1. വീ കെ has left a new comment on your post "ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍":

നാട്ടിൽ ഇപ്പോൾ നല്ല പെരുമഴക്കാലം...!!!
അതും കളഞ്ഞിട്ട് ഈ വറചട്ടിയിലേക്കോ...?
എന്തിനാ ചെറുവാടീ ഈ അതിസാഹസം...?!!
പാവം പ്രവാസി....!!



Posted by വീ കെ to സെന്‍റര്‍കോര്‍ട്ട് at July 30, 2011 12:06 PM

2. അബി has left a new comment on your post "സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും":

... തകര്‍പ്പന്‍ പോസ്റ്റ്‌



Posted by അബി to INTIMATE STRANGER at July 30, 2011 10:45 PM

3. അബി has left a new comment on your post "എനിക്കായി ഞാൻ തന്നെ എഴുതിയ കത്ത്..":

മനസ്സിനെ സ്വാന്തനപ്പെടുത്താന്‍ കണ്ടെത്തിയ വഴി സൂപ്പര്‍ ...



Posted by അബി to അപരാജിത at Saturday, July 30, 2011 9:53:00 AM PDT

4. ഞാൻ has left a new comment on your post "സൈലന്റ് വാലി: ഒരു മഴ യാത്ര..പാര്‍ട്ട് ഒന്ന്":

യാത്രാവിവരണത്തിൽ ഒരു വസ്തുതാപരമായ പിശക് ചൂണ്ടിക്കാണിക്കാൻ ഈയുള്ളവൻ ഈ അവസരം ഉപയോഗിക്കുകയാണ്‌..കുന്തിപ്പുഴയല്ല..ഭവാനിയാണ്‌ കക്ഷി...



Posted by ഞാൻ to ക മ ല *)*(* ക്ല ബ് at July 30, 2011 11:42 PM

5. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "ബൂലോക പ്രസാധകരും ബൂലോക പുസ്തകങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി, ഈ പോസ്റ്റിന്റെ ലിങ്ക് ഈ ആഴ്ച്ചത്തെ ‘ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ, കൊടുത്തിട്ടുണ്ട് കേട്ടൊ മനോരാജ്.
നന്ദി...
ദേ...ഇവിടെ
https://sites.google.com/site/bilathi/vaarandhyam



മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. , തേജസ്‌ ലേക്ക് 2011, ജൂലൈ 31 1:35 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. faisu madeena has left a new comment on your post "എന്തൊരു പ്രതികരണം !!!":

ഹിഹിഹിഹിഹി



Posted by faisu madeena to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, July 30, 2011 11:12:00 PM

7. അനില്‍@ബ്ലോഗ് // anil നിങ്ങളുടെ പോസ്റ്റ് "അപ്പൂട്ടാ താങ്കള്‍ എവിടെയാണ്?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രണ്ട് മാസം മുന്നെ ഒന്നു വിളിച്ചിരുന്നു. നാളെ വിളിച്ചു നോക്കാം.



അനില്‍@ബ്ലോഗ് // anil , sheriffkottarakara ലേക്ക് 2011, ജൂലൈ 30 11:22 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. niyas has left a new comment on your post "അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...":

നിങ്ങള് ആള് കൊള്ളാല്ലോ... നമ്മളെ കഞ്ഞി കുടി മുട്ടിക്കുമോ ?



Posted by niyas to ആചാര്യന്‍ at July 30, 2011 11:52 AM

9. ഷാജു അത്താണിക്കല്‍ has left a new comment on your post "അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...":

ഹവോ എന്താത്, ഹി ഹി
സമ്പവം കേമം കൊള്ളാം മാഷേ
നല്ല രസ്സായക്ണ്



Posted by ഷാജു അത്താണിക്കല്‍ to ആചാര്യന്‍ at July 30, 2011 9:54 AM

10. G.MANU നിങ്ങളുടെ പോസ്റ്റ് ""ദൈവം ഒഴിച്ചിട്ടയിടം" പുസ്തക പ്രകാശനം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാ ആശംസകളൂം മാഷേ...



