1. ജാബിര്‍ മലബാരി has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

ഞാനും പ്രതീക്ഷിക്കുന്നു



Posted by ജാബിര്‍ മലബാരി to നന്ദപര്‍വ്വം at August 31, 2011 1:23 AM

2. Anonymous has left a new comment on your post "നേരം ഇരുടായി":

Learn to trade Forex. I'm trading currency forex with a metatrder demo http://2pipfixed.com using autotrader EA and scalping. I do this from my home as a part time job. They are a very honest broker and the best forex brokers.



Posted by Anonymous to ചിത്രപ്പെട്ടി at August 30, 2011 11:11 PM

3. Dhanya Jose (https://me.yahoo.com/a/XofMZ8c0rMKopPSFVLrc2KpttXIDo2VVQVw-) has left a new comment on your post "296.ബൂലോകം മോസ്റ്റ്‌ വാണ്ടഡ് ടോപ്‌ 10 ..":

അനോണി മാഷ് എവിടെ ? :( :(



Posted by Dhanya Jose to കൂതറ അവലോകനം at August 31, 2011 1:35 AM

4. mad|മാഡ്-അക്ഷരക്കോളനി.കോം നിങ്ങളുടെ പോസ്റ്റ് "വിധി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ ഇത് കൊള്ളാം ഇഷ്ട്ടപെട്ടു.. നമ്മുടെ അഭയ കൊലക്കേസ് പോലെ പത്തു പതിനെട്ടു വര്ഷം നീണ്ടു പോയല്ലേ.. പിന്നെ ബോണ്‍സായ് എന്ന തലകെട്ട് അല്പം ചെറുതാക്കി വാക്കുകള്‍ ഒരു വരിയില്‍ ഉള്‍ക്കൊള്ളിക്കാം എന്ന് തോന്നുന്നു



mad|മാഡ്-അക്ഷരക്കോളനി.കോം , ബോൺസായ് ലേക്ക് 2011, ആഗസ്റ്റ് 30 10:43 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. AJAY TVM has left a new comment on your post "മലയാളം ബൈബിള്‍ PDF edition @ wikisource":

16 എന്റെ പ്രിയൻ എനിക്കുള്ളവൻ ; ഞാൻ അവന്നുള്ളവൾ; *അവൻ താമരകളുടെ ഇടയിൽ ആടുമേയക്കുന്നു* (സത്യവേദപുസ്തകം/ഉത്തമഗീതം/അദ്ധ്യായം_2/16)
"ലില്ലികള്‍ക്കിടയില്‍ ആടുമേയക്കുന്നു" എന്നതല്ലേ ശരി ?



Posted by AJAY TVM to കൈപ്പള്ളി :: Kaippally at August 30, 2011 8:49 PM

6. സിദ്ധീക്ക.. has left a new comment on your post "ആഘോഷത്തിനൊപ്പം ഒരല്‍പം ആത്മവിചാരം":

ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍ ..



Posted by സിദ്ധീക്ക.. to കടലാസും പെന്‍സിലും at August 30, 2011

7. ജനശക്തി has left a new comment on your post "വിക്കിലീക്സ് രേഖയുടെ പേരില്‍ പുകമറ സൃഷ്ടിക്കാന്‍ à´¶...":

അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി സിപിഐ എം നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന വിക്കിലീക്സ് രേഖകളുടെ പേരില്‍ പുകമറ സൃഷ്ടിക്കാന്‍ മാധ്യമശ്രമം. എല്‍ഡിഎഫ് ഭരണകാലത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും മന്ത്രിമാരായ തോമസ് ഐസക്കിനെയും എം എ ബേബിയെയും അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള അന്നത്തെ പ്രതിപക്ഷ കക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ രഹസ്യമായി ഒന്നുമില്ല. ഈ വിവരങ്ങളെല്ലാം അന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുമാണ്.



Posted by ജനശക്തി to ജാഗ്രത at August 31, 2011 12:35 AM

8. Anonymous has left a new comment on your post "അനാഥന്‍":

Learn to trade Forex. I'm trading currency forex with a metatrder demo http://2pipfixed.com using autotrader EA and scalping. I do this from my home as a part time job. They are a very honest broker and the best forex brokers.



