്ട് പേറ്, കീറ് ചെലവുകൾ പരമാവധി കൂട്ടും. കാശു കൂടുന്നതിനനുസരിച്ച് പേറിന്റെ മഹത്വം വർദ്ധിക്കുമെന്ന് നമ്മൾ എല്ലാം ധരിക്കും. പിന്നെ സാർ പറഞ്ഞതുപോലെ വീട്ടിലെ പെണ്ണുങ്ങൾക്കൊപ്പം നമ്മൾ നിന്നു കൊടുത്തില്ലെങ്കിൽ ഇനി അഥവാ എന്തെങ്കിലും സംഭവിച്ചാൽ ആയുഷ്കാലം നമ്മൾ ആണുങ്ങൾ കട്ടപ്പൊക!



ഇ.എ.സജിം തട്ടത്തുമല , sheriffkottarakara ലേക്ക് 2011, ജൂലൈ 29 1:01 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

13. Surya has left a new comment on your post "ചിക്കന്‍മസാല":

Oh..porottayude karyam vayichittu kothi varunnu......ingane kothippikkalle



Posted by Surya to നേരമ്പോക്കുകള്‍ at July 29, 2011 10:48 PM

14. അനില്‍@ബ്ലോഗ് // anil has left a new comment on your post "എന്നെ അറിയുന്നവർ":

അതു നന്നായി.
:)



Posted by അനില്‍@ബ്ലോഗ് // anil to കരിങ്കല്ല് at July 29, 2011 6:49 PM

15. prathap joseph has left a new comment on your post "ഒരു പുക കൂടിയെടുത്തിട്ട് പിരിയാം നമുക്കോമനേ":

ചരിത്രം കൊള്ളാം , രാഷ്ട്രീയം കൊള്ളില്ല...എന്നും പുല്‍ കോര്‍ട്ടില്‍ മാത്രം കളിച്ചാല്‍ മതിയോ...



Posted by prathap joseph to ജലത്തെക്കാള്‍ സാധ്യത കൂ‍ടിയ ഓര്‍മകള്‍ at July 29, 2011 11:47 AM

16. Sabik has left a new comment on your post "വെള്ളിക്കായ്‌ത്തോട് ":

kalakki... naattilekku thanne pokaan thonnunnu..!!



Posted by Sabik to തണല്‍ at 29/7/11 11:37 PM

17. ജനശക്തി has left a new comment on your post "മുഖ്യമന്ത്രി നിശ്ചയിച്ച ചെയര്‍മാനെ കുഞ്ഞാലിക്കുട്ട...":

പ്രസ് അക്കാദമിയുടെ പുതിയ ചെയര്‍മാനായി മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും കൂടിയാലോചിച്ച് തീരുമാനിച്ചയാളെ മന്ത്രി കുഞ്ഞാലിക്കുട്ടി ഇടപെട്ട് മാറ്റി. എസ് ആര്‍ ശക്തിധരന്‍ ചെയര്‍മാന്‍സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്റെ നിയമനമാണ് കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചത്. സിപിഐ എമ്മിനെതിരെ നിരന്തരം കോളമെഴുതുന്ന രാജേന്ദ്രന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രിയങ്കരനും വിശ്വസ്തനുമാണെങ്കിലും മാറാട് കൂട്ടക്കൊല അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനുമുമ്പാകെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴിനല്‍കുകയും ലേഖനമെഴുതുകയും ചെയ്തിരുന്നു.



Posted by ജനശക്തി to ജാഗ്രത at July 29, 2011 11:06 PM

18. ചീരാമുളക് has left a new comment on your post "നോമ്പുകാലത്തെ രാത്രി പടം.":

നല്ല നോമ്പ് സമ്മാനം. കുട്ടികളെയൊക്കെ വേണ്ടാത്തത് പഠിപ്പിക്ക്യാണോ? വിവരണം ബഹുത് ബഹുത് ഉഷാർ. രാത്രി സൈക്കിളിന്റെ പിറകിലിങ്ങനെ പറ്റിയിരുന്നപ്പോൾ ഒരു ചെറിയ തണുത്ത കാറ്റ് ശരിക്കും അനുഭവപ്പെട്ടു. ആദ്യമായിട്ടാ നിങ്ങളുടെ പോസ്റ്റ് വായിക്കുന്നത്. വഴി തെറ്റി എത്തിയ ഒരു വായനക്കാരൻ. എത്തിയപ്പോഴല്ലേ അറിയുന്നത് എത്തേണ്ടിടത്തു തന്നെയാ എത്തിയതെന്ന്.