G.MANU , ഞാനിവിടെയുണ്ട്..... ലേക്ക് 2011, ജൂലൈ 30 8:52 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. റശീദ് പുന്നശ്ശേരി has left a new comment on your post "അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...":

ഒരു ദിനേശ് ബീഡിയുടെ കുറവ് ഒഴിച്ചാല്‍ സംഗതി ജോര്‍.

കണ്ണൂര്‍ക്കാരോക്കെ ആയുധങ്ങളുമായി വരുമ്പഴേക്കും ഈ ഏരിയ വിടട്ടെ:)

ആശംസകള്‍



Posted by റശീദ് പുന്നശ്ശേരി to ആചാര്യന്‍ at July 30, 2011 9:48 AM

12. നികു കേച്ചേരി has left a new comment on your post "കടവ്":

അവിടേയും പറഞ്ഞു..ഇവിടേയും പറഞ്ഞു... എന്നാൽ പറയേണ്ടിടത്ത് പറഞ്ഞോ എന്നൊരു സംശയം ബാക്കി...
എന്റൊരു തോന്നൽ പറഞ്ഞതാണ്‌ട്ടാ...
ആശംസകൾ.



Posted by നികു കേച്ചേരി to സത്രം at Saturday, 30 July 2011 23:28:00 GMT+04:00

13. Pradeep Kumar has left a new comment on your post "അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...":

-:) അച്ചുവേട്ടന്‍, കുഞ്ഞി,വിജയേടത്തി -ഈ പേരുകളൊക്കെ എവിടെയോ കേട്ടിരിക്കുന്നു.പിന്നെ പച്ചവെള്ളം, ഇളനീര്. ഇതൊക്കെ എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുമില്ല. ആരെയോ പേടിച്ച് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ആരും കാണാതെ അച്ചടക്കത്തോടെ കുടിക്കുന്ന സാധനത്തിന്റെ പേര് ഇളനീര്‍ എന്നാണെന്ന് ഭാഷാ പണ്ഡിതനായ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍ പറഞ്ഞു തന്നു.
എന്തായാലും പോസ്റ്റ് കലക്കി.



Posted by Pradeep Kumar to ആചാര്യന്‍ at July 30, 2011 10:14 AM

14. അഞ്ജലി അനില്‍കുമാര്‍ has left a new comment on your post "An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം)":

ന്നാ പിന്നെ ഞാനും കൂടാം
പതിനഞ്ചുകാരിയെ കൂട്ടത്തില്‍ കൂട്ടുവോ



Posted by അഞ്ജലി അനില്‍കുമാര്‍ to മാവേലികേരളം(mavelikeralam)2 at July 30, 2011 10:47 AM

15. അബി has left a new comment on your post "സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും":

... തകര്‍പ്പന്‍ പോസ്റ്റ്‌



Posted by അബി to INTIMATE STRANGER at July 30, 2011 10:46 PM

16. Neena Sabarish has left a new comment on your post "പ്രാര്‍ത്ഥനാഗീതകം....അരൂപിയല്ല":

കവിതയിലെ വരികളെ വെല്ലുന്ന ഈണം.....ആലാപനം വളരെ നന്നായിരിക്കുന്നു സര്‍...നന്ദി ഈ പ്രോത്സാഹനത്തിന്.



Posted by Neena Sabarish to My Songs at July 30, 2011 11:40 AM

17. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമന്റെ കഥ":

വെട്ടം മാണിയ്ക്ക്‌ എവിടെ നിന്നാണ്‌ ആ ഭര്‍ത്താവിനെ കിട്ടിയത്‌ എന്നു കൂടി പറഞ്ഞുതരണെ

റോഡരികിലെ ബോര്‍ഡ്‌ നോക്കി പഠിച്ച തമിഴു പോലെ അല്ല വായിക്കേണ്ടത്‌ എന്നു മാത്രം



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Saturday, July 30, 2011 11:01:00 PM

18. ഏ.ആര്‍. നജീം has left a new comment on your post "Untitled...............":

ഇതെവിടാ സ്ഥലം ?

