1. വിധു ചോപ്ര has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

നന്നായി. ആശംസകൾ
ബാക്കി നേരിൽ. അതാ അതിന്റൊരു ശരി.ഒന്നു കൂട്ടായി ചിരിക്കാം.ന്ത്യേ?



Posted by വിധു ചോപ്ര to കുമാര സംഭവങ്ങള്‍ at August 31, 2011 2:00 PM

2. Anonymous has left a new comment on your post "WITHIN AN EARSHOT.....":

improve pagerank seo consulting backlinks backlinks service



Posted by Anonymous to KUNJUBI: SONG OF SONGS at August 31, 2011 11:39 AM

3. പഞ്ചാരകുട്ടന്‍-malarvadiclub has left a new comment on your post "ഇടനാഴി":

ഇടനാഴിയില്‍ ഒറ്റയ്ക്ക്



Posted by പഞ്ചാരകുട്ടന്‍-malarvadiclub to ചിത്രകം at August 31, 2011 11:00 AM

4. വഴിമരങ്ങള്‍ has left a new comment on your post "REALITY is a SHOW only":

അടുത്ത റൗണ്ടിലേക്ക് ഒരു വൈല്‍ഡ്കാര്‍ഡ് എന്‍ട്രിക്ക് അര്‍ഹതയുണ്ട് ഇയാള്‍ക്ക്, ആയതിലേക്ക് സ്പെയ്സ് ഇടാതെ എന്റെ വക ഒരു എസ് എം എസ്...
കവിത വളരെ നന്നായി



Posted by വഴിമരങ്ങള്‍ to കാവ്യസഞ്ജന at August 30, 2011 10:07 PM

5. ഋതുസഞ്ജന has left a new comment on your post "സ്കൂള്‍ വഴി":

ആരോട് പറയാന്‍..



Posted by ഋതുസഞ്ജന to ! Murivukal മുറിവുകള്‍ ! at 11:06

6. ChethuVasu has left a new comment on your post "സ്വാശ്രയക്കാരുടെ പങ്കപ്പാടുകൾ‌":

എന്താ ജോജു ഇപ്പറയുന്നെ ..? പത്തു ലക്ഷം ചതുശ്ര അടിയില്‍ കെട്ടിടമെന്നോ ..?? അതും വേര് 3000 വിദ്യാര്തികള്‍ക്ക് .??

കേരളത്തിലെ ഏറ്റവും എന്ഗിനേഎരിന്ഗ കോളേജില്‍ 1000 ചത്രുസ്ത്ര അടിയില്‍ താഴെ ഉള്ള ക്ലാസ് റൂമില്‍ അറുപതു വിദ്യാര്‍ഥികള്‍ ആണുള്ളത് ..അപ്പോള്‍ 3000 പേര്‍ക്ക് ആവശ്യമുള്ള ക്ലാസ് റൂം സ്പേസ് = 1000 * 3000 / 60 = 50000 ചതു അടി . ഇതിന്റെ പകുതി ലാബിനും , ലബ്രരിക്കും മാറ്റി വച്ചാല്‍ തന്നെ ( അതൊക്കെ ഷെയര്‍ ചെയ്യപ്പെടുന്ന റിസോര്‍സ് ആണ് , കാല്‍ ഭാഗം പോലും വേണ്ട ) 75000 ചതു അടിയെ വരൂ .. ഇനി വരാന്തയും റസ്റ്റ്‌ റൂമും മറ്റു ഓപ്പണ്‍ സ്പസും ചേര്‍ത്ത് ഒരു ലക്ഷം എന്ന് പിടിച്ചോളൂ ..( 100000 ) ബാക്കി കാമ്പസ് landscape ആയിരിക്കും .

ഈ ഒരു ലക്ഷത്തിനു 1000 രൂപ നിര്‍മാണ ചെലവ് ( കൂടിയാല്‍ അത്രയേ വരൂ ,അത്രയും വരില്ല ) കണക്കാക്കിയാല്‍ പത്തു കോടി ( 10 കോടി ) മാത്രമായിരിക്കും ചെലവ് . നൂറു കോടി അല്ല സുഹൃത്തേ ..!!! :-)



Posted by ChethuVasu to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 31, 2011 11:36 AM

7. പയ്യന്‍സ് has left a new comment on your post "കൈവിടാത്ത ആത്മബന്ധം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന...":

രാമനെ പറ്റി ഇതിൽ പറഞ്ഞിട്ടുള്ളതിൽ എന്താണു തെറ്റായിട്ടുള്ളത് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു....