Posted by ചീരാമുളക് to ഒരു സിനിമാ ഡയറിക്കുറിപ്പ്‌ at July 30, 2011 12:12 AM

19. സിദ്ധീക്ക.. has left a new comment on your post "വെള്ളിക്കായ്‌ത്തോട് ":

ഓര്‍മ്മകള്‍ എന്ന ലേബല്‍ ആയിരുന്നു നല്ലത്, പഴയ കുറെ ഓര്‍മ്മകളിള്‍ മനസ്സിലൂടെ കടന്നുപോയി,നന്നായി പറഞ്ഞു ഭായ്.



Posted by സിദ്ധീക്ക.. to തണല്‍ at 29/7/11 7:49 PM

20. From Kathirur has left a new comment on your post "ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ":

വളരെ നന്നായിട്ടുണ്ട്. ഞാന്‍ ഇത് 'ഫ്രീ തിന്കെര്സ്' ഗ്രൂപ്പ്‌-ല പോസ്റ്റ്‌ ചെയ്തോട്ടെ?



Posted by From Kathirur to UpaBuddhan || ഉപ ബുദ്ധന്‍ : at July 29, 2011 10:27 PM

21. ഋതുസഞ്ജന has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

"ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ
ചാത്തിരാങ്കം നടത്തുന്നു "
ചാത്തിരാങ്കം:സംഘക്കളി,നമ്പൂതിരിമാരുടെ അനുഷ്ഠാനകളി. എല്ലാ ജാതിയുടേയും പ്രതീകാത്മകമായ വേഷങ്ങളുണ്ടാകും ഇതിൽ. എന്നാൽ അന്യജാതിക്കാരുടെ വേഷങ്ങൾ കേവലം പ്രദർശനത്തിനാണ്. ജീവിതത്തിൽ ജാത്യതീതമായ ചിന്തയില്ലാതിരുന്നു അക്കാലത്തും.

"അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു
സപ്തമുഘ ജടരാഗ്നിയത്രെ"
ഗാർഹപത്യത്തിന്നു സപ്തമുഘ ജടരാഗ്നിയത്രെ:അഗ്നിഹോത്രി കെടാതെ സൂക്ഷിക്കേണ്ട അഗ്നികളിലൊന്നാണ് ഗാർഹപത്യം. ഇത് ഗാർഹിക യജ്ഞ ബിംബവുമാണത്രേ. ദർശം, പൂർണ്ണമാസം, ചാതുർമാസ്യം, ആഗ്രയണം, അതിഥിപൂജനം, ഹോമം, വൈശ്വദേവം എന്നിവയോടു കൂടിയതാണ് അഗ്നിഹോത്രം. ഇവയിലൂടെ സപ്തലോകങ്ങളെ പ്രാപിക്കാനാകും എന്നാൽ തെറ്റിയാൽ ഏഴും നഷ്ടമാകും. ദോഷം മുൻ തലമുറകളേയും പിൻ തലമുറകളേയുമൊക്കെ ബാധിക്കുകയും ചെയ്യും. ഇന്നാകട്ടെ അഗ്നിഹോത്രിക്കും തെറ്റാതെ നിവൃത്തിയില്ല, ആകെ വളരുന്നത് ഏഴു മുഖങ്ങളുള്ള ജടരാഗ്നി ജ്വാലകളാണ്(അഗ്നിക്ക് ഏഴു ജ്വാലാമുഖങ്ങൾ(സപ്തജിഹ്വകൾ)ഉണ്ടെന്ന് മുണ്ഡകോപനിഷത്ത്.