Posted by Anonymous to ചിരിപ്പൂക്കള്‍ at August 30, 2011 11:11 PM

9. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "ആഘോഷത്തിനൊപ്പം ഒരല്‍പം ആത്മവിചാരം":

ആഘോഷങ്ങളില്‍ ആര്‍ഭാടം കാണിക്കാതിരിക്കുക.
ഒരു മാസത്തെ വ്രതചൈതന്യം ഈ ആര്‍ഭാടം കൊണ്ട് ആര്‍ക്കും നഷ്ടപ്പെടാതിരിക്കട്ടെ!
പ്രിയ സ്നേഹിതനും കുടുംബത്തിനും എന്റെ ഹൃദയംഗമമായ ഈദുല്‍ഫിത്തര്‍ ആശംസകള്‍



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to കടലാസും പെന്‍സിലും at August 30, 2011

10. Satheesh Haripad has left a new comment on your post "മറക്കാനാവാത്തവ .......":

പതിവ് ദുരന്തചിത്രങ്ങളിലൊന്നും മുങ്ങിപ്പോവാത്ത ഒരു കവിത.

കുറേ നല്ല ബിംബങ്ങൾ മനസ്സ് കുളിർപ്പിച്ചു; വേലിപ്പരുത്തിയും വെള്ളാമ്പൽ പൂക്കളും പുസ്തകത്താളില്‍ മറന്നൊരു പീലിയും...

ഒരു താളംതെറ്റൽ ചില വരികളിൽ അനുഭവപ്പെട്ടെങ്കിലും മൊത്തത്തിൽ ഇഷ്ടമായി.


എല്ലാ ആശംസകളും.
satheeshharipad.blogspot.com



Posted by Satheesh Haripad to പേരറിയാപൂവുകള്‍ at June 2, 2011 8:18 AM

11. Anonymous has left a new comment on your post "ബ്രെത്ത് അനലൈസറിനൊരുമ്മ...ഉമ്മ.....":

thanks dear



Posted by Anonymous to വാസുവിന്‍റെ വിലാപങ്ങള്‍ at August 30, 2011 11:21 PM

12. ജിപ്പൂസ് has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

<< ഇത് ഞാന്‍ പിറന്ന മണ്ണാണ്. എനിക്കെന്‍റെ നാടിനെ സ്നേഹിക്കണം; കടമകള്‍ നിര്‍വഹിക്കണം. അതിനിവിടെ നേരും നെറിയും വാഴണം. അവകാശങ്ങള്‍ ലഭ്യമാവണം. എന്നാല്‍, അന്യായങ്ങള്‍ കണ്ടിട്ടും തല താഴ്ത്തി, കണ്ണ് പൂട്ടി ദേശഭക്തിഗാനം പാടാന്‍ മാത്രം ആരുമെന്നെ നിര്‍ബന്ധിക്കരുത്. >>

മനസ്സ് പകര്‍ത്തിയിരിക്കുന്നു ശ്രദ്ധേയന്‍.വ്രണിത ഹൃദയത്തിന്റെ പെരുന്നാള്‍ ആശംസകള്‍.



Posted by ജിപ്പൂസ് to കരിനാക്ക് at August 30, 2011 9:04 PM

13. antony has left a new comment on your post "കീറിപ്പോയ 'വിക്കിലീക്സ് വല'":

പിണറായി വിജയന്‍ എ കെ ജി സെന്ററിലെ ലെനിന്‍,സ്റ്റാലിന്‍ എന്നിവരുടെ ഫോട്ടോക്ക് കീഴില്‍ ഇരുന്നാണ് അമേരിക്കന്‍ ഗൂഡസംഘവുമായി ചര്‍ച്ച നടത്തിയതെന്നും ,അവരോടു ഈ രണ്ടു ഫോട്ടോകള്‍ മാറ്റി ,ബുഷ്‌ ,റീഗന്‍ തുടങ്ങിയ മഹാന്‍മാരുടെ ഫോട്ടോകള്‍ സ്ഥാപിക്കമെന്നും വാക്ക് കൊടുത്തതായി വീകിലിക്സ് രേഘകള്‍ പുറത്തുവന്നു ! ഈ രേഘകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമല്ല. ആവശിയമുള്ളവര്‍, ഇന്ത്യവിഷം ചാനലിന്റെ കൊച്ചി ഓഫീസിലോ ,റിപ്പോര്‍ട്ടെര്‍ ചാനലിന്റെ നികേഷ് ,വേണു എന്നിവരുടെ മേശപ്പുറതോ,ഇതുമല്ലെങ്കില്‍ അപ്പുകുട്ടന്‍ വള്ളികുന്നം,ഉമേഷ്‌ബാബു കെസി തുടങ്ങിയവരുടെ വീട്ടിലോ അടിയന്തിരമായി ബന്ധപ്പെടെണ്ടതാണ് .



