1. babu has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

njanum e yathrayil undayirunnallo engine oru blog njangal preeshichittilla enthe njangalodathu olippichu vechad
enthyalum super ayittund all the bestDownload: www.ieType.com/f.php?F8ijHE



Posted by babu to സെന്‍റര്‍കോര്‍ട്ട് at July 31, 2011 1:58 AM

2. mad|മാഡ് has left a new comment on your post "ഉപേക്ഷിക്കപ്പെട്ടവര്‍...............":

ഇത് വരെ ആരും ഫോട്ടോയിലൂടെ പറയാത്ത ഒരു തീം പറഞ്ഞതിന് നൂറു മാര്‍ക്ക്‌ :)



Posted by mad|മാഡ് to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 31, 2011 4:27 PM

3. MyDreams നിങ്ങളുടെ പോസ്റ്റ് ""ദൈവം ഒഴിച്ചിട്ടയിടം" പുസ്തക പ്രകാശനം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

congrts one more



MyDreams , ഞാനിവിടെയുണ്ട്..... ലേക്ക് 2011, ജൂലൈ 31 1:39 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

4. ഒരില വെറുതെ has left a new comment on your post "4 നിറഞ്ഞൊഴുകിയ ഒരു സ്വപ്നത്തിന്റെ കരയില്‍ നിറഞ്ഞ ക...":

ഇഷ്ടപ്പെട്ടു, ഈ വരികളുടെ സ്വാഭാവികത.
എങ്ങും തുളുമ്പാത്ത ഒതുക്കം.
വാക്കും മനസ്സും ഒന്നിച്ചുള്ള നടത്തം.



Posted by ഒരില വെറുതെ to നിര്‍വചനം at July 31, 2011 5:14 PM

5. അബി has left a new comment on your post "ഓര്‍മ്മ പുതുക്കല്‍":

ജയദേവന് ശ്രീക്കുട്ടി താങ്ക്സ് അറിയിച്ചിട്ടുണ്ട്...



Posted by അബി to നുറുങ്ങുകള്‍ at July 31, 2011 4:42 AM

6. jayanEvoor has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി":

പരദേശി

മിഴിനീർത്തുള്ളി

ഹമീദ് പട്ടശ്ശേരി

ശ്രീജിത്ത് കൊണ്ടോട്ടി

ജെഫു ജൈലാഫ്

സുനിൽ പെരുമ്പാവൂർ

ചെറുവാടി

ബെഞ്ചാലി

എല്ലാവർക്കും നന്ദി!



Posted by jayanEvoor to എന്റെ കഥകള്‍ at July 31, 2011 3:24 AM

7. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "ഉപേക്ഷിക്കപ്പെട്ടവര്‍...............":

ഹൊ! :(



Posted by ശ്രദ്ധേയന്‍ | shradheyan to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 31, 2011 3:36 PM

8. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കര്‍ക്കടകവാവും കുറെ കഴുതകളും":

ദൈവമെ കേട്ടിട്ടു കൊതി ആകുന്നു

ഞങ്ങള്‍ക്ക്‌ അവധി ഇപ്രകാരം
എടുക്കാന്‍ സാധിക്കുന്നവ
Privilege Leave -25
ഇതില്‍ ഒരു കൊല്ലം എടുത്ത ലീവ്‌ എത്രയൊ അത്രയുമെ വില്‍ക്കാന്‍ പറ്റൂ.
കൂട്ടി വച്ച്‌ പിന്നീടു വില്‍ക്കുന്നതിനും പരിധി ഉണ്ട്‌ അധികമായാല്‍ ലാപ്സ്‌ ആകും
നാട്ടില്‍ പോയി വരുന്ന എനിക്കൊന്നും ഇതുവരെ ഒന്നു പൊലും വില്‍ക്കാന്‍ ബാക്കി വന്നിട്ടില്ല)
Sick Leave 15 അത്‌ എടുക്കണം എങ്കില്‍ ആശുപത്രിയില്‍ admit ആയിരിക്കണം തുക്കടാ ആശുപത്രി പോരാ തുക്കടാ രോഗവും പോരാ ( അതു ഞങ്ങള്‍ വേരിഫൈ ചെയ്യും).
Casual Leave 5 Festival Leave 3
കൂടാതെ ആണ്ടില്‍ 4 പ്രധാന അവധികളും സ്വാതന്ത്ര്യ ദിനം തുടങ്ങിയവ.
പിന്നെ ഇപ്പോള്‍ മാസത്തില്‍ രണ്ടു ശനിയാഴ്ചകള്‍ കൂടി അവധി ആക്കി