Posted by ഋതുസഞ്ജന to അപരാജിത at Friday, July 29, 2011 10:02:00 AM PDT

22. സയ്യു has left a new comment on your post "കരകവിഞ്ഞൊഴുകിയ നുണകള്‍":

Subair You are correct. മദാമ്മയെ സംബന്തിച്ചു ബലാല്‍സംഘം എന്നൊക്കെ പറഞ്ഞാല്‍ ഒന്ന് തോണ്ടിയ പോലെ ഒക്കെയേ ഉള്ളൂ. അതിനാല്‍ അതിന്റെ പിന്നാലെ പോകാന്‍ വലിയ താല്പര്യം കാണില്ല. മാനഭംഗം ആയി അവര്‍ അതിനെ കാണില്ല. ലൈംഗിക ബന്ധം വേണോ വേണ്ടേ എന്നാ തീരുമാനത്തില്‍ ഇടപെട്ടതിലുള്ള കുറ്റമേ അവര്‍ക്ക് തോന്നൂ.. അല്ലാതെ പൌരസ്ത്യര്‍ കരുതുന്ന പോലെ എല്ലാം പോയി എന്ന് കരുത്തില്ല അതിനാല്‍ പൗരസ്ത്യര്‍ റിപ്പോട്ട് ചെയ്യാനും പീടനക്കാരനെ മാക്സിമം കുറ്റം വാങ്ങിച്ചു കൊടുക്കാനും ഉള്സുകരാവും..



Posted by സയ്യു to ഡോക്കിന്‍സ് നിരൂപണം at July 30, 2011 2:02 AM

23. ഋതുസഞ്ജന has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

"ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം "
ജീവന്റെ നീതിക്കിരിക്കുന്ന പ്രാവിന്റെ: ഷിബി യുടെ കഥ സൂചിപ്പിച്ചിരിക്കുന്നു.

"പിന്നെ ഇഴയുന്ന ജീവന്റെ അഴലിൽ നിന്നു
അമരഗീതം പോലെ ആത്മാക്കൾ
ഇഴചേർന്നൊരു അദ്വൈത പദ്മമുണ്ടായ്‌വരും"
അദ്വൈത പദ്മം: ദ്വൈത ഭാവമില്ലാത്ത,ആദിയിൽ സ്വയം സൃഷ്ടിയായ പദ്മം.താമരയിൽ വിശ്വസൃഷ്ടാവെന്ന പോലെ അദ്വയബോധത്തിന്റെ താമരയിൽ പുതിയ മാനുഷികതയുടെ പിറവിയുണ്ടാകും എന്ന് പ്രതീക്ഷ.

"അവനിൽനിന്നാദ്യമായ്‌ വിശ്വസ്വയം പ്രഭാപടലം
ഈ മണ്ണിൽ പരക്കും"
വിശ്വസ്വയം പ്രഭാപടലം: ബ്രഹ്മാണ്ഡവ്യാപിയായ പ്രജ്ഞാതേജസ്സ്.



Posted by ഋതുസഞ്ജന to അപരാജിത at Friday, July 29, 2011 10:14:00 AM PDT

24. വര്‍ഷിണി has left a new comment on your post "ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍":

ചെറുവാടിയ്ക്ക് ഉമ്മയേയും നാടിനേയും ഓര്‍ക്കുമ്പൊ സങ്കടാവുന്നുണ്ടല്ലേ, സാരെല്ലാ ട്ടൊ..കണ്ടില്ലേ ആശ്വാസിപ്പിയ്ക്കാന്‍ എത്ര കൂട്ടുകാരാ..സന്തോഷായിട്ടിരിയ്ക്കൂ.

ആ ചുവന്ന ചെമ്പരത്തി പൂവ് ഇഷ്ടായി ട്ടൊ, ആ ദലങ്ങള്‍ വാടാതിരിയ്ക്കട്ടെ,അവിടെ പെയ്യും ഓരോ മഴയ്ക്കും അവരെ കാത്തുകൊള്ളാനാകട്ടെ എന്ന് പ്രാര്‍ത്ഥന..
പ്രകൃതി മനുഷ്യനില്‍ സ്വാധീനിയ്ക്കും ഓരോ അഭിനിവേശങ്ങള്‍ അല്ലേ..
ന്റ്റെ വീട്ടില്‍ പൂത്തു വിരിഞ്ഞു, ഞാന്‍ കോര്‍ത്ത മുല്ലമാലയും നെഞ്ചിലേറ്റി കൊണ്ടായിരുന്നു ന്റ്റെ തിരിച്ചു വരവ്..ഒരു ചുവന്ന ചെമ്പരത്തിപ്പൂവായി ചെറുവാടിയും..ഇഷ്ടായി ട്ടൊ, സന്തോഷം.