Posted by പയ്യന്‍സ് to ആനക്കാര്യം at August 30, 2011 11:47 PM

8. കാഴ്ചകളിലൂടെ has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

അത്യുഗ്രൻ പ്രയോഗങ്ങൾ ഇഷ്ടമായി

സസ്നേഹം



Posted by കാഴ്ചകളിലൂടെ to കുമാര സംഭവങ്ങള്‍ at August 31, 2011 10:27 AM

9. Anonymous has left a new comment on your post "ദൃശ്യപര്‍വ്വം.1- നാട്ടിലെ കാഴ്ചകള്‍":

Hi, it's spam bot, please, delete this message and i never return) I promise.



Posted by Anonymous to നന്ദപര്‍വ്വം at August 31, 2011 12:25 PM

10. ഒരു ദുബായിക്കാരന്‍ has left a new comment on your post "REALITY is a SHOW only":

SMS ന്റെ ഫോര്‍മാറ്റ്‌ പറഞ്ഞില്ല :-)



Posted by ഒരു ദുബായിക്കാരന്‍ to കാവ്യസഞ്ജന at August 30, 2011 11:13 PM

11. ചന്തു നായർ has left a new comment on your post "REALITY is a SHOW only":

എസ്.എം.എസ്.അയച്ചു.ഫിനിഷിങ്ങ് പോയൊന്റിലെത്തട്ടെ.....



Posted by ചന്തു നായർ to കാവ്യസഞ്ജന at August 30, 2011 11:53 PM

12. സീത* has left a new comment on your post "REALITY is a SHOW only":

ഒരു ലൈഫ് ലൈൻ കൊടുക്കാമായിരുന്നു.. :)



Posted by സീത* to കാവ്യസഞ്ജന at August 30, 2011 10:09 PM

13. കാഴ്ചകളിലൂടെ has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

എന്നത്തെയും പോലെ അത്യുഗ്രൻ പ്രയോഗങ്ങൾ സസ്നേഹം



Posted by കാഴ്ചകളിലൂടെ to കുമാര സംഭവങ്ങള്‍ at August 31, 2011 10:26 AM

14. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "ഈദ് മുബാറക്":

ente cheriyaperunnal aasamsakal...



Posted by ponmalakkaran | പൊന്മളക്കാരന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, August 31, 2011 12:22:00 PM

15. dileep kumar has left a new comment on your post "കീറിപ്പോയ 'വിക്കിലീക്സ് വല'":

വി.എസ്‌ പച്ചക്കൊടി കാട്ടിയത്‌ മൂന്നു മേഖലകളില്‍ http://mangalam.com/index.php?page=detail&nid=470454&lang=malayalam

തിരുവനന്തപുരം: എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മൂന്നു മേഖലകളില്‍ മാത്രം വിദേശ നിക്ഷേപമാകാമെന്ന്‌ മുഖ്യമന്ത്രിയായിരുന്ന വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞിരുന്നതായി വിക്കിലീക്ക്‌സ് രേഖകള്‍. വി.എസിനെ സന്ദര്‍ശിച്ച യു.എസ്‌ നയതന്ത്ര പ്രതിനിധി ആന്‍ഡ്രൂ സിംകിനോടാണ്‌ ഇക്കാര്യം പറഞ്ഞത്‌. ഐ.ടി, ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതിനായിരുന്നു വി.എസ്‌ താല്‍പര്യം പ്രകടിപ്പിച്ചത്‌.

2006ല്‍ അധികാരത്തിലെത്തും മുന്‍പ്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നിക്ഷേപ സൗഹൃദ നടപടിയെ എതിര്‍ത്തു പരാജയപ്പെട്ടയാളാണ്‌ വി.എസ്‌. അദ്ദേഹത്തിന്റെ പുതിയ നിലപാട്‌ കേരളം പുതിയ ദിശയിലേക്കു നീങ്ങുകയാണെന്നതിന്റെ സൂചനകളാണെന്നും രേഖയില്‍ പറയുന്നു.



Posted by dileep kumar to P M MANOJ | പി എം മനോജ് at August 31, 2011 11:19 AM

16. ഞാന്‍ ആചാര്യന്‍ has left a new comment on your post "തേട്ടം":

മൂന്ന് പെണ്ണുങ്ങള്‍ കമന്‍റ് ചെയ്തു.... തീമ്മിന്‍റെ ഒരു ശക്ത്യേയ്...പുകയുന്ന അടുപ്പ് മനപ്പൂര്‍വം ഫിറ്റ് ചെയ്തതാ... ബുഹഹ...