Posted by antony to P M MANOJ | പി എം മനോജ് at August 30, 2011 11:59 PM

14. നിരഞ്ജന്‍.ടി.ജി has left a new comment on your post "സംശയം":

ഹൃദയമേ...



Posted by നിരഞ്ജന്‍.ടി.ജി to കാളിന്ദി at August 30, 2011 11:28 AM

15. ജനശക്തി has left a new comment on your post "കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് രാജാധിപത്യത്തിനെതിരെ...":

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് രാജാധിപത്യത്തിനെതിരെ പോരടിച്ച ചരിത്രം: വി.എസ്



Posted by ജനശക്തി to ജാഗ്രത at August 31, 2011 12:26 AM

16. വേദ വ്യാസന്‍ (Rakesh R) has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

ഹ ഹ എല്ലാരേം കൂടുതല്‍ സുന്ദരന്മാരാക്കി വരച്ചു അല്ലേ :)



Posted by വേദ വ്യാസന്‍ (Rakesh R) to നന്ദപര്‍വ്വം at August 30, 2011 10:27 PM

17. ജിപ്പൂസ് has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

<>

മനസ്സ് പകര്‍ത്തിയിരിക്കുന്നു ശ്രദ്ധേയന്‍.വ്രണിത ഹൃദയത്തിന്റെ പെരുന്നാള്‍ ആശംസകള്‍.



Posted by ജിപ്പൂസ് to കരിനാക്ക് at August 30, 2011 9:03 PM

18. abhilash attelil has left a new comment on your post "കീറിപ്പോയ 'വിക്കിലീക്സ് വല'":

സമ്മേളനം അല്ലെ വരാന്‍ പോകുന്നത്.ഇതും ഇതിലപ്പറവും പ്രതീക്ഷിക്കണം.



Posted by abhilash attelil to P M MANOJ | പി എം മനോജ് at August 30, 2011 11:27 PM

19. Aryan has left a new comment on your post "മാധ്യമങ്ങളും മിഡിൽ ക്ലാസും പിന്നെ അണ്ണാഹസാരയും":

സമരം നയിക്കുന്നവര്‍ക്ക് വിശ്വാസ്യതയില്ലെങ്കില്‍ ജനങ്ങള്‍ പിന്തുണക്കില്ല. ഒരു (അ)രാഷ്ട്രീയ പാര്‍ട്ടിയെയും ജനങ്ങള്‍ക്ക് വിശ്വാസമില്ല. അതുതന്നെയാണ് ഹസാരെയുടെ വിജയം. പാര്‍ട്ടികള്‍ ഇടപെട്ടാല്‍ ജനങ്ങള്‍ മിക്കവാറും പിന്തിരിയും..!!



Posted by Aryan to വര്‍ക്കേഴ്സ് ഫോറം at August 30, 2011 11:48 PM

20. G. Nisikanth (നിശി) has left a new comment on your post "ഈണത്തിന്റെ ഈ വർഷത്തെ ഓണസമ്മാനം":

താങ്ക്സ് ജാനകി

ഇതെല്ലാം പഴയ ആൽബങ്ങളാണ് .. പുതിയത് സെപ്റ്റം. 2 ന്

കാത്തിരിക്കൂ :)



Posted by G. Nisikanth (നിശി) to ചെറിയനാടൻ (വി)കൃതികൾ at August 30, 2011 7:26 PM

21. മാണിക്യം has left a new comment on your post "297.ടോപ്‌ ടെന്‍ രണ്ടാം ഭാഗം...":

ബ്ലോഗിന്റെ ഇന്നത്തെ നാശത്തിന്റെ ഒരുകാരണം ഫാം വില്ല പോലെയുള്ള ഫേസ്ബുക്ക്‌ ഗെമുകള്‍ , ട്വിട്ടര്‍ , ഗൂഗിള്‍ ബസ് , ഗൂഗിള്‍ പ്ലസ് , ഫേസ്ബുക്ക്‌ കമന്റു രീതികള്‍ ഒക്കെയാണ്. അതൊന്നും വേണ്ടെന്നല്ല മറ്റുള്ളവര്‍ ഇത്ര വളര്‍ത്തിയ ഒരു പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ചുമതല നമുക്കുണ്ട്.....