:)



Posted by ഏ.ആര്‍. നജീം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 30, 2011 10:22 PM

19. ചെറുവാടി has left a new comment on your post "ഒരു പിണക്കത്തിന്റെ കഥ":

എനിക്കിഷ്ടായി ഈ പ്രാവിനെയും പിന്നെ പിണക്കത്തിന്റെ കഥയും. രസകരമായി പറഞ്ഞു.



Posted by ചെറുവാടി to അയനം at July 30, 2011 10:26 PM

20. ജനശക്തി has left a new comment on your post "എക്സൈസ് മന്ത്രിക്ക് ഉപഹാരം: മദ്യശാലകളില്‍ വന്‍ പണപ...":

എക്സൈസ്മന്ത്രി കെ ബാബുവിന് ഉപഹാരം നല്‍കാനെന്ന പേരില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളിലും ബാറുകളിലും വന്‍ പണപ്പിരിവ്. ബാറുകളില്‍നിന്ന് 5000 മുതല്‍ ലക്ഷംവരെയാണ് പിരിവ്. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിെന്‍റയും മദ്യവില്‍പ്പനശാലകള്‍ക്ക് 10,000 രൂപയാണ് ക്വോട്ട നിശ്ചയിച്ചത്. മദ്യവ്യാപാരരംഗത്തുള്ള മൂന്ന് കോണ്‍ഗ്രസ് അനുകൂല യൂണിയനുകള്‍ ചേര്‍ന്ന് ആഗസ്ത് ഒന്നിന് കൊച്ചിയില്‍ നടത്തുന്ന കണ്‍വന്‍ഷനിലാണ് എക്സൈസ്മന്ത്രിക്ക് സ്വീകരണവും ഉപഹാരം നല്‍കലും.



Posted by ജനശക്തി to ജാഗ്രത at July 31, 2011 12:50 AM

21. അപ്പൂട്ടൻ നിങ്ങളുടെ പോസ്റ്റ് "അപ്പൂട്ടാ താങ്കള്‍ എവിടെയാണ്?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഷെരീഫ് മാഷെ,
ഞാനിവിടെത്തന്നെയുണ്ട്.
അനിലേട്ടൻ (അനിൽ@ബ്ലോഗ്) വിളച്ചപ്പോഴാണ് ഇങ്ങിനെയൊരു പോസ്റ്റ് വന്നകാര്യം അറിയുന്നത്.

കുറച്ചുനാളായി ഏറെ തിരക്കിലാണ്. ജോലിയിൽ തിരക്കും ഉത്തരവാദിത്വവും കൂടിക്കൊണ്ടേയിരിക്കുന്നു. ടീമുകൾ വലുതാകുന്നതിനനുസരിച്ച് കണ്ണെത്തേണ്ടയിടങ്ങളും വർദ്ധിക്കുന്നുണ്ട്. അതിനാൽ ഓഫീസിലെ സമയങ്ങളിൽ ഒഴിവുകൾ അധികം കിട്ടാറില്ല. ഒരാഴ്ചയിലധികമായെന്നു തോന്നുന്നു സമയമെടുത്ത് അല്പം ബ്രൗസ് ചെയ്തിട്ട്. വലിയ ലേഖനങ്ങളോ കമന്റുകളോ വായിക്കാൻ സമയം കിട്ടിയിട്ട് അല്പം കാലമായി. തൊടുപുഴ മീറ്റിന്റെ കാര്യം നേരത്തേയറിഞ്ഞിരുന്നുവെങ്കിലും എറണാകുളം മീറ്റിന്റെ കാര്യം ഞാൻ അറിഞ്ഞത് അല്പം വൈകിയാണ്.