Posted by ഞാന്‍ ആചാര്യന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at August 31, 2011 10:03 AM

17. partha has left a new comment on your post "ലിങ്കുകള്‍ കൊടുക്കുന്നതെങ്ങനെ?":

First, please excuse me for writing in English. This takes less time for me. I have created a Website "Koduvayur" with URL: https://sites.google.com/site/koduvayur/home?pli=1. In this, in the page I go to the page My Resaerch with the URL:https://sites.google.com/site/koduvayur/recentresearchinterests. There I want to give links to some of my papers like e.g.Frames of Graphs in pdf format which are available in my own computer at Drive D ( full path: D:\partex\FsofGs4-1.pdf. I have When I open the page in Edit mode I have a "link" icon. When I click on this It asks for the URL of the page to which I should give the link. What is the link I sshould give. I don't know as it is in my own computer.
Can you help?.



Posted by partha to ആദ്യാക്ഷരി at 31 August 2011 09:08

18. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "അവരെ തൂക്കിക്കൊല്ലരുതെന്ന്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊല്ലാതെ കൊന്നുകൊണ്ടിരിക്കണം
ഇത്തരം ദുഷ്കർമ്മങ്ങൾ ചെയ്യുന്നവർക്ക് ഒരു വാണിങ്ങ് ആയിട്ട്



മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. , ആത്മഗതം ലേക്ക് Wednesday, August 31, 2011 ന് പോസ്റ്റ് ചെയ്തത്

19. ChethuVasu has left a new comment on your post "ഇന്ത്യക്കാരന്‍ എന്തുകൊണ്ടു നന്നാകുന്നില്ല ?":

എവടെ നന്നാവാന്‍ ...!!



Posted by ChethuVasu to comment jar: കമന്റു ഭരണി at August 31, 2011 11:46 AM

20. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "കാശ് എങ്ങനെ കളയാം":

ആരാടാ പൂട്ടി കിടക്കുന്ന കോളേജില്‍ കേറി ക്ലാസ് എടുക്കുന്നത്. കാന്റീനില്‍ പൊറോട്ട അടിച്ചവനും സാറായോ ?



Posted by പകല്‍കിനാവന്‍ | daYdreaMer to ബ്ലോഗേര്‍സ് കോളേജ് at August 31, 2011 1:39 AM

21. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@വായനയ്ക്കും അഭിപ്രായത്തിനും നന്ദി കേരളദാസനുണ്ണി സാര്‍...
@ നന്ദി പൊന്മള ചേട്ടാ...
@നന്ദി ഹെരിറ്റേജ് സാര്‍...ഒരു നോവലു വായിച്ചു വെറുതെ ഒന്ന് പേടിച്ചതാ ..ഹ ഹ



രഘുനാഥന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, ആഗസ്റ്റ് 31 10:37 രാവിലെ ന് പോസ്റ്റ് ചെയ്തത്

22. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage നിങ്ങളുടെ പോസ്റ്റ് "കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കിലുക്കം സിനിമ ഇപ്പൊഴാ
കണ്ടത്‌ അല്ലെ :)



ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , പട്ടാളകഥകള്‍ ലേക്ക് 2011, ആഗസ്റ്റ് 31 10:27 രാവിലെ ന് പോസ്റ്റ് ചെയ്തത്

23. അനില്‍ഫില്‍ (തോമാ) has left a new comment on your post "297.ടോപ്‌ ടെന്‍ രണ്ടാം ഭാഗം...":

കുറുമാന്റെ ഭാവന കിച്ചണില്‍ ഒതുങ്ങ്യെങ്കില്‍ ഹാ.. സങ്കടം എന്നേ പറയേണ്ടൂ....

കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ വായിച്ച് ആവേശം കൊണ്ടാണ് ഞാന്‍ പ്രിന്റ് മീഡിയക്കു പുറത്തും മികച്ച എഴുത്തുകാരുണ്ടെന്നു മനസിലാക്കിയതും ബ്ലോഗ് വായന ഗൗരവമായെടുത്തതും.



Posted by അനില്‍ഫില്‍ (തോമാ) to കൂതറ അവലോകനം at August 31, 2011 10:30 AM

24. മനോജ്‌ വെങ്ങോല has left a new comment on your post "അപരിചിതത്വത്തിന്റെ രണ്ടാംവഴിയിലൂടെ.....":

നല്ല എഴുത്ത്.
രണ്ടാമൂഴംവായനക്കിടയില്‍ നമ്മുടെ മനസ്സില്‍
ഒരു നിറം മാറ്റം സംഭവിക്കുന്നുണ്ട്.
എത്ര വായിച്ചാലും വീണ്ടും വായിക്കാന്‍ തോന്നുന്ന
പുസ്തകം.