എന്നാലും സര്‍ക്കാരിന്റെ ഒരു സുഖമെ അവിടെ എങ്ങാനും ഒഴിന്വുണ്ടോ പോലും?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to സുഗതന്‍ at July 31, 2011 4:44 PM

9. Pradeep Kumar has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

ദൈവം കയ്യൊപ്പിട്ട ആ മനോഹര ലോകം നല്‍കിയ അനുഭൂതികള്‍.നയനാന്ദകരമായ കാഴ്ചകളുടെ വിസ്മയങ്ങള്‍, മനസ്സില്‍ നിറഞ്ഞ വികാരം,എല്ലാം ഞങ്ങളുമായി പങ്കുവെക്കുക.



Posted by Pradeep Kumar to സെന്‍റര്‍കോര്‍ട്ട് at July 31, 2011 2:55 AM

10. രമേശ്‌ അരൂര്‍ has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

ഞാന്‍ രണ്ടു തവണ ശിരുവാണിയില്‍ പോയിട്ടുണ്ട് ..ആയ ദിനം രാത്രി പാലക്കാട്ടുള്ള ജല വിഭവ വകുപ്പിന്റെ ഗസ്റ്റ് ഹൌസായ ശിരുവാണി ഭവനില്‍ താമസിച്ചു ..പിറ്റേന്ന് കുശവ ഗ്രാമമായ കിള്ളികുറി ശി വഴി ശിരുവാനിയിലേക്ക് ..അവിടെ മലമുകളിലും ജല വകുപ്പിന്റെ ഗസ്റ്റ് ഹൌസ് ഉണ്ട് ..പക്ഷെ കാടിന് നടുവില്‍ ഫോറെസ്റ്റ് വകുപ്പിന്റെ ഒരു ഗസ്റ്റ് ഹൌസ് ഉണ്ട് ,,,ചുറ്റിനും കിടങ്ങുകള്‍ ഉള്ള .രാത്രികാലത്ത് അവിടെ തങ്ങുക റിസ്ക്‌ ആണ് ..കാട്ടാനകളും ,വന്യ ജീവികളും വിഹരിക്കുന്ന സ്ഥലം ,,ആ ഗസ്റ്റ് ഗൌസില്‍ വൈദ്യുതി എത്തിയിട്ടില്ല .രാത്രി ആയാല്‍ മെഴുകു തിരിയും റാന്തലും ഒക്കെയാണ് വെളിച്ചം കാണിക്കുന്നത് ..ഘോര വനത്തിനു നടുവില്‍ ക്രൂര രാത്രി ..അതൊരു വലിയ അനുഭവം തന്നെ ആയിരുന്നു ..ശിരുവാണി എന്നെ വീണ്ടും വീണ്ടും മോഹിപ്പിക്കുന്നു ...കാട് വഴി കുറച്ചു ദൂരം പോയാല്‍ നേരെ കോയമ്പത്തൂര്‍ എത്താം ..:)



Posted by രമേശ്‌ അരൂര്‍ to സെന്‍റര്‍കോര്‍ട്ട് at July 31, 2011 2:43 AM

11. Villagemaan/വില്ലേജ്മാന്‍ has left a new comment on your post "മുംബൈ - ഒരിക്കലും പഠിക്കാത്ത പാഠങ്ങൾ":

നല്ല പോസ്റ്റ്‌..