തുഞ്ചൻപറമ്പ് മീറ്റ് ഞാൻ ചെറിയൊരബദ്ധം കാരണം മിസ് ചെയ്തതാണ്. മനസിലുറപ്പിച്ചതും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതുമായ ഡേറ്റ് മാറിപ്പോയി, മീറ്റിന്റെ അടുത്ത ഞായറാഴ്ചയ്ക്കാണ് എന്റെ ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ടത്.സകുടുംബം വരാനായിരുന്നു പ്ലാൻ എന്ന് പറയുമ്പോൾ എന്തുമാത്രം ആ മീറ്റിന് വരണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്ന് മനസിലാക്കാമല്ലൊ.

തുടർച്ചയായ മൂന്നാമത്തെ മീറ്റ് ആണ് ഞാൻ മിസ് ചെയ്യുന്നത്, വിഷമമുണ്ട്. (എന്റെ അസാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ചെറിയൊരഭിമാനം തോന്നുന്നുമുണ്ട് കേട്ടൊ). ആശങ്കക്കുള്ള ഒന്നും ഇല്ലെങ്കിലും പങ്കുവെച്ച ഷെരീഫ് മാഷിനും കൊട്ടോട്ടിക്കാരനും നന്ദി. ഇത് വായിക്കുമ്പോഴേയ്ക്കും മീറ്റ് കഴിഞ്ഞിരിക്കുമെന്ന് കരുതുന്നു, ഞാൻ മീറ്റിലേക്ക് വിളിക്കാം.



അപ്പൂട്ടൻ , sheriffkottarakara ലേക്ക് 2011, ജൂലൈ 30 12:30 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22. Anish has left a new comment on your post "അച്ചായന്‍":

Sathyam para ... ithu nintey swantham anubhava kadha alley ...



Posted by Anish to നേരമ്പോക്കുകള്‍ at July 30, 2011 11:16 PM

23. വി കെ ബാലകൃഷ്ണന്‍ has left a new comment on your post "കര്‍ക്കടകവാവും കുറെ കഴുതകളും":

ഞാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദേ്യാഗസ്ഥനാണ്. കൊല്ലത്തില്‍ 33 ദിവസം ഞങ്ങള്‍ക്കുമുണ്ട് ഏണ്‍ഡ് ലീവ്. അത് എടുക്കുകയോ വിറ്റ് കാശാക്കുകയോ ചെയ്യാം. ഞാന്‍ അത് അധികവും വിറ്റ് കാശാക്കാറാണ് പതിവ്. ശ്രീ: അനില്‍ പ്രസ്തുത ലീവ് വിറ്റ് കാശാക്കുന്നില്ലായിരിക്കാം. ഒരു പക്ഷേ, ശ്രീ: അനിലിന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കില്‍ എന്തു സംഭവിക്കുമെന്നു നോക്കാം. 15 വര്‍ഷത്തില്‍ (15x33)495 ഏണ്‍ഡ് ലീവാണ് ഉണ്ടാവുക. ആകെ 30 ലീവ് എടുത്താല്‍ ബാക്കി 465 ലീവാണ് ഉണ്ടാവുക. അതായത് 15.5 മാസത്തെ (465/30) ലീവ്. മാസത്തില്‍ 10,000 രൂപ വെച്ച് കൂട്ടിയാല്‍ തന്നെ 1,55,000 രൂപ കിട്ടും. മിക്ക ജീവനക്കാരും ഇതു വിറ്റ് കാശാക്കാറാണ് ചെയ്യാറ്. അതായത് കൊല്ലത്തിലെ 12 മാസത്തിന് 13 മാസത്തെ ശമ്പളം!