Posted by വര്‍ഷിണി to സെന്‍റര്‍കോര്‍ട്ട് at July 29, 2011 10:00 AM

25. മുക്കുവന്‍ has left a new comment on your post "കാതോലിക്കേറ്റ് കോളേജിലെ പൊലീസ് തേര്‍വാഴ്ചയില്‍ വ്യ...":

well done police.. never ever allow students to strike for no reason. you dont need politics in school/college.. go study in school/college. dont waste your valuable time for filling up leaders pocket.



Posted by മുക്കുവന്‍ to ജാഗ്രത at July 30, 2011 1:02 AM

26. മുസ്തഫ പെരുമ്പറമ്പത്ത് has left a new comment on your post "കടവ്":

അഭിപ്രായങ്ങള്‍ക്ക് നന്ദി...! എഴുതി തുടങ്ങിയിട്ടല്ലേ ഉള്ളൂ.... അക്ഷര തെറ്റുകള്‍ സദയം ക്ഷമിക്കുകയും അഭിപ്രായങ്ങളില്‍ എടുത്ത്‌ കാണിക്കുകയും ചെയ്യണമെന്നു അപേക്ഷിക്കുന്നു...!



Posted by മുസ്തഫ പെരുമ്പറമ്പത്ത് to സത്രം at Friday, 29 July 2011 23:34:00 GMT+04:00

27. prathap joseph has left a new comment on your post "കരകാണും കടലലമേലേ..!":

kollaam...



Posted by prathap joseph to പിക്സെല്‍‌സ്::PIXELS at July 29, 2011 11:34 AM

28. Renjith has left a new comment on your post "ഭീകരന്‍":

ഇത് മൊബൈല്‍ പുഴു ആണന്നു പറയില്ല , നന്നായിട്ടുണ്ട്



Posted by Renjith to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 29, 2011 11:53 PM

29. ജനശക്തി has left a new comment on your post "കാതോലിക്കേറ്റ് കോളേജിലെ പൊലീസ് തേര്‍വാഴ്ചയില്‍ വ്യ...":

കാതോലിക്കേറ്റ് കോളേജില്‍ അതിക്രമിച്ച് കയറി പൊലീസ് നടത്തിയ തേര്‍വാഴ്ചയില്‍ വന്‍ പ്രതിഷേധം. പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താന്‍ പ്രിന്‍സിപ്പല്‍ അറിയച്ചതിനെ തുടര്‍ന്നാണ് പൊലീസ് കാമ്പസില്‍ കയറിയത്. പത്തനംതിട്ട സിഐ രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ്സംഘം പെണ്‍കുട്ടികളെയടക്കം നിരവധി വിദ്യാര്‍ഥികളെ തല്ലി. പരിക്കേറ്റ 30ഓളം പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്വത്വരഹിതമായ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.



Posted by ജനശക്തി to ജാഗ്രത at July 29, 2011 11:10 PM

30. ജനശക്തി has left a new comment on your post "കുഞ്ഞാലിക്കുട്ടി പങ്കെടുത്ത വേദിയില്‍ മുസ്ലീം ലീഗ്...":

വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്ത വേദിയില്‍ മുസ്ലീം ലീഗ് നേതാക്കളുടെ തെറി അഭിഷേകം. മുസ്ലീം ലീഗ് അധ്യക്ഷനായ പാണക്കാട് ശിഹാബ് തങ്ങളെയും നാദാപുരത്തെ ലീഗ് നേതാവായിരുന്ന ഹാഷിം കോയ തങ്ങളുടെയും അനുസ്മരണ പരിപാടിയിലാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായത്.



Posted by ജനശക്തി to ജാഗ്രത at July 30, 2011 12:38 AM

31. ജനശക്തി has left a new comment on your post "സിപിഐ എം പ്രവര്‍ത്തകരെ വെട്ടിയ ആര്‍എസ്എസ്സുകാര്‍ à´±...":

നാല് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ കഴിയാനെത്തിയ ആറ് ആര്‍എസ്എസ് ക്രിമിനലുകളെ ഇരിട്ടി, മട്ടന്നൂര്‍ പൊലീസ് തന്ത്രപരമായി പിടികൂടി.