രാജ്യ സുരക്ഷയില്‍ വിട്ടു വീഴ്ച പാടില്ല. കുറ്റവാളികള്‍ക്ക് എത്രയും വേഗം കഠിന ശിക്ഷ തന്നെ കൊടുക്കണം. പത്തു വോട്ടുകള്‍ക്ക് വേണ്ടി തീവ്ര വാദികളുടെ ശിക്ഷ വൈകിക്കുന്നവരെ ഒറ്റപ്പെടുത്തണം.

കാലതാമസവും ശിക്ഷയിലെ ഇളവുകളും ആണെന്ന് തോന്നുന്നു നമ്മുടെ നീതി ന്യായ വ്യവസ്ഥയിലെ ശാപം. കാലോചിതമായി ഈ വ്യവസ്ഥ പുതുക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടിട്ടു അര നൂറ്റാണ്ടിലേറെ ആയിട്ടും, അവര്‍ ഉണ്ടാക്കിയ വ്യവസ്ഥകള്‍ ഇന്നും നമ്മെ പിന്നോട്ടടിക്കുന്നു.



Posted by Villagemaan/വില്ലേജ്മാന്‍ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 31 July 2011 15:37

12. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "നൊമ്പരപ്പൂവേ":

മണ്‍സൂന്‍ മധു ജി

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

താമസിച്ചു എന്നു വിചാരിച്ചു വിഷമിക്കേണ്ട ഇനി എപ്പോഴും വന്നോളൂ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at July 31, 2011 1:55 AM

13. Pradeep Kumar has left a new comment on your post "കൂടാരങ്ങള്‍":

ഇഷ്ടപ്പെട്ടു. നല്ല ശൈലി. ക്രാഫ്റ്റ് നന്നായി വഴങ്ങുന്നു,കഥ എഴുതാനറിയാം.

അലീനയുടെ മനസ് എന്താണെന്ന് എഴുത്തുകാരി മൗനം ഭജിച്ച് ഞങ്ങള്‍ വായനക്കാര്‍ക്ക് പൂരിപ്പിക്കുവാനായി വിട്ടു തരാമായിരുന്നു...
തികച്ചും വ്യക്തി നിഷ്ടമായ എന്റെ ഒരു തോന്നലാണേ.

അഭിനന്ദനങ്ങള്‍.



Posted by Pradeep Kumar to പുകയുന്ന കഥകള്‍ at July 31, 2011 5:58 PM

14. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "facebook ഇല്‍ note എഴുതാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@JALALIYA

pls go to your blogger dashboard -> click on 'design'->
add a gadget->
click HTML / _javascript_->
paste the code and save widget. thats all..:)


or click add to blogger button on sidebar of this blog ...:)



Noushad Vadakkel , മലയാളം ബ്ലോഗ്‌ ഹെല്‍പ് ലേക്ക് 2011, ജൂലൈ 31 3:25 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

15. ബെഞ്ചാലി has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി":

എല്ലാവരും അടിസ്ഥാനപരമായി മനുഷ്യരെന്ന ബന്ധം.മതങ്ങൾക്കപ്പുറം കുടുംബ ബന്ധങ്ങൾ സൂക്ഷിക്കുന്നവരാണ് നന്മയുള്ളവർ.... മാതാപിതാക്കളോട് നിഷേധത്തിന്റെ ഒരക്ഷരം പോലും പറയാൻ പാടില്ല. അവർ അന്യ മതത്തിലാണെങ്കിലും ദൈവത്തിൽ പങ്ക് ചേർക്കുന്ന വിഷയത്തിൽ ഒഴികെ എല്ലാ വിഷയത്തിലും അവരെ അനുസരിക്കുകയും ബഹുമാനിക്കുകയും അവർക്ക് വേണ്ട എല്ലാ നന്മയും ചെയ്ത് കൊടുക്കണമെത് മതം നിയമം. അങ്ങിനെ ചെയ്യാത്തവരെങ്ങിനെ നന്മയുള്ളവരാകും?