Posted by വി കെ ബാലകൃഷ്ണന്‍ to സുഗതന്‍ at July 30, 2011 10:40 PM

24. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "അപ്പൂട്ടാ താങ്കള്‍ എവിടെയാണ്?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇപ്പൊ കുറേ നാളായി വിളിച്ചിട്ടു കിട്ടുന്നില്ല. നമ്പർ മാറിയോ എന്തോ..?



കൊട്ടോട്ടിക്കാരന്‍... , sheriffkottarakara ലേക്ക് 2011, ജൂലൈ 30 11:50 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വലിയകാര്യങ്ങള്‍ക്കായി ഒരു ചെറുമാസിക":

ചെറുതാണ്‌ മനോഹരമെന്ന്‌ ജാപ്പനീസ്‌ ഹൈക്കുമാത്രമല്ല, മലയാളത്തിലെ കുഞ്ഞുമാസികകളും `നമ്മോട്‌' പറയുന്നുണ്ട്‌. വ്യവസ്ഥാപിത സൗന്ദര്യസൗധങ്ങളെ തള്ളിപ്പറയുകവഴി അവ പുതു വന്‍കരകളിലേക്കുള്ള കാന്തസൂചികളാകുന്നു. ആകൃതിയില്‍ ചെറുതെങ്കിലും ഈ സവിശേഷത അവകാശപ്പെടാന്‍ കഴിയാത്ത പ്രസിദ്ധീകരണങ്ങളുമുണ്ട്‌. അതിന്റെ പത്രാധിപന്‍മാര്‍ പ്രസിദ്ധരുടെ രചനകള്‍ക്കായി കാത്തുനില്‍ക്കുന്നുണ്ട്‌. പ്രസിദ്ധരായ എഴുത്തുകാര്‍ക്ക്‌ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ ഇരിപ്പിടമുണ്ടെന്നിരിക്കെ മലയാളത്തിലെ ചെറുപ്രസിദ്ധീകരണങ്ങള്‍ യുവ എഴുത്തുകാര്‍ക്കായി സംവരണം ചെയ്യപ്പെടേണ്ടതാണ്‌.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 31, 2011 12:02 AM

26. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "More Evidence of Jobless Growth":

IT is a feature that sullies a pretty picture. Growth in post-reform India accelerates, but fails to deliver adequate jobs for its citizens. As is widely acknowledged, the large sample surveys of employment by the National Sample Survey Organisation (NSSO) undertaken once in five years provide the most exhaustive data on employment trends and conditions in India. The NSSO has just released the leading indicators yielded by the latest such survey on this subject – the 66th Round, covering 2009-10. This helps to assess the impact on employment of growth during the reform years, and especially after 2003-04 when GDP growth accelerated to touch 8-9 per cent.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 31, 2011 12:06 AM

27. ജനശക്തി has left a new comment on your post "ഡോക്ടര്‍മാരില്ലാതെ ആശുപത്രികള്‍":

ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരെ നിയമിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മഹിളാഅസോസിയേഷന്‍ പ്രവര്‍ത്തകരും നടത്തിയ സമരത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ നിയമിച്ചത്. മാനന്താടിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവന്ന ഡോ. എലിസബത്ത്, ബത്തരി താലൂക്ക് ആശുപത്രിയില്‍ വര്‍ക്കിങ് അറേജ്മെന്റിനായി അയച്ച ഡോ. ശാന്തകുമാരി എന്നിവരെയാണ് ജില്ലാ ആശുപത്രിയില്‍ നിയമിച്ചത്. യുവജന സമരത്തെ തുടര്‍ന്ന്വെള്ളിയാഴ്ച തന്നെ ഡോ.ശാന്തകുമാരിയെ തിരിച്ചുവിളിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡിഎംഒയുടെ അനാസ്ഥയെ തുടര്‍ന്നാണ് നിയമനം വൈകിയത്. നിയമന ഉത്തരവ് നല്‍കാന്‍ താമസിച്ചതിനാലാണ് ഡോ. ശാന്തകുമാരി വെള്ളിയാഴ്ച തന്നെ ചുമതലയേക്കാതിരുന്നതെന്നാണ് അറിയുന്നത്. ജില്ലാ ആശുപത്രിയില്‍ നിന്നും വര്‍ക്കിങ് അറേജ്മെന്റിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നിയമിച്ച ഡോക്ടറെ തിരികെ വിളിക്കാന്‍ ഡിഎംഒ തയ്യാറായിട്ടില്ല. ഇപ്പോഴും ഈ ഡോക്ടര്‍ കല്‍പ്പറ്റയില്‍ തന്നെ തുടരാന്‍ അനുവദിച്ചതിന്റെ സാഹചര്യം ഇനിയും വ്യക്തമായിട്ടില്ല.



