1. buy oxycontin has left a new comment on your post " കോമാ കഥാകവിത മനോജ് കുറൂര്‍ കോട്ടയം: ഡി. സി. ബ...":

I�m happy I found this site! From time to time, students want to cognitive the keys of productive literary essays composing. Your first-class know-how about this good post can become a proper basis for such people. cheers!



Posted by buy oxycontin to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 9:17 PM

2. രമേശ്‌ അരൂര്‍ has left a new comment on your post "പൊന്നുവാണ് ( അവ) താരം":

ഈ ചിന്നുവും പൊന്നുവും കൂടി ആ വീട് പൊളിച്ചു അടുക്കും ..:)
എന്തായാലും പുല്ലിപ്പുളിക്കഥ കലക്കി .അക്ഷരത്തെറ്റ് ആദ്യ വരിയില്‍ തുടങ്ങി കുറെ ഏറെയുണ്ട് ,കുറുപ്പടി (കുറിപ്പടി ),വഴുപാട് (വഴിപാട്) വേറെയുമുണ്ട് ,തിരുത്തണം



Posted by രമേശ്‌ അരൂര്‍ to INTIMATE STRANGER at August 31, 2011 3:12 AM

3. ജിക്കു|Jikku has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

നമ്മളെയൊന്നും വരയ്ക്കാഞ്ഞത് കൊണ്ട് ഈ പടങ്ങള്‍ക്കൊന്നും ഭംഗി പോരെന്നൊരു തോന്നല്‍..

ആത്മന്‍:അസൂയ ;)



Posted by ജിക്കു|Jikku to നന്ദപര്‍വ്വം at August 31, 2011 9:01 AM

4. mini//മിനി has left a new comment on your post "രഹസ്യമായി കിട്ടിയ സമ്മാനം":

@ഋതുസഞ്ജന-,
@ഇഷ്ടം-,
ഇഷ്ടം തോന്നിയതിൽ രണ്ട് പേരോടും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at August 31, 2011 7:26 AM

5. dilsha has left a new comment on your post "സ്കൂള്‍ വഴി":

nice

happy eid mubarak



Posted by dilsha to ! Murivukal മുറിവുകള്‍ ! at 03:49

6. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "'പുതിയ പാഠങ്ങള്‍'":

എങ്കില്‍ രക്ഷപെട്ടു.
പക്ഷെ അധികകാലം അപ്പണി തുടരണ്ടാ
ഹാര്‍ട്‌ അറ്റാക്ക്‌ വരും. ഇപ്പൊഴെ വേറെ പണി നോക്കിക്കൊ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ജെനിതകവിശേഷങ്ങള്‍... at August 30, 2011 6:49 PM

7. mini//മിനി has left a new comment on your post "ആഘോഷത്തിനൊപ്പം ഒരല്‍പം ആത്മവിചാരം":

ആശംസകൾ എന്റെ വകയായും,



Posted by mini//മിനി to കടലാസും പെന്‍സിലും at August 30, 2011

8. വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "വിഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്തരം പ്രമേയം ഞാൻ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.ഇതൊക്കെ വ്യക്തമായി പറയാൻ എന്റെ നാണകം സമ്മതിക്കുന്നില്ല. അവളിട്ടിരുന്ന ചുരിദാർ അവൻ അഴിച്ചു. എന്നിട്ട് പോകുന്നതിനു മുൻപ്, അവൻ കൊണ്ടുവന്ന ഗിഫ്റ്റ്, മറ്റെ ചുരിദാർ അവൻ അവളെ അണിയിച്ചിട്ടാണ് പോയത്. അവൻ ഡീസെന്റാ.
സത്യത്തിൽ അവൻ ചുരിദാർ കൊണ്ടുവന്ന കാര്യം കഥയിൽ പറയാൻ വിട്ടു പോയിരുന്നു.
ഇതിലുള്ള കാര്യം ആഗ്രഹങ്ങൾ പരിമിതപ്പെടുത്തണമെന്ന് തന്നെ. അല്ലെങ്കിൽ വസ്ത്രത്തിനു വേണ്ടി വസ്ത്രം.......