Posted by ജനശക്തി to ജാഗ്രത at July 30, 2011 12:35 AM

32. കോമൺ സെൻസ് has left a new comment on your post "അതിജീവനം":

കഥ നന്നായി. ആശംസകള്‍



Posted by കോമൺ സെൻസ് to മോഹപ്പക്ഷി at July 30, 2011 2:14:00 AM GMT+05:30

33. prathap joseph has left a new comment on your post "പൂമല ഡാം Poomala Dam":

nice...



Posted by prathap joseph to പൈങ്ങോടന്‍സ് പടംസ് at July 29, 2011 6:48 PM

34. ജനശക്തി has left a new comment on your post "കരിമണല്‍ ഖനനവും വിദേശ കമ്പനികള്‍ക്ക്":

കരിമണല്‍ അടക്കമുള്ള കേരളത്തിന്റെ ധാതുസമ്പത്തിന്റെ ഖനനം വിദേശകമ്പനികളുടെ നിയന്ത്രണത്തിലേക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ കരട് വ്യവസായനയത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ധാതുസമ്പത്തിന്റെ ഖനനത്തിനും മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മിതിക്കും കേന്ദ്രസഹായത്തോടെ ആധുനിക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് കരടില്‍ പറയുന്നത്. ഈ നിര്‍ദേശത്തിനു പിന്നില്‍ ഖനനം വിദേശകമ്പനികള്‍ക്ക് കൈമാറുകയെന്ന ലക്ഷ്യമാണെന്ന് വ്യവസായ നയരൂപീകരണ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at July 29, 2011 11:14 PM

35. Cartoonist has left a new comment on your post "അഡോബി ഇല്ലസ്‌ട്രേറ്റര്‍ പഠനപരമ്പര-2":

kalakkan ആശംസകൾ!



Posted by Cartoonist to tmziyad.com at July 29, 2011 11:50 PM

36. ജനശക്തി has left a new comment on your post "ഡോക്ടര്‍മാരില്ലാതെ ആശുപത്രികള്‍":

ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് പ്രസവവാര്‍ഡ്അടച്ചുപൂട്ടി. വെള്ളിയാഴ്ച രാവിലെയാണ് പ്രസവവാര്‍ഡ് അടച്ചുപൂട്ടിയത്. ഇതോടെ ഗര്‍ഭിണികള്‍ ദുരിതത്തിലായി. നാല് ഡോക്ടര്‍മാരാണ് ഗൈനക്കോളജി വിഭാഗത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. രണ്ട് ഡോക്ടര്‍മാരെ വര്‍ക്കിങ് അറേജ്മെന്റിന്റെ ഭാഗമായി ബത്തേരി, കല്‍പ്പറ്റ ആശുപത്രികളിലേക്കയച്ചു.ഇതോടെ നിലവിലുണ്ടായിരുന്ന ഡോക്ടറും അവധിയില്‍പോയി.



Posted by ജനശക്തി to ജാഗ്രത at July 30, 2011 12:46 AM

37. ഋതുസഞ്ജന has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

ഈ കവിത മുഴുവനായും അവലോകനം ചെയ്യാൻ കഴിയുമോ എന്ന് എനിക്കിപ്പോഴും സംശയമാണ്. കാരണം ഇനിയും കാണാൻ കഴിയാത്ത അർത്ഥതലങ്ങൾ ഓരോ വരികൾക്കുമിടയിൽ ഉണ്ടോ എന്ന് തീർത്ത് പറയാൻ കഴിയില്ല. ഈ പോസ്റ്റ് എഴുതാൻ വേണ്ടി നാറാണത്ത്ഭ്രാന്തൻ വായിച്ചപ്പോൾ എനിക്ക് ആശയക്കുഴപ്പമുണ്ടാക്കിയ ചില പ്രയോഗങ്ങളും അവയുടെ അർത്ഥവും താഴെച്ചേർക്കുന്നു.കവിതയുടെ മുഴുവൻ ആശയവും അന്വേഷിക്കുന്നവർക്ക് ഇത് തീർച്ചയായും ഉപകാരപ്രദമായിരിക്കും.