Posted by ജനശക്തി to ജാഗ്രത at July 31, 2011 12:11 AM

28. ലൂസിഫര്‍ has left a new comment on your post "പുരോഗമന പരിണാമ രസായനം":

മനോജ്‌ , താങ്കള്‍ എന്തൊക്കെ പറഞ്ഞാലും അതിനൊക്കെ ന്യായീകരണങ്ങള്‍ കാണും കുടുക്കിനും പുലരിക്കും ഒക്കെ , അല്ലെങ്കില്‍ ഇതൊക്കെ പുതിയ കരയ്നഗല്‍ ആണ് എന്നവര്‍ പറഞ്ഞുകളയും . അല്ലാതെ ഇതൊക്കെ തെറ്റാണു എന്ന് ഉറപ്പിച്ചവര്‍ പറയില്ല കാരണം ഇതൊക്കെയാണ് അവരുടെ സ്വപ്ന രാജ്യം .
കൂടുതല്‍ പിന്തുണയുമായി ചില വിവരശൂന്യരും പിറകെ വരും .



Posted by ലൂസിഫര്‍ to pulari at July 30, 2011 9:44 PM

29. smiley has left a new comment on your post "കറുത്ത പുഴ..":

'കനല്‍ ഉള്ളില്‍ തീയായെരിഞ്ഞപ്പോള്‍ വിശ്വാസമായിരുന്നു വെയിലത്ത് വാടില്ല എന്ന'



ശരിയാണ് വിശ്വാസം അല്ലെ എല്ലാം..



Posted by smiley to ജീവിതത്തില്‍ നിന്ന് at 7:14 PM

30. ഏറനാടന്‍ has left a new comment on your post "നോമ്പുകാലത്തെ രാത്രി പടം.":

നന്ദി നന്ദി..



Posted by ഏറനാടന്‍ to ഒരു സിനിമാ ഡയറിക്കുറിപ്പ്‌ at July 30, 2011 9:15 PM

31. mad|മാഡ് has left a new comment on your post "Untitled...............":

ട്രെയിനില്‍ ഇരുന്നു വലിപ്പ ചെറുപ്പം ഇല്ലാതെ ഒരിക്കലും കൌതുകം വിട്ടൊഴിയാതെ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച.. ഹൃദയം ഈ ചിത്രം



Posted by mad|മാഡ് to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 31, 2011 12:11 AM

32. faisu madeena has left a new comment on your post "ഫാറ്റൂണിസ്റ്റ് സജ്ജീവിന്..!":

ഇത് കലക്കി ....സജീവേട്ടന് പാര ...ഹിഹിഹിഹി



Posted by faisu madeena to പിക്സെല്‍‌സ്::PIXELS at July 30, 2011 10:41 AM

33. സിദ്ധീക്ക.. has left a new comment on your post "കോട്ടക്കല്‍ പോയതും പണിയായതും!":

ഞാന്‍ കണ്ടിരുന്നില്ല കണ്ടപ്പോള്‍ പെരുത്ത്‌ സന്തൊഷമായി ? ഇനിയും കാണാം ഇത്രേം പോരെ ? ഞാന്‍ ഇനീം ഡീസന്റ് ആവണോ?