ഇന്ന് ആരെങ്കിലും മതം മാറിയാൽ അതോട് കൂടി എല്ലാ ബന്ധങ്ങളേയും അറുത്തെറിയുന്ന പ്രവണത കാണുന്നു. മതം, അത് മനുഷ്യൻ മനസ്സിലാക്കുന്നതിനനുസരിച്ച് വിശ്വസിക്കട്ടെ, പക്ഷെ ബന്ധങ്ങൾ അറുത്തെറിയരുത്... കുടുംബ ബന്ധം പ്രത്യേകിച്ച് രക്ത ബന്ധം ഒരിക്കലും ഇല്ലാതാവില്ല...

സാഹോദര്യത്തിന്റെ പൂക്കൾ വിരിയിക്കുന്ന ഈ പോസ്റ്റിന് ഒരായിരം പൂച്ചെണ്ടുകൾ...



Posted by ബെഞ്ചാലി to എന്റെ കഥകള്‍ at July 31, 2011 2:42 AM

16. babu has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

njanum e yathrayil undayirunnallo engine oru blog njangal preeshichittilla enthe njangalodathu olippichu vechad
enthyalum super ayittund all the bestDownload: www.ieType.com/f.php?F8ijHE



Posted by babu to സെന്‍റര്‍കോര്‍ട്ട് at July 31, 2011 1:51 AM

17. ഒരില വെറുതെ has left a new comment on your post "ഒരു പിണക്കത്തിന്റെ കഥ":

നന്നായി എഴുതി



Posted by ഒരില വെറുതെ to അയനം at July 31, 2011 6:14 PM

18. സുനില്‍ ‍‍‍പെരുമ്പാവൂര്‍ has left a new comment on your post "വെള്ളിക്കായ്‌ത്തോട് ":

കൈതോലകള്‍ ഒഴുക്കില്‍ നേര്‍രേഖ വരക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്!


ഇത് ശരിയല്ലല്ലോ ...കൈതയോലകള്‍ ഒഴുക്കിനൊത്തു പുളഞ്ഞും വളഞ്ഞും തിരിഞ്ഞും അല്പ്പായുസ്സുക്കളായ വക്ര ജലരേഖകള്‍ക്ക് ജന്മം നല്കികൊണ്ടേയിരിക്കുകയല്ലേ ? അനുസ്യൂതം ...



Posted by സുനില്‍ ‍‍‍പെരുമ്പാവൂര്‍ to തണല്‍ at 31/7/11 12:32 PM

19. arun bhaskaran നിങ്ങളുടെ പോസ്റ്റ് "പഴനി: വിശ്വരൂപദര്‍ശനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@മുല്ല
അല്ല. അത് മറ്റൊന്നായിരുന്നു. സത്യത്തില്‍ രണ്ടൂം ചേരുമ്പോഴേ ഒരു പോസ്റ്റ് ആവുന്നുള്ളൂ



arun bhaskaran , ഇടവഴി ലേക്ക് Sunday, July 31, 2011 6:09:00 PM ന് പോസ്റ്റ് ചെയ്തത്

20. PraVeeN has left a new comment on your post "സാബുചേട്ടനെയും കുടുംബത്തേയും സഹായിക്കാൻ":

Did my part today.

Would like to know about the current status of Sabu. Amounts in Spreadsheets seems not realistic or Sabu might be unlucky.

Sorry to say I do not see much interest from people when compared to the Shari's campaign. Financially I felt Sabu is more weak than Shari (Sorry to do this comparison in this unfortunate context)



Posted by PraVeeN to ബൂലോഗ കാരുണ്യം at July 31, 2011 1:23 PM

21. ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

നല്ല സചിത്ര ലേഖനം



Posted by ജീ . ആര്‍ . കവിയൂര്‍ to സെന്‍റര്‍കോര്‍ട്ട് at July 31, 2011 3:32 AM

22. Rakesh has left a new comment on your post "അന്നുമൊരു തിങ്കളാഴ്ചയായിരുന്നു....":

ithilum bedham karakki kuthunathaa machuuuuuuuu



Posted by Rakesh to വാസുവിന്‍റെ വിലാപങ്ങള്‍ at July 31, 2011 5:45 PM

23. Dr P Malankot has left a new comment on your post "ഇന്‍റര്‍നെറ്റിന്‍റെ ക്രൂരതകള്‍":

Good. Keep it up.