വിധു ചോപ്ര , ബോൺസായ് ലേക്ക് 2011, ആഗസ്റ്റ് 31 10:01 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. ദിവ (diva) has left a new comment on your post "പ്രിയപ്പെട്ട ബ്ലോഗീ ബ്ലോഗമ്മാരെ...., ...":

സംശയനിവൃത്തിയ്ക്കായി താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഒന്ന് നോക്കിക്കോളൂ...


http://ashwameedham.blogspot.com/2006/07/blog-post_28.html

ഓ, സ്വാഗതം പറയാന്‍ മറന്നു...

കിടിലന്‍ ഒരു സ്വാഗതം ആശംസിക്കുന്നു :) എഴുതി തകര്‍ക്കുക...

(പിന്നെ ഒരു കാര്യം; ധാരാളം ബ്ലോഗുകള്‍ ദിവസവും പുതുതായി വരുന്നത് കൊണ്ടും അതുപോലെ തന്നെ പുതിയ പോസ്റ്റുകള്‍ ധാരാളമായി എന്നും വരുന്നതു കൊണ്ടും എല്ലാ പോസ്റ്റുകളും പെട്ടെന്ന് എല്ലാവരും കണ്ടു എന്ന് വരില്ല.

മുകളില്‍ പറഞ്ഞ സെറ്റിംഗ്സ് എല്ലാം ശരിയാക്കിക്കഴിഞ്ഞാല്‍, ആരെങ്കിലും ഒന്ന് രണ്ട് പേര്‍ പുതിയ ആളെ ശ്രദ്ധിച്ച് കഴിഞ്ഞാല്‍... പിന്നെ ധാരാളം പേര്‍ വന്ന് വായിക്കാനും കമന്റാനും തുടങ്ങിക്കോളും :)



Posted by ദിവ (diva) to ഓര്‍മയിലെന്നും.... at Monday, August 28, 2006 7:30:00 PM

10. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "നിലാവും മിനാരങ്ങളും":

ഇക്കാ, പെരുന്നാളാശംസകൾ



Posted by ഹാപ്പി ബാച്ചിലേഴ്സ് to സെന്‍റര്‍കോര്‍ട്ട് at August 30, 2011 3:10 PM

11. Dhanya Jose (https://me.yahoo.com/a/XofMZ8c0rMKopPSFVLrc2KpttXIDo2VVQVw-) has left a new comment on your post "296.ബൂലോകം മോസ്റ്റ്‌ വാണ്ടഡ് ടോപ്‌ 10 ..":

ഓക്കെ. അപ്പോ ഇതും ഒരു കൂതറ അവലോകനമായി :( - അനോണി്മാഷ് ഫാന്‍സ്



Posted by Dhanya Jose to കൂതറ അവലോകനം at August 31, 2011 4:24 AM

12. പാഞ്ചാലി :: Panchali has left a new comment on your post "പിങ്ക് പ്രാന്തൻ..!":

പിങ്ക് പ്രാന്തൻ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 30, 2011 9:08 PM

13. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

ങ്ങള് പുലികളെ മാത്രെ വരക്കൂ..... ചെറിയ ചെറിയ...
ചുണ്ടെലികളേയും കൂടി ഒന്നു വരച്ച് വിട് ചേട്ടാ.....
കണ്ണൂരു കാണ്വോ......???
http://ponmalakkaran.blogspot.com/2011/08/blog-post_30.html "കണ്ണൂരിന്റെ ഒരുക്കം"



Posted by ponmalakkaran | പൊന്മളക്കാരന്‍ to നന്ദപര്‍വ്വം at August 31, 2011 7:30 AM

14. കൂതറ തിരുമേനി has left a new comment on your post "296.ബൂലോകം മോസ്റ്റ്‌ വാണ്ടഡ് ടോപ്‌ 10 ..":

അനോണിമാഷിനെ വിട്ടു കളഞ്ഞതല്ല .. ടോപ്‌ ടെന്നില്‍ ഇടം പിടിച്ചില്ല എന്നേയുള്ളൂ. സഹീര്‍ സാഹിബും അനോണി മാഷും മറക്കാന്‍ കഴിയില്ല. ഗുപ്തന്‍ എന്നാ ബ്ലോഗറെയും വിട്ടതല്ല..



Posted by കൂതറ തിരുമേനി to കൂതറ അവലോകനം at August 31, 2011 3:37 AM

15. മാണിക്യം has left a new comment on your post "ആണ്ടുപിറപ്പൊന്നാന്തി...!":

സ്നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞ് കൂടെയുണ്ടായിരുന്ന അമ്മുമ്മ
പുതുവര്‍ഷത്തിലും അനുഗ്രഹാശ്ശിസ്സുകളുമായി എത്തിയതാവാം.
കൂടുതല്‍ സങ്കടമോ സന്തോഷമോ വന്നാലും മണ്‍മറഞ്ഞവര്‍ ഒരു സാന്ത്വനമായി അല്ലങ്കില്‍ സന്തോഷം പങ്കിടാനായ് സ്വപ്നത്തിലെത്തും എന്ന് കരുതുന്നതില്‍ തെറ്റില്ല.
ഓര്‍മ്മകള്‍ പങ്കിട്ടതില്‍ സന്തോഷം

പുതുവത്സരാശംസകള്‍..



Posted by മാണിക്യം to എന്റെ കഥകള്‍ at August 30, 2011 1:45 PM

16. ജിക്കു|Jikku has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

ഞമ്മളെ വരക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ടും ബൂലോകത്ത് 'വരപാല്‍ ബില്‍' പാസക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബ്ലോഗ്‌ലീലാ മൈതാനത്ത് മരണം വരെ നിരാഹാരം ആരംഭിക്കുന്നു.

'വരപാല്‍ ബില്ലില്‍' എല്ലാവരെയും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം നിരാകരിച്ചതിനെ തുടര്‍ന്ന് സമരം വ്യാപകമാക്കാന്‍ പോകുകയാണ്.

നന്ദേട്ടോ...പണിയാകും കേട്ടോ.. മര്യാദയ്ക്ക് വരച്ചോ..പിന്നെ സര്‍വകക്ഷി യോഗം വിളിച്ചിട്ടൊന്നും പത്തു പൈസയ്ക്ക് പ്രയോജനമില്ല..ആദ്യമേ പറഞ്ഞേക്കാം.
ബ്ലോഗാ..ബ്ലോഗ്‌
ആഹാ.. ;)

അപ്പൊ മൌസെടുത്തു പണി തുടങ്ങിക്കോ..



Posted by ജിക്കു|Jikku to നന്ദപര്‍വ്വം at August 31, 2011 9:00 AM

17. c.v.thankappan has left a new comment on your post "ഈദ് മുബാറക്":

ഈദ് മുബാറക്
ശാന്തിയും,സമാധാനവും,ഐശ്വര്യവുംഎപ്പോഴുമെപ്പോഴും ഉണ്ടാകുമാറാകട്ടെ,
ആശംസകളോടെ,
സി.വി.തങ്കപ്പന്‍



Posted by c.v.thankappan to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, August 31, 2011 8:28:00 AM

18. ponmalakkaran | പൊന്മളക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹും.. പട്ടാളച്ചേട്ടാ.. മനസ്സിലായി.. മനസ്സിലായി...



ponmalakkaran | പൊന്മളക്കാരന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, ആഗസ്റ്റ് 31 6:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

19. സ്വന്തം സുഹൃത്ത് has left a new comment on your post "സർപ്പക്കാവ്":

കവിതയും ചിത്രവും ഇഷ്ടമായി.. ആശംസകള്‍....!



Posted by സ്വന്തം സുഹൃത്ത് to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 30, 2011 3:59 PM

20. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ആയുര്‍വേദം വികസിക്കണം ?":

വസന്തലതിക

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

ഉഷശ്രീ
ആ ആളുടെ ചരിത്രം അടൂത്ത പോസ്റ്റില്‍ പ്രതീക്ഷിക്കാമല്ലൊ അല്ലെ? നന്ദി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at Tuesday, August 30, 2011 6:47:00 PM

21. dilsha has left a new comment on your post "സ്കൂള്‍ വഴി":

nice

happy eid mubarak



Posted by dilsha to ! Murivukal മുറിവുകള്‍ ! at 03:49

22. ജനശക്തി has left a new comment on your post "പലരും തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങള്‍":

അഴിമതിയുടെ അടിവേരുകള്‍ എവിടെയാണ്? സമീപകാലത്ത് ഭീതിജനകമാംവിധം അഴിമതി ശക്തിപ്പെട്ടത് എന്തുകൊണ്ടാണ്? ഹസാരെയും സംഘവും ഈ ചോദ്യം ഉയര്‍ത്തുന്നില്ലെങ്കിലും പാര്‍ലമെണ്ടില്‍ നടന്ന ചര്‍ച്ചയില്‍ ഇത്തരം അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ സജീവമായി ഉയരുകയുണ്ടായി. രാജ്യസഭയില്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ച ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി തന്റേത് കുറ്റസമ്മതത്തിന്റെ ഭാഷകൂടിയാണെന്നു പരാമര്‍ശിച്ചു.



Posted by ജനശക്തി to ജാഗ്രത at August 31, 2011 8:27 AM

23. ഋതുസഞ്ജന has left a new comment on your post "REALITY is a SHOW only":

ഒത്തിരി പഴയ കവിതയാ



Posted by ഋതുസഞ്ജന to കാവ്യസഞ്ജന at August 30, 2011 6:25 PM

24. വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "വിധി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു പഴയ കഥയെ പുതിയ കാലത്തിന്റെ രീതി ശാസ്ത്രത്തെ മുൻ നിറുത്തി ഒന്ന് പുനരാവിഷ്കരിച്ചതാണിവിടെ. സോണിയും ഋതുസഞ്ജനയും പറയുന്നതു പോലെ കഥയെഴുതിയാലത് നീലത്താമര,രതിനിർവേദം, അവളുടെ നൈറ്റുകൾ, എന്നിവ പോലെ പഴയ കഥയും, പാത്രംസും പോലെ വലിയ പുതുമയില്ലാതെ പോകുമെന്ന് പേടിച്ചാണിങ്ങനെ കാച്ചിയത്. ഇതിൽ പുതിയ കാലത്തെ ഒന്നു രണ്ട് കാര്യങ്ങൾ,കേസുകൾ തീർപ്പാക്കാനെടുക്കുന്ന സമയ ദൈർഘ്യം,കുട്ടിയെ മുറിച്ച് വീതിച്ചാലും, മറ്റവൾക്ക് വിട്ടു കൊടുക്കില്ലെന്ന വാശിയും തന്നെയാന്. പിന്നെ ഒരാഹ്വാനമുള്ളത്, നമ്മുടെ വിലപ്പെട്ട സമയവും, ജീവിതവും ഇത്തരം തീർപ്പാകാത്ത കാര്യങ്ങൾക്ക് വേണ്ടി ഉഴിഞ്ഞു വയ്ക്കാനുള്ളതല്ലെന്നും, അതിനെതിരെ ഒരാജ്ഞാശക്തിയായി മാറാനുള്ള സമയമായെന്നുമാണ്. ഇതാണ് ചെറുപ്പക്കാരനെ കൊണ്ട് പറയിപ്പിച്ചതും. ഈ കഥ ഇങ്ങനെ തന്നെയാണെഴുതേണ്ടതെന്ന് ഇപ്പോഴും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. എല്ലാവർക്കും നന്ദി
സ്നേഹപൂർവ്വം വിധു



വിധു ചോപ്ര , ബോൺസായ് ലേക്ക് 2011, ആഗസ്റ്റ് 31 9:55 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. ഋതുസഞ്ജന has left a new comment on your post "REALITY is a SHOW only":

http://www.everbestblog.com/2010/11/reality-is-show-only.html



Posted by ഋതുസഞ്ജന to കാവ്യസഞ്ജന at August 30, 2011 6:03 PM

26. ജനശക്തി has left a new comment on your post "കണ്ണൂര്‍ കോണ്‍ഗ്രസില്‍ പരസ്യ ഏറ്റുമുട്ടല്‍":

കണ്ണൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ്വഴക്ക് ഇരുവിഭാഗവും തമ്മിലുളള പരസ്യമായ ഏറ്റുമുട്ടലിലേക്ക്. ചപ്പാരപ്പടവില്‍ തുടക്കമിട്ട എ ഗ്രുപ്പും വിശാല ഐഗ്രുപ്പ് തമ്മിലുള്ള അടി കേണ്‍ഗ്രസിന് സ്വാധീനമുള്ള ചെറുപുഴ, പയ്യാവൂര്‍ , ഇരിട്ടിപ്രദേശങ്ങളിലും ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു. വിശാല ഐഗ്രൂപ്പ് എന്നതിലുപരി സുധാകരപക്ഷവും എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റിനെ പിന്തുണക്കുന്നവരും തമ്മിലാണ് പോര് മൂര്‍ച്ചിക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at August 31, 2011 8:21 AM

27. ജിപ്പൂസ് has left a new comment on your post "'പുതിയ പാഠങ്ങള്‍'":

കണ്ണീരു വരാതെ കരഞ്ഞോണ്ടൊന്നും ഒരു കാര്യോല്ല ജെനിത്തേ.പോയത് പോയി :)



Posted by ജിപ്പൂസ് to ജെനിതകവിശേഷങ്ങള്‍... at August 30, 2011 2:35 PM

28. buy oxycontin has left a new comment on your post "HIJADA FESTIVAL Koovagam- Ajilal's photo exhibitio...":

Just like my employer, I rarely express excellent job to a great something, but today right after stumbling directly into the doorsteps of the web site, I can say you did an awesome job! And I ain�t your boss.



Posted by buy oxycontin to ഈന്തപ്പന at 7:34 AM

29. Aslam നിങ്ങളുടെ പോസ്റ്റ് "ഇന്ന്‌ മിഷനറി, നാളെ മിസൈല്‍ -ഇതാ ഒരു `സുവിശേഷം!'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

mathrubhumi weekly 2011 July 31-aug 6 il prasidheekaricha 'islamintey nervazhi' sardar que'an vayicha vidham enna leghanathey kurichu enthanu prathikaranam



Aslam , ISM Forum ലേക്ക് August 31, 2011 ന് പോസ്റ്റ് ചെയ്തത്

30. സ്വന്തം സുഹൃത്ത് has left a new comment on your post "ഒരു രൂപയുടെ അരി. അത്രയും വിലയില്ലാത്ത നമ്മളും":

"സത്യസന്ധതയുള്ള, ജനനന്മ കാംക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് സ്വന്തം ജനതയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ്. അഥവാ സ്വയം പര്യാപ്തരാക്കുകയാണ്"

വാസ്തവം..! പകരം ഇവിടെ നടക്കുന്നതൊ.. അവന്‍റെ കഴിവുകളെ,അവനെത്തന്നെ അംഗവൈകല്യമൂള്ളവനാക്കുന്നു..പിന്നെ അധിക ശല്യമുണ്ടാവില്ലല്ലൊ അല്ലേ??



Posted by സ്വന്തം സുഹൃത്ത് to തണല്‍ at 31/8/11 2:07 AM

31. സ്വന്തം സുഹൃത്ത് has left a new comment on your post "സർപ്പക്കാവ്":

കവിയും ചിത്രവും ഇഷ്ടമായി..
ആശംസകള്‍!



Posted by സ്വന്തം സുഹൃത്ത് to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 30, 2011 3:57 PM

32. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "ഒരു പിണക്കത്തിന്റെ കഥ":

റോസേ,
ആദ്യം തന്നെ താങ്ക്സേ, ഒരുപാട് പോസ്റ്റുകളെഴുതി കൂട്ടി കുറേ മിസ്സ് ചെയ്യിക്കാതിരുന്നതിനു.. :))

നല്ല രസമുള്ള എഴുത്ത്. വായിക്കാനെന്താ സുഖം..

"പുതിയ അതിഥിയെ ഞങ്ങള്‍ നാലു പേരും കൂടി ഒറ്റയടിക്കൊരു" ചവിട്ടിക്കൂട്ടി എന്നാ ആദ്യം കരുതിയത്.. :)))

കൊള്ളാട്ടൊ.. ഇനീം വരാം..



Posted by ഹാപ്പി ബാച്ചിലേഴ്സ് to അയനം at August 31, 2011 3:53 AM

33. dilsha has left a new comment on your post "പൊന്നുവാണ് ( അവ) താരം":

enikkum othiri ishttayitto

ashamsakal

raihan7.blogspot.com



Posted by dilsha to INTIMATE STRANGER at August 31, 2011 3:46 AM

34. ChethuVasu has left a new comment on your post "മൗലവിയും അല്‍ഫോന്‍സാ മോളും!":

പ്രിയപ്പെട്ട ശങ്കരേട്ടന്‍

അനുഭവങ്ങള്‍ പങ്കു വച്ചതിനു നന്ദി. പലപ്പോഴും നമുക്ക് ചുറ്റുമുള്ള ലോകം എന്താണ് എന്ന് നമുക്ക് തന്നെ ധാരണയില്ല. ആളുകള്‍ ങ്ങനെ ജീവിക്കുന്നു . മനുഷ്യരുടെ അവസ്ഥകള്‍ എന്ത് . ഓരോരോയുതരുടെയും ജീവിതാവസ്ഥകള്‍ എത്രയോ വിഭിന്നങ്ങള്‍ ആണ് എന്നൊക്കെ ആരും ആലോചിക്കുക പോലും ചെയ്യുണ്ടാവില്ല ..നമുക്ക് ചുറ്റും പല തരത്തിലുള്ള മനുഷ്യര്‍ എങ്ങനെയൊക്കെയോ ജീവിച്ചു പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.. നേടാനും വെട്ടിപ്പിടിക്കനുമുള്ള ഓട്ടത്തില്‍ ചുറ്റിലും നോക്കാന്‍ ആരുംമും മനസ്സും സമയവും ഇല്ല ..തീര്‍ച്ചയായും താങ്കളെയും മൌലവിയും പോലെ ഉള്ളവര്‍ ഞാനടക്കമുള്ള മറ്റുള്ളവര്‍ക്ക് ഒരു പ്രോചോടനമാകെണ്ടാതാണ് ... അനുകരിക്കാനുള്ള ശീലം മനുഷ്യ ശജമായത് കൊണ്ട് , ഇത്തരം നല്ല കാര്യങ്ങളും മറ്റുള്ളവര്‍ സ്വജീവിതത്തില്‍ അനുകരിക്കും എന്ന് പ്രതീക്ഷിക്കാം ..ഇക്കാര്യത്തില്‍ എന്റെ രീതിയില്‍ ചെയ്യാന്‍ സാധിക്കുന്നത് ഞാന്‍ ചെയ്യുന്നതായിരിക്കും ..നന്ദി !



Posted by ChethuVasu to സുഗതന്‍ at August 30, 2011 11:11 PM

Reply via email to