Posted by സിദ്ധീക്ക.. to ഏറനാടന്‍ ചരിതങ്ങള്‍ at 30/7/11 9:51 PM

34. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമന്റെ കഥ":

പിതാവോ മാതാവോ ആരെങ്കിലും ആകുന്നതല്ല ബ്രാഹ്മണന്‍ ആകുന്നതിനുള്ള കാരണം എന്ന്‌ വ്യക്തമായി പറയുന്ന ഉപനിഷത്‌ കഥ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Saturday, July 30, 2011 11:14:00 PM

35. ജനശക്തി has left a new comment on your post "ശ്രീധരന്‍പിള്ളക്കെതിരെ ജന്മഭൂമിയില്‍ കത്ത്; പിന്നി...":

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി എസ് ശ്രീധരന്‍പിള്ളയെ അവസരവാദിയെന്ന് വിശേഷിപ്പിച്ച് "ജന്മഭൂമി" പത്രത്തില്‍ കത്തിന്റെ രൂപത്തില്‍ വന്ന ലേഖനം ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെ. തുടക്കം മുതലേ ആര്‍എസ്എസ് നേതൃത്വത്തിന് അനഭിമതനായിരുന്ന ശ്രീധരന്‍പിള്ള മാറാട് കലാപത്തോടെ ആര്‍എസ്എസുമായി കൂടുതല്‍ അകന്നിരുന്നു. മുസ്ലിംസമുദായ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ ആര്‍എസ്എസ് നേരത്തേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാറാട് സംഭവക്കാലത്ത് സംഘ്പരിവാറിന്റെ എതിര്‍പ്പ് അവഗണിച്ച് പി കെ കുഞ്ഞാലിക്കുട്ടിയെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് ശ്രീധരന്‍പിള്ളയാണെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്. ബിജെപിയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പിള്ളക്കെതിരെ നടപടിയെടുക്കുന്നതിന് ആര്‍എസ്എസിന് തടസ്സമായിരുന്നു. ഇപ്പോള്‍ പാര്‍ടിയുടെ നിയന്ത്രണം പൂര്‍ണമായും പിടിയിലായതോടെ ആരേയും ഒതുക്കാമെന്ന അവസ്ഥയിലാണ് ആര്‍എസ്എസ്.



Posted by ജനശക്തി to ജാഗ്രത at July 31, 2011 12:54 AM

36. അനില്‍@ബ്ലോഗ് // anil has left a new comment on your post "കര്‍ക്കടകവാവും കുറെ കഴുതകളും":

കാശല്ലല്ലോ മാഷെ ഇവിടെ വിഷയം.
ലീവ് സറണ്ടർ ചെയ്യുന്നതൊക്കെ വേറെ വിഷയമാണ്.

ഇവിടെ യു എ ഇയിൽ ജോലി ചെയ്യുന്ന ശരാശരി ജോലിക്കാരനു വർഷത്തിൽ ഒരു മാസം ശമ്പളത്തോടെ അവധി ലഭിക്കുന്നു. നാട്ടിൽ പോകാൻ ഫ്ളൈറ്റ് ടിക്കറ്റും ലഭിക്കുന്നു (ചുരുങ്ങിയത് ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ എങ്കിലും ).

ഞാൻ പറഞ്ഞു വരുന്നതെന്തെന്നാൽ ഉദ്യോഗസ്ഥർക്ക് സന്തോഷത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നത് നല്ല ഹുമൻ റിസോഴ്സ് മാനേജ്മെന്റിന്റെ ഭാഗമാണ് എന്നാണ്. അസംതൃപ്തരായ തൊഴിലാളികളെ വച്ച് ഒരു സ്ഥാപനത്തിനും മുന്നോട്ട് പോകാനാവില്ല.