Posted by Dr P Malankot to പുകയുന്ന കഥകള്‍ at July 31, 2011 4:26 PM

24. Dipin Soman has left a new comment on your post "a lazy morning":

cool!



Posted by Dipin Soman to fade in at 31 July 2011 13:08

25. ചെറുവാടി has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

അതേ രമേശ്‌ ഭായ്, ഞങ്ങളും താമസിച്ചത് അവിടെ ആണ്. ആ അനുഭവങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയുന്നുണ്ട്.



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at July 31, 2011 2:45 AM

26. കയ്പ്പില്ലാ കാഞ്ഞിരം has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

"ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം "
-------------------------------------------------------
Sabu M H said..
ശിബി രാജാവിന്റെ കഥ പറയുമ്പോഴും, രണ്ടാമത്തെ വരി
'ജാതകം നോക്കുന്നു ദൈത്യന്യാസനം'
ആ കഥയുമായി ഒത്തുപോകുന്നുണ്ടോ? അതോ അതിനു മറ്റെന്തെങ്കിലും അർത്ഥമുണ്ടോ?>>>>

പ്രാവിനെ (Dove),വിശുദ്ധന്‍ എന്നര്‍ത്ഥത്തില്‍ എടുക്കുമ്പോള്‍ ശരിയാവുമോ?.



Posted by കയ്പ്പില്ലാ കാഞ്ഞിരം to അപരാജിത at Sunday, July 31, 2011 2:23:00 AM PDT

27. jayarajmurukkumpuzha has left a new comment on your post "അരങ്ങിലേക്ക്...":

manoharam.......



Posted by jayarajmurukkumpuzha to മാണിയ്ക്കത്താര്‍ at July 31, 2011 3:50 PM

28. PraVeeN has left a new comment on your post "സാബുചേട്ടനെയും കുടുംബത്തേയും സഹായിക്കാൻ":

Did my part - Ref: IR08927247 - NEFT 31 July 2011



Posted by PraVeeN to ബൂലോഗ കാരുണ്യം at July 31, 2011 1:17 PM

29. മണി has left a new comment on your post "സൃഷ്ടിവാദത്തിന്റെ പരിണാമം":

അഭിപ്രയത്തിനു നന്ദി.



Posted by മണി to മണിയുടെ ബ്ലോഗ് at July 31, 2011 2:16:00 PM GMT+05:30

30. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "എന്തൊരു പ്രതികരണം !!!":

ഇതാ പറയുന്നത്‌ നന്ദി വേണം ആബിദ്‌ സാറെ ആ പാവം മനുഷ്യന്‍ അത്രയല്ലെ പറഞ്ഞുള്ളു കുട വീട്ടില്‍ കൊണ്ടു കൊടുക്കാന്‍ പറഞ്ഞില്ലല്ലൊ പാാവം
എന്നിട്ടും കുറ്റം അയാള്‍ക്ക്‌ കഷ്ടം :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, July 31, 2011 6:05:00 PM

31. Fousia R has left a new comment on your post "അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...":

മംഗലം കയിച്ചത് വല്യ പ്രസ്നായല്ലോ



Posted by Fousia R to ആചാര്യന്‍ at July 31, 2011 2:27 AM

32. മുല്ല has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

നല്ല വിവരണം.
റമദാന്‍ ആശംസകള്‍..