:)



Posted by മാണിക്യം to കൂതറ അവലോകനം at August 30, 2011 11:06 PM

22. അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "കുട്ടിക്കാലത്തെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Learn to trade Forex. I'm trading currency forex with a metatrder demo http://2pipfixed.com using autotrader EA and scalping. I do this from my home as a part time job. They are a very honest broker and the best forex brokers.



അജ്ഞാതന്‍ , മേഘമല്‍ഹാര്‍ ലേക്ക് 11:11 PM ന് പോസ്റ്റ് ചെയ്തത്

23. AJAY TVM has left a new comment on your post "മലയാളം ബൈബിള്‍ PDF edition @ wikisource":

16 എന്റെ പ്രിയൻ എനിക്കുള്ളവൻ ; ഞാൻ അവന്നുള്ളവൾ; *അവൻ താമരകളുടെ ഇടയിൽ ആടുമേയക്കുന്നു* (സത്യവേദപുസ്തകം/ഉത്തമഗീതം/അദ്ധ്യായം_2/16)
"ലില്ലികള്‍ക്കിടയില്‍ ഇടയിൽ ആടുമേയക്കുന്നു" എന്നതല്ലേ ശരി ?



Posted by AJAY TVM to കൈപ്പള്ളി :: Kaippally at August 30, 2011 8:48 PM

24. ജാബിര്‍ മലബാരി has left a new comment on your post "ആഘോഷത്തിനൊപ്പം ഒരല്‍പം ആത്മവിചാരം":

ഇൻഷാ അല്ലാഹ്
നല്ലൊരു ദിനങ്ങൾ നിർമ്മിക്കാം

ഈദ് മുബാറക്



Posted by ജാബിര്‍ മലബാരി to കടലാസും പെന്‍സിലും at August 30, 2011

25. Shukoor has left a new comment on your post "ആഘോഷത്തിനൊപ്പം ഒരല്‍പം ആത്മവിചാരം":

ഈദ് ആശംസകള്‍



Posted by Shukoor to കടലാസും പെന്‍സിലും at August 30, 2011

26. Anonymous has left a new comment on your post "HIJADA FEST: DAY 'n' NIGHT photographs by AJILAL p...":

http://rtvzik.com/forumi/index.php?topic=24563.new#new

http://simadiva.com/forum/index.php?topic=3593.new#new



Posted by Anonymous to ഈന്തപ്പന at 1:55 AM

27. ജാബിര്‍ മലബാരി has left a new comment on your post "ഈദ് മുബാറക്":

ഈദ് മുബാറക്



Posted by ജാബിര്‍ മലബാരി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, August 31, 2011 1:19:00 AM

28. ജനശക്തി has left a new comment on your post "കീറിപ്പോയ 'വിക്കിലീക്സ് വല'":

അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തുകയോ? വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിണറായിയും എം എ ബേബിയും തോമസ് ഐസക്കും പറയുകയോ? എങ്കില്‍, ഇതാ വലതുപക്ഷരോഗം സിപിഐ എമ്മിനെ ബാധിച്ചിരിക്കുന്നു എന്ന് തറപ്പിച്ചുപറയാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്തിന് മടിക്കണം. ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയെഴുതിയാല്‍ ഇന്ത്യാവിഷന്‍ അത് കൂടുതല്‍ പൊലിപ്പിച്ച് പ്രചരിപ്പിക്കേണ്ടതല്ലേ. മറ്റു ചാനലുകളും പത്രങ്ങളും അത് ഏറ്റെടുക്കേണ്ടതല്ലേ.



Posted by ജനശക്തി to ജാഗ്രത at August 30, 2011 10:54 PM

29. ബിന്‍സി എം ബി നിങ്ങളുടെ പോസ്റ്റ് "joomla,drupal,wordpress free practice !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജൂംല,വേര്‍ഡ്പ്രസ്സ് ,ദൃപാല്‍ കൂടുതല്‍ അറിയാനും തീം ,പ്ലുഗിന്‍ ഡെവലപ്പ് ചെയ്യാനും അറിയാന്‍ കോണ്ടച്റ്റ്‌ ചെയ്യാം കേട്ടോ..ഇതിലും സിമ്പിള്‍ ആയിട ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതേ ഉള്ളു .ഗ്രേറ്റ്‌ വര്‍ക്ക്‌ !