Posted by അനില്‍@ബ്ലോഗ് // anil to സുഗതന്‍ at July 30, 2011 11:38 PM

37. ഒരു ദുബായിക്കാരന്‍ has left a new comment on your post "അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...":

ഹും ഹും ..എല്ലാം ഞമ്മക്ക് മനസ്സിലായി ..നടക്കട്ടെ നടക്കട്ടെ..കുറചു ദേവസം മുന്‍പ് അച്ചുവേട്ടന്‍ പഴയ സഖി ഗൌരിക്കുട്ടിയുടെ വീട്ടിലും പോയി മീന്‍ കൂട്ടാന്‍ കൂട്ടി ചോര്‍ ഉണ്ടിരുന്നു..ഇനി ആ രാഘവനും മുരളിയും മനോജും ചന്ദ്ര ശേഖരനും സിന്ധുവും ഒക്കെ അച്ചുവേട്ടനു വേണ്ടി ഇളനീരും വെട്ടി കാത്തിരിക്കും:-)



Posted by ഒരു ദുബായിക്കാരന്‍ to ആചാര്യന്‍ at July 30, 2011 11:18 AM

38. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "Mirrors: To Make the Dumb Speak & the Deaf Hear":

THE devil is in the detail. Eduardo Galeano provides us with a lot of those details in his book Mirrors. Chavez smelled sulphur when he addressed the UN General Assembly, ostensibly after 'the devil' had spoken; reading this book written by Galeano makes us all smell 'sulphur'. Galeano unmasks the devil lurking in the corner with his gift of the pen: “Humans are the only ones who create words so that neither reality nor memory will be mute”. Galeano uses words in the Mirrors to rekindle our historical memory and make us see reality as it is. Incidentally it is Galeano's another book, Open Veins of Latin America, that Chavez had gifted to Obama during their first interaction in a meeting of the Organisation of American States (OAS).



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 30, 2011 10:20 PM

39. അനില്‍@ബ്ലോഗ് // anil has left a new comment on your post "കര്‍ക്കടകവാവും കുറെ കഴുതകളും":

രാജേഷിന്റെ ഒഫ്ഫിനു:
മലയാളം വായിക്കാൻ പറ്റാഞ്ഞത് ക്രോമിലെ എന്തോ ബഗ് ആയിരുന്നു എന്നു വേണം കരുതാൻ. പരീക്ഷിച്ചു നോക്കിയ എനിക്കും കിട്ടിയത് ചതുരക്കട്ട ആയിരുന്നു. എന്നാൽ ഫോണ്ട് മാറ്റി മീര ഇട്ടപ്പോൾ വായിക്കാൻ പറ്റി, തിരികെ അഞ്ജലിയെ തന്നെ ഇട്ടപ്പോഴും വായിക്കാൻ പറ്റുന്നുണ്ട്.



Posted by അനില്‍@ബ്ലോഗ് // anil to സുഗതന്‍ at July 30, 2011 10:36 PM

40. jaya has left a new comment on your post "ജീവിതാസക്തി Lust for Life":

brilliant. ithil paranha ella pusthakangalum vayichittundu, ella cinemakalum kandittundu. ennirikkilum ithupole, oru thandu kandupidichu avaye korthinakkan oru vishnu padmanabhan vendivannu. i gaze with admiration anybody who has this kind of aesthetic observation.
i believe that the more adversities you have, the more the fighter in you awake. they dont really have enough time to spare for anything else after fighting down all the ghosts. people who are acutely creative find everything in their life either inspirational or utterly boring. the latter ones dont see any reason to prolong their life..........they dont believe in the mere existence without creation.



Posted by jaya to കാലിഡോസ്കോപ്പ് at 30 July 2011 05:55

41. Hari has left a new comment on your post "അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...":

അതിമനോഹരം......



Posted by Hari to ആചാര്യന്‍ at July 30, 2011 10:57 AM

Reply via email to