"പന്ത്രണ്ടു രാശിയും നീറ്റുമമ്മേ …….
നിന്റെ മക്കളിൽ ഞാനാണനാഥൻ…………"
പന്ത്രണ്ട് രാശി: മേടം തൊട്ട് മീനം വരെയുള്ള രാശികൾ. പന്ത്രണ്ട് മാസവും അതായത് സർവ്വകാലങ്ങളും,സർവ്വസ്ഥലങ്ങളും.പന്ത്രണ്ട് മക്കളുടെ വർഗങ്ങളും എന്നും വിവക്ഷ.

"കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുംബോൾ "
കോയ്മ-അധികാരം. മരിച്ചു കഴിഞ്ഞാൽ ഭൂമിയിലുണ്ടായിരുന്ന അധികാരങ്ങളെല്ലാം ഇല്ലാതാകുന്നതിനെ സൂചിപ്പിച്ചിരിക്കുന്നു.

"രാശിപ്രമാണങ്ങൾ മാറിയിട്ടോ
നീച രാശിയിൽ വീണുപോയിട്ടോ "
രാശിപ്രമാണങ്ങൾ: ജനനസമയത്ത് രാശിമാനം മാറുന്നതിനനുസരിച്ച് ജനിക്കുന്ന ആളിന്റെ
രൂപ സ്വഭാവങ്ങൾക്ക് മാറ്റം വരുമെന്ന് ജ്യോതിഷം. പ്രദേശത്തിനനുസരിച്ച് രാശിമാനം വ്യത്യാസപ്പെടും.
നീചരാശി:ബലഹീനമായ രാശി, നീചന്മാരുടെ കൂട്ടം.

"താളമർമ്മങ്ങൾ പൊട്ടിത്തെറിച്ച തൃഷ്ണാർത്തമാം
ദുർമ്മദത്തിൻ മാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ
രാന്ധ്യം കുടിച്ചും തെഴുത്തും മുതിർന്നവർ"
മാദനക്രിയായന്ത്രം:മദവർദ്ധനയുണ്ടാക്കാനുള്ള ആഭിചാരയന്ത്രം(അഥർവ്വവേദം)
ആന്ധ്യം:അന്ധത,അജ്ഞാനം.

"ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ "
ഉറവിന്റെ കല്ലെറിഞ്ഞ്: സ്നേഹം ഭാവിച്ചു കൊണ്ട് കല്ലെറിഞ്ഞ്,ചതി



Posted by ഋതുസഞ്ജന to അപരാജിത at Friday, July 29, 2011 9:45:00 AM PDT

38. ജാബിര്‍ മലബാരി has left a new comment on your post "ചരിത്രമുറങ്ങുന്ന മണ്ണിലൂടെ....":

madeenayiloode sancharikkuvan oru moham:

http://athitham.blogspot.com/2011/07/blog-post.html



Posted by ജാബിര്‍ മലബാരി to സെന്‍റര്‍കോര്‍ട്ട് at July 29, 2011 10:11 AM

39. Anoop has left a new comment on your post "കൊച്ചിയിലൊരു നാള്‍":

യാദ്രിശ്ചികമായാണ് ഈ ബ്ലോഗ്‌ കണ്ണില്പെട്ടത്‌. ഒരു പോസ്റ്റ്‌ വായിച്ചു തീര്‍ന്നപ്പോള്‍ അടുത്തതിലേക്ക് അറിയാതെതന്നെ ക്ലിക്കി.. അങ്ങനെ ഒറ്റയിരുപ്പിനു ഒരു വര്‍ഷത്തെ മുഴുവന്‍ പോസ്റ്റുകളും വായിച്ചു. ബാക്കി നാളെയാകാം. ഒരുപാട് ചിരിച്ചു ഇന്ന്. അഭിനന്ദനങ്ങള്‍..... അത്യുഗ്രന്‍... രസകരമായ അവതരണം..എല്ലാ ആശംസകളും..



Posted by Anoop to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at July 29, 2011 10:28 PM

Reply via email to