Posted by മുല്ല to സെന്‍റര്‍കോര്‍ട്ട് at July 31, 2011 4:40 AM

33. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ്ഗര്‍ കമന്റ്‌ ബോക്സില്‍ ചലിക്കുന്ന സ്മൈലികല്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Shahir K B thanks ..:)



Noushad Vadakkel , മലയാളം ബ്ലോഗ്‌ ഹെല്‍പ് ലേക്ക് 2011, ജൂലൈ 31 4:32 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

34. മുല്ല നിങ്ങളുടെ പോസ്റ്റ് "പഴനി: വിശ്വരൂപദര്‍ശനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹര ഹരോ ഹര..

നേരത്തെ ഒരു പോസ്റ്റ് കണ്ടു. അതൊന്നു കൂടെ എഡിറ്റ് ചെയ്തതാണോ ഇത്..? വെട്ടിക്കുറച്ചപ്പോ നന്നായി.



മുല്ല , ഇടവഴി ലേക്ക് Sunday, July 31, 2011 5:06:00 PM ന് പോസ്റ്റ് ചെയ്തത്

35. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

ബാക്കി കൂടി പോരട്ടെ ..



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to സെന്‍റര്‍കോര്‍ട്ട് at July 31, 2011 2:58 AM

36. രമേശ്‌ അരൂര്‍ has left a new comment on your post "വെള്ളിക്കായ്‌ത്തോട് ":

വെള്ളം ഇല്ലാതെ വീശാന്‍ പഠിക്കണം ...:)



Posted by രമേശ്‌ അരൂര്‍ to തണല്‍ at 31/7/11 1:44 PM

37. വര്‍ഷിണി has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

മനോഹര ചിത്രങ്ങളിലൂടെയുള്ള മനോഹര വിവരണം..ഇഷ്ടായി ട്ടൊ..ആശംസകള്‍.



Posted by വര്‍ഷിണി to സെന്‍റര്‍കോര്‍ട്ട് at July 31, 2011 3:47 AM

38. ജനശക്തി has left a new comment on your post "കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കി; ഏകാധ്യാപക...":

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കിയത് ആദിവാസികുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനംകൂടി ലക്ഷ്യമിട്ട് ആരംഭിച്ച ഏകാധ്യാപക വിദ്യാലയങ്ങള്‍ക്ക് (ഭിന്നതല പഠനകേന്ദ്രം) മരണമണിയാകുന്നു. അഞ്ചുമാസമായി ഈ അധ്യാപകര്‍ക്ക് ശമ്പളമോ സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള മറ്റുചെലവുകളോ നല്‍കുന്നില്ല.
സര്‍വശിക്ഷ അഭിയാന്റെ കീഴില്‍ 1997-ല്‍ നടപ്പാക്കിയ പദ്ധതിയാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്ന പേരിലുള്ള ഭിന്നതല പഠനകേന്ദ്രങ്ങള്‍ (എം ജി എല്‍ സി).
കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശനിയമത്തെത്തുടര്‍ന്ന് സര്‍വശിക്ഷ അഭിയാന്് ഇത്തരം പദ്ധതികളുടെ നിയന്ത്രണം ഇല്ലാതാവുകയാണ്. എം ജി എല്‍ സിയെപ്പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം സ്‌കൂളുകളാക്കി മാറ്റണമെന്നതാണ് പുതിയ വിദ്യാഭ്യാസ നയങ്ങളുടെ കാതല്‍.



Posted by ജനശക്തി to ജാഗ്രത at July 31, 2011 6:13 PM

39. വര്‍ഷിണി has left a new comment on your post "അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...":

;)...കൊള്ളാലോ..