ബിന്‍സി എം ബി , MALAYALAM BLOG HELP ലേക്ക് 2011, ആഗസ്റ്റ് 30 10:38 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

30. ASOKAN has left a new comment on your post "കീറിപ്പോയ 'വിക്കിലീക്സ് വല'":

വല്ലഭന് പുല്ലും ആയുധം
വായില്‍ തോന്നിയത് കോതക്ക് പാട്ട്
കല്ല്‌,കരട് ,കാഞ്ഞിരകുറ്റി,
മുള്ള് ,മുരട്‌,മൂര്‍ഖന്‍ പാമ്പ്
കാള പെറ്റു ,കയര്‍ എടുത്തു.



Posted by ASOKAN to P M MANOJ | പി എം മനോജ് at August 30, 2011 10:38 PM

31. Areekkodan | അരീക്കോടന്‍ has left a new comment on your post "ഈദ് മുബാറക്":

മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹ്യബന്ധങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന ആഘോഷമാണ് ഈദുല്‍ ഫിത്വര്‍.ഈദാശംസകള്‍.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, August 31, 2011 12:00:00 AM

32. Arun Nedumangad has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

സൂപ്പറായി നന്ദേട്ടാ.. അടുത്ത പോസ്റ്റിൽ എന്റെ മോന്തായം കൂടി വരച്ച് മൌസിനു പണി കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു



Posted by Arun Nedumangad to നന്ദപര്‍വ്വം at August 30, 2011 11:41 PM

33. Villagemaan/വില്ലേജ്മാന്‍ has left a new comment on your post "അശാന്തി...":

നാം കണ്ട സത്യങ്ങള്‍
ഉറക്കെ വിളിച്ചുപറയാന്‍
നമുക്ക് കഴിയട്ടെ..

പലപ്പോഴും പലകാരനങ്ങലാലും കഴിയാത്തതാണല്ലോ അത് !



Posted by Villagemaan/വില്ലേജ്മാന്‍ to പേരറിയാപൂവുകള്‍ at August 3, 2011 10:49 AM

34. അനില്‍കുമാര്‍ . സി.പി നിങ്ങളുടെ പോസ്റ്റ് "ഉത്തരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തന്നെ തന്നെ .... കുട്ടികള്‍ ഇപ്പോള്‍ ഉത്തരം മുട്ടിക്കുന്നു:)



അനില്‍കുമാര്‍ . സി.പി , Iringattiri Drops ലേക്ക് 2011, ആഗസ്റ്റ് 31 12:40 രാവിലെ ന് പോസ്റ്റ് ചെയ്തത്

35. ജീവി കരിവെള്ളൂര്‍ has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

ആ പോളിത്തീൻ സഞ്ചിയിലെ പോത്തിറച്ചി ഉപമ കലക്കി .

ബി നിലവറ തുറന്ന സ്ഥിതിക്ക് ഇനി അത്യാഹിതം വല്ലതും നടക്കുമോ എന്തോ ;)



Posted by ജീവി കരിവെള്ളൂര്‍ to കുമാര സംഭവങ്ങള്‍ at August 30, 2011 11:35 PM

36. manoj pm has left a new comment on your post "കീറിപ്പോയ 'വിക്കിലീക്സ് വല'":

അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തുകയോ? വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിണറായിയും എം എ ബേബിയും തോമസ് ഐസക്കും പറയുകയോ? എങ്കില്‍, ഇതാ വലതുപക്ഷരോഗം സിപിഐ എമ്മിനെ ബാധിച്ചിരിക്കുന്നു എന്ന് തറപ്പിച്ചുപറയാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്തിന് മടിക്കണം.



Posted by manoj pm to P M MANOJ | പി എം മനോജ് at August 30, 2011 10:30 PM

37. നിരഞ്ജന്‍.ടി.ജി has left a new comment on your post "ഏകാന്തം":

മനോഹരം സ്മിത..



Posted by നിരഞ്ജന്‍.ടി.ജി to കാളിന്ദി at August 30, 2011 11:30 AM

Reply via email to