Posted by മനോജ്‌ വെങ്ങോല to വായനാമുറി at August 31, 2011 10:17 AM

25. ഷിബു തോവാള നിങ്ങളുടെ പോസ്റ്റ് "കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹമ്പടാ...! ഭയങ്കരം...ഈ പട്ടാളക്കാരുടെ ഒക്കെ ഒരു ധൈര്യം.. ഇത്രേം പേടിച്ചിട്ടും കിടക്കയിൽ മൂത്രമൊഴിച്ചില്ലല്ലോ...സമ്മതിച്ചുതന്നിരിക്കുന്നു....



ഷിബു തോവാള , പട്ടാളകഥകള്‍ ലേക്ക് 2011, ആഗസ്റ്റ് 31 11:21 രാവിലെ ന് പോസ്റ്റ് ചെയ്തത്

26. മനോജ്‌ വെങ്ങോല has left a new comment on your post "ചില ഹൈപ്പോതലാമിക് ചിന്തകള്‍":

"...എനിക്കുറപ്പുണ്ട്, ജീവിക്കണമെന്ന് ഒരുപാട് മോഹം തോന്നുന്ന ഏതോ ഒരു മുഹൂര്‍ത്തത്തിലായിരിക്കും എന്റെ മരണം..."

ഈ വരികള്‍ക്ക് നന്ദി.
നന്മകള്‍.



Posted by മനോജ്‌ വെങ്ങോല to ചാമ്പല്‍ at August 31, 2011 12:28 AM

27. Anonymous has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

പത്രക്കാരാ,

തെറ്റു പറ്റിയാല്‍ ക്ഷമിക്കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ എന്തെങ്കിലും വകുപ്പുണ്ടോ? തെറ്റു പറ്റുന്നവര്‍ക്ക് പണം കൊടുത്ത് ക്ഷമ മേടിക്കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ ശരിയയില്‍ അധിഷ്ടിതമല്ലല്ലോ?

ഈ തെറ്റു പറ്റുന്ന എല്ലാവരും ക്ഷമിക്കണമെന്നു പരസ്യമായി പറഞ്ഞാല്‍ പത്രക്കാരന്‍ അവരോടൊക്കെ ക്ഷമിക്കുമോ? ഇപ്പോള്‍ ജയിലില്‍ നിന്നും ഉണ്ട തീറ്റ പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറ്റിയ പിള്ള ക്ഷമിക്കണമെന്നും പറഞ്ഞ് രംഗത്തു വന്നാല്‍ അങ്ങു ക്ഷമിച്ചേക്കം അല്ലിയോ?
തീഹാര്‍ ജയിലില്‍ ഉണ്ടതിന്നുന രാജ സായ്വം, കന്മൊയി ചേഛിയും കല്‍മാടികുട്ടനും തെറ്റു പറ്റി ക്ഷമിക്കണം എന്ന് പറഞ്ഞാല്‍ നമുക്കങ്ങ് ക്ഷമിച്ചേക്കാം അല്ലിയോ? യദ്യുരപ്പയോടും നമുക്ക് ക്ഷമിച്ചേക്കം.

മദനിക്ക് വലിയ തെറ്റു പറ്റിയപ്പോഴേക്കും അങ്ങു ക്ഷമിക്കാന്‍ പത്രക്കാരനൊക്കെ തോന്നുന്നത് മദനിയോടുള്ള സഹതാപം കൊണ്ടാണോ അതോ ഇവിടത്തെ പ്രതാധിപരുടെ അതേ അജണ്ട കാരണമാണോ?

പത്രാധിപരുടെ ഉപ്പയേയും ഉമ്മയേയും മകനേയുമൊക്കെ കാണാതെ പെരുന്നാളഘോഷിക്കുന്നു. മദനി അദേഹത്തിന്റെ വീട്ടുകരേ കാണതെയും  പെരുന്നാളോഘിഷിക്കുന്നു. രണ്ടുമൊന്നു തന്നെയല്ലേ? മദനിക്കെന്താ ഈ പത്രധിപര്‍ അങ്ങത്തക്കില്ലാത്ത കൊമ്പെന്തെങ്കിലുമുണ്ടോ? ഒരു കാലില്ല എന്നു കേട്ടിട്ടുണ്ട്.



Posted by Anonymous to കരിനാക്ക് at August 31, 2011 9:50 AM

28. ഷാജി has left a new comment on your post "ഇടനാഴി":

NICE



Posted by ഷാജി to ചിത്രകം at August 31, 2011 11:58 AM

Reply via email to