Posted by വര്‍ഷിണി to ആചാര്യന്‍ at July 31, 2011 3:51 AM

40. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "സ്വരരാഗസാന്ദ്രമാം ഈ നീലരാവില്‍ സ്വപ്നങ്ങളണയുമീ പ്ര...":



പൊതുവാളന്റെ കവിയരങ്ങില്‍ തന്നെ പകര്‍ത്തിയിട്ടുള്ള സ്വരരാഗസാന്ദ്രമാം എന്ന ഗാനം


ഈ ഗാനം 2007 ജനുവരി മാസത്തില്‍ പ്രസിദ്ധം ചെയ്തിരുന്നതാണ്‌. പക്ഷെ അന്ന് Odeo യുടെ സഹായത്തില്‍ ആയിരുന്നു. അത്‌ ഇപ്പോള്‍ കേള്‍ക്കുവാന്‍ സാധിക്കില്ല തുകൊണ്ട്‌ ഒരു വിഡ്ശ്യൊ ആക്കി ഇപ്രകാരം പോസ്റ്റുന്നു

ബ്ലോഗിലെ കവിതകള്‍ ഈണം ചെയ്തു പാടി - ഒരു കൂട്ടായ്മ പ്രവര്‍ത്തിപ്പിക്കാം എന്ന ആശയം ഇതില്‍ നിന്നാണു തുടങ്ങിയത്‌ എന്നു വേണമെങ്കില്‍ പറയാം.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കവിയരങ്ങ് at Sun Jul 31, 07:40:00 AM

41. കുമാരന്‍ | kumaran has left a new comment on your post "സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും":

സൂപ്പർ ഹിറ്റ് പോസ്റ്റ്. ഇഷ്ടപ്പെട്ടു. (ഏത് ഫോണ്ട് ആണ് ഇത്? അതിന്റെ ചില പ്രോബ്ലങ്ങൾ വായിക്കുമ്പോൾ കാണുന്നുണ്ട്.)



Posted by കുമാരന്‍ | kumaran to INTIMATE STRANGER at July 31, 2011 2:59 PM

42. ജിമ്മി ജോൺ has left a new comment on your post "ഒരൊറ്റ നിമിഷം കൊണ്ട്......":

ഹേയ്, ഒരു കുഴപ്പവും വരത്തില്ലെന്നേ.. പറിച്ചുനടപ്പെട്ടതിന്റെ ആവേശത്തിൽ കൂവളം ഇല പൊഴിച്ചതല്ലേ, ഇനി വീണ്ടും ഉഷാറാവും.. പുതിയ ചുറ്റുപാടുമായി അതൊന്ന് പൊരുത്തപ്പെട്ടോട്ടെ..

ഏറെ നാളുകൾക്ക് ശേഷം ചേച്ചിയെ കാണാൻ സാധിച്ചതിൽ സന്തോഷം..



Posted by ജിമ്മി ജോൺ to എഴുത്തോല at July 31, 2011 2:26 PM

43. വര്‍ഷിണി has left a new comment on your post "ഭ്രാന്ത്":

ഇഷ്ടായി ട്ടൊ...നല്ല കവിത.



Posted by വര്‍ഷിണി to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 31, 2011 4:28 AM

44. കയ്പ്പില്ലാ കാഞ്ഞിരം has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

പന്ത്രണ്ട് മക്കളും പന്ത്രണ്ട് കുലത്തിൽ വളർന്നു എന്നൊരു കാര്യം മാത്രം കവിതയിൽ എത്ര എത്ര ഉപമകളാൽ വർണ്ണിച്ചിരിക്കുന്നു എന്ന് നോക്കൂ.>>>>

പോസ്റ്റ്‌ വായിച്ചു,പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍/മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കിലും പുതിയതായി കുറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.പന്ത്രണ്ടിന്റെ കണക്കിനെ കുറിച്ചാണ് ഈ പോസ്റ്റ്‌ എന്നെ ചിന്തിപ്പിച്ചത്.യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന്റെ സ്ഥല-കാലമാണോ പന്ത്രണ്ടിന്റെ കണക്കിലുള്ളത്?.സെമെറ്റിക് ദര്‍ശനത്തിലും ഇങ്ങനെയൊരു പന്ത്രണ്ട് ഉണ്ട്. പന്ത്രണ്ട് ഗോത്രങ്ങളിലായി സൃഷ്ടിച്ച യഹൂദരെ കുറിച്ച് ബൈബിളിലും മറ്റും കാണാവുന്നതാണ്‌.അത് പോലെ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരുടെ എണ്ണവും പന്ത്രണ്ടാണ്‌.മറ്റൊരു പ്രവാചകന്റെ സഹോദരന്മാരുടെ എണ്ണവും പന്ത്രണ്ടാണ്.ഇസ്ലാം കേരളത്തില്‍ എത്തിച്ച മാലിക്‌ ദിനാറിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്‍മാരും പന്ത്രണ്ടായിരുന്നു.ഈ രീതിയില്‍ അന്വഷിച്ചാല്‍ ഈ കണക്ക്‌ ഇനിയുമുണ്ടാവും.എന്താണ് പന്ത്രണ്ടിന്റെ രഹസ്യാര്‍ത്ഥം?.ഒരു പക്ഷെ,ഋതുസഞ്ജന വീക്ഷിക്കുന്ന പോലെ സർവ്വകാലങ്ങളിലും,സർവ്വസ്ഥലങ്ങളിലും ഉള്ള സര്‍വ്വ മനുഷ്യരും ഒരൊറ്റ മാതാപിതാക്കളുടെ സന്തതികളാണെന്ന തത്വത്തിന്റെ പ്രതീകാത്മകമായ സൂചനയായിരിക്കാം പന്ത്രണ്ട്.

"കാർമ്മണ്ണിലുയിരിട്ടൊരാശമേൽ ആര്യത്വം ഊർജ്ജരേണുക്കൾ ചൊരിഞ്ഞതും"
ഈ വരിയിലെ ആ ആര്യത്വം എന്ന പദം സൂചിപ്പിക്കുന്നത് ആര്യബ്രാഹ്മണത്വത്തെയാണ്. ആര്യമാവിന്റെ (സൂര്യന്റെ) സ്വത്വം എന്നും പറയാം. കാർമണ്ണ്(ഭൂമി) എന്ന പറയിയിൽ സൂര്യനു പിറന്ന മക്കൾ കാലദേശഭ്രമണത്താൽ ഭിന്ന വർഗ്ഗങ്ങളായതും സൂചനയായെടുക്കാം(സൂര്യോപനിഷത്ത്).<<<<

ചിന്തയെ ഉണര്‍ത്തുന്ന,ഈ വിശകലനവും വ്യാഖ്യാനവും ഇഷ്ടായി....അഭിനദ്ധനങ്ങള്‍ !



Posted by കയ്പ്പില്ലാ കാഞ്ഞിരം to അപരാജിത at Sunday, July 31, 2011 2:11:00 AM PDT

45. വര്‍ഷിണി has left a new comment on your post "കാത്തിരിപ്പിന്റെ ഈണം":

അഭിനന്ദനങ്ങള്‍...വളരെ സന്തോഷം..ആഘോഷിയ്ക്കൂ.



Posted by വര്‍ഷിണി to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 31, 2011 4:09 AM

46. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage നിങ്ങളുടെ പോസ്റ്റ് "എന്നെക്കുറിച്ച്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതു ശരി അങ്ങു വടക്കെ ഇന്ത്യയില്‍ വരെ പോകണം അല്ലെ?
പക്ഷെ ഞാന്‍ കുറെ "സംസ്ഥാനവിത്തുല്‍പാദനകേന്ദ്രങ്ങള്‍" കണ്ടിട്ടുണ്ട്‌

ഇനി കാണുമ്പോള്‍ അവിടെ ഈ ഉത്തരപ്രദേശത്തിന്റെ വിത്തുണ്ടൊ എന്നു ചോദിക്കാം ഉണ്ടെങ്കില്‍ നമുക്ക്‌ ഇങ്ങു തെക്കെ ഇന്ത്യയിലും ഒരെണ്ണം പാകി മുളപ്പിക്കാലൊ എന്താ ?

സംസ്ഥാനവിത്തിനൊക്കെ എന്തു വിലായിരിക്കുമൊ?

:)



ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , ബോൺസായ് ലേക്ക് 2011, ജൂലൈ 31 2